കുന്നിൽ കൊച്ചു കൊടുങ്ങല്ലൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടന്നു #kodungallor #kannaki #silappathikaram #mangaladevi #keralagodsowncountry
അമ്മേ എൻ്റെ മകൻ്റെ കല്യാണം വേഗം റെഡിയാവാൻ വേണ്ടി പ്രാർത്ഥിക്കണമെ🙏🙏
@RajiAni-oe4ne10 ай бұрын
Amme narayana devi narayana🥰❤️
@parusworld30067 ай бұрын
🙏🏻🙏🏻🙏🏻അമ്മേ കാത്തുരഷിക്കണേ
@sreedharanvinayachandran215110 ай бұрын
അമ്മേ....... 🙏🙏🙏🙏🙏
@geethapillai577510 ай бұрын
Amme Saranam 🙏
@Abhi-e1f6 ай бұрын
എൻറെ ദേശം കൊടുങ്ങല്ലൂരാണ്😢 ഞങ്ങടെ ദേവി പോയേ❤
@santhoshkv688010 ай бұрын
ചില വിഷയങ്ങളിൽ അഭിപ്രായം പറയാൻ ആ വിഷയത്തെ ഗ്രഹിച്ചവർക്കേ സാധിക്കുകയുള്ളൂ. ഇത്തരം വിഷയങ്ങൾ പഠിക്കാൻ കുറേ സമയം ചെലവഴിച്ചിട്ടുണ്ട്. ആ അറിവ് വെച്ച് പറയാo .... കൊടുങ്ങല്ലൂരമ്മയിൽ അനേകം ദേവിമാർ മോക്ഷ ലയനo പ്രാപിച്ചിട്ടുണ്ട് ... അവർ കൊടുങ്ങല്ലൂരമ്മ ഭാവം പ്രകടിപ്പിച്ച് അനുഗ്രഹിച്ച് ... ഇതുപോലെ അവരുമായ് പൂർവ്വ ജന്മ ബന്ധമുള്ള ഉപാസകരിൽ ദേഹത്ത് കുടികൊണ്ട് അരുൾ വാക്ക് മൊഴിയാറുണ്ട് ....നന്നായി പരിപാലിച്ചാൽ ദേശനന്മയുണ്ടാകും ....
@vijivvijayan37489 ай бұрын
അനുഭവസ്ഥ... അരുളപ്പാട് ഉണ്ടായിട്ടും.. മറ്റുള്ളവർ അംഗീകരിച്ചിട്ടും മനസ്സിന്റെ പാതി കൊണ്ട് അംഗീകരിക്കാൻ കഴിയാതെ ഞാൻ ജീവിക്കുന്നു.. 🙏🏻.ഈ വീഡിയോയിലൂടെ അമ്മ വീണ്ടും എനിക്ക് കാണിച്ചു തന്നു. പരിഷ്കൃതസമൂഹത്തോടുള്ള ഒരു ഭയം അതിനു കാരണം ആണ്.. പക്ഷെ അമ്മ എന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു 🙏🏻
@sekharseku78208 ай бұрын
സത്യം 🥰🥰🥰
@jithuudhayasree17238 ай бұрын
Ath anubhavikunnavarke ariyollu....bakki ullavarokk aaalshepikum
Dhyivathe നിന്നികയല്ല, എന്റെ ishtapetta ഭാഗവാതിയാണ് ഭത്രകാളി.🙏🙏🙏but ആ bhakavathiye ഇങ്ങനെ അപമാനിക്കരുത്... ഭഗവതി എല്ലാം കാണുന്നുണ്ടാകും... ഇനി ഇതു സത്യ ആണെങ്കിലും.. കള്ളത്തരമാണെങ്കിലും നിങ്ങൾ അനുഭവിക്കും... ഭഗവതി രക്ഷിക്കട്ടെ 🙏🙏🙏
@vijivvijayan37489 ай бұрын
അമ്മയുടെ ചൈതന്യം അനുഭവിച്ചു അറിഞ്ഞിട്ട് തന്നെ പറയുന്നു.. ഇത് സത്യം ആണ്. അനുഭവം സാക്ഷി
കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭദ്രകാളിയമ്മയെ ഹൃദയത്തിൽ ചേർത്ത് വച്ചിരിക്കുന്ന ആളാണ് ഞാൻ. ഭരണി നക്ഷത്രത്തിൽ ആണ് എന്റെ ജനനം പക്ഷേ എനിക്ക് ഇത് കണ്ടിട്ട് വിശ്വസിക്കാൻ....... സാധാരണ അമ്മ ദേഹത്ത് വന്നു ഉറഞ്ഞു തുള്ളുന്നതാണ് കാണുന്നത്. പക്ഷേ ഇത് ഇച്ചിരി കൂടിപ്പോയ പോലെ ചിലപ്പോൾ എന്റെ അറിവ് കേടായിരിക്കും
@vijivvijayan37489 ай бұрын
കുടുംബപരദേവത ആണ് കൊടുങ്ങല്ലൂർ അമ്മ.. കാരണവർമാർ വെച്ചാരാദിച്ചു പോന്നതാണ്.. പുതിയ തലമുറയിൽ ആർക്കും താല്പര്യം ഇല്ലാതെ എല്ലാം കലഹരണപെട്ടുപോയി.. ഇപ്പോൾ അമ്മയുടെ അരുളപ്പാട് കുടുംബത്തിൽ ഉണ്ടായി.. അതു തുള്ളിഉറഞ്ഞൊന്നും അല്ല വരുന്നത്. വടക്കൻ കേരളത്തിലെ മലയാളവും തമിഴും ആണ് ആ സമയത്തു സംസാരിക്കുന്നതു.. അതീവ വാത്സല്യത്തോടെ കുടുംബത്തിൽ ഉള്ളവരോട് അമ്മ സംസാരിക്കുന്നതു..
@SrKp-v1j7 ай бұрын
Parasakthi arudeyum dehath prathekamayi varilla
@aviatorcrew3894 ай бұрын
ഇവര് fraud ആണ്, കൊടുങ്ങല്ലൂർ അമ്മ കയറി എന്നും പറഞ്ഞു അറബി ഭാഷ വരെ ഇവര് തെറ്റായി സംസാരിക്കാൻ ശ്രമിക്കുന്നു, master brain ചാനൽ ഇൽ ഇവരുടെ fraud പരുപാടി കാണിക്കുന്നുണ്ട്
@Fakeid607Ай бұрын
Kodungaloor ammayudea pallivaall kandilalo 😮😮😮
@Megha-ky6vr10 ай бұрын
Nallaa medicine and treatment vennam
@vinodkv30489 ай бұрын
Anubhavam illatha vishayathe thalliparayaruthu angane engil thangal ethra pere iprekaram nishikkandicarum vsndhichilla engilum nindhikkathirikko u suhrethe devi saranam
@umeshbpm4588 ай бұрын
അമ്മേ ശരണം ദേവി ശരണം
@AjithSree-c7w7 ай бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻🥰
@kannankannan47962 Жыл бұрын
എന്താ അഭിനയം കലക്കി സിനിമയിൽ എടുക്കും
@shruthybrs1611 Жыл бұрын
അമ്മേ ദേവി എന്റെ സങ്കടങ്ങൾ എന്റെ വീട്ടുകാരുടെ സങ്കടങ്ങൾ ഒക്കെ കാണാതെ പോകല്ലേ