ഇവിടെ മരിച്ചവർ അന്തിയു റങ്ങുന്നു എന്നാൽ മരിക്കാത്ത കുറെ തലേ കെട്ടുകാർ കബർ കച്ചവടം നടത്തി സുഖമായി അന്തിയൂ റങ്ങുന്നു .
@AbdussamadPkl7 күн бұрын
എല്ലാ ജറാത്തിന്റെയും അവസ്ഥ ഇത് തന്നെയാണ് . അപ്പം നക്കിയാൽ മതി കുഴി എണ്ണേണ്ട . നല്ല തത്വം . ജാറം കൊണ്ട് തടിയനങ്ങാതെ എത്രപേർ ജീവിക്കുന്നുണ്ട് . അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് .
@SalamSalam-yo2tt7 күн бұрын
അല്ലാഹുവിന്റെ റസൂലിനെ നേരിട്ട് കണ്ട അവിടുത്തെ മൂഹ്ജിസത്ത് കണ്ട സ്വന്തം മൂത്താപ്പാക്ക് ഹിദായത്ത് കിട്ടിയില്ല പിന്നെയാണോ ഹൈത്തമിയും ജിഫ്രി തങ്ങളും ap കാന്തപുരവുമൊക്കെ..😜
@Basil-k6t7 күн бұрын
ഹൈതമി താങ്കളുടെ ചിലവീഡിയോകൾക്ക് ലൈക്ക്ചെയ്തത് തെറ്റായി എന്നു പറയണ്ടി വന്നതിൾ സങ്കടമുണ്ട്
@shani6765427 күн бұрын
ശവം വേണം എന്നില്ല,, അര ചാക്ക് സിമെന്റ് 10 ചെങ്കല്ല് 10 ചട്ടി മണൽ അര ലിറ്റർ പച്ച പെയിന്റ് ഇത്ര മതി ശവ പൂജ നടത്താൻ 😂😂😂
@mvlatheef28826 күн бұрын
നിൻറെ ......... വിളിച്ചോ വരും
@shani6765426 күн бұрын
@mvlatheef2882 അതാണ് കുറാഫികളുടെ വിശ്വാസം ശവം വിളിച്ചാൽ വന്ന് സഹായിക്കും 😁😁😁
ഹൈത്ത മിക്ക് അല്പം വിവരം ഉണ്ടെന്ന് കരുതിയിരുന്നു, തെറ്റിപ്പോയി,
@akkuakbar14617 күн бұрын
Tgangalude വിവരക്കേടാണെന്നു ചരിത്രം പഠിച്ചാൽ അറിയും
@viewersjm_59507 күн бұрын
But islam padichath samastha madrassa il alle
@saifunneesa97857 күн бұрын
വിവരമുള്ളവൻ സമസ്തയിലില്ല.
@AbdulHameedvCalicut-i9g7 күн бұрын
വിവരം ഇല്ലാഞ്ഞിട്ടല്ല അവരുടെ വരുമാന മാർഗം ആണ്
@ShameerKoonathil-q6f6 күн бұрын
Antha vishwasangalil ivarellam same aanu simsar
@addulllaaddullq68717 күн бұрын
വിവരം ഉള്ളവരും സുന്നി വിശ്വാസത്തിന്റെ പാളയത്തിൽ എത്തിപ്പെട്ടാൽ വിവരം കെട്ടവനായി മാറും. ജാറം, മകബറ, ഔലിയ, കറാമത്തു എന്നിവ യിൽ വിശ്വസിച്ചില്ലെങ്കിൽ അവൻ സുന്നി അല്ല. 😄
@King-zs4jq6 күн бұрын
സുന്നിയല്ല..ഖുബൂരി ഖുറാഫികൾ എന്ന് പറയൂ
@muhamedkunhahammed16126 күн бұрын
ഷിഈയാസമസ്തവിശ്വാസംഎന്ന്തിരുത്തൂതങ്ങൾപ്പാവാ
@manseernv47666 күн бұрын
ഹൈതമിയിൽ നിന്നും ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല 😔
@ayyoobthrasseri96236 күн бұрын
മനസ്സിൽ സൃഷ്ടി ആരാധന അഥവാ കബർ ആരാധന ജയറാം ആരാധന മരിച്ചവരോട് സഹായം ചോദിക്കുന്ന വിശ്വാസം ഒരു മനുഷ്യൻറെ മനസ്സിൽ വന്നാൽ അവൻ എന്ത് ആരുടെ കബർ ആണോ ജാറം ആണോ എന്ന് നോക്കുകയില്ല അവനെ അവിടെ ചെന്നാൽ വലിയ ബഹുമാനവും ആദരവും എല്ലാം ഉണ്ടാവും ആ മനുഷ്യനോട് അല്ലെങ്കിൽ അതിനുള്ളിൽ മനുഷ്യൻ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ ആ കബർ രൂപത്തിലോ അവനവൻറെ വേവലാതിയും ബുദ്ധിമുട്ടും പറയും അങ്ങനെ വ്യക്തമായ ബഹുദൈവ വിശ്വാസിയായ അവരുടെ അടയാളമാണത്
@mohamedbasheer23606 күн бұрын
ഹൈതമി ക്ക് സത്യം അറിയാം പക്ഷെ പിശാചിനെ സന്തോഷിപ്പിക്കുന്നതിലാണ് ഇഷ്ടം അല്ലാഹുവിൻ്റെ ശാപത്തിലുമാണ് തൃപ്തി
@KozhaH6 күн бұрын
എല്ലാ പഞ്ചായത്തിലും പത്തു ജാറം വന്നാൽ നാട് വികസിക്കൂലേ ചില മോയൻതുകൾ ആത്മീയ കച്ചവടം നടത്തുന്നു
@khalidkunjuy61436 күн бұрын
ഹൈതമി ഉസ്താദ് നല്ല അറിവുള്ള ആളാണ്, പക്ഷെ ശിർക്ക് എന്താണെന്ന് അറിയാതെ പോയി
@abdurahmanmm37186 күн бұрын
ഹായ്തമിയും ഇനിയും പഠിക്കേണ്ടതുണ്ട് ജാറം പുജ്ജാരികൾ jcb വെച്ചു പൊളിച്ചു നിരത്തണം എല്ലാ ജാര കേന്ദ്രങ്ങളും
@MohammedNajeeb-j6v7 күн бұрын
ഇപ്പൊൾ പച്ച മാറ്റി കാവി ആക്കി യിട്ടുണ്ട് ഒരു വിധം ജാറങ്ങളിൽ
@basheerkk40287 күн бұрын
ഏതെങ്കിലും ബീജെപ്പിക്കാരെൻ്റെ ജാറം ആയിരിക്കും അതാണ് കാവി നിറം കൊടുത്തത് .
@joymuttath55353 күн бұрын
വിഗ്രഹാരധാനത്തന്നെ 😂😊😁😄😔😌😊🥺
@shijinanasim84527 күн бұрын
Good ❤ speech ❤❤ allahuakbar ❤
@saifunneesa97857 күн бұрын
ഇവർക്ക് വേണ്ടത് സമ്പത്ത് അതിനായി കുറച്ച് ആൾ കൂട്ടവും
@suniljm59993 күн бұрын
ജാറ വ്യാപാരത്തിനു കൂട്ടു നിൽക്കുന്നവരെ വിവരം ഉള്ളവാരായി പരിഗണിക്കരുത്. എല്ലാം കണക്ക് ആണു
@possible123996 күн бұрын
ഇനിയും ഇത് പോലെയുള്ള വീഡിയോസ് ചെയ്യുക ❤❤❤
@IqbalAhamed-xy1et7 күн бұрын
എന്റെ നാട്ടിലുമുണ്ട് ഇങ്ങിനെ രണ്ട് ജാറങ്ങൾ. MES Medical College - ന് സമീപം കണ്ണാടിപ്പാറ ഉപ്പാപ്പ, എന്റെ വീടിന് സമീപം ( പരിയാപുരം) Transformer ഉപ്പപ്പ. ഇതിനകത്തൊക്കെ ആരാണെന്ന് ആർക്കും അറിയില്ല.
@viewersjm_59507 күн бұрын
Palakkad?
@shamsudheenkoyaparambil74697 күн бұрын
അറിവില്ലാത്തവർക്ക് എന്തും കാണിക്കാം, പറയാം അതു പോലെയാണോ അറിവുള്ള ഹാതമി പറയേണ്ടത് കഷ്ടം😮
@aboobackerkappil75987 күн бұрын
പൂളക്ക്കള്ളിവെട്ടിയതായിരിക്കുംപഴയകാലത്ത് ആരെങ്കിലും തുണിഓണക്കാനിട്ടതായിരിക്കും
@parttypartty89136 күн бұрын
ഞാൻ കണ്ണൂർ ജില്ലയിൽ മെരുവമ്പായി എന്ന് പറയുന്ന സ്ഥലത്താണ് ഇവിടെയും ഒരു മഖാം ഉണ്ട് പേരറിയില്ല ആരാണെന്നറിയില്ല എവിടുന്നു വന്നു എന്നുമറിയില്ല പക്ഷേ ജനങ്ങൾക്ക് ഭയങ്കര വിശ്വാസമാണ് പല കറാമത്തുകളും കാണിച്ചു എന്ന് പറയുന്നുണ്ട് അതിനൊന്നും ഒരു തെളിവും ഇല്ല ഈയടുത്ത കാലത്താണ് അത് പുതുക്കിപ്പണിയൽ ഏകദേശം ഒരു കോടി രൂപ ചെലവ
@azeezpalakkal53857 күн бұрын
ഇതു തന്നെ യല്ലേ ഇൽമിന്റെ കാര്യത്തിൽ ഇവർ പറയുക എല്ലാം നിങ്ങൾ അറിയേണ്ടതില്ല ഈ സമസ്ത ക്കാരെ പിൻപറ്റിയാൽ മതി?എന്തിന്?എന്ത് ദീൻ?എന്ത് വിശ്വാസം?..?
@ashrafckd16 күн бұрын
ഹൈതമിയെ ഇങ്ങനെ അല്ല കരുതിയിരുന്നത്
@shareefKPS7 күн бұрын
അവസാനം വന്ന നബി ഹമ്മദ് മുസ്തഫ സെല്ലള്ളാഹു അലൈവസെല്ലം അതിൻ്റെ മുമ്പ് ഒരു ലക്ഷത്തി ഇരുവത്തിനാലായിരത്തിൽ പരം അബ്ബി യാ മുർസലീങ്ങൾ വന്നിട്ടുണ്ട് അവരാണ് മുർസലീങ്ങൾ അവരാണ് ഇസ്ലാം ദീൻ വളർത്തിയത് അത് വർഷങ്ങൾക്ക് മുമ്പ്. 1500 അവരാണ് ഹൗലിയാക്കൾ അതാണ് ഈ മാൻക്കാര്യങ്ങളിലെ നാലാമത്തെ നിർബദ്ധം മായി വിശ്വാസിക്കണ്ട കാര്യം അല്ലാതെ ഈ കു പ്രിയത്ത് വിശ്വാസം അല്ല അതാണ് മുസ്ലിം അതാവണം മസ്ലീംമരീച്ച് പോയവർക്ക് ഇതിൽ ഒരു ബദ്ധവും ഇല്ല അവർ അറിയുക ഇല്ല അവരത് നാളെ നിശേദിക്കും ഖുർഹാൻ വ്യക്തം ആയി പറയുന്നുണ്ട് സൂറത്ത് ഫാത്തിർ അദ്ധ്യായം 35
@ramlavahab48376 күн бұрын
ഞാനും കരുതി ഹൈതമിക്ക് വിവരം ഉണ്ടെന്ന് കരുതി പക്ഷേ ഇദ്ദേഹത്തിനെപറഞ്ഞിട്ട് കാര്യം ഇല്ലാ പക്ഷേ സമസ്ത. അറിവല്ലേ പഠിച്ചത് പിന്നെ. എങ്ങനെ നന്നാക്കാൻ ആണ്.
@IqbalAhamed-xy1et7 күн бұрын
അപ്പം തിന്നാൽ മതി കുഴി എണ്ണേണ്ടതില്ല. പൈസ കിട്ടിയാൽ മതി കബറിനകത്ത് എന്തായാലും കുഴപ്പമില്ല.
@sanuab75157 күн бұрын
അവസാനം സംസാരിച്ച സഹോദരന് സമസ്ത മതത്തിലെ കുറച്ചു പേരെയെങ്കിലും സ്വാധീനിക്കാനുള്ള വാഗ്ചാതുരിയുണ്ട്. ദീനീയായ അറിവും🙏 ഒരു യുട്യൂബ് ചാനൽ തുടങ്ങാം. പടച്ചവൻ ഹൈറാക്കട്ടെ🤲
ഹൈതമിക്ക് പടച്ചോൻ ഉണ്ട് എന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്... ഏക ഇലാഹായ അള്ളാഹുവിനെ മനസ്സിലായിട്ടില്ല....
@YteSpot7 күн бұрын
നിങ്ങൾ മുസ്ലിങ്ങളാണെങ്കിൽ, ജാറത്തിൽ പോയി പരാതി പറയാതെ, ആ ഖബറിൽ കിടക്കുന്നവർക്ക് വേണ്ടി ദുആ ചെയ്യുക. പറ്റ്വോ പറ്റ്വോ 🙄 യൗടെ 😜
@yousufpk94436 күн бұрын
ഇതുതന്നെയാണ് ചെയ്യാറ് ചുരുക്കം ചിലരാണ് ഇവരോട് പറയാറ് അത് ശിർക്കാണ്
@riyasrashi46007 күн бұрын
മലപ്പുറം തിരൂർ കൂട്ടായ് എന്ന സ്ഥലത്ത് ഒരു ജാറമുണ്ട് നെച്ചിക്കാട്ടിൽ വലിയ് ആർക്കും പേരറിയില്ല. അത് ഖബർ ആണോ എന്നു പോലും അറിയില്ല😅
@yousufkc69246 күн бұрын
ഈ കറിവേപ്പില തൈവെച്ചാൽ അതിന്റെ വേര് കുറച്ചു കൂടി ദൂരെ പോയി വേറെ മരമായ് ഉണ്ടാവാറുണ്ട് അതുപോലെ അമ്പംകുന്നിന്റെയോ മറ്റോ ജാറത്തിൽ നിന്ന് വേരു പോയി മുളച്ചതാവാം ഈ ജാറം
@Cripa123456 күн бұрын
പാപ്പിനിശ്ശേരി ഒരു മൂന്ന് പെറ്റുമ്മ മഖാമുണ്ട്. അത് എപ്പളാ മറ്റൊരു മതസ്ഥർ വന്നു തട്ടി എടുക്കുന്നത് എന്നറിയില്ല.കാരണംആ വ്യവസായകേന്ദ്രത്തിൽ വിശ്രമിക്കുന്ന ആ മാതാവും മക്കളും മറ്റൊരു മതസ്ഥർ ആണെന്ന് നാട്ടിൽ പാട്ടാണ്.
ഖുർആൻ ഒഴിവാക്കിയതിൻ്റെ ,അർത്ഥം പഠിപ്പിച്ചാൽ ഈ തട്ടിപ്പ് നടക്കില്ല.
@AbdulRahmanMuthu4 күн бұрын
😂 പണം തട്ടാനുള്ള വകുപ്പ്
@Alsafa-gp6jd5 күн бұрын
അവുലിയാക്കളുടെ മഹത്വം വളരെ വലുതാണ് അറിയുന്നവർക്ക് അറിയാം അല്ലാത്തവർ നട്ടം ത്തിരിയും
@majeedmaji93337 күн бұрын
Kuraafigalude oru Gethiged🙄
@Aa8763-w5e6 күн бұрын
റസൂൽ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുന്നത് എന്തിനാണ് റസൂൽ അഭിസംബോധന ചെയ്തത് മുസ്‌ലിം സമുദായങ്ങളെ ആണ് അല്ലാതെ വിഗ്രഹ ആരാധകരെ അല്ല അവർ അവരുടെ മതത്തിൽ പറഞ്ഞത് എന്താണോ അത് ചെയ്തു കൊള്ളട്ടെ
എല്ലാ അഡ്രസ്സും ഉള്ള മഖാമുകളിലേക്ക് ഈ ചാനലുകാരൻ പോവാറുണ്ടോ? ഇല്ലങ്കിൽ മിണ്ടരുത്.
@shahjahanmadathil16296 күн бұрын
Nee poda parate shava poojaka
@subairmt6366 күн бұрын
ഇപറയുന്ന വഹാബി. മോയന്ദുഗൾക്കു എന്ദ് ഔലിയ എന്ദ് ശൈഖ് എന്ദ് സഹബകൾ എന്ദ്. റസൂൽ ഒരുകാലത്തു s തങ്ങളെ പോലും മണ്ണ് തിന്നുപോയി എന്ന്. പറഞ്ഞസൈത്താൻ മാരാണ് വഹാബികൾ s തങ്ങളെ പേര് കേൾക്കുമ്പോൾ മുഹമ്മദ് എന്ന് പറഞടീമാണ് അദ്ദേപോലെ ഫെൻഡും ഹാഫ് സെർട്ടും ഇട്ട ടീമാണ് toppi ഇടാത്ത ടീമാണ് ഇപ്പോൾ എല്ലാമായി ജുബ്ബ. ആയി toppi ആയി ഇനി എന്ടെല്ലാം മാറ്റങ്ങളാണ്