എന്ത് നല്ല ഉപദേശം ആണ് അമ്മയുടെ അതു കേൾക്കാനും ഒരു ഭാഗ്യം വേണം😍😍❤️❤️
@sindhubinu3635Ай бұрын
ചേച്ചി എനിക്കിഷ്ടപ്പെട്ടു ചേച്ചിയുടെ അമ്മയും ആ കുഞ്ഞു വീടും ഒക്കെ എനിക്കിഷ്ടപ്പെട്ടു ചേച്ചിക്ക് അമ്മ ഉണ്ടല്ലോ എനിക്കാണ് അമ്മ അമ്മ പോലുമില്ല ചേച്ചി എന്ത് ഭാഗ്യവതിയാണ് അമ്മയു ഉണ്ടല്ലോ 🥰🥰🥰🥰🥰🥰👌💯
@shibusunitha49124 ай бұрын
പ്രസിയുടെ അമ്മ നല്ല തന്റെടം ഉള്ള അമ്മ ആണ് അവരുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം ആണ്
@bindhusuresh92554 ай бұрын
പാവം അമ്മ എന്തായാലും അമ്മയ്ക്ക് നല്ല ത് വരട്ടെ കഷ്ടപ്പാട് എല്ലാം മാറും അമ്മ പറഞ്ഞത് ശരിയാ അമ്മ ഉള്ള കാലം ആണ് പെണ്മക്കളുടെ സുവർണ്ണ കാലം വേറെ ആര് ഉണ്ടായിട്ടും കാര്യം ഇല്ല
@raas6504 ай бұрын
ഉള്ളിൽ ഒരു കടലിരംപൂമ്പോഴും പാവം കരുത്തോടെ സംസാരിക്കുന്നു, അമ്മയുടെ എല്ലാ വിഷമങ്ങളും നാഥൻ തീർത്തുകൊടുക്കട്ടെ 🤲🏻🤲🏻🤲🏻♥️
@NkManzil4 ай бұрын
ഞാനും അങ്ങനെ തന്നെയാണ് 😢
@bijisuresh27014 ай бұрын
അമ്മ സൂപ്പർ സ്നേഹത്തോടെ സന്തോഷത്തോടെ അമ്മക്ക് കൊടുക്കട്ടെ ഇന്നത്തെ ലൈക് 👍❤️❤️❤️❤️
@sobhav35084 ай бұрын
അമ്മയെ കണ്ടപ്പോൾ വളരെ സങ്കടം വരുന്നു. വല്ലാതെ ആയി അമ്മ
@nsmrvlog75744 ай бұрын
അമ്മ പറഞ്ഞതെല്ലാം 100%ശരിയാ. ഞമ്മൾ ധാരാളിത്തം കുറച്ചാലെ ഞമുക്ക് വിജയം ഉണ്ടാകൂ. അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടെന്ന് അമ്മപറയുന്നതിൽനിന്നും മനസ്സിലാക്കാം. അമ്മയുടെ കഷ്ടപ്പാടെല്ലാം മാറട്ടെ... വീട് എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കാൻ കഴിയട്ടെ, നിങ്ങളെ വീടുപണിയും വേഗം കഴിയട്ടെ 🤲🏻🤲🏻🤲🏻 അമ്മക്കൊരായിരം 🥰🥰🥰....
@Kunchoosfamily4 ай бұрын
❤️🥰
@pariyarathkarunakaran42714 ай бұрын
നല്ല സ്നേഹവും തന്റേടവും ഉള്ള അമ്മ. അമ്മക്കു ആയുരാരോഗ്യ സൗഖ്യം ദൈവം കൊടുക്കട്ടെ. 👍🙏
@joswinsunny84544 ай бұрын
എല്ലാം ശെരി ആകും അമ്മാ..സങ്കടപെടണ്ട ദൈവം ഒരു വഴി കാണിച്ചു തരും❤️❤️
@devikavenugopal42734 ай бұрын
Nalla amma... ആരോഗ്യം ആയുസും ഭഗവാൻ തരട്ടെ 😍🥰
@ShanaFathima-yn8qu4 ай бұрын
അമ്മക്ക് സമാധാനവും സന്തോഷവും അഫീയതും ആരോഗ്യം വും ഉണ്ടാവട്ടെ 🤲🏻
@swathysathyan80133 ай бұрын
Amma paranjathokke curect aanu❤
@varshak5269Ай бұрын
അമ്മ സൂപ്പർ ആണ് ചേച്ചി.. 🙏
@RadhamaniAjayan4 ай бұрын
അമ്മ അമ്മയുടെ വിഷമങ്ങളാണ് പറയുന്നത്. അത്രക്കും കഷ്ടപ്പെട്ട് ജീവിച്ചതല്ലേ. പാവം. നല്ലകാലത്തും സുഖം കിട്ടിയില്ല. വയസാകുമ്പോഴും വിഷമം തന്നെ. ഇനി എന്നാ. അമ്മയുടെ എല്ലാ വിഷമവും ദൈവം തീർത്തുതരട്ടെ 🙏🙏
@shamilktellicheryshamilkte58484 ай бұрын
അമ്മ പറയുന്ന ഒരോ കാര്യവും ശരിയാണ്. അമ്മഇലത കാലത്താണ് അമ്മപറയുന്ന കാര്യംങ്ങൾ ഓർമിക്കുക
@remarajkumar46824 ай бұрын
അമ്മമാർ ഉള്ള കാലം നല്ല കാലം
@praseejaprasi35864 ай бұрын
പ്രസി എന്റെ അമ്മയും പ്രസീത അമ്മയും ഒരുപോലെയാണ് എന്റെ അമ്മേ ഇതുപോലെ തന്നെയാണ് ഒരുപാട് സങ്കടങ്ങൾ ഉള്ള ആളാണ്
@deepthideepz49644 ай бұрын
സത്യത്തിൽ നമ്മൾ സ്ത്രീകൾക്കു കല്യാണം കഴിഞ്ഞാൽ സ്വന്തം വീടും ഇല്ല ഭർത്താവിന്റെ വീടും ഇല്ല ..നമ്മുടെ 'അമ്മ ജീവിച്ചിരിക്കുന്ന കാലം നമ്മുടെ വീട്ടിൽ വരാം പക്ഷെ ഒരാഴ്ച തികച്ചും നിന്നാൽ അപ്പോൾ തുടങ്ങും നിങ്ങടെ മോൾ എന്താ ഇവിടെ തന്നെ ഭർട്ഗവിന്റെ വീട്ടിൽ പോകുന്നില്ലേ തെറ്റി പോണത് ആണോ എന്നൊക്കെ ..ഇനി ഭർത്താവിന്റെ വീട്ടിൽ ആണെങ്കിലോ ഇതു നിന്റെ വീട് ആണോ ഇത്ര അധികാരം കാണിക്കാൻ കെട്ടി കേറി വന്നത് അല്ലെ നിന്റെ അഹങ്കാരം നിന്റെ വീട്ടിൽ മതി എന്നൊക്കെ ..ശരിക്കും നമുക്ക് വീട് ഇല്ല എന്നണ് എന്റെ അനുഭവം
@aksharapv29154 ай бұрын
Athe😢
@hajirarahman75384 ай бұрын
Athe
@aparnalekshmi1505Ай бұрын
സത്യം ♥️
@malappuramthamburu4 ай бұрын
അതെ ആ 500 രൂപയ്ക്ക് വിലയുണ്ടെന്നുള്ള വാക്കുണ്ടല്ലോ അതാണ് സത്യസന്ധമായ അധ്വാനിച്ചവരുടെ വാക്ക് 😢😢
@NkManzil4 ай бұрын
നിങ്ങളെ എല്ലാ വിഷമങ്ങളും പടച്ചോൻ മാറ്റി തരട്ടെ ആമീൻ യാറബ്ബൽആലമീൻ 🤲 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲❤️
@lishalisha50694 ай бұрын
സ്വന്തം വീട്ടിൽ പോവുമ്പോ ഉള്ള ഒരു സന്തോഷം എന്താലേ 🥰🥰🥰
@SheenaPk-m7e4 ай бұрын
❤❤❤പ്രസിയുടെ അമ്മയെ ഒരുപാട് ഇഷ്ട്ടായി എനിക്ക്, എനിക്ക് അമ്മ ഇല്ല
@rugmanis37824 ай бұрын
വിഷമങ്ങൾ ഇല്ലാത്ത ഒരാളും ലോകത്തിൽ ഇല്ല ഉള്ളവനും എന്തെങ്കിലും വിഷമം കാണും എല്ലാം ദൈവത്തിൻ്റെ കയ്യിൽ ഏല്പിക്കാം🙏
പ്രസിയുടെ അമ്മ പറഞ്ഞു തന്നതെല്ലാം വളരെ ശരിയാണ് പ്രസി നല്ല അമ്മ 👍👌
@malappuramthamburu4 ай бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടമായി അമ്മയുള്ളോടത്തോളം സന്തോഷം ആയിരിക്കണം നമ്മൾ നിങ്ങൾ ഭാഗ്യവതിയാണ് ചേച്ചി അമ്മ ഉണ്ടായപ്പോൾ തന്നെ രക്ഷപ്പെട്ടില്ലേ ചാനൽ അമ്മയെ പൊന്നുപോലെ നോക്കുന്ന ഈ ഒരു ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടമാണ് പലപ്പോഴും ഞാൻ കമന്റ് ഒന്നും ചെയ്യാറില്ല എന്നും വീഡിയോ കാണാറുണ്ട്
@LainaRajesh4 ай бұрын
ഞാൻ വീഡിയോ കാണാറുണ്ടെങ്കിലും ഇതു വരെ കമന്റ് ഒന്നും ഇട്ടിട്ടില്ല ഇന്ന് അമ്മയുടെ സംസാരം കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.എല്ലാസങ്കടകളും മാറും അമ്മേ ❤
@Kunchoosfamily4 ай бұрын
❤️🥰
@robinmanjaly48964 ай бұрын
Advice tharunnath kelkumbol eshttavilliya but Amma paranjath 💯 correct pinned manasilavum amma ann paranjath nallathinqyirunnunn.
@sajilathid.s14394 ай бұрын
എല്ലാ അമ്മമാരും ഇങ്ങനെയാണ് കേട്ടോ
@rashisworld84544 ай бұрын
ചേച്ചി ഞാനും എൻ്റെ ഉമ്മാനോട് എപ്പോഴും ചോദിക്കുന്ന ചോദ്യമാണ് എന്തിനാ എന്നെ കെട്ടിച്ചേ😅 എന്ന് ❤ ഞാനും എൻ്റെ വീട്ടിലെ ഒറ്റമോളാണ് but കല്യാണം കഴിച്ച വീട്ടിലെ വലിയ മരുമകളും 😊 അൽഹംദുലില്ല🥰
@malappuramthamburu4 ай бұрын
ഞാനും അങ്ങനെ തന്നെ വീടെവിടെ ചോദിച്ചാൽ ഞാൻ പറയും അയനിക്കോട് എന്നാണ് ❤❤ ഇതാണ് സ്നേഹം യഥാർത്ഥ അമ്മയെ ഒത്തിരി ഇഷ്ടമായി
@sheminshemin57904 ай бұрын
എല്ലാ മക്കൾകുംകൂടെ ഉള്ള ഉപദേശമാണ് 🥰🥰
@minipminimol96564 ай бұрын
സത്യ മാണ് അമ്മ പറഞ്ഞത്. അച്ഛനും അമ്മയും ഉള്ള കാലം അത് കഴിഞ്ഞാൽ നമ്മുക്ക് വീട്ടിലേക് പോകാൻ തന്നെ തോന്നില്ല. ആങ്ങളമാർ ഉണ്ടെങ്കിലും അച്ഛൻ പോയത് അമ്മ ഉള്ളപോൾ നമ്മളെ അറിയിക്കൂല പഷേ അമ്മ❤❤❤❤
@DeepamolAv4 ай бұрын
അമ്മ കലക്കി . SuperAmma Love u Amma
@mariyammajoseph33324 ай бұрын
Very bold and beautiful mom.Praseeda is a lucky daughter of such a blessed mother.With prayers and regards to mom❤💖🙏🤩
@malappuramthamburu4 ай бұрын
നമ്മൾ എത്ര നന്മ ചെയ്താലും കുറ്റങ്ങൾ കണ്ടുപിടിക്കാൻ എത്രയോ പേര് നമുക്ക് ചുറ്റും സിസി ടിവിയും വെച്ച് നടക്കുന്നു😢
@Anitha.p-xe1iz4 ай бұрын
അമ്മ പറയുന്നകാര്യങ്ങൾ 100% ശെരി യാണ്. അമ്മ വിഷമിക്കേണ്ട. എല്ലാം ശരി യാകും.
@ShaheedaTp-b2t4 ай бұрын
എല്ലാഅമ്മയും അങ്ങനെ തനിയെ ആണ് ❤❤❤❤❤❤
@SAJEENASALEEM-h2g4 ай бұрын
അമ്മയുടെ തന്റേടം,, അതാണ് മക്കളുടെ വളർച്ചയും
@Kunchoosfamily4 ай бұрын
🥰❤️
@binduradhakrishnan28774 ай бұрын
അമ്മക്ക് ഒരു വലിയ സലൂട്ട്❤❤❤❤
@Akzk12344 ай бұрын
Aaa amma parayana ooroo vakum Athryak ullil thatty parayanatha .... Nallapole relate cheyyan pattand ente ammem kashtapedua... Ente aagraham aahnu ammene nallapole nokanm ❤️. Paavam aahnu ammammar vtle mattullavarkk vendi swanthom aarogyampolum nokathe 😊...ooroo kahstapedana ammammardem mugam kandalariyam avaranubhavikkana aaa avsta. Nalla kalam varum...Veetkare budhimuttikkathe avarkk badhyatha aavathe ooro kaaryangal cheyyanm enn thanne aanu njnum aagrahikkanath. Kannu niranj aa amma parayane kettapo... Ente ammente mugam aaahnu njn kandath... Deivam kude undakum nammalu sramicha...❤
@shijinarameshan34454 ай бұрын
അതെ സത്യമാണ് അമ്മ പറഞ്ഞത് 🙏🏻..
@premalathadamodaran72854 ай бұрын
അമ്മേ വീട് ജപ്തി ഉണ്ടാവില്ല ദൈവം ഒരു വഴി കാണിച്ചു തരും പാവം അമ്മ ❤ഗൂഗിൾ pay number taru 😊
@thajunnisathajuz69724 ай бұрын
Njn idakkide video vannonnu nokkum..prasi .chechi ningle video kanumbo...manassinu oru samadhana...🥰🥰🥰🥰
@aldrinjovins69824 ай бұрын
. ഈ അമ്മ ഒരു പുണ്യം തന്നെയാണ്
@Kunchoosfamily4 ай бұрын
❤️🥰
@geethasasikumar69494 ай бұрын
മുഖത്തെ സന്തോഷം കാണുമ്പോഴേ അറിയാം സ്വന്തം വീട്ടിൽ എത്തീന്ന്
@akhilakhilesh26034 ай бұрын
പ്രസ്സി അമ്മ സൂപ്പർ ആണ് ❤️❤️
@divyas_paradise.4 ай бұрын
ആനേനേം കറക്കോ 😂😂😂പ്രസീ ടെ ചോദ്യം 😃😃 ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള അമ്മയാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്.... ഒറ്റക്ക് ജീവിതം തുഴഞ്ഞു മക്കളെ ഒരു കരക്കെത്തിച്ച അമ്മ....
@Kunchoosfamily4 ай бұрын
🥰🥰❤️
@greeshmac99774 ай бұрын
പച്ച പാവം അമ്മ 🙏അമ്മയുടെ മനസ്സിൽ ഒരുപാട് അനുഭവം ഉണ്ട്. പാവം അമ്മ. അ അമ്മയുടെ കാര്യം എല്ലാം നോക്കണം. എങ്ങനെഎങ്കിലും അമ്മയുടെ വീടിന്റെ loan വീട്ടികൊടുക്കുക. നല്ല മക്കൾ അങ്ങനെ ചെയ്യുക. പ്ലീസ് ഒരു പാവം പിടിച്ച അമ്മ. ഒരുപാട് വേദന തോന്നി.
@Kunchoosfamily4 ай бұрын
🥰🥰❤️
@sunilambika3224 ай бұрын
അമ്മയാണ് എന്റെ എല്ലാ ശക്തിയും💎💎💎💎💎💎💎💎
@aminurehman24854 ай бұрын
അമ്മ സൂപ്പർ
@Lathababu-w9e4 ай бұрын
അമ്മയെ കണ്ടപ്പം വിഷമം തോന്നി മോളെ എല്ലാവർക്കും ഒരോ വിഷമങ്ങൾ ഉണ്ട് എല്ലാം ഒന്ന് കലങ്ങി തെളിയും കലങ്ങിയ വെള്ളം എന്നും കലങ്ങി ഇരിക്കില്ല തെളിയും ബോൾ കണ്ണുനീർ പോലെ തെളിയും വിഷമിക്കണ്ട മേളെനി പറഞ്ഞില്ലെ നിന്റെ വീട്ടിൽ ഇപ്പം വന്ന കാര്യം അത് എനിക്ക് ഒത്തിരി ഇഷ്ടം ആയി അവരു സന്തോഷിക്കട്ടെ ഒരാക്കും ഒന്നും കൊടുത്ത് പൂർണ് മായും രക്ഷിക്കാൻ പറ്റില്ല ഒരു സഹായം മ്യ ത്രം ചെയ്യാൻ പറ്റൊ ള്ളു
@Kunchoosfamily4 ай бұрын
❤️❤️❤️🥰
@sharanyaramkjugaljayshan.b96444 ай бұрын
Amma vishamikanda ❤❤❤
@binduchandrasekharan74754 ай бұрын
ഇപ്പോഴത്തെ തലമുറയ്ക്ക് ശെരിക്കും പഠിക്കേണ്ട കാര്യങ്ങൾ ആണ് അമ്മ പറഞ്ഞത്..
@malappuramthamburu4 ай бұрын
എനിക്ക് ദുശ്ശീലം അല്ല അതൊരു ഇഷ്ടമാണ് ഞാനും അങ്ങനെയാണ് ചേച്ചി ഞാനും വീട്ടിൽ പോയി ഇതേ അവസ്ഥയാണ് ❤❤❤
@geetamenon92874 ай бұрын
Good class by Amma.Whatever she said is really true.