No video

കുപ്പികളില്‍ നിന്ന് മാസം കാല്‍ലക്ഷത്തിലധികം സമ്പാദിച്ച് 'ക്യുപ്പി'കുട്ടി | Quppi

  Рет қаралды 642,054

Mathrubhumi

Mathrubhumi

Күн бұрын

ഒഴിഞ്ഞ മദ്യകുപ്പികള്‍ ശേഖരിച്ച് പെയിന്റ് ചെയ്ത് മനോഹരമാക്കുകയാണ് കൊല്ലം, ഈസ്റ്റ് കല്ലട സ്വദേശിയായ അപര്‍ണയുടെ ഹോബി. കുപ്പി പെറുക്കുന്നതിനാല്‍ കൂട്ടുകാരും പരിചയക്കാരും 'ക്യുപ്പി' എന്ന് വിളിക്കുന്ന ഈ ബി.എഡ് വിദ്യാര്‍ഥിനി തീര്‍ക്കുന്ന സൃഷ്ടികള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. മാസം കാല്‍ ലക്ഷത്തിലധികം രൂപയാണ് ഈ കുപ്പികള്‍ അപര്‍ണയ്ക്ക് നേടിക്കൊടുക്കുന്നത്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Google Plus- plus.google.co...
Instagram- / mathrubhumidotcom
#Mathrubhumi #Quppi #Kollam

Пікірлер: 362
@madhukk4175
@madhukk4175 5 жыл бұрын
കുപ്പി ക്കുള്ളിൽ ജീവിതത്തിനു നിറവും സ്വപ്നം ങ്ങളും നൽകുന്ന കലാകാരി ക്ക് ആശംസകൾ
@rocksonrex7262
@rocksonrex7262 4 жыл бұрын
മനോഹരമായിരിയ്ക്കുന്നു അവരണവും കുപ്പിയോടുള്ള ഭ്രമവും ........ ഞാനും വരയ്ക്കുന്നത് സന്തോഷത്തിനു വേണ്ടി മാത്രമാണ് ഇപ്പോൾ തന്നെ പോലെ കുപ്പികളോടും പാഴ് വസ്തുക്കളിലും വര തുടങ്ങിയിട്ടുണ്ട്.
@appuraj6347
@appuraj6347 4 жыл бұрын
'മാറി ചിന്തിച്ചവളാണു നീ, മാറ്റങ്ങൾ ഉണ്ടാക്കുവാനും കഴിയുന്നവൾ. കേറി വാ .... മകളേ
@manjum3748
@manjum3748 5 жыл бұрын
ഇത് കാണുമ്പോൾ എനിക്കുണ്ടായ നഷ്ടം എനിക്ക് ഓർമ വരുന്നു ഞാനും ഇതുപോലൊക്കെ ചെയ്യുമരുന്നു ഗ്ലാസ്‌ പെയിന്റിംഗ് ട്രേഡ് വർക്ക്സ് ഫ്ലവർ ബൈസ് ഡ്രെസ്സിൽ സ്റ്റോൺ വർക്സ് അങ്ങനെ ഒരുപാട് ബട്ട്‌ ആ സമയത്തൊക്കെ എന്നേ സപ്പോർട് ചെയ്യാനൊന്നും ആരുമില്ലാരുന്നു പിന്നെ നഴ്സിംഗ് ഫീൾഡിലോട്ടു തിരിഞ്ഞു ഇപ്പോൾ ഇങ്ങനത്തെ വീഡിയോസ് ഓക്കേ കാണുമ്പോൾ ശരിക്കും സങ്കടമാവുന്നുമുണ്ട് ഈ കുട്ടിയെ സപ്പോർട് ചെയ്യാൻ വീട്ടുകാരുണ്ടല്ലോ അത് തന്നെ വല്ല്യ അനുഗ്രഹമാണ് ഗോഡ് ബ്ലെസ് യൂ മോളെ ഉയരങ്ങളിൽ എത്തട്ടെ
@saijumonsaiju6991
@saijumonsaiju6991 4 жыл бұрын
മിടുക്കി കുട്ടി എനിക്കും രണ്ട് പെൺകുട്ടികൾആണ്
@Umaptraveller
@Umaptraveller 4 жыл бұрын
Passion is first Profit is secondary.. all the best കുപ്പി
@asmaasmath7asma488
@asmaasmath7asma488 4 жыл бұрын
അടിപൊളി. ഇത് ഞാനും ചെയ്യാറുണ്ട്. തുടക്കമാണ് ഇത് കണ്ടപ്പോൾ വീണ്ടും ചെയ്യാനുള്ള പ്രോത്സാഹനം കിട്ടി.
@sruthygkrishnan3996
@sruthygkrishnan3996 5 жыл бұрын
Nannayit samsarikkund.good
@abdulsha1823
@abdulsha1823 5 жыл бұрын
*ശോ അതും കണ്ണ് വെച്ചോ ഇനി ആ കൊച്ച് സംസാരിക്കുമോ എന്ന് തോന്നുന്നില്ല*
@meee2023
@meee2023 5 жыл бұрын
Paranju paranju kaanappadayi...ancho aaro chanelil paranjittund ith thanne
@haarish1289
@haarish1289 4 жыл бұрын
ആളുടെ സംസാരം സൂപ്പറാണ്
@anurajgr5781
@anurajgr5781 5 жыл бұрын
6:28 enik ela brandum ishtahnu😄
@harikrishnansmenon3229
@harikrishnansmenon3229 5 жыл бұрын
For every creation there is a story The story of creation & the story of the creator Creators are always next to god Stay blessed for ur furture
@shameelroshan446
@shameelroshan446 4 жыл бұрын
നല്ല സംസാരം 😍
@royalking0737
@royalking0737 4 жыл бұрын
*ahh SUPPARATTO ഏതു നമ്മുടെ കലികുപ്പിയല്ലേ* 👍👌
@sumeshkannappy1819
@sumeshkannappy1819 4 жыл бұрын
നല്ല അവതരണം,,,, 😍😍😍😍😍😍😍
@SantinsVlog
@SantinsVlog 5 жыл бұрын
Nice job... nice talking too...loved ur first work ...😍😍 Go ahead all the best mole...
@thomsontharayiljoseph5082
@thomsontharayiljoseph5082 5 жыл бұрын
Kuppiye kurich ula kuttiyude vivarm aparam thanne. Pinne Nalla rasam ila varthanavum. Kollam 😍😍
@Btsarmy2023.__
@Btsarmy2023.__ 4 жыл бұрын
Inium orupadu uyarangalil ethan allaahu anugrahikattee..🙌enikishtamanu ingine cheuunnavare..
@yathra5859
@yathra5859 5 жыл бұрын
Great... Great.... Great All the best 👍✌️
@ashkar_5262
@ashkar_5262 4 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@abhayvs369
@abhayvs369 4 жыл бұрын
Excellent concept....Follow ur heart and keep that passion
@llg757
@llg757 4 жыл бұрын
ഞാനും ചെയ്തു. പൊളിയാണ്😊😃
@velupugazh9842
@velupugazh9842 4 жыл бұрын
കുപ്പി നല്ലൊരു ചാനൽ പേര് ആവും ട്ടോ..📺 *ജീവിതം ലാഭവും നഷ്ടവും ആവരുത് സന്തോഷവും +【 സങ്കടം】ആയാൽ ഉത്തമം*
@saranyasmohan5359
@saranyasmohan5359 4 жыл бұрын
Enikkum variety of kuppi collection und. Both plastic & glass😍
@anjalivm528
@anjalivm528 4 жыл бұрын
Chechi de talk nalla reshamund kelkan and normal naml talk cheynth poole und nd all the bst
@achuachuuus8006
@achuachuuus8006 5 жыл бұрын
Super . Iniyum uyarangalilethatte..... Thanikku athinulla kazhivum dhairyavumundu... 👌👍
@abdhurahman6631
@abdhurahman6631 4 жыл бұрын
ചേച്ചിയുടെ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു 😍
@officiallysinu411
@officiallysinu411 5 жыл бұрын
Beautiful house 😍
@midhunmathewprasad1247
@midhunmathewprasad1247 5 жыл бұрын
Enikku Ella brandum valare eshttam anu 😂😂😂
@mamdanumamdanu9410
@mamdanumamdanu9410 4 жыл бұрын
Wow super alu nalla smart anallo nalla samasaram
@stardrivers7
@stardrivers7 5 жыл бұрын
നല്ല സംസാരം
@bennyparambi3924
@bennyparambi3924 4 жыл бұрын
First they ignore you, then laugh at you, then they follow you. This the way genius born. Keep good work
@rinugeorge8236
@rinugeorge8236 4 жыл бұрын
Kidukachi mola💜💜😘super God bless you
@adarshka6040
@adarshka6040 4 жыл бұрын
മിടുക്കി.... 👌👌
@SHINKaaii
@SHINKaaii 4 жыл бұрын
ENikkum ith thanna pranth😊 bt enikk "kuppi" ennalla "perukki" enna vilikkunneaa😰😣😥
@bettysamuel1082
@bettysamuel1082 5 жыл бұрын
Good job . I have also interested in collecting bottles . But have no idea what to do with the bottle . Thanks for the ideas .
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*നല്ല concept*
@madheena5999
@madheena5999 4 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം പിന്നെ എവിടെ കുപ്പികണ്ടാലുഠ വെറുതെ വിടില്ല
@vineesh2894
@vineesh2894 4 жыл бұрын
അടിപൊളി ആയിട്ടുണ്ട്.
@onlinemadrasa9064
@onlinemadrasa9064 4 жыл бұрын
ഹോ 😘😘😘😘😘സൂപ്പർ 🤗
@ashuyanu4277
@ashuyanu4277 4 жыл бұрын
Super. Njanum cheyyarunde ithu pole. Good work😍😍
@zuhack3511
@zuhack3511 5 жыл бұрын
Good work sister.. stay blessed
@dinujohn7154
@dinujohn7154 4 жыл бұрын
I also used TO collect bottles....but NOT for painting..😁
@vyshakh94
@vyshakh94 5 жыл бұрын
Smart
@hadhimon9963
@hadhimon9963 4 жыл бұрын
Aparnayude chanel naaan kanarund nalla usefulaan
@skylark3774
@skylark3774 4 жыл бұрын
മിടുക്കി
@sasimannur6751
@sasimannur6751 4 жыл бұрын
Super chechi i am your fann
@shineshine4853
@shineshine4853 4 жыл бұрын
സൃഷ്ടി പോലെ തന്നെ ആണ് സംസാരവും, ചിരിയും, നോട്ടവും, പിന്നെ ചില ആക്ഷനും....
@rithuvlogu2318
@rithuvlogu2318 4 жыл бұрын
ഹായ് കുപ്പി..... 👌👍
@rasheedarasheeda1293
@rasheedarasheeda1293 4 жыл бұрын
Aparnna very nice wrck
@fouzyabasheer9560
@fouzyabasheer9560 4 жыл бұрын
Njanum cheyar und.nalla happiness aan ithoke cheyumpol.
@charumenon9204
@charumenon9204 5 жыл бұрын
Aparna..... Superb.. Work.. All works.. Amazing.... Tell some thing.. Kuppi Vakkuna catron petti kurachu painting cheydu bhangiyakiyal.. Kananum... Pine carton petti kure long last akki molkuu upayogikamm... I loves crafts all
@sunuyami1844
@sunuyami1844 4 жыл бұрын
Ishtapettu mole. .daivam anugrahikatte.
@sreejasuraj4146
@sreejasuraj4146 4 жыл бұрын
Adipoli..congrads..photo transfering enganey aa nnu oru video ittu kanichal nannairunnu...
@asmiart7867
@asmiart7867 4 жыл бұрын
Kuppik color cheyyan eath painta upayokikkar
@tvesakirsi2209
@tvesakirsi2209 4 жыл бұрын
Were is your channel
@ibrahimpt2203
@ibrahimpt2203 4 жыл бұрын
Aparna chechi...adipoli ...eath type paint aan use cheyynee...onnu parann tharoo
@lekshmi.g.l2846
@lekshmi.g.l2846 4 жыл бұрын
Oru youtube channel start cheyithe allarkkum onne padipiche Tharamo
@niyarv3708
@niyarv3708 4 жыл бұрын
aallkkk youtube channel und
@ayishaa5322
@ayishaa5322 4 жыл бұрын
Tales of quippi
@gafoorp2985
@gafoorp2985 4 жыл бұрын
KZbin channel und tales of quppi
@rehanarehana6817
@rehanarehana6817 4 жыл бұрын
എനിക്കും ഇഷ്ടാ ഇതേ പോലെ എന്തെങ്കിലും ചെയ്യാൻ😀😀😀
@shinybabu2364
@shinybabu2364 4 жыл бұрын
സൂപ്പർ ചേച്ചി
@linshabp8633
@linshabp8633 4 жыл бұрын
Moleyyy powlichu❤️☮️❤️
@flamingosaranya1491
@flamingosaranya1491 5 жыл бұрын
Very good... Best wishes.. ഏത് നാട്ടുകാരി ആണ്
@annsteffyphilip8669
@annsteffyphilip8669 4 жыл бұрын
Great inspiration
@chandrikanarayanan4544
@chandrikanarayanan4544 5 жыл бұрын
Grt molu, super idea 🌹👌🌹👌🙏
@rabhisreedeva1774
@rabhisreedeva1774 4 жыл бұрын
Kuppi design cheyuna oru video idumo
@JepsTips
@JepsTips 4 жыл бұрын
Really passionate girl
@creativeangels7212
@creativeangels7212 4 жыл бұрын
She is so talent
@adiladam9337
@adiladam9337 4 жыл бұрын
കുപ്പി പെറുക്കിക്കൊ പ്രശ്‌നമില്ല.അതിനകത്തു ഉള്ളത് മോന്തരുത്
@shibinushibinu6793
@shibinushibinu6793 4 жыл бұрын
Polichu💖💖💖💖
@nthulasikaravaloor2289
@nthulasikaravaloor2289 4 жыл бұрын
Polichu
@Btsarmy2023.__
@Btsarmy2023.__ 4 жыл бұрын
Enthayal wrk super..👍😍
@zidanzayanshafeek912
@zidanzayanshafeek912 4 жыл бұрын
Kollam adipoli....
@wilsonsebastian3784
@wilsonsebastian3784 4 жыл бұрын
Very good creativity sister..🌺🌹👌👌
@anupaulose
@anupaulose 4 жыл бұрын
Nannayitund... keep it up... god bless
@unknown-bi7tc
@unknown-bi7tc 4 жыл бұрын
You awessome girl..
@ztohvlogs4732
@ztohvlogs4732 4 жыл бұрын
നല്ല കലയുണ്ട്
@yahiyasmedia1614
@yahiyasmedia1614 4 жыл бұрын
നന്നായിടുണ്ട്
@aiswaryak5529
@aiswaryak5529 4 жыл бұрын
Very smart God bless u
@NoName-yf2cs
@NoName-yf2cs 5 жыл бұрын
Sambhavan "🍾" venamenkil parayanam 😉 ketto quppi 😉
@viswanathanm8958
@viswanathanm8958 4 жыл бұрын
Please can you teach me iam inspiration
@pavi4483
@pavi4483 5 жыл бұрын
ഇതിൽ ഉപയോഗിക്കുന്ന പെയിന്റ്‌ അതുപോലെ ചെറിയ ചെറിയ ടെക്ക്നിക്ക്സ്‌ അതു കൂടെ ഷേർ ചെയ്യുകയാണേൽ കുറച്ചു കൂടെ ഉപകാരപ്രദമാവും പലർക്കും. ഞാൻ അപർണ്ണയുടെ പല ഇന്റർവ്വ്യൂവ്സും കണ്ടിട്ടുണ്ട്‌ അതിൽ ഒന്നും വീണ്ടും ഒരാൾകൂടെ ഇത്‌ ചെയ്യുവാനുള്ള ഡീറ്റയിലിംഗ്‌ പറയുന്നില്ല.
@ajunaju4418
@ajunaju4418 4 жыл бұрын
same to you
@aromalsudharsanan9445
@aromalsudharsanan9445 4 жыл бұрын
God bless you chchi
@sandrapaul6691
@sandrapaul6691 5 жыл бұрын
Nice voice
@reshmareshmasunil8854
@reshmareshmasunil8854 4 жыл бұрын
സൂപ്പർ
@alfikabir8063
@alfikabir8063 4 жыл бұрын
Her language super
@anandudas8246
@anandudas8246 4 жыл бұрын
Super quppiiii 👌
@sherinssheri4764
@sherinssheri4764 4 жыл бұрын
hai kuppiii ' supperayittundu
@reemythomas1099
@reemythomas1099 5 жыл бұрын
Enikum ishtama crafts
@vivekvich6435
@vivekvich6435 4 жыл бұрын
Chechi chechi cheytha peyntigs adipoliyayitund
@achuandrichuhoi6260
@achuandrichuhoi6260 4 жыл бұрын
very nice
@adarshachu1340
@adarshachu1340 4 жыл бұрын
Chechi poliyalle
@reshmam3369
@reshmam3369 4 жыл бұрын
Kidilan❤️❤️❤️
@lakshmirani9762
@lakshmirani9762 4 жыл бұрын
Very good
@vishnupriyamanesh567
@vishnupriyamanesh567 4 жыл бұрын
Nice work Chechy....i like it
@sibilcyriac8888
@sibilcyriac8888 4 жыл бұрын
Very gooddd😍😍😍😍😍
@arshadarshu8442
@arshadarshu8442 4 жыл бұрын
ഇവിടെ ഒരേ ഒരുത്തർ കുപ്പിയിൽ നിന്ന് വരെ പണം ഉണ്ടാക്കുന്നു. ഞാൻ ഇപ്പോയും വെറുതെ ഒയപ്പി നടക്കുന്നു ഞാൻ എന്താ ഇങ്ങനെ
@soorajmc2802
@soorajmc2802 4 жыл бұрын
Cute kuppi
@anandrao3219
@anandrao3219 5 жыл бұрын
Great..
@ishameharinsmeharins5496
@ishameharinsmeharins5496 4 жыл бұрын
Polichuto
@lechulekshmi5505
@lechulekshmi5505 4 жыл бұрын
Chechii... Njnum cheyyar und.. Ithil enganeya... Photo print cheyyunne laminate cheytha pic ano use cheyyunne
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН