ഇന്നലെ രാവിലെൻ/ കണ്ണൂർ ശരീഫ് /INNALE RAVILEN/Kannur shareef

  Рет қаралды 62,881

Kannur Shareef

Kannur Shareef

Күн бұрын

LYRICS-SV USMAN
MUSIC -M KUNJIMOOSA
Keyboard-Kamaruddeen Kechery
Rhytham-Shameer choice
Base - siraj
Recording- Gafoor Kallachi
Viki media - dubai
Singer -kannur shareef
കണ്ണൂർ ഷരീഫിന്റെ ഏറ്റവും നല്ല ഗാനങ്ങൾ
Spotify app 👇🏻👇🏻👇🏻👇🏻
open.spotify.c...

Пікірлер: 140
@kjayakumar3093
@kjayakumar3093 6 ай бұрын
മകൻ നഷ്ടപെട്ട എനിക്ക് ഈ പാട്ട് വല്ലാതെ ഫീൽ ചെയ്യുന്നു
@ameerjenna
@ameerjenna 4 жыл бұрын
ഓർക്കസ്ട്ര തബല വേണമായിരുന്നു ഷരീഫ് കാ ഒന്നും പറയാൻ ഇല്ല ♥️
@ASGARALIKVTK
@ASGARALIKVTK 2 жыл бұрын
പിച്ചവെക്കുന്ന കാലത്ത് പിരിഞ്ഞു പോയ മകളുടെ വേർപാടിൽ ഹൃദയം പൊട്ടിയെഴുതിയ വരികൾ അവശേഷിപ്പിച്ചു SV ഉസ്മാൻ സാഹിബ് മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ്.(18-1-2022)ബർസഖിലേക്ക്.ഇരുപേരും,നമ്മളെല്ലാവരും സ്വർഗ്ഗത്തിൽ സംഗമിക്കട്ടെ.
@shihabareekode
@shihabareekode 2 жыл бұрын
ആമീൻ 😥
@rahma5834
@rahma5834 Жыл бұрын
ആമീന്‍
@benzeervadakarakottakal5297
@benzeervadakarakottakal5297 Жыл бұрын
Aameen
@najeebmadappally1425
@najeebmadappally1425 Жыл бұрын
Aameen
@yoosafc3687
@yoosafc3687 3 ай бұрын
😢😢
@shihabareekode
@shihabareekode 2 жыл бұрын
*പ്രിയ മോളുടെ വിയോഗം വരച്ചു കാണിച്ച വരികൾ...* *SV സാഹിബും മോളും ഇന്ന് ഓർമ്മകളായി..* 😥 സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ...
@backerthottumal7781
@backerthottumal7781 5 жыл бұрын
കുഞ്ഞിമൂസ്സക്കാറ്റെ മനോഹരമായ ഗാനം പ്രിയ സ്നേഹിതന്റെ ശബ്ദത്തിൽ കേൾക്കുബ്ബോൾ അതിമനോഹരം
@richuraizan1521
@richuraizan1521 2 жыл бұрын
Sharufikka ummmmmmmmmmmmmmma vallathoru feeling neeritt tharan patiyillengilum 🌹🌹🌹🌹❤️❤️❤️❤️😘😘😘😘😘😘
@madhusudanannair2850
@madhusudanannair2850 3 жыл бұрын
ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ... പൊന്മണി പൂങ്കുയിലെവിടേ... ജീവന്റെ താമര താരിൽ തുളുമ്പിയ രാഗ സുധാരസം എവിടെ.. രാഗ സുധാരാസമെവിടെ.. പാതിരാ പൂമരത്തിൽ താരക പൂവിരിഞ്ഞു എന്മനോവാടിയിലെ നീ എന്ന പൂ കൊഴിഞ്ഞു... നീ എന്ന പൂ കൊഴിഞ്ഞു ഇന്നലെ രാവിലെൻ
@zakirhusain8827
@zakirhusain8827 5 жыл бұрын
Moosakkante pole feel chyidhu padan ekkak nalla kazhivund yannum nilaniruthatte ameen
@shareefputhalon
@shareefputhalon 5 жыл бұрын
Ameen 😍
@zakirhusain8827
@zakirhusain8827 5 жыл бұрын
@@shareefputhalon ekka nabbar tharoo
@Woee_
@Woee_ Жыл бұрын
😢😢.... 👍👍🥰🥰
@മുഹമ്മദ്റാഫി-ഞ6ഠ
@മുഹമ്മദ്റാഫി-ഞ6ഠ Жыл бұрын
ഈ ഗാനം ഒത്തിരി പേര് പാടി കേട്ടിട്ടുണ്ട്. എല്ലാം വളരെ മനോഹരം ആയിട്ടുണ്ട്...but ഷരീഫ് പാടിയത്... എന്താ പറയുക.. ഒരു രക്ഷയുമില്ല ❤❤
@nisarvpk5979
@nisarvpk5979 5 жыл бұрын
മനോഹരം..🤝👍 മൂസക്ക ഏറേ കൊതിച്ചതും ശരീഫ് ഇക്കയിൽ നിന്നും ഈ ഗാനം പാടി കേൾക്കാനായിരിക്കും. അത്രയേറേ ഇഷ്ടമാണ് വടകര കുഞ്ഞിമൂസ്സക്കാക്ക് കണ്ണൂർ ഷെരീഫ് എന്ന പാട്ടുകാരനെ...👍👍👍
@k4kalipps
@k4kalipps 4 жыл бұрын
❤️❤️❤️
@geologizts
@geologizts 7 ай бұрын
മനോഹരമായിട്ടുണ്ട്
@ayubtanur184
@ayubtanur184 4 жыл бұрын
മൂസാക്കാന്റെ പാട്ടു കേട്ടിട്ടാണ് ഇവിടെ തന്നെ Supet ആയിട്ടുണ്ട്
@mashoodchengalayi
@mashoodchengalayi 5 жыл бұрын
മാപ്പിളപ്പാട്ടിൽ എന്നും പകരം വെക്കാനില്ലാത്ത തനിമയുള്ള ഗായകന്റെ അടിപൊളി ആലാപനം 👏👏👏
@rijasbabu3414
@rijasbabu3414 5 жыл бұрын
സത്യം... ശരീഫ്ക്കയുടെ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ വരും.... ബ്രില്ലിയൻറ് singer
@muhammedazharik9677
@muhammedazharik9677 2 жыл бұрын
അടിപൊളി ഇക്കാ
@shamitech6755
@shamitech6755 2 жыл бұрын
Hariharan sirude nalla gazal shareefkaa padiyaaa polikkkum. Padane orupad👍👍👍👍
@shareefputhalon
@shareefputhalon 2 жыл бұрын
Ok , thank you 😍
@ravichalavara4786
@ravichalavara4786 5 жыл бұрын
ഫീൽ sir അടിപൊളി
@shahulshahul9776
@shahulshahul9776 5 жыл бұрын
Sooooper ikka soooper
@ncsaleemchokli6482
@ncsaleemchokli6482 4 жыл бұрын
ഷെരീഫ്.. പറയാൻ വാക്കുകൾ.. ഇല്ല.. ആ ശബ്ദം. എന്നും നിലനിർത്തനായി.അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു..
@abdullatheef6479
@abdullatheef6479 2 жыл бұрын
ഈസ്വരമാധുരി റബ്ബ് നിലനിർത്തിത്തരട്ടെ
@rafeekperambra6622
@rafeekperambra6622 5 жыл бұрын
Good ശരീഫിക്കാ .അടിപൊളി സോങ്..ഒരുപാട്‌ ഇഷ്ട്ടപ്പെട്ടു....
@shafeekmc8790
@shafeekmc8790 4 жыл бұрын
Favorite song aanu... Gazal... 😍❤️
@navasmoidhu1913
@navasmoidhu1913 2 жыл бұрын
വളരെ വളരെ മനോഹരമായിരിക്കുന്നു shareefkka അസ്സലായി🌹🙏🏻👍🏻
@pauljoseph7928
@pauljoseph7928 4 жыл бұрын
Athimanoharam, athmavil thenkanamayi pozhingu, athimanoharam ekka, congrats, congrats, congrats
@shareefputhalon
@shareefputhalon 4 жыл бұрын
❤️
@basheerakallakkatt4419
@basheerakallakkatt4419 4 жыл бұрын
കുഞ്ഞി മൂസക്കാന്റെ മനോഹരമായ ഗാനം
@abdussalamktabdussalam7419
@abdussalamktabdussalam7419 5 жыл бұрын
അതി മനോഹരമായ ഒരു സോങ്ങ് മാഷാ അല്ലാഹ് ഇക്കാ സൂപ്പർ
@shabeerathanikkal8573
@shabeerathanikkal8573 2 жыл бұрын
ഷെരീഫ് ഇക്കാ 🙏🙏👌
@muhammedsulthanulfarisi7489
@muhammedsulthanulfarisi7489 4 жыл бұрын
സൂപ്പര്‍
@asharafali8862
@asharafali8862 5 жыл бұрын
ഇത്ര നല്ല പാട്ടോ കേട്ടപ്പോൾ എത്ര മനോഹരം...... താങ്ക്സ് ദോഹ ഖത്തർ.
@dileepdileep4445
@dileepdileep4445 4 жыл бұрын
മൂസാക പാടിയത് കേട്ട് കേട്ട് ...ഇതിപ്പോൾ വളരെ സ്ലോ ആയതു പോലെ
@ASGARALIKVTK
@ASGARALIKVTK 2 жыл бұрын
1:25 speed ൽ കേട്ടാൽ പ്രശ്നം തീരും
@mpkvidiospk7175
@mpkvidiospk7175 5 жыл бұрын
Soooper
@shihabrahman4007
@shihabrahman4007 5 жыл бұрын
Polichu 👍
@shamsuddeen1423
@shamsuddeen1423 5 жыл бұрын
Shareefka polichu 🌹🌹💐💐💐💐
@lagutophits5612
@lagutophits5612 4 жыл бұрын
Super Songs 1988 marhum moosakaum Paditund👍
@muhammedsahad8069
@muhammedsahad8069 5 жыл бұрын
Shareefkka Eid mubarak super song
@ka_rtika_27
@ka_rtika_27 7 ай бұрын
മനോഹരം ❤
@spvvlogsstiker3181
@spvvlogsstiker3181 5 жыл бұрын
Kujimosakaa 😍
@sakkeerep6793
@sakkeerep6793 2 жыл бұрын
അഞ്ചുനേരമെന്റെ റബ്ബേ കേഴുന്നു ഞാൻ 👍❤️❤️❤️അത് ഒന്നുകൂടെ പാടാമോ 👍👍👍👍👍🌹🌹🌹
@eppueppu1448
@eppueppu1448 5 жыл бұрын
Orikkal kettal veendum veendum kelkkan kothikkunna song.💚💛💜❤💙shereefkaa& team polichu👍👍👍
@althafnarimada7134
@althafnarimada7134 2 жыл бұрын
അടിപൊളി 🌹♥💞🌹🌹👍🌹
@Uppachiyum
@Uppachiyum 5 жыл бұрын
ഇക്കാ superw😍👍🏻👏
@Liza_audio_lab
@Liza_audio_lab 5 жыл бұрын
Congratulations.. happy Eid Mubarak.... song very very very good...
@samadkadameri3962
@samadkadameri3962 5 жыл бұрын
Polichu muthe polichu
@fersanamusthafa5293
@fersanamusthafa5293 5 жыл бұрын
Ferasna 😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃
@abdullatheefppanangottumma5974
@abdullatheefppanangottumma5974 5 жыл бұрын
എസ്.വി ഉസ്മാൻ കുഞ്ഞു മകളുടെ വിയോഗത്തിൽ മനം നൊന്ത് എഴുതിയ വരികൾ.. എം. കുഞ്ഞിമൂസയുടെ മനോഹരമായ സംഗീതം... ശരീഫിന്റെ മധുരതരമായ ശബ്ദം....
@shareefputhalon
@shareefputhalon 5 жыл бұрын
Correct 😍❤️
@shanilaon6600
@shanilaon6600 Жыл бұрын
❤no words ...
@VinuNichoos
@VinuNichoos 2 жыл бұрын
Love you ekka 🙏❤️💋🌹
@thafseelpm.suppersong4930
@thafseelpm.suppersong4930 5 жыл бұрын
Sareefkka.suppr
@khalidn598
@khalidn598 3 жыл бұрын
Marvalous
@shanidsameershanid8589
@shanidsameershanid8589 5 жыл бұрын
ഈദ് മുബാറക്ക്😍,,,, ശരീഫ് ഭായ്,, അതി മനോഹരമായ സോങ് എല്ലാവിധ ആശംസകളും നേരുന്നു
@SingingCoupleMusicStudio
@SingingCoupleMusicStudio 5 жыл бұрын
ശരീഫ്ക്കാ മാഷാ അല്ലാഹ്... നല്ല ഫീൽ.
@shareefputhalon
@shareefputhalon 5 жыл бұрын
Thank u Rameez 😍
@hizzasha6738
@hizzasha6738 5 жыл бұрын
💐💐😢😢nice
@ramshidkk7084
@ramshidkk7084 5 жыл бұрын
ഈദ്‌ മുബാറക് ശരീഫ്ക്ക അതിമനോഹരമായ സോങ് പറയാൻ വാക്കുകൾ ഇല്ല
@fersanamusthafa5293
@fersanamusthafa5293 5 жыл бұрын
Ferasna😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃
@nawshadnawshad9324
@nawshadnawshad9324 4 жыл бұрын
സൂപ്പർ ശെരീഫിക്കാ വളരെ നല്ല ഫീൽ.നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ സ്നേഹത്തിൻ ചൂളയിൽകാച്ചിഉരുക്കിയ ഒരു കുതിരപ്പവൻ
@shareefputhalon
@shareefputhalon 4 жыл бұрын
😍
@sakkeerep6793
@sakkeerep6793 2 жыл бұрын
ഇക്കാ ഒരു രക്ഷയുമില്ല ❤️❤️❤️❤️👍❤️❤️
@shareefputhalon
@shareefputhalon 2 жыл бұрын
Thank you 😍
@sakkeerep6793
@sakkeerep6793 2 жыл бұрын
ശരീഫ്‌കാ അത് പാടി തരണം 😂😂🌹🌹❤️❤️❤️ (അഞ്ചുനേരമെന്റെ റബ്ബേ കേഴുന്നു ഞാൻ )
@mustafaanakkayam
@mustafaanakkayam 2 жыл бұрын
Super👍
@sharafudeenpm3543
@sharafudeenpm3543 5 жыл бұрын
കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഗാനം വളരെ നന്ദി
@murshidav4855
@murshidav4855 2 жыл бұрын
Super songs
@sbq1136
@sbq1136 5 жыл бұрын
SPB, AFSAL, JAYACHANDRAN, KANNUR SHAREEF, CHITHRA,GAYATRI.... നിങ്ങളുടെയൊക്കെ ആണ് എന്റെ ഇഷ്ട്ട ഗായകർ.....
@noushik100
@noushik100 5 жыл бұрын
Super feel
@selinseli3086
@selinseli3086 5 жыл бұрын
👍👍
@Nourinsvlog
@Nourinsvlog 4 жыл бұрын
മൂസിക്ക... രചന നിർവഹിച്ചു ആലപിച്ച അതിമനോഹരഗാനം. . ഒട്ടും തന്മയത്വം.. പോവാതെ... നന്നായി ശരീഫ്ക്ക.. പാടി... 👌😍
@skshabeerghazallover7564
@skshabeerghazallover7564 3 жыл бұрын
Shareefka....😍💕🎼💕💕 Masha Allah 💕 വളരെ മനോഹരമായ ഒരാലാപനം ...💕🌹🌹 എന്തൊരു feel 🌹🌹💕🌹💕💕💕💕
@shareefputhalon
@shareefputhalon 3 жыл бұрын
😍❤️
@hajumannel6252
@hajumannel6252 5 жыл бұрын
Superb s
@ssmediawayanad21
@ssmediawayanad21 5 жыл бұрын
Kunjimoosaka 🌹
@AbdulMajeed-il6yw
@AbdulMajeed-il6yw 4 жыл бұрын
സ്നേഹാശംസകളോടെ...... maje.💚
@shamsukalakkara8655
@shamsukalakkara8655 4 жыл бұрын
super
@attaabidattaabid5713
@attaabidattaabid5713 5 жыл бұрын
great 😍
@fersanamusthafa5293
@fersanamusthafa5293 5 жыл бұрын
Ferasna😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃
@noushassparakkal5437
@noushassparakkal5437 5 жыл бұрын
അതിഗംഭീരം....😍
@faisalnadapuram1385
@faisalnadapuram1385 5 жыл бұрын
woooowwww enna feel
@hajumannel6252
@hajumannel6252 5 жыл бұрын
Superb...അപാര feelum..., Nerathe കേട്ടതാണ്. Comment ippo ezhuthiyenne ഉള്ളു.. Congrats Shareefkka 🌷🌷🌷❤️❤️❤️
@sandeepmenon30
@sandeepmenon30 4 жыл бұрын
Awesome 😍😍😍👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jancyjancy1198
@jancyjancy1198 3 жыл бұрын
❤❤❤❤❤
@nazarshamsi1233
@nazarshamsi1233 3 жыл бұрын
👍🏻👍🏻❤️❤️
@shihabareekode
@shihabareekode 2 жыл бұрын
*ശരീഫ്‌ക്ക...* *Amazing....* ❤
@shareefputhalon
@shareefputhalon 2 жыл бұрын
😍
@sspillai5
@sspillai5 4 жыл бұрын
അതിമനോഹരം.....God Bless!!
@rafnajrafeeque5126
@rafnajrafeeque5126 4 жыл бұрын
Shereefka❤️❤️
@ushanallur1069
@ushanallur1069 2 жыл бұрын
🥰🥰🥰🥰😔
@shareefputhalon
@shareefputhalon 2 жыл бұрын
😍
@sreedharankrishnan3617
@sreedharankrishnan3617 2 жыл бұрын
Superb....beautiful..
@shareefputhalon
@shareefputhalon 2 жыл бұрын
Thank you 😍
@hamshadcoorg4769
@hamshadcoorg4769 5 жыл бұрын
Loved it ikkka😘😘
@shamseershamseer7679
@shamseershamseer7679 3 жыл бұрын
Very nice
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@liyanajahra1046
@liyanajahra1046 5 жыл бұрын
super😍😍
@sabiravan578
@sabiravan578 4 жыл бұрын
Apara feeling
@UkLATHEEFIthenkara
@UkLATHEEFIthenkara 5 жыл бұрын
💝💝
@apshamseer
@apshamseer 5 жыл бұрын
ഓർമ്മകൾക്കായ്‌💐💐💐💐
@shameerpv3096
@shameerpv3096 3 жыл бұрын
ഇക്കാ നമ്മടെ ഷഹബാസ് പതിനാലാം ravu പാടിയത് ഒന്ന് കേട്ടിട്ട് ഒന്ന് അപിപ്രായം പറയുമോ plz. എവടെ ഒക്കെയോ ഇക്കയെ പോലെ തോന്നി
@faheemmishal8081
@faheemmishal8081 5 жыл бұрын
Such an mind blowing song👌love to hear it from u r voice sir😍😍love from abudhabi❤️what a composition👍👍kunji moosakka🙏🙏🙏
@jameskk2356
@jameskk2356 4 жыл бұрын
Awesome singing... Can I get full karaoke...?
@sibiks5077
@sibiks5077 5 жыл бұрын
Charukeshi ragm
@kunhappukerala7377
@kunhappukerala7377 2 жыл бұрын
ഇന്ന് അന്തരിച്ച ഉസ്മാൻ സാഹിബിന്റെ രചനയല്ലേ ഇത്
@shareefputhalon
@shareefputhalon 2 жыл бұрын
Yes
@muhammadsajeerkannoth5946
@muhammadsajeerkannoth5946 4 жыл бұрын
തനത് ഇന്നലെ രാവിൻ്റെ ശൈലിയിൽ കയറിയിട്ടില്ല ശരീഫ് ക്ക (ആലാപനംഗംഭീരം) പണ്ടേ കേൾക്കുന്നതും മൂളുന്നതും കൊണ്ടാവാം എനിക്കങ്ങനെ തോന്നിയത് __അവിടവിടെ ക്ലാസ്സിക്കൽ കയറി __ സലാംക്ക ഓർക്കസ്ട്രേഷൻ 60% __ ശരീഫ് ക്കാൻ്റെ ഫ്രണ്ട്സ് പൊങ്കാല ഇടാൻ വരരുത് --_ മാപ്പിളപ്പാട്ടിൻ്റെ സുൽത്താനാണ് ശരീഫ്ക്ക
@shareefputhalon
@shareefputhalon 4 жыл бұрын
😁😍
@muhammadsajeerkannoth5946
@muhammadsajeerkannoth5946 4 жыл бұрын
@@shareefputhalon sorry ശരീഫ് ക്ക ,എനിക്ക് പാട്ടിനെ പറ്റി ഒന്നും അറിയില്ല -💖
@muhammadsajeerkannoth5946
@muhammadsajeerkannoth5946 4 жыл бұрын
But this song .....can't forget....SV&my dear moosakka..💖
@sageerkader5148
@sageerkader5148 4 жыл бұрын
Ithinte karoke kitumo pls arenkilum
@shareefputhalon
@shareefputhalon 4 жыл бұрын
Karaoke eduthilla
@sageerkader5148
@sageerkader5148 4 жыл бұрын
@@shareefputhalon k Ikka Njan kannadachita ee pattu kelkka....Entho...Ellam marakkum ...valare manoharam..Onnum parayanilla..ikka
@sbq1136
@sbq1136 5 жыл бұрын
ഷെരീഫ് ഇക്കാ. ഒർജിനൽ ടൂൺ മതിയാരുന്നു... ഇത് റൊമാന്റിക് ഫീൽ ആയിപോയി .... ആ വിരഹത്തിന്റെ ഫീൽ കിടകുന്ന ടൂണിൽ പാടുമോ ഒന്നൂടെ.... Plzzzzz
@shareefputhalon
@shareefputhalon 5 жыл бұрын
Original Kunji Moosaka paadiyathupole aanu paadiyathu
@sbq1136
@sbq1136 5 жыл бұрын
@@shareefputhalon ikka annu thajudeente veettil irunnu paadiyathu super aayirunnu... ithum kollam.. engilum annu padiyathu oru rekshayumilla
@shareefputhalon
@shareefputhalon 5 жыл бұрын
Athupole thanneyanu paadiyath. Unplug version aanu
@sbq1136
@sbq1136 5 жыл бұрын
@@shareefputhalon mm
@sbq1136
@sbq1136 5 жыл бұрын
@@shareefputhalon ഇക്കാ ഈ പാട്ടു without music onnu പാടി തരുമോ plzzz.... Ikka ഇ song അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ ഞാൻ കരുതി ഇരുനേത് ഇക്കയെ എങ്ങനേലും നേരിൽ കണ്ടു ഇത് ഒന്നു padippichu കേൾക്കണമെന്ന് tanx ikka
@rasheedkkrashee3794
@rasheedkkrashee3794 5 жыл бұрын
Super
@beenanaserbeenanaser5636
@beenanaserbeenanaser5636 5 жыл бұрын
Super
@fersanamusthafa5293
@fersanamusthafa5293 5 жыл бұрын
Ferasna😀😀😀😁😁😁😁😁😀😀😀😀😁😁😁😁😁😁😁😁😁😁😁😁😁😁😁
@fersanamusthafa5293
@fersanamusthafa5293 5 жыл бұрын
Ferasna😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😁😃😀😃😀😃😀😃😀😃😀😃
How it feels when u walk through first class
00:52
Adam W
Рет қаралды 20 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
Innale Raavilen
5:26
Nafi Nandi - Topic
Рет қаралды 1,5 М.