KUNJI MOOSA VADAKARA |ഇന്നെലെ രാവിലെൻ | INNELE RAVILEN || @samad ammas vadakara

  Рет қаралды 41,999

AMMAS MEDIA

AMMAS MEDIA

Күн бұрын

"ഇന്നെലെ രാവിലെൻ ........."
SINGER : M KUNJIMOOSA VADAKARA
LYRICS : SV USMAN VADAKARA
MUSIC : MKUNJIMOOSA VADAKARA
BEST THANKS SAMAD AMMAS VADAKARA
__________________________________

Пікірлер: 89
@thazneemsudheer7701
@thazneemsudheer7701 2 жыл бұрын
ഈ പാട്ട് വേറാര് പാടിയാലും ശരിയാവൂലെന്നാണ് തോന്നണത്.. ❤
@sbq1136
@sbq1136 5 жыл бұрын
90 വയസ്സിലെ സൗണ്ട് ക്ലാരിറ്റിക്ക് മുന്നിൽ എന്ത് തന്നാൽ മതിയാകും മൂസക്ക ഇങ്ങക്ക്...... ദൈവത്തിന്റെ ശക്തി നിങ്ങളുടെ ശബ്ദത്തിനും സംഗീതത്തിലും ഉണ്ട്....
@happykids1451
@happykids1451 5 жыл бұрын
തിരിച്ചറിയപ്പെടാതെ പോയ നക്ഷത്രം. കേരളത്തിന്റെ നഷ്ടം
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
എൻ്റ നാട്ടുകാരനായ മൂസ്സക്ക എന്നും ഒാർമ്മയ യിൽ
@musthafaputhiyedath6213
@musthafaputhiyedath6213 2 жыл бұрын
കരഞ്ഞു പോയി...😢😢 S V ഉസ്മാൻകന്റെ വല്ലാത്ത രചന...👍 കുഞ്ഞിമൂസ്സക്കാൻറെ തന്നെ സംഗീതത്തിൽ പിറന്ന ഈ പാട്ട് വേറെ ആരു പാടിയാലും ഇത്ര വരില്ല..
@abdulmajeedk9845
@abdulmajeedk9845 26 күн бұрын
അതിമനോഹരം
@anandpk7981
@anandpk7981 3 жыл бұрын
തൊണ്ണൂറാം വയസിൽ ഇങ്ങനെ പാടുക എന്നത് അസാധ്യമാണ്. ശരിക്കു പാട്ടിൽ ലയിച്ചു പോയി. കണ്ണ് നിറഞ്ഞു
@facetofacebyrennygeorge2765
@facetofacebyrennygeorge2765 3 жыл бұрын
ഇടനെഞ്ചിൽ ഒരു വേദനയോടല്ലാതെ ഈ ഗാനം കേൾക്കാൻ പറ്റുമോ.... എത്ര പ്രാവശ്യം കേട്ടുവെന്നറിയില്ല... പ്രണമിക്കുന്നു ആ പാദുകംങ്ങളിൽ.... ❤️❤️❤️പ്രണാമം 🌹🌹🌹
@abdulhameedkollam8701
@abdulhameedkollam8701 2 жыл бұрын
ആര് പറഞ്ഞു മൂസക്കായ്ക്ക് തൊണ്ണൂറ് വയസ്സായെന്ന്.. മുപ്പതിന്റെ മധുരത്തിൽ ഇങ്ങനെ പാടുമ്പോൾ 😍😍 ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ പൊൻമണിപ്പൂങ്കുയിലെവിടെ 😔 നൊമ്പരമാകുന്നല്ലോ വരികൾ😔😔 ശില്പികൾക്ക് അഭിനന്ദനങ്ങൾ🌹🌹🌹
@saleempeevee2174
@saleempeevee2174 3 жыл бұрын
മാപ്പിളപ്പാട്ടില്‍ ഒറ്റത്താരകമേ ഉള്ളൂ...അത് മൂസ്സക്ക... കേരളാ ജഗ്ജിത് സിംഗ്
@sageerkader5148
@sageerkader5148 4 жыл бұрын
എല്ലാം മറന്നു അലിഞ്ഞു പോകും ....എന്താണൊരു വരികളും ആലാപനവും.... മൂസക്ക നമിച്ചു...
@ANAS-vm1ku
@ANAS-vm1ku 2 жыл бұрын
എം കുഞ്ഞിമൂസക്ക... 🔥🥰🥰🥰 എന്താ പാട്ട്.. ഇദ്ദേഹത്തിന്റെ പാട്ടുകൾ ഒരു jukebox ആക്കി യൂട്യൂബിൽ ഇടൂ... ഓഡിയോ..
@azeezvellarakkad7600
@azeezvellarakkad7600 2 жыл бұрын
ഇടക്കിടക്ക് വന്ന് കുഞ്ഞിമൂസക്കാന്‍റെ ഈ പാട്ട് കേള്‍ക്കും. അത്രമാത്രം ഫീലാണ്.
@prasadthanalprasadthanal9777
@prasadthanalprasadthanal9777 2 жыл бұрын
oh angu hridayam kandu padunnu...
@ka_rtika_27
@ka_rtika_27 6 ай бұрын
❤❤
@mushthaqueahmed3719
@mushthaqueahmed3719 Жыл бұрын
❤️.
@roshanz1204
@roshanz1204 5 жыл бұрын
Ente Kunjimoosakka 😓😓
@thaapu2681
@thaapu2681 Жыл бұрын
🙏🙏🙏
@beenathomas7701
@beenathomas7701 2 жыл бұрын
😍😍😍😍😍❤❤❤❤❤❤❤❤❤
@lazarkokken2308
@lazarkokken2308 2 жыл бұрын
ഈ പാട്ടൂ കേട്ടപ്പോൾ ഞാൻ എന്നിൽ നിന്ന് മറഞ്ഞു പോയ എന്റെ പ്രിയതമയെ ഓർത്തു കണ്ണ് നനഞ്ഞുപോയി... പെരുത്ത് ഇഷ്തായി ഇക്ക......
@themist7601
@themist7601 5 жыл бұрын
എന്‍മനോവാടിയിലെ നീയെന്ന പൂക്കൊഴിഞ്ഞൂ♡♡ ആഖിറം ഖെെറിലാവട്ടെ..ആമീന്‍
@saleemsalu2285
@saleemsalu2285 5 жыл бұрын
Ameen
@ഇരുണ്ടവൻ
@ഇരുണ്ടവൻ 5 жыл бұрын
Aaameen
@fayis6025
@fayis6025 3 жыл бұрын
ആമീൻ
@aboobackertk5102
@aboobackertk5102 2 жыл бұрын
ഇൗ പാട്ട് പാടാൻ കുഞ്ഞി മൂസക്കാക്ക് മാത്രമേ കഴിയൂ..
@navasmc
@navasmc 2 жыл бұрын
@sheenajose638
@sheenajose638 2 ай бұрын
🙏🙏🙏❤️❤️😊
@Nourinsvlog
@Nourinsvlog 5 жыл бұрын
അങ്ങയുടെ മുമ്പിൽ.... ഒരു പിടി ഓർമ പൂക്കൾ.... കണ്ണ് നിറഞ്ഞ് പോയി.... സ്നേഹം ഉള്ളവരൊക്കെ... പിരിഞ്ഞു പോകുകയാണോ? 😓😓😓😓
@madhuakshaya1
@madhuakshaya1 2 жыл бұрын
സ്നേഹം മാഷേ
@ramlaa7096
@ramlaa7096 2 жыл бұрын
Wow എത്ര മനോഹരം 👌🏻👍🏻👍🏻👍🏻🌹🌹🌹🌹🤝🤝🤝
@thasnisham2836
@thasnisham2836 2 жыл бұрын
ഇദ്ദേഹത്തിന്റെ കൂടുതൽ പാട്ടുകൾ കിട്ടാൻ എന്താ വഴി...
@dileepkumarvrdileepkumarvr9842
@dileepkumarvrdileepkumarvr9842 3 жыл бұрын
Njan namichu apara feel
@Umarchelakkad1982
@Umarchelakkad1982 5 жыл бұрын
പ്രായം ഏറെയുണ്ടായിരുന്നിട്ടും എത്ര മനോഹരമായിരുന്നു ....അനശ്വരം ദുആ
@pauljoseph7928
@pauljoseph7928 4 жыл бұрын
Angaye onnu nerittu Kanuvan bhaghiyam undayilla ennorkkumbol valare vedhana undakkunnu, ee pattu kettu karayatha manushiyar kaanilla
@ajaskm2002
@ajaskm2002 4 жыл бұрын
ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ... പൊന്മണി പൂങ്കുയിലെവിടേ... ജീവന്റെ താമര താരിൽ തുളുമ്പിയ രാഗ സുധാരസം എവിടെ.. രാഗ സുധാരാസമെവിടെ.. പാതിരാ പൂമരത്തിൽ താരക പൂവിരിഞ്ഞു എന്മനോവാടിയിലെ നീ എന്ന പൂ കൊഴിഞ്ഞു... നീ എന്ന പൂ കൊഴിഞ്ഞു ഇന്നലെ രാവിലെൻ
@sulusuluudf2942
@sulusuluudf2942 Жыл бұрын
@prabhamanoj224
@prabhamanoj224 Жыл бұрын
@rajupk3327
@rajupk3327 Жыл бұрын
വരികൾ നൽകിയതിന് 🎉🎉
@mysongshafir9983
@mysongshafir9983 5 жыл бұрын
ഇമ്പ മാർന്ന ശൈലി കേൾക്കും മ്പം തന്നെ കുട്ടിക്കാലം ഓർമ വരുന്നു എന്തു ചെയ്യാൻ ഇനി അക്കാലം തിരിച്ചു വരില്ലലോ
@habibrahiman2327
@habibrahiman2327 4 жыл бұрын
Unknown legend 🙏🙏🙏🌹
@akuduakdu7171
@akuduakdu7171 5 жыл бұрын
Paadiya pattum super
@muhammadrajis7810
@muhammadrajis7810 2 жыл бұрын
Sound 😇😇😇😇ma sha allah
@anilmathew688
@anilmathew688 4 жыл бұрын
വെരി ഗുഡ്
@navasmytheen1267
@navasmytheen1267 4 жыл бұрын
വാക്കുകൾ ഇല്ല വിവരിക്കാൻ.. എത്ര മനോഹരം ❤️❤️❤️
@ashar4all1
@ashar4all1 5 жыл бұрын
പൊ൯മണി പൂങ്കുയിൽ.. എവിടേ... such a great lyrics and music...
@naseeranoushad9181
@naseeranoushad9181 3 жыл бұрын
👍good
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 2 жыл бұрын
സ്നേഹാദരങ്ങൾ 🌹💐💞
@shameelanusrath2314
@shameelanusrath2314 4 жыл бұрын
Kidu♥️🌹
@SuperShafeekh
@SuperShafeekh 4 жыл бұрын
Listen same song with other singers .. none could compete this legend
@gladismathew539
@gladismathew539 Жыл бұрын
You said it
@ushanallur1069
@ushanallur1069 2 жыл бұрын
🥰🥰🥰🥰🥰🧡🙏🙏🙏
@hishamck3476
@hishamck3476 2 жыл бұрын
👍👍👍MashaAllah
@psajeeb
@psajeeb 5 жыл бұрын
Maashaah allah.... "Nee enna poo kozhinju......"
@themist7601
@themist7601 5 жыл бұрын
Masha allah nno.. Innalillah..
@Kozholikkodan
@Kozholikkodan 3 жыл бұрын
എന്തൊരു പ്രതിഭ ❤️
@shiyaschachus3768
@shiyaschachus3768 3 жыл бұрын
oru comment kond vivarikkan aavilla🥺❤
@Cph-ez1lm
@Cph-ez1lm 4 жыл бұрын
Ponmani poomkiyil......👌👌🙏🙏🙏
@nishanthkalari2682
@nishanthkalari2682 4 жыл бұрын
😍😍😘😘
@hajarabicp2176
@hajarabicp2176 5 жыл бұрын
പറയാൻ വാക്കുകളില്ല'നമിച്ചിരിക്കുന്നു 'അല്ലാഹു നിർഘായുസും ആഫിയത്തും തരുമാറാകട്ടെ ആമീൻ'''''
@tajudheenponmala4107
@tajudheenponmala4107 4 жыл бұрын
Good
@shaijuthottathilkerala8312
@shaijuthottathilkerala8312 3 жыл бұрын
Nice voice
@babeezmediaaz4632
@babeezmediaaz4632 5 жыл бұрын
Allah deerghyus thannu anugrahikatte
@hashidhashitanur
@hashidhashitanur 2 жыл бұрын
👍🌹😍😍
@faizalpulavarpulavar7693
@faizalpulavarpulavar7693 5 жыл бұрын
Great sir🙏🏻🙏🏻🙏🏻🙏🏻
@ijaskp1468
@ijaskp1468 4 жыл бұрын
mashallah nice.....
@ijaskp1468
@ijaskp1468 4 жыл бұрын
nicely singing miss u
@sameerkunhome1072
@sameerkunhome1072 5 жыл бұрын
👍👍👍🥰
@siraj547
@siraj547 4 жыл бұрын
ഇഷ്ടം💝
@kunhalandevathiyal73
@kunhalandevathiyal73 7 ай бұрын
മൂസാക്ക ൻ്റെ വയസ്സ് വെറും നമ്പർ
@HameedHameed-ff5rx
@HameedHameed-ff5rx 5 жыл бұрын
👌👌👌👌👌👌👌
@jerilp.c2551
@jerilp.c2551 4 жыл бұрын
Sent me karokke songs ennale ravilen marathi
@mannooppan1
@mannooppan1 5 жыл бұрын
Amazing
@alhilaycom6640
@alhilaycom6640 5 жыл бұрын
👍👍👍👍
@ashakrishna8038
@ashakrishna8038 4 жыл бұрын
RIP Sir
@nettushihab9734
@nettushihab9734 4 жыл бұрын
My coment 313
@TheCreationmedia
@TheCreationmedia 5 жыл бұрын
ആരാടാ ഡിസ്‌ലൈക്ക് അടിച്ചത് 😠😠😠
@sathibai5311
@sathibai5311 4 жыл бұрын
പിതൃത്വം അറിയാത്ത ആരെങ്കിലുമാവും സുഹൃത്തെ അല്ലാതെ മറ്റാർക്കും ഈ ആലാപനത്തിന് dislike അടിക്കാനാവില്ല...😡😡😡
@dominic974
@dominic974 4 жыл бұрын
Kettalum kettalum mathivarilla
@ambusareena4002
@ambusareena4002 4 жыл бұрын
Vatakarakkar അർഹിച്ച അംഗീകാരം നൽകിയില്ല
@jogichungath
@jogichungath 5 жыл бұрын
RIP
@azharsamanz5672
@azharsamanz5672 5 жыл бұрын
No
@ABDULlatheef-kn2ii
@ABDULlatheef-kn2ii 4 жыл бұрын
He is still living
@ka_rtika_27
@ka_rtika_27 11 ай бұрын
❤️❤️
@asharafali2269
@asharafali2269 5 жыл бұрын
Super
@nebuhamsu1982
@nebuhamsu1982 5 жыл бұрын
Great 🙏🏻🙏🏻🙏🏻💐
@razaktharamal2500
@razaktharamal2500 5 жыл бұрын
🙏🙏🙏
@heisplaying
@heisplaying 5 жыл бұрын
❤️❤️❤️
@nisarkt2343
@nisarkt2343 5 жыл бұрын
❤️❤️
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 273 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 9 МЛН
kunjimoosa Song
5:51
1999mka
Рет қаралды 30 М.
Pakalal Nishani -Raaza Razaq
6:18
Raaza and Beegum
Рет қаралды 623 М.