ഭക്ഷണത്തിന് വേണ്ടി ഇവർ ഇനി ആരുടെ മുൻപിലും കൈനീട്ടില്ല അത് എന്റെ ഉറപ്പാണ് | Kerala News | Live News

  Рет қаралды 52,749

Sani's Media

Sani's Media

Күн бұрын

Пікірлер: 289
@byjeshbyjesh9978
@byjeshbyjesh9978 7 ай бұрын
കുറ്റം പറയുന്നവർ പറയട്ടെ... ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവൻ ദൈവത്തിന് തുല്ല്യമാണ്...❤
@bindhuanil2155
@bindhuanil2155 7 ай бұрын
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ അത് പറഞ്ഞുക്കൊണ്ട് ഇരിക്കും ദൈവം കൂടെ ഉണ്ട് നല്ല മനസുള്ള ആൾക്കാരും കൂടെ ഉണ്ട് 🙏🏻🙏🏻
@jansashajahan745
@jansashajahan745 7 ай бұрын
സത്യത്തിൽ ആ മക്കളെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ആ മക്കൾ അള്ളാഹു നല്ല നിലയിൽ എത്തിക്കും ആ മോനു കുട്ടുകാർ ആഹാരം കൊടുക്കും എന്ന് പറഞ്ഞത് കേട്ടപ്പോൾ സത്യമായി കരഞ്ഞു പോയി
@remanipk1475
@remanipk1475 6 ай бұрын
ഏതാലും ഇവർക്ക് രണ്ട് ആൾ കുഞ്ഞുങ്ങളാണ് ദൈവം അവർക്ക് നല്ല ഒരു നിലയിൽ എത്തിയ്ക്കും എന്ന് വിശ്വസിക്കുന്നു
@rupeesh9643
@rupeesh9643 7 ай бұрын
പ്രിയ സാനി ചേട്ടന്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ ചേട്ടനിലുള്ള നന്മകൾ കണ്ടു കണ്ണ് നിറഞ്ഞു പോയിട്ടുണ്ട് എത്ര കുടുംബങ്ങൾ ലൈഫിൽ മാറ്റമുണ്ടാകുന്നത് സത്യത്തിൽ ചേട്ടന് എല്ലാ ആദരവുകളും ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുകയാണ് ഒരു മനുഷ്യൻ ചിന്ദിക്കുന്നത് അവനെക്കാൾ നന്നാകരുത് എന്ന് ഉള്ള ജന വിഭാഗം ഉള്ള സമൂഹത്തിൽ ദൈവത്തിന്റെ കരങ്ങൾ പോലെ പ്രവർത്തിക്കുന്ന സാനി ചേട്ടന് എന്നും നന്മകൾ ഈശ്വരൻ നൽകട്ടെ 🙏🙏ചേട്ടനെ പോലെ ഉള്ള nalla മനുഷ്യർ ഒരുപാടുണ്ട് നമ്മുടെ കേരളത്തിൽ ഇത് ഒരു വാചകമായി അല്ല ഞാൻ പറയുന്നേ മനസ് നിറഞ്ഞിട്ട് ആണ് 🙏🙏 അതുപോലെ മറ്റുള്ളവരുടെ സങ്കടങ്ങൾ കാണുകയും എന്നിട്ട് കുറ്റം പറയുന്ന visha ജന്തുക്കൾ ഒന്ന് മനസിലാക്കണം ഇ ലോകത്തു മനുഷ്യൻ എന്ത് നേടിയാലും അതൊക്കെ ഒരുനാൾ തിരികെ നൽകേണ്ടി വരും വിശപ്പ്‌ എന്താണെന്നു അറിയാത്തവർ ഓർക്കുക
@mufik2290
@mufik2290 7 ай бұрын
കുറ്റം പറയുന്നവർ പറയട്ടെ അവരുടെ വായ അടക്കാൻ പറ്റില്ല ഇവരുടെ കൂടെ ദൈവം ഉണ്ട്🤲
@VinodPJ-kt7nw
@VinodPJ-kt7nw 7 ай бұрын
ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ഗോഡ് ബ്ലെസ് യു
@fidharaees4840
@fidharaees4840 7 ай бұрын
മാഷാഅല്ലാഹ്‌ കണ്ടിട്ട് സങ്കടം തോന്നി നന്നായി മോനെ കുറ്റം പറയുന്നവർ പറയട്ടെ നിന്നെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@RajeshNair-nv6ly
@RajeshNair-nv6ly 7 ай бұрын
ചേച്ചി ആരെ മറന്നാലും ഞങ്ങളുടെ sani ബ്രോയെ മറക്കരുത്.. നിങ്ങളുടെ പ്രാത്ഥനയിൽ എന്നും sani ബ്രോയെ കൂടെ ചേർക്കണം
@ValsalaKrishnan-w2p
@ValsalaKrishnan-w2p 7 ай бұрын
Sani bro നിങ്ങൾ വേറെ ലെവൽ ആണ്. സൂപ്പർ 👍👍
@ValsalaKrishnan-w2p
@ValsalaKrishnan-w2p 7 ай бұрын
👍👍👍
@premamv1186
@premamv1186 7 ай бұрын
വിശപ്പിന്റെ വില, ദൈന്യത അറിയുന്നവർ ഒരിക്കലും കുറ്റം പറയില്ല. അല്ലാത്തവർ പറയട്ടെ .... നൻമ ചെയ്യുന്നവർ ഇത്തരം ജൽപനങ്ങൾക്ക് കാത് കൊടുക്കരുത്.. അന്നമാണ് ദൈവം.'' അന്നം നൽകുന്നവൻ ദൈവതുല്യനാണ് 'പ്രിയപ്പെട്ട സാനി നിങ്ങൾ ദൈവദൂതനാണ്.. കൂടാതെ ഈ കുടുംബത്തെ സഹായിച്ച നൻമയുള്ള എല്ലാവർക്കും നന്ദി..''🙏🙏 ഈ കുടുംബത്തിന്റെ റേഷൻ കാർഡ് അന്ത്യോദയാ വിഭാഗത്തിലേക്ക് മാറ്റി കൊടുക്കുന്നതിനും ആരെങ്കിലും സഹായിച്ചാൽ അവർക്കത് ഉപകാരപ്പെടും..🙏🙏
@sabeethahamsa7015
@sabeethahamsa7015 7 ай бұрын
എൻ്റെ കുട്ടിക്കാലത്ത് ഒരുപാട് വിശപ്പ് അനുഭവിച്ചിട്ടുണ്ട് വീട്ടിൽ തീപ്പെട്ടി ഉണ്ടാക്കി കൊടുത്തിട്ട് കിട്ടുന്ന തുക ഉപയോഗിച്ച് ആണ് റേഷൻ വാങ്ങുക ചില ദിവസം ഒന്നും ഉണ്ടാകില്ല കഴിക്കാൻ അങ്ങനത്തെ ഒരു ദിവസം ഉമ്മ ഞങളുടെ വിശപ്പ് മനസിലാക്കി പെട്ടി ഒട്ടിക്കാൻ കമ്പനിയിൽ നിന്നും തരുന്ന മാവ് എടുത്തു പുട്ട് ഉണ്ടാക്കി വെന്തപ്പോൾ അവിടവിടെ നീല നിറം കമ്പനിക്കാർ മാവിൽ എലി കയറാതെ ഇരിക്കാൻ തുരിശു പൊടിച്ച് ചേർക്കും അതാണ് നന്നായി അരി ചാണ് എടുത്തത് എന്തായാലും അതൊക്കെ നുള്ളി കളഞ്ഞു കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും അനിയനും തലകറക്കവും ഛർദിയും കുരേക്കഴിഞ്ഞപ്പോൾ മാറി എല്ലാരും പേടിച്ച് ഇന്നത്തെ പോലെ മീഡിയയും ചാനലും ചാരിറ്റി ഒന്നും ഇല്ല റംസാൻ ആകുമ്പോൾ ആരെങ്കിലും എന്തെങ്കിലും തരും അത്ര തന്നെ ഇവരെ സഹായിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
@theverdict4550
@theverdict4550 7 ай бұрын
ഇപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ 😢
@marygreety8696
@marygreety8696 7 ай бұрын
Deivame. Kettittu sangadam varunnu .
@SreejithaSreekumaran
@SreejithaSreekumaran 7 ай бұрын
🙏
@ChrisRockey001
@ChrisRockey001 7 ай бұрын
Ee anubhavam okke ente veettil untayittuntu
@nishasanthosh1530
@nishasanthosh1530 7 ай бұрын
ശോ 😢😢😢
@pksbavashareef5952
@pksbavashareef5952 7 ай бұрын
സാനി ആര് എതിർത്താലും സഹായിക്കുന്നവരെ പടച്ചവൻ കൈ വിടില്ല നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ..
@sabeethahamsa7015
@sabeethahamsa7015 7 ай бұрын
ആരെയും സഹായിക്കാൻ ഇഷ്ടമില്ലെങ്കിലും കൊടുക്കുന്ന ആളുകളെ വിലക്കരു തു് അത് വലിയ ദോഷം ആണ്
@PaachuChaachu-j2x
@PaachuChaachu-j2x 7 ай бұрын
Crct
@MuhammadAli-nh4jc
@MuhammadAli-nh4jc 7 ай бұрын
ഈ വിവരം പുറത്തുകൊണ്ടുവന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്❤💐👍
@wolverinejay3406
@wolverinejay3406 7 ай бұрын
കുറ്റം പറയാൻ കുറെ ചെറ്റകൾ😡 ദൈവം അവനൊക്കെ അതിനുള്ള ശിക്ഷ കൊടുക്കട്ടെ.. ഇവിടെ നിങ്ങളാണ് ദൈവം സാനു 🙏🏻❤
@SHAFEEQM-q8l
@SHAFEEQM-q8l 7 ай бұрын
ആരെയും കളിയാക്കരുത് ആർക്കാണ് എപ്പോഴാണ് എന്താ സംഭവിക്കാന്ന് പറയാൻ പറ്റില്ല
@sarathm005
@sarathm005 7 ай бұрын
100% correct sani bro ❤
@ranisudheesh943
@ranisudheesh943 7 ай бұрын
ഒത്തിരി സന്തോഷം 👍🏻sani 🙏🏻🙏🏻🙏🏻
@riyakunjumon1079
@riyakunjumon1079 7 ай бұрын
such a great help. thank u😊❤
@abhijithkss7029
@abhijithkss7029 7 ай бұрын
വളരെ സന്തോഷം ❤❤❤❤❤❤
@RaveendranA.S-vo3se
@RaveendranA.S-vo3se 7 ай бұрын
SANI🙏🙏🙏🙏🙏
@suneesh.m.s8389
@suneesh.m.s8389 7 ай бұрын
God bless you all
@sabeethahamsa7015
@sabeethahamsa7015 7 ай бұрын
കൊടുക്കാൻ ഇഷ്ടമില്ലാത്തവർ കൊടുക്കുന്ന ആളുകളെ വിലക്കാൻ പാടില്ല
@janeanto7011
@janeanto7011 6 ай бұрын
Kittunna. Cash valare sukshichu upayogikkuka. God bless your family. ❤
@muralipv5170
@muralipv5170 7 ай бұрын
കുറ്റം പറയുന്നവർ ഒരു നേരത്തെ സഹായം ചെയ്യ്തു കൊടുത്തിട്ടുണ്ടോ എന്നു ചിന്തിക്കുക
@mansoorpattambi3467
@mansoorpattambi3467 7 ай бұрын
Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sumojnatarajan7813
@sumojnatarajan7813 7 ай бұрын
Congratulations sanis bro 🙏🙏🙏
@Vinodk-gr1kn
@Vinodk-gr1kn 7 ай бұрын
സനീസ് മീഡിയക്ക് പകരം .....സനീസ് മീഡിയ മാത്രം. ...❤❤❤
@sanalkumarsanalkumar4585
@sanalkumarsanalkumar4585 7 ай бұрын
ഇതുപോലെ എത്രയോപേർ ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവർ ഉണ്ടെന്നറിയാമോ ഈ കേരളത്തിൽ,അതിൽ ഒരാളെങ്കിലും സന്തോഷത്തോടെ ആഹാരം കഴിക്കുകയും, ഉറങ്ങുകയും ചെയ്യട്ടെ, വിമർശിക്കുമ്പോൾ അല്ലെങ്കിൽ അവർക്ക് കൊടുക്കരുത് എന്ന് പറയുന്നവർ അറിയുക, അഭിമാനം ഉള്ളവർ ആരോടുംഒന്നും പറയില്ല അവർ പട്ടിണി കിടക്കുമ്പോഴും വലിയ ദുഃഖം ഉള്ളിലൊതുക്കി കഴിയും,വിമർശനം നടത്തുന്നവർ ഒരു രൂപ കൊടുത്തില്ലേലും കുഴപ്പമില്ല മറ്റുള്ളവരുടെ ദുഃഖം കണ്ടില്ലെന്ന് നടിച്ചു ജീവിച്ചോള്ളൂ വിമർശിക്കാതിരിക്കുക, കാരണം നന്മകൾ ഉണ്ടാകേണ്ടത് നല്ല പ്രവർത്തിയിലൂടെ ആണ്, അത് ഉണ്ടാകണമെങ്കിൽ നമ്മൾ ഉണ്ട് നിറഞ്ഞവരും കണ്ടു നിറഞ്ഞവരും ആയിരിക്കണം. ആ കുടുംബം സന്തോഷത്തോടെ ജീവിക്കട്ടെ കൂടെ വീഡിയോ ചെയ്ത ആ നന്മമനുഷ്യനും
@bindhuanil2155
@bindhuanil2155 7 ай бұрын
Sani god bless uu
@jayanchandran2658
@jayanchandran2658 7 ай бұрын
താങ്കളുടെ പ്രവർത്തി അവർക്ക് സഹായകരമായി ഗോഡ് ബ്ലെസ്......
@joycepal702
@joycepal702 7 ай бұрын
God bless you sanis bro
@Vidya-vs1qn
@Vidya-vs1qn 7 ай бұрын
Orupad Santhosham Aayi Ennum Nanmakal Nerunnu ♥️😊🙏🏻☺️♥️
@Terzaxx
@Terzaxx 7 ай бұрын
God bless you ❤️😇🥺
@mohananthaikkad9592
@mohananthaikkad9592 7 ай бұрын
ആര് എന്ത് പറഞ്ഞാലും കാര്യമാക്കരുത്. ധാനത്തിൽ ഏറ്റവും വലുത് വിശക്കുന്നവന് അന്നം നല്കുനല്കുന്നതാണ്. താങ്കൾക്കും കടുംബത്തിനും ദൈവം നല്ലതേ വരുത്തു. സർവ്വ മംഗളങ്ങളും നേരുന്നു.
@darkvenom1153
@darkvenom1153 7 ай бұрын
ഇങ്ങള് കാരണം അവർ രക്ഷ പെട്ടല്ലോ.... അല്ലാഹു നിങ്ങൾക് നല്ലതേ വരുത്തു..
@praveenp5201
@praveenp5201 7 ай бұрын
സനി ബ്രോനിങ്ങൾ പൊളിയാണ്. ഒരു പാട് ഇഷ്ട്ടം❤❤❤
@AkshithKumar-r6v
@AkshithKumar-r6v 7 ай бұрын
You are great.sanis.chettan.ellavarkum.sahayam.chaiyum.you are.super❤
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 7 ай бұрын
God bless you 👍🏻👍🏻👍🏻
@kirenselvaraj9318
@kirenselvaraj9318 6 ай бұрын
God bless you bro❤
@Sunishks-ho5eb
@Sunishks-ho5eb 7 ай бұрын
സുഹൃത്തേ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@binukumar3210
@binukumar3210 7 ай бұрын
God bless you sani
@philipmervin6967
@philipmervin6967 7 ай бұрын
കുറ്റം പറയുന്ന അയൽവാസികൾ ഈ കുടുംബത്തെ സഹായിച്ചോ? ഇല്ല ആർക്കും, എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം Free ആയി കിട്ടുന്ന oxygen, കുറച്ചു നേരം വലിച്ചു കേറ്റാൻ പറ്റാതെ വരുമ്പോൾ, ventilator ൽ പൈസ കൊടുത്ത്, oxygen ശ്വസിക്കണം 🙏 പിന്നെ, ആ കുടുംബത്തിന് കിട്ടുന്ന സഹായം തടയുക എന്നതാണ്‌ അയൽവാസികളുടെ ലക്ഷ്യം
@angertamiltechchannel3152
@angertamiltechchannel3152 7 ай бұрын
God bless you brother ❤
@rajitheshthekkedath6096
@rajitheshthekkedath6096 7 ай бұрын
കണ്ണ് നിറഞ്ഞായിരുന്നു ഈ വീഡിയോ മുഴുവൻ കണ്ടത്.. ഈശ്വര ൻ അനുഗ്രഹിക്കട്ടെ
@subirashid4516
@subirashid4516 7 ай бұрын
Allahu anugrahikkatte
@manirs4776
@manirs4776 7 ай бұрын
God bless you ❤️❤️❤️
@shanim9463
@shanim9463 7 ай бұрын
God bless you chetta
@Besttime895
@Besttime895 7 ай бұрын
ദൈവമേ 😭 വളരെ സങ്കടം തോന്നി... 🙏 നന്ദി ഉണ്ട് ചേട്ടാ 🙏
@arunsnair5805
@arunsnair5805 7 ай бұрын
Good job by Sani...but bindhu chechi oru jolikum pokunnille?sramikkunnille?
@ponnammaabraham3677
@ponnammaabraham3677 7 ай бұрын
മോനെ ദൈവം സഹായിക്കട്ടെ 🙏
@praseethaabadiyil7978
@praseethaabadiyil7978 7 ай бұрын
വളരെ സന്തോഷം 🙏🙏❤️❤️❤️
@mammamia6705
@mammamia6705 7 ай бұрын
You are great bro..God bless you always 🙏❤️
@AshokKumar11-p7k
@AshokKumar11-p7k 7 ай бұрын
Nalla kariyam cheyithavarku. Big salut
@DileepKumar-m6c
@DileepKumar-m6c 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏
@class3videos236
@class3videos236 6 ай бұрын
മോനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@tharacm876
@tharacm876 7 ай бұрын
ശരിക്കും ആ കുടുംബത്തിന്റെ അവസ്ഥ കേട്ടപ്പോൾ സങ്കടം വന്നുപോയി ആ കുഞ്ഞുങ്ങളുടെ മുഖം ആ നോട്ടവും നിൽപ്പും 😔🙄😢🙏🙏
@priyamadhu-s7d
@priyamadhu-s7d 7 ай бұрын
Sani you are a great man. God bless you
@lalichanlalichan9304
@lalichanlalichan9304 7 ай бұрын
Thank you bro daivam anugrahikatte🙏🏼
@prasannakumari7979
@prasannakumari7979 7 ай бұрын
കുറ്റപ്പെടുത്തുന്നവർ എന്നും അത് തുടരും അതൊന്നും ശ്രെദ്ധിക്കണ്ട. ഈ കുറ്റം പറയുന്നവർ ഒരു നേരത്തേക്കുള്ള ആഹാരം തരില്ല. ധൈര്യമായി മുന്നോട്ട് പോകുവാ. ഷാനിക്ക് ദെയ്‌വാനുഗ്രഹം ഉണ്ടാകും. 🙏🙏🙏🙏
@NixZ_Vlogz
@NixZ_Vlogz 7 ай бұрын
Paraunnaver paraytte bro.. u keep góing Arhatha pettavera sahayikukaa..❤❤
@bijisuresh2701
@bijisuresh2701 7 ай бұрын
❤️❤️❤️❤️God bless you🙏
@Jayasree-el1fw
@Jayasree-el1fw 6 ай бұрын
God bless you.... Saani...bro...
@UshaRNair-qd6kf
@UshaRNair-qd6kf 7 ай бұрын
ഇനിയും സ്വന്തമായി ഒരു വീട് പണിയാൻ നോക്കണം.
@unnipoochediyil
@unnipoochediyil 7 ай бұрын
പരമപ്രധാനം....! ലോകത്തു ഇങ്ങനുള്ളവരെ സമയത്തു തന്നെ സഹായിക്കാനുള്ള സന്മനസ്സുകൾ കൂടി ഉള്ളതാണ്... "കാലത്തിന്റെ ഗതിക്കു തടസ്സമാകത്തുള്ളത് ""
@omanavarghese5197
@omanavarghese5197 7 ай бұрын
Help cheyan manas thanna brothern divam ella nanmsyum kodukat. .thanks god
@sukeshnair9080
@sukeshnair9080 6 ай бұрын
Hi Sani, njan vilichirnu What's appilu msg thanirnu pkshe oru response illa Samayam kitumbl onu marupadi therne 🙏
@Kukkudoos465
@Kukkudoos465 7 ай бұрын
Yes..ningal paranjath sheriya.mattullavar kanumbo nammaku oru kuravulla.jeevitha avastha athanubhavikkunnavarke ariyoo.publicinu mumbil vannu sahayam chodhikan manass sammathikkatha ethrayo aalukal und.njan athupole oral aan.widow aan.vaadaka veetilan.kanumbo ivark athinte oru aavashyavumilla ennu thonnipikum.nilavil enikothiri kadamund.cherihoru joliyund.idakokke oro urgent vannappo micro financ il ninnum chila aalukalodum okkeyayi vangiyath.ipo enthu cheyyumennariyathe lifinu mumbil pakachu nilkunnu.ottak oralod chodhichal arum oru 5 paisa tharilla. Nilavilulla kadangal veetan aarinkilumokke onnu help cheythal varane enn aan prayer..
@craftworldcraftlove7649
@craftworldcraftlove7649 7 ай бұрын
God bless you bro
@sobhas8206
@sobhas8206 7 ай бұрын
ആ മക്കളുടെ മുഖം കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല
@sunitha9783
@sunitha9783 7 ай бұрын
God bless you
@shailajanarayan886
@shailajanarayan886 7 ай бұрын
ഉപകാരം ചെയ്തില്ല എങ്കിലും ഉപദ്രവിക്കരുത് ആരും 🙏🏻🙏🏻🙏🏻
@SajivanVijay-hy5jp
@SajivanVijay-hy5jp 7 ай бұрын
അവിടെത്തെ ചേട്ടനെ ഒന്ന് കാണിക്കാമായിരുന്നു
@myappel5509
@myappel5509 7 ай бұрын
ഇക്കാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@unnikrshnanrajan9342
@unnikrshnanrajan9342 29 күн бұрын
ആകുടു०ബത്തെദെെവ०അനുഗ്രഹിക്കട്ടെ
@hann2682
@hann2682 7 ай бұрын
Bless dear❤
@sarammaaji4230
@sarammaaji4230 7 ай бұрын
Sani, you are a super hero.God bless you
@santhoshlalb2958
@santhoshlalb2958 7 ай бұрын
നിങ്ങൾക് നല്ലത് വരട്ടെ ❤
@binduu.b4397
@binduu.b4397 7 ай бұрын
May God bless you Sani and all well wishers 🙏
@shilpas9982
@shilpas9982 7 ай бұрын
Sani broye dhyvam anugrahikatte Nammude samoohathil ingane ulla alkare thalli kalayunavar anu kooduthalum.a sthanath Sani cheyyunath valiya karyamanu...
@srfamily4393
@srfamily4393 7 ай бұрын
Bro chayyunna nalla karayagalk god bless chayyatta
@P.R.K281
@P.R.K281 7 ай бұрын
ഒരുനേരം വിശന്നിരിക്കുമ്പോൾ അറിയാം വിശപ്പിന്റെ വേദന 😢
@sukeshbhaskaran9038
@sukeshbhaskaran9038 7 ай бұрын
Great congratulations all prayers
@rajshekharkurup647
@rajshekharkurup647 6 ай бұрын
Kudos to Saini. If your soul is pure, please ignore criticism. Continue the good work. Stay blessed.
@jismithomas7397
@jismithomas7397 7 ай бұрын
Sani u are doing a great job. God bless you
@shafnasherink2002
@shafnasherink2002 7 ай бұрын
Sani you are living my dream😊
@radhikagireesh28
@radhikagireesh28 7 ай бұрын
Sani you are great ❤
@AJ-it8dq
@AJ-it8dq 7 ай бұрын
Kollam. Happy Ramadan
@amudhagrace5445
@amudhagrace5445 7 ай бұрын
God Bless You Bro👍👍👍👍
@jessypaul9192
@jessypaul9192 7 ай бұрын
ഏറ്റവും കഷ്ടപ്പെടുന്നതു ഇങ്ങനെ ഉള്ള കുടുംബങ്ങളാണ്
@ChrisRockey001
@ChrisRockey001 7 ай бұрын
Nammude Kollam Jillayil pattini kidakkunno
@marygreety8696
@marygreety8696 7 ай бұрын
Great sani. I wish you were,my brother am.in another state. I too wanted to help them but I was able to give only a small contribution.. Hope God will bless them abundantly.
@sareepattambi9372
@sareepattambi9372 7 ай бұрын
🙏🙏
@bijujohn4515
@bijujohn4515 7 ай бұрын
Mr sani big salute God bless you good luck thanks
@rajansk4045
@rajansk4045 7 ай бұрын
ഹായ് സനി ഈ കുറ്റം പറയുന്നവൻ ആർക്കും അഞ്ചു പൈസകൊടുക്കുകയില്ല അവന്റെ ജോലി പര ദൂഷണം ഇതൊന്നും സനി മൈന്റ് ചെയ്യാൻ നിൽക്കണ്ട
@MarkuttyBabu-s4w
@MarkuttyBabu-s4w 7 ай бұрын
God bless sani's
@aneeshkunjatta3626
@aneeshkunjatta3626 7 ай бұрын
♥️my hero
@anilkumarkumar7386
@anilkumarkumar7386 7 ай бұрын
God bless you sani bro
@RameshvnTriple
@RameshvnTriple 7 ай бұрын
കുറ്റം പറയുന്നവരോട് പോയിട്ടു പണിനോക്കട സാനി ഏട്ടാ നിങ്ങൾ ഒന്നു കൊണ്ടും ഭയപ്പെടേണ്ട തുടരട്ടെ വീഡിയോ യാത്ര 🤝🤝
@sindhusatish2055
@sindhusatish2055 7 ай бұрын
Ente Chettikulangara Amma anugrahikatte 🙏
@renjithav2517
@renjithav2517 7 ай бұрын
Sani annananu suppar
@shantythomas1628
@shantythomas1628 7 ай бұрын
God bless you all❤🙏🙏
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 108 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН