നായിനെ വളർത്താലൊന്നും പടച്ചോൻ വിലക്കീട്ടില്ല. പടച്ചോനെ പേടിച്ചാൽ പോരെ. .പടപ്പുകളെ പേടിക്കണോ

  Рет қаралды 9,418

Moinus Vlogs

Moinus Vlogs

Күн бұрын

Пікірлер: 57
@boostonharry9497
@boostonharry9497 2 сағат бұрын
മനുഷ്യനെക്കാൾ സ്നേഹിക്കാൻ കൊള്ളക്കുന്നവർ,,, എന്തൊരു മനഃസുഖം,,അഭിനന്ദനം ,,,, സുഹൃത്തേ,,,,,വീഡിയോ ടീമിനും,,,👍👍👍👍👍
@rajendrapanicker889
@rajendrapanicker889 4 сағат бұрын
ഷെമി ൽ പറഞ്ഞതു വളരെ ശരിയാണ് ഒരു നേരം കോടുത്താലും അതുങ്ങൾക്ക് എന്ത് സ്നേഹംമാണ്ആൾക്കാർ അങ്ങനെ പലതും പറയും ജീവിതം ഒന്നേ ഉള്ളു ഇങ്ങനെ തന്നെ മുന്നോട്ട് പോകുക എല്ലാവിധ ആശംസകളും നേരുന്നു🌹🙏
@boostonharry9497
@boostonharry9497 2 сағат бұрын
നല്ലക്ഷീണമുള്ള സമയത്താണ് നിങ്ങളുടെ വീഡിയോ കണ്ടത്,,,,, താങ്കൾ വേറെ ലെവലാണ് ബ്രോ,,,, ❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐
@radha31676
@radha31676 21 минут бұрын
Suuuuuuper video ❤❤❤❤❤❤❤❤
@naseernaskatoor1338
@naseernaskatoor1338 48 минут бұрын
ഷിമിലിന്റെ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എനിക്ക് ഇഷ്ടപെട്ട വീഡിയോ. Congrats
@naseercc1698
@naseercc1698 36 минут бұрын
ഇപ്പോൾ മരുമക്കളെ പേര് തന്നെ ഓർമ്മ കിട്ടാത്ത കാലമാണ് ഇപ്പോൾ നീ ഇവരൊക്കെ പേര് ഓർമ്മിച്ചിരിക്കുന്നുണ്ടല്ലോ😂
@ShamlaRazak-p7u
@ShamlaRazak-p7u 4 сағат бұрын
Alhumdulillah . Enth nallamakkala eivaroke. Allahu anugrahikette❤❤❤❤❤❤
@foodboxforu4u560
@foodboxforu4u560 44 минут бұрын
നായി വളർത്തരുത് എന്നു പറഞ്ഞിട്ടില്ല !! ഒരു വേശ്യ സ്ത്രീ ദാഹിച്ചു വലഞ്ഞ പട്ടിക് വെള്ളം കുടിപ്പിച്ചതിന്റെ പേരിൽ അല്ലാഹു ആ വേശ്യക് മാപ്പ് കൊടുത്തു "സ്വർഗത്തിൽ പ്രവേശിപ്പിച്ചു " പക്ഷെ നായയെ വളർത്തുന്നതിൽ അല്ലാഹു വിന്റെ ഭാഗതു നിന്നു പ്രത്യെക നിയമ മുണ്ട് "അതു ഈ കോലത്തിൽ അല്ല " അതു പാലിക്കാതെ ആശുദ്ദിയിൽ നിസ്കരിചൽ സ്കാരം സ്വീകരിക് പെടുകയില്ല "പള്ളിയും ആശുധമാകും
@LakshmiGiri-m3s
@LakshmiGiri-m3s 5 сағат бұрын
Daivam anugrahikate
@farissalmansalman8457
@farissalmansalman8457 2 сағат бұрын
നിങ്ങൾക്കെല്ലാം നല്ലതു വരട്ടെ❤❤❤
@RSMIN-m5l
@RSMIN-m5l 2 сағат бұрын
നായ വളർത്താൻ പാടില്ല എന്ന് ഇസ്ലാം പറഞ്ഞിട്ടില്ല. നജസാണ് എന്നത് ശരിയാണ് അത്‌ ശുദ്ധിyaകേണ്ട വിധവും ഇസ്ലാം പറഞ്ഞിട്ടുണ്ട്.
@UshaKumari-zp8em
@UshaKumari-zp8em 3 сағат бұрын
ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവമായി..നായയെ കണ്ട് പേടിച്ചത്..
@SreeragCp-ol5lh
@SreeragCp-ol5lh 5 сағат бұрын
Undapatty fans button > > > > >❤️‍🔥
@jabbarp4313
@jabbarp4313 2 сағат бұрын
പൂച്ചയും "പുലി" വർഗ്ഗത്തിൽ പെട്ടതു തന്നെ.....ശിബ്ലീ.
@jaicysamuel4981
@jaicysamuel4981 2 сағат бұрын
Sooo nice to see all these.😂🎉
@nahmae4909
@nahmae4909 3 сағат бұрын
നായക്ക് തീറ്റ കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല നിങ്ങൾ വൃത്തിയാകുന്നില്ലേ പിന്നെന്താ പ്രശ്നം
@AdamJaff-tr7te
@AdamJaff-tr7te 5 сағат бұрын
Aliyaaaaa ante life aaanu life adipoliiii … nayakale valarthalokke haraamonnumalla bro .. pandu kaaalath nebimaarupolum valarthiyittund
@NithinMurali-hq2qf
@NithinMurali-hq2qf 3 сағат бұрын
Unda patti , kaveri , shimi illa fans ❤❤
@majidnp313
@majidnp313 3 сағат бұрын
അടിപൊളി❤
@ponnuskitchenstar
@ponnuskitchenstar 2 сағат бұрын
👍👍
@rasheedmadathirasheedmadathi
@rasheedmadathirasheedmadathi 2 сағат бұрын
എനിക്ക് നായേനെ ഭയങ്കര ഇഷ്ടം ആണ് ഞാനും നായേനെ തോടും കുളിപ്പിക്കും ഒക്കെ ചെയ്യും എന്നെ അറിയപ്പെടുന്നത് തന്നെ നായിന്റെ പേരിൽ ആണ് എന്റെ വീട്ടിൽ നായികളും കോഴികളും മുയൽകൾ ഒക്കെ ഉണ്ട് പക്ഷികളും ഉണ്ട് ഇവരെ ഒക്കെ പോറ്റി വളർത്തുന്നത് തെറ്റാണോ
@JijimonPonnathattuvelil
@JijimonPonnathattuvelil 2 сағат бұрын
Oru pottan ustadinte vaakukalekkal kelkkunnathil 100 madangu nalla pravarthy aanu ningal cheyyunnathu
@muhammedshareef2499
@muhammedshareef2499 5 сағат бұрын
Mashallah 😊
@nahmae4909
@nahmae4909 3 сағат бұрын
ഒരു കുരങ്ങ് കൂടി വേണം ഷിമിലേ
@riyaskt8003
@riyaskt8003 3 сағат бұрын
എല്ലാ type ഉം പറ്റില്ല,
@nafeesathshajahan1427
@nafeesathshajahan1427 6 сағат бұрын
Alhamdulillah
@MdmdRafeek
@MdmdRafeek 5 сағат бұрын
❤❤❤❤
@AdamJaff-tr7te
@AdamJaff-tr7te 5 сағат бұрын
Naaaya sathyamaaaa broo ownersinod kuuurulla oree oru animal athu naayayanu
@shanusha1770
@shanusha1770 5 сағат бұрын
Jinn❤️❤️❤️
@NithinMurali-hq2qf
@NithinMurali-hq2qf 3 сағат бұрын
Aa last parajath karyam
@Realfact835
@Realfact835 2 сағат бұрын
Undappi fans assemble here
@kamarukutoor981
@kamarukutoor981 2 сағат бұрын
വീടിന്റെ ബാക്ക് സൈഡിൽ വളർത്താം
@SidheeqK-z1z
@SidheeqK-z1z 24 минут бұрын
0ttakam illa
@JijimonPonnathattuvelil
@JijimonPonnathattuvelil 2 сағат бұрын
Manushyanaaya nee parayunnathu manushyaraaya musliyarkkum , ustadinum , pandithan maarkum manassilaakillarikkum... But avrekkal vilayulla srishtikal bhumiyil undennu manassilaakki kodukkan sadicha ninne namaskarikkunnu.. sathyathil nee aanu allahinte srishti..
@kcmubashir
@kcmubashir 2 сағат бұрын
Shimil paranjathaan 100% shari
@suhadmhd6733
@suhadmhd6733 5 сағат бұрын
പിന്നല്ല
@jithinraj-gg2bt
@jithinraj-gg2bt 5 сағат бұрын
🫡
@shameelktpm5574
@shameelktpm5574 5 сағат бұрын
മതം വിറ്റ് നക്കുന്ന കുറച്ചു മുസ്‌ലിയാരുമാർ പറയുന്നത് കേട്ട് നിങ്ങളുടെ ഇഷ്ടങ്ങളെ ഒഴിവാക്കരുത് bro...❤
@NasarKwt-k1k
@NasarKwt-k1k 2 сағат бұрын
Nintetantaydnu madam vitta chette
@asifm6107
@asifm6107 2 сағат бұрын
Nee enth vitta nakkunnath Nayaye valarthaan padillan ninte thantha musliyaraanno paranjath
@vijithavengeri6406
@vijithavengeri6406 2 сағат бұрын
Njaanathu patanjaal vargeeyammavum
@vijithavengeri6406
@vijithavengeri6406 2 сағат бұрын
​@@NasarKwt-k1kpoda panni
@boostonharry9497
@boostonharry9497 2 сағат бұрын
യെസ് ബ്രോ,,,
@faizafami6619
@faizafami6619 3 сағат бұрын
Aa German Shepardine koottilum kettiyidunne
@faizafami6619
@faizafami6619 2 сағат бұрын
Shimilinodu 100% agree.💐👌✊🙏🫡
@Akhila-jq5lv
@Akhila-jq5lv 5 сағат бұрын
❤❤❤❤❤
@Realfact835
@Realfact835 2 сағат бұрын
❤❤❤❤❤
@ratheeshpandaran7030
@ratheeshpandaran7030 2 сағат бұрын
❤❤❤
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Knife Making - Bowie from Leaf Spring
26:54
Koss
Рет қаралды 3,6 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН