കുമ്പനാട് കാരൾ സംഘത്തിന് നേരെ ആക്രമണം; 3 പേർ പൊലീസ് കസ്റ്റഡിയിൽ | Pathanamthitta

  Рет қаралды 132,578

24 News

24 News

Күн бұрын

പത്തനംതിട്ട തിരുവല്ല കുമ്പനാട് കാരൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 3 പേർ പൊലീസ് കസ്റ്റഡിയിൽ. ആക്രമണത്തിൽ സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു | Pathanamthitta | Kerala Police
#pathanamthitta #keralapolice #christmas2024 #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 846
@rafeeqpc695
@rafeeqpc695 11 сағат бұрын
കേരള സ്റ്റോറി പ്രദർശിപ്പിച്ച എല്ലാ അച്ചന്മാർക്കും നല്ല നമസ്കാരം
@smartindian4899
@smartindian4899 10 сағат бұрын
Next Germany car story kanikkam Or Srilanka church story? 😂😂😂😂😂😂😂😂😂
@habinsaziz
@habinsaziz 10 сағат бұрын
Kerala karole story
@shafeekshafeek6968
@shafeekshafeek6968 10 сағат бұрын
അതേ അതും കാണിക്കണം അതിനുo നിങ്ങടെ കൂടെ എക്സ് മുസ്ലിം ടീംസ് ഉണ്ടല്ലോ ജാമിത ടീച്ചർ അലി അക്ബർ 😂😂😂​
@JibinVarghese-se2lu
@JibinVarghese-se2lu 10 сағат бұрын
Athum ethum thammil ndhada bhaendhamm???
@gokulamohan1242
@gokulamohan1242 10 сағат бұрын
സിറിയയിൽ Xmas tree കത്തിച്ചത് നീയാണോ???
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy 10 сағат бұрын
മുസ്ലിം സമുദാഴത്തെ ആക്രമിക്കുബോൾ കൂട്ടു നിന്ന് രക്ഷപെട്ടു പോകാമെന്നു വിചാരിച്ചു സംഘപരിവരാരതിന് കൂട്ടു നിന്ന എല്ലാം അച്ഛന്മാർക്കും സമർപ്പിക്കുന്നു
@Self-s34
@Self-s34 8 сағат бұрын
കറക്റ്റ് ബ്രോ rss ന്റെ ശത്രുക്കൾ മുസ്ലിം, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ് എന്നിവരാണെന്നു കിസ്താനികൾക്ക് മനസിലാവുന്നില്ല. അവർ മുസ്ലിങ്ങളെ ശത്രുവായി കണ്ട് rss നെ വെള്ളപൂശുന്നു
@marykutty-bh2dj
@marykutty-bh2dj 7 сағат бұрын
Niyanu no.1 matham rogam
@CMVfootwears
@CMVfootwears 6 сағат бұрын
കമന്റ്‌ ആയാൽ ഇങ്ങനെ വേണം
@keerthimuthiah6556
@keerthimuthiah6556 5 сағат бұрын
ബൈബിൾ കത്തിച്ചപ്പോൾ ഇവിടെ ആയിരിന്നി... ക്രിസ്ത്യൻസ് ബിജെപി ലോട്ട് അടുക്കുമ്പോൾ ഇത് പോലെ കല പരുപാടികൾ കാണും
@creativestyle7358
@creativestyle7358 5 сағат бұрын
True ❤️
@Prathap-yi3oe
@Prathap-yi3oe 11 сағат бұрын
ഈ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് വരെയും മുന്നിൽ കൊണ്ടുവരണം കേരളത്തിലെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരോട് യാതൊരു ദാസിണ്യവും പാടില്ല
@Thegoatleo1010
@Thegoatleo1010 10 сағат бұрын
എന്നാൽ ഗോഫി സുരയും പെടും 😂
@vibivibi8558
@vibivibi8558 10 сағат бұрын
Sudappi narikal avum
@Baleno2021
@Baleno2021 10 сағат бұрын
@@vibivibi8558 sanghi thayolikal aanu
@ismailkm8730
@ismailkm8730 8 сағат бұрын
ആരാണ് പുറത്ത് കൊണ്ട് വരേണ്ടത് ഇങ്ങനെയുള്ളവർക് വളം ഇട്ട് കൊടുക്കുകയാണ് ഇപ്പോൾ ഭരിക്കുന്നവർ ചെയുന്നത് ഇത് അവസാനിപ്പിച്ചില്ലെങ്കിൽ കേരളം up യെക്കാളും വർഗീയത നട ക്കാൻ പോവുന്നത് ജനങ്ങൾ ഇങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞു ഒറ്റ പെടുത്തണം
@Delta63367
@Delta63367 8 сағат бұрын
Casa
@Manupalakkad5
@Manupalakkad5 12 сағат бұрын
ഗുജറാത്ത് മോഡൽ വിഗസനം കൊണ്ട് വരും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല😢😢
@gopikannan6275
@gopikannan6275 11 сағат бұрын
Avanmaar kallum kanjaavum adichu avarada mekkitt keriyathin ni evde kidann kurakkunna nthina chumma kuthy thirippu undakkathadaii
@arunk6538
@arunk6538 11 сағат бұрын
Athinu ith ninte gujarat achanmaaar aaano?
@jamesmathew6799
@jamesmathew6799 11 сағат бұрын
Arinjittu prethi karikkam
@Againstfasicsm
@Againstfasicsm 10 сағат бұрын
​@@arunk6538 alla ninte thanthayude ayirikkum alle😢😢😢
@bobbyrenjan4864
@bobbyrenjan4864 10 сағат бұрын
മുസ്‌ലിംങ്ങൾ ആണ് ഇത് ചെയ്തത്
@abdulnazar5447
@abdulnazar5447 10 сағат бұрын
അഞ്ചു പേർ കസ്റ്റഡിയിൽ ഉണ്ട്. ഇവർക്ക് പേരില്ലേ. ആരാണെന്ന് കൂടി കേരളം അറിയട്ടെ
@aarrbiii
@aarrbiii 9 сағат бұрын
മുസ്ലിം ആയിരിക്കില്ല അത് കൊണ്ട് വിജയൻ്റെ പോലീസ് പേര് പുറത്ത് വിടില്ല
@shyjuindian-up7ui
@shyjuindian-up7ui 9 сағат бұрын
അതിൽ കുത്തിത്തിരിപ്പ് ഇല്ല ..... മാപ്ര
@urdaysport6400
@urdaysport6400 7 сағат бұрын
Vargeeyatha kuthivachaal inganeye varoo...
@SadikapSadikap-u6x
@SadikapSadikap-u6x 6 сағат бұрын
പേര് പറയാൻ പറ്റില്ല സംഘികൾ ആയിരിക്കും മുസ്ലിമായിരുന്നെങ്കിൽ എന്നോ പേരു പറഞ്ഞിട്ടുണ്ടായിരിക്കും
@subinvargees4512
@subinvargees4512 6 сағат бұрын
Ellaam sanki aanennu ariyaam.avarke angane cheyyaan kazhiyu
@kukku1415
@kukku1415 12 сағат бұрын
കേരളം ഒരു അവരാതിച്ച നാടായി മാറുകയാണ്
@sabu3677
@sabu3677 11 сағат бұрын
Pattipoladi makkaludu baranam..😢😢enthumchayum😢😢
@SajeevCR
@SajeevCR 10 сағат бұрын
അതാണ് കോരൻ വിഭാവനം ചെയ്ത കോരളം.
@Makri123-j2x
@Makri123-j2x 10 сағат бұрын
Rss um casa yum mattukayan enn parayu
@СудхакаранНамбиар
@СудхакаранНамбиар 10 сағат бұрын
തമാശ😢
@Togetherforever1186
@Togetherforever1186 9 сағат бұрын
Avarathikal barikkunna Keralam iggane alle varu 😂
@Ibrahim.A.M
@Ibrahim.A.M 11 сағат бұрын
പി സി ജോർജും മകനും കൂടി രക്ഷിക്കും
@balakrishnannairvn2324
@balakrishnannairvn2324 8 сағат бұрын
👍😆😄😁
@varghese3
@varghese3 5 сағат бұрын
Vennam engil pc ku rajshikan pattum... Pakshe Kumbanad nu athinte avasyam illa...
@Basheer-ec7re
@Basheer-ec7re 5 сағат бұрын
അതിന്റെ കൂടെ കരിഞ്ഞ കാലനും
@sajeevvadakaraofficial4698
@sajeevvadakaraofficial4698 5 сағат бұрын
അതിന് പി സി ജോർജിന്റെ ആൾക്കാരാണോ ആക്രമണം നടത്തിയത്
@anisyoosuf19
@anisyoosuf19 10 сағат бұрын
എന്റെ പൊന്നു മുസ്ലിം സുഹൃത്തുക്കളെ നമ്മൾ മിണ്ടാതിരിക്കുക... നമുക്കൊരു പ്രശ്നം വന്നപ്പോ അവർ മിണ്ടാതെ മാറി നിക്കുകയും, അവരിൽ ചിലർ നമുക്കെതിരെ തിരിയുകയും ചെയ്തതാണ്... അതാണ് സത്യം. വർഗീയത കൊണ്ട് പറഞ്ഞതല്ല... നമ്മൾ പ്രതികരിക്കുമ്പോൾ നമ്മൾ വീണ്ടും ഒറ്റപ്പെടുന്നു... ആർക്കു വേണ്ടി കൂടി ആണോ പ്രതികരിക്കുന്നത് ചില സമയം അവരും ഒറ്റപ്പെടുത്തുന്നു.. പേടിച്ചിട്ടാണ്.. നമ്മൾ മിണ്ടാതിരിക്കുക... വിവരമില്ലായ്മയും, ജാതിവെറിയും ചിലരെ ക്രൂരന്മാർ ആക്കുന്നു
@nishadtanur9532
@nishadtanur9532 10 сағат бұрын
സത്യം
@HolyLeague-ix6go
@HolyLeague-ix6go 10 сағат бұрын
😂 orru metthantte rothannam 😂
@ammuktm5624
@ammuktm5624 10 сағат бұрын
Vargeeyatha there illa thathakku 😀😀😀😀😀
@shahbasiqbal2795
@shahbasiqbal2795 10 сағат бұрын
ഞാൻ ക്രിയത്യൻ എന്റെ ബോട്ടും വള്ളവും പൂജപ്പിക്ക്....😂😂😂😂😂😂....
@user-dranu
@user-dranu 10 сағат бұрын
നിങ്ങൾ മിണ്ടാതെ ഇരി ..... ഇത് അവന്മാർ തമ്മിൽ തീർത്തോളും.... താൻ താൻ നിരന്തരം ചെയ്യും കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നെ വരൂ 😊
@sharafillath
@sharafillath 11 сағат бұрын
കേരളം UP ആക്കാൻ ഉള്ള ശ്രമങ്ങൾ കൂടുതൽ ശക്തിയോടെ തുടരുന്നു, രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു നിന്ന് ഇതിനെ നേരിടാൻ തയ്യാറാവണം,
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 11 сағат бұрын
ഭരിക്കുന്ന പാർട്ടിയുടെ സപ്പോർട്ടോടെ നടക്കുന്ന ഈ അക്രമങ്ങൾക്ക് തടയിടാൻ കോടതികൾക്ക് പോലും കഴിയുന്നില്ല
@unniunni1371
@unniunni1371 11 сағат бұрын
keralam bjp alalo bharikunathu athenu ..Bjp keralthel christians aye adukunathu arkoke pollundu
@albufrancis6424
@albufrancis6424 11 сағат бұрын
കഴിഞ്ഞ കൊല്ലം താലിബാൻ മോഡൽ ആയിരുന്നോ..
@mskollam2157
@mskollam2157 11 сағат бұрын
മീൻ കച്ചവടം നടത്തുന്ന മേത്തന്മാർ ആക്രമിച്ചതിന് എന്തിനാണ് മൈത്രി ഹിന്ദുവിനെ പഴിക്കുന്നത്
@arunk6538
@arunk6538 11 сағат бұрын
Keralam UP aaakaan alla....chamaadhaana math pannide makkal ivide vargeeyatha undaakkaan nokkunnathaanu
@user-padmesh
@user-padmesh 12 сағат бұрын
എന്ന് തന്നെ ജാമ്യം കൊടുക്കനെ😂😂😂
@shijijohnson7517
@shijijohnson7517 11 сағат бұрын
കേരളത്തിൽ എല്ലാ ആഘോഷങ്ങളും ഒരുപോലെ ആഘോഷിക്കുന്നതല്ലേ ഒന്നാമതേ മഴയും ചൂടും കാരണം എല്ലാം അധികം താമസിയാതെ ഒടുങ്ങിതീരും അതിനിടക്ക് എന്തിനാ ഇങ്ങനെ, ഉള്ള ലഹരിയെല്ലാമടിച്ചു കേരളത്തിലെ ചെറുപ്പക്കാർ ഇരുട്ടിലേക്കു വീണുകൊണ്ടിരിക്കുന്നു ഇനിയെങ്കിലും സന്തോഷമായി ജീവിച്ചു കാളമൊഴിയാൻ നോക്കണ്ടെന്നു പകരം.. നമ്മൾ പലപല തലമുറകൾക്കിടയിലെ നിസ്സാരമായ ഒരു കണ്ണിമാത്രം അതുകൊണ്ട് സമ്പത്തും സൽസ്വഭാവവും അടുത്ത തലമുറയിലേക്ക് കയ് മാറുക ഉത്തരവാദിത്വത്തോടെ ജീവിക്കാൻ ശ്രമിക്കുക
@varghesemathew6239
@varghesemathew6239 11 сағат бұрын
ബിജെപി ക്രൈസ്തവരുടെ വിശ്വസ്ഥ പങ്കാളി മണിപുർ , പാലക്കാട്, കുമ്പനാട് ഇനിയും ഉണ്ടാവും
@arstudio3454
@arstudio3454 5 сағат бұрын
മണിപ്പൂറിൽ, കൃസ്ത്യാനികൾ, മാത്രമേ, മരിച്ചിളളു, അവിടെ, വേറെ, ആരും, മരിച്ചിട്ടില്ല,ലെ,, ആര്, മരിച്ചാലും, കഷ്ടം, തന്നെ
@ranithomas8977
@ranithomas8977 11 сағат бұрын
ഇവിടെ ചൂട്ടും കത്തിച്ച കരോളിന് പോയ ഒരു കാലമുണ്ടായിരുന്നു അന്നൊന്നും ഇല്ലാത്ത ഒരു വർഗീയത വിത്ത് വിതച്ചപ്പോൾ അധികാരികൾ ഒന്നും ഓർത്തില്ല ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുന്പോൾ കേരളത്തിൽ...........
@SusammaEmmanuel
@SusammaEmmanuel 11 сағат бұрын
അതൊക്കെ ചെകുത്താൻ ബാധിച്ച് ചെകുത്താനെ മക്കളാണ് യേശുവിൻറെ നാമത്തിൽ പോ സാത്താനെ ഞങ്ങളെ വിട്ടു ഇങ്ങനെ പറയണമായിരുന്നു
@ajaikumarks7895
@ajaikumarks7895 10 сағат бұрын
Keralam ennu kettal Krisanghi kalku iniyum choriyanam....ennaley sanghikal ninnne oke veruthe vidooo
@user-bfqyowt
@user-bfqyowt 10 сағат бұрын
ആരുടെ ആഘോഷം ആയാലും മറ്റുള്ളവർക്ക് ബുധിമുട്ട് ഉണ്ടാക്കരുത്
@Paul-to1ph
@Paul-to1ph 10 сағат бұрын
ആരാണ് സാന്താക്ലോസ്? അവൻ ജോസഫിൻ്റെ സഹോദരനാണോ? അവൻ എന്തിന് മഞ്ഞിലൂടെ ഓടണം?
@jerrinfrancis6814
@jerrinfrancis6814 10 сағат бұрын
​@@user-bfqyowtee reportil evidayanu angane paranje? Ella mathangalam agozhikkunna pole alle ethum. Ini prasnam undenkil policene ariyikkuku.
@salutipsparathodi2094
@salutipsparathodi2094 12 сағат бұрын
കൃസങ്കി ആയിരിക്കും അല്ലേ അതാണ് പേര് പറയാൻ ഒരു വല്ലായ്മ ചിലപ്പോൾ മാനസിക രോഗി ആയിരിക്കാം പാവം കാസ
@unniiiunniz7766
@unniiiunniz7766 11 сағат бұрын
അല്ല മുറിയൻ ആയിരിക്കും
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ 10 сағат бұрын
​@@unniiiunniz7766 പൊളിച്ചു bro 😅😅😅
@jayanG8468
@jayanG8468 8 сағат бұрын
തീവ്ര വാതികൾ ആവും
@Shaji885
@Shaji885 7 сағат бұрын
​@@unniiiunniz7766 Choriyan tholi andi vanangal aaanu😂
@unniiiunniz7766
@unniiiunniz7766 6 сағат бұрын
@@Shaji885 പോക്സോ മമ്മദിന്റെ അനുയായികൾ ആണ് 😂😂
@nazeertvm1280
@nazeertvm1280 12 сағат бұрын
മോദിജീ കേക്കും കൊണ്ട് ഇനിയും പോവുക 😂
@ShameerQatar-g4q
@ShameerQatar-g4q 12 сағат бұрын
😂
@Chandanasiva-x5l
@Chandanasiva-x5l 11 сағат бұрын
അതേടാ പിടിച്ചവർക്കൊന്നും തുമ്പില്ല എന്ന് കേൾക്കുന്നു
@achu_610
@achu_610 11 сағат бұрын
Allada chanakathalaynmaar aan​@@Chandanasiva-x5l
@MuhammadNkdy-zj3qt
@MuhammadNkdy-zj3qt 11 сағат бұрын
കാസമനപ്പൂർവ്വം പ്രശ്നമുണ്ടാക്കുന്നു​ഗവൺമെൻറ് സ്കൂളിൽ എന്തിനാണ് ക്രിസ്മസ് ക്രിസ്മസ് ആഘോഷം മറ്റു മതസ്ഥരുടെ വീട്ടിലേക്ക് എന്തിന് കയറി ചെല്ലണം സ്വന്തം വീട്ടിലും പള്ളിയിലും റോഡിലും🎉 ആഘോഷിച്ചാൽ പോരേ ഒരു മനപ്പൂർവ്വം സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ കാസയുടെ തീരുമാനമായിരിക്കും @@Chandanasiva-x5l
@kkunhippa52Kkunhippa52
@kkunhippa52Kkunhippa52 11 сағат бұрын
@@Chandanasiva-x5l എന്താ തുമ്പ് മുറിച്ചു കളഞ്ഞോ 😭
@സാത്താൻ-ധ4ഹ
@സാത്താൻ-ധ4ഹ 11 сағат бұрын
പേര് പറയാൻ വലിയ മടി വല്ല മമ്മത്, മൗയ്തു എന്നിവർ ആവണം 😂😂😂
@Movie_galler_y
@Movie_galler_y 10 сағат бұрын
Chance und😂
@highpiston2925
@highpiston2925 7 сағат бұрын
​@@Movie_galler_ysangikal aayathukond aahnu Peru purathvarathe
@anaspookottor6790
@anaspookottor6790 5 сағат бұрын
പാലക്കാട് ഒക്കെ അങ്ങനെ ആയിരുന്നല്ലോ ലേ !
@jomedathinakam5964
@jomedathinakam5964 11 сағат бұрын
ലോക്സഭാ സീറ്റ് -1 1 st christmas gone..😂😂😂
@GhostProtocol007
@GhostProtocol007 10 сағат бұрын
അടുത്ത വിക്കറ്റിനായി 5 MLA മാരെ നൽകുക.... പള്ളിക്കടിയിൽ നിന്ന് പൊന്നിൻ ലിങ്കം തപ്പി കൊണ്ട് തരും😂
@balakrishnansankaresan6368
@balakrishnansankaresan6368 9 сағат бұрын
എംപി ആണോ പോലീസിനെ നിയന്ത്രിക്കുന്നത്? അവിടത്തെ mla, മേയർ ഒക്കെ ആരാണ്? പോലീസ് മന്ത്രി ആരാണ്? പാലക്കാട് ഇത് പോലെ നടന്നല്ലോ.. മാൻകൂട്ടം എവിടെ പോയി? തത്തമംഗലത്തിന്റെ MLA എവിടെ പോയി..
@GhostProtocol007
@GhostProtocol007 8 сағат бұрын
@@balakrishnansankaresan6368 Mp യുടെ പാർട്ടി ആണ് രാജ്യം ഭരിക്കുന്നത്. കാലങ്ങളായി അന്യാസംസ്ഥാനത് പ്രജരിപ്പിക്കുന്ന അവരുടെ ആശയം ആണ് ഇന്നലെ അവർ കേരളത്തിൽ കാണിച്ചത്....
@basheerm3200
@basheerm3200 11 сағат бұрын
വടക്കേ ഇന്ത്യയിൽ പണ്ടേ ഉണ്ടായിരുന്നു ഇപ്പോൾ കേരളത്തിലും ആരംഭിച്ചു
@albufrancis6424
@albufrancis6424 11 сағат бұрын
കേരളത്തിൽ കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു.. പക്ഷെ ഇടതനും, വലതനും, മാധ്യമവും അറിഞ്ഞില്ല.. ചെയ്തത് മുസ്ലിം അല്ലേ അവർ അറിയില്ല.. അപ്പൊ അവർ up ലേക്ക് നോക്കും 😂
@lekshmir.s1300
@lekshmir.s1300 10 сағат бұрын
കേരളം. ബി. ജെ. പി ആണ് ഭരിക്കുന്നത്. അത് കൊണ്ട് ആയിരിക്കും 😄😄😄😄😄
@user-dranu
@user-dranu 10 сағат бұрын
അവർക്ക് കിട്ടുന്നതിന് നിങ്ങൾ എന്തിന് വിഷമിക്കുന്നു.... അവരുടെ കർമഫലം അവർ അനുഭവിക്കട്ടെ
@JOHNRAMBO654
@JOHNRAMBO654 9 сағат бұрын
അതിലും വലുത് പണ്ട് അഫ്ഗാനിലും താലിബാനിലും പാകിസ്ഥാനിലും ഇസ്‌തംബൂളിലുമൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ ഇവിടെ കേരള മുഴുവൻ ആയി അല്ലം ദുലില്ല 😂🙏
@bharathanmn548
@bharathanmn548 9 сағат бұрын
BJP കേരളത്തിൽ വളർണമെങ്കിൽ ഇങ്ങിനെ വേണം. ഇതു മോദി യുടെ ഗ്യാരണ്ടി ആണേ. മത സഹാർദം അവസാനിപ്പിക്കണം. പിടിയിൽ അയവർക് ബിജെപി പ്രൊട്ടക്ഷൻ കൊടുക്കും, നല്ല ഒരു തുകയും. കേസ് അവസാനിക്കും വരെ പാർട്ടി വിട്ട് പോകില്ല.
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 11 сағат бұрын
കസ്റ്റടിയിൽഉള്ളവർക്ക്പേരും നാളുംഒന്നും ഇല്ലേ മോദികെയ്ക്ക് മുറിച്ച് ആഘോഷിക്കാൻ പോയപ്പോഴെ ആലോചിക്കണമായിരുന്നു പണിപിറകെവരുമെന്ന്
@KunimonKunimon-h7o
@KunimonKunimon-h7o 9 сағат бұрын
പറയാൻ കൊള്ളാത്ത പേര് കൾ ആണ്
@MhMunas
@MhMunas 12 сағат бұрын
എടാ മലയാളം പറയടാ നീ സായിപ്പിന് ഉണ്ടായത് ആണോ. 24 ചനാലെ അവരുടെ പേര് പറയാൻ പേടി ആണോ മുസ്ലിം ആണെങ്കിൽ നിയെല്ലാം പേര് first പറയും
@ആൽbin
@ആൽbin 12 сағат бұрын
മുസ്ലിം ആകും.അതാണ് പേര് പറയാത്തത്
@ddevitodevito
@ddevitodevito 11 сағат бұрын
പോലീസ് സഹായം തേടരുത് അതൊക്ക ഞങ്ങളുടെ കരോൾ ഏതെങ്കിലും കുണ്ണകൾ പ്രശ്നത്തിന് വന്നാൽ അത് അരുമായിക്കോട്ടെ തിരിച്ച് അതേരീതിയിൽ തിരിച്ചടിക്കും വയലൻസിന്‌ വയലൻസ്കൊണ്ട് മറുപടി നൽകും
@INDIAN-f5b
@INDIAN-f5b 11 сағат бұрын
ജയ് വി എച്ച് പി 🤣🤣 അടി കൊണ്ടവർക്ക് അറിയാം തല്ലിയത് സംഘികൾ ആണെന്ന് 🤣🤣🤣
@INDIAN-f5b
@INDIAN-f5b 11 сағат бұрын
ജയ് കാസ ജയ വിഎച്ച്പി 🤣🤣
@INDIAN-f5b
@INDIAN-f5b 11 сағат бұрын
ജയ് കാസ ജയ് വി എച്ച് പി 🤣🤣
@YousufP-t3w
@YousufP-t3w 12 сағат бұрын
B.j.p. നാട് വാണീടും കാലം മനുഷ്യരെല്ലാവരും ഇങ്ങനെ
@albufrancis6424
@albufrancis6424 11 сағат бұрын
കഴിഞ്ഞ കൊല്ലം പുൽകൂട് നശിപ്പിച്ചതും ബൈബിൾ കത്തിച്ചതും കോൺഗ്രസ്‌, സിപിഎം, മാധ്യമങ്ങൾ അറിഞ്ഞില്ല.. കാരണം മുസ്ലിങ്ങൾ ആയിരുന്നു
@krishnaRaj-ok1di
@krishnaRaj-ok1di 11 сағат бұрын
Keralam eppum Bjp aanalle bharikkunnathu
@nabeelkarim1866
@nabeelkarim1866 11 сағат бұрын
Supreme court 🤔​@@krishnaRaj-ok1di
@user-bfqyowt
@user-bfqyowt 10 сағат бұрын
ആഘോഷങ്ങൾ മറ്റുള്ളവരെ ബുധിമുട്ടിക്കുന്ന തരത്തിൽ ആവരുത് സഹികെട്ട് ജനങ്ങൾ പ്രതികരിച്ചതിനു ബിജെപി യുടെ നെഞ്ചത്തോട്ട് കയറേണ്ട
@hdjgdkhxl
@hdjgdkhxl 9 сағат бұрын
Arellum enthakilum cheythal bjpiyude madayil vekkum
@muhammedsalim8595
@muhammedsalim8595 11 сағат бұрын
അവിടെയും ഇവിടെയും ചെറുതായിട്ട് ഇങ്ങനെ തുടങ്ങും.. എന്നിട്ട് പിന്നീട് ആഘോഷിക്കുന്നത് ഓക്കേ അവന്മാരുടെ ഔതാര്യത്തിൽ ആണെന്ന് ഒരു ബോധം ഉണ്ടാക്കി എടുക്കാൻ
@bobbyrenjan4864
@bobbyrenjan4864 10 сағат бұрын
അതെ turkey, syria,iraq,afgan ilokke കാണുന്നുണ്ട്. പത്തനംതിട്ടയിൽ ചെയ്തത് മുറിയാന്മാർ ആണെന്നാണ് കേൾക്കുന്നത്
@jalilbalsam6466
@jalilbalsam6466 11 сағат бұрын
പ്രതികളുടെ പേര് വെളിപ്പെടുത്തുക
@sajeedsaji6672
@sajeedsaji6672 9 сағат бұрын
Muslims allathathu kondu thalkalam peru velipeduthan nirvahamilla😂
@RisingEagle-c9l
@RisingEagle-c9l 9 сағат бұрын
Sudappiii annee ..fish selling sudappiiis
@sonus.....
@sonus..... 6 сағат бұрын
​@@RisingEagle-c9lullup illeda njnak onum. Andhs aanu. Peru maati parayan vanekunu
@thetrollen5146
@thetrollen5146 11 сағат бұрын
ഹിറ്റ്ലർ ജൂതരെ പിടിച്ചു കൊണ്ട് പോകുമ്പോൾ ചിരിച്ചവർ അവരുടെ ചിരിയുടെ ആയുസ്സ് അവരെ പിടികൂടാൻ വരുന്നത് വരെ മാത്രമായിരുന്നു.. മുസ്ലിം- ക്രിസ്ത്യൻ, മുസ്ലിം - SNDP വർഗീയത ഉണ്ടാക്കുന്നവരുടെയും അവസ്ഥ ഇത് തന്നെ ഇന്ന് ഞാൻ നാളെ നീ അത് മറക്കണ്ട.. ബിജെപി Rss അവരുടെ മേൽജാതി സ്വത്വം പുറത്തെടുക്കുന്നത് വരെ യുള്ളൂ നിങ്ങളുടെ ഈ സന്തോഷം
@ajaikumarks7895
@ajaikumarks7895 10 сағат бұрын
Aayiram thanthamarkku piranna Krisanghi olakalkku athu manasilavilla
@krishnadasank5336
@krishnadasank5336 9 сағат бұрын
ചമാധാന മതക്കാർ ആയിരിക്കും
@czKarthikcbr
@czKarthikcbr 11 сағат бұрын
സമാധാനം പറഞ്ഞിട്ട് കാര്യമില്ല.. അടി കൊടുക്കേണ്ടടുത്ത് അടി കൊടുക്കണം...
@shijoantoney5461
@shijoantoney5461 11 сағат бұрын
ഇത് കേട്ടേഷൻ ആയിരിക്കും അതാണ് ആക്രമണം
@vineethvinee1901
@vineethvinee1901 11 сағат бұрын
അഞ്ച് പേരുക്കും പേരില്ലാ അപ്പോ ഊഹിക്കാവുന്നതെ ഒള്ളു ആരാ ണെന്ന്😂😂
@Movie_galler_y
@Movie_galler_y 10 сағат бұрын
😂
@muhasinct8798
@muhasinct8798 12 сағат бұрын
കാസ വരും.. രക്ഷിക്കും
@ShameerQatar-g4q
@ShameerQatar-g4q 12 сағат бұрын
Yes 😂
@Kurishingalfort
@Kurishingalfort 11 сағат бұрын
Kundan Muhammad varum nintea kothil tharum velichenna ett
@muhasinct8798
@muhasinct8798 11 сағат бұрын
@@Kurishingalfort വല്ലാത്ത നിലവാരം തന്നെ... എങ്ങനെ സാധിക്കുന്നു 😀
@abdulazeezferoke3853
@abdulazeezferoke3853 10 сағат бұрын
അമ്മക്ക് അതായിരി പണി അല്ലെ​@@Kurishingalfort
@ammadchalel6189
@ammadchalel6189 11 сағат бұрын
ഈ നാടിനെ നിങ്ങൾ നശിപ്പിക്കരുത് ഇവിടെ സ്നേഹമാണ് വേണ്ടത് അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം ❤❤❤
@SusammaEmmanuel
@SusammaEmmanuel 11 сағат бұрын
സങ്കടപ്പെടേണ്ട നമ്മൾക്ക് ഒന്നുചേർന്ന് പ്രാർത്ഥിക്കാം കർത്താവിന് വേണ്ടി നമ്മക്ക് സഹിക്കാം ധൈര്യമായി പ്രാർത്ഥിക്ക് ഞാൻ കേരളത്തിൽ അല്ലെങ്കിലും ഞാനും പ്രാർത്ഥിക്കാം കേരളത്തിനുവേണ്ടി നമ്മളുടെ ദൈവം നമ്മോടുകൂടെയുണ്ട് ധൈര്യമായി ദൈവത്തെ ധ്യാനിച്ച് മുമ്പോട്ടു പോവുക
@achukp7187
@achukp7187 11 сағат бұрын
സുഹൃത്തേ, ഇവരെയെല്ലാം കർശനനടപടി വിധേയമാക്കണം എന്ന് പറഞ്ഞുകൊണ്ട് പറയട്ടെ, ഇവരൊന്നും ഞങ്ങളിൽ പെട്ടവരല്ല, ഇത് നോർത്ത് ഇന്ത്യയല്ല എന്നവർക്ക് മനസ്സിലാക്കിക്കൊടുക്കണം, ഭസ്മാസുരന് വരം കൊടുത്ത് പോലെയുള്ള അവസ്ഥയായി പോയി, രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഭൂതത്തെ കുടത്തിൽ നിന്ന് തുറന്നുവിട്ട വർക്ക് അനുയായികളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് വന്നിരിക്കുന്നു, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@jithuk8244
@jithuk8244 12 сағат бұрын
പേര് പറയടാ
@johnykv2751
@johnykv2751 11 сағат бұрын
സ്വയം പ്രതിരോധിക്കാത്ത ഒരു ജീവിക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല അഞ്ചുപേരെ പിടിച്ചുകെട്ടാൻ നിങ്ങൾക്ക് സാധിച്ചില്ലെ?
@FaizalFaizal-he4bz
@FaizalFaizal-he4bz 11 сағат бұрын
താനെതാടോ പറയുന്നേ, അത് നമ്മുടെ സംഘ മിത്രങ്ങൾ അല്ലേ, ഉള്ളി സുര ദേഷ്യപ്പെടും.
@abisalam6892
@abisalam6892 10 сағат бұрын
സംഘത്തെ കുറിച്ച് നിനക്ക് ഒരു ചുക്കും അറിയില്ല🚩💪
@jithinjosepeter6085
@jithinjosepeter6085 10 сағат бұрын
😂 pina alathu snake 🐍 pole budhimanum pigeon pole nalla manasum ulla varu akunam ena a pavum thachan mone christhu padipichatu alladu 😂thalu kodu odayanu alla chatta varu kondu 😂 Jewish synagogue ila merchant odichu vitanu christu alladu kripa kripa enu paraju monji eruna avan alla
@AjuAjutox
@AjuAjutox 11 сағат бұрын
കാസ്സഎവിടേ പിസിജോർജ്ജ്‌ എവിടേ
@Baleno2021
@Baleno2021 10 сағат бұрын
അത്യന്തം അപകടകരമായ അവസ്ഥ എന്തെന്നാൽ ഒരൊറ്റ സംഘിയും ഇതിനെ എതിർത്തു സംസാരിക്കുന്നില്ല എന്നതാണ്. അധികാരമില്ലാത്ത കേരളത്തിൽ ഈ അവസ്ഥ ആണെങ്കിൽ ഉത്തരേന്ത്യയിൽ എന്തായിരിക്കും അവസ്ഥ എന്നത് ഊഹിക്കാവുന്നതേ ഉള്ളു. ഇതൊരു തുടക്കം മാത്രം കേരളത്തിലെ ക്രൈസ്തവ സമൂഹം ഇവറ്റകളെ അകറ്റി നിർത്തിയില്ലെങ്കിൽ അവസാനം യൂപി യിലെ ന്യുനപക്ഷങ്ങളുടെ അവസ്ഥ ആയിരിക്കും ഉണ്ടാവാൻ പോകുന്നത്
@SAEDXB
@SAEDXB 10 сағат бұрын
ശാഖ ആർട്സ് കോളേജ്
@ശല്യർ
@ശല്യർ 11 сағат бұрын
ജയ് സംഘശക്തി 💪💪💪
@ajaikumarks7895
@ajaikumarks7895 10 сағат бұрын
Ennu fake idyil Vanna sanghi
@AbdulGafoor-ke7xr
@AbdulGafoor-ke7xr 11 сағат бұрын
ഒരാൾ തൃശൂവന്നു പ്രശ്നം തുടങ്ങി കൂഞ്ഞാടുകൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയൂ
@jerinantony106
@jerinantony106 8 сағат бұрын
Kayinja kollam pulkudd thakaratha njamate aluu😂
@salmansalman2555
@salmansalman2555 11 сағат бұрын
ഇത് ഗോത്രങ്ങൾ തമ്മിലുള്ള ഒരു സൗഹൃദ മത്സരമാണ് എന്ന് കാസ😂😂😂😂😂😂😂😂😂😂😂
@smartindian4899
@smartindian4899 10 сағат бұрын
Shia sunni???? 😂😂😂
@ammadchalel6189
@ammadchalel6189 11 сағат бұрын
കസ്റ്റഡിയിൽ ഉള്ളവരുടെ പേര് എന്തുകൊണ്ട് പറയുന്നില്ല
@BijuK-rf9xt
@BijuK-rf9xt 11 сағат бұрын
വീട്ടിൽ കേക്കുമായി വരുമ്പോൾ മറ്റൊരു ഭാഗത്തു ഇത്തരം കാര്യം ഉണ്ടാകും എന്നുറപ്പ്
@muneersharafudheenk1456
@muneersharafudheenk1456 11 сағат бұрын
ഒരുത്തനെയും വെറുതെ വിടരുത് ശക്തമായ നടപടി എടുക്കണം
@user-dranu
@user-dranu 10 сағат бұрын
എന്തിന്???? അവർ friends തമ്മിൽ ഉള്ള പ്രശ്നം അല്ലെ.... എല്ലാരെയും വെറുതെ വിടണം😁
@anvarthayath5267
@anvarthayath5267 2 сағат бұрын
പേരും ഫോട്ടോയും പുറത്തു വിടാൻ എന്താ ഒരു താമസം
@sulaikasulaika4117
@sulaikasulaika4117 2 сағат бұрын
കണ്ടറിയാത്തവൻ കൊണ്ടറിയും ഇനിയും കൊണ്ടുപോയി കുത്തി കൊടുക്ക് 🤣🤣🤣🤣🤣🤣
@pistanholic8104
@pistanholic8104 12 сағат бұрын
ധൈര്യം ഉണ്ടെങ്കിൽ പേര് പറയടാ
@jayakrishnanr3030
@jayakrishnanr3030 11 сағат бұрын
ഇതാണ് വികസനം. ഇനി ആളുകൾ നിലത്തുനിൽക്കില്ല. അതുപോലെയായിരിക്കും വികസനം
@podipooram2024
@podipooram2024 9 сағат бұрын
കസ്റ്റഡിയിൽ ഉള്ളവരുടെ പേരും പശ്ചാത്തലവും വെളിപ്പെടുത്തണം... അതിനെന്താ മടി 😡
@ShajahankpShajahankp
@ShajahankpShajahankp 8 сағат бұрын
എല്ലാ കാസകാർക്കും സമർപ്പിക്കുന്നു
@SajeevCR
@SajeevCR 10 сағат бұрын
5 പേരെ പോലീസ് പിടിച്ചിട്ടുണ്ട്... പിടിക്കപ്പെട്ടവരിൽ 5 പേരുണ്ട്..... പോലീസ് 5 പേരെ പിടിച്ചിട്ടുണ്ട്... മാപ്രേ...
@britto260
@britto260 10 сағат бұрын
ക്ഷമയുടെ time കഴിഞ്ഞു ക്രൈസ്തവർ സഭാ വ്യെത്യാസമില്ലാതെ തിരിച്ചടിക്കുക കരുണയുടെ കാലം അവസാനിച്ചു എന്ന് ഈശോ തന്നെ അറിയിക്കുന്നു. അതിന്റെ അടയാളങ്ങൾ ആണ് ഇതു.. നല്ല അടി കൊടുക്കുക ഒന്നും നോക്കണ്ട.
@SunilkumarKPKP
@SunilkumarKPKP 11 сағат бұрын
ഇവൻ മാർക്ക് ജാമ്യം കൊടുക്കരുത്
@krishnaRaj-ok1di
@krishnaRaj-ok1di 10 сағат бұрын
@@SunilkumarKPKP ❤️❤️❤️❤️
@MinishJohn
@MinishJohn 9 сағат бұрын
❤❤❤❤❤
@low4916
@low4916 4 сағат бұрын
ഇ അക്രമികളെ ഒരു തതത്തിലും വെറുതെ വിടാൻ പാടില്ലാ ഇവരാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ
@abbasp1322
@abbasp1322 12 сағат бұрын
മാപ്പ് ഞങ്ങൾമാനസികരോഗികളാണ് ഇതായിരിക്കും Fir ൽ നാളെ വരുന്നത്
@moideenkutty5117
@moideenkutty5117 11 сағат бұрын
പ്രതികളെ പോലീസ് VIP പരിഗണന നൽകി സൽക്കരിച്ച് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കും.. പിന്നീട് മദ്യ ലഹരിയിൽ ചെയ്തതാണെന്ന് Fl Rതയ്യാറാക്കും
@Nasanveeyen
@Nasanveeyen 7 сағат бұрын
കേരളവും ബിജെപി മണിപ്പൂർ ആക്കും 👌👌👌👌👌👌
@mubarakmubooos
@mubarakmubooos 9 сағат бұрын
ഒന്നിച്ച് നിന്ന് പ്രതിരോധിക്കുക. ഇത് നമ്മുടെ സമൂഹത്തിൻ്റെ ആകെ പ്രശ്നമാണ്,
@advocateanoopkr
@advocateanoopkr 9 сағат бұрын
വേണ്ട നമുക്ക് ഗാസയിലേക്ക് നോക്കാം
@ahadayan1292
@ahadayan1292 10 сағат бұрын
ഒരു എംപി കിട്ടിയപ്പോൾ ഇങ്ങനെ അപ്പോൾ കേരളത്തിൽ അധികാരം കിട്ടിയാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കുക
@Mwd369
@Mwd369 11 сағат бұрын
ഫോർമാലിറ്റീസ് കഴിയുമ്പോൾ നാട്ടുകാരുടെ വക നല്ല ഒരു സ്വീകരണം കൂടി പ്രതീക്ഷിക്കുന്നു 😂😂😂 ഇനി മേലാൽ ഇവൻ ഒന്നും ഇമ്മാതിരി പണിക് പോകരുത് അത് ആരു പറഞ്ഞിട്ട് ആയാലും എന്തിനു വേണ്ടി ആണേലും പൊന്നാട must 🔥🔥🔥🔥
@SulaimanKK-p2c
@SulaimanKK-p2c 11 сағат бұрын
പുതിയ മോഡിയും യോഗിയും കേരളത്തിൽ ഉദയം ചെയ്യുന്നു മധുവിദു തുടരാം
@RiyasKavad-cm7kk
@RiyasKavad-cm7kk 5 сағат бұрын
കാസാ കുഞ്ഞുങ്ങൾ മുറിയാൻ ട്രൗസറും ഇട്ട് അങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം കിട്ടിയത്😂😂
@uvaisvk54
@uvaisvk54 12 сағат бұрын
ക്രിസങ്കിയുടെ ഗതികേട്
@jacksonjacob7571
@jacksonjacob7571 11 сағат бұрын
ശുദ്ധപ്പി ആയിരിക്കും
@uvaisvk54
@uvaisvk54 11 сағат бұрын
@jacksonjacob7571 ആണ്
@sureshkalyany
@sureshkalyany Сағат бұрын
സഹിച്ചു 😂പോരെ. 😂😂
@ismailrv2000
@ismailrv2000 11 сағат бұрын
കേരള സ്റ്റോറി പ്രചരിപ്പിച്ച കാസ കൂസ ആയിരിക്കും ഇതിന് പിന്നിൽ 😡
@dinamanikesavan8756
@dinamanikesavan8756 10 сағат бұрын
ആ അക്രമികളുടെ മുഖം രക്ഷിക്കാന്‍ എന്തുകൊണ്ട് പോലീസ് ശ്രമിക്കുന്നു എല്ലാവരും കാണട്ടെ. ഇതിന്റെ പിന്നില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടാകാം കടുത്ത ശിക്ഷ നല്‍കണം
@AsherJacob79
@AsherJacob79 11 сағат бұрын
പ്രതികൾ ആരാണ്? അതു എന്താ പറയാത്തത്
@Rkcr91
@Rkcr91 8 сағат бұрын
ദൈവത്തിൻ്റെ ക്യപ കൊണ്ട് എല്ലാം നല്ലതിന് വേണ്ടി
@DavoodHakeem-u1u
@DavoodHakeem-u1u 12 сағат бұрын
അപ്പോ ഉത്തരേന്ത്യൻ മോഡൽ കൊണ്ട് വരാൻ ആഗ്രഹിച്ചവർക്ക് തന്നെ ബൂമരങ് ആയി അല്ലെ...
@binnythomas6043
@binnythomas6043 6 сағат бұрын
വളരെ ഗൗരവത്തോടെ എടുക്കേണ്ട കാര്യം ... എന്താണ് ഇതിൻ്റെ പുറകിൽ എന്ന് തീർച്ചയായും അറിയണം. ഡ്രഗ്സിൽ കേരളം മുങ്ങി പോകാൻ പാടില്ല.
@Sajeersvlogs
@Sajeersvlogs 6 сағат бұрын
മണിപ്പൂരിലല്ലെ ആസാമിലല്ലെ നമുക്കെന്ത എന്ന് പറഞ്ഞവർ എല്ലാം കാണുന്നുണ്ടല്ലോ ഇതാ നമ്മുടെ വീടിന് മുറ്റത്തും എത്തി ഇനിയും കണ്ണടച്ചിരിക്കാനാണ് ഉദ്ദേശമെങ്കിൽ ഒന്നും പറയാനില്ല
@trickysaif7965
@trickysaif7965 9 сағат бұрын
കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവണതകൾ ഇല്ലാതാവാൻ ഇതിലെ പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം...
@ranjit19722
@ranjit19722 9 сағат бұрын
മധ്യ കേരളത്തിൽ ഈ ആക്റ്റീവിസം കൂടുതലാണ്.....
@prabhakarant.k5835
@prabhakarant.k5835 9 сағат бұрын
ഇതൊക്കെ കേരളത്തിൽ തന്നെയോ...ഞങ്ങൾ വിദേശതിരുന്നു....വിശ്വസിക്കാൻ കഴിയുന്നില്ല...എന്തു പറ്റി..നമ്മുടെ ആൾക്കാർക്ക്
@RiyasKavad-cm7kk
@RiyasKavad-cm7kk 5 сағат бұрын
ഇതെല്ലാം കാസാ കുഞ്ഞുങ്ങളുടെ സംഘ വിജയമാണെന്ന് കരുതി നമ്മൾക്ക് സമാധാനിക്കാം😂😂
@നാളെ_മരിച്ചവൻ
@നാളെ_മരിച്ചവൻ 2 сағат бұрын
Snickers കഴിക്കു അച്ഛന്മാരെ എന്നിട്ട് മിണ്ടാതിരിക്കുന്നെ.. ഒന്നുടെ ജയിപ്പിച്ചു വിടു പ്ലീസ്‌ 😮
@sherlythomas2119
@sherlythomas2119 10 сағат бұрын
ഈ custody യിൽ ഉള്ളവർക്ക് പേരില്ലേ ഇവരെ Question ചെയ്തില്ലേ? ക്രിസ്ത്യാനികളാണെങ്കിൽ പേര് പ്രസിദ്ധപ്പെടുത്തുമായിരുന്നല്ലോ
@lillyct2906
@lillyct2906 10 сағат бұрын
മദ്യം ലഹരി എന്നീ. വസ്തുക്കൾ നമ്മുടെ നാട്ടിൽ nirodhikknam🙏
@hamzamannarkkad3258
@hamzamannarkkad3258 5 сағат бұрын
കാസ അവർക്ക് ജാമ്യം വാങ്ങികൊടുക്കും 💪💪💪💪 ജയ് കാസ
@മാനവികം
@മാനവികം 10 сағат бұрын
5പേര് കാസ്റ്റഡിയിലുണ്ട്... പക്ഷെ പേര് വെളിപ്പെടുത്താൻ കുറച്ചുകൂടി സമയം തരണം...
@unnikrishnanbob5234
@unnikrishnanbob5234 5 сағат бұрын
സ്വാമി വിവേകാനന്ദ പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു..
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 11 сағат бұрын
അക്രമികളുടെ പേര് പറയൂ
@Anu28899
@Anu28899 10 сағат бұрын
കേരളം നോർത്ത് ഇന്ത്യ ആക്കി കേരളത്തെ സമാദാനം കളയാനും വികസനം മുരടിപ്പിക്കആനും സന്ഘികൾ പണി തുടങ്ജിയിട്ടുണ്ടെങ്കിൽ തക്ക മറുപടി kerala police എടുക്കണം.. സമൂഹത്തിനു നേരെ ഇത്തരം വർഗിയ ശക്തികൾ ഉയർന്നുവരുന്നത് മുളയിലേ നുള്ളണം
@43485
@43485 11 сағат бұрын
Gujarath model thane👍
@BabyJonni
@BabyJonni 10 сағат бұрын
കേരളം: മുടിഞ്ഞു.. കുറച്ചു കൂടി.... ശരിയാകാനുണ്ട്..... നമ്മൾ.... വർജന മാണ്:: നാടപ്പാക്കുന്നത്:
@habeebka2328
@habeebka2328 12 сағат бұрын
ഗോത്ര സംഘട്ടനത്തിൽ നമുക്ക് എന്ത് കാര്യം 😢
@mrperea112
@mrperea112 9 сағат бұрын
കേരളത്തിലെ ക്രിസ്ത്യാനികൾ ഇത് വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന വൻ മരത്തിന്റെ തണലിൽ ആണ് വിശ്വസിച്ചത് , കോൺഗ്രസിന്റെ മരത്തിന്റെ തണൽ അവർക്ക് പോരാ എന്ന് തോന്നി കാരണം ഇപ്പോൾ കോൺഗ്രസ്സിന് അധികാരം ഇല്ല അതുകൊണ്ട് അച്ചന്മാർക്ക് അധികാര ഇടനാഴികളിൽ മധുരം നുകരാൻ പറ്റുന്നില്ല, അതുകൊണ്ട് അവർ കുറച്ചുപേർ കമ്മ്യൂണിസ്റ്റ് എന്ന കപട സംഘത്തോടപ്പവും പിന്നെ കുറെ പേര് സംഘികൾ എന്ന രാക്ഷസ പാളയത്തിലും ഇടം നേടി , ഇപ്പോൾ അത് അവർ അനുഭവിക്കുന്നു
@nizarprnizar1045
@nizarprnizar1045 12 сағат бұрын
ബോംബും അപ്പവും വർഷിക്കുന്ന വിഭാഗത്തിന് ഇന്ത്യയിൽ ഹിന്ദുത്വ ഭീകരൻമാരിൽ നിന്ന് ക്രിസ്തുമസ്സ് ആശംസയും ആക്രമണവു ഒരേ സമയത്ത് കിട്ടുന്നു കാവ്യ നീതി
@prajeeshkannan5584
@prajeeshkannan5584 11 сағат бұрын
എന്ന് ഫ്രാൻസിൽ പള്ളി ബോബ് ഇട്ട് തകർത്ത മുത്താപ്പാ
@a.dberney199
@a.dberney199 Сағат бұрын
കോടതിയിൽ ചെല്ലുമ്പോൾ കേസല്ലാം ശൂ.............. ആകും , പൗരൻ്റെ സ്വത്തിനും ജീവനും സംരക്ഷണം എന്നത് എടുത്ത് പരണത്ത് വയ്ക്കും.🫢🫢🫢🫢🫢😡😡
@muraleedharannair9185
@muraleedharannair9185 10 сағат бұрын
Carol songs are good to listen, why one should dislike it .very peaceful celebration. All must support it.indoxication must checked.
@MadhusoodananKP-ly3cv
@MadhusoodananKP-ly3cv 4 сағат бұрын
പാലക്കാട്ടെ 3 പേർക്ക് പേരും സംഘടനയുമുണ്ട്: ഈ 5 പേർക്ക് പേരില്ലെ?
@mukeshanandan5440
@mukeshanandan5440 7 сағат бұрын
ഒറ്റപ്പെട്ട ഒരു സംഭവമാണ് അതിനിടയിൽ കയറി മുതലെടുപ്പ് നടത്തേണ്ട,.
@unaisnalakath3160
@unaisnalakath3160 10 сағат бұрын
എനിക്ക് വിഷമമുണ്ട് നമ്മുടെ നാട്ടിലെ മതസൗഹാർദം തകരുന്നതിൽ 'ഞാൻ മലപ്പുറം ജില്ലയിലാണ് എനിക്ക് കാണുബോൾ അൽഭം തം കാരണം ഇവിടെ ആയിരക്കണക്കിന് മുസ്ലിങ്ങൾ ഉള്ള ഗ്രാമങ്ങളിൽ വിരലിൽ എണ്ണാവുന്നത്ര ക്രിസ്ത്യാനികളെ ഉള്ളൂ അവർക്ക് ചർച്ചും സ്ങ്കൂളുകളും ഉണ്ട് പുൽകൂടും നക്ഷത്രങ്ങളും ഉണ്ട് ' അതിലെ ഒരു പുല്ലു പോലും നശിപ്പിച്ചതായി ഞാൻ കേട്ടിട്ടില്ല
@mediamationaudios4962
@mediamationaudios4962 10 сағат бұрын
ഇരട്ട ജീവപര്യന്തം കൊടുത്താൽ ok !
@sudhasundaram2543
@sudhasundaram2543 7 сағат бұрын
ഇതിൽ ജാതിയോ മതമോ പറഞ്ഞ് വർഗ്ഗീയവൽക്കരിക്കുന്നത് സത്യമായ കാര്യങ്ങൾ അറിഞ്ഞതിനു ശേഷമാവണം ലഹരി ഉപയോഗിച്ചതിനു ശേഷമുള്ള പ്രവർത്തികളായിരിക്കണം ഇതിൻ്റെ പിന്നിൽ ഉടനേ മോദിജിക്കുകേക്കുകൊണ്ടുപോ സംഘിയുടെ കൂടെ പോ ഇതു മാതിരിയുള്ള കമൻ്റുകൾ കഷ്ടം തന്നെ😂😂😂
@praveenkv9960
@praveenkv9960 8 сағат бұрын
ഇത്രയും വിവരം കെട്ട മലയാളികൾ
@sundarji4162
@sundarji4162 8 сағат бұрын
ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിച്ച് വാർത്തകൾ കൊടുക്കുകയും തെരഞ്ഞെടുപ്പ് വിശകലനം നടത്തുകയും ചെയ്യുന്ന മാധ്യമങ്ങളും ഇതിനൊക്കെ ഉത്തരവാദികൾ ഉത്തരവാദികളാണ്.
@kingsreeraj
@kingsreeraj 9 сағат бұрын
ഇത് ഇപ്പൊ ആരാണ് എന്താണ് എന്ന് അറിയാതെ ഇവിടെ ആളുകൾ വിഭാഗീയത പറയുന്നത് ആണ് കാണുന്നത്.
@abdulsalamarifvkarif7288
@abdulsalamarifvkarif7288 10 сағат бұрын
ഹമൂഹത്തിൽ വിദ്വേഷം മാത്രം നൽകുന്ന കാസയേയും ക്രിസംഘികളേയും അന്ധമായി പിന്തുടരുന്ന വിദ്യാഭ്യാസമുള്ള ഈ സമൂഹത്തിന് എന്ത് പറ്റി ...wake up.
@jayanm3561
@jayanm3561 5 сағат бұрын
പാലക്കാട് ഉണ്ടായപ്പോൾ പേര് പറഞ്ഞു ഇപ്പോഴോ മാപ്രകൾ തന്നേ
@aswinprakash2286
@aswinprakash2286 8 сағат бұрын
എല്ലാ മതക്കാർക്കും അവരുടെ മതവിശ്വാസം അനുസരിച്ചുള്ള ആഘോഷങ്ങളിൽ ഏർപ്പെടാൻ നമ്മുടെ രാജ്യത്ത് അവകാശം ഉണ്ട്. അതിനെ അലങ്കോലപ്പെടുത്തുന്നവർ സാമൂഹ്യദ്രോഹികൾ തന്നെ. ആഘോഷങ്ങൾ മറ്റുള്ളവർക്ക് പ്രയാസം ഉണ്ടാക്കാതെയും നോക്കണം.
@citizenkane9222
@citizenkane9222 11 сағат бұрын
ഈ 5 പേർക്കും പേരില്ലേ ശ്രീ. കുണ്ടാ 🤔😡
@tumbarthidasan9533
@tumbarthidasan9533 7 сағат бұрын
(ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു കേരളത്തിന്റെ അവസ്ഥ.....മദ്യം, മയക്കു മരുന്ന് )
@augastindavis7860
@augastindavis7860 8 сағат бұрын
പൂരം കലക്കിക്ക് ജയ് തൃശൂർകരുക്ക് ജയ്
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН