ഞാൻ വീണ്ടും പഴയ വീട്ടിലോട്ട് 🙏🙏

  Рет қаралды 197,149

Sudhimol mc

Sudhimol mc

Күн бұрын

Пікірлер: 529
@annammaaugustine8794
@annammaaugustine8794 3 ай бұрын
പഴയ വീട് മറക്കരുത് അതാണ് നമുക്ക് ഐശ്വര്യം കൊണ്ടുവന്നത്
@sainabamuhammed5219
@sainabamuhammed5219 3 ай бұрын
Annu karuthi annum avida kidakano
@deepthisudarsh3718
@deepthisudarsh3718 3 ай бұрын
വാടക ആണേലും നല്ലൊരു വീട്ടിൽ കിടക്കാൻ പറ്റിയല്ലോ സുധി ഇനി പെട്ടന്ന് തന്നെ സ്വന്തം വീടും ആകും ❤️❤️
@SN-wi5kt
@SN-wi5kt 3 ай бұрын
സുധി ആവർത്തിച്ചു പറഞ്ഞത് തന്നെ പറഞ്ഞു ഞാനും ഇതുപോലെയാ സംസാരിക്കുന്നത്, അത് കരുതികൂട്ടി പറയുന്നത് അല്ല. എന്നാലും skip ചെയ്യാതെ വീഡിയോ കണ്ടു.❤❤❤
@thanmayakishor6611
@thanmayakishor6611 3 ай бұрын
❤️ 💙 💜
@Sudhimolmc
@Sudhimolmc 3 ай бұрын
🙏🙏🙏
@AjayKumar-p7s7o
@AjayKumar-p7s7o 3 ай бұрын
ചേച്ചിക്ക് തോന്നുന്ന കാര്യങ്ങൾ ചേച്ചി ചെയ്യുക ഞങ്ങൾ എല്ലാരും ചേച്ചിയുടെ കൂടെ കാണും എല്ലാവിധ ഭാവുകങ്ങളും പ്രിയ മിത്രങ്ങളെ🥰💞🥰💯👍
@lekhabiju6083
@lekhabiju6083 3 ай бұрын
സുധി ദൈവം എല്ലാം കാണുന്നണ്ട് എന്നതിന്റെ വലിയ തെളിവ് ആണ് സുധി ഒന്നും വിഷമിക്കേണ്ട സുധി ❤️❤️❤️
@lizyamasamuel4792
@lizyamasamuel4792 3 ай бұрын
എന്റെ മോളേ നീ ഇത്രയും സഹിച്ചില്ലേ ഇനിയും എല്ലാം ഈശ്വരൻ നടത്തിതരും, നിന്റെ സംസാരം കേൾക്കുമ്പോൾ ചങ്കു പൊട്ടി പോകുന്നു
@DevanandhanBiju-gt3xw
@DevanandhanBiju-gt3xw 3 ай бұрын
സുധി എന്നും ഇങ്ങനെ തന്നെ പോകണം എല്ലാം നല്ലത് വരും👍🏻
@geethakk5688
@geethakk5688 3 ай бұрын
മക്കളെ സമൂഹത്തിന് നന്മ ചെയ്യുന്നവരായി വളർത്തണം
@subha.p.subha.p5043
@subha.p.subha.p5043 3 ай бұрын
അവസാനം ഞാൻ കരഞ്ഞു പോയി സുധി.. 🙏🙏🙏ദൈവം ഉണ്ടെന്നുള്ളതിനുള്ള തെളിവാണ് സുധിയുടെ ജീവിതം 🙏
@EchayathisLifestyle
@EchayathisLifestyle 3 ай бұрын
നമ്മുടെ വീട് പിന്നെയും കണ്ടതിൽ ഒത്തിരി സന്തോഷം ❤
@priyavilson5348
@priyavilson5348 3 ай бұрын
ഒരു വീട് വാടയ്ക്ക് പോയത് നന്നായി സുധമോളെ ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 🙏🙏ദൈവം കൈവിടില്ല🥰🥰🥰🤗🤗🤗🤗 😍😍😍💖💖💖💖
@chandrikatv6039
@chandrikatv6039 3 ай бұрын
സുധിമോൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു സഹോദരി
@JeevaS-g1u
@JeevaS-g1u 3 ай бұрын
ഈ വീഡിയോ കണ്ടെങ്കിലും അവിടെ താമസിക്കുന്ന പാവങ്ങൾക്ക് ഒരു നല്ല റോഡ് കിട്ടട്ടെ 🙏
@JameelaJameela-r6k
@JameelaJameela-r6k 3 ай бұрын
ലൈക്‌ ഏട്ടുപ്ലീസ് 🥹🥹🥹🥹😢😢
@JameelaJameela-r6k
@JameelaJameela-r6k 3 ай бұрын
Likeeatuplise😢😢😢
@pratheeshps2258
@pratheeshps2258 3 ай бұрын
True
@jessyjob1040
@jessyjob1040 3 ай бұрын
അതെ
@mangosaladtreat4681
@mangosaladtreat4681 3 ай бұрын
സുധിമോളെ... ഇതുപോലെ കുറ്റിക്കാടുകളും കുന്നും മലയും ഇടനില വും വയലും ഒക്കെ ഉള്ള സ്ഥലത്താണ് ഞാനും ജനച്ചു വളർന്നത് ! കൊങ്ങണം പുല്ല്, കരീലാഞ്ചി മുള്ള്,തൊട്ടാവാടി, ചരൽ കല്ല്, കഠാരമുള്ള് കുറുക്കന്മാർ ഒക്കെ ഉള്ള നാടൻ ഗ്രാമം! ഞങ്ങൾ High School -ൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ ഒറ്റയടിപ്പാത റോഡാകുന്നത്.... എൻ്റെ അച്ഛന്റെ കഷ്ടപ്പാടും നേതൃപാടവവും നാട്ടുകാരുടെ സേവനതല്പരതയും കാരണം തെക്കുവടക്കും കിഴക്കുപടിഞ്ഞാറും റോഡായി....... ഞങ്ങളുടെ പത്ത് പതിനഞ്ചു സെൻ്റു സ്ഥലം അതായത് ഞങ്ങളുടെ വസ്തുവിലൂടെ മാത്രമാണ് റോഡു പോകുന്നത്..... അതിർത്തി പങ്കിടുന്ന വസ്തുക്കാർ വെട്ടി വന്നപ്പോൾ അതിൽ കയറി കുറുകെ കിടന്നു .... നെഞ്ചത്തൂടെ റോഡു വെട്ടാൻ പറഞ്ഞു.... എൻ്റെച്ഛൻ പറഞ്ഞു എൻ്റെ വസ്തുവിൻ്റെ നെഞ്ചത്തൂടെ വെട്ടാൻ...... അച്ഛൻ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങടെ നാടിനെ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും ബന്ധിക്കുന്ന റോഡുകളുണ്ടായി ... ഇന്നും Bus root ആയിട്ടില്ല ... വഴി അത്യാവശ്യമാണ്... Scst യ്ക്കു പുളുത്തി ഉരുട്ടി അങ്ങ് കൊടുക്കെന്നെന്നാ വയ്പ്പ് !പഴയകാര്യം പറയുന്നത് നല്ലതാ കുട്ടീ... വന്ന വഴി മറക്കുകയും അയവിറക്കാതിരിക്കയും ചെയ്യുന്നത് നമ്മുടെ root മറക്കുന്നതിനു തുല്ല്യമാണ് ... എല്ലാ നന്മകളും ഉണ്ടാകട്ടെ....👍🏽💖💕💙💞💝💃🏽💃🏽💃🏽💃🏽🪔🙏🕊️🕊️🕊️🕊️🕊️👌🏽✍🏽
@bindusathyan3918
@bindusathyan3918 3 ай бұрын
Sudhimole Happy ayitt nilkkuka arenthuparanjalum vishamikkenda.enik sudhimole oru maathrkayaanu.❤❤❤❤❤
@bindubindu3333
@bindubindu3333 3 ай бұрын
കരയരുത് സുധിമോളെ ജീവിതം ഇവിടെ വരെ എത്തിച്ചില്ലേ ആണ് ഭഗവാൻ തന്നെ ഇനിയും മുന്നോട്ട് കൊണ്ടുപോവും പ്രാർത്ഥിക്കുക 🙏🙏🙏🙏🥰🥰🥰🥰
@molyn3339
@molyn3339 3 ай бұрын
സുധിമോളെ എന്നും സ്നേഹം മാത്രം ❤❤❤❤❤
@jasmine9399
@jasmine9399 3 ай бұрын
കൈതപ്പുഴ കായലിലെ... ഒരു പാട്ടുണ്ടല്ലോ ❤
@divyarajan4283
@divyarajan4283 3 ай бұрын
ചേച്ചിടെ എല്ലാ വീഡിയോയും കാണാറുണ്ട് 🥰
@shylasunny7890
@shylasunny7890 3 ай бұрын
വിശ്വാസത്തിലും പ്രത്യാശയും കൈ വിടാതെ മുന്നോട്ടു പോകു. സൃഷ്ടാവ് നടത്തും
@rajuxavier1974
@rajuxavier1974 3 ай бұрын
തീയില്‍ കുരുത്തത്,വെയിലത്തു വാടില്ല..!❤❤❤❤❤❤❤
@ShamshadBeegam-m3h
@ShamshadBeegam-m3h 11 сағат бұрын
ഒരുപാട് ഇഷ്ടമാണ് സുടിമോളെ.... പടച്ചോന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ.... 🫂
@ShyamiliSreekumar
@ShyamiliSreekumar 3 ай бұрын
വിഷമം തോന്നുന്നുണ്ടാകിലും ഇത് വരെ ദൈവം നടത്തി ഇനിയും നല്ലത്ത് മാത്രം വരട്ടെ ♥️♥️
@SssSss-hf4di
@SssSss-hf4di 3 ай бұрын
സുധി എന്താ ഒരു എനർജി ഇല്ലാത്ത പോലെ വയ്യായ്ക മാറിയില്ലേ ❤വഴി കൊടുക്കാത്തവർക്ക് ദെയിവം നല്ല ശിക്ഷ കൊടുക്കും 🙏🏻🙏🏻🙏🏻
@sugathakumari4626
@sugathakumari4626 3 ай бұрын
ദൈവം കൂടെയുണ്ട് സുധി... കണ്ടിട്ട് സഹിക്കുന്നില്ല. കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെ ഇങ്ങനെ കഴിഞ്ഞെന്നു... 🙏 ❤️❤️🙏
@anitaprasannan7303
@anitaprasannan7303 3 ай бұрын
സുധിയ്‌മ കുടുംബവും ഈ വീട്ടിൽ സുരക്ഷിതമല്ല എന്ന് മനസിലാക്കിയവരാണ് സുധി അടച്ചുറപ്പുള്ള വീട്ടിൽ ആകണം എന്നാഗ്രഹിച്ചത്, നല്ലത് മാത്രം വരട്ടെ 🙏😍
@JesiJesi-ps1sv
@JesiJesi-ps1sv 3 ай бұрын
സുധിമോൾ വാടകക്ക് വീട് എടുത്ത് പോയത് എത്ര നന്നായി ❤❤സ്വന്തം വീട്ടിൽ താമസിക്കാൻ ആഗ്രഹം വേഗം തന്നെ സാധിക്കട്ടെ 🙏🙏🙏🙏
@vineethak3298
@vineethak3298 3 ай бұрын
സുധി മോളെ കരയല്ലേ 😢😢😢😢കാണാൻ വയ്യ 😢😢😢
@ajaya.8eanakhav4b40
@ajaya.8eanakhav4b40 3 ай бұрын
പഴയ കാര്യങ്ങൾ ഓർത്തു കൊണ്ട് തന്നെ നമ്മൾ ജീവിക്കണം അതിൽ ഒരു തെറ്റും ഇല്ല. സുധിയുടെ സംസാരം കേട്ടപ്പോൾ കരഞ്ഞുപോയി. എല്ലാ നന്മകളും ഉണ്ടാകട്ടെ. ഉടനെ തന്നെ സ്വന്തമായി വെക്കുന്ന വീട്ടിൽ താമസിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻
@remya_._
@remya_._ 3 ай бұрын
പഴയ കാര്യങ്ങൾ ഓർത്തു സങ്കടപെടല്ലേ❤ ഇനി ഒരിക്കലും ഒന്നിനും സങ്കടപെടേണ്ടി വരില്ല സന്തോഷായിരിക്കൂ ❤️❤️❤️
@nishanr9176
@nishanr9176 3 ай бұрын
കഷ്ടപാട് അറിഞ്ഞിട്ടില്ലാത്ത മനുഷ്യർക്ക് ഇതുപോലെ ഉള്ള വീട് കാണുമ്പോൾ ഒരു ഇഷ്ടക്കേട് തോന്നും അതൊന്നും സുധി കാര്യമാക്കണ്ട വന്ന വഴി മറക്കാതെ ജീവിച്ചാൽ ദൈവം എന്നും കൂടെയുണ്ടാവും നല്ലവരായ മനുഷ്യരും ഞാനൊക്കെ ഇതുപോലെ കഷ്ടപെട്ട് ജീവിച്ച് വന്നവരാണ് ഇപ്പം ദൈവത്തിൻ്റെ കൃപ കൊണ്ട് ഒരു കുഴപ്പമില്ല എല്ലാം ശരിയാവും എനിക്ക് സുധിയെ ഒരുപാട് ഇഷ്ടമാണ് ഒന്നു കാണാൻ ആഗ്രഹം ഉണ്ട് ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും സുധിയുടെ നമ്പർ ഒന്നു തരുമോ❤❤❤❤❤❤
@fathimathaflamp4568
@fathimathaflamp4568 3 ай бұрын
Kozhikkode vero. Nammal subscribers nu vendi oru meet up vechaallo. Nammal ellaarum koode cheythaalo.
@ushasaseendran2252
@ushasaseendran2252 3 ай бұрын
ശെരിയാണ് സുധിമോളെ, മോളുടെ കഥ ശെരിക്കും ഒരു സിനിമ ആക്കാനുള്ളതുണ്ട്. 🥰🥰😘😘
@RiniShaji-cw4zm
@RiniShaji-cw4zm 3 ай бұрын
മററുള്ളവർ എന്തു പറയും എന്ന്നോക്കണ്ട. സുധിക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങൾചെയ്യുക. മനസിൽ നേരുണ്ടെങ്കിൽ ദൈവാനുഗ്രഹം ഉണ്ടാകും.
@DeviKrishna-vn5ws
@DeviKrishna-vn5ws 3 ай бұрын
❤️❤️❤️❤️❤️❤️❤️
@SwitzerlandButterfly
@SwitzerlandButterfly 3 ай бұрын
Füll സപ്പോർട്ട് സുധി...പുതിയ വീട് എത്രയും പെട്ടെന്ന് ദൈവം നടത്തി തരട്ടെ...
@radhamaniyesodharan8208
@radhamaniyesodharan8208 3 ай бұрын
Sudhi ഒരു നല്ല മനസിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ ♥️👍🎉
@Thanveervlogs1
@Thanveervlogs1 3 ай бұрын
22 മിനിറ്റ് പോയതറിഞ്ഞില്ല ചേച്ചി.നന്മയുള്ളവരുടെ കൂടെ ദൈവം ഉണ്ടെന്നുള്ള ഏറ്റവും വലിയ തെളിവാണ് സുധി ചേച്ചി 🥰. ✌️👍
@lissyjohn3244
@lissyjohn3244 3 ай бұрын
എല്ലാരും താഴ്ച്ച നിന്നും ആണ് ഉയർന്ന വരുന്നത് ❤❤
@padmakumari1133
@padmakumari1133 3 ай бұрын
ഒരു കുന്നുണ്ടേൽ ഒരു കുഴിയുണ്ടാവും, പക്ഷേ ആ കുഴി കാലങ്ങൾ നിലത്തും. അതാ സുധിമോളേ ലോക തത്വം. കുഴി നികരുമ്പോ അവിടെ കിടക്കുന്ന ഏതു ജീവജാലത്തിനും മോചനമുണ്ടാവും. അതുപോലെ ഞങ്ങടെ പൊന്നുമോൾക്ക് നല്ലതേ വരൂ. സങ്കടപ്പെടല്ലേ എല്ലാം ശരിയാകും. ❤❤❤❤❤❤❤❤❤❤
@abhisheka.v5361
@abhisheka.v5361 5 күн бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് സുധി മോളെ കാരണം ഇത് പോലെ ഒരു അനിയത്തി ഉണ്ട് എനിക്ക്
@theequilibriums6712
@theequilibriums6712 3 ай бұрын
🥰🥰 ഒരുപാട് സന്തോഷം സുധിമോളെ ❤
@annmary6656
@annmary6656 3 ай бұрын
ചേച്ചി വിഷമിക്കണ്ട കേട്ടോ ഞങ്ങൾ ഇതുപോലെ തന്നെയായിരുന്നു ഞങ്ങൾക്ക് ദൈവം നല്ലൊരു വീട് തന്നു ചേച്ചിക്കും നല്ലൊരു വീട് ദൈവം തരും കേട്ടോ ഞങ്ങൾ എന്നും പ്രാർത്ഥിക്കുന്നുണ്ട്
@mariammajohn2771
@mariammajohn2771 3 ай бұрын
Sudhi, thaamasam ellaathirunnittum veedinte parisaram neat aanalloo. GBU ❤❤
@elsyjoseph9723
@elsyjoseph9723 3 ай бұрын
എത്രയും പെട്ടെന്ന് പുതിയ വീട് ഉണ്ടാകട്ടെ.
@SujishaSreeni
@SujishaSreeni 3 ай бұрын
Ellavarkkum oru nalla divasamundennu parayunnathu seriyanu sudhimole.iniyangottu nallathe varuvollu.negative parayunnavar parayatte.angottu sredhikkanda❤❤❤❤❤❤
@prasannak1317
@prasannak1317 3 ай бұрын
കഴിഞ്ഞ കാര്യങ്ങൾ മറക്കരുത് സുധി മോൾ
@bennajerry7806
@bennajerry7806 3 ай бұрын
ദൈവത്തോടുള്ള നന്ദി കൊണ്ടാണ് പറയുന്നത്.
@sreekalajayakumar2066
@sreekalajayakumar2066 3 ай бұрын
സുധി സൂപ്പർ അല്ലെ. കരയരുത്. മിടുക്കി ആയിട്ട് മുന്നോട്ടു പോകൂക.❤❤❤
@JalajaKwt
@JalajaKwt 3 ай бұрын
നല്ല വീഡിയോ ഇടക്ക് ഇടക്ക് ഇത് കാണിക്കണം ഇത് കാണു മ്പം സന്തോഷം❤️❤️❤️❤️👌💕💕💕💕💕💕👍
@PriyaPriya-b5p2v
@PriyaPriya-b5p2v 3 ай бұрын
ചേച്ചി മെമ്പറോട് സംസാരിച്ചു പഴയ വീട്ടിലോട്ടുള്ള വഴി ശരിയാക്കാനും വഴിവിളക്കും ഒക്കെ അവിടേക്കു വരാനും സംസാരിക്കണം.
@SaliayoorAyur
@SaliayoorAyur 3 ай бұрын
തന്നതാൻ താഴ്ത്തുനവൻ ഉയർത്തപ്പെടും 🙏🏿വിഷമിക്കണ്ട
@ReenaJacob-vl2zr
@ReenaJacob-vl2zr 3 ай бұрын
ഒരു പട് സന്തോഷമാണ് സുധി മോളെ കണ്ടതിൽ🙏👍
@anukishore925
@anukishore925 3 ай бұрын
ചേച്ചി..,ദൈവം നമ്മളെ ഒരുപാട് പരീക്ഷിക്കും.പക്ഷെ, ഒരു ദിവസം നമ്മളെ കൈ പിടിച്ചുയുർത്തുകയും ചെയ്യും. എന്റെ വീട്ടിൽ എല്ലാവരും ചേച്ചിടെ ഫാൻസ്‌ ആണ് 🥰😍❤️
@MariyaR-dr3ps
@MariyaR-dr3ps 3 ай бұрын
Sudhi chechii othiri ishtaaatoo ❤❤❤❤❤❤
@JencySanthosh-b5q
@JencySanthosh-b5q 3 ай бұрын
എല്ലാം ക്യപാസനമാതാവേ അനുഗ്രഹിക്കട്ടാ🙏🙏🙏🙏🙏🙏
@NeethumolJacob
@NeethumolJacob 2 ай бұрын
സുധിമോളേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, നമ്മൾ എത്ര വളർന്നാലും വന്ന വഴി മറക്കരുത്. ആരും എന്തും പറഞ്ഞോട്ടെ നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക. ഞാൻ പ്രാർത്ഥനയിൽ ഓർക്കുന്നു. ഒരു വീട് സ്വന്തമായി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤🎉
@lathanair3807
@lathanair3807 3 ай бұрын
Sudhimoleeee vishamikkate ellam ishwaran kanunnundu molkku enium nallathu varum
@ShivasWorld-mm2ji
@ShivasWorld-mm2ji 3 ай бұрын
സുധിമോളെ👍🏻👍🏻 നന്നായി വരും 🙏🏻ഉണ്ട്..
@gouribabu552
@gouribabu552 3 ай бұрын
എല്ലാം ശെരിയാവും സുധിമോളെ ഈ വീട്ടിൽ നിന്നും വാടക വീട്ടിലേക്കു മാറാൻ കഴിഞ്ഞില്ലേ അത് പോലെ സ്വന്തം വീടും ഉണ്ടാവും ❤️
@alicebenny5118
@alicebenny5118 3 ай бұрын
നേരാണ്. നമ്മൾ വന്ന വഴി ഒരിക്കലുംമറക്കരുത്. സുധിക്ക് നല്ലകാലം വരും.. ദൈവം നല്ലതു വരുത്തും. 🙏ബംബർ ചിരിയിലെ പെർഫോമൻസ് കാണാൻ നോക്കിയിരിക്കുകയാണ്..
@സീതാലക്ഷ്മി
@സീതാലക്ഷ്മി 3 ай бұрын
സുധിയുടെ നല്ല മനസ്സാ. ദെെവ० നല്ലതേ വരുതതൂ ❤❤
@muhammedshibili9229
@muhammedshibili9229 3 ай бұрын
Sudimolk എത്ര കാശ് കിട്ടി ഒരു ചിരിയിൽ നിന്ന്
@lakshmikuttyknair9179
@lakshmikuttyknair9179 3 ай бұрын
വന്ന വഴി മറന്നില്ല ഇതൊക്കെ ഒരു മനുഷ്യന്റെ നല്ല മനസ്സാണ്
@SeenuSeenus-b5o
@SeenuSeenus-b5o 3 ай бұрын
Vishamikaruthu happyayiyirikku❤❤jeevichukanikku❤❤daivam sudhimolku ellam thannitundu❤❤❤so athinu nannhiparanjujeevukku❤❤ellam seriyakum God bless you dears❤❤❤
@vanajavanaja-ht8hi
@vanajavanaja-ht8hi 3 ай бұрын
സൂപ്പർ സുധിക്കുട്ടി ♥️♥️♥️♥️♥️♥️
@meghaajish2028
@meghaajish2028 Күн бұрын
ഭഗവാൻ എന്നും കൂടെയുണ്ടാകട്ടെ🥰🙏♥️
@ushababu7306
@ushababu7306 3 ай бұрын
സുധി മോളേ ❤️❤️❤️❤️❤️🥰🥰🥰🥰🙏
@kannan3kannan270
@kannan3kannan270 3 ай бұрын
വന്ന വഴി ഓർക്കുന്നുണ്ടല്ലോ നല്ല കാര്യം ചേച്ചി വലിയ വീടൊക്കെ വച്ച് കാണാൻ ആഗ്രഹം ഉണ്ട് അധികം വൈകാതെ അതിന് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻
@omanatsoope9208
@omanatsoope9208 3 ай бұрын
സുധി മോളെ,ദൈവം അനുഗ്രഹിക്കട്ടെ
@chitram8593
@chitram8593 3 ай бұрын
പഴയ വീട് വീണ്ടും കണ്ടതിൽ സന്തോഷം ❤❤❤
@Laly-rj5qd
@Laly-rj5qd 3 ай бұрын
കരയാതെ മോളെ. ദൈവം ഒരുപാട് അനുഗ്രഹിക്കും. ❤️
@RiyaMuneer-g1z
@RiyaMuneer-g1z 3 ай бұрын
എന്നും സുധിചേച്ചി നല്ലത് മാത്രംവര ട്ടെ 👍🏻👍🏻
@SindhuJayakumar-b1p
@SindhuJayakumar-b1p 3 ай бұрын
ചക്കരേ ... വിഷമിക്കേണ്ട , എല്ലാം ശരി ആകും 🥰🥰 ആറ് വീട്ടുകാർ ഒരു ഇരുപത്തഞ്ചു ആൾക്കാർ എങ്കിലും കാണുമല്ലോ .... അസുഖങ്ങൾ വരുമ്പോൾ അതോർക്കാൻ വയ്യ ... എല്ലാവരും സുഖമായി ഇരിക്കട്ടെ ❤️❤️ . ഡ്രസ്സ്‌ ചേരുന്നുണ്ട് 👌👌 അലുക്കുകല്ലും തെങ്ങും കൊള്ളാം 🥰🥰 . ഇപ്പോൾ ഉണങ്ങി നിലമെല്ലാം നന്നായി ദൈവം അനുഗ്രഹിക്കട്ടെ ... 🙏 പഴയ ഓർമ്മകൾ എന്നും ഒപ്പം ഉണ്ടാവണം ... എന്നാലേ നമ്മളും ഉണ്ടാവൂ ❤️❤️
@BindhuPrahladan
@BindhuPrahladan 3 ай бұрын
Thuranna manasanu enne sudhimole ennilekk adupichathe ❤❤❤❤pinne ratheeshanna bagyam cheith aala ithrayum nishkalakayaya wifine kittyallo keepit up god bless your family🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saralagopalan8099
@saralagopalan8099 2 күн бұрын
സുധിമോൾക്ക് എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@gopiraja8992
@gopiraja8992 3 ай бұрын
God bless you സുധീ മോളെ🎉❤
@ritaantony6190
@ritaantony6190 3 ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@piussebastian3319
@piussebastian3319 3 ай бұрын
ആ കപ്പ്‌ kondu👍 പൊയ്ക്കോ ❤❤❤❤
@wings2op
@wings2op 3 ай бұрын
Sudichechi ellam sheriyavum❤❤❤
@sujakarthika6184
@sujakarthika6184 3 ай бұрын
പാവം സുധി മോൾ 😢😢😢😢😢❤❤❤❤❤ എനിക്ക് ഒരുപാടിഷ്ടമാണ് കേട്ടൊ🎉🎉🎉
@alicecherian3885
@alicecherian3885 3 ай бұрын
Sudhi ur nalla Manas god bless you
@piussebastian3319
@piussebastian3319 3 ай бұрын
വന്ന വഴി ഒരിക്കലും മറന്നു പോയേക്കരുത് സുധിമോളെ ❤❤❤🥰🥰🥰
@soorajmanoj6373
@soorajmanoj6373 3 ай бұрын
ഇതാണ് വികസനം, ( കേരളത്തിന്റെ )
@സയനു
@സയനു 3 ай бұрын
ഈ സ്ഥലം അതികം താമസിയാതെ സുധിമോൾ നഗർ ആവും ആവട്ടെ
@tintumary9497
@tintumary9497 3 ай бұрын
ചേച്ചി പറഞ്ഞത് കറക്റ്റ് കാര്യം ആണ്. ഞാൻ അതിനോട് യോജിക്കുന്നു. ഇന്നത്തെ കാലത്തു ആരുയും ഓർക്കാറില്ല. എല്ലാം മറക്കുന്നവരാണ് കൂടുതൽ. ചേച്ചി സ്വന്തമായിട്ട് ഒരു വീടൊക്കെ വയ്ക്കും. ദൈവം ഉണ്ട് ചേച്ചിയുടെ കൂടെ.❤❤❤
@santhoshm6690
@santhoshm6690 3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നിയ ഒരു കാര്യം ഉണ്ട്. സുധിമോൾ ചെരിപ്പ് ഊരിയിട്ടിട്ടാണ് വീട്ടിൽ കയറിയത് ❤
@UshaDutt-d1x
@UshaDutt-d1x 3 ай бұрын
എല്ലാ മനുഷ്യരും ചെരിപ്പ് ഊരിയിട്ടാണ് വീട്ടിൽ കയറുന്നതു.
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 3 ай бұрын
ദൈവം കൂടെ യുണ്ട് സുധി❤❤❤❤❤
@shinilkannur1197
@shinilkannur1197 3 ай бұрын
സുധീ ഞാനും ഒരു ടc. ഫാമിലിയാണ് ഞങ്ങൾക്കും വീട്ടിലേക്ക് വഴി തരില്ല ' 😢😢😢നമ്മളെ പോലെ എത്ര പേർ കാണം നല്ലവീട് വഴി ഒന്നും ഇല്ലാത്തവർ
@shyradh
@shyradh 3 ай бұрын
Vazhi kodukathavr pogumbol 6aady Manu mathy pne endhyna egane
@RosammaRosamma-q1f
@RosammaRosamma-q1f Күн бұрын
ദൈവം കൂടെയുണ്ട, ഞങ്ങളും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം
@remyamol7199
@remyamol7199 2 ай бұрын
നിന്ദിക്കുന്നവരുടെ മുമ്പിൽ ഇത്രയും ദൈവം മാനിച്ചില്ലേ ചേച്ചി.. പിന്നെയും ഒരുപാട് ഉയരത്തിൽ എത്തട്ടെ.. കരയരുത്.. ❤️❤️❤️...
@darlygigy4149
@darlygigy4149 3 ай бұрын
കരയിപ്പിച്ചുകളഞ്ഞല്ലോ സുധിമോളെ. ❤️ ഒരു ഇറക്കത്തിനു ഒരു കയറ്റം ഉണ്ട് സുധിമോളെ 👍
@Indu-sx6hu
@Indu-sx6hu 3 ай бұрын
God bless you sudhi 🙏🙏🙏🙏🙏🙏🙏
@AnithaAnitha-q2y
@AnithaAnitha-q2y Ай бұрын
Sudhimole yennum nallathumathram nadakatte God bless your family ❤❤❤
@ChithraRajiPC
@ChithraRajiPC 3 ай бұрын
സുധി മോളെ എന്നും നിനക്ക് നല്ലതേ വരൂ 👍❤️
@joshjanah8445
@joshjanah8445 3 ай бұрын
സുധി ദൈവം അനുഗ്രഹിക്കട്ടെ 💐🥰🙏🏻
@loranciama4463
@loranciama4463 3 ай бұрын
വന്ന വഴി മറക്കരുത്. എപ്പോഴും സുധി പറയുന്നത് നല്ല മനസ്സുള്ളത്കൊണ്ടാണ്. അതു കൊണ്ടാണ് സുധി ഇന്ന് നല്ല ഒരു വീട്ടിൽ, വാടകക്കാണെങ്കിലും ജീവിക്കാൻ സാധിക്കുന്നത്.❤❤
@keerthikeeru2715
@keerthikeeru2715 10 күн бұрын
ചേച്ചി കൃപാസനത്തിൽ പോയിട്ടുണ്ടോ ഇല്ലെങ്കിൽ പോകണം അമ്മ രക്ഷിക്കും
@vineethak3298
@vineethak3298 3 ай бұрын
മോളെ ദൈവം മോളോപ്പം ഉണ്ട് എന്നതിന് തെളിവാണ് മോളിപ്പോ വാടക വീട്ടിൽമാറിയത്. മറ്റുള്ളവർ എന്റു പറയുന്നു എന്നൊന്നും മോള് നോക്കേണ്ട, മോൾക്ക് ശരി എന്ന് തോന്നുന്നത് മോള് ചെയ്താൽ മതി 🥰🥰🥰🥰നമ്മൾ ഒരുപാട് ആളുണ്ട് മോളുടെ കൂടെ 🥰🥰🥰🥰ഇനി എത്രയും വേഗം സ്വന്തമായി ഒരു വീട്ടിൽ മോളും ഫാമിലിയും എത്തിച്ചേരുന്നത് നമുക്ക് കാണണം 🥰🥰🥰❤🙏🏻
@premrajnair4897
@premrajnair4897 Ай бұрын
ഞാനും ഇതുപോലെകഴിഞ്ഞുപോയത് മറക്കത്തവളാ ..സുധിയെപോലെപറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കും.ഇനിയുള്ളത് sudhimolute നല്ല കാലമാണ്.God bless you.
@arjunabhishek7946
@arjunabhishek7946 3 ай бұрын
സുധി മോളെ പഴയ സ്ഥലം കണ്ടപ്പോൾ സന്തോഷം തോന്നി
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН