Nadhanin Aalayathil | നാഥാ നിൻ ആലയത്തിൽ | Marian Voice, Kuravilangad Church

  Рет қаралды 264

Kuravilangad Church

Kuravilangad Church

Күн бұрын

Пікірлер: 1
@KuravilangadChurchTV
@KuravilangadChurchTV 9 ай бұрын
നാഥാ നിന്നാലയത്തിൽ വന്നൂ ഞാൻ തിരുമുറിവുകളിൽ നോക്കി നിന്ന നേരം മേരിമാതാവ് അരികത്തായി അണഞ്ഞു വന്നു എൻ കാതിൽ മന്ത്രിച്ചൂ നിൻ സ്നേഹത്യാഗം കോറസ് ഇതാണു മകനേ സ്നേഹം, ഇതാണു മകളേ ത്യാഗം ഈ വഴിയാണു നിന്നാശ്രയം, ഇതാണു നിൻ്റെ പാത ലോകത്തിലെങ്കിലും ലൗകികനാകാതെ എല്ലാർക്കുമെല്ലാമായി തീർന്നീടാനായി നിന്നെ വിളിച്ചുയർത്തിയ നാഥനേ സ്നേഹത്താൽ അനുഗമിച്ചു ധന്യനാകു സ്നേഹത്തിൻ വേദിയിൽ നീ ബലിയാകു ത്യാഗത്തിൽ തീയിൽ നീ എരിഞ്ഞു തീരു ഒന്നുമില്ലാതായ് ആരുമില്ലാതായി എൻ ബലിയിൽ നിൻ ജീവനാം ഉപ്പു ചേർക്കു
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
ഹാ  ബലഹീനൻ ഞാൻ |OTS KOTTAYAM
4:18
Gregorian TV
Рет қаралды 7 М.
ATHMAVIL VARAMARULIYALUM
6:41
Evan Mathew
Рет қаралды 222
26-01-2025 | വിശുദ്ധ കുർബാന | Live | Kuravilangad Church
1:15:49
Mar Joseph Srampickal | Homily | Kuravilangad Church
27:56
Kuravilangad Church
Рет қаралды 236
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН