സുകന്യനെ എനിക്ക് വളരെ ഇഷ്ടമാണ് ഒരു പാവം കുട്ടി പ്രസി നല്ലൊരു ഏട്ടത്തിയമ്മ യാണ് സ്വന്തം അനിയത്തി നോക്കുന്ന പോലെ നോക്കുന്നുണ്ട് നല്ലൊരു ഫാമിലിയാണ് ഈ ഫാമിലി എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️❤️
@Sulthanasahed Жыл бұрын
തേങ്ങാച്ചോറും ബീഫും ..... പൊളിയ്ക്കും . ❤
@shajuraju9100 Жыл бұрын
ഞങ്ങൾ ഇവിടെ തേങ്ങയും ചെറിയ ഉള്ളിയും ഉലുവയും ആണ് ഇടാറുള്ളത് ജീരകത്തിന് പകരം ഉലുവ ചേർത്ത് ഉണ്ടാക്കി നോക്കൂ ബീഫിന്റെ കൂടെ തേങ്ങാച്ചോറ് അടിപൊളി❤❤
@അജിത-ത4ല Жыл бұрын
തേങ്ങാച്ചോറും ബീഫ് കറിയും സൂപ്പർ ആണ് 👍👌👌ഒത്തു ഒരുമിച്ചു എല്ലാരും കൂടി താഴെ ഇരുന്നു കഴിക്കുന്നതിൽ പരം സന്തോഷം വേറെ എന്തുണ്ട് കാണുന്ന ഞങ്ങൾക്കു സന്തോഷം ❤️❤️❤️
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@chippu4669 Жыл бұрын
Adipoli video ane Ningade ellardem sneham manasilakkam ithilude Aniyettante pani mariyo
@prasannasuresh3854 Жыл бұрын
സുകന്യ ഇന്ന് കൂടുതൽ സുന്ദരിക്കുട്ടിയായിട്ടുണ്ടല്ലോ😍😍
@PawPrint-lg1ey Жыл бұрын
അതെ എന്നും ഇതുപോലെ ഒരുങ്ങി വീഡിയോ ഇൽ വരണം
@pradeepi3232 Жыл бұрын
ഞങ്ങളുടെ ഇവിടെ തേങ്ങാ ചോറിൽ പെരുംജീരകം ഇടില്ല ഉലുവയാണ് ചേർക്കുക
@lalkrishna501 Жыл бұрын
Good dears, dears undakuthu Ellam suberrr anu❤❤❤❤
@Kunchoosfamily Жыл бұрын
Thank you😍😍🥰🥰
@LalithaSudhakaran-w6m Жыл бұрын
Njangal pacha niramulla ella mulakinum pacha mulak ennan parayuka thenga choril thenga,cheriyaulli,uluva ennivayann cherkkuka
@Kunchoosfamily Жыл бұрын
🙏🙏🙏🙏🥰
@mariyammajoseph3332 Жыл бұрын
Praseeda is a caring person .She always trying to cook tasty food for her family members with happy mood. Stay blessed always 🙏 ❤😊
@Kunchoosfamily11 ай бұрын
Thanks a lot
@payyedirajithasanthosh7656 Жыл бұрын
തേങ്ങ ചോറും ബീഫും അടിപൊളി....സുകന്യ ഇന്ന് നല്ല bangi ഉണ്ട് ❤
ഞങ്ങളോട്ത്തെ ബിരിയാണി വെപ്പാ ല്ലേ പ്രസി ഉള്ളത് കൊണ്ടുള്ള വെപ്പ്
@vijayalakshmilakshmi3595 Жыл бұрын
അടിപൊളി.. 😋🥰❤
@SyamalaSyamala-x6c Жыл бұрын
കൊള്ളാം
@Kunchoosfamily11 ай бұрын
❤️🥰
@vasalini112211 ай бұрын
Praseede. valamkai aannu sukanya❤❤😂😂😂
@fitha1889 Жыл бұрын
Anikk,pani,kuravundo?
@Kunchoosfamily11 ай бұрын
🥰🥰🥰❤️
@AdithyanUnni-yr3lv Жыл бұрын
അടിപൊളി❤❤❤ സൂപ്പറായിട്ടുണ്ട് 🦋🦋🦋
@gowrimukundan5 ай бұрын
ബൈ 🙋🏼♀️
@aseenaaseena80746 ай бұрын
സൂപ്പർ ❤👍🏻
@shijinoby5763 Жыл бұрын
Mone chathappaa
@drisyapr5326 Жыл бұрын
അടിപൊളി 👍🏻
@bibinthomas6210 Жыл бұрын
സുകന്യ സുന്ദരി ആയി
@kalaprakash459 Жыл бұрын
Pine midii,top eduuu oru kunjukuttyde poleyaa Sukanya afukond edu dressum cherum
@anwersadhath3259 Жыл бұрын
Super 😊😊😊
@zubaidazubaidahi5512 Жыл бұрын
Laivil yappola ini verunad para prase
@Kunchoosfamily11 ай бұрын
അടുത് തന്നെ വരാട്ടോ
@ShruthyRajan-m8s6 ай бұрын
ചേച്ചീടെ സംസാരം കുറച്ചു ഓവറാ.... അതൊന്നു കറക്റ്റ് ചെയ്തു നോക്കു..... വീഡിയോ ഒക്കെ 👌👌👍👍
@reshmasudheesh92326 ай бұрын
Nth over ennaa parayane.avar avarude veetil eganaano aganaavunne perumaarane 😊
@SanthaKumari-hy2zc Жыл бұрын
Nice video 🙏
@SandhyaSreenivasan-mk8xx5 ай бұрын
😊😊😊👍🏽👍🏽
@ushavijayan9073 Жыл бұрын
Sneham ennum nila nilkkattee
@ChippyjoJomon-kz3cp5 ай бұрын
കൊലുസ് എവിടെ ചേച്ചി
@DileepKumar-m6c Жыл бұрын
Super video.. 👍
@mirutulatravels5702 Жыл бұрын
Supar broooooo sister
@Kunchoosfamily Жыл бұрын
🥰🥰❤️
@devivibindevivibin9888 Жыл бұрын
Super ❤❤❤
@SreejaPv-g6k Жыл бұрын
👍👍👍♥️♥️♥️♥️♥️♥️♥️♥️
@jayasreenair3973 Жыл бұрын
Love you all❤❤ Shubharatri 🥰🥰
@footballlover39154 ай бұрын
❤❤❤❤❤
@minnalagru Жыл бұрын
Super
@Kunchoosfamily11 ай бұрын
Thanks
@adilb4bsnps561 Жыл бұрын
Hi prasi
@jasnarasheedjasnarasheed46185 ай бұрын
Sugalya aaran
@syampanayamchery61377 ай бұрын
❤👌👌👌
@minidevadas6117 Жыл бұрын
❤😂😂😂❤❤
@SubhasuseelkumarVenkitangil6 ай бұрын
Hi. Prasi
@SeenathSeenath-jd3wi5 ай бұрын
❤️❤️ kolamalla family
@rathnamanik991 Жыл бұрын
Super Cury
@ShamnaummerHamnuhenzu7 ай бұрын
Super 😊❤
@chandrikaA-dn5kn6 ай бұрын
പൊളിച്ചു
@lakshmirajeev8931 Жыл бұрын
😍 love you Chechi
@Kunchoosfamily11 ай бұрын
🤩
@prasannaunnikrishnan3634 Жыл бұрын
❤❤❤🎉🎉
@firoskhan65295 ай бұрын
ചേച്ചി നിങ്ങടെ വീട് എവിടെയാ
@mahianjuanju6234 Жыл бұрын
❤❤❤❤🎉🎉🎉🎉🎉
@bijumon8552 Жыл бұрын
Supar❤❤
@BaijuTs-dv8ue Жыл бұрын
👍💞💞💞
@suryasunesh9751 Жыл бұрын
ഹായ് തരുമോ പ്രസി
@Nps188 Жыл бұрын
Praseedhabest🎉cooking
@Kunchoosfamily Жыл бұрын
🥰🥰❤️
@jasnarasheedjasnarasheed46185 ай бұрын
Suganya
@lathikaunnikrishnan4109 Жыл бұрын
Kunjan evide poyi
@sreelathamohan27586 ай бұрын
❤️❤️❤️❤️❤️❤️❤️
@athiraathu1395 ай бұрын
Poli video ❤
@luckylouis8888 Жыл бұрын
🎉🎉🎉
@rathiek826311 ай бұрын
Beaf aayathukond video full kanunilla....
@Kunchoosfamily11 ай бұрын
🥰🥰🥰🙏
@geethasnandakumar51663 ай бұрын
19:40
@ambilio3578 Жыл бұрын
❤🎉
@D2K--TOM--SETTAN Жыл бұрын
❤❤❤
@gowrimukundan5 ай бұрын
എന്തൊക്കെ അറിയണ o ആൾ കാർ ക്ക് 😎കൊലു സ് എവിടെ എന്ന് വല്ലാത്ത ഒരു സ്ത്രീ ആണ് അറിയാം അല്ലാതെ ഇങ്ങനെ ചോദിക്കി ല്ല അവർ പാവങ്ങൾ അല്ലെ
@vijipr37245 ай бұрын
സുകന്യ എന്താ മിണ്ടാത്തത്
@sandhyaplakkal1937 Жыл бұрын
Flowershow
@padmininair8856 Жыл бұрын
Super family God bless you all ❤️
@Klm531 Жыл бұрын
ഇത്രയും അംഗങ്ങൾ ഉള്ള വീട്ടിൽ ഈ ഇറച്ചി എന്തുകാണിച്ചു വിളമ്പുന്നെ. പഞ്ചസാര വിളമ്പുന്ന പോലെ. 😞കഷ്ടം . ആ കുഞ്ഞു ങ്ങൾക്കെങ്കിലും നിറച്ചു കൊടുക്കാൻ പാടില്ലായിരുന്നോ. വിളമ്പൽ കണ്ടാൽ തന്നെ തൃപ്തിയാകും 🤮🤮
@Kunchoosfamily Жыл бұрын
ഇന്നലെ ചിക്കൻ വാങ്ങിയത് ഉണ്ടായിരുന്നു ഞങ്ങൾക്ക് ഇതുമതി🙏🙏