അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
@radhamanisajeev5603 Жыл бұрын
🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
@shivam-lr7gw Жыл бұрын
അമ്മേ ശരണം. ഒരു കാര്യം പറയട്ടെ ഇതിൽ എന്താ ഇത്ര പ്രതേകത ഇത് എല്ലായിടത്തും കാണുന്നതാണല്ലോ അവർ ആ ഉരുളിയിൽ നിന്നും നേരിട്ട് സ്വന്തം കൈ കൊണ്ടാണ് അത് വാരിയ്തെങ്കിൽ അതിനെ സമ്മതിക്കാം ആ കവുകിന്റെ പൂവ് കൊണ്ട് വാരിയിട്ട് അത് തലയ്ക്ക് മുകളിൽ എത്തുമ്പോൾ അത് തണുക്കും പിന്നെ അതിൽ എന്താ പ്രതേകത. അമ്മേ നിന്നെ നീ തന്നെ കാത്തോളണേ
Devil aviaschal , don't feel heat. Come out from the meaningless superstition. And don't waste food items like this. My God!
@സഹവർത്തിത്വം5 ай бұрын
@@annujose3175 സ്വന്തം മതാചാരങ്ങൾ ക്ക് പുറത്തുള്ളതെല്ലാം ഡെവിൾ ചെയ്യുന്നത് ആണെന്നുള്ള തെറ്റിദ്ധാരണ അറിവില്ലാത്തത് കൊണ്ട് തോന്നുന്നതും അങ്ങനെ പഠിപ്പിക്കുന്നത് കൊണ്ടും ആണ്.ഫലത്തിൽ നിന്നും ആണ് വൃക്ഷത്തെ അറിയേണ്ടത് എന്ന് ബൈബിളിൽ പറയുന്നില്ലേ? ദിവ്യത്വം കൽപ്പിക്കുന്ന പലരുടെയും ഫലം എന്താണ് എന്ന് അറിയാത്തതല്ലല്ലോ?പഠിച്ചിടത്ത് നിൽക്കാതെ ബൗണ്ടറി കടന്നാൽ സത്യം മനസ്സിലാകും.അത്രേയുള്ളൂ.
ഇത് എവിടെയാ ന്ന് സ്ഥലം അമ്മേ മഹാമായേ രക്ഷിക്കണേ എന്റെ മക്കളെ രക്ഷിക്കണേ എന്റെ മകന്റെ കാലിന്റെ മുറി മാറ്റിത്തരണേ
@newbharathmedia9362 Жыл бұрын
കരു നാഗപ്പള്ളി
@foodmakingareaofalltypes Жыл бұрын
ദൈവ വിശ്വാസികളായ ആരും ഇങ്ങനെ ഒന്നും കണ്ട് അത് വിശ്വസിക്കല്ലെ നമ്മുടെ ഒക്കെ കഷ്ടകാലസമയത്ത് നമ്മൾ ഇതെല്ലാം വിശ്വസിക്കും പക്ഷേ ചുമ്മാതാണ് നമ്മുടെ കാശ് പോവത്തെ ഉള്ളു അനുഭവം ആണ് നമുക്ക് ഇപ്പോൾ ഏത് ദശ ആണോ അത് നോക്കി നമ്മുടെ ഒക്കെ വീട്ടിനടുത്തുള്ള അമ്പലത്തിൽ ആഴ്ചയിൽ ഒരു ദിവസം പോയി തൊഴുത് പ്രാർത്ഥിച്ചാൽ മതി നമ്മുടെ ദുഃഖം ഈശ്വരൻ കാണും നമ്മുടെ ദുഃഖങ്ങൾ എല്ലാം മാറ്റിത്തരും ഇത് അനുഭവം ആണ് ഇതൊക്കെ ചുമ്മാതെ കാശ് ഉണ്ടാക്കാൻ വേണ്ടിയാണ്
@vijayanplavilayil1449 Жыл бұрын
അമ്മേ ശരണ൦ ദേവീ ശരണ൦
@girijabalachandran3697 Жыл бұрын
Amme, ente nashtappetta aabharanangal thirichu kittane palamoottil amme.
@krnnamboothiri6493 Жыл бұрын
Ammey Saranam Devi saranam
@sreedharannambiar8468 Жыл бұрын
Effect of Pachakarppooram😊but dont touch the metal portion of vessel directly😊
@Saranyasarath-rj4rh Жыл бұрын
ഇത് എവിടെയാണ് സ്ഥലം
@inspirationsmileinspiringv1834 Жыл бұрын
അമ്മേ നാരായണ ദേവി narayana😄 ജില്ല ഏതാണ് സ്ഥലാ പറയു ഫോൺ നമ്പർ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണായ
@krvnaick2022 Жыл бұрын
Enda ithu CINEMA SET aano? Srilankayil shoot cheythu Rajasthan aanu ennu katha parayan? Oru vlogger first parayendathu location aanu. Oru public display nadathunna AMBALAM" endu kondu location parayan madikkana?.Virwers ambalathinte PROPRIETORODU SAMASARIKKUNNATHU KELAKKAN ALLA.ambalathile function kaanaan anu agrahikunnathu.Ambalathinte owners eppozum ambalathine pukazthum. Athu marketing.Pakshe first video njaan kaanunnu..address parayatha oru kshetram 1300 masam pazakkamulla tradition! Endu problethinum oru OTTA MOOLI?
@alakaachu56 Жыл бұрын
Different types of madness
@molivarghesemolivarghese8790 Жыл бұрын
Deyuvam Eallam Onnalle 🙏🙏🙏
@lathasibal6205 Жыл бұрын
Palamoottil ennuparayunna ee place edu jillayanu
@RajeshpRajesh-bz2pl9 ай бұрын
😢😮
@vijayakumargopi2957 Жыл бұрын
ഇത് സത്യം
@venunair1579 Жыл бұрын
ഉദരനിമിത്തം ബഹുകൃത വേഷം.... ഹിന്ദു മതത്തിലെ ഇത്തരം അനാചാരങ്ങൾ മാറ്റേണ്ട കാലഘട്ടമാണിന്ന്... ഹിന്ദു മതവും സനാതന ധർമ്മവും പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇത്തരം അനാചാരങ്ങൾ അംഗീകരിക്കാൻ കഴിയില്ല...
@hridyas.r2173 Жыл бұрын
പോ ടേയ്
@Prabha-kt7yc Жыл бұрын
ഇത് അംഗീകരിക്കാൻ വേണ്ടി നിന്നെ ആരെങ്കിലും അടിച്ചോ
@SobhaP-md4mi Жыл бұрын
Onnu poda oru nyayakkaran
@venunair1579 Жыл бұрын
@@SobhaP-md4mi 👹👻
@chandramathykallupalathing413 Жыл бұрын
നേരിട്ട് പോയി കാണുക, എന്നിട്ട് തീരുമാനിക്കുക. അവർ ചെയ്യുന്ന പോലെ പായസം കുറച്ച് ദേഹത്ത് തെറിപ്പിച്ചു നോക്കുകയും ആകാലോ.
@rohinisr2821 Жыл бұрын
ഇങ്ങനെ അല്ല, ഒരു mug കൊണ്ട് തിളച്ച പായസം കോരി ഒഴിക്കാൻ പറ അപ്പൊഴെ ചൂട് അറിയൂ, അല്ലാണ്ട് രണ്ട് മരച്ചില്ല വച്ചു കോരി നാല് പാട് ചുറ്റി എറിഞ്ഞാൽ ദേഹത്ത് ചൂട് വരില്ല അമ്മച്ചി.... ഇങ്ങനെ ആർക്കും പറ്റും, ഒരു അമ്മയുടെയും അനുഗ്രഹവും, ആവാഹനവും വേണ്ട... കഷ്ട്ടം..... ഈ അന്ധവിശ്വാസം എങ്ങും അവസാനിക്കുന്നില്ല... ആൾ ദൈവവും തീരുന്നില്ലല്ലോ 😡
@sujanandakumar3638 Жыл бұрын
Pongalaku oru stree ingane cheyunnat neritu kanditunu.thilacha pongala avar ki kind vari dehathittu. Oru sadharana stree.
@devasilpa5589 Жыл бұрын
Can try like this if you have that much confidence there is no heat.
@SivaKumar-ih3mv Жыл бұрын
വിഡ്ഢിത്തം എല്ലാവർക്കും കഴിയും . നിങ്ങൾക്ക് കഴിയുമോ തിളച്ച പായസം വേണ്ട തിളയ്ക്കുന്ന വെള്ളം കൊണ്ട് അതേപോലെ അത്രയും വേഗത്തിൽ അത്രയും ചെയ്യു. എന്നിട്ട് സ്വന്തം മിടുക്കു കാണിക്ക്. സ്വയം ചെയ്യാൻ കഴിയില്ലെങ്കിൽ എന്തിനാ മറ്റുള്ളവരെ കളിയാക്കുന്നത്.
@lakshmik2619 Жыл бұрын
Narabali illathu anu nalla oru sakthi mindapranigal balikodukkunthil athra thripthi illa 🙏🙏🙏🙏🙏
@AkhilDathan-tu1ow Жыл бұрын
Amme narayana devinarayana e tempil enikku ariyam
@BalaKrishnan-t7m Жыл бұрын
അന്തവിശ്വാസികൾ പറയുന്നത് കേട്ടില്ലേ ഈ തട്ടിപ്പ് കണ്ടിട്ട് അമ്മേ നാരായണാ ലക്ഷമി നാരായണ എന്നൊക്കെ കഷ്ടം😂
@ramachandranvk3417 Жыл бұрын
🙏🙏🙏😔
@VijayaVijaya-ir2vq Жыл бұрын
ഇവിടെ വന്നു എന്ദു വഴി പാട് ചെയ്താൽ ഓണം ബബർ അടിക്കും