അമ്മേ മാതാവേ ലോകം മുഴുവൻ പ്രത്യകിച്ചു അന്യമതസ്ഥർ സുവിശേഷം അറിയാൻ ഇടവരുത്തന്നെ
@devikasuresh.10d543 жыл бұрын
അമ്മേ ദൈവമാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്ന് തരണമേ എന്റെ അമ്മേ
@rejisavio55967 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടാവേണമേ അമ്മേ 🙏🏻🙏🏻🙏🏻
@jishavinod41393 жыл бұрын
ഉടബടിയിൽ വച്ച എല്ലാ കാര്യങ്ങളും സാധിച്ചു തരണേ അമ്മേ.. സാക്ഷ്യം പറയാം ഞാൻ സത്യം അമ്മേ...
@jishavinod41393 жыл бұрын
രാഹുലിന്റെ ജോലി കാര്യവും അമ്മയിൽ സമർപ്പിക്കുന്നു... ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ.. അനുഗ്രഹം തന്ന് അമ്മ അനുഗ്രഹിക്കണേ...
@Mathavu22 Жыл бұрын
കൃപാസന പ്രസാദവര മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishavinod41393 жыл бұрын
സഞ്ചാരി മാതാവ് അല്ലേ എന്റെ പ്രാർത്ഥനയും കണ്ണുനീരും കാണുന്നില്ലേ അമ്മേ... വിനോദിന്റെ അടുത്ത് വന്ന് ബോധ്യപെടുത്തണേ അമ്മേ... എല്ലാം അനുഗ്രഹവും തരണേ അമ്മേ...
@sugunammamohandas6414 Жыл бұрын
സഞ്ചാരി മാതാവേ mone തൊട്ടു അനുഗ്രഹിക്കണം ആമേൻ 🙏🙏
@babune63772 жыл бұрын
Amme ഞങ്ങൾക്ക് 6 വർഷമായി കുട്ടികളില്ല ഞങ്ങള്ക്ക് കുട്ടികളുണ്ടാവാൻ തമ്പുരാനോട് അപേക്ഷിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@aleenavarghese160411 ай бұрын
ഞാൻ ഗർഭണി ആണ് ഇപ്പ എന്റെ വയാറ്റിലെ കുഞ്ഞിനെ അമ്മ മാതവ് കാത്തുകൊള്ളണമേ .🙏🙏 ഞങ്ങൾക് വേണ്ടി അപേക്ഷിക്കണേ
@shijukc402710 ай бұрын
Amme leve Nalki Anugrahikaname❤️❤️
@jishavinod41393 жыл бұрын
വിനോദിന് നല്ല ശമ്പളം കൂട്ടി 30തിയതി അറിയാൻ ഇടയാക്കണേ..... അമ്മയുടെ മക്കളല്ലേ ഞങ്ങൾ.. തെറ്റുകൾ പൊറുത്തു മാപ്പ് തരണേ ഞങ്ങൾക്ക്... അമ്മേ
@rajiirajan15583 жыл бұрын
എന്റെ മാതാവേ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ സങ്കടങ്ങളും മാറ്റേണമേ
@bijubijups1504 Жыл бұрын
സഞ്ചാരി മാതാവ് ഞങ്ങളുടെ മക്കളുടെ അസുഖം പൂർണ്ണമായി മാറ്റി സൗഖ്യം നൽകേണമെ അമെൻ
@AppachanValiyaveettil-et4bz Жыл бұрын
അമ്മെ പരിശുദ്ധ അമ്മെ - കലഹിക്കുന്ന കുടുംബങ്ങളെ അമ്മ ത്യേകം അനുഹിക്കണമെ ആ കുടുംബത്തിലേക്ക് അമ്മ കടന്നുചെല്ലേണമെ
@sshibu80853 жыл бұрын
പരിശുദ്ധ അമ്മയുടെ ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല. 🙏🙏ഹൃദയം നിറഞ്ഞ പ്രാ൪ത്ഥനയോടെ "പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ
@RosamysticaMusics3 жыл бұрын
Amen
@kamalammc51933 жыл бұрын
ഞങ്ങളുടെ ആധാരം 4. ലക്ഷത്തിന്റെ ലോണിലാണ് ഇരിക്കുന്നത് മാതാവേ അത് ഒന്ന് ഇടുത്ത് തരണമേ രോഗം മാറ്റിതരണ മേ എന്റെ മോന് നല്ല ഒരു വിവാഹം നടത്തി തരണമേ🙏
@nancykr46892 жыл бұрын
ഞങ്ങളുടെ കഷ്ടം മറ്റിതരണം അമേമ മതവേ
@floryvarghese22033 жыл бұрын
കടബാധ്യതകൾ മാറ്റി ആധാരം തിരിച്ചു കിട്ടുവാനും വീടും സ്ഥലവും ലഭിക്കുന്നതിനും മാതാവേ ഞങ്ങളെ സഹായിക്കേണമേ 🙏🙏
@RosamysticaMusics3 жыл бұрын
Kindly request to recite 4 rosaries per day ,feel the change in your life
@kripasanam76472 жыл бұрын
അമ്മയുടെ പ്രധിഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ യേശു നാമത്തിൽ ഉയർത്തണമേ
@sushamajs83632 жыл бұрын
Ante mathave alla kadabadhyathakal theerthu tharename mathave
@sindhuks3602 Жыл бұрын
@@RosamysticaMusics y666666
@sijujosemathai Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമേൻ🙏🙏🙏
@sheeba6241 Жыл бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷ
@aswathia-dp1bg Жыл бұрын
10/3/2023ഞാൻ സമർപ്പിച്ചു പ്രാർത്ഥിച്ച date നിയോഗം എന്റെ ഭർത്താവ് എന്നെയും മക്കളെയും ഉപേക്ഷിച്ചു പോയി ഭർത്താവിന്റെ പിണക്കം മാറ്റി സംശയം മാറ്റി എന്നെയും മക്കളെയും സ്നേഹിക്കാനും ഞങ്ങളോടൊപ്പം ജീവിതം ജീവിക്കുവാനും എന്റെ വീട്ടിൽ ആദ്യം ഇരുന്നത് പോലെ ഇരിക്കുവാനും അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കണമേ 🙏അങ്ങയുടെ വാക്തനത്തെ അനുസമാരിക്കേണമേ 🙏 പരിശുദ്ധ അമ്മേ വക്തനപേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏
@dibingeorgekunjumon3278 Жыл бұрын
അമ്മേ മാതാവേ ഇ പാപിയായ എന്നെ അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻
@7b12.emiljijo63 жыл бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യത യിലോട്ട് ഇറങ്ങി വരണം ദൈവമേ. എനിക്ക് ഒരു ജോലി തന്നു സഹായിക്കണമേ
@sijujosemathai Жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ മുടങ്ങി കിടക്കുന്ന വിടിന്റെ പണി തുടരുവാനും. പണി മുഴുവനായും തീർത്തു തരണമേ ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ അമേൻ🙏🙏🙏
@rejisavio5596Ай бұрын
എന്റെ അമ്മേ മാതാവേ ഞാൻ ഉടമ്പടി എടുത്തു എന്നുള്ള ഒരു കാര്യം മാണ് എന്റെ ജീവിതത്തിലെ ഏക ആശ്വാസം 🙏🏻 കൂട്ടിനു ഈശോയും മാതാവും ഉണ്ടല്ലോ 🙏🏻❤️😊
@sshibu80853 жыл бұрын
കെസ്റ്റ൪ അവിടുത്തെ ശബ്ദത്തിൽ പരിശുദ്ധ അമ്മയുടെ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവി൯െറ് എല്ലാ അനുഗ്രഹവും ആങ്ങേയ്കു ഉണ്ടാകട്ടെ 🙏🙏
@lincyvarghese6442 Жыл бұрын
🙏🙏
@jijisony68218 ай бұрын
Ammae mathave yente mone kakane
@anilappan39293 жыл бұрын
മാതാവേ എന്റെ കടങ്ങൾ മാറ്റിതരണമേ
@RosamysticaMusics3 жыл бұрын
Praying
@babune63772 жыл бұрын
എന്റെ തെറ്റുകൾ പൊറുക്കണേ അമ്മേ..... 🙏🏼🙏🏼🙏🏼🙏🏼
@venugopalr83522 жыл бұрын
മാതാവേ അനുഗ്രഹിക്കണേ എനിക്ക് കിട്ടാനുള്ള കാശ് എല്ലാം തിരിച്ചു വാങ്ങിച്ചു തരണേ അമ്മേ എന്റെ പരിശുദ്ധ അമ്മേ എൻറെ ഭർത്താവിന് കല്യാണിയുടെ വിദ്യാഭ്യാസവും അനുഗ്രഹിക്കണേ എൻറെ പൊന്നുമോളുടെ കൂടെ കൂട്ടായിരിക്കണമേ എൻറെ അനുജത്തിക്ക് വരുമാനമാർഗം കാണിച്ചു കൊടുത്തു തീർച്ച കൊടുക്കണം സ്വന്തമായ ഒരു വീട് എൻറെ. രേജിക്ക് വാടകവീട്ടിന് മോചനം കൊടുക്കണേ മാതാവേ എൻറെ അമ്മയെ അനുഗ്രഹിക്കണേ അമ്മയ്ക്ക് ആരോഗ്യം കൊടുക്കണേ സന്തോഷം കൊടുക്കണേ പരിശുദ്ധ അമ്മേ മാതാവേ കൃപാസനം സഞ്ചാരി അമ്മേ ഓടാനുകോടി സ്തുതിയും സ്തോത്രം
@nishaanil66303 жыл бұрын
അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🙏🙏
@babune63772 жыл бұрын
അമ്മ മാതാവേ ഞാൻ എറണാകുളത്താണ് ജോലി ചെയ്യുന്നത് എന്റെ വീട് വയനാട് ആണ്. അങ്ങോട്ട് ജോലി മാറി പോകുവാൻ അമ്മയും എന്നെ ഒന്ന് സഹായിക്കണം.. ഇപ്പോ SISF ൽ വയനാട് മാനന്തവാടി ഒരു വേക്കൻസി വന്നിട്ടുണ്ട് അതിലേക് എന്നെ പരിഗണിക്കാം ഈശോയോട് അപേക്ഷിക്കണമേ 🙏🏼🙏🏼
@daisyjos72603 жыл бұрын
കൃപയുടെ നിറകുടമേ എല്ലാ സമർപ്പിതരെയും അങ്ങേ നീലക്കപ്പായിൽ പൊതിഞ്ഞു സൂക്ഷിക്കണമേ അമ്മേ 💒
@joymj79543 жыл бұрын
സർവ്വശക്തനായ ത്രിത്വയ്ക ദൈവമേ ! അങ്ങ് എന്നെ കാത്തു പരിപാലികേണമേ. അമ്മേ എൻറെ ആശഽയമേ ഞങ്ങൾകായി മാദ്ധ്യസതം വഹികേണമേ ആലേലൂയ ആലേലൂയ ആലേലൂയ ആമേമൻ
@jacquelinb69823 жыл бұрын
അമ്മേ മാതാവേ ഉടബ്ടി നിയോഗങ്ങൾ സാധിച്ചു തരണമെ
@alexsharon78912 жыл бұрын
പരിശുദ്ധ അമ്മ തായേ കനിയേണമേ 🙏🙏🙏🙏🙏🙏
@jesnajoseph9879 Жыл бұрын
Jesna 23 വർഷമായിട്ടും തടസ്സമായികടക്കുകയായിരുന്നു, കൃപാസന മാതാവിനോട്, പ്രാർത്ഥിച്ചതിന് ഫലമായി, മെയ് മാസം, ഞങ്ങളുടെ പേരിലേക്ക്, എഴുതി ലഭിച്ചു, അമ്മക്കൊരായിരം നന്ദി
@rejisavio559622 күн бұрын
എന്റെ അമ്മേ മാതാവേ ഞാൻ ചെയ്യുന്നതൊന്നും തെറ്റായി പോകല്ലേ അമ്മേ 🙏🏻 എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്തത് പോലെ 🙏🏻 കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻
@rejisavio55966 ай бұрын
എന്റെ അമ്മേ അറിഞ്ഞും അറിയാതെ ചെയ്തുപോയ എല്ലാ തെറ്റും എന്നോട് ക്ഷമിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻 എന്നെ കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻 ഉടമ്പടി അനുസരിച്ചു ജീവിച്ചോളാം അമ്മേ 🙏🏻🙏🏻🙏🏻
@anilappan3929 Жыл бұрын
പിതിയ പണി കിട്ടാണമേ
@sajeevalalsukumaran4393 Жыл бұрын
അമ്മേ പരിശുദ്ധ മറിയമേ എന്റെ കടങ്ങൾ തീർത്തു തരണം. അമ്മേ കരുണ ചൊരിയണേ. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@rejisavio5596 Жыл бұрын
എന്റെ അമ്മേ മനസിന് സമാധാനവും സന്തോഷവും തരണേ അമ്മേ കടഭാരം മാറ്റി അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻
@RenjiniAjАй бұрын
സഞ്ചാരി മാതാവേ ഞങ്ങളെ ഒന്നു തൊടണ മേ അമ്മ മാതാവേ കടബാധ്യത തീരാൻ . ഒരു വഴി കാണിക്കണേ
@sheebasanthosh97813 жыл бұрын
അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നല്ല സോങ് അമ്മ ആ നാവിൽ നൽകട്ടെ
@sjoseph84442 жыл бұрын
അമ്മേ അനുഗ്രഹിക്കണേ
@TRAVELSTORIESBYVINCENT2 жыл бұрын
മനുഷ്യന്റെ കഴിവും ബുദ്ധിയും അടിയറവ് വെക്കുമ്പോൾ നീയൊന്നുമല്ല എന്ന് തോന്നി തുടങ്ങുമ്പോൾ .. നിനക്ക് സഹായത്തിന് ആരുമില്ല എന്ന് നീ വിഷമിക്കുമ്പോൾ നീ മുട്ടിയ എല്ലാ വാതില് അടയുമ്പോൾ അമ്മ സഹായത്തിന് എത്തും..... 🔥🔥 അനുഭവം
@glorysharma29102 жыл бұрын
Krupayude amme ....oet xam ezyuthi ellam Sheri aaki tannu family koode UK pokan saahayikyaname..,.krupasanathil veran ulla kripa teruname
@sunithamaya816 Жыл бұрын
അമ്മേ എന്റെ കടബാദ്യഥകൾ മാറ്റിത്തരാണമേ. അമ്മേ പരിശുദ്ധ മാതാവേ 🌹
@jinijustin78353 жыл бұрын
മാതാവ് എന്റെ കടബാധ്യത എത്രയും പെട്ടന്ന് തീർത്ത് തരണേ എനിക്ക് വന്നു സാക്ഷ്യം പറയേണ്ടതാണ് അമ്മേ
@AncillaDz-rm3hr11 ай бұрын
Amen❤
@rejisavio559611 ай бұрын
എന്റെ അമ്മേ മാതാവേ എന്തെങ്കിലും തെറ്റ് ഞാൻ ചെയ്തുപോയി ടുണ്ടെങ്കിൽ എന്നോട് ക്ഷമികേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ സാനിധ്യം എപ്പോഴും എന്റെ കൂടെ ഉണ്ടാവനെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
എൻ്റെ അയച്ഛൻ്റെ അസുവം മാറ്റിതരണേ അയച്ഛൻ്റെ വയറ്റിലെ മുഴ മാറ്റിതരണേ എൻ്റെ മാതാവേ എൻ്റ അയച്ഛൻ്റ പേരിൽ എത്തെങ്കിലും അഭ ദുരന്തം കാണിച്ച് തരണേ വയറുവേദന ഉണ്ടാവല്ലേ അയച്ഛനവയറ്റിൽ നിന്ന പോത മാറ്റിതരണേ
@RosamysticaMusics3 жыл бұрын
praying
@Priyaginesh-s4u Жыл бұрын
അമ്മേ ഞങ്ങളുടെ കല്യാണം കയിഞ്ഞിട്ട് 11 വർഷമായി ഞങ്ങൾക്ക് കുട്ടികൾ ഇല്ല കുട്ടികളുണ്ടാവാൻ അമ്മ അമ്മയുടെ പുത്ര നൊട് അപേഷിക്കണമേ അമ്മേ
@Iammegha-x3w Жыл бұрын
🙏🙏
@shajidavid957 Жыл бұрын
അമ്മേ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏🙏🙏
@pathrosejose30492 жыл бұрын
Amma mathave divyakaarunya yeshoye enne ammayude prathyasheekaranathinte sthiram sashi ayi uyarthename 🕯️🙏🏻💚💙🤍❤️
@kannanachu80623 жыл бұрын
അമ്മ എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങൾ തീരാത്ത ഒരു സമതന പ്രയാസം എല്ലാ നിക
@kannanachu80623 жыл бұрын
അമ്മ എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങൾ തീരാത്ത ഒരു സമതന തരണമെന്ന് അവശേഷിക്കെ എന്റെ
@RosamysticaMusics3 жыл бұрын
Praying
@rejisavio5596 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@amjithkr9629 Жыл бұрын
അമ്മേ മാതാവേ. എന്നെ രക്ഷപെടുത്തേണമേ. അമ്മയിൽ കടപ്പെട്ടവൻ ആകുന്നു
@worldofannaabhi22873 жыл бұрын
അമ്മേ മാതാവേ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിതരണേ
@MonkeyGaming-ij3qk8 ай бұрын
എന്റെ മാതവേ എന്റെ കട ബാധ്യത യിൽ നിന്നു o ങ്ങങ്ങാളെയും എല്ലാം കട ബാധ്യത ഉള്ള എല്ലാം വരയും രക്ഷിക്കണം. മാതവോ. എന്റെ കാർത്ത വേ. യേശുവേ. സ്വ 7:04 തുതി❤❤
@geethaliju91183 жыл бұрын
ലീന ഒത്തിരി മനോഹരമായ വരികൾ. കെസ്റ്ററിന്റ ആലാപനം അതിമനോഹരം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@RosamysticaMusics3 жыл бұрын
Thank you
@jesnaalexander6567 Жыл бұрын
അമ്മേ മാതാവേ എന്റെ മോളേ കാത്തുകൊള്ളണമേ. മോളേ നല്ല രീതിയിൽ പഠിക്കാൻ കൃപ കൊടുക്കണേ. എന്റെ കുടുംബത്തെ കടന്നു vareneme
@bindu50243 жыл бұрын
മാതാവ് അനുഗ്ര ക്കെട്ട ഇനിയും പാടാനുള്ള കഴിവ് ദൈവം കോരി തരട്ടെ
@RosamysticaMusics3 жыл бұрын
Amen
@anniejoy46273 жыл бұрын
Amme save my husband..
@kripasanam76472 жыл бұрын
മാർച്ച് 29...UKVI exam എഴുതുവാനും...വിജയിക്കാനുള്ള കൃപയും കുടുംബത്തിനോടൊപ്പം UK യിൽ താമസിക്കാനുള്ള അനുഗ്രഹം അമ്മ ഈശോയിൽ നിന്ന് വാങ്ങി തരേണമേ
@mathewchakko1823 жыл бұрын
Super song. മാതാവ് ഇനിയും പാടാൻ അനുഗ്രഹിക്കട്ടെ
@RosamysticaMusics3 жыл бұрын
Amen
@sivanisanthosh80233 жыл бұрын
പരിശുദ്ധാത്മാവേ എന്റെ ഇന്റർവ്യൂ വിനു അവിടുന്ന് ഒപ്പമുണ്ടാകണേ... എന്നെ ആ ജോലിക്ക് തിരഞ്ഞെടുക്കേണമേ 🙏🙏🙏മാതാവേ തിരുകുമാരനോട് എന്റെ ജോലിക്കായി അമ്മ അപേക്ഷിക്കേണമേ 🙏🙏🙏
@RosamysticaMusics3 жыл бұрын
Hail Mary Pray for us...
@kasthurykj11603 жыл бұрын
Mathave shemekaneme
@renjurenju42982 жыл бұрын
Krupasanam mathave ente niyogangal samarpikkunnu
@RadhikaRadhika-fk2tf7 ай бұрын
അമ്മേ മാതാവ് എൻ്റെ സങ്കടങ്ങൾ മാറ്റിതരേണമേ
@niyasreeja83866 ай бұрын
Amma mathave njn bhayappedunna pole Ulla asukham onnm undavalle amme mathave enikkk 🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annieignatius9674 Жыл бұрын
കൃപാസനത്തിൽ എഴുന്നള്ളിയിരിക്കും സർവ്വ ശക്തയാകും സ്വർഗ്ഗരാജ്ഞി പതിനായിരങ്ങൾ ഒന്നിച്ചു വിളിച്ചാലും ഒന്നിച്ചു വിളി കേൾക്കും സ്നേഹപൂർണ്ണേ അമ്മേ വണങ്ങുന്നു നിന്നെ നിൻ മക്കളാകും ഞങ്ങൾ ഈശോയെ തരുന്നൊരു കാരുണ്യ മാതാവേ കൃപകൾ ചൊരിയണെ എന്നുമെന്നും ഉടമ്പടി എടുക്കുന്ന നിമിഷം തന്നെ ഉത്തരം തന്നരുളും ദൈവ മാതേ കൃപാവര പൂരിതയാം പരിശുദ്ധ അമ്മേ നിൻ കുഞ്ഞുങ്ങളല്ലേ എന്നും ഞങ്ങൾ ( 2) ഈശോയെ തരുന്നൊരു കാരുണ്യ മാതാവേ കൃപകൾ ചൊരിയണെ എന്നുമെന്നും 2 മെഴുതിരി നീട്ടി ഞാൻ തിരുമുമ്പിൽ കരയുമ്പോൾ തൊട്ടനുഗ്രഹിച്ചിടും അമ്മയല്ലേ പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലുമ്പോൾ പ്രത്യക്ഷയാകും നീ അപ്പോൾ തന്നെ അമ്മേ വണങ്ങുന്നു നിന്നെ നിൻ മക്കളാകും ഞങ്ങൾ ഈശോയെ തരുന്നൊരു കാരുണ്യ മാതാവേ കൃപകൾ ചൊരിയണെ എന്നുമെന്നും മാതൃവാത്സല്യത്തിൻ തേനും ഒലിവെണ്ണയും പകർന്നു നീ നല്കും സൗഖ്യത്തിനായി (2) ആശ്വാസം വേണ്ടവരെ നീ ചെന്നു കാണും കണ്ണീരൊപ്പി സന്തോഷിപ്പിക്കും അമ്മേ വണങ്ങുന്നു നിന്നെ നിൻ മക്കളാകും ഞങ്ങൾ (2) ഈശോയെ തരുന്നൊരു കാരുണ്യ മാതാവേ കൃപകൾ ചൊരിയണെ എന്നുമെന്നും പരിശുദ്ധാത്മാവ് നിറഞ്ഞ എൻ അമ്മേ വരദാന ഫലങ്ങൾ ചൊരിഞ്ഞിടേണെ എന്നാത്മ രക്ഷക്കായി കിണഞ്ഞു ശ്രമിക്കും രക്ഷകൻ്റെമ്മേ എൻ്റെ യമ്മേ... കൃപാസനത്തിൽ....
Ave mariya, thottathellam ponnakkunna kester sir .
@viveka63193 жыл бұрын
അമ്മേ പെട്ടന്ന് എന്റെ അടുക്കൽ varaname പെട്ടന്നു തന്നെ എനിക്ക് വാക്സിൻ എടുക്കാൻ ഒള്ള അനുവാദം എന്റെ അമ്മ എത്ര യും വേഗം കനി യണമേ ഞാൻ പോകുന്നതിനു മുൻപ് രണ്ടു ഡോസും എടുക്കാൻ കനി യണമേ
@chanchaljosestanley77692 жыл бұрын
Amma mathave oct 22 Amma mathave nte koode ondakane amma Oet examinu 4 modules uk score vangii nik pass akan pattane amme mathave ammayude prathiyshkaranathinte sthiram sakshiyayi enne anugrahikane ammeee results varumbo nikavde sakshyam parayana pattane amme mathave