*നാളെ പടത്തിന് ആരൊക്കെ പോകുന്നുണ്ട് ഗയ്‌സ്?.. Review ഒന്ന് comment ഇട്ടേക്കണേ ❤️*
@px8.p.s.fcreations3692 жыл бұрын
❤️
@a5lm_mdk-202 жыл бұрын
Njaan
@arunprasadkl252 жыл бұрын
Sunday ticket book Cheyythu☺️
@arjunan10592 жыл бұрын
ഞാൻ പോകുന്നുണ്ട് 🔥🔥
@youtubeuser99382 жыл бұрын
Sunday.. 🇮🇳🇮🇳♥️♥️♥️
@naturevibez64942 жыл бұрын
ആയിരത്തിൽ ഒരുവൻ കണ്ടതിൽ പിന്നെ ആണ് karthi യുടെ പടം സ്ഥിരം ആയി കാണാൻ തുടങ്ങിയത്.... ആയിരത്തിൽ ഒരുവൻ its a outstanding movies 🔥
@shyamjithbaran92112 жыл бұрын
സത്യം 😍👍👍👍
@cpmudfbjp83602 жыл бұрын
Malayalam thill kittumo
@arrow55042 жыл бұрын
ഞാനും
@_Albert_fx_ Жыл бұрын
🥵🔥
@shebinshad9 ай бұрын
Malayalam link undo
@timetraveller2452 жыл бұрын
ആയിരത്തിൽ ഒരുവൻ... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് സിനിമ. 2010 ൽ തന്നെ കണ്ടതാണ്. അന്നേ വളരെയധികം ഇഷ്ടപ്പെട്ടു ❤️❤️
@terygeorge44932 жыл бұрын
Theatre il aano poy kande
@timetraveller2452 жыл бұрын
@@terygeorge4493 അതെ. ആ സമയത്ത് ഞാൻ ചെന്നൈ യിൽ പഠിക്കുകയായിരുന്നു. അവിടെ വച്ചാണ് കണ്ടതും. ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവെൽ ആയിരുന്നു. Especially ആ നടരാജൻ നിഴൽ part ❤️
@a5lm_mdk-202 жыл бұрын
Aayirathil oruvan really an underrated film❣🔥🔥
@geethus21202 жыл бұрын
അശ്വിൻ ഇതൊക്കെ പറയുമ്പോൾ സന്തോഷം തോന്നുന്നു നമ്മുടെ നാട് ഒരു മോശം നാട് അല്ല എന്ന് ഇന്നത്തെ സമൂഹത്തോട് പറയണം
@abhiramparameswaran66162 жыл бұрын
"Aayirathil Oruvan" A Selvaraghavan Magic😍🔥
@sameers35812 жыл бұрын
രണ്ടിലും അഭിനയിക്കാൻ ഭാഗ്യം ചെയ്ത നടൻ - കാർത്തി🔥
@prathibaanush66302 жыл бұрын
Parthipan also
@aswinilijinraj87942 жыл бұрын
Apo parthibano
@remyakannan55142 жыл бұрын
Parthipan also
@nithincopz88832 жыл бұрын
Parthipan also
@bronsengtgt98282 жыл бұрын
പാർഥിപൻ..
@Linsonmathews2 жыл бұрын
നാളെ കാണാൻ പോകുന്ന ചരിത്ര സിനിമക്ക് മുന്നേ, കാർത്തിയുടെ ചോഴ സാമ്രാജ്യത്തിന്റെ സിനിമയായ ആയിരത്തിൽ ഒരുവന്റെ വിവരണം❣️❣️❣️
@jaisonthankachan46302 жыл бұрын
Aa film engane kanan kazhiyum
@jithin87112 жыл бұрын
@@jaisonthankachan4630 KZbin il und
@sreejac62452 жыл бұрын
ആയിരത്തിൽ ഒരുവൻ 🔥ഒരുപാട് തവണ കണ്ടിട്ടാണ് കഥ മനസിലായത് 🔥പൊന്നിയൻ സെൽവൻ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തു. 💪🔥
@AswinMadappally2 жыл бұрын
❤️
@v_cutzz7682 жыл бұрын
Bro.. Ps-1 kadha manasilakiya.. Ayirathil oruvan pidi kittum⚡️
@amaldev50832 жыл бұрын
അതു പന്ധ്യ ആണ്
@jithin.a.tharakan7612 жыл бұрын
Njanum
@anasszain94102 жыл бұрын
റിവ്യൂ കേട്ട് തലകറങ്ങുന്ന ബാക്ക് ബെന്ഞ്ച് ബോയ്സ് 💆♂😄😄 പടം കണ്ട് നോക്കാം...🏃♂🏃♂🏃♂
@timetraveller2452 жыл бұрын
16:33 വളരെ ശരിയാണ്. ലോകം മുഴുവൻ കീഴടക്കി വന്ന നെപ്പോളിയൻ ജയിക്കാൻ കഴിയാതെ ആദ്യമായി സന്ധിയിലേർപ്പെട്ടത് ഭാരതത്തിലെ മൗര്യ സാമ്രാജ്യാധിപനായ ചന്ത്രഗുപ്ത മൗര്യനുമായിട്ടാണെന്നും അതേപോലെ ലോകം തന്റെ കാൽക്കീഴിലാണെന്ന് അഹങ്കരിച്ച അലക്സാണ്ടർ വീണുപോയത് ഇന്ത്യയിൽ ആണെന്നും കേട്ടിട്ടുണ്ട്. കൂടാതെ നേരായ വഴിക്ക് തോൽപ്പിക്കാൻ കഴിയാതെ പ്രിഥ്വിരാജ് ചൗഹാനെ ചതിയിലൂടെ പരാജയപ്പെടുത്തിയ മുഹമ്മദ് ഗോറിയുടെ കഥയും ചരിത്രത്തിൽ ഉണ്ട്. പക്ഷേ നമ്മെ ആക്രമിക്കാൻ വന്ന വിദേശികളും പയറ്റിയത് താങ്കൾ പറഞ്ഞ ഹൊസല്ല്യ രാജവംശത്തിന്റെ അതേ തന്ത്രമായിരുന്നു. തമ്മിലടിപ്പിച്ച് ലാഭം കൊയ്യുക എന്ന തന്ത്രം. അതിന്റെ വലിയൊരു ഉദാഹരണം നമ്മുടെ സ്വന്തം നാട്ടിൽ തന്നെ ഉണ്ട്. പോർച്ചുഗീസുകാർ പലവട്ടം ശ്രമിച്ചിട്ടും തോൽപ്പിക്കാൻ കഴിയാതിരുന്ന സാമൂതിരിയെ തങ്ങളുടെ കാൽക്കീഴിലാക്കാൻ അവർ കണ്ടെത്തിയ തന്ത്രം സാമൂതിരിയുടെ ഏറ്റവും വലിയ ശക്തിയായിരുന്ന കുഞ്ഞാലി മരയ്ക്കാറെയും സാമൂതിരിയേയും തമ്മിൽ ശത്രുക്കൾ ആക്കുക എന്നതായിരുന്നു
@סמאל2 жыл бұрын
നെപ്പോളിയൻ ഇന്ത്യയിൽ വന്നിട്ടില്ല. മൗര്യന്മാരുടെ കാലത്തു അലക്സാണ്ടർ ആണ് ഉണ്ടായിരുന്നത്. നെപ്പോളിൻ അല്ല.
@timetraveller2452 жыл бұрын
K bro... എവിടെയോ കേട്ട കഥയാണ്. ഉറപ്പില്ലാത്തത് കൊണ്ടാണ് "അങ്ങനെ കേട്ടിട്ടുണ്ട്" എന്ന് കമെന്റിൽ പറഞ്ഞിരിക്കുന്നത്
@fecunicosn36472 жыл бұрын
ആയിരത്തിൽ ഒരുവന്റെ BGM എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല, മാസ്സ് 🔥
@arjunjl78572 жыл бұрын
ആയിരത്തിൽ ഒരുവനിൽ മാത്രം ആണ് കറുത്തരാജാവിനെ കാണുന്നത് വേറെ ഏത് ഹിസ്റ്ററി മൂവീസ് എടുത്താലും അതിൽ എല്ലാം വെളുത്ത രാജാക്കന്മാർ ആണ് ബട്ട് സെൽവ സാർ മാത്രം ആണ് crt ആയിട്ട് കാണിച്ചത് പൊന്നിയിൻ സെൽവനിൽ പോലും വെളുത്തരാജാക്കന്മാരെ ആണ് കാണുന്നത്
@Zarah33002 жыл бұрын
Yes nammal Dravidians nu dark skin tone aanu. Athil kurach eattakurachil undavum athramathram.
@renjithkunjukuttan41242 жыл бұрын
Alla e
@healthwealthblulife2 жыл бұрын
നമ്മുടെ നാട്ടിലെ രാജവംശങ്ങളുടെ ഇന്നത്തെ തലമുറയെ സായിപ്പിൽ നിന്നും ദത്തെടുത്തതല്ല കേട്ടോ. ഇവിടെ തദ്ദേശീയരായ വെളുത്തവരും കറുത്തവരുമുണ്ട്....
@pranthanvattan57152 жыл бұрын
Watch Dasavatharam 😑
@nissa-95852 жыл бұрын
പണ്ട് ചേരൻ മാർ ഭരിച്ചിരുന്നത് ഇന്നത്തെ കേരളമുൾപ്പെടുന്ന ഭൂപ്രതേശമാണ്. ഈ ചേരൻമാർ ഭരിക്കുന്ന സ്ഥലം എന്നർത്ഥത്തിലാണ് "ചേരളം " എന്ന പേരുണ്ടാവുകയും അത് പിന്നീട് ലോപിച്ചു "കേരളം,"എന്ന പേരുണ്ടായത് എന്നുമാണ് ചരിത്രം പറയുന്നത്.അത്പോലെ paandyanmar ഇന്നത്തെ തമിഴ് നാട് ഉൾപ്പെടുന്ന പ്രദേശം ആണ് ഭരിച്ചത്. ഈ paandya നാട്ടിലെ ആളുകളെ നമ്മൾ പാണ്ടികൾ എന്ന് വിളിച്ചു. 👍
@dhanuraj11118 ай бұрын
No it’s not kerangalude naadu ahanu keralam.. Keram is coconut…land of coconuts.. by calling pandi we use use to moke tamil peoples as theives..do that shouldn’t
@melokeys87892 жыл бұрын
പടത്തിന്റെ കാര്യം പറയുമ്പോള്‍ അതിലെ gvp de backround score 💥💥 പടം കണ്ടവര്‍ക്ക് അത് മറക്കാൻ പറ്റില്ല
@latheef_vibes2 жыл бұрын
നമ്മുടെ ഇന്ത്യ എത്ര ഉയരത്തിൽ ആയിരുന്നു.. നമ്മൾ ഇപ്പോഴും തമ്മിൽ തല്ലുന്നത് കൊണ്ടാണ് നമുക്കൊന്നും പുതിയതായി നേടാൻ കഴിയാത്തത്
@kkppbyreshma Жыл бұрын
Aswin താങ്കളുടെ വീഡിയോ കെട്ടിരിക്കാൻ തോന്നും ഓരോ കഥകളും ഒന്നിനൊന്നിന് മെച്ചം. Addicted ur whole videos ❤️💜
@roseshiljo94542 жыл бұрын
When I saw your talks .I feel proud to be an Indian again and again. You took great efforts .
@jebinshaji0032 жыл бұрын
The vision of selvaragavan 🤍 Epic aayirathil oruvan💎 Hope PS1 will be a magnum opus 🙂🤍
@vijeshvkumar1937 Жыл бұрын
ചോള സാമ്രാജ്യം തമിഴ്നാട് മുതൽ കിഴക്കോട്ടു വിയറ്റ്നാം വരെ വ്യാപിച്ചിരുന്നു.
@abhijith39752 жыл бұрын
അശോക ചക്രവർത്തി സൗത്ത് ലേക്ക് ആക്രമിക്കാൻ വരാത്ത ഒറ്റ കാരണം cholas🔥🐯 ഇത് അശോകസ്തുതി കൽവെട്ടിൽ അവർ കുറിച്ചിട്ടുള്ളതാണ് 🙌🏻🔥
@jijinj66882 жыл бұрын
അശോക് വരാത്തതിന് കാരണം കലിംഗ വാറിന് ശേഷം ബുദ്ധ മതം സ്വീകരിച്ചത് കൊണ്ട് ആണ്.... അല്ലെങ്കിൽ തീർച്ചയായും വരുമായിരുന്നു
@abhijith39752 жыл бұрын
@@jijinj6688 പക്ഷെ cholas കാരണം ആണ് അവർ സൗത്ത് il കയറാത്തത് എന്ന് parayund🙌🏻
@moblogwithreshmi53952 жыл бұрын
ചോഴനും അശോകനും തമ്മിൽ സൗഹൃദം സൂക്ഷിച്ചു പോന്നു
@anujatanilanujatanil86962 жыл бұрын
ആയിരത്തിൽ ഒരുവൻ.... എത്ര വട്ടം കണ്ടു എന്നറിയില്ല 🌚✨️ഇജ്ജാതി movie
@Songoffeels91622 жыл бұрын
ശരിക്കും ഇനി ഇതുപോലുള്ള സിനിമകൾക്ക് പ്രാധാന്യം കൊടുക്കണം, ചരിത്രത്തിനും കലകൾക്കും ഒരുപാട് പ്രാധാന്യം ഉണ്ടാവും. പിന്നെ സമർത്ഥരായ സംവിധായകർ കഴിവ് തെളിയിക്കട്ടെ. 👍👍👍👏👏👏👏👌👌👌
@santhoshgopinath8162 жыл бұрын
Namaskaram... 🙏 Rajendra Cholan was called gangai konda Cholan because he is the only Tamil king who had control upto ganga. In addition to Sri Lanka, He had a great maritime hegemony on bay of Bengal, south east Asia and malacca strait. Thus bay of Bengal was called "Chola thadakam") Chola Lake!!!!! Amazingly the malacca strait is still a most strategic area over which many countries are trying to have control - China, USA, Europe,.... Even govt of India has assets in andamans and Singapore, Indonesia etc to protect our interest in malacca strait.....
@harikrishnacr8162 жыл бұрын
Bro is this cholas dynasty 's anything is remaining in currently in tamilnadu as evidence of cholas kingdom.?? Cholas palace or fort????. I think pandyas destroyed everythings of cholas dynasty.. Even if Pandyas is the lastly ruling empire for long period. So is there any palace or fort of pandyas is found currently in tamilnadu? Please reply
ആയിരത്തില്‍ ഒരുവന്‍ വേറെ Level പടമാണ്.. Ps1 എന്തായാലും ആ പടം പോലെ ആയിരിക്കില്ലെന്ന് തോന്നുന്നു. നല്ല വ്യത്യാസം ഉണ്ടാകും.. Reviews വരുന്നതിന് മുന്നേ പോയി കാണാന്‍ Already Book ചെയ്തു😅😅
@moonlight-mf9fm2 жыл бұрын
നമ്മൾ മറ്റുള്ളവരുടെ ചരിത്രം പഠിച്ചു പരീക്ഷയെഴുതി.. നമ്മൾ എന്തായിരുന്നു ആരായിരുന്നു എന്ന് മാത്രം ആരും പഠിപ്പിച്ചില്ല.. ലോകത്തിന് വെളിച്ചം നൽകിയത് നമ്മൾ ആണെന്ന് പറഞ്ഞാൽ നമ്മളിൽ പലരും തന്നെ ചിരിക്കും
@hafizmuhammed88562 жыл бұрын
Yes നമ്മൾ ആരായിരുന്നു
@Yellow_bae2 жыл бұрын
🙌💯💯
@selviasharaamselviasharaam66722 жыл бұрын
അതൊക്കെ ശെരി ആയിരിക്കാം..... But... നമ്മുടെ വെളിച്ചം കൊണ്ട്......... നമ്മൾ എന്ത് നേടി.. എന്ന് ആലോചിക്ക്....?
@rahul-kb7xn2 жыл бұрын
Humanities plus two padikkan undu
@moonlight-mf9fm2 жыл бұрын
@@selviasharaamselviasharaam6672 എന്ത് കൊണ്ട് നേടില്ല എന്ന് ചിന്തിക്കു.. നമ്മുടെ കഴിവും സമ്പത്തും ഒക്കെ എവിടെ നഷ്ടമായി ആര് കൊണ്ട് പോയി.. നമ്മുടെ ആയിരകണക്കിന് പുസ്തകങ്ങൾ നശിപ്പിച്ചു, നിർമിതികൾ നശിപ്പിച്ചു,നമ്മെ കൊള്ളയടിച്ചു,നമ്മളെ അടിമകളക്കി ഭരിച്ചു.. എല്ലാത്തിനും രക്ഷപ്പെട്ട നമ്മളെ നമ്മുടെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തികൊണ്ടുവന്നില്ല. എന്തൊക്കെയോ കാണാപാഠം പഠിച്ച് ശർദിച്ചു. അതിനപ്പുറം ബുദ്ധിവികസിക്കുന്ന ഒന്നും നമ്മെ പഠിപ്പിച്ചില്ല.എല്ലാ വിദ്യായിലും ഒന്നാമതായിരുന്ന നമ്മൾ ഇപ്പോൾ മറ്റു രാജ്യത്തെ അപേക്ഷിച് എത്രയോ പിന്നിലാണ്. കഴിവും കലയും വളർത്തുന്ന വിദ്യാഭ്യാസ സംവിധാനം വരട്ടെ.അമേരിക്കൻ nasa ഉൾപ്പെടെ ലോകത്തിലെ എല്ലാ പ്രധാന മേഖലയിലും ഒരു ഇന്ത്യൻ തലച്ചോറുണ്ട് അത് നമ്മുടെ നാട്ടിൽ പ്രയോജനപ്പെടുത്താൻ ഗവണ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കട്ടെ.. കാത്തിരിക്കാം
@anjalkunjumon5897 Жыл бұрын
നമ്മൾ സ്കൂളുകളിൽ പഠിക്കുന്ന ചരിത്രം ബ്രിട്ടീഷ്കാർ ഇന്ത്യയിൽ വന്നതിനു ശേഷം ഒള്ളതാണ്.. നമ്മുടെ നാടിൻ്റെ ചരിത്രം നമ്മൾ പഠിക്കുന്നില്ല 😢😢😢
@arjunan10592 жыл бұрын
കിടിലൻ വീഡിയോ അശ്വിൻ ബ്രോ ❤️❤️
@anupamaanupama12322 жыл бұрын
നിങ്ങൾ പറയുന്നത് സത്യമാണ് നമുക്ക് ഉത്തരേന്ത്യൻ ചരിത്രങ്ങൾ മാത്രമേ അറിയൂ രാമായണം മഹാഭാരതം തുടങ്ങിയ. എന്നാൽ ദക്ഷിണേന്ത്യയിലും ഇതുപോലെ രാജഭരണവും യുദ്ധവും പ്രണയവും പ്രതികാരവും എല്ലാമുണ്ട്. നമ്മുടെ ദക്ഷിണേന്ത്യൻ ഗാഥകൾക്ക് വലിയ പ്രാധാന്യം കിട്ടിയില്ല എന്നത് സങ്കടമാണ്. ദക്ഷിണേന്ത്യൻ രാജവംശങ്ങളെ കുറിച്ച് നമുക്ക് ഒരു ചുക്കും അറിയില്ല.
@lajcreation6292 Жыл бұрын
ജനങ്ങളെ കൊന്നൊടുക്കി നാശം വരുത്തി കീയടിക്കിയ ഒരു പട്ടി രാജാവിനെയും വാഴ്ത്തിപാടേണ്ട ആവശ്യമില്ല. എല്ലാം ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം കൊടുത്ത രാജാക്കന്മാരെ മാത്രം ഇഷ്ടം ❤.അത് ചോളനായാലും പണ്ഡിയാനായാലും ചേരാനായാലും 🔥
@girikwt45032 жыл бұрын
Aswin bro katta fan വിവരണം കേട്ട് ഇരുന്ന പോകും പ്രൊഫസർ അലിയാർ സാറിന്റെ പോലെ 🥰🥰🥰🙏🙏🙏 bro....ടൈറ്റാനിക്.,.... അതിന്റ റിയൽ ഒരു വിവരണം നടത്തുമോ 🙏🙏🙏
@arrow55042 жыл бұрын
അന്ന് ഈ രാജാക്കന്മാർ ഒരുമിച്ചിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തി നമ്മൾ ആയിരുന്നേനെ
@_Albert_fx_ Жыл бұрын
🔥
@dileeparyavartham30112 жыл бұрын
ആയിരത്തിൽ ഒരുവൻ ഇപ്പോൾ Re -റിലീസ് ചെയ്തിരുന്നെങ്കിൽ തിയറ്റർ എക്സ്പീരിയൻസ് കിട്ടുമായിരുന്നു
@abirajap62522 жыл бұрын
സിനിമായക്കാതെ ഒരു GOT ലെവൽ സീരീസ് ആക്കേണ്ട ഐറ്റം 🔥
@anishaanisha62012 жыл бұрын
Series plan chyunodennannu kettathu
@HariKumar-gx9cj2 жыл бұрын
Got ok athe vittek athine vellan ini oru series um varilla
@mixera60772 жыл бұрын
@@HariKumar-gx9cj അങ്ങനെ പറയാൻ പറ്റില്ല.. ലോകം മുന്നോട്ടാണ് പോവുന്നത്.. 🤷🏻♂️😁
@@HariKumar-gx9cj got is fiction this is history bro
@ann772 жыл бұрын
Ponniyin Selvan ✨😍 Waiting to Watch ✨😍
@akvm2202 жыл бұрын
കേരളത്തിൻ്റെ മുഴുവൻ ചരിത്രം ഒരു ടൈം ലൈൻ ആയി പറയാമോ....??? Plz...
@Sambhu__2 жыл бұрын
Chiyaan Karthi Combo waiting🔥❤
@വീഡിയോനോക്ക2 жыл бұрын
🌺🌺🌺 അശ്വിൻ മുത്തേ കട്ടക്ക് കൂടെ und😍😍😍🔥🔥🔥🔥🔥🔥
@vishnuganeshan23892 жыл бұрын
എന്റെ അമ്മ പാണ്ഡിയ സാമ്രാജ്യക്കാരി ആണ്.. 🙏🙏 അപ്പൻ വിജയനഗര സാമ്രാജ്യം. ചോള സാമ്രാജ്യത്തിൽ ബന്ധുക്കൾ ഉണ്ട്.
@vallichiravlog20902 жыл бұрын
Jai cholas
@expmimrankhan38812 жыл бұрын
Vijayanagara Karnataka pandiyans Tamil appa nii angana malayali aye😁❤️
@vishnuganeshan23892 жыл бұрын
@@expmimrankhan3881 കേരളത്തിലേക്ക് ഈ mix കുടുംബം വന്നപ്പോൾ മലയാളം ഭാഷ പഠിച്ചു..അത്രയെ ഉള്ളു
@expmimrankhan38812 жыл бұрын
@@vishnuganeshan2389 good 🥰
@screenviewpkd2 жыл бұрын
Ano kunje😭
@prajithraja932 жыл бұрын
Bro a small advice. Tamizhan maaru, chozhan maaru, pandiyan maaru words are awkward. Rather use Tamil janam, Chozhan janata, pandiya janata.. it's a crowd which we are denoting, also they are very old ppl so that prestige and pride should be there in our words. Not denote like a slave or jailed ppl
@AswinMadappally2 жыл бұрын
❤️❤️
@MuthuKumar-qy2hd2 жыл бұрын
😘😘
@jennisjacob78032 жыл бұрын
Sorry brother if it hurts you. we usually pronounce like this is only brother chozhanmar,pandiyanmar we are also respecting them ❤️
@prajithraja932 жыл бұрын
@@jennisjacob7803 no prob bro. Our "Ash Mad" bro. :)
@sivanesh28962 жыл бұрын
U missed the cheran janam.. V belongs to chera naadu.. Ipo coimbatore 😍TN le cheran oda edam um iruku
@1theobro2 жыл бұрын
Padam vere level bro😌 secend partin wi8ing an. Bahubali ayitt orikkalum compaire cheytaruth❤️🔥
@dn81052 жыл бұрын
Thank you bro. That was quite informative 🙏🏻
@Noorashan2 жыл бұрын
ആയിരത്തിൽ ഒരുവൻ മൂവി..... ചുമ്മാ 🔥🔥🔥അതെ പോലെ തന്നെ G V മ്യൂസിക് ന്റെ പൊന്നോ..... ഏത് സമയത്തും രോമാഞ്ചം 🔥🔥🔥പിന്നേ.... സെൽവരാഘവൻ ❤സർ ഡിറക്ഷൻ അതും വേറെ ലെവൽ 🔥🔥🔥 കാർത്തി നടിപ്പ് 🔥🔥🔥🔥ആക മൊത്തത്തിൽ പടം ചീറിച്ചു 🔥🔥🔥
@timetraveller2452 жыл бұрын
GVP യുടെ കരിയർ ബെസ്റ്റ് മ്യൂസിക്ക് എന്ന് ഉറപ്പിച്ചു പറയാം. Especially ആ celebration of life എന്ന മ്യൂസിക്. 2014 ൽ ആദ്യമായി ഫോൺ വാങ്ങിയപ്പോൾ മുതൽ ഇന്നുവരെ എന്റെ റിങ് ടോൺ ആ മ്യൂസിക് ആണ്. താൻ എ.ആർ റഹ്മാന്റെ മരുമകൻ തന്നെ ആണെന്ന് GVP തെളിയിച്ചു 🔥
Aayirathil oruvan really underrated, waiting for chola come back
@dn81052 жыл бұрын
Watched it bro. Loved it.. Thanks for all that info. Really helped. 😍🙏🏻
@praveenp51052 жыл бұрын
അന്ന് തീയേറ്ററിൽ പോയി കണ്ട പടം ആയിരത്തിൽ ഒരുവൻ, ഒരുപാട് ഇഷ്ട്ടമായി
@youtubeuser99382 жыл бұрын
ബ്രോ.. നാളെ പടത്തിന് പോകുന്നില്ലേ?? Honest Review ഒന്ന് ഇടാമോ? ഞാൻ already sunday tickets ബുക്ക് ചെയ്‌തെയാണ്.. 😁 പിന്നെ, ആയിരത്തിൽ ഒരുവൻ വേറെ level experience പടം ആണ്.. 💥
@rejithaak24622 жыл бұрын
Hii 🌹..Aswin ചേര രാജവംശത്തിനെ കുറിച്ച് ഒരു വീഡിയോ ഇടു
@dn81052 жыл бұрын
I wish my history teacher had taught like you. Can't remember one single day staying awake those times 😂. You made it all so interesting bro. 👍🏻👍🏻
@Reji_mol_p2 жыл бұрын
E paranath 100% sathyam I agree with you 👍
@eniyathendral27282 жыл бұрын
😂😂😂😂😂 I had my Tamil class and history class achers like him, and these two are my favourite subjects
@Dr.fr.k2 жыл бұрын
Good presentation 👍🏻നന്നായിട്ട് മനസ്സിലായി
@sulekhahusain73602 жыл бұрын
Aayirathil oruvam poli Padam aa🔥🔥🔥
@madhavr22552 жыл бұрын
Ariyathil oruvan is not historical movie . Its selvaraghavan vision on chola lost prince and life . It's a great movie . PS is different
@ajithsanthosh78822 жыл бұрын
waiting for AO 2🔥
@younsui2 жыл бұрын
A0 2 ennu eragum bro? Ondane ondavumo?
@sarathpsa7082 жыл бұрын
@@younsui 2024 Hero : Dhanush
@sarathpsa7082 жыл бұрын
@@younsui 2024 Hero : Dhanush
@shihabudheenshihabnp55872 жыл бұрын
Machaane onnum parayanilla ...Poli kidu
@ajithbabu2412 жыл бұрын
Such a super movie aayirathil oruvan.. Everyone just rocked. I became karthi fan after that movie.
@px8.p.s.fcreations3692 жыл бұрын
Aswin bro . Para SF trainingnekurichu oru vedio cheyyano 😘
@indifferent_chimney2 жыл бұрын
വർഷങ്ങളായി എൻറെ കമ്പ്യൂട്ടറിൽ ഞാൻ ഡിലീറ്റ് ചെയ്യാത്ത ഒരേ ഒരു പടം
@abi_rami_012 жыл бұрын
ആയിരത്തിൽ ഒരുവൻ🔥 അതിലെ പാമ്പുകളുടെ സീൻ😟😟
@devil_queen84392 жыл бұрын
Enikk socialil ithine patti padikaan und chola administration ath padikaan enikk ishtamalla pakshe cinema aayi varunenn kettappo kanan thonunnu south indiayude ettavum valya empire athine patti vivaram illathavark athine patti arivu pakarnn kodukaan pattunna ettavum nalla vazhi aanu ath oru cinama akkuka ennath theerchayayum njan poyi kanum 😍
@jerri35822 жыл бұрын
Bro aayrathil oruvan movie rvw cheyyo... Padam endanu udeshichathennu manasilaylla.. But movie pwliyaaaa🔥
@jefinjude59792 жыл бұрын
പൊന്നിയിൻ സെൽവൻ നോവൽ ഫാൻസ് ഇവിടെ കമോൺ ❤️
@sujathasukumaran48292 жыл бұрын
L
@nikhilnikki49512 жыл бұрын
ഈ സിനിമ പണ്ട് തൊട്ടേ എന്റെ favourite ആണ് 😇
@GTDandV2 жыл бұрын
02:40 നമ്മൾ നമ്മുടെ ചരിത്രം പഠിക്കാതെ, നമ്മളെ ആക്രമിച്ച് കീഴടക്കി എല്ലാം കൊള്ളയടിച്ച അധിനിവേശക്കാരെ മഹാൻമാരെന്ന് കാണിച്ച് നമ്മളെ പഠിപ്പിക്കുന്നത് ശരിയാണോ?
@v_cutzz7682 жыл бұрын
നാളെ പൊന്നിയിൻ സെൽവൻ കാണാൻ പോകുന്നതിനു മുന്നേ... Cholas nte power ഒന്ന് അറിയാൻ ആയിരത്തിൽ ഒരുവൻ phn il കണ്ടിട്ട് KZbin എടുത്തപ്പോ ദെ ഇവിടെയും.. ആയിരത്തിൽ ഒരുവൻ... ⚡️🔥.. Waiting for PS-1💥
@thameem_102 жыл бұрын
ചേര രാജാക്കാന്മർ കേരളത്തിന്റെ അഭിമാനം ആണ് അവരെ പറ്റിയും ഒരെണ്ണം വേണം ഈ ചോളൻ മാരെ ചേരന്മാർ പരാജയപ്പെടുത്തിയിട്ടുണ്ട്........ രണ്ടു വംശവും അടിപൊളിാർന്നു 💥
@dhanuprasadh90002 жыл бұрын
ഒരു കവിത പോലെ കണ്ടിരിക്കാം "പൊന്നിയിൻ സെൽവൻ" .. A historical poetic movie...
@prathap.gpramod31372 жыл бұрын
ഒരു രക്ഷയും ഇല്ല super bro
@thepublisher98052 жыл бұрын
ആയിരത്തിൽ ഒരുവൻ movie... Very underratedmovie🔥🔥🔥🔥
@rohithka39222 жыл бұрын
What you said at last that was something i was always thinking 🔥
@IamPastTraveller112 жыл бұрын
ചില ചരിത്രങ്ങൾ ആർക്കും താൽപര്യം ഇല്ല ഇതുപോലെ ഒരുപാടുണ്ട് പുറത്തുവരട്ടെ
@trialindiachannel42182 жыл бұрын
Njn ee movie onnude kannam korre nokki. What a movie 🎥🎥🎥🎥🎥🎥🎥
@anasszain94102 жыл бұрын
റിവ്യൂ കേട്ട് തലകറങ്ങുന്ന ബാക്ക് ബെന്ഞ്ച് ബോയ്സ് 💆♂😄😄 പടം കണ്ട് നോക്കാം...🏃♂🏃♂🏃♂
@sarathark29342 жыл бұрын
aayirathil oruvan is my fv movie❤️❤️🔥🔥
@victorjoby37442 жыл бұрын
Please add subtitles bro it will educate other people
@HariKrishnan-hz5eu2 жыл бұрын
Gv prakash മ്യൂസിക് പൊളി ആണ് 1000 ത്തിൽ ഒരുവൻ ❤❤❤
@azifmohamed4249 Жыл бұрын
Bro chola kigdom pole karutharanu tippu athine patti oru video cheyyo
@MrVilan-xm5ou2 жыл бұрын
Ente entom fav movie annu ithu ❤ Ayirathil Oruvan 2 inu vendi katta waiting annu ❤
@ashokanpk12972 жыл бұрын
Cheras history (kerala puthraas)video chey bro Nedum cheralathan 🔥
@AswinMadappally2 жыл бұрын
Ya bro
@sreeshata6832 жыл бұрын
Our family name is Chozhan. We are in Chittoor, Palakkad. I dont know whether there is any connection with original chozhas
Ayirathil oruvan hd uncut version kittan vazhiyundo... kure thappi കിട്ടിയത് quality ഇല്ലാത്ത printum 2.30 hr ഉള്ളതും.. uncut ano 2.30hr ano best
@abhilashk.p56502 жыл бұрын
Uncut മുൻപ് ഉണ്ടായിരുന്നു. ഒരു 10 kollam മുൻപ്.എന്റെ കൈയ്യിൽ ഉണ്ട്.2വേർഷനും.
@NilgiriBird2 жыл бұрын
Bro aayirathil oruvan is next level. U should understand KZbin was not tat popular at the time. It's dravidans bro everything. Chola is another culture. Like Egyptians but nothing is there in books. U should talk abt tat. We had a culture.
@_Albert_fx_ Жыл бұрын
🥵 bollywood level 👌 indian 🇮🇳 movie bro 😌💖 🥵 ente ponno uff 🔥 journey to the center of the earthilay pole valarey adventures 🥵 ayittula story 💖 bahubali 1 & rudramadevi moviesil ullath pole ulla oru fight 🥵 pinnay enthinay main content adhyam enikku ishta pettila but shathrukali ninnu raksha pedannnula traps 🥵 athanu uff 🔥 pinnay movieyude vfx work 🔥 kollam 👌 pinnay enikku climax athrakku anjottu ishtam pettila ennalum verity ayittunde 😌💖 ayirathil oruvan adipoli 👌 🔥💥😎💥🔥 movie 💖 must watch 😌🥰
@donsamoosa-tamilan2 жыл бұрын
*ചേരൻ മാരിൽ നിന്നാണ് ചേരളം ഉണ്ടായതെന്നും അതാണ് പിന്നീട് കേരളം ആയതെന്നും എത്ര പേർക്കറിയാം,.... മുവേന്ദ്രൻ മാരിൽ ചോള, പാണ്ടിയാ സാമ്രാജ്യം ഇത് രണ്ടുടും മാത്രം ആണ് ബാക്കി പത്രവും അവശേഷിപ്പുകളും ഉള്ളത് ചേരൻ എന്നത് ആരാണെന് എത്ര പേർക്കറിയാം,,,*
@noorudheennooru192 жыл бұрын
എനിക്ക് അന്നേ ഇഷ്ട്ടപെട്ടിരുന്നു പക്ഷെ ആ സമയത്തു അത് പോലുള്ള സിനിമകൾ ആക്‌സപ്റ്റഡ് ആയിരുന്നില്ല എന്ന് തോനുന്നു 2010 ൽ തമിഴ് ഫിലിമിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കേണ്ട സിനിമയായിരുന്നു.....
@kirancj2282 жыл бұрын
Nammude kunjugalku ee stories paranju kodukanam... Aswin paranje polle.. History textbooks update cheyanam
@cristi17712 жыл бұрын
എനിക്ക് അതിലെ തമിഴ് ഒന്നും തന്നെ തിരിയുന്നില്ല പിന്നെ സുബ്ടൈറ്റിൽ വെച്ച് അഡ്ജസ്റ്റ് ചെയ്തു😐
@wloge51462 жыл бұрын
ആദിത്യകരികാലൻ.... Real hero....
@laijukhan80182 жыл бұрын
Yes bro watched it long before and liked
@harshadroshan31052 жыл бұрын
Presentation💥❤😍
@sachin_eyz2 жыл бұрын
ഇതൊക്കെ കുട്ടികൾക്ക് പഠിക്കാൻ ഇല്ലാത്തതു വല്യ കഷ്ട്ടമാണ്...
@ammurinizhasagi17182 жыл бұрын
ഉണ്ടല്ലോ.. പഠിക്കാൻ..8th &7th
@ajaykrishna10852 жыл бұрын
ആയിരത്തിൽ ഒരുവൻ super movie aa 🔥🔥🔥🔥
@RAHUL_PALAKKAD2 жыл бұрын
Ayirthil oruvan movie .. Ath poliyayrnnu 🔥
@deepaksebastian86882 жыл бұрын
No kingdom can unitedly rule.. equal strength kingdoms always fight each other like cholas,pallava,pandyas, cheras, hoysalas, chalukyas. Few empires rule majority party of India with their superior army power like vijayanagar empire, medival cholas, moghuls, Marathas. Even if foreigners not came to India also we were continuosly fighting eachother. Not only foreigners, even Indians also have attraction towards land, Gold and power
@CP-dk7ye2 жыл бұрын
This is so true!
@gangulyhitlernapeloe2 жыл бұрын
Nalanda and thakshasila nasipicha alkaruda name parayan aswin bhaik pedi ano 😀😀 kastam
@rajneshnair97562 жыл бұрын
njan ee padam oru 10 thavana kanndittiundu..............songs ellam super..........aayrithil oruvan super duper
@majomathew9979 ай бұрын
ആയിരത്തിൽ ഒരുവൻ ഇനിയും തിയറ്ററിൽ ഓടണം
@Frommyeyestoyours0072 жыл бұрын
Waiting for S1❤️
@aleenamariyamabraham67902 жыл бұрын
Please make a video on desendants of chola dynasty.