കേരളാ ലോട്ടറി അടികില്ല എങ്കിലും മനുഷ്യരോട് സ്നേഹം കാണിക്കുന്ന സാനി ബ്രോ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
@dewdropzzz3719 Жыл бұрын
Sathyam lottery thattipa👍🏻
@ASH03ASH Жыл бұрын
അതെന്തേ അടിക്കാത്തത്
@sajeevjoseph5773 Жыл бұрын
ചുമ്മാ നുണ പ്രചരിപ്പിക്കല്ലേ, ഇക്കഴിഞ്ഞ ദിവസം ഒരു അന്യ സംസ്ഥാനക്കാരന് എഴുപത് ലക്ഷം അടിച്ചത് വെറുതെയാണോ.
@dewdropzzz3719 Жыл бұрын
@@sajeevjoseph5773 കൊല്ലത്തിൽ 1😂😂😂
@sajeevjoseph5773 Жыл бұрын
@@dewdropzzz3719 ലോട്ടറി അടിച്ചാൽ ആരും പറയില്ല, കാരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വെറുതേക്കാർക്കും പങ്കു വയ്ക്കണ്ടേ. കഴിഞ്ഞ വിഷു ബമ്പർ മലപ്പുറത്തു ആണ് അടിച്ചത്. ആരും ഇത് വരെ എനിക്കാണ് അടിച്ചതെന്ന് പറഞ്ഞിട്ടില്ല.അല്ലാതെ അടിക്കാഞ്ഞിട്ടൊന്നുമല്ല. പിന്നെ കുറ്റം പറയുന്നവർക്ക് എന്തും ആകാമല്ലോ.
@rathish5329 Жыл бұрын
ആ കുട്ടിയും കൂടി വെയില് കൊള്ളണമല്ലോ ഭഗവാനേ അവർക്കെങ്കിലും ലോട്ടറി അടിച്ചിട്ട് കണ്ടാൽ മനസ്സിനൊരു കുളിർമയായിരുന്നു. എന്താ പറയാ കാത്തു രക്ഷിക്കട്ടെ ദൈവം
@shareefshareef125 Жыл бұрын
Yes avark adichaal mathiyaayirunnu
@rathish5329 Жыл бұрын
@@shareefshareef125 ❤️🙏🏼
@jomygeorge9518 Жыл бұрын
സാനി... താങ്കൾ സൂപ്പർ ആണ്. ഈ മീഡിയ കാണാനാണ് എല്ലാവർക്കും ഇഷ്ടം. നല്ല അവതരണം. ഡീസന്റ്. ആവശ്യത്തിന് സംസാരം. സാധാരണ ക്കാർക്ക് വലിയ പ്രയോജനം.
@blogger856 Жыл бұрын
നിങ്ങൾ ചെയ്തത് നല്ല കാര്യമാണ് എന്തിനാണ് ഭർത്താവ് വിട്ടിട്ടു പോയെ അതുകൂടെ ഒന്ന് അന്വേഷിക്കണം
@vinodk812 Жыл бұрын
സനീസിന് പകരം സാനീസ് മാത്രം.........ഒരുപാട് നല്ല ഒരു വീഡിയോ ബ്രോ......സൂപ്പർ 👌👌👌🙏🙏🙏
@zayazayan8816 Жыл бұрын
അമ്മ എന്നും ഒരു തണൽ ആണ് 🥰
@sivadafamily8614 Жыл бұрын
🙏🙏ദൈവം അനുഗ്രഹിക്കട്ടെ ആ അമ്മയേം കുഞ്ഞിനേം... സഹായിക്കാൻ മനസ്സ് കാണിച്ച സഹോദരനും 🙏🙏🙏❣️
@amithagibinamitha2949 Жыл бұрын
പാവങ്ങളെ മനസ്സറിഞ്ഞു സഹായിക്കുന്ന.. സാനിസ് ബ്രോ.. താങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@SASIKT-gw5mt Жыл бұрын
ഈശ്വരാ, ഈ അമ്മയെയും കുഞ്ഞിനേയും അനുഗ്രഹിക്കേണമേ
@harip3670 Жыл бұрын
സ്ത്രീ രത്നമായ സ്ത്രീ . ഏതു ബുദ്ധിമുട്ടിലും ആരുടെയും കൈയും കാലും പിടിക്കാതെ ജീവിക്കുന്ന സഹോദരി താങ്കൾ ഒരു ദൈവപിറവി തന്നെ നല്ലതു വരട്ടെ😍😍🙏🙏🙏
@SanisMedia Жыл бұрын
❤️❤️❤️
@rameshk9714 Жыл бұрын
ചേട്ടന്റെ നല്ല മനസാണ്. ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@philipmervin6967 Жыл бұрын
ആ കുഞ്ഞിനെ കിടത്താൻ ഒരു pram (വണ്ടി ) സഹായിച്ചാൽ നല്ലത് 🙏
@abdulnazar4747 Жыл бұрын
ഇത് ഒരു അമ്മയാണ് ഇന്നെലെ സ്വന്തം അച്ചൻ സ്വന്തം മകളെ വെട്ടിനുറുക്കിയ അ മഹാനാറി ഇത് ഒന്നും കാണണ്ണം ആ അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നോ ഹം കാണുബോൾ കണ്ണ് നിറഞ്ഞു പോവുന്നു😢😢😢😢
@shynil6774 Жыл бұрын
Sani 🥰🥰🥰മോനേ നീ കുറെ മനുഷ്യർക്ക് ദൈവം ആണ് 🥰qq🙏🙏🙏🙏
@aswathykrishan129 Жыл бұрын
ജീവിക്കൻ പാടു പെടുന്ന നമ്മൾ മനുഷർ 😢😔
@royjhon7258 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ 🙏
@shanavassalam1746 Жыл бұрын
വേണം എങ്കിൽ ഈ സഹോദരിക്ക് ജീവിതവിജയത്തിന് നുണ പറയാമായിരുന്നു പക്ഷേ സത്യസന്ധമായി എല്ലാം പറയുകയും അവർക്ക് അരോചകമാകാത്ത രീധിയിൽ കാര്യങ്ങൾ ചോദിച്ച അവധാര കനും എൻ്റെ പ്രാർത്ഥനയും ആശംസകളും❤
@honeybibin9468 Жыл бұрын
ഇതും ഒരു അമ്മയാണ് 😢 ഇത്രയു കഷ്ടപ്പെട്ട് അ കുഞ്ഞുങ്ങളെ നോക്കുന്നില്ലേ , ഇവിടെ ഒരു അച്ഛൻ നാറി കുഞ്ഞിനെ വെട്ടികൊന്നിരിക്കുന്ന്😡😡 ,
@vintagecoffee7328 Жыл бұрын
അത് പോലെ ഒരമ്മയും അമ്മൂമ്മയും അമ്മയുടെ കാമുകനും കൂടെ സ്വന്തം മകന്റെ കൈയും കാലും തല്ലി ഓടിച്ചിട്ടുണ്ട്. ജനങ്ങളുടെ ഇടയിൽ പലതരത്തിലുള്ള ആളുകൾ ഉണ്ട്. ആണായാലും പെണ്ണായാലും കുറ്റം ചെയ്യുന്നത് നോക്കി എല്ലാവരെയും ആ തരത്തിൽ പെടുത്തരുത് .
നിങ്ങൾ ഒരു വലിയമനസ്സിൻറെഉടമയാണ് നിങ്ങളുടെ കൂടെ എന്നും ദൈവം ഉണ്ടാകും👌👌👌
@sinimolve5265 Жыл бұрын
നിങ്ങളുടെ നല്ല മനസ്സ് ഒരുപാട് നന്ദി God bless you ❤
@ajithaj218 Жыл бұрын
ഒന്നും പറയാനില്ല ദൈവാനുഗ്രഹിക്കട്ടെ😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭
@foodpanda6174 Жыл бұрын
ഇവരെ പോലെ ഉള്ളവരെ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ ആണ്
@sudheeshvsudheeshv2957 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@psg7233 Жыл бұрын
Ningalea polea ningal matrem ❤❤
@Anoop-ht3cq Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😢🙏
@Rocky-Bhai2780 Жыл бұрын
You are a real Gentleman 🙏🥰
@ilovemyindia9655 Жыл бұрын
Don't worry sister, God always with you 🙏🙏🙏
@rajusun6826Ай бұрын
Super amma
@sainulabideen3920 Жыл бұрын
ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
@bosemp2419 Жыл бұрын
Great fantastic valuable information thanks 👍 may God bless you abundantly
@khadeejakm20219 ай бұрын
Nalla nalla karyangal cheyunnu❤
@aneeshprabhakaran141 Жыл бұрын
താങ്കളുടെ,... ആ വലിയ മനസ്സിന്.... ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedharannairb5777 Жыл бұрын
You are doing a great job. I fo.llow your vlogs. God bless you. Thank you bro
@sujithchandran2770 Жыл бұрын
ചാനലിന്.. ബിഗ് സലൂട്ട്...... അവധാരകന്.... ഹൃദയത്തിൽ..... നിന്ന്.... ബിഗ് സലൂട്ട്.....
@alexanderdaniel4621 Жыл бұрын
ഈ സഹോദരിക്ക് ഒരു പുതിയ വലിയ വഴി ദൈവം തുറക്കാൻ പോകുന്നതിനായി ദൈവത്തിന് സ്തോത്രം
@RajKumar-me9rt Жыл бұрын
എത്ര നല്ല മനസ്സ് // ദൈവപുത്രന് ആയിരമായിരം നന്ദി
@sruthipavithran6875 Жыл бұрын
മനുഷ്യൻ എന്ന വാക്കിന് മനുഷ്യരൂപം ഉള്ളവരെല്ലാം അർഗ്ഗരല്ല യോഗ്യരല്ല. എന്നാൽ ഇദ്ദേഹത്തെ നോക്കി നമുക്ക് പറയാം ഇതാ ഒരു മനുഷ്യനെന്നു. ഇദ്ദേഹത്തിന് സുഖവും സന്തോഷവും ആയുസും ഉണ്ടാകാൻ നമ്മൾ ആഗ്രഹിക്കുക. ♟️
@umarl9775 Жыл бұрын
😭😭😭 അള്ളാഹു സഹായിക്കട്ടെ ഇൻശാ അല്ലാഹ്
@ratheeshrathi3740 Жыл бұрын
Ethupole ulla videos kandaal njaan karyum broi
@mujeebcraftmedia3784 Жыл бұрын
Sani നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ
@unnimon-cp8qq Жыл бұрын
നന്ദി വീണ്ടുo വരിക
@sureshsai7326 Жыл бұрын
Sani... U r simply a genius... God bless u🌹
@sureshnair2393 Жыл бұрын
Really a nice helping video Thanks
@michellemenon7636 Жыл бұрын
He is doing a great job, may God bless him for helping the poor and needy.
@Vidya-vs1qn Жыл бұрын
Paavam Chechi Nannayi Varatte Prarthikkam
@ajilennie5553 Жыл бұрын
God bless you abundantly. Great job.
@HelloHello-lz9cz Жыл бұрын
സാനിസ്.എന്താ. പറയാ. നിങ്ങൾ. ഒരു നന്മമരമാണ്
@madhuk8501 Жыл бұрын
Valiyamanassinu. Namskaram
@lishipaul75 Жыл бұрын
Ivarude address onnu tharumo please
@somankarad5826 Жыл бұрын
പാവം ചേച്ചി..
@sindhusatish2055 Жыл бұрын
Bhagavathy anugrahikatte 🙏
@bijujohn4515 Жыл бұрын
Good job and super salute God bleesyou
@jayakumari4279 Жыл бұрын
Nikaley deivam anukirakikum you're great man
@SWADISH27 Жыл бұрын
സഹോദര നന്ദി 👍🏻👍🏻👍🏻
@hamzamoidutty6756 Жыл бұрын
Thank you
@salbookhcrushers6842 Жыл бұрын
Thank you so much for helping the innocent people
@abdumv8006 Жыл бұрын
Good luck. God bless you.
@Barrister07 Жыл бұрын
ചേച്ചീ, നിങ്ങളുടെ ഭർത്താവ് നിങ്ങൽക്കു ചിലവിനു തരുന്നില്ലെങ്കിൽ കോടതിയിൽ മൈന്റമൻസ് കേസ് ഫയൽ ചെയ്യണം. സൗജന്യമായി നിയമസഹായം കിട്ടാൻ ഉള്ള അവസരം ഉണ്ട്.
@ajijacob6847 Жыл бұрын
A helpless mother with a helpless child in a street of ഗോഡ്സ് ഓൺ കൺട്രി 😵