ഡിവൈൻ കേക്ക് ഡാഡിക്ക് കൊടുത്തിട്ട് ഒന്ന് കെട്ടിപ്പിടിച്ചു ❤❤❤കണ്ടപ്പോ മനസ്സ് നിറഞ്ഞു ❤❤❤അങ്ങനൊക്കെ ചെയ്യണമെങ്കിൽ എത്ര നല്ല ഫ്രണ്ട്‌സ് ആയിരിക്കും അവർ ❤
@leenaalex93118 күн бұрын
സന്തോഷകരമായ നല്ല ഒരു കുടുംബം.... ദൈവം അനുഗ്രഹിക്കട്ടെ..... ❤️
@Hiux4bcs11 күн бұрын
Dimple looks elegant
@User_2554217 күн бұрын
ഡിവൈൻ ന്റെ ബ്ലൗസ് ആൾക്ക് യോജിക്കുന്നില്ല എന്ന് എനിക്ക് തോന്നി... തടി ഉള്ളതുകൊണ്ട് കഴുത്തിന്റെ പിന്നിൽ ഒരു ഹംബ് പോലെ ഉണ്ടാകും അത് ഈ തടി ഉള്ള എല്ലാർക്കും വരും അപ്പോ ഈ പറ്റേൺ ബ്ലൗസ് ആകുമ്പോൾ ഒന്നുകൂടി അത് കൂടുതൽ ആയി തോന്നിക്കും.... അത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ആണുട്ടോ.... ഇനി അത് ഒന്നു മാറ്റി പിടിച്ചു നോക്കാൻ പറ്റുമെങ്കിൽ പറഞ്ഞു നോക്ക് ആന്റി.... ഇപ്പോ അതെ പറ്റേൺ അല്ലേ ഡിവൈൻ ബ്ലൗസ് സ്റ്റിച് ചെയ്യിപ്പിക്കുന്നത്.... Next ഒന്ന് മാറ്റി നോക്കാൻ തോന്നട്ടെ 😊🤗🤗🤗
@Dencytony11 күн бұрын
Sure😊
@leenaalex93118 күн бұрын
മൂന്നു പേരുടെയും യുട്യൂബ് വോൾഗ് കാണാൻ ഭയങ്കര ഇഷ്ട്ടം ആണ്... 🥰🥰🥰
@neethaalex16717 күн бұрын
Aunty, wishing uncle a blessed birthday wishes ❤️❤️❤️🙏🏽🙏🏽🙏🏽
@vineethanair857213 күн бұрын
Hiiii Aunty Good morning Kuttikalkum kalikal super aayirunnu Uncle onnu koodi birthday wishes ❤❤❤❤
@jordanzworld16 күн бұрын
❤❤❤❤❤
@PPCNAIR17 күн бұрын
Nice family photo aunty God bless u r family with happiness l