എന്റെ കുടുംബ ജീവിതം, എന്റെ മൂന്നര വയസ്സുള്ള കുഞ്ഞു മോളുടെ കുട്ടിക്കാലം ഇല്ലാതാക്കിയതും ഇത് പോലെയുള്ള കുമ്പസാരം ആയിരുന്നു.. എന്റേതായിരുന്ന ഭാര്യ ആ വാരിക്കുഴിയിൽ വീണു. സാമ്പത്തികമായ സഹായവും കൂടിയായപ്പോൾ അച്ചൻ ദൈവത്തിന്റെ പ്രതിപുരുഷനും ആയി.. അങ്ങനെ എത്രയോ നിസ്സഹായരായ ഭർത്താക്കന്മാർ..
ഇഷ്ടം പോലെ ഉണ്ട് നമ്മൾ അറിയാത്തതു ഇന്നലെ കൂടി അങ്ങനെ ഒന്ന് കേട്ട് മൂന്നു മക്കൾ ഉള്ള പെണ്ണ് അച്ഛനും കൂടി പാവം ഭർത്താവ്.. അതിൽ ആരൊക്കയോ ആത്മഹത്യ ചെയ്തു എന്നുള്ള കമന്റ് കണ്ടു
@DIGIL.6 жыл бұрын
ജബ്ബാർ മാഷിന്റെ വീഡിയോ കാണുമ്പോ ഞാൻ എപ്പോഴും ആലോചിക്കുമായിരുന്നു. ഞങ്ങൾ കത്തോലിക്കർക്ക് എപ്പോളാ ഇങ്ങനെ ഒരാളെ കിട്ടുക എന്ന്. ജോസേട്ടൻ നുമ്മടെ മുത്താണ്.
@kvvinayan6 жыл бұрын
അതെന്താ അങ്ങനെ കേരളത്തലെ പ്രമുഖ യുക്തിവാദികളെല്ലാം ക്രിസ്താനികളാന്
@tojimathew52966 жыл бұрын
Kumbasaram ennathu oru physical heal alla pakaram spiritual heal aanu
@DIGIL.6 жыл бұрын
@@shathaiel ,ആദ്യമേ തന്നെ പറയട്ടെ. "അനുഭവങ്ങൾ ഒരിക്കലും തെളിവുകളായി സ്വീകരിക്കയുവാൻ കഴിയുകയില്ല്". #യേശുവിനെസ്വജീവിതത്തിൽരുചിച്ച് അറിയണം--->സ്വജീവിതത്തിൽ രുചിച്ചു അറിയാൻ യേശു എന്താ വല്ല ബേക്കറി ഐറ്റം വല്ലതും ആണോ? #പച്ചയ്ക്ക് മാംസം തിനനിരുന്ന മനുഷ്യന്‍ യേശുവിനെ കുമ്പസാരത്തിലൂടെ ,വിശുദ്ധ ബലിയിലൂടെ രുചിച്ച്അറിഞ്ഞ--> ഇന്നും ലോകം എമ്പാടും ഉള്ള ക്രിസ്ത്യാനികൾ ഖുർബാന സ്വീകരണത്തിലൂടെ ചെയ്യുന്ന പ്രവര്ത്തി പച്ചക്കയ് മാംസം (അതും മനുഷ്യ മാംസം) രുചിക് അറിയുക എന്ന പരിപാടി തന്നെ അല്ലെ (പ്രേതീകാത്മകമായി ആയിട്ട് ആണെങ്കിലും?) cannibalism അല്ലെ ഇത് ?? #മായ ശിവകുമാർ എന്ന ഹൈന്ദവ സ്ത്രീ--> ഇതാണ് മത വിശ്വാസികളുടെ ഒരു കുഴപ്പം. മനുഷ്യനെ പിടിച്ചു കിന്തു, മുസ്ഹലിം, കിസ്ത്യാനി എന്നൊക്കെ അങ്ങ് മാറ്റി കളയും. "സ്വന്തം" മതത്തിൽ വിശ്വാസികയുന്നവരെ മാത്രമേ മനുഷ്യനായി കാണാതുള്ളു. അല്ലാത്തവരൊക്കെ വേറെ എന്തോ ജീവികൾ. അല്ലെ? ഒരു നാസ്തികൻ എല്ലാവരെയും ഒരേ പോലെ മനുഷ്യൻ ആയി മാത്രമേ കാണുക ഉള്ളു. അല്ലാതെ എന്റെ മതത്തിൽ പെട്ടവർ അന്യ മതത്തിൽ പെട്ടവർ എന്നൊന്നും ആയി കാണത്തില്ല. മായ ശിവകുമാർ എന്ന വ്യക്തി. അത്ര മതി. വല്യ ഡെക്കറേഷൻ ഒന്നും വേണ്ട. #ഇന്നും ജീവിക്കുന്ന ഹൃദയസാക്ഷ്യം--> അനുഭവങ്ങൾ തെളിവുകൾ അല്ല സഹോ... #ആത്മഹത്യ പ്രവണത ഉണ്ടായിരുന്ന നായിക മോഹിനിയുടെ ആത്മഹത്യ പ്രവണത എടുത്ത് മാറ്റിയ യേശുക്രിസ്തു....-->depression, anxiety, suicidal temptation ഒക്കെ ഇന്ന് ചികിത്സ ഉള്ള മാനസിക പ്രേശ്നങ്ങൾ ആണ്. #വൈദ്യശാസ്ത്രം ഇനി ഒരു രക്ഷയും ഇല്ല എന്നും...-->എവിടെ എങ്കിലും ഒരു ഗാപ് കണ്ട പിടിക്കയണം. അവിടെ ദൈവത്തെ കുത്തി കെയറ്റണം. വൈദ്യ ശാസ്ത്രം ഇപ്പോൾ തല തന്നെ എങ്ങനെ മാറ്റി വെക്കാം എന്ന് ആലോചിച്ച ഇരിക്കുക ആണ്. പണ്ടും ഉണ്ടായിരുന്നല്ലോ യേശു. അന്ന് മരിച്ചവരെ ഉയർപ്പിച്ചു എന്നൊക്കെ ബൈബിളിൽ ഉള്ള തള്ള് അല്ലാതെ പ്രാർത്ഥിച്ചു രോഗം മാറിയതായി ഒരു തെളിവും ഇല്ല. പ്രാർത്ഥികയുന്നതും രോഗം മാറുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല. #ഇലോകം എപ്പോഴും ഇരുട്ടിൽ തന്നെയാണെന്ന്--> മതഅന്ധത ആണ് ഏറ്റവും വല്യ ഇരുട്ട്.
@1949tomrom5 жыл бұрын
@@tojimathew5296 cH n□■ 5.0
@1949tomrom5 жыл бұрын
@@tojimathew5296 c"$ #556__%!@€#€@€"€$3€'£8#8#"€5
@aswinramachandran6 жыл бұрын
I was waiting to hear his presentation for a long time
@jahf4944 жыл бұрын
മത ജീർണതക്കെതിരിൽ എല്ലാ മത വിഭവങ്ങൾ നിന്നും യഥാർത്ഥ മതവിശ്വസാഷികൾ ധൈര്യസമേതം മുൻപോട്ടു വരണം ,സാദാരണ ജനവിഭാഗങ്ങളെ വഞ്ചിച്ചു തടിച്ചു കൊഴുക്കുന്ന ഈ വിഭാഗത്തെ തുറന്നു കാട്ടുകതന്നെചെയ്യണം
@chippybiju32284 жыл бұрын
നല്ല അവതരണം really superb sir.......
@kochipropertymall52407 ай бұрын
സാമൂഹ്യ വിപ്ലവകാരിയായ ജോസ് കണ്ടത്തിലന് അഭിവാദ്യങ്ങൾ
അന്ന് ഏതാണ്ട് അവസാനിക്കാറായപ്പോഴാണ് ജോസേട്ടൻ വന്നത് , കോഴിക്കോടേക്കുള്ള മടക്കയാത്ര ഈ പ്രഭാഷണത്തിന്റെ ഹാങ്ങോവറിൽ ഒട്ടും മടുപ്പുളവാക്കിയില്ല , ജോസേട്ടൻ തകർത്തുകളഞ്ഞു ......
@Itz_toca_bread4 жыл бұрын
Nee thakarnnupoyo..
@faisalkattumunda19535 ай бұрын
നമ്പർ ഉണ്ടോ ആളുടെ
@Ek_hi_1234 жыл бұрын
I am a fan of him, eye opener. എന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ രക്ഷിച്ച ആൾ. Binge watching all his speeches since daybefore. Please please write a book, at least an eBook.
@RameshKumar-cs8qt Жыл бұрын
ഇയാൾ നിങ്ങളുടെ ഐ ഓപ്പണർ അല്ല നിങ്ങളെ അന്ധൻ ആക്കുകയാണ് ചെയ്യുന്നത്. ക്രിസ്തുവിനു ശേഷമുള്ള എല്ലാവരും ,പുരോഹിതരും അല്മായരും പാപികൾ ആണ്, ആയിരുന്നു ,ഇനിയും ആയിരിക്കും .കൊടും പാപികളും കുറഞ്ഞ പാപികളും എന്ന വ്യത്യാസം മാത്രം. ഇതിൽ നിന്നും കരകയറാനുള്ള ഒരു ശ്രമം മാത്രമാണ് ക്രിസ്തുമതം .ഇതിൽ ജയിക്കുന്ന വരും പരാജയപ്പെടുന്ന വരും ഉണ്ട്. ഇതിൽ അച്ചന്മാരും കന്യാസ്ത്രീകളും അല്മായരും പെടും. നിങ്ങൾ പരസ്പരം കുറ്റങ്ങൾ ഏറ്റു പറയുവിൻ എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇതാണ് കുമ്പസാരത്തിന് അടിസ്ഥാനം . അല്ലാതെ ഈ വിവരദോഷി പറയുന്നതുപോലെ ഇന്നസെന്റൊ അടൂർഭാസിയോ അച്ഛന്മാർക്ക് കേട്ടു രസിക്കുവാൻ ഉണ്ടാക്കിയ സംവിധാനം അല്ല .പാപ ബോധത്താലും നിരാശയാലും വിഷമിക്കുന്ന മനുഷ്യർക്ക് വലിയ ഒരു ആശ്വാസമാണ് കുമ്പസാരം .ഇതിൽ വരുന്ന പാകപ്പിഴകൾ ഇതിൽ നിന്നു ലഭിക്കുന്ന ഫലത്തെക്കുറിച്ച് നോക്കുമ്പോൾ വളരെ ചെറുതാണ്.
@pchackomibby6 жыл бұрын
Jose ettan is back❤️❤️🌹👍👍👍
@geojosepv4 жыл бұрын
ഒരു നല്ല കുമ്പസാരം കേട്ടതിന്റെ സംതൃപ്തി ഉണ്ട് ഇപ്പോൾ. ഇതൊക്കെ കുറേകൂടി നേരത്തെ അറിയാൻ കഴിയാത്തതിൽ ഒരു സങ്കടം.
@ijazm6 жыл бұрын
3:47 Sorry, ഞാൻ വിചാരിച്ചു ശബരിമല പ്രശ്നം കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന്.
@ganeshms32476 жыл бұрын
athum oru preshnam aayirunnu :D
@thatsinteresting70416 жыл бұрын
😂😂😂
@chithambaranpd72275 жыл бұрын
ഇപ്പം മനസ്സിലായില്ലേ അതുമതി.ഹ.....ഹ....
@pratheeshr.s18625 жыл бұрын
അത് മറ്റൊരു പ്രളയം !!
@Justinvthomas6 жыл бұрын
നിങൾ ഇത്രയും കാലം എവിടെ ആയിരുന്നു ..?നിങ്ങൾ ജോസപ്പേട്ടൻ അല്ലാ തങ്കപ്പേട്ടൻ ആണ് തങ്കപ്പേട്ടൻ ...തകർത്തു 👍🏼👍🏼👍🏼😍😘😍
@Ninankoshykulathu5 жыл бұрын
😘😘
@byjugypsy54825 жыл бұрын
@@jacobjose480 God is only a dream of an agent of reasons, Dare to think
@tomsgeorge425 жыл бұрын
@@jacobjose480 .ഹ്ഹ .ഇപ്പോഴും .മനുഷ്യന്റെ ആത്മവ് .നിത്യൻ ആണല്ലോ .അതിനു മരണ മില്ല എന്നല്ലേ പറയുന്നത് . ചെകുത്താൻ നുണ പറഞ്ഞിട്ടില്ല ദൈവം അല്ലെ നുണ പറഞ്ഞത് ?? ദൈവത്തിന്റെ ആദ്യഡയലോഗ് .ആ പഴം .കഴിച്ചാൽ മരിക്കും . സാത്താന്റെ .ഡയലോഗ് .ആ പഴം തിന്നാൽ .നിങ്ങൾ മരിക്കില്ല അത് തിന്നുന്ന ദിവസം ,നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും .നന്മ യും തിന്മയും .തിരിച്ചറിഞ്ഞു .. നിങ്ങൾ ദൈവത്തെ പോലെ ആകും എന്നും ദൈവത്തിന് അറിയാം .എന്നല്ലേ ??? പഴം തിന്നപ്പോൾ .അവരുടെ കണ്ണുകൾ തുറന്നു .എന്നുപറഞ്ഞാൽ ബുദ്ധി ഉണ്ടായി.. ഇനി ദൈവത്തിന്റ ഡയലോഗ് . ശ്രദിക്കുക . സാത്താന്റെ അതെ ഡയലോഗ് .ദൈവം നേരത്തെ പറയാതെ ഇരുന്ന.ഡയലോഗ് . മനുഷ്യൻ ഇതാ .നന്മയും തിന്മ യും .തിരിച്ചറിഞ്ഞു .നമ്മിൽ ഒരുവനെ പോലെ ,ആയിരിക്കുന്നു അത് മൂപ്പർക്ക് ഇഷ്ടപെട്ടില്ല . ഇനി ജീവന്റ .വൃക്ഷത്തിൽ നിന്നും . ഇനി അവൻ ജീവന്റെ വൃക്ഷ ത്തിൽ നിന്നും കൂടി പറിച്ചു തിന്നു .അമർത്യൻ ആകരുത് .. ഇങ്ങനെ .ബുദ്ധി വച്ചമനുഷ്യ ൻ ഇന്ന് ..ലോകത്തിന്റ .അധിപൻ ആയി . സാത്താൻ .വരും എന്ന് അറിഞ്ഞു .ദൈവം .മറഞ്ഞിരുന്നു .. സാത്താന്റെ .കാര്യവും .ദൈവം .അവരോട് .മിണ്ടിയില്ല .ഇങ്ങനെ ഒരു കുണ്ടാമണ്ടി ഉണ്ട് .അവനെ സൂക്ഷിക്കണം എന്ന് .പറഞ്ഞില്ല ല്ലോ .. പാമ്പ് കടിക്കുന്ന ജീവിആണ് എന്ന് .ഹവ്വ യ്ക്ക് അറിയില്ലായിരുന്നു ..ഉണ്ടെങ്കിൽ അതിന്റെ അടുത്ത് പോകുമോ ???? ഇതൊരു കെട്ടുകഥ .ഹ്ഹഹ്ഹ . ഇത് ഞാൻ വായിച്ചത് ആണ് . ഇതിലും ഭേദം ബാല രമ ,,പൂമ്പാറ്റ .ബാലമംഗളം .അതൊക്കെ യാണ് .. അവർ .കഥ .ഏതാണ്ട് ഒപ്പിക്കുന്നുണ്ട് .
@tomsgeorge425 жыл бұрын
@@jacobjose480 .മരിച്ചു കഴിഞ്ഞു വേറെ ലോകത് ഉണ്ടാക്കി തരാം എന്ന് .പറയുന്ന..ഇപ്പോൾ .ദുരിതം കഴിച്ചോ എന്ന് പറയുന്നദൈവതേക്കാൾ എത്രയോ .ഭേദം ആണ് . .മരിച്ചു കഴിഞ്ഞു വേറെ ലോകത് ഉണ്ടാക്കി തരാം എന്ന് പറയാത്ത .മതേതര സർക്കാർ .😁😁😀😉
@tomsgeorge425 жыл бұрын
@@jacobjose480 .അന്ന് .മനുഷ്യൻ അമർത്യൻ ആണല്ലോ ..പിന്നെ എന്തിനു .ജീവന്റെ .വൃക്ഷ ത്തിന്റെ .ഫലം .അവർക്ക് തടഞ്ഞു ????ബുദ്ധി വച്ച മനുഷ്യനോടുള്ള ,അസൂയ അല്ലെ അത് .????😂😀😀😉😆😆😄😶😶😶😫😫
@nijoeapenpanicker676 жыл бұрын
Salute from an ex catholic..
@albinshibu79234 жыл бұрын
Me too
@streetfighter73196 жыл бұрын
esSENSE..... ഇനി സമയം തികയുന്നില്ല എന്ന പരാതി ജോസേട്ടനെ കൊണ്ട് പറയിപ്പിക്കാൻ ഇടവരുത്തരുത് 🙏 അപ്പൂജ 18 ന് ആവശ്യമുള്ള ടൈം കൊടുക്കണം......പ്ലീസ് 🙏
@sharathsasidharan98766 жыл бұрын
ഇതാ ബിഷപ്പിന്റെ തൊപ്പി നിനക്കു സമ്മാനമായി നൽകുന്നു.
@anishkpavithrn46055 жыл бұрын
ജോസേട്ടൻ പുണ്ണ്യാളന്മാരെക്കുറിച്ച സംസാരിക്കുന്ന വീഡിയോ ഉണ്ട് സൂപ്പർ ആണ്
@tonythomas2644 жыл бұрын
Send link
@royroy34236 жыл бұрын
Thank you, Josettan. Amazing talk.
@kjjames21114 жыл бұрын
ജോസു ചേട്ടനും ഫാദർ ജോജോ തളികസ്ഥാനവും നല്ല കോമ്പിനേഷൻ.സത്യമായ കാര്യങ്ങൾ പച്ചയായി പറയുവാൻ തന്റെടം കാണിക്കുന്ന ജോസു ചേട്ടനും ഫാദർ ജോജോ യിക്കും ആയിരം ആയിരം അഭിവാദ്യങ്ങൾ.
@vishin3336 жыл бұрын
ജോസേട്ടൻ തകർത്തു, ഇടയാനും ആടുകളും പോലെ കുറച്ചു കൂടി സമയം കിട്ടിയിരുന്നെങ്കിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന ഒരടാറു പരുപാടി ആയേനെ....എങ്കിലും അലപസമയത്തിനുള്ളിൽ നിന്നുകൊണ്ട് തകർത്തു... 'അപൂജയിൽ' കാണാൻ കാത്തിരിക്കുന്നു....
@rajeevnath30286 жыл бұрын
Nalla avatharanam kalakkiii.... 🤗🤗
@Johnyesudasan-t26 жыл бұрын
ജോസേട്ടൻ ദാണ്ടെ ഇളക്കി മറിച്ചിട്ട് നെെസായിട്ടങ്ങ് പോയി എന്തിനാ ഒരു പാട് പറയുന്നത്. ദാ ഇത്രയും മതി 👌👌
@Maneeshmanim6 жыл бұрын
ആഹാ അച്ചാച്ചൻ വീണ്ടും വന്നോ... കട്ട വെയിറ്റിംഗ് ആയിരുന്നു.... സൂപ്പർ..
@FireAndWheel6 жыл бұрын
Super speech .
@josephjohn58646 жыл бұрын
Thank you Jose Kandathil the proud son of Meenachil , the pillar of K C R M Pala. We never understood the depth of your wisdom when you were our Secretary, but now you have become a world citizen. You have become the star to lead us in the darkness of the Catholic Hierarchy. Pope Francis would be too glad to give you an audience but the Curia is not at all happy as from Oriental Congregation. Please keep on enlightening the world out of the terror and fear of Hierarchy.
the speech is interesting. yes young people dont be deceived. go to your room. sit down and pray. god is near you. open bible and read. lord will talk to you.
@loveforyouyou4 жыл бұрын
വ്യഭിചാരികളുടെ അടുത്ത് കുമ്പസാരിക്കുന്നത് എത്ര മണ്ടത്തരമാണ്. ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് മനുഷ്യരുടെ അടുത്ത് പോയി രഹസ്യപാപങ്ങൾ പറഞ്ഞു കുമ്പസാരിക്കാനായി??????? നിന്റെ പാപങ്ങൾ ദൈവത്തോട് പറഞ്ഞു മനസ് മാറി പശ്ചാതപിക്കുകയാണ് വേണ്ടത്........
@sreekumarnair9791 Жыл бұрын
I appreciate your courage
@abrahammathew698 Жыл бұрын
Good 😊
@user-jw8nr7kn7s4 жыл бұрын
Appreciate the point which you have discussed here....100% agree.......
@xavierkavalam97143 жыл бұрын
വ്യർത്ഥ ഭാഷണം ചെയ്യുന്ന കിഴവൻ. നാരദമന്മാരുടെ കൂട്ട് കൃഷി. ദൈവ നിഷേധം സംസാരിക്കുമ്പോൾ അട്ടഹാസങ്ങൾ. ഈ തലമുറയുടെ ശാപങ്ങൾ. ദൈവം ഇടപെടട്ടെ.
@xavierkavalam97143 жыл бұрын
നരാധമന്മാരുടെ
@ദശമൂലം_ദാമു-സ4വ2 жыл бұрын
U mean pazhaya niyamathile pole ... Athichiri koodi poville? Deivathe vere valla peritte vilikkum aalkkar😌
@vivekvasudev65006 жыл бұрын
Josettaa...ingalu muthaanu🥰🥰🥰
@jobinthomas21842 жыл бұрын
Thank you🙏.
@lohithakshant35876 жыл бұрын
ഞാൻ കട്ട ജോസേട്ടൻ ഫാനാ. ട്രോളർമാരുടെ തമ്പുരാൻ
@lohithakshant35873 жыл бұрын
പോടാ...
@davisalappat27733 жыл бұрын
@Messiah Nova c
@vijayankkkujayappan21643 жыл бұрын
q ⁿ1111¹¹1454
@mjm56303 жыл бұрын
@@vijayankkkujayappan2164 ...
@varghesek.99615 жыл бұрын
Jose kandthil sir,you have tremendous knowlege got after through reading books, I fully agree with you that world must not have cast, if no cast is in the world, that will be like sun light, every body will be equal.
@meerasav.m.494 Жыл бұрын
👌👌
@Just2minsoflife2 жыл бұрын
Appachan puliyaanu😀👏
@jayank45132 жыл бұрын
ഒരു പാട് സ്തുതിക്കേണ്ട അബൂർവ വ്യക്തിത്തം 🙏🙏👍
@josephtm98222 жыл бұрын
പുല്ല് വിവരം ഇല്ലാത്തവൻ
@Lathi336 жыл бұрын
പടച്ചോനെ.. ശവത്തില് പുഴു വരുന്ന പോലെ കോടിക്കണക്കിനു കൊറേ കോയാക്കളും കിന്ദുക്കളും കുഞ്ഞാടുകളും ഉണ്ടാകുന്നതിനു പകരം ഇങ്ങേരെ പോലത്തെ ഒരു പത്തു പേര് മാത്രം ഉണ്ടായിരുന്നേൽ ഈ ഭൂമി വാസയോഗ്യമായേനെ...
@josephjohn58646 жыл бұрын
Tube Den . This is the real religions, please do not come near, just pray from a distance, put the amount and turn back.
@friend68955 жыл бұрын
hindu not saying to pray only one god....hindu can choose his god from million god
@aslamt99093 жыл бұрын
അതാരാ പടച്ചോർ
@aslamt99093 жыл бұрын
അതാരാ പടച്ചോർ
@Lathi333 жыл бұрын
@@aslamt9909 എന്റെ പട്ടി
@priyababukumar57025 жыл бұрын
Sound of truth hats off sir
@mjsjoshy5 жыл бұрын
👍👍👍👍👍 പൊളിച്ചു, josettan super.
@jagan21246 жыл бұрын
Josetta ningal puliyanu... Good
@arunthomas4u6 жыл бұрын
ഒരു മാസമായി ഇതിനു വേണ്ടി വൈറ്റ് ചെയ്യുവയ്‌യരുന്നു, ജോസേട്ടൻ കലക്കി essense ജോസേട്ടന് കൂടുതൽ വേദികൾ കൊടുക്കണം എന്ന് അഭ്യര്ഥിക്കുന്ന്നു...
@VijayRaj-fs4ci5 жыл бұрын
kzbin.info/www/bejne/eZytga2NnNSnmdE
@seemaammu29126 жыл бұрын
courageous man👍
@esathannickal68303 жыл бұрын
👍👍
@otambi27862 жыл бұрын
എന്നെ ഇതിൽ സന്തോഷിപ്പിക്കുന്നത് ജോസ് കണ്ടത്തിലിന്റെ വിമർശനങ്ങളെ എത്ര Open ആയിട്ടാണ് ആ കാണികൾ സ്വീകരിച്ചത് എന്നതിലാണ്. എല്ലാ മതങ്ങളും മനുഷ്യനെ അടിമകളും പ്രജകളുമാക്കി അടിച്ചമർത്താനും അധികാരത്തിന്റെ ഉപാധിയാക്കുവാനുമാണ് എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്🙏
@DRJOJUJOHNINVEST_INSIDE4 жыл бұрын
I am proud to say that i do confess a lot. It gives me spiritual psychological and mental healing. Confession is great. God is wording in it. Those who haven't confessed can not know the healing power. The healing that we get is in accordance with our repentence and faith in confession. Read st JOhn chapter 20-- 20-22 . God bless all. Such videos remove faith in God. It is not good for mankind to forget god. Dr Joju John
@realmediamalayalam92184 жыл бұрын
ഞാൻ സമ്മതിച്ചു ഈശോ യുടെ അനുഗ്രഹം ഉള്ളവൻ
@Dittoks123 жыл бұрын
Athe😂
@johnabraham33565 жыл бұрын
Who will separate us from the love of Christ? Will hardship,or distress,or persecution or famine or nakedness or peril,or sword? As it is written, "For your sake we are being killed all day long ; we are accounted as sheep to be slaughtered". No in all these things we are more than conqueror through him who loved us.For I am convinced that neither death ,nor life,nor Angeles,nor rulers,nor things present nor things to come,nor powers,nor height,nor depth,nor anything else in all creation,will be able to separate us from the love of God in Christ Jesus our Lord.Rom 8:35-39. Which Bible you are referring.ln Malayalam this is called "Malarnnu kidannu thuppuka"
@abrahamjoseph17243 жыл бұрын
Chage your name
@jojohn1037 ай бұрын
No need
@srelsychemmayath8715 жыл бұрын
ഒരു വിരൽ ചൂണ്ടിയപ്പോൾ ബാക്കി 4വിരൽ എങ്ങോട്ടാണെന്ന് പറഞ്ഞ ചങ്ങാതി യും അതുകേട്ടു ചിരിച്ച ചങ്ങായി മാറും ഓർത്താൽ നല്ലത്.
@tomsgeorge425 жыл бұрын
ഞാൻ വിരൽ ചൂണ്ടുംമ്പോൾ എല്ലാവിരലും ഒന്നിച്ചാണ്. മറ്റുള്ളവരുടെ, നേരെ, ചൂണ്ടുന്നത്.
@babujohn93873 жыл бұрын
കുമ്പസാരിപ്പിക്കുന്നത് നല്ല സുഖമുള്ള ഏർപ്പാടാണ് സെക്സ് ലൈവായി കേൾക്കുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത്
@indianfirst47093 жыл бұрын
ജോസേട്ടൻ സൂപ്പർ ആണ്. I like him a lot.
@josephtm98222 жыл бұрын
ലൂസിപ്പർ ആണ്
@DRJOJUJOHNINVEST_INSIDE5 жыл бұрын
jude betrayed jesus. but christianity goes on. the magnitude of humanitarian works by church is another proof for the validity of the church
@Dittoks123 жыл бұрын
Ella madangalum ingayokke pravarthanangal cheyyarondado. Ennum veche ellam sheriyaano?
@shathaiel6 жыл бұрын
കർത്താവായ യേശുക്രിസ്തു ആരാണു? ✔ 2000 വർഷങ്ങൾക്കു മുമ്പ് ജനന നിയമത്തിനു വിരുദ്ധമായി ഒരുവൻ ജനിച്ചു; ✔ പ്രസിദ്ധി നേടിയില്ല അധികദൂരം സഞ്ചരിച്ചിട്ടില്ല. ✔ ഒരിക്കൽ മാത്രം താൻ ജീവിച്ച രാജ്യത്തിൻറെ അതിർത്തി കടന്നു. അതു തൻറെ ശൈശവത്തില്‍ ജീവരക്ഷക്കായി മാതാപിതാക്കൾക്കൊപ്പം ഓടിപ്പോയതായിരുന്നു. ✔ അവൻ സമ്പത്തോ സ്വാധീനമോ നേടിയില്ല. അവൻറെ ബന്ധുക്കൾ ശ്രദ്ധിക്കപ്പെടാത്തവരും, പ്രാഥമിക വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാത്തവരും ആയിരുന്നു. ✔ ശൈശവത്തില്‍ അവൻ ഒരു രാജാവിനെ ഞെട്ടിച്ചു. ✔ കൗമാരത്തിൽ അവൻ ശാസ്ത്രിമാരെ അത്ഭുതപ്പെടുത്തി ✔ പുരുഷപ്രായത്തിൽ അവൻ പ്രക്രുതിശക്തികളെ പോലും നിയന്ത്രിച്ചു. ✔ കടൽ തിരകളുടെ മേൽ നടന്നു. ആർത്തിരമ്പുന്ന കടലലകളെ ശാന്തമാക്കീ. ✔ അലറിവരുന്ന കൊടുങ്കാറ്റിനെ വാക്കിനാൽ അടക്കിനിർത്തി. ✔ മരുന്നു കൂടാതെ അനേകരെ സൗഖ്യമാക്കി. അവൻറെ സേവനം തികച്ചും സൗജന്യമായിരുന്നു. ✔ അവൻ ഒരു പുസ്തകവും എഴുതിയിട്ടില്ല എന്നാൽ അവനെക്കുറിച്ച് എഴുതിയ പുസ്തകങ്ങള്‍ ഇല്ലാത്ത പുസ്തകശാലകൾ ഇല്ല. ✔ അവന്‍ ഒരു ഗാനവും രചിച്ചിട്ടില്ല അവൻ ഗാനങ്ങൾക്ക് വിഷയമായി. ✔ അവനെ പുകഴ്ത്തി പാടിയതുപോലെ ലോകത്തിൽ ആരേയും കുറിച്ചു പാടീയിട്ടില്ല. ✔ അവന്‍ കോളേജുകൾ സ്ഥാപിച്ചിട്ടില്ല. അവനെക്കുറിച്ച് പഠിക്കവാനും പഠിപ്പിക്കുവാനും സ്ഥാപിച്ചതുപോലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ വേറെ ഇല്ല. അവന്‍റെ പേരിൽ ഉളളതുപോലെ ആരുടെ പേരിലും ഇല്ല. ✔ അവന്‍ സൈന്യത്തെ അണിനിരത്തിയിട്ടില്ല. ഒരു പടയാളിയേയും ഒരുക്കിയിട്ടില്ല. എന്നാൽ അവനെപ്പോലെ അനുയായികളെ നേടാൻ ഒരു യോദ്ധാവിനും കഴിഞ്ഞിട്ടില്ല. ✔ ഒരു വെടിപോലും ഉതിർക്കാതെ അവൻറെ കല്പനയാല്‍ അനേകം മത്സരികൾ ആയുധം വച്ചു സമാധാന മാർഗ്ഗം സ്വീകരിച്ചു. ✔ അവൻമന:ശാസ്ത്രം പഠിച്ചിട്ടില്ല എന്നിട്ടും തകര്‍ന്നും നുറുങ്ങിയും ഇരുന്ന അനേക ഹ്രുദയങ്ങളെ സൗഖ്യമാക്കി. ✔അവൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നിട്ടും അവർ അവനെ ക്രൂശിച്ചു അവൻകല്ലറയിൽ അടക്കപ്പെട്ടു എന്നിട്ടും അവൻ ഇന്നും ജീവിക്കുന്നു. അതെ, അവനാണു എന്റെ കർത്താവ്! അവനാണു എന്റെ രക്ഷകൻ!! അവനാണു എന്റെ പാലകൻ!!! അവനാണു എന്റെ ദൈവം!!!! അവന്‍ നീതിയുള്ള രാജാവ്, അവന്‍ ദയയുള്ള രാജാവ്, അവന്‍ മഹത്വത്തിന്‍റെ രാജാവ്, അവന്‍ സമാധാനത്തിന്‍റെ രാജാവ്, അവന്‍ ആധിപത്യത്തിന്‍റെ രാജാവ്, അവന്‍ സത്യത്തിന്‍റെ രാജാവ്, അവന്‍ ന്യായത്തിന്‍റെ രാജാവ്, അവന്‍ വിശ്വസ്തതയുടെ രാജാവ്, അവന്‍ ഇസ്രായേലിന്‍റെ രാജാവ്, അവന്‍ അബ്രഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും രാജാവ്, അവന്‍ ദാവീദിന്‍റെ രാജാവ്, അവന്‍ യെഹൂദന്മാരുടെ രാജാവ്, അവന്‍ ജാതികളുടെ രാജാവ്, അവന്‍, വചനം എന്ന ഇരു വായ്ത്തലയുള്ള വാള്‍ തന്‍റെ വായില്‍ നിന്നു പുറപ്പെടുവിക്കുന്ന രാജാവ്, അവന്‍ ന്യായവിധി നടത്തുന്ന രാജാവ്, അവന്‍ മഹാ രാജാവ്, അവന്‍ രാജാധിരാജാവ്. അവന്‍ ജീവദായകനായ രാജാവ്. തന്റെ ശിഷ്യരുടെ കാല് കഴുകി മുത്തം കൊടുക്കാൻ മടിയില്ലാത്ത എളിമയുടെദാസനായി സ്വയം മാറാൻ മടിയില്ലാത്തരാജാവ് സ്നേഹം കൊണ്ടു ലോകം കീഴടക്കി യസ്നേഹരാജാവ് കാലിതൊഴുത്തിൽ ജനിച്ച പാവങ്ങളുടെയും ദരിദ്രരുടെയും രാജാവ് തന്നെ ക്രൂശിക്കാൻ ഗൂഡാലോചന നടത്തിതന്നെ ഒറ്റികൊടുത്ത ശിഷ്യനായ യുദാസ്കറിയോത്തയേ സ്നേഹിതാ എന്ന് വിളിച്ച കരുണയുടെരാജാവ് 3 ആണിമേൽ ക്രൂശിൽ പ്രാണവേദന അനുഭവിക്കുമ്പോഴും തന്നെ ക്രൂശിച്ച ജനത്തിന് വേണ്ടി തന്റെ പിതാവായ യഹോവയോട്ട് അവർ ചെയ്യുന്നത് എന്ത് എന്ന് അവർ അറിയിന്നില്ല അവരോട് ക്ഷമിക്കണേ എന്ന് പറഞ്ഞവൻ ,ശത്രുവിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയുകയും ജീവിതo കൊണ്ട് അത് കാണിച്ച് തരികയും ചെയ്ത് ക്ഷമയുടെ രാജാവ് ആ മഹാ രാജാവിന്‍റെ നാമം യേശുക്രിസ്തു എന്നാണ് അവനിൽ ഞാൻ പൂർണ്ണം ആയിവിശ്വസിക്കുന്നു
@mercytom69555 жыл бұрын
Hallelujah hallelujah hallelujah Amen
@maryrajkumar23395 жыл бұрын
Yes..I be live in....this old man passing time ..nonsense
@jessyrobin4025 жыл бұрын
shathai EL shut your bloody mouth
@jessyrobin4025 жыл бұрын
shathai EL Tell this Jose kundathil,to stop his bloody mouth, JESUS is my god
@rameshpn99925 жыл бұрын
copy paste is very easy , better cut and paste ( let this nonsense remove from your books )
@mohammabkuttyottayil55332 жыл бұрын
Jose kandathil comminity guigenlinist valareyadhikam vijnanapradamanu.
@lawrencepoovathummoottil77585 жыл бұрын
Ante josetta avide ayirunnu ithrayum naal
@venuvenugopal15995 жыл бұрын
Thanks Jose
@DRJOJUJOHNINVEST_INSIDE5 жыл бұрын
baby paul ias abraham ias kurian v j ias sibi mathew ias john mathai ias Alexander jacob ips are some of the strong faithful
@dinkan-theonlytruegod.30164 жыл бұрын
Who cares! They also lack scientific temper, and belive in myths. That's it..
Is 'confessional secrecy' a sibling of "mystery of faith" and both offsprings of Satan?
@noushadrasha63265 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഒരു മതത്തേയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യരുത് എന്നാണ് ഞാൻ പടിച്ചത് .ഇത് ഒരു പരസ്യമായി .......ഒരു മതത്തെ പരിഹസിക്കുന്നത് ശരിയല്ലാ ...
@adanoyiadanoyi6519 Жыл бұрын
മറ്റു മതങ്ങളെ അപമാനിക്കണേ നാഥാ എന്ന് വെള്ളിയാഴ്ച കൂട്ടം കൂടി പ്രാർത്ഥിക്കുന്ന മേത്തന്റെ ഡയലോഗ് 😂😂😂😂😂
@jameskuttyjoseph6565 жыл бұрын
Sir, you are fighting against a big Maffia...Let existence protect you.. Blessings from this old man. Thank you.
@rameshpn99925 жыл бұрын
yes very BIG maffia
@byjugypsy54825 жыл бұрын
👍Not blessings,, SAPERE AUDE
@josephjohn58644 жыл бұрын
James Kutty Joseph . God will always protect him from the Mafia.
@Dittoks123 жыл бұрын
@@josephjohn5864 aa best!
@unmaskingtruthophobes77292 жыл бұрын
ആരും കൈയും കാലും വെട്ടില്ല ബ്രോ, പേടിക്കേണ്ട
@MrViva605 жыл бұрын
i pray that Jesus may show his light and mercy on u as he has shown to saul and made him paul
@Dittoks123 жыл бұрын
Oho🙄😂
@shajahanshajahan36243 жыл бұрын
വളരെ കറക്ട് ആണ് പറഞ്ഞത് സൂപ്പർ
@liyarobin83894 жыл бұрын
Njaanum unde ningalkku katta supportinu.
@mathewjoseph59875 жыл бұрын
It is better for those, who cannot handle how easily faithful get blessings by prayers and belief, to stay in ‘their own belief’ rather than experiencing the burden of jealousy upon realization.
@babychenchirackal51165 жыл бұрын
അതിനാല്‍, നിന്‍െറ ഈ ദുഷ്‌ട തയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്‍െറ ഈ ദുഷ്‌ടവിചാരത്തിനു മാപ്പു ലഭിക്കും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 22
@DilipTG5 жыл бұрын
Poda potta......
@Jobin.M4 жыл бұрын
Poda ലോഹ തങ്ങീ
@albinshibu79234 жыл бұрын
മാപ്പ് കൊടുക്കാൻ ആരാടാ അവൻ ആരാ....? ഓട് മാതപ്പണിക്കാരാ കണ്ടം വഴി..
@ദശമൂലം_ദാമു-സ4വ2 жыл бұрын
🥴
@jojohn1037 ай бұрын
ഞാൻ വിശ്വാസി ആയിരുന്ന കാലത്ത്.എന്നും ടെൻഷൻ ആയിരുന്നു..പിന്നെ bhododayam ഉണ്ടായി..മതം വിട്ടു..പക്ഷെ വിശ്വാസം ഉണ്ട്..അതോടെ മനസമാധാനം ഉണ്ടായി..
@ashamarymathew6255 жыл бұрын
Confession is not a license to live in sin. A sinner who confesses and later returns to his/her sin is just like a dog who returns to its vomit.
@josephjohn58643 жыл бұрын
You said it which is Universal Catholicism.
@jojohn1037 ай бұрын
ഉള്ളിൽ കർത്താവിൻഡോ ഏറ്റു പറഞാൽ മതി..അല്ലാതെ അച്ഛനോട് മൊത്തം പറയേണ്ട കാര്യം ഇല്ല
@noushadma66782 жыл бұрын
ഒരുത്തനെയും ഭയമില്ലാതെ സത്യം സത്യമായി തന്നെ തലയെടുപ്പോടെ വിളിച്ചു പറയുന്ന ആർമിക്കാരൻ.
@sukumarannair56586 жыл бұрын
കുമ്പസാരം അപ്‌ലോഡ് ചെയ്യൂ.
@senseriderx63356 жыл бұрын
കിടു ജോസേട്ടൻ എല്ലാവിധ ആശംസകളും നേരുന്നു അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
@floccinaucinihilipilification05 жыл бұрын
ഈ വീഡിയോയിൽ പറഞ്ഞ സ്വാമിയുടെ അടുത്ത് പോകൂ എല്ലാം ശരിയാകും..... m.kzbin.info/www/bejne/aIWvgJ6cZ5eIZ6c
@DRJOJUJOHNINVEST_INSIDE5 жыл бұрын
I am dr joju . I attend confession. it gives me great healing. spiritual power. Dont clap when one person speaks like this. there are crores of people getting spiritual energy from confession. it is not created by church. it is a teaching of jesus christ. how many people would die for atheistic movements. but crores r there to die for jesus. jesus is as true as life breath. it is every moment experience. u can see 100s in your conference once in a blue moon conference. but every day thousands of conferences. crores of prayer sessions. blacks attending them getting Devine experience
@K4kaadan4 жыл бұрын
DR JOJU JOHN MAGIC MOTIVATION i doubt you are a dr!
@DRJOJUJOHNINVEST_INSIDE4 жыл бұрын
@@K4kaadan Babu Paul IAS aleander jacob IPS sibi mathew IPs, kurian IAS ( cochi airport) santhosh mathew ias, jacob punnoose ips, abraham ias, babu jacob ias, lissy jabob ias, john mathai ias attend holy mass and confession . as far as i am concerned you may watch my profile in my videos. i have hundreds of doctor friends - i mean medical doctors- in the jesus youth family who are strong faithful. to give one example fr dave lourde forane church trivandrum . he became a priest after his MBBS degree. thanks for the comment and best wishes. don't be fooled by such talks.
@skariapj17983 жыл бұрын
@@DRJOJUJOHNINVEST_INSIDE Yes.. You have mentioned a number of names. But alas! They don't know what is going on with this religion in those major developed nations of Europe, especially the Scandinavian countries. Please try to understand sir..
@DRJOJUJOHNINVEST_INSIDE3 жыл бұрын
@@skariapj1798 hi sir thanks for your comment. In st john ch 20 verses 20 and 21 jesus passes a mission. I send you just as father sent me. the lamb of god who takes away the sins of the world. Jesus gave this mission to disciples. And personally i have experienced the presence of Jesus in my life many a time. Thats why my comment to the atheistic talk. God bless you sir.
@skariapj17983 жыл бұрын
@@DRJOJUJOHNINVEST_INSIDE Sir, 1. St John chapter 20? Who was this so called St John? Have you any idea ? I think none on the surface of the earth has any idea of who this St John was. What is meant by 'GOSPEL ACCORDING TO JOHN' ? Has he authored it ? 2. I am now 68 years. Till this day I never experienced the presence of Jesus or any other humangod. Your feeling may be due to your way of thinking. I will never advise you to see a doctor since you yourself is one of them.
@alan-fi5rl4 жыл бұрын
ആകാശത്തിന് കീഴിൽ സകല ജാതി മനുഷ്യരുടെയും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്ന ഏക നാമം... യേശു നാമം.... എനിക്കുവേണ്ടി മരിച്ച എന്റെ യേശുവിനെക്കാൾ വലുതായി എനിക്കൊന്നുമില്ല... ഹല്ലേലുയ
@daliyageorge15474 жыл бұрын
Yes he is alive
@georgeaugustine33563 жыл бұрын
@@daliyageorge1547 ആമേൻ
@jasminup56902 жыл бұрын
Alla. Allahuaane
@devadasak75472 жыл бұрын
33000 യേശുമാരിൽ ഏത് യേശു ആണ് മരിച്ചത്? മരിച്ച യേശുവിനു 24 chromosone ഉണ്ടത്രെ. അപ്പോൾ ഒന്നുകിൽ മുയൽ അല്ലെങ്കിൽ ചിമ്പാൻസി
@ft3bbnlklm6643 жыл бұрын
അടിപൊളി . നമിക്കുന്നു
@johnyjose66783 жыл бұрын
ഒരു മനുഷ്യന്റെ മനസ് ഇത്രയും നികൃഷ്ടവും വികലവും പൈശാചികവും ആകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോസ് കണ്ടത്തിൽ. ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു
@johnyjose66783 жыл бұрын
@Devil mo0n കുമ്പസാരം എന്ന കൂദാശയാണ് എന്നെ നല്ലൊരു മനുഷ്യനാക്കിയത്. സ്വന്തം അനുഭവം ഉള്ളപ്പോൾ എന്തിനാ സാത്താന്റെ (devil mo0n) മോനെ ഞാൻ പുറത്തു പോയി അന്വേഷിക്കുന്നത്.......
@jeevankv74705 жыл бұрын
Matullavare avahelikkunnathalla arivu... ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക. മത്തായി 18 : 10 സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. മത്തായി 18 : 11
@saathvikarajesh70852 жыл бұрын
Simply superb...Support 🔥
@89432164166 жыл бұрын
josettan..love you..
@cyrilvarghese38986 жыл бұрын
Sathyam
@mithrapv46946 жыл бұрын
Joseyetta 🙏🙏🙏
@thomasp.d70064 ай бұрын
"Those whose sins you shall forgive, they are forgiven them, and those whose sins you shall retain, they are retained" John 20:23
@Harichandran0074 жыл бұрын
Sarcastic King of Essence Channel
@cgangadharan81993 жыл бұрын
Very good prasangam. Sangara Vithukalakalepole ivanmarekondu nalla kuttikale undakkan upayogikkuka. Franco Mulakkalinepoleyulla Bishop mare kayarittu christian veettukalil kondupoyi kuttikale undakkan parayuka.
@sanalkerala89856 жыл бұрын
Marunna keralam 👍
@marykuttyfrancis32964 жыл бұрын
സമയം കുറഞ്ഞു പോയി അദ്ദേഹത്തിന്റെ phone numberതരുമോ
@francisissac41105 жыл бұрын
സൂപ്പർ ബ്രോ ഉള്ളത് ശെരിക്കും വിളിച്ചു പറഞ്ഞു കൂടുതൽ കമ്മെന്റ് ഒന്നും പറയുന്നില്ല ഫ്രാൻകോക്ക് വേണ്ടി ഞാനും പ്രേത്യേകിച്ചു പ്രാർത്ഥിക്കുന്നു എത്രയും പെട്ടന്ന് മരിച്ചു പുണ്യാലനാകാൻ
@sebstionjoseph89984 жыл бұрын
Cz
@alwaysthere47926 жыл бұрын
ജോസേട്ടൻ വളരെ വിദഗ്ദ്‌ഗമായി ചില അർദ്ധ സത്യങ്ങളെ അദ്ദേഹത്തിന്റെ കാതോലിക്ക സഭയെക്കുറിച്ചുള്ള അജ്ഞതയുമായും നർമ്മവുമായി കൂട്ടി കുഴച്ചു കുറെ ആളുകളെ രസിപ്പിച്ചു. ജോസേട്ടാ താങ്കളുടെ അല്പജ്ഞാനം അങ്ങയുടെ ക്രെഡിബിലിറ്റിക്കു തന്നെ ഭീഷണിയാണ്. ഉദാഹരണമായി, താങ്കൾ പറഞ്ഞു കത്തോലിക്ക സ്ത്രീകൾ സെക്സ് പാപമാണ് എന്ന് വിചാരിക്കുന്നു എന്ന്. നിങൾ John Paul II പപ്പായുടെ "തീയോളജി ഓഫ് ബോഡി" എന്ന വർക്ക് ഗൂഗിൾ ചെയ്ത അറിയാം ഇദ്ദേഹം കത്തോലിക്ക സഭയെകുറിച്ച എത്ര അജ്ഞനാണ് എന്ന്. അത് പോലെ അദ്ദേഹം പുതിയ നിയമവും കാതോലിക്കാ സഭയുടെ ടീച്ചിങ്‌മായി കൂട്ടി കുഴക്കുന്നു. കത്തോലിക്ക സഭ പഴയനിയമത്തെ അടിസ്ഥാനം മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു മത മല്ല, അത് ഈശോയുടെ ജീവിതവും, ടീച്ചിങ്‌സും അപോസ്റ്റലിക്കാപരമ്പര്യംവും അടിസ്ഥാനവും ആക്കിയുള്ളതാണ്. അത് കൊണ്ട് ദയവായി കുറച്ചു ബസ്‌സി തീയോളജിയും ഫിലോസഫിയും ഒക്കെ മനസിലാക്കിയിട്ടു പ്രെസംഗിക്കു. കാതോലിക്ക സഭ വിശ്വാസത്തെയും റീസോനേയും (reason) ബഹുമാനിക്കുന്നു (Google "Fides Et Ratio" by John Paul II).
@agnesdiaries6 жыл бұрын
അങ്ങനെ പോപ്പ് എന്തൊക്കെ പറയുന്നു എഴുതുന്നു. അതൊക്ക വിശ്വാസികളോ അച്ഛന്മാരോ വില കൊടുക്കുന്നുണ്ടോ? വിശുദ്ധന്മാരെ ആരാധിക്കുന്നില്ല ബഹുമാനം മാത്രേ ഉള്ളൂ എന്ന് പറയുന്നുണ്ടല്ലോ. അതാണോ സഭയിൽ നടക്കുന്നത്. മരിയൻ worship എന്താണ്. പറച്ചിൽ ഒന്നും ചെയ്ത് വേറൊന്നും. പിന്നെ വ്യാഖ്യാനിച്ചു എവിടെ എങ്കിലും കൊണ്ടെത്തിക്കും. അത്രേ ഉള്ളു.
@alwaysthere47926 жыл бұрын
@@agnesdiaries പോപ്പ് പറയുന്നത് കേൾക്കുക, സഭയുടെ മതബോധനവും അറിയുക, പാലിക്കുക എന്നത് തുടക്കം മാത്രമാണ്. ഒരു ക്രിസ്തവന്റെ വിളി വിശുദ്ധിയിലേക്കാണ്. ഇനി ചില വിശ്വാസികളും അച്ചന്മാരും അത് ചെയ്യാതിരിക്കുന്നെടെങ്കിൽ അത് അവരുടെ പേർസണൽ ചോയ്സ് ആണ്. അതിനു കാരണങ്ങൾ പലതാവാം. പക്ഷെ എതെകിലും അച്ചൻമാരോ വിശ്വാസിയോ കൂതറത്തരം കാണിച്ചു എന്ന് കരുതി എന്തിനു ഒരാൾ ദൈവ വിശ്വാസം ഉപേക്ഷിക്കണം?? 'ദൈവദാസി' എന്നാൽ അച്ചന്മാരുടെ ദാസിയാണ് എന്നുവരെ ജോസേട്ടൻ തെറ്റായി വിവരിച്ചു. ദൈവദാസി എന്നാൽ ദൈവത്തിന്റെ ദാസി ആണ് അല്ലാതെ മനുഷ്യന്റെ ദാസി അല്ല. ജോസേട്ടൻ സൂപ്പർ ഉഡായിപ്പ.
@josephjohn58646 жыл бұрын
Always There . I know it is painful for illiterate faithfuls like you. Just think of how Theology was made to fool all of us and still fooling the poor faithfuls.
@alwaysthere47926 жыл бұрын
@@josephjohn5864 Can you enlighten me by kindly telling what I am illiterate of? I know many atheists think that they are the 'cool guys' in the town with all their (supposed) knowledge of science. When you get a chance try to understand how narrow is science's sphere of empirical observation and research. Science raises more questions than answer. Also please don't think all people who follow religion are dumb and illiterate. Catholic church's history had many great minds. For example, ' Big bang theory' was proposed by the Belgian Catholic priest Georges Lemaître.
@coconutontheedge6 жыл бұрын
ജോസേട്ടൻ പറഞ്ഞ ചില കര്യങ്ങൾ അർദ്ധ സത്യം ആയിരിക്കാം. മുഴുവൻ സത്യം ഇതിലും മോശ മായിരിക്കും.... അൽപ സത്യങ്ങൾ മാത്രം അറിയുന്ന വിശ്വാസി എന്തിന് ഇതോർത്ത് വിഷമിക്കുന്നു
@santhoshvarghese93305 жыл бұрын
പ്രിയ സുഹൃത്തേ , കത്തോലിക്കാ മതം ഒരിക്കലും കൃസ്തീയമല്ല അതൊരു മതം മാത്രമാണ് ഹിന്ദു മതം പോലെ ഇസ്‌ലാം മതം പോലെ , കത്തോലിക്കാ സഭക്കോ അതുപോലെ ഉള്ള ക്രിസ്തീയ മതങ്ങൾ ഒരിക്കലും ക്രിസ്തു വിശ്വാസവുമായി ഒരു ബന്ധവും പുലർത്താത്ത വെറും മതങ്ങൾ മാത്രമാണ് .. അവർക്കൊന്നും തന്നെ ക്രിസ്തുവുമായോ വേദ പുസ്തകവുമായോ യാതൊരു ബന്ധവും ഇല്ല ഉണ്ടായിട്ടും ഇല്ല ..അവരുടെയെല്ലാം ആചാരങ്ങളും തട്ടിപ്പുകളും ഇപ്പോഴും എപ്പോഴും ക്രിസ്തുവിനെയും ബൈബിളിനെയും ആക്രമിക്കുവാൻ താൽപ്പര്യമുള്ളവർക്ക് ഇഷ്ടപ്പെട്ട വിഷയമാണ് അതിനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിൽ ഈ കത്തോലിക്കാ ,ഓർത്തഡോൿസ് ...തുടങ്ങിയ നാമദേയ ക്രിസ്തീയ മതങ്ങളുടെ പ്രവർത്തനങ്ങളും ചരിത്രങ്ങളും തട്ടിപ്പുകളും കാരണമായി തീർന്നിട്ടുണ്ട് . ഇപ്പോഴും കത്തോലിക്കാ , ഓർത്തഡോൿസ് , യഹോവ സാക്ഷികൾ , സെവെൻത്‌ഡേ , യേശു നാമക്കാർ ....തുടങ്ങിയ അനേകം നാമദേയ ക്രിസ്തീയ കൂട്ടങ്ങളുടെ പ്രവർത്തനത്തെ ക്രിസ്തുവിനെയും ബൈബിളിനെയും തരo താഴ്ത്തി കാണിക്കുവ്വാൻ മാത്രമേ ഉപകരിച്ചിട്ടുള്ളു .
@johnabraham33565 жыл бұрын
Kindly tell me who is correct.
@josephcc52084 жыл бұрын
100%curect
@stephanca32743 жыл бұрын
KUMBASRAM STOPPED WHY KOVID NET UNDALO GO DIRECT
@gokulchandran55865 жыл бұрын
wow... well said....
@joeljoseph41505 жыл бұрын
Confession and holy sacraments are not only in the catholic church but also in the orthodox churches
@skariapj17983 жыл бұрын
So what? Has Jose ever denied it ?
@vidyaramanan18373 жыл бұрын
Josetten 🙏
@DRJOJUJOHNINVEST_INSIDE5 жыл бұрын
I have 4 kids and i am praying for divine call for them. because i know that being a priest or nun is really great. god bless my readers