കുമ്പസാരിക്കേണ്ട രീതി || പ്രാക്ടിക്കൽ അറിവുകൾ || മുഴുവൻ കേട്ടാൽ നന്നായി കുമ്പസാരിക്കാനാവും. ഉറപ്പ് !

  Рет қаралды 529,258

FR. LINS MUNDACKAL

FR. LINS MUNDACKAL

Күн бұрын

#faithtips
For Faith Tip Videos
Join Now
New WhatsApp Number Link 👉
chat.whatsapp....
ഇത്തരം അറിവുകൾ ഇഷ്ടമാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ.
ഈ വീഡിയോയിൽ
-------------------------------------------------------------------------
തുടക്കം
സഭ പറയുന്ന വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (6 മിനിറ്റ് വരെ)
നടുഭാ​ഗത്തിന് ശേഷം
പ്രാക്ടിക്കലായി ചെയ്യേണ്ട കാര്യങ്ങൾ (6 മിനിറ്റിന് ശേഷം)
ചുരുക്കിപറഞ്ഞാൽ മുഴുവൻ കേട്ടാലേ ഒരു നല്ല ആശ്വാസമുള്ള കുമ്പസാരത്തിനുള്ള ഐഡിയ കിട്ടൂ.
15 മിനിറ്റ് നീളമുണ്ടെന്ന് തോന്നിയാലും കേക്കണം കേട്ടോ. സമയം പോകില്ല. ഉപകാരപ്പെടും.
കുമ്പസാര സഹായി - ലിങ്ക്
---------------------------------------------------------------------
(സാഹചര്യങ്ങളെപ്രതി വീഡിയോക്ക് പകരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം പുതുക്കി പബ്ലിഷ് ചെയ്തിരിക്കുന്ന പി‍ഡിഎഫ് ഫയലാണ്. ദുരുപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.)
drive.google.c...
#frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession
Please Share and Subscribe
FAITH TIPS - 34
എങ്ങനെ കുമ്പസാരിക്കണം?
കുമ്പസാരത്തിൽ എന്തൊക്കെ പറയണം? എന്ത് പറയരുത്?
പാപങ്ങൾ പറയേണ്ട രീതി
വൈദികൻ ചോദിച്ചാലും പറയേണ്ടാത്ത കാര്യങ്ങൾ?
കുമ്പസാരക്കൂട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ
ഏറ്റുപറഞ്ഞ പാപങ്ങൾ മറ്റുള്ളവർക്ക് അറിയാം. എങ്ങനെ?
Concept & Editing : Fr. Lins Mundackal (Diocese of Thamarassery)
Camera : Fr. Robins Kuzhikodil (Diocese of Thukalay)
► For more new videos SUBSCRIBE : FR. LINS MUNDACKAL : / @linsmundackalofficial
►For Catholic Faith Tips - Follow me on:
►Official KZbin channel: / @linsmundackalofficial
►Link Tree : linktr.ee/Cath...
-------------------------------------
Follow me On Social Media:
-------------------------------------
►Facebook: www.facebook.c....
►Instagram: / catholic_faithtips
►WhatsApp Channel : whatsapp.com/c....
►Link Tree : linktr.ee/Cath...
Contact Us:
catholicfaithtips@gmail.com
Whatsapp : +91 8078013203
The copyright of this video is owned by Me
Downloading, duplicating and re-uploading will be considered as copyright infringement.
#frlinsmundackalofficial

Пікірлер: 738
@gracexavier6374
@gracexavier6374 9 ай бұрын
Thankyou fr.... ഇത് അനേകർക്ക് നല്ല കുമ്പസാരത്തിനു സാഹയകരമാകും. മറന്നുപോയത് ഓർമിക്കാനും ഉപകരിക്കും
@JosyPF
@JosyPF 9 ай бұрын
ആദ്യ കുർബ്ബാന സ്വീകരിക്കുവാൻ പഠിക്കുന്നവർക്ക് ഇതുപോലുള്ള വിവരണങ്ങൾ വളരെ സഹായിക്കും. ഇതിന് പ്രേരിപ്പിച്ച ദൈവത്തിന് നന്ദി അർപ്പിക്കുന്നു. ഈ വീഡിയോ ചെയ്ത വൈദീകനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർതിക്കുന്നു. എന്ന് ജോസി PF . മതാധ്യാപകൻ ST Lawerence Palluruthy.
@shajishaji9849
@shajishaji9849 9 ай бұрын
സത്യം
@LinsMundackalOfficial
@LinsMundackalOfficial 6 ай бұрын
നല്ല വാക്കുകള്‍ക്ക് നന്ദി. സഭയെ അറിയാന്‍ വേണ്ടി ചെറിയ ഒരു ശുശ്രൂഷ ആയി തുടങ്ങിയതാണ്‌. ആളുകള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ട്. എന്നാല്‍ ഉത്തരങ്ങള്‍ ചിലപ്പോള്‍ കിട്ടാറില്ല. കിട്ടുന്നത് സഭയുടെതല്ലാത്ത തെട്ടിധരിപ്പിക്കപെടുന്ന ഉത്തരങ്ങളും. അനേകര്‍ സഭയെ അറിയാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.
@jecentstube7802
@jecentstube7802 5 ай бұрын
Aamen👍❤❤
@jecentstube7802
@jecentstube7802 5 ай бұрын
Thankyou fathar
@PrabhaClementAndrews
@PrabhaClementAndrews 2 ай бұрын
Amen 🙏
@munnajames4551
@munnajames4551 9 ай бұрын
യാദൃശ്ചികമായി ആണ് ഞാൻ ഈ വീഡിയോ കണ്ടത്. എല്ലാം വിശദമായി പറഞ്ഞു തന്ന അച്ചാണ് നന്ദി. ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ
@SabuthomasSabu-nl7sl
@SabuthomasSabu-nl7sl 6 ай бұрын
Very.useful
@bernadjoseph1701
@bernadjoseph1701 2 ай бұрын
❤❤❤🙏🙏🙏🙏👍👍👍
@ShantyJoseph-li9tb
@ShantyJoseph-li9tb 9 ай бұрын
ഇതെല്ലാം പറഞ്ഞു തന്നതിന് നന്ദി പരിശുദ്ധാത്മാവ് അച്ഛനെ വഴി നടത്തട്ടെ
@ChinnamaJhon
@ChinnamaJhon 7 ай бұрын
എന്റെ എന്റെ 😊 😊
@ChinnamaJhon
@ChinnamaJhon 7 ай бұрын
എന്റെ എന്റെ 😊 😊
@LeenCulas-mu2hi
@LeenCulas-mu2hi 7 ай бұрын
ഇങ്ങനെ ഒരു ക്ലാസ് നൽകിയ അച്ഛന് ഒത്തിരി നന്ദിയും പ്രാർത്ഥന ആശംസകൾ നേരുന്നു. ഒരു കാര്യം പറഞ്ഞു വെക്കട്ടെ അച്ഛൻ ക്ലാസിൽ പറഞ്ഞതുപോലെ എഴുതിയുള്ള കുമ്പസാരം അത് അത് നമ്മുടെ ജീവിതത്തിൽ വന്നു പോയിട്ടുള്ള നമ്മുടെ എല്ലാ തെറ്റുകുറ്റങ്ങളെയും ബോധ്യപ്പെടുത്തി തന്ന ആത്മാർത്ഥതയോടെ കൂടി കുമ്പസാരിക്കാൻ ആയിട്ട് വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ്. പിന്നെ പറയാനുള്ളത് ആദ്യമേ കുമ്പസാരക്കൂട്ടിൽ കടന്നു ചെല്ലുമ്പോൾ തന്നെ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നതാണ്. നല്ലത് കാരണം അവിടെ ആയിരിക്കുന്നത് യേശുവാണെന്നുള്ള ഉറച്ച ബോധ്യം നമുക്ക് ലഭിക്കാൻ ആയിട്ട് ഇടയാവുകയും ചെയ്യും. കൂടാതെ കഴിയുന്നത്ര രണ്ടാഴ്ച കൂടുമ്പോൾ കുമ്പസാരിക്കാൻ ആയിട്ട് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ക്ലാസിൽ അച്ഛൻ പറഞ്ഞതുപോലെ ദിവസങ്ങളുടെ എണ്ണം കൂടുംതോറും പാപങ്ങളുടെ എണ്ണം കൂടുകയും അത് പറയാനുള്ള ഒരു മനസ്സ് നമുക്ക് ഉണ്ടാവാതിരിക്കുകയും ചെയ്തെന്ന് വരാം. അറിഞ്ഞ കാര്യങ്ങൾക്കൊപ്പം അറിയാത്ത കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തന്ന അച്ഛന് ഈ ദൈവവിളിയിൽ ഒത്തിരി അനുഗ്രഹങ്ങൾ ലഭിക്കാൻ ആയിട്ട് പ്രാർത്ഥിക്കുന്നു.
@sibi-pulliyattu6175
@sibi-pulliyattu6175 6 ай бұрын
🙏🙏🙏🙏🙏🙏🙏
@Jalaja-w4w
@Jalaja-w4w 9 ай бұрын
വളരെ ഉപകാരപ്രദമായ ഈ പങ്ക് വെയ്പിൽ ഒത്തിരി സന്തോഷം. ദൈവം ഇനിയും സമൃദ്ധമായി അച്ചനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏
@sanjo_sunny
@sanjo_sunny 9 ай бұрын
മനോഹരമായി വിവരിച്ചിരിക്കുന്നു ലിൻസ് അച്ചാ 🥰❤️
@thankachanantony5565
@thankachanantony5565 5 ай бұрын
വിപുലമായ അർത്ഥവത്തായ ക്ലാസ്സ് ഇതുവരെ കേട്ടിട്ടില്ല.. ഇത്രയും മനോഹരമായി കുമ്പസാരത്തെക്കുറിച്ച് ബോധവൽക്കരിച്ചതിന് അച്ഛന് ഒരായിരം നന്ദി
@marycheriyan827
@marycheriyan827 9 ай бұрын
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
@joshyantony7695
@joshyantony7695 15 күн бұрын
Yes
@valsalakollarickal7421
@valsalakollarickal7421 5 ай бұрын
അറിവ് പകർന്നു തന്ന അച്ഛനെ ഒരായിരം നന്ദി.. ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് കുമ്പസാരിക്കാൻ ആഗ്രഹം ഉണ്ട്.. വളരെ ഉപകാരം ആയി നന്ദി അച്ചോ 🙏🙏🙏❤️❤️
@LinsMundackalOfficial
@LinsMundackalOfficial 5 ай бұрын
ദൈവത്തിന്റെ മുമ്പിൽ എല്ലാ മനുഷ്യരും ഒരുപോലെയല്ലേ. ആ​ഗ്രഹങ്ങളും മനസും ദൈവത്തിന് കൊടുക്കുക. വഴികൾ തുറന്ന് വരും. ദൈവം അനു​ഗ്രഹിക്കട്ടെ.
@marymp9094
@marymp9094 9 ай бұрын
ദൈവമേ, ഹൃദയത്തിൽ എളിമയും അനുതാപവും ഉള്ളവരെയാണ് അങ്ങ് കടാക്ഷിക്കുക..ഈ നോമ്പുകാലം മറ്റുള്ളവരെ കാണിക്കുവാൻ അല്ല എന്റെ ദൈവത്തെ കാണുവാനുള്ള കാലമാക്കി മാറ്റാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. ആമ്മേൻ🙏
@mollysabu2701
@mollysabu2701 6 ай бұрын
എങ്ങനെ കുമ്പസാരിക്കണം എന്ന് പറഞ്ഞു തന്ന അച്ഛന് ഒരുപാടു നന്ദി
@lissababu6604
@lissababu6604 6 ай бұрын
ഇന്നാണ് ഞാൻ ഇത് കേട്ടത് 😢😢എനിക്ക് ഒത്തിരി അനുഗ്രഹമായി,,,,,, 🙏🙏🙏
@fransisKo-j3w
@fransisKo-j3w 2 ай бұрын
ആദ്യമായാണ് കുമ്പസാരത്തെ കുറിച്ച് നല്ല അറിവ് ലഭിക്കുന്നത് എല്ലാം മനസ്സിലാക്കി തന്ന അച്ചന് ഒരു പാടി നന്ദി, ദൈവത്തിനു സ്തുതി
@josevarghese5238
@josevarghese5238 9 ай бұрын
ബ.അച്ചാ, കുമ്പസാരത്തെക്കുറിച്ച്, വിശദമായി, പറഞ്ഞു തന്നതിന് നന്ദി പറയുന്നു.
@Magie-sl4cc
@Magie-sl4cc 9 ай бұрын
Thanks. Father
@kunjattachnd1298
@kunjattachnd1298 9 ай бұрын
😝😝😝🙄i🥃🥃🗡️🥃
@subhathomas502
@subhathomas502 6 ай бұрын
Thank you father
@thressiammapaul9913
@thressiammapaul9913 9 ай бұрын
കുമ്പസാരിക്കാൻ അറിവില്ലാത്ത കാര്യങ്ങൾ അറിയിപ്പിച്ചു തന്ന അച്ഛൻ ഒത്തിരി നന്ദി താങ്ക്യൂ അച്ഛാ 🙏🌹🌹
@aliammababy5325
@aliammababy5325 9 ай бұрын
A0
@AliceTom-bb2dh
@AliceTom-bb2dh 9 ай бұрын
😅
@rosilyjames
@rosilyjames 9 ай бұрын
😊
@ShijiSunil-co7ve
@ShijiSunil-co7ve 9 ай бұрын
Thank you father 🙏
@AmusedArcade-my5qr
@AmusedArcade-my5qr 9 ай бұрын
⁰ 4:19 ⁰8⁰I don't have a good ⁶ ​@@aliammababy5325
@antonyvattapparambil3341
@antonyvattapparambil3341 7 ай бұрын
കുമ്പസാരം: ഹൃദയത്തിൽ ഈശോയുടെ സമാധാനവും സാന്നിധ്യവും നിറയുന്ന സമയം. ക്രിസ്തു എനിക്കു തന്ന മഹത്തായ സമ്മാനം.
@Samuel-p4c6v
@Samuel-p4c6v 2 ай бұрын
താങ്ക്യൂ ഫാദർ... നന്നായി പറഞ്ഞു തന്നു.... ഈശോയെ അങ്ങേയ്ക്ക് സ്തുതി ആരാധന ❤️😘👏👏👏👏👏👏👏❤️😘
@minibonifus4125
@minibonifus4125 9 ай бұрын
തിരുസഭാ മക്കൾക്ക് കുമ്പസാരത്തെ സംബന്ധിച്ച ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഫാദർ കത്തോലിക്കാ തിരുസഭയുടെ ശ്രേഷ്ഠ വിശുദ്ധനായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏
@leenadevassy8067
@leenadevassy8067 9 ай бұрын
കുമ്പസാരത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതന്ന അച്ഛന് ഒത്തിരി നന്ദി
@JoseKurisummoottil
@JoseKurisummoottil 4 ай бұрын
എന്റെ പൊന്നച്ചാ നിങ്ങള് കുമ്പസാരത്തിന്റെ രഹസ്യങ്ങൾ കുമ്പസാര കാര്യങ്ങൾ ഒരിക്കലും പബ്ലിക് പ്ലാറ്റ്ഫോമിൽ ഇത് പറയരുത് ഇത് ഇടവകകളിൽ കൊടുക്കേണ്ട ക്ലാസ് ആണ് അതിങ്ങനെ പബ്ലിക്കായിട്ട് പറയല്ലേ കൂദാശകൾ പറഞ്ഞു പറഞ്ഞത് കൊളവാക്കി പള്ളി പറയണ്ട കാര്യങ്ങള് പൊതു പൊതു നിരത്തി പറയല്ലേ
@vrundhavan2023
@vrundhavan2023 9 ай бұрын
പ്രിയ അച്ഛൻ വളരെ മനോഹരമായി കുമ്പസാരം വിവരിച്ചു. ഇത് കർത്താവിന്റെ കല്പനയിൽ ഇത് ഉണ്ടോ എന്ന് തെളിയിക്കുകയും, ഒരുവിശ്വാസി എങ്ങനെ നിത്യ രക്ഷ പ്രാപിക്കാം എന്ന് കര്ത്താവിന്റെ രണ്ടാം വരവിന് എപ്രകാരം ഒരുങ്ങണം എന്ന് പറഞ്ഞു തരേണം.
@babythomas-l3z
@babythomas-l3z 2 ай бұрын
വളരെ നല്ല കാര്യങ്ങളാണ് കുമ്പസാരത്തെ അച്ചൻ പറഞ്ഞു തന്നത് നന്നി അച്ചാ ആച്ചന്റെപൗരോഹിത്യജിവി ധത്തിൽ അച്ചന് ദൈവാനുഗ്രഹം ധാരാളമായ് ഉണ്ടാകട്ടെ എന്ന് ആത്മാർഥമായ് പ്രാർത്തിക്കുത്ത🌹🙏🙏🙏🌹
@SebastianPallathu
@SebastianPallathu 9 ай бұрын
നന്ദി അച്ഛാ ❤🙏
@Samuel-p4c6v
@Samuel-p4c6v 2 ай бұрын
അച്ഛൻ പറഞ്ഞതുപോലെ എല്ലാം തന്നെ ആണ് കുമ്പസാരിക്കാൻ ഉള്ളത് എന്നാൽ അവസാനം താങ്ക്യൂ പറഞ്ഞിട്ടില്ല.. അത് പുതിയ അറിവാണ്... താങ്ക്യൂ ഫാദർ... 💞😘❤️👏👏👏👏👏
@josephcchennattucherry6064
@josephcchennattucherry6064 7 ай бұрын
നന്നായിരിക്കുന്നു വളരെ വിലപ്പെട്ട ഉപദേശം. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@adarshphilip4840
@adarshphilip4840 4 ай бұрын
അദ്യം. ഗുരോ പാപിയായ എന്നെ അനുഗ്രഹിച്ചാലും എന്ന് പറയണം. അതിനു ശേഷം എത്ര നാൾ ആയി കുമ്പസരിച്ചിട്ടു എന്ന് കൂടി പറയണം. അതിനു ശേഷമാണ് നാം ചെയ്ത പാവങ്ങൾ പുരോഹിതനോട് (ഈശോ) ഏറ്റ് പറയേണ്ടത് . നമ്മുടെ പാവങ്ങൾ കേട്ടതിനു ശേഷം പുരോഹിതൻ നാം ചെയ്ത പവത്തിൻ്റ് വാപ്തിയെ പറ്റിയും. മറ്റും പറഞ്ഞു തരും. അതിന് ശേഷം നമുക്ക് പ്രയചിത്തം മായി ചെയ്യാനുള്ള കാര്യം പറഞ്ഞു തരും. അതിനു ശേഷം വൈദീകൻ നമുക്ക് കുമ്പസാര ആശിർവാദം തരും. അതിന് ശേഷം വൈദീക്നോട് നന്ദി പറയാം. ഇങ്ങനെയാണ് എന്നെ പഠിപ്പത്...... 😊😊❤❤.
@teenathomas4629
@teenathomas4629 4 ай бұрын
@@adarshphilip4840 പാവം അല്ല പാപം
@JobinJacobMeleveettil
@JobinJacobMeleveettil 3 ай бұрын
ഞാനും പഠിച്ചത്
@കിട്ടുണ്ണി-ബ2ഠ
@കിട്ടുണ്ണി-ബ2ഠ 3 ай бұрын
@@adarshphilip4840 enneyum 👍
@dalysaviour6971
@dalysaviour6971 3 ай бұрын
@@adarshphilip4840 ഞാനും 👍
@gulumathew7018
@gulumathew7018 3 ай бұрын
പാവങ്ങൾ അല്ല പാപങ്ങൾ. O. K.
@coltonw4214
@coltonw4214 6 ай бұрын
Thank you Rev Father.God Bless you Abundantly.❤❤❤❤❤
@metricongroup2526
@metricongroup2526 9 ай бұрын
വളരെ നല്ല അറിവാണ് പറഞ്ഞത്. 🙏🙏🙏👌👌❤️👌
@user-gf3tf9di4k
@user-gf3tf9di4k 6 ай бұрын
Supper വളരെ നാളായി അന്വേഷിച്ചത് Fr.Lins വഴി പരിശുദ്ധാത്മാവ് നൽകിയതിന് ഈശോയ്ക്കും Fr.Lins നും നന്ദി.God bless you.Sr. Rona anne
@LinsMundackalOfficial
@LinsMundackalOfficial 6 ай бұрын
ദൈവത്തിന് സ്തുതി. God Bless You
@shajishaji9849
@shajishaji9849 9 ай бұрын
വളരെ നല്ല അറിവും, ഉപദേശം തന്ന അച്ചന് നന്ദി
@gracymonichen5820
@gracymonichen5820 5 ай бұрын
താങ്ക്യൂ അച്ഛാ വളരെനല്ലതുപോലെ പറഞ്ഞു തന്നതിന് ❤️🙏🙏❤️
@rejeenaouseph9280
@rejeenaouseph9280 3 ай бұрын
നന്നായി പറഞ്ഞു തന്നു വളരെ നന്ദി അഛാ
@julietgeorge1305
@julietgeorge1305 5 ай бұрын
വളരെ നല്ല ഉപദേശം.... അച്ഛാ... നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@tresajanet5319
@tresajanet5319 9 ай бұрын
Hai Father beautiful presentation. Thank You Father. 🙏🙏🙏
@sojoshow23
@sojoshow23 9 ай бұрын
Thank you so much Father .. Happy Ester.. Solly teacher Calicut
@bennyreni4881
@bennyreni4881 6 ай бұрын
അച്ഛാ നല്ല ക്ലാസ് നന്ദി
@elsyjoseph4431
@elsyjoseph4431 7 ай бұрын
Thank you so much Fr. Lins. 🙏
@bindusunny6851
@bindusunny6851 5 ай бұрын
വളരെ നല്ല ഒരു അറിവ് ആരുന്നു കുമ്പസാരത്തെ കുറിച്ച് കിട്ടിയത് thank you acha
@zinniaarun4602
@zinniaarun4602 9 ай бұрын
Thank you Father for this valuable message about a proper confession..🙏
@lucythomas7445
@lucythomas7445 9 ай бұрын
Thank you father God bless
@keerthidarsansn5038
@keerthidarsansn5038 5 ай бұрын
Acho... Njan inna ithu kettathu... Much informative... Thank you Father....
@LinsMundackalOfficial
@LinsMundackalOfficial 5 ай бұрын
God Bless you
@rosilykappani3577
@rosilykappani3577 25 күн бұрын
താങ്ക്യൂ ഫാദർ ഇനിയും പാവങ്ങളെ പറ്റിയും വീഡിയോ ചെയ്യണം
@rithinalvito2k24
@rithinalvito2k24 4 ай бұрын
നന്ദി പിതാവേ 🤗💖🙏🏻
@euginouseph545
@euginouseph545 7 ай бұрын
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ. Thank u father
@maryvidyanandan574
@maryvidyanandan574 9 ай бұрын
Father Very good presentation. It's a good guidance. Thank you father.
@MJ-lg8sd
@MJ-lg8sd 14 күн бұрын
Thank you acha.
@jainammacherian4324
@jainammacherian4324 5 ай бұрын
അറിവില്ല കാര്യങ്ങൾ മനസിലാക്കിതന്ന അച്ഛനെ നന്ദിയോടെ സ്മരിക്കുന്നു. 🙏🏻
@sherlytomy9353
@sherlytomy9353 8 ай бұрын
എല്ലാം നന്നായി വിശദീകരിച്ചുതന്നതിനു നന്ദി അച്ഛാ.. God bless u
@Beena-f1u
@Beena-f1u 2 ай бұрын
Othiri othiri nandhi....achane eeso anugrhikkatte
@anilabenny6326
@anilabenny6326 9 ай бұрын
Well said, thank you father 🙏
@isaacpaul8335
@isaacpaul8335 5 ай бұрын
വളരെ നല്ലൊരു ഉപദേശം ആണ് അച്ഛൻ നൽകിയത് 🙏
@sathyanraymond8400
@sathyanraymond8400 6 ай бұрын
Praise the Lord 🙏❤️🙏
@sharathkem5331
@sharathkem5331 Ай бұрын
Thank u father super video🙏🙏
@SathiNair-k7p
@SathiNair-k7p 3 ай бұрын
Yes, great councelling
@williamceasar4106
@williamceasar4106 6 ай бұрын
Thank you Jesus. Thank you Father
@rejijoseph8816
@rejijoseph8816 6 ай бұрын
വളരെ നന്നായി പറഞ്ഞുതന്ന അച്ചന് നന്ദി 🌹
@elsammaphilip3596
@elsammaphilip3596 9 ай бұрын
🙏Thankyou Rev Fr Lins🌹
@opjohn4407
@opjohn4407 9 ай бұрын
Thanks father amen 🙏
@philocolumbus1677
@philocolumbus1677 9 ай бұрын
God bless you Thank you Fr
@amneshdavid3954
@amneshdavid3954 4 ай бұрын
Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria ❤
@inspiring-devotional-cultural-
@inspiring-devotional-cultural- 6 ай бұрын
Thankyou Father. Blessings and Prayers🔥
@JintopaulSonofPaul
@JintopaulSonofPaul 4 ай бұрын
Talk nice...lord one day finished this model people.. അനുഭവങ്ങൾ... അതു കേട്ടു അവർ കൂടി പരിഹസിച്ചും വേദനിപ്പിച്ചും ദൈവത്തെ ഭയമില്ലാതെ 😢😢
@HAleenaAntony
@HAleenaAntony 9 ай бұрын
Thank u fathet🙏🙏🙏
@shinyantony3253
@shinyantony3253 7 ай бұрын
Thank you father God bless you 🙏🙏🙏🙏🙏
@josephcv3051
@josephcv3051 2 ай бұрын
നന്ദി ദൈവമേ
@jessyjoy1868
@jessyjoy1868 5 ай бұрын
Thank you dear father.praise to my jesus
@jayammageorge6257
@jayammageorge6257 6 ай бұрын
നന്ദി അച്ഛാ
@NikhithaJoseph-nu4cg
@NikhithaJoseph-nu4cg 9 ай бұрын
Very good presantation father. Thank you father 🙏🙏🙏🙏
@gigicogent
@gigicogent 9 ай бұрын
Thank you Father 🙏🙏🙏
@georgevarghesek722
@georgevarghesek722 9 ай бұрын
Thank you father 🎉 good MSG.God bless you ♥️ Aamen
@sheilakallil6356
@sheilakallil6356 7 ай бұрын
Thank you Rev Father for this beautiful video 🙏
@elsiefrancis6983
@elsiefrancis6983 5 ай бұрын
വളരെ വളരെ നല്ല അറിവ് പകർന്നു തന്ന അച്ചന്. ആയിരമായിരം നന്ദി.
@srhelenthomas5030
@srhelenthomas5030 3 ай бұрын
Very good father❤
@glorychandran9637
@glorychandran9637 7 ай бұрын
ഒത്തിരി നന്ദി. ദൈവനാമം മഹത്വപ്പെടട്ടെ. ആമേ മൻ.
@SusammaThomas-xg9qo
@SusammaThomas-xg9qo 9 ай бұрын
Thank you Father Amen
@JASEENTHAJT
@JASEENTHAJT 6 ай бұрын
Really great, Respected Father... Thanks a lot.. God bless you... 🙏🏻
@muthumpavizhavum7244
@muthumpavizhavum7244 2 ай бұрын
Thank you Linsacha for giving us an excellent explanation for making a good confession.
@kunjukoshy5084
@kunjukoshy5084 7 ай бұрын
ഒത്തിരി ഒത്തിരി നന്ദി എല്ലാ മനസ്സിലാക്കി തന്നതിന് നന്ദി
@SheebaShan-j3o
@SheebaShan-j3o 5 ай бұрын
ഈശോപ്പാ എന്റെ പാപങ്ങൾ എല്ലാം പൊറുക്കണമേ 🙏🙏🙏🙏
@reenawilson9495
@reenawilson9495 5 ай бұрын
താങ്ക്സ് father. Lins.. നല്ല msg inu
@msabraham5793
@msabraham5793 6 ай бұрын
Thank you Father.
@molymanoharan4859
@molymanoharan4859 7 ай бұрын
Thank you Father God bless you 🙏🏻 ❤️ 🙌🏽 😘 💖
@MolyGeorge-y2v
@MolyGeorge-y2v 5 ай бұрын
Very good information 🙏❤️
@premibernard9712
@premibernard9712 6 ай бұрын
Amen thanku Fr. 🙇🏻‍♀️
@rejeenavarghese7994
@rejeenavarghese7994 9 ай бұрын
നന്ദി അച്ചാ
@ancymartin5149
@ancymartin5149 9 ай бұрын
നല്ല വിശദമായി പറഞ്ഞു തന്നതിനു താങ്ക്സ് അച്ഛാ
@jollyraju5861
@jollyraju5861 9 ай бұрын
Very good for everyone, excellent presentation , thank you father 🙏🏻🙏🏻🙏🏻
@leelamanilissy8488
@leelamanilissy8488 9 ай бұрын
Thanku father. God bless you 🙏🙏
@LeenaGladis
@LeenaGladis 6 ай бұрын
I was preparing for confession. It did help me
@ranibennison9632
@ranibennison9632 7 ай бұрын
Thank you Father 🙏
@vargheseka5714
@vargheseka5714 9 ай бұрын
ഇതെല്ലാo പറഞ്ഞതിനു Thanks
@rosakjose30
@rosakjose30 9 ай бұрын
Thank you Father...simple and helpful explanation.
@sajininelson2596
@sajininelson2596 9 ай бұрын
Thankyou father praise the lord🙏
@GalaxyGarden-q1z
@GalaxyGarden-q1z 5 ай бұрын
നന്നായിരുന്നു അച്ചാ. കേൾക്കാൻ വൈകിപ്പോയി.
@SandhyaJojo-nd3vg
@SandhyaJojo-nd3vg 9 ай бұрын
ഒത്തിരി നന്ദി അച്ചോ
@StellaMaria-ht1xq
@StellaMaria-ht1xq 17 күн бұрын
Thanks
@Wilson6356
@Wilson6356 3 ай бұрын
ഒത്തിരി നന്ദി അച്ചോ ❤
@PrabhaClementAndrews
@PrabhaClementAndrews 2 ай бұрын
Thank you father 🙏🇦🇺
@ShellyV.Muringathery
@ShellyV.Muringathery Ай бұрын
🙏🏻thank you father
@petersaindasrobert3823
@petersaindasrobert3823 6 ай бұрын
ആമ്മേൻ🙏🙏🙏🙏🙏
@georgepj5141
@georgepj5141 5 ай бұрын
വളരെ നന്ദി achha God you
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН