Nala content ulla vedios edu,eganulla vedios kand oru madup thonunu,
@RukiyaNasarRukki13 күн бұрын
Nalla.bagiyilla.mukam..nalla.samsaram 👍❤️🌹
@RenajithRaveendran11 күн бұрын
എന്തിനും നെഗറ്റീവ് കമന്റ് കണ്ടെത്താൻ കുറെ മനുഷ്യർ നിങ്ങളുടെ വീഡിയോകൾ കാണാൻ ഞങ്ങളെപ്പോലെയുള്ള ഒരായിരം ആളുകളുണ്ട്
@ibrahimputturibrahim36713 күн бұрын
Keep up the good work and don't let anyone else say anything. I really like your video.
@SindhuVenugopalan13 күн бұрын
പ്രസീത.... നിങ്ങളെ സമ്മതിക്കണം. 🙏🙏10 അംഗങ്ങൾക്ക് 3 നേരം ഭക്ഷണം നടക്കുന്നുണ്ടല്ലോ. അതിന്റെ കഷ്ടം അത് ചെയ്യുന്നവർക്ക് അറിയൂ. എന്ത് ഉണ്ടാക്കണം, അത് തികയണം, തികക്കണം അതൊരു നല്ല വീട്ടമ്മക്കെ സാധിക്കു 🙏
@aaamizzu13 күн бұрын
sathyam, njanum orkkarund eluppamalla ath
@AbbaUmmu13 күн бұрын
Kitchen door full azhukkaanu ath onn clean cheyyu .nalla vrithikedu indu❤
@RafiRafimurshi13 күн бұрын
അച്ചാർ വായിൽ വെള്ളം വന്നു 👍👍
@SreejaPv-g6k14 күн бұрын
വയ്യാത്തപ്പോൾറെസ്റ്റെടുക്കൂ പ്രസി എവിടെ അല്ലെ നമ്മൾ പെണ്ണുങ്ങൾക്ക് എന്ത് റസ്റ്റ് അല്ലെ 👍🥰🥰🥰🥰
@manjustravelvlog747714 күн бұрын
Presi nalloru veetamma anu athellavarkum ariyam veronnum mind cheyanda ellavarumayitu happy ayi jeeviku🥰🥰
@turbo771914 күн бұрын
Super pappaya achaar 👌👌❤️❤️
@LizacChacko14 күн бұрын
ചേച്ചി സുകന്യ കുട്ടി യോട് പറ മുടി നന്നായി ചീകി പിന്നി ഇടണം. ഇതിൽ ബോബനും molly cartoon നിലെ ചേടത്തി de മുടി കെട്ടു പോലെ
@FellaMol-x9q13 күн бұрын
Chechine orupad ishttam aan❤❤❤❤
@ravindranathankalavichirattil14 күн бұрын
Entha pressi don't worry about that kind of persons❤❤❤❤❤
@jayaramakrishnan696114 күн бұрын
സ്വാമിമാരെ എന്നാണ് മലക്ക് പോകുന്നത്.🙏🙏🙏
@SaibuaSaibua13 күн бұрын
Pappaya achar njanum indakarund👍
@krishnamehar808413 күн бұрын
പ്രസീ ചട്ടി മീഡിയം ഫ്ളെയ്മിൽ വയ്ക്കൂ. ഇല്ലേൽ ചട്ടി പെട്ടന്ന് പൊട്ടും.ഞാൻ കപ്പയ്ക്ക അച്ചാർ ചെയ്യാറുണ്ട്. തണ്ണിമത്തൻ തോട് കൊണ്ടും അച്ചാർ ഉണ്ടാക്കാറുണ്ട്. ഇന്ന് പുളിഞ്ചിക്ക കൊണ്ടു അച്ചാർ ഉണ്ടാക്കി വച്ചു.
@susheela812514 күн бұрын
Kazhikuna pathrale nilathu
@mohdashiq760313 күн бұрын
ഹായ്..എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ ഫാമിലിയെ... ഞാൻ ഒമാനിൽ ആണ് ... എല്ലാ വിഡിയോയും കാണാറുണ്ട്... ഒരു ഹായ് പറയണേ
@Kunchoosfamily13 күн бұрын
ഹായ്
@MamajithMkumar-b6l13 күн бұрын
ഹായ്.. ചേച്ചി... മക്കളെ... Viedo super
@sreejabiju271213 күн бұрын
സ്വാമിമാരുള്ള വീട്ടിൽ സ്കൂളിലും പുറത്തും പോയി വന്നാൽ കുളിച്ചില്ല കേറണ്ടത്
@vasiniusha589214 күн бұрын
പെരു ചാ ലി യ തുരത്താൻ ഒരു വഴി പറയാം. തക്കാളി രണ്ടായി മുറിക്കുക. കുറച്ചു മുളകുപൊടി നാന്നായി ഒരു ഈർക്കിൽ ഉപയോഗിച്ച് കുത്തി നിറക്കണം. എലി വരുന്ന സ്ഥലത്തു രാത്രി കൊണ്ട് വെയ്ക്കുക. ഇത് കഴിച്ചിട്ട് എവിടെക്കെങ്കിലും പോകും.. ഒന്ന് പരീക്ഷിച്ചു നോക്കു..
@lakshmikuttylakshmi230414 күн бұрын
Hai prasi.❤❤❤❤
@rajasrigokulan256114 күн бұрын
നല്ല വിഡിയോ ആയിരുന്നു .. ഉണ്ടാക്കി നോക്കട്ടെ ട്ടോ പ്രസി ❤
@sanalkumar800914 күн бұрын
Surukku, വിനാഗിരി ആണോ ചേച്ചി.
@GreeshmaKichu-l9g13 күн бұрын
Sukanya um chechiyum enallarum natural human's aanu. Chila manorogikal chettan paranjapole reply kodukand irrikyu .aayiram kudathin vaa moodi kettiyalum oru manushyantte vaa moodikettanakilalo.chilar agane chilakyum never mind
@suvarnasandeep9814 күн бұрын
Hii chechi 🥰🥰
@viswanathanps619214 күн бұрын
Supervido 👍👍👍🙏
@GreeshmaKichu-l9g13 күн бұрын
Chechiyude cooking super aanu . chechiyude samsaravum
@musck424214 күн бұрын
Hi 😊
@praveenkappilpraveenkappil230414 күн бұрын
Kazhikunna plate alle muttath kidakunne
@binuvik64813 күн бұрын
ചെറിയ കുട്ടികൾ ഉള്ളതല്ലേ അവരുടെ പണി ആയിരിക്കും
@praveenkappilpraveenkappil230413 күн бұрын
@binuvik648 kuttikal ulladanekilum namude kan munil kanumbo eduthu vekende .Njan evarude sthiram viewer ann.njan ella vediosilum egane kanumbo parayarund.anik ende family ennu thoniyittan njan parayaru .nalla kariyamale
@savlogs191713 күн бұрын
ഓവർന്നു കൈയും കാലും വെച്ചാൽ അത് പ്രസീത ആണ് കൂടുതൽ നന്മമരം കളിക്കരുത്
@shaynikp292814 күн бұрын
സ്കൂളിൽ പോകുമ്പോൾ ശ്രദ്ധിക്കണം മക്കളെ ❤❤
@Bindhujobmon12314 күн бұрын
സുകന്യ ജോലി ചെയ്യുമ്പോൾ എപ്പോഴും നാക്കു നീട്ടും കുഞ്ഞിന് കൂർക്കുണ്ടാക്കുമ്പോൾ ദോശ ചുടുമ്പോൾ അങ്ങനെ നേട്ടരുത്🙏
@pvmrooms26078 күн бұрын
ക്ഷീണിച്ച് വന്നിരുന്ന കുട്ടിക്ക് ചായ ആറ്റിങ്കൊടുത്ത വലിയ ചേച്ചിക്കു വലിയ നമസ്കാരം ഭാവിയുണ്ട് സ്നേഹമുള്ള പെരുമാറ്റം
@beenaunni494913 күн бұрын
പ്രസീദ.... കുറച്ചു പഞ്ചസാര കൂടി അച്ചാറിൽ ചേർത്ത് നോക്കൂ.. രുചി കൂടും
@annietresageorge72848 күн бұрын
Comment sectionil entha abhiprayangal! Let them live their life and deal their issues. Sukanya athu cheyunnundo? Prasi ithu cheyunnundo? You do your things at home first and try to correct others. We can't judge anyone based on videos or based on what they show. Try to see good things in their videos. Be positive and polite. What do you get it by throwing rude comments to them? Karma hits back even for the smallest thing you do! 😎 May God bless you Prasi and Sukanya family!
@SreemathiSreemathi-n5d13 күн бұрын
Pikcil.supper.chechi
@jayasreesajeev487413 күн бұрын
Super 👍👍
@manjustravelvlog747714 күн бұрын
Avadhikalathu ammutty miduki kuttiyayitu ammutide pachakangal oke njangale kanikum alle mole ipo padicholu kto 😘❤️
@geethaharidas821313 күн бұрын
നിങ്ങൾ വീട്ടിൽ ,newspaper വാങ്ങാറില്ലേ? വളർ ന്നു വരുന്ന മക്കൾ വായിച്ചിട്ടും വളരട്ടെ.
@suvarnasandeep9814 күн бұрын
കുപ്പി ചില്ല് ഇട്ടിട്ടു അടച്ചാമതി ചേച്ചി
@A3F5914 күн бұрын
എനിക്ക് ഭയങ്കര ഇഷ്ട്ട ....നിങ്ങളെ എല്ലാവരെയും ഞാൻ എന്നും കാണാറുണ്ട് ..... ഗുരുവായൂർ അടുത്താണ് വീട് എല്ലാവരും കൂടി ഗുരുവായൂർ ലേയ്ക്ക് വാ..... എൻ്റെ മോളും 10 ൽ ലാണ്❤❤❤❤
കുട്ടിഗളോട് food waste okke oru ഭാഗത്ത് ഒരുമിച്ച് വക്കാൻ പറയൂ. അപ്പോ പണി ഏതെങ്കിലും ഒന്ന് കുറയുമല്ലോ. അല്ലെങ്കിൽ പ്രസി പണിയെടുത്ത് ചാവും
@sharanyaramkjugaljayshan.b964413 күн бұрын
❤❤❤👌👌
@rekhameher893414 күн бұрын
കണ്ടു മടുത്തു
@NavyaShibu-kv6rs14 күн бұрын
Eyal kaananam ennu avar nirbhandhichonnum ellallo
@RuminaRS14 күн бұрын
മടുത്തെങ്കിൽ kaananadda
@Suni_491_manu13 күн бұрын
👍🏻❤️❤️❤️❤️
@snobeeyy14 күн бұрын
ആ കറുവത്തുക്കായയ്ക്ക് കണ്ണു വെച്ചു😂
@SujaKalesh-w9e14 күн бұрын
ചേച്ചി നിങ്ങളുടെ വീഡിയോ എന്നാ ഇഷ്ട്ടമാ ചേച്ചിയെ ഒരുപാടു ഇഷ്ട്ടം ജോലി ചെയ്യാൻ ഒരു വെറുപ്പുമില്ല ❤️❤️❤️യു ചേച്ചി 🙏🙏🙏
@sheebaharikrishnan325114 күн бұрын
Prasi super❤❤❤
@bindhusuresh925514 күн бұрын
ദൈവത്തിന്റെ കൈയിൽ അല്ല നമ്മൾ പഠിച്ചാൽ നമ്മൾക്ക് മാർക്ക് കിട്ടും പേപ്പർ നോക്കുന്നത് ടീച്ചേർസ് ആണ് അല്ലാതെ ദൈവത്തിനെ പറഞ്ഞിട്ട് കാര്യം ഇല്ല
@sarithaabhilash445714 күн бұрын
താൻ പാതി ദൈവം പാതി...എന്ന് ഉണ്ട്...
@RamyaRamya-o6z14 күн бұрын
Oooo vakkalathu vanno
@sarithaabhilash445714 күн бұрын
@@RamyaRamya-o6z വക്കാലത്ത് പറയാൻ ഞൻ വക്കീൽ അല്ല....പിന്നെ അവർക്ക് വക്കാലത്ത് ഞൻ പറയേണ്ട കാര്യമില്ല..അവരുടെ വീട്ടിൽ നിന്നും അല്ല..ഞൻ food കഴിക്കുന്നത്......പിന്നെ പണ്ട് മുതൽ കേൾക്കാൻ ഉള്ള കരയം ആണ് ഞൻ പറഞ്ഞത്.......അത് എങ്ങനെ മറ്റുള്ളവരെ കുറ്റം വിധിക്കാൻ അല്ലേ സമയം ഉള്ളൂ...കുറച് സമയം ദൈവത്തെ വിളിച്ച് നോക്ക് അപ്പൊ അറിയാം ഈ പറയണേ നേര് ആണോ എന്ന്... രമ്യ...
@RamyaRamya-o6z14 күн бұрын
Ooo ayikotteee 😂
@sarithaabhilash445714 күн бұрын
@RamyaRamya-o6z പറഞ്ഞിട്ട് കാര്യമില്ല
@shinythomas63214 күн бұрын
അമ്മ എവിടെ
@Minison-n9b13 күн бұрын
ഊട്ടി യിൽ പോയി tournu 😂😂😂😜😜😜🤣🤣
@sajinb664514 күн бұрын
പ്രസിയുടെ വീഡിയോയിൽ ആദ്യമായിട്ടാണ് ഞാൻ ഒരു അയൽവാസിയെ കാണുന്നത്. 😂
@hairushukku737913 күн бұрын
🥰🥰👍
@sathiraghavankuty682413 күн бұрын
അതെങ്ങനെ യാണ് അമ്പകുന്ന് നേർച്ച നേരത്തെ ആവുന്നത് അതു കുംഭം 15നു അല്ലേ തുടങ്ങുന്നത് ഫെബ്രുവരി 27,28, മാർച്ച് 1തീയതികളിൽ അല്ലേ