കുർബാനകാര്യത്തിൽ ഒരു സമോവായവും ഇല്ല. തട്ടിൽ പിതാവും, പാമ്പ്‌ളാനി പിതാവ് ഇന്നലെ തന്നെ വ്യെക്തമാക്കിയതാണ് 😡
@Ronymathew-zy6mw13 күн бұрын
Adamant nature by Angamali is not going to bear fruit.
@TheJustinjg7713 күн бұрын
സമരത്തിനു മാത്രമേ ഇവന്മാരു ളോഹ ഇടുകയുള്ളോ?
@Sebantalks13 күн бұрын
ഇല്ല നിന്റെ അപ്പന്റെ അടുക്കൽ അതിനും ഇടും😂😂
@Sebantalks11 күн бұрын
@@TheJustinjg77 തൂറുമ്പോഴും ഇടാറുണ്ട്. നീ ഏത് വാണം ആടാ
@gilbertjoseph562413 күн бұрын
എന്തൊരു സിറ്റുവേഷൻ. കയറിപ്പോയപ്പോൾ ആരുടെയും കഴുത്തിൽ sling ഒന്നുമില്ലായിരുന്നു. ചർച്ചയിൽ അത്രയും നേട്ടം ഉണ്ടായി.😅
@varghesemanikkoth2113 күн бұрын
😄
@punkpanda88813 күн бұрын
പ്രാർത്ഥന എന്ന് പറയുന്നത് അർത്ഥം പോലും മാറി.
@varghesemanikkoth2113 күн бұрын
കുർബാനയും ഇവർ സമര മുറയാക്കി 😢
@Nn-pp4fs13 күн бұрын
Please don’t say things in public if know thing’s correctly
@holychurchblessings13 күн бұрын
ഞങ്ങൾ എറണാകുളം അങ്കമാലി അതിരൂപ്തയിലെ അച്ചന്മാർ അങ്ങനെ ആണ്. ഞങ്ങൾ രാവിലെ പള്ളിയിൽ വെച്ച് സമാധാനം പ്രസംഗിക്ക്കും. കുഞ്ഞാടുകളെ എന്ന് altharayil വെച്ച് വിളിക്കും. എല്ലാം കഴിഞ്ഞു പുറത്തു വന്നു ആ നാവ് കൊണ്ട് തന്നെ പച്ച തെറി വിളിക്കും. കർത്താവ് ഞാളോട് പറഞ്ഞിട്ടുണ്ട് അങ്ങനെ ച്യ്ടോളാൻ
@jojosebastian417213 күн бұрын
Ivanokke anubhavikkum
@mathukuttynp889913 күн бұрын
തങ്ങൾക്ക് കിട്ടിയ മഹനീയമായ പൗരോഹ്യത്യം നഷ്ടപ്പെടുത്തിയ വരാണ് വിമതർ എ ന്നു പറയുന്ന കത്തോലിക്ക സഭയെ നശിപ്പിക്കുന്ന ഈ ദുഷ്ട കൂട്ടങ്ങൾ
@cicilysabu951013 күн бұрын
അടുത്തത് സൈക്കിൾ യജ്ഞമാണെന്ന് പുന്നക്കൻ അറിയിക്കുന്നു. ഇത്തവണ back door ഉപേക്ഷിച്ച് മതിൽ ചാടാൻ ആണത്രേ തീരുമാനം. ഗേറ്റ് തുറന്നു കിടക്കുകയാണെങ്കിൽ ആദ്യം അത് അവർ തന്നെ അടച്ചിടും. Gate തുറന്നു കിടന്നാൽ മതിൽ ചാടാൻ പറ്റുകയില്ലല്ലോ. High jump practice തുടങ്ങിക്കഴിഞ്ഞു എന്നാണ് കേൾക്കുന്നത്.
@georgekuttychacko341211 күн бұрын
@@cicilysabu9510 🙏
@Sebantalks11 күн бұрын
@@cicilysabu9510 കുഴി കുത്തി കളിയും ഉണ്ട്. ചേച്ചിയും പ്രാക്ടീസ് ചെയ്തോ. തോറ്റാൽ ആ കുഴിയിൽ തന്നെ ഇട്ട് മൂടും😂😂
@Mathewvj-tk2rw13 күн бұрын
നാറ്റിച്ചു കഴിഞ്ഞപ്പോൾ സമാധാനമായി
@Vijayan-nf9ig13 күн бұрын
കരാഹൃഹം ഇല്ല ഇനി സ്നേഹം ദയ 'സാഹോദര്യം. സഹിഷ്ണത 'എൻ്റെ ഈശ്വോ യെ😅
@TomJose-hy1yp13 күн бұрын
സുഹൃത്തേ ജാമ്യമില്ലാ ക്കേസ് വന്നപ്പോ എങ്ങനെയെങ്കിലും ചർച്ച പ്രഹസനം നടത്തി രക്ഷപെടുത്തി എന്ന് പറ😄😄
@varghesemanikkoth2113 күн бұрын
അതിൽ നിന്നിനി രക്ഷയില്ല. ക്രിമിനൽ കുറ്റത്തിന് FIR ഇട്ടാൽ സമവായത്തിലൂടെ തീരില്ല. സഭാവിഷയത്തിൽ നിന്നും സാമൂഹിക വിഷയമായി അതു മാറി
@georgekuttychacko341212 күн бұрын
കേസാ അത്ര വേഗം ഒന്നും ഊരിപോകില്ല .
@VargheseAc-ip8cq13 күн бұрын
രാജൻ ചേട്ടൻ കൈ ഒന്നുകൂടി ശ്രദ്ധിക്കണേ 😂😊
@christiandevotional465413 күн бұрын
ഇവിടെനിന്ന് നീങ്ങി കഴിയുമ്പോൾ കൈയ്യൊക്കെ നിവരും. മോണോ ആക്റ്റ് കഴിഞ്ഞ് എല്ലാവരും പോകുകയാണ്. രണ്ട് കൈകളിൽ രണ്ട് പേരും, രണ്ട് കാലുകളിൽ രണ്ട് പേരും പിടിച്ച് കൊണ്ടുപോകുന്ന ഒരാളുടെ എന്താണ് പിന്നെ വലിക്കാനുളളത്? ആ കിളവൻ തളിയൻ തലേദിവസം അടിച്ചതിന്റെ കെട്ട് രാവിലെ 5 മണിക്ക് വിട്ടിട്ടില്ലായിരുന്നു. അതാണ് കണ്ണും തുറക്കുന്നില്ല, നടക്കാനും പറ്റുന്നില്ല. വെറുതെ പോലീസിനെ കുറ്റം പറയുന്നതാണ്. അതാണ് 4 പേർ പിടിച്ച് കൊണ്ടുപോയത് . കേസുമില്ല, ഒന്നുമില്ല വേഗം പുറത്തേക്ക് പൊക്കോളാൻ പറഞ്ഞ് ഒത്തിരി സമയം കൊടുത്തു. അപ്പോൾ പോയില്ല, അതാണ് പുറത്താക്കിയത്.
@@christiandevotional4654 നിന്റെ തന്ത ഇപ്പോൾ ഉള്ള ആൾ തന്നെ😂😂😂 അമ്മയോട് ചോദിച്ചു ഉറപ്പിക്കണം😁😁
@ranithomas897713 күн бұрын
ഉവ്വേ ഉവ്വ് കൊച്ചുവാവ എത്ര കണ്ടിരിക്കുന്നു
@paulsonjoseph479113 күн бұрын
Best actor award goes to..... Raajan
@bennysebastian728413 күн бұрын
ഇവരെ ഓർത്തു ദുഃഖിക്കുന്നു
@TomJose-hy1yp13 күн бұрын
രാജൻ ഫുൾ കോമഡിയാണല്ലോ
@melvinsthomas338613 күн бұрын
ആഹാ എല്ലാവരും ചായ കുടിച്ചു പിരിഞ്ഞു പോകുവിൻ.... By the way.... ഇനി അങ്ങോട്ട് നിങ്ങളൊക്കെ വിശ്വാസികളോട്, അതായതു ജനങ്ങളോട് എന്ത് പറഞ്ഞു ഉപദേശികും, വിരോധം, ശത്രുത, സ്നേഹം എന്നൊക്കെ വച്ചു തള്ളി മറിക്കുമോ.... നിനക്കൊന്നും ആ വേദ പുസ്തകം തൊടാനുള്ള അർഹത പോലുമില്ല.... ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഒറ്റ ഒരുത്തനെയും ഇനി ഒരു വിലയും കൽപ്പിക്കരുത്...തമ്മിൽ തല്ലികൾ...
@varghesemanikkoth2113 күн бұрын
വൈദിക പദവി ഇവർ അപഹാസ്യമാക്കി. അതിനിവർ അർഹരല്ല
@thomasthomas638212 күн бұрын
രായപ്പൻ സമാധിയായോ?
@lysammatomy517113 күн бұрын
പ്രാർത്ഥനക്കും പ്രതിഷേധം കലക്കി
@vinodjoseph725113 күн бұрын
ഇനി ഈ വൈദികരുടെ trade union ഏതു രാഷ്ട്രീയ പാർട്ടിയുടെ ഖഡകം ആകും എന്ന് മാത്രമേ അറിയുവാനുള്ളു. വരിസംഖ്യ പാർട്ടി ഓഫീസിൽ നൽകി membership മാസാമസം പുതുക്കേണ്ടിവരും. അങ്ങനെ ലോകത്തിലെ ആദ്യത്തെ പുരോഹിത രാഷ്ട്രീയ സംഘടനയുടെ ഉത്ഭവം കേരളത്തിൽ. കേരളത്തിന് ഒരു പൊൻതൂവൽ കൂടി. കേരളം no 1
@deepthibiju643013 күн бұрын
നാണമുണ്ടോ നിങ്ങൾക്ക്...
@georgekuttychacko341212 күн бұрын
ലോഹ ഊരിപോകുന്നത് നാടിനും , സഭക്കും നിങ്ങൾക്കും നല്ലതെ
@jomonjohn97513 күн бұрын
പ്രാർത്ഥനാ സമരത്തിനായി ഉപയോഗിക്കുന്നു ദൈവത്തിൻ്റെ നാമം വൃദാ ഉപയോഗിക്കരുത് എന്ന കൽപനക്ക് എതിരല്ലേ പ്രാർത്ഥനയിൽ പറയുന്ന ദൈവനാമം സമരത്തിന് ഉപയോഗിക്കാൻ ഉള്ളതാണോ
@seraelizabethphilip267613 күн бұрын
അടി കൊണ്ടത് മിച്ചം
@j.k.sjevus6813 күн бұрын
ബന്ധപ്പെട്ട സർക്കാർ അധികാരികളുടെ ശ്രദ്ധയ്ക്ക്. ദയവായി സര്‍ക്കാരിന്റെ മുന്നിലുള്ള ചര്‍ച്ച് ബില്ല് അടിയന്തിരമായി ആക്ടാക്കാന്‍ വേണ്ട സത്വര നടപടി സ്വീകരിക്കുക. സമൂഹത്തില്‍ അനാവശ്യമായ സ്പര്‍ദ്ധ വളര്‍ത്തി സംസ്ഥാനത്തിന്റെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കുന്നത് യുക്തമല്ല. സമൂഹത്തെ നിയമത്തിന്റെ വഴിയേ വായിക്കുന്നതിനു പകരം എതാനും ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ദുഷിച്ച വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനും അരാജകത്വത്തിലേക്ക് നീങ്ങാനും അനുവദിക്കുന്നത് യുക്തമല്ല Church Act മാത്രമാണ് ഏക ശാശ്വത പരിഹാരം. അത് ഇനിയും ഒരു ദിവസം പോലും വൈകികൂടാ
@jojijoseph207213 күн бұрын
Only business not spritual.
@nannan999013 күн бұрын
👍👍👍👍❤❤❤eranakulam is right👍👍👍👍👍
@sajijoseph901613 күн бұрын
പുതിയതായി ചാർജെടുക്കുന്ന വ്യക്തി എപ്പോഴും ഇരുകൂട്ടർക്കും ഏറെക്കുറെ സമ്മതനായിരിക്കും. ഇവിടെ ശ്രദ്ധാപൂർവ്വം സംസാരിച്ച് തെറ്റിദ്ധാരണകൾ പരമാവധി കുറയ്ക്കുവാനാണ് ശ്രമിക്കേണ്ടത്. തട്ടിൽ പിതാവിന് ലഭിച്ച ഈ അവസരം പിതാവ് ഉപയോഗപ്പെടുത്തിയില്ല. pamplani പിതാവ് ഇത് ഉപയോഗപ്പെടുത്തുമെന്ന് വിചാരിക്കുന്നു.
@thomasvarkey182213 күн бұрын
വിശുദ്ധ കുർബാനയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല എന്നാണല്ലോ ബിഷപ്പ് പാംബ്ലാനി പറഞ്ഞത്. പിന്നെ എന്ത് ഉപയോഗപ്പെടുത്തൽ.
@sajijoseph901613 күн бұрын
@thomasvarkey1822 hope for the best
@georgekuttychacko341211 күн бұрын
@@sajijoseph9016 അങ്ങനെ ചെയ്താൽ കൊള്ളാം , അല്ലെങ്കിൽ കാരിയില്നു കിട്ടിയതുപോലെ വല്ലതും മേടിച്ചു കെട്ടും .
@amalsebastian864713 күн бұрын
Inner ബനിയൻ ഒക്കെ ഇട്ട് നടക്ക് അച്ചോ😂
@ranithomas897713 күн бұрын
ബനിയൻ ഇടാതെ നടന്നിട്ട് വേണ്ട കുഞ്ഞാടുകളെ സമരപ്പന്തലിലേക്ക് ആകർഷിക്കാൻ
@gilbertjoseph562413 күн бұрын
ഡ്രസ്സിങ്ങിൽ പോലും ഡിസിപ്ലിൻ ഇല്ല. ( ഇതാണ് ഈ പറയുന്നത്, ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന്.)
@amminiantony289213 күн бұрын
Eny മാര്‍പാപ്പ theerumanicha കുര്‍ബാന ചൊല്ല് പോലീസ് vnna ഗതികേട് വേറെ ഒരു രൂപത kum ella നാണക്കേട് Nigalke vella വില udo പോലീസ് കയറി eragunna രൂപത മറ്റുള്ള രൂപത karke eppo എറണാകുളം രൂപത നാണക്കേട് ആയി eny അഭ്യാസം kanikathe ekikrutha കുര്‍ബാന ചൊല്ല്
Full support to ekm.ang . Truth will win. Very happy to see this
@michaeljoseph787013 күн бұрын
WHY WAS THIS HAPPENED*LACK OF KNOWLEDGE OF CHRISTOLOGY AND WISDOM OF BISHOPS ARE RESPONSIBLE FOR ALL THESE UNFORTUNATE EVENTS****ONLY HONEST PERSONS CAN BECOME WISE*
@varghesemanikkoth2113 күн бұрын
WHOSE ACTIONS ARE HUMILIATING THE CHURCH IS VISIBLE TO ALL. DON'T TRY TO WHITEWASH REBEL VANDALISM
ഞങ്ങളുടെ പള്ളി ഞങ്ങളുടെ അവകാശം. എറണാകുളം അങ്കമാലി രൂപതയ്ക്ക് സ്വയം ഭരണം നൽകാനുള്ള തീരുമാനം നടപ്പിലാക്കുക. ഞങ്ങൾക്ക് ഞങ്ങളുടെ മെത്രാൻ മതി. വരത്തൻ മാർ ഞങ്ങളെ ഭരിക്കണ്ട.
@mathukuttynp889913 күн бұрын
ഈ അഭിപ്രായം ഉള്ളവർ നിങ്ങളിൽ എത്രപേർ below 10%
@josephcherian935213 күн бұрын
ഈ മനോഭാവം മാറ്റുക സഹോദര. ക്രിസ്തുവിന്റെ സഭ സർവ്വത്രിക ആണ് അവിടെ വിഭാഗീയ ചിന്ത പാടില്ല. താങ്കളുടെ മക്കളെ മറ്റു രൂപതകളിലേക്ക് വിവാഹം കഴിപ്പിച്ച് അയക്കുന്നില്ലേ അതൊക്കെ വേണ്ടെന്നു വയ്ക്കുമോ? അതുകൊണ്ട് തർക്കങ്ങളും വിഭാഗീയതകളും ഒഴിവാക്കുക.
@jomedathinakam596413 күн бұрын
ഒരു കാര്യം ചെയ്..ഇപ്പോഴത്തെ പോപ്പിനെ അങ്ങോട്ട് മാറ്റി എറണാകുളംകാരൻ ഒരു പോപ്പിനെ അങ്ങോട്ട് വെക്ക്.. പുള്ളി ഏതോ അർജൻ്റീനക്കാരൻ വരത്തൻ അല്ലേ.. ഇനി സമരം റോമിൽ നടക്കട്ടെ... അങ്ങോട്ട് വിട്ടോ..പുള്ളിയെ മാറ്റിയിട്ട് നിർത്തിയാൽ മതി
@jojosebastian417213 күн бұрын
Idiot
@Sajumonpj21513 күн бұрын
ഈ വിവരം കെട്ടവൻ ഒക്കെ ആരു മറുപടി കൊടുക്കാൻ പോണു ഇവനൊക്കെ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഈ സഭയിൽ ഇത്രയും പ്രശ്നം ഉണ്ടാക്കിയിട്ട് ഇതുപോലെ നാണംകെട്ട കമന്റ് ഇടുമോ
@josephmm371513 күн бұрын
KZbin not good. Arch Bishops not equal to you. Your reporting is the baic cause for all troubles. So stop this.
@bennyputhussery617213 күн бұрын
പ്രാർത്ഥനാ പ്രതിഷേധം ..... പോയി അൾത്താരയുടെഅല്ലെങ്കിൽ സക്റാരിയുടെ മുൻപിൽ നടത്ത ടാ പുല്ലേ .....
@sanal2512 күн бұрын
സഭയെ നാറ്റിച്ച ഒരുത്തനെയും വിടരുത്..... ജനങ്ങൾ വിട്ടാലും കർത്താവു വിടില്ല. നോക്കി ഇരുന്നോ