ഇന്നത്തെ യൂത്തന്മാർക്കൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത വരവും സ്വീകരണവും കിട്ടിയ ഒരേ ഒരു നടൻ അതും മലയാള സൂപ്പർ താരങ്ങൾ അടക്കി വാണിരുന്ന കാലത്ത് സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തു അദ്ദേഹം നേടിയ റീച് വിസ്മയിപ്പിക്കുന്നതാണ് 23 years of ചാക്കോച്ചനിസം ❤
@Noushi_32.78 Жыл бұрын
Chackohan നമ്മളെ ജനിപ്പിച്ചു. അദ്ദേഹമാണ് നമ്മുടെ ദൈവം എന്ന് വിശ്വസിക്കുന്നവരുണ്ടോ .......
@jayalakshmik__j5923 жыл бұрын
He is ageing like a fine wine. Chackochan is not just a chocolate hero.He completely transformed himself into one of the finest actors who can perform effortlessly. The most improving actor.but still he is underrated.The best dancer of mollywood. Happy Birthday chackocha the perpetual heartthrob of M-town🥳🥰💕
*Mollywood ന്റെ Michael Jackson ആണ് ചാക്കോച്ചൻ ❤❤ഒരു കാലത്ത് ഡാൻസിലൂടെ ഇങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നു വേറെ തന്നെയാണ്🔥🔥🤩❤❤*
@abhijithmk6983 жыл бұрын
സംശയം ഇല്ല
@nebinjohns7983 жыл бұрын
ഇപ്പഴും ഇങ്ങേര് ഡാൻസ് ചെയ്താൽ ഓളം തന്നെയാണ് ❤️
@albinjoy78113 жыл бұрын
Ivideum vannoo
@Vkeeey533 жыл бұрын
💯
@sree-m5v2 жыл бұрын
Chakochan😍😍
@acreations80613 жыл бұрын
വരവറിയിച്ച ആദ്യ സിനിമ തന്നെ industry hit അടിച്ച മുതല്.. 🔥🔥🔥🔥 Happy Birthday evergreen hero Chakochaa... 💞💞💞💞💞💞
@anandaravindedits95703 жыл бұрын
എന്റെ mone ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാക്കോച്ചൻ mashup❤️chocolate boy ഒക്കെ പണ്ട്. ഇപ്പൊ character മാറ്റി പിടിച്ചോണ്ട് ഇരിക്ക്യാ 😌🔥🔥
@Funfunkili3 жыл бұрын
Hum
@ARAVIND.R.R3 жыл бұрын
Nayattu 🔥
@cinemabros96913 жыл бұрын
_ആദ്യം അനിയത്തിപ്രാവിലൂടെ റൊമാന്റിക് ഹീറോ ആയി അരങ്ങേറി, പിന്നീട് Youth Icon ആയി മാറി, പിന്നീട് കുടുംബ പ്രേക്ഷകരുടെ Family Hero ആയി മാറി,, പിന്നെ അൽപ്പം Serious ആയ ഒരു Hero ആയി, ഇപ്പൊ അടിമുടി ട്രാക്ക് മാറ്റി ഒന്നൊന്നര ത്രില്ലിങ് ഹീറോ ആയി മാറി 💥_ _പുതിയ മാനങ്ങൾ തേടിയുള്ള അയാളുടെ യാത്ര തുടരുകയാണ്..🤙🏻_ _HBD My Superstar! ❤ __#KunchackoBoban__ 🔥_
@sree-m5v2 жыл бұрын
Sathyam🥰🥰🥰ChaKochan🥰🥰
@NP-od3uz3 жыл бұрын
കസ്തുരിമാൻ, വേട്ട എന്ന സിനിമകളിലെ വേഷങ്ങൾ ആണ് അന്നും ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട chacochante characters!
@malluClashMate3 жыл бұрын
നാൽപത്തിനാലാം വയസ്സിലും ചാക്കോച്ചൻ മലയാളികളുടെ chocolate boy തന്നെ ❤... അതിലുപരി നല്ലൊരു നടനും 🔥🔥🔥
@shanavasshanu73 жыл бұрын
കോപ്പാണ് അനിയത്തിപ്രാവ് ഒഴികെ അഡ്രസ്സുള്ള കഥാപാത്രം കുഞ്ചാക്കോക് വന്നിട്ടില്ല ശേഷം വന്നവർ ജയസൂര്യ പൃഥ്വിരാജ് ഫഹദ് ഫാസിൽ നിവിൻ പോളി ദുൽഖർ സൽമാൻ
@jayalakshmik__j5923 жыл бұрын
@@shanavasshanu7 aniyathipravu-industry hit Niram-block buster(sensational movie) Comedy block buster movie- Ordinary Romans Seniors Pullipulikalum aattinkuttiyum Elsamma enna aankutty Path breaking movies- Traffic Take off Virus Nayattu Anjaam paathira -year topper State award special mention- ee snehatheerathu Best performances(vettah,vishudhan,varnyathil aashanka,nayattu,how old are you,kasthooriman,allu ramendran.valiya chirakulla pakshikal,god for sale,etc) Continuing his career as a hero for more than 24 years No:1 dancer etc. Ithre okke pore🙄
@malluClashMate3 жыл бұрын
@@shanavasshanu7 ഇവരെല്ലാം വളരെ നല്ല നടന്മാർ തന്നെയാണ്. ഞാനും ഇവരുടെയൊക്കെ ആരാധകനാണ്. എന്ന് കരുതി ചാക്കോച്ചൻ ഒരു നല്ല നടനല്ല എന്നാകുമോ ?
@devilfighter98313 жыл бұрын
@@shanavasshanu7 പോടാ
@AlbzAep3 жыл бұрын
@@shanavasshanu7 *എടാ വെകിളി...അനിയത്തിപ്രാവ് ഇറങ്ങിയ ശേഷം നീ ചിലപ്പോൾ comma stage ഇൽ പോയി കാണും, അതാണ്*
*ഹീറോ ഹോണ്ട കമ്പനി ചാക്കോച്ചനോട് എന്നു൦ കടപ്പെട്ടിരിക്കുന്നു 😁🤩❤❤❤*
@jikku.3 жыл бұрын
True cbz
@abhijithmk6983 жыл бұрын
അമ്പോ
@twelve_73 жыл бұрын
💯😁
@midhunkrishnaks47483 жыл бұрын
@@jikku. red splendor um
@pr.mp44563 жыл бұрын
*കസ്തൂരിമാൻ, നിറം, അനിയത്തിപ്രാവ് ഈ മൂന്ന് പടം പോരെ ഈ മനുഷ്യനെ ഉള്ളിൽ കൊണ്ട് നടക്കാൻ ❤ ചാക്കോച്ചൻ 💎*
@amarendrabaahubali31403 жыл бұрын
ഇപ്പോഴും യുവാവായി ഇരിക്കുന്ന ചാക്കോച്ചന് Happy Birthday ❤️😘
@മഹാറാണിദേവസേന3 жыл бұрын
Glamour താരം ചാക്കോച്ചൻ❤️😌
@shafzz64863 жыл бұрын
മലയാളത്തിൻ്റെ ഹൃതിക് റോഷൻ ഇത്രേം simple aayi dance കളിക്കുന്ന വേറെ ആളെ ഞാനും കണ്ടിട്ടില്ല ❤️❤️ Chakochan ഇഷ്ടം
@_._.illuminati._._._3 жыл бұрын
after chackochan it is prithviraj I think
@shafzz64863 жыл бұрын
@@_._.illuminati._._._ yes
@NP-od3uz3 жыл бұрын
Oru nadan emnathilupari nalla oru vyakthi. A gentleman.. A perfect family man.Ippzhum orupadu penkuttikalude heart throb!
@ravisharavi61532 ай бұрын
Right
@vijayvj23393 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരനായ താര ജാഡകളില്ലാത്ത ഒരു നല്ല മനുഷ്യൻ ....അച്ചായൻ ....ഇഷ്ടം 🌹♥😍♥
@arjundnair4553 жыл бұрын
ഇപ്പോഴും മധുരപ്പതിനേഴല്ലേ... പ്രായം തോന്നിക്കാത്ത ജന്തു... Happy Birthday Kunchacko Boban❤❤❤
@vikaskdl3963 жыл бұрын
മലയാളത്തിൽ ഇത്രയും graceful ആയി ഡാൻസ് കളിക്കാൻ വേറെ ആരുമില്ല ❤️
@midhunkumarp.r50873 жыл бұрын
ഏത് നടൻ ആയാലും mash up "rcm" ആണോ എങ്കിൽ രോമം പൊങ്ങും.... 👌🔥🔥🔥🔥🔥
@chackochanfan79183 жыл бұрын
എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നിലൂടെ നായകനായി വന്ന് ഇന്ന് മികച്ച കഥാപാത്രങ്ങളിലൂടെയും മികച്ച സിനിമകളിലൂടെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ചാക്കോച്ചന് ജന്മദിനാശംസകൾ.. 😍❤
@nincym3166 ай бұрын
Hello
@lijokoshythomas87373 жыл бұрын
ചെറുപ്പം മുതൽ ആരാധനയോടും, തെല്ല് അസൂയയോടും കണ്ട് വരുന്ന താരം, വെള്ളിത്തിരയിലെ പോലെ അതിന്റെ പിന്നിൽ ജീവിതത്തിലും പൂർണ്ണ ജന്റിൽമാൻ ആയ സ്വഭാവം, മലയാളത്തിൽ 41ആം വയസിലും നിറഞ്ഞു തുളുമ്പുന്ന യവ്വനം, സർവ്വോപരി നാളിതുവരെ ഒരു വിവാദത്തിലും പറഞ്ഞു കേട്ടിട്ടില്ലാത്ത, എല്ലാവർക്കും നല്ലത് മാത്രം പറയാനുള്ള ചലച്ചിത്ര താരം, ഇന്ന് മലയാള സിനിമയിൽ വ്യത്യസ്തത കൊണ്ട് വിസ്മയിപ്പിക്കുന്ന അഭിനയ പാടവം.....പറയാൻ വിശേഷങ്ങൾ ഏറെ, പേരൊന്നു മാത്രം: ചാക്കോച്ചൻ 😍😀
@jayalakshmik__j5923 жыл бұрын
He is 45 now
@roby-v5o3 жыл бұрын
അന്നും ഇന്നും മലയാളസിനിമയുടെ 🥰🥰🥰🥰ചോക്ലേറ്റ്നടൻ ചാക്കോച്ചൻ തന്നെയാണ്.. അദേഹത്തിന്റെ ഒരായിരം🌹🌹🌹 ജന്മദിനാശംസകൾ
@ameenamee49133 жыл бұрын
*ഇനി ആരൊക്കെ വന്നലും ചോക്ലറ്റ് ഹീറോ chakochan തന്നെ 💫💥*
@akashaaaku95433 жыл бұрын
ഓരോ നടന്മാരെയും അവരുടെ birthday mashup കൊണ്ട് അവരുടെ ആരാധകൻ ആക്കുക എന്നത് എന്നെ സംബന്ധിച്ച് വല്ല്യ കാര്യമാണ്..പ്രണവേട്ടന്റെ ഓരോ mashup കഴിയുമ്പോഴും അതിലെ നടനോടോ അല്ലെങ്കിൽ ആ ക്യാരക്റ്റരോടോ ഒരു ആരാധന കാണുന്ന പ്രേക്ഷകരിൽ തോന്നിപ്പിക്കുക തന്നെയാണ് RCM ന്റെ വിജയം...💯🔥❤️ തുടർന്നും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു എന്ന് ഒരു RCM ആരാധകൻ ❤️🔥
@GIB773 жыл бұрын
സംശയമില്ല അസാമാന്യപ്രതിഭ തന്നെ ആണ്. അന്നും ഇന്നും എന്നും ❤
അന്നും ഇന്നും ഒരേ പ്രായത്തിൽ നിൽക്കുന്ന മലയാളത്തിന്റെ എവർഗ്രീൻ ഹീറോ ചാക്കോച്ചൻ. ഇജ്ജാതി cuts👌👌✌️
@jithinthankachan43353 жыл бұрын
മലയാളത്തിന്റെ ഓൾ റൗണ്ടർ ചാക്കോച്ചൻ 🤩🤩🤩
@shanavasshanu73 жыл бұрын
ശേഷം വന്നവർ ജയസൂര്യ പൃഥ്വിരാജ് ഫഹദ് ഫാസിൽ നിവിൻ പോളി ദുൽഖർ സൽമാൻ
@jithinthankachan43353 жыл бұрын
@@shanavasshanu7 yes Avarum und
@ashwinmohan25343 жыл бұрын
ആ കാലത്ത് യുവാക്കൾക്ക് കാമുകിയെ കൂട്ടി ഹോണ്ടയിൽ ഉള്ള റൈഡ് വീക്നെസ് ആയത് ഈ മുതലിന്റെ വരവോടെ ആണ്. HBD Chakocha💞💞💞💞💞💞💞💞💞💞💞💞💞💞🥰🥰🥰
@vinilpv85293 жыл бұрын
എന്നാലും സമ്മതിക്കണം ഈ പുതിയ പിള്ളേരോടൊക്കെ പിടിച്ചു നിൽക്കുന്നില്ലേ...love u chackocha
@abhijithprasannan63973 жыл бұрын
⚡ + ❣️= RCM 😍 Advance Happi B'day Chackochan ❤️💋
@MWoodGallery3 жыл бұрын
*Wishes From Dulquer Fans 💖*
@nh4iii_3 жыл бұрын
അസാമാന്യ പ്രതിഭക്ക് ഒരായിരം പിറന്നാൾ ആശംസകൾ⚡️😻🙌🏻
@rayanr43853 жыл бұрын
Super. Editing .. Reminded the potential of this great actor once again😁
@anandhum61013 жыл бұрын
Happy Birthday to the evergreen Romantic Hero of Malayalam industry 🎂🤩🔥Chakochan🔥
@colorparadise70753 жыл бұрын
I'm from Tamilnadu. Vettah, anjaam Pathira, Nayaattu are my favorite 🎥❣️
@sandeeps93563 жыл бұрын
അഭിനയിച്ച ആദ്യ പടം തന്നെ Industry hit അടിച്ച നടൻ
@Linsonmathews3 жыл бұрын
ഒരു ബോറും തോന്നാത്ത രീതിയിലുള്ള വീഡിയോ 👍 ചാക്കോച്ചൻ അന്നും ഇന്നും എന്നും ഇഷ്ടം ❣️❣️❣️
@parthip893 жыл бұрын
kunchako is the definition of evergreen❤️,happy birthday evergreen actor
@sandeeps93563 жыл бұрын
Haters ഇല്ലാത്ത നടൻ ചാക്കോച്ചൻ ഇഷ്ടം❤️
@akhilpadachery63923 жыл бұрын
മലയാള സിനിമയിൽ ഇന്നും ആ പഴയ സ്ഥാനം നിലനിർത്തുന്നവരിൽ ഒരാൾ.....
@anujs19283 жыл бұрын
Happy bday Ichaaya...ഞങ്ങൾ 90 കിഡ്‌സിന് നിങ്ങൾ മനസിൽ ആഴ്ന്ന് ഇറങ്ങിയ പോലെ ഇനി വേറെ ആര് വന്നാലും ഹാർട്ട് ത്രോബ് എന്നാൽ.. ചാക്കോച്ചൻ മാത്രം ആയിരിക്കും.
@thugschannel65333 жыл бұрын
Happy birthday chackocha 🥳🥳 waiting for another energetic performence in ആറാം പാതിരാ 🔥🔥🔥🔥
@sa4ucuts3 жыл бұрын
Happy Birthday ചാക്കോച്ച❤️
@AneeshkumarPMOfficial3 жыл бұрын
Haters ഇല്ലാത്ത മലയാളത്തിലെ ഒരേ ഒരു നായക നടൻ ❤️
@roshancharles90623 жыл бұрын
ചാക്കോച്ചൻ ന്റെ birthday ക്ക് മിക്കപെരുടെയും സ്റ്റാറ്റസ് rcm ന്റെ ഈ cuts ആയിരിക്കും 💯⚡️🔥💞
@MrSiyad0073 жыл бұрын
Yes🥰😍
@pratiraj97503 жыл бұрын
Adipoli.... Magical Chacochan... Also loved the golden sparkling captions ✨ too good 👍😊😊😊😊😊
@daviddayalal3693 жыл бұрын
rcm ഇറക്കുന്ന ഓരോ mashup Video യോയും ഗംഭീരം 👌❤️ ഇതൊക്കെ കാണുമ്പോൾ ഓർക്കുന്നത് ആ മമ്മൂക്കയുടെ Indomitable Thespian യെപ്പറ്റിയാണ് 💙
@Amal-q3s3 жыл бұрын
ആദ്യമായി തീയേറ്ററില്‍ കണ്ട സിനിമ അനിയത്തിപ്രാവ് 🥰
@wasifharoon61953 жыл бұрын
An amazing actor with amazing facial expressions and great body language
@sarathlal10913 жыл бұрын
ആലപ്പുഴയുടെ സ്വന്തം ചാക്കോച്ചൻ..😍 ആലപ്പിയൻസ് ഇവിടെ കമോൻ...🙌
@joshmajoshuz560 Жыл бұрын
Enna editing aada uvve🔥
@skids-dt8fc3 жыл бұрын
Many many happy returns of the day chackocha😍😍
@shysj87293 жыл бұрын
ഇങ്ങേരും മോഹൻലാലും കൂടി ഒരു ഫാസ്റ്റ് നമ്പർ സോങ്ങ് ഒരു പാട് കാലം ആയി കാത്തിരിക്കുന്നു അണ്ണാ .. നിങ്ങളുടെ എന്ന് വരും വരും എന്ന് ചോദിക്കുന്ന ട്രീബ്യൂട്ട് എന്തായി.....
@MaheshN1423 жыл бұрын
Always expect The most Unexpected.. What A Great Word
@anjanaanjuzz63613 жыл бұрын
Chakochachan ❤❤ dance machine of malayalam film industry ❤❤kasthuriman is my all tym favourite 😍 Happy bday chakocha ❤❤❤❤
@vijayvj23393 жыл бұрын
ഇപ്പോഴത്തെ ത്രില്ലർ മൂവിസിലെ ചാക്കോച്ചൻ വേറെ ലെവൽ ആണ്...
@mundakayambrothers19383 жыл бұрын
ചാക്കോച്ചൻ മുത്ത് ആണ് 🔥🔥🔥🔥🔥🔥🔥🔥🔥
@freefirefreefire33943 жыл бұрын
many many happy returns of the day
@nitheeshkrishnan68833 жыл бұрын
ചാക്കോച്ചൻ നമ്മുടെ മുത്തല്ലേ 😍🙂
@mkd10163 жыл бұрын
പോന്നോ ഇൻട്രോ ഇജ്ജാതി രോമാഞ്ചം 🔥🔥🔥🔥🔥🔥🔥ചാക്കോച്ചൻ 😘😘😘😘😘80സ്പെണ്പിള്ളേരുടെ ഇഷ്ട കാമുക സങ്കല്പം.....evergreen chocolate boy ❣️❣️❣️❣️
@vijayvj23393 жыл бұрын
♥♥
@nasofficial72003 жыл бұрын
ചാക്കോച്ചൻ ഉയിരേ 💯💯💯❤🔥
@thecuriouskid39423 жыл бұрын
ൻ്റെ മോനേ രോമാഞ്ചം 🔥🔥🔥🔥🔥
@salihk44412 жыл бұрын
Thank You Chackocha - HERO HONDA Company 🙏
@thelifeofanas61533 жыл бұрын
He is one of the versatile actor now ♥️♥️💯💯💯🔥🔥HBD chakochaaa