എന്റെ പേര് രവീന്ദ്രൻ മലയങ്കാവ്, കുപ്പിവള വിൽക്കുവാൻ വന്ന പെണ്ണു ഞാൻ എന്ന ഈ ഗാനം എഴുതിയ ആളാണ്. വളരെ സന്തോഷം ഉണ്ട് , കുഞ്ഞുമക്കൾ ഈ പാട്ടു പാടി നൃത്തം ചെയ്യുന്നതു കാണുമ്പോൾ .... പലരുടെയും അരങ്ങേറ്റമായും സമ്മാനം കിട്ടിയ ഗാനമായും ഈ ഗാനം മാറി എന്നത് എന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നു. സംഗീതം ചെയ്ത മോഹൻദാസ് (ഇപ്പോഴില്ല - മരണപ്പെട്ടു), ഗാനം ആലപിച്ച പ്രശസ്ത ഗായിക സിന്ധു പ്രേംകുമാർ എന്നിവരെ നന്ദിപൂർവ്വം ഓർക്കുന്നു. ഗാനമിറങ്ങി കാൽ നൂറ്റാണ്ടിനോടടുക്കുമ്പോഴും ആ ഗാനത്തിനു ലഭിക്കുന്ന പരിഗണന എന്റെ മനസ്സു നിറയ്ക്കുന്നു.... ഈ ഗാനത്തിനു നൃത്തമാടുന്ന എല്ലാവർക്കും നന്മ നേരുന്നു ....🙏🙏🙏🙏♥️
@Bjustchill Жыл бұрын
One of Most famous malayalam folk song in folk dance. Thank you
@DeenaShiju Жыл бұрын
Super🌹🌹🌹😂
@pushpasivaraj5416 Жыл бұрын
വർഷങ്ങൾക്കു മുമ്പ് ഞാൻ കളിച്ചഡാൻസ് ഇതു കണ്ടപ്പോൾ വല്ലാത്ത സന്തോഷം മനസ്സിന് .
@SibyStudio Жыл бұрын
Hi pushpa, അന്നു Saudi യിൽ വച്ചു records ചെയ്തതാണ് ,
@jollybaiju1037 Жыл бұрын
@@SibyStudio00😊
@JulainaUk11 ай бұрын
Intha vann nijan eee. Dance annn kalikunad
@rasheedakakkavayal56Ай бұрын
Sathiyam😊😊
@rasheedakakkavayal56Ай бұрын
Njanum😊😊 Kallichu
@Qwerty123812 жыл бұрын
കുഞ്ഞേൽദോ filmile ചെറിയ ഒരു സീൻ കണ്ടു നൊസ്റ്റാൾജിയ അടിച്ചു വന്നതാ ഇവിടെ 🥰 പഴയ സ്കൂൾ ടൈമിലെ സ്ഥിരം song 🥰