പ്രിയ അച്ചാ ഇത്തരം അനുഭവങ്ങളിൽ എന്നും വിഷമിച്ചിരുന്ന എനിക്ക് ഈ അറിവ് ഒത്തിരി സന്തോഷം നൽകി അച്ചാ ഈആറിവ് ഞങ്ങൾക്ക് നൽകിയ അങ്ങയെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ ❤️❤️
നെബോ വാഗമണിൽ കുടുംബ സമേതം വന്ന് പ്രാർത്ഥിക്കണമെന്ന് ഒരാഗ്രഹമുണ്ട്. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
@shibusimon35287 ай бұрын
Glory to JESUS CHRIST 🙏❤
@vajuaugustine8676 Жыл бұрын
ഒറ്റവാക്കിൽ "വചനം പറയുന്നത്. തിന്മയെ നന്മ കൊണ്ട് ജയിക്കുക🙏
@phoenixbird20326 ай бұрын
Karthave kakaname❤
@bijoykv4685 Жыл бұрын
എത്ര ആഴമായ സത്യം .ഇതെല്ലാം എല്ലാ അൾത്താരകളിലും പ്രസംഗിക്കപ്പെട്ടിരുന്നെങ്കിൽ...
@jaisonjose3800 Жыл бұрын
ഒരുപാട് നന്ദി അച്ചാ. ഈശോ അനുഗ്രഹിക്കട്ടെ
@RenaMariya-1988 Жыл бұрын
ദൈവമേ.. ഒരുപാടു അഭിശക്തരെ അയക്കണേ.. ഇതൊന്നും കേട്ടില്ലരുന്നെങ്കിൽ ഞാനും എന്റെ കുടുംബവും നിത്യ നരകത്തിൽ പോയേനെ
@ninap.augustine8815 Жыл бұрын
അഭിഷിക്തർ
@sheebashajan99596 ай бұрын
Amen hallelujah 🙏, Thank you acha
@shyam7535 Жыл бұрын
അങ്ങനത്തെ ഒരു മഹാ പാപിയോടാവും കുമ്പസാരിച്ചത്.😊
@lincyraju797 Жыл бұрын
അച്ചൻ ഇന്ന് തന്ന ഈ അറിവ് വളരെ പ്രയോജനമായി കുമ്പസാരത്തിൽ ഏറ്റുപറഞ്ഞ പാപം വീണ്ടും ഓർമ്മ ആയി രുന്നു ഈ അറിവിന് വളരെ നന്ദി യേശുവേ നന്ദി സ്തുതിക്കുന്നു ആമേൻ
@jinimoltelbin8874 Жыл бұрын
Amen
@loveandloveonly5088 Жыл бұрын
Thank you Jesus....for this message...i love you more than anything in the world ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ coze you forgive me ❤❤❤
@josephrudolf2092 Жыл бұрын
ആമ്മേൻ ഹല്ലേലൂയ ❤
@bloxygirlR Жыл бұрын
Thank you Lord for your immense mercy and love on us sinners. 🙏🙏
@mathewjoseph5383 Жыл бұрын
Thank you Lord 🙏🏻🙏🏻🙏🏻
@Rdevkavil Жыл бұрын
Priya Acha, thank you so much for giving this great and consoling explanation. Thank you Lord God for Your Divine Mercy . Praise you, adore you and glorify you..
@johnkalbert2014 Жыл бұрын
Thank you Jesus ❤
@johnypaul Жыл бұрын
Good message Thank you father
@sibymanuvl5926 Жыл бұрын
Thank you father ❤
@jibybiju4414 Жыл бұрын
Thank you father
@alphonses141 Жыл бұрын
എന്റെ അച്ഛാ കുമ്പസാമിച്ചിട്ടും ഉപേക്ഷിക്കാൻ പറ്റാത്ത പാപങ്ങളും, ക്ഷമിച്ചിട്ടും മറക്കാൻ പറ്റാത്ത ഓർമ്മകളും അങ്ങനെ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ . അച്ഛൻ ഈ പറയുന്ന കാര്യം എനിക്ക് വേണ്ടിയാണ്. ജീവിതത്തിലെ അസഹനീയമായ ഒരു അവസ്ഥയാണിത്. ഞാൻ ഇപ്പോൾ കടന്നുപോയികൊഡി രി ക്കുന്നു
@sebastianthomas1239 Жыл бұрын
ഓരോ നിമിഷവും ഈശോയോട് കൂടുതൽ അടുത്ത് ആയിരിക്കാൻ പറ്റുമോ? എങ്കിൽ ഉപേക്ഷിക്കാൻ പറ്റുന്നില്ല എന്ന് നാം വിചാരിക്കുന്ന എല്ലാ പാപങ്ങളും നാം അറിയാതെ തന്നെ നമ്മിൽ നിന്ന് അകന്നു പോകും. അല്ലെങ്കിൽ നമുക്ക് എളുപ്പത്തിൽ ജയിക്കാൻ പറ്റും. ഈശോ കൃപ തരും. കാരണം ഈശോയോട് ചേർന്ന് നിൽക്കുമ്പോൾ ഈശോ നമുക്ക് നൽക്കുന്ന സമ്മാനമാണ് വിശുദ്ധി. ഇത് എന്റെ അനുഭവമാണ്
@ejniclavose1897 Жыл бұрын
Daily Kumbasarukku Shariyakum
@kiranjoy996211 ай бұрын
കുമ്പസാരം തെറ്റാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യൻറെ പാപം ക്ഷമിച്ചു കൊടുക്കാൻ അധികാരം ഇല്ല. പാപങ്ങൾ ക്ഷമിക്കാൻ യേശുവിന് മാത്രമേ അധികാരം ഉള്ളു. നേരിട്ട് യേശുവിനോട് ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുക.
@tiju.j9 ай бұрын
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും. യോഹന്നാന്‍ 20 : 23
@anjalianu69609 ай бұрын
@@kiranjoy9962മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്‌ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്‌ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്‌ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്‌ഷമിക്കുകയില്ല. മത്തായി 6 : 14 15 കുമ്പസാരക്കൂട്ടിൽ നാം ഈശോയോടു തന്നെയാണ് പാപങ്ങൾ ഏറ്റു പറയുന്നത്
@thresiammamukkathu3049 Жыл бұрын
Thank you Acha🙏💗🙏
@bloxygirlR Жыл бұрын
May God shower his blessings upon you, Father. May you be filled with the abundant power of the Holy Spirit. Amen🙏
@ancilajestin6420 Жыл бұрын
Acha...orupad thanks
@celineabraham1228 Жыл бұрын
Thank u Father for the meaningful message . U explained it so systematically. Prayers 🙏
@idyllicexplorer7298 Жыл бұрын
❤❤❤
@judyxavier3806 Жыл бұрын
Thankyou acha🙏
@suniljoseph7770 Жыл бұрын
❤🙏🏻💐🕯️⛪️🙏🏻✝️
@staryantu2020 Жыл бұрын
Thanku father
@anniesebastian6586 Жыл бұрын
Praise the Lord 🙏🏻
@rekharobin9107 Жыл бұрын
🙇🏽♀️❤️
@sheebaantony8623 Жыл бұрын
Thank You Dear Lord for giving such a Consoling explanation and letting me kiss Your Divine feet, to forget all my sinful deeds and Love You with all my Heart and Soul.,.. Love You Jesus... Love You Holy Spirit... Thank You Lord for giving us fr.Thomas...Love You Dear Father...May Almighty God Bless You Abundantly ❤❤❤
@gijogeorge781 Жыл бұрын
Thanks Father Through our Lord Jesus Christ♥️😘 it helps a lot me
@lethalukose8325 Жыл бұрын
Easoye njan angaye snehikkunnu🙏
@georgepv4387 Жыл бұрын
Jesus has revealed that you should forgive and forget ie.proper forgiving helps forgetting. Forgiving love is forgetting love.
ആത്മീയ അഹങ്കാരം അത് നമ്മെ നിത്യ നരകത്തിൽ എത്തിക്കും
@spaul6986 Жыл бұрын
🙏🏽🙏🏽🌄☀️🕊️🧁🍁
@accammajohn3748 Жыл бұрын
People need to repent to the Lord not to man because the Listener of kumbassarom is already having and carrying bigger sin than the repenter . So please repent yourself to Jesus, he is the one and only mediator between earrth and heaven
@tiju.j9 ай бұрын
സഹൊദരി ആദ്യം അപ്പസ്തോലിക അധികാരം എന്തെന്ന് പഠിച്ചിട്ട് വരൂ. പെന്തൊകൾക്ക് പാപം മോചിക്കാൻ അധികാരമില്ല. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും. യോഹന്നാന്‍ 20 : 23
@ludiyajoseph2095 Жыл бұрын
ഒരുത്തൻ പാപം ചെയ്തു എങ്കിലോ നീതിമനായ യേശു ക്രിസ്തു എന്ന കാര്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്.1John 2:1..... ആരാ അച്ഛന്മാർക് ഈ അധികാരം കൊടുത്തത്..... കർത്താവിനോട് കുമ്പസാരിക്ക്.... അവൻ ക്ഷമിക്കും
@anjalianu696010 ай бұрын
ഈശോ തന്നെയാ ആ അധികാരം കൊടുത്തത്
@tiju.j9 ай бұрын
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും. യോഹന്നാന്‍ 20 : 23
@geethareeth93594 ай бұрын
സഹോദരാ കത്തോലിക്കാ വിശ്വാസത്തിൽ ഉള്ളതാണ് കുമ്പസാരം. താങ്കൾ പറയുന്ന വിശ്വാസത്തിൽ താങ്കൾ പറയുന്ന വിശ്വാസത്തിൽ ഈ സമ്പ്രദായം ഇല്ല. ഈശോ ആണ് കത്തോലിക്കരോട് ഈ കൂദാശയെ പറ്റി പറഞ്ഞിരിക്കുന്നത്. താങ്കൾക്ക് ഇത് ബാധകമല്ലെങ്കിൽ മിണ്ടാതിരിക്കുക....🙏🙏🙏🙏