'കുരിശിന്റെ വഴി' | "കുരിശിൽ മരിച്ചവനേ" |Fr. Abel CMI | Kurishinte vazhi | Way of the Cross Malayalam

  Рет қаралды 249,947

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

#wayofthecrossmalayalamfull#fr.abel kalabhavan#fr.abelsongs#fr.abelwayofthecross#kurishinte vazhimalayalam#kurishintevazhimalayalamlyrics#kurishintevazhimalayalamsong#kurishintevazhi songs#kurishintevazhimalayalamfr abel,kurishinte vazhi malayalam reading,kurishinte vazhi malayalamoldsong#kurishintevazhifrabel#kurisintevazhimalayalam#kurishintevazhiabelachan#good friday#kurishintevazhimalayalamprayer#,wayofthecrossmalayalam
'കുരിശിന്റെ വഴി' | "കുരിശിൽ മരിച്ചവനേ" എന്ന് തുടങ്ങുന്ന മനോഹര ഗാനം അടങ്ങിയത് |Fr. Abel CMI | Kurishinte vazhi | Way of Cross Malayalam Full Audio

Пікірлер: 174
@nimajibin7070
@nimajibin7070 Жыл бұрын
SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ.
@anithathomas4873
@anithathomas4873 Жыл бұрын
ഈശോയെ എന്റെ വീട്ടിൽ സന്തോഷവും സമാധാനവും നല്കണമേ..... കടങ്ങൾ വീട്ടാനുള്ള വഴികൾ കാണിച്ചു തരണമേ...
@renisony4453
@renisony4453 Жыл бұрын
പരീക്ഷ എഴുതുന്ന മക്കളുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
@molyjohns7648
@molyjohns7648 6 ай бұрын
എല്ലാ പരീക്ഷ എഴുതുന്ന മക്കളെയും അനുഗ്രഹിക്കണേ യേശുവേ amen
@molyjohns7648
@molyjohns7648 6 ай бұрын
ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണേ യേശുവേ
@user-nl4yh6dd2z
@user-nl4yh6dd2z 6 ай бұрын
ഈശോയെ ഇന്നത്തെ എന്റെ ആവശ്യങ്ങൾ അറിയുന്നവനെ സാധിച്ചു തരണമ
@annrosebiju927
@annrosebiju927 Жыл бұрын
എന്റെ കുടുംബത്തിന്റെ കട ബാധ്യത എല്ലാം തീർത്ത് സന്തോഷകരമായ ഒരു ജീവിതം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@marykuttypunnoose3632
@marykuttypunnoose3632 6 ай бұрын
M🎉
@marykuttypunnoose3632
@marykuttypunnoose3632 6 ай бұрын
❤😅😂
@anithathomas4873
@anithathomas4873 Жыл бұрын
ക്രൂശിതനായ എന്റെ ഈശോയെ എന്റെ മകളുടെ പരീക്ഷ ഫീസ് ഈ മാസം 9 ന് തന്നെ കോളേജിൽ കൊണ്ട് അടക്കാൻ അനുവദിക്കണമേ... പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ....
@saranyaak3328
@saranyaak3328 Жыл бұрын
മകന്റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു🙏 അമ്മയുടെ ദുഃഖം മകന്റെ വേദന വർദ്ധിപ്പിക്കുന്നു 🙏🌹. എളിയവരുടെ സങ്കേതമായ കർത്താവെ അനുഗ്രഹിക്കണമേ🌹🙏. Anil.
@r-p-g3222
@r-p-g3222 6 ай бұрын
എൻ്റെ യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളുടെ കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു പരീക്ഷ ജോലി കടം രോഗം ഇവയെ സമർപ്പിക്കുന്നു ആമേൻ ആരാധന നന്ദി ❤❤❤
@user-qe4mb5dz4m
@user-qe4mb5dz4m 6 ай бұрын
🙏🙏
@judejude466
@judejude466 Жыл бұрын
ക്രൂശിതനായ എന്റെ ഈശോയെ എന്റെ മക്കളെ മും ഭർത്താവിനെയും എന്നെയും അനുഗ്രഹിക്കണമെ രോഗങ്ങളിൽ നിന്ന് വിടുതൽ ഉണ്ടാകണമെ മക്കളെ പരീക്ഷ നല്ല മാർക്കോടെ ജയിപ്പിക്കണമെ🙏🙏🙏🌹🌹🌹
@daviskaruthy5044
@daviskaruthy5044 6 ай бұрын
A
@daviskaruthy5044
@daviskaruthy5044 6 ай бұрын
GDZ
@shijijose2152
@shijijose2152 6 ай бұрын
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 6 ай бұрын
ഈശോയേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ
@molyjohns7648
@molyjohns7648 6 ай бұрын
യേശുവേ മക്കൾക്ക് നല്ലബുദ്ധി കൊടുത്താനുഗ്രെഹിക്കാനേ. അവരെക്കൊണ്ട് സങ്കടപ്പെടേണ്ടി വരല്ലേ. അവർ നന്നായി ജീവിക്കാൻ തടസപ്പെടുത്തുന്ന എല്ലാ പൈസജിക ശക്തികളിൽ നിന്നും അവരെ രഷിക്കണേ. അവര്ക് സമാധാനവും സന്തോഷവും കൊടുത്താനുഗ്രെഹിക്കാനേ
@seenamol1604
@seenamol1604 10 ай бұрын
There has never been anyone in this world who has no peace like me. One or two people will see
@anithathomas4873
@anithathomas4873 Жыл бұрын
എന്റെ അനിയത്തിമാരുടെ കടബാധ്യതകൾ മാറ്റിത്തരാണമേ...... പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന അവരുടെ മക്കളെ അനുഗ്രഹിക്കേണമേ.....
@antonygomez1661
@antonygomez1661 6 ай бұрын
എൻ്റെ ക്രൂശിതനായ യേശുവേ എൻ്റെ ഭാര്യയേയും മക്കളേയും അനുഗ്രഹിക്കണമേ എൻ്റെ കടങ്ങൾ വീടുവാനുള്ള വഴി തുറന്നു തരണമേ മക്കൾക്ക് പരീക്ഷ നല്ല വണ്ണം എഴുതുവാനുള്ള കൃപ നല്കിയേക്കണമേ ആമേൻ.
@molyjohns7648
@molyjohns7648 6 ай бұрын
യേശുവേ എന്റെയും മക്കളുടെയും kochu🎉മക്കളുടെയും മരുമക്കളുടെയും അസുഖങ്ങളും വേദനയും മാറ്റിത്തരേണമേ ആമേൻ
@molyjohns7648
@molyjohns7648 6 ай бұрын
എന്റെ മകന് ജോലിയും സമാധാനവും നല്ല ജീവിതവും കൊടുത്താനുഗ്രെഹിക്കാനേ യേശുവേ ആമേൻ
@molyjohns7648
@molyjohns7648 5 ай бұрын
യേശുവേ എന്റെ മകന് ജോലി കൊടുത്താനുഗ്രെഹിക്കാനേ. ഫ്ലാറ്റ് വിളിക്കാനുള്ള തടസം മാറ്റി അതു വിൽക്കാൻ പാറ്റയേക്കണേ. ദുഷ്കണ്ണിൽ നിന്നും ഡ്രഷ്ഠിദോഷത്തിൽ നിന്നും ശത്രുക്കളാളിൽനിന്ന് ഞങ്ങളെ രഷിക്കണേ
@joyesjoykutty2742
@joyesjoykutty2742 Жыл бұрын
ക്രൂശിതനായ കർത്താവേ ഞങ്ങളോടു കരുണതോന്നണേ 🙏🙏🙏🙏🙏
@reenajoby6236
@reenajoby6236 6 ай бұрын
എൻ്റെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയാക്കി തരണമേ സൗഖ്യം തരണമേ
@molyjohns7648
@molyjohns7648 5 ай бұрын
ഇവിടെ മനസമാധാനത്തോടെ സന്തോഷത്തോടെ പേടി കൂടാതെ മറ്റുള്ളോരുടെ ഉപദ്രേവം പേടിക്കാതെ ജീവിക്കാൻ അനുഗ്രെഹിക്കണേ yesuve🌹
@molyjohns7648
@molyjohns7648 5 ай бұрын
മക്കളെമരുമക്കളോടൊപ്പം ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ അവർ ഒരുമിച്ചു ജീവിക്കാനുള്ള എല്ലാ ടിജെ തടസങ്ങൾമാറ്റി അവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണേ. അവരെക്കൊണ്ട്സങ്കടപ്പെടാൻ അനുവദിക്കരുതേ യേശുവേ
@Hotflashbird
@Hotflashbird 6 ай бұрын
Eeshoeeee entay intentions niraveettitharanee 🙏🏻😥🌏🙏🏻🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🔥🏝🙏🏻
@anithathomas4873
@anithathomas4873 Жыл бұрын
യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന......
@holybasiltharakan1907
@holybasiltharakan1907 6 ай бұрын
ഞാൻ ഇന്ന് വിഷമിക്കുന്ന എന്റെ കാരണത്തിന് മേൽ അങ്ങയുടെ കൃപ നിറഞ്ഞു മോചനം തരണേ നാഥാ 🙏🏿🙏🏿
@molyjohns7648
@molyjohns7648 6 ай бұрын
എന്റെ വേദന മാറ്റിത്തറെണമേ യേശുവേ വേദന അനുഭവിക്കാനുള്ള ശക്തി ഇല്ലാതായി ആമേൻ
@SabuUllattil
@SabuUllattil 6 ай бұрын
Amen
@molyjohns7648
@molyjohns7648 6 ай бұрын
യേശുവേ എല്ലാവരെയും അനുഗ്രഹിക്കണേ. എല്ലാവരുടെയും ആവസ്യ ങൾ നിറവേറ്റി കൊടുക്കണേ ആമേൻ
@sheejasheejapa4951
@sheejasheejapa4951 Жыл бұрын
Eshoye Njagalude kunjugalkku nalla oormashakthi undavan avarude mel parishudhathmavine ayakename Amen🙏🙏🙏🙏
@anithathomas4873
@anithathomas4873 Жыл бұрын
ഈശോയെ, എന്റെ ചേച്ചിയുടെ മക്കളുടെ മദ്യപാനം മാറ്റികൊടുക്കണമേ. അവൾക്ക് ഇനിയെങ്കിലും സന്തോഷവും സമാദാനവും നിറഞ്ഞ ജീവിതം കൊടുക്കണമേ.......
@abbey4567
@abbey4567 6 ай бұрын
Unforgettable for me ❤❤❤❤❤❤❤.
@philominajoseph7089
@philominajoseph7089 6 ай бұрын
Yesuve ente rogavesthaye angayude kurissinchuvattil ak njan surrender chayyunnu .Have mercy upon me and heal me amen 🙏🏼. Thank you Lord.
@molyjohns7648
@molyjohns7648 6 ай бұрын
യേശുവേ എന്റെ വേദനകൾ മാറ്റി തരേണമേ ആമേൻ
@philominajoseph7089
@philominajoseph7089 6 ай бұрын
Yesuve ente rogavestyilakum treatmentelkum kadanu vanne enne sahayikkename amen hallelujah. Thank you Lord 🙏🏼
@rosammathomas2949
@rosammathomas2949 Жыл бұрын
Yeasoye Exam ezhuthunna yella makkaleyium anugrahychasirwathykkenname.
@stanleyjoseph5461
@stanleyjoseph5461 Жыл бұрын
Ende makanu oru joli nalki anugrahikne
@brijitmp963
@brijitmp963 Жыл бұрын
esoye ente prarthana kelkaname
@Hotflashbird
@Hotflashbird 6 ай бұрын
Eeshoeeee kaniyanameeee please be kind to my family with your Holy spirit 🙏🏻😥🏝🙏🏻
@lilly_sunny
@lilly_sunny Жыл бұрын
Esoye ente prarthana kelkename🙏🙏
@joyjoseph5732
@joyjoseph5732 Жыл бұрын
Miss you Jesus
@jmjoy3826
@jmjoy3826 Жыл бұрын
Thanks for the way of the cross.
@vismayawilson6924
@vismayawilson6924 6 ай бұрын
🙏🙏🙏🙏🙏🙏
@molyjohns7648
@molyjohns7648 6 ай бұрын
മക്കളും മരുമക്കളും ഒത്തൊരുമയോടെ ഒരുമിച്ച് ജോലി ചെയ്ത് ജീവിൽക്കാൻ അനുഗ്രഹിക്കണേ യേശുവേ. അവരുടെ ജീവിതം തകരുന്ന ഒരു തീരുമാനവും അവർ എടുക്കല്ലേ. എല്ലാ തീരുമാനവും അവിടുതെതാക്കണേ യേശുവേ ആമേൻ
@elsyjoy4812
@elsyjoy4812 Жыл бұрын
t 2 പരീക്ഷ എഴുതുന്ന മക്കളെ അനഹിക്കണേ മേ
@kochumolbinoy5722
@kochumolbinoy5722 6 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾക്ക്‌ നല്ല ബുദ്ധി കൊടുക്കാണമെ 🙏അങ്ങയുടെ സമധനം എന്റെ മകളെടെ ഹൃദയത്തിൽ നിറക്കേണമെ, ക്ഷമ കൊടുക്കണമെ 🙏🙏🙏
@neenu2804
@neenu2804 Жыл бұрын
ക്രൂശ്ശിതനായ യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണംർ 🙏🙏🙏🙏🙏🙏🙏
@elroymediaministrymattara613
@elroymediaministrymattara613 Жыл бұрын
Super
@margaretraju3467
@margaretraju3467 6 ай бұрын
Jesus bless our family 🙏🙏🙏🙏🙏
@maryaugusthy8418
@maryaugusthy8418 6 ай бұрын
Ente krusithanaya esuve Ella anugrahangalkum ayiramayiram nanni
@mathewthomas1511
@mathewthomas1511 Жыл бұрын
Kolahalangal ellatha kurisheta vazi otthere eshtamayee thanku praise the Lord🙏🙏 amen Amen Amen🙏🙏
@neenu2804
@neenu2804 Жыл бұрын
Good friday❤🙏🙏🙏
@aronwolfxx999
@aronwolfxx999 5 ай бұрын
എന്റെ യേശുവേ എന്റെ മകന്റെ വീടിന്റെ പണി തീർത്ത് കൊടുത്ത് റെദവികമായ ചിന്തയോടു കൂടി ജീവിക്കാൻ അവരേ സഹായിക്കേണമേ
@johndevasiya417
@johndevasiya417 5 ай бұрын
Jesus by your crucifixion heal me physically spiritually and emotionally.
@abey1529
@abey1529 Жыл бұрын
Godislove
@user-bm1hw8fg9c
@user-bm1hw8fg9c 5 ай бұрын
Ente dheyvame sakala manushyarkkum prethyekam Ella kunjungalkum , nalla bhudhiyum bhodhavum,velivum,vivekavum nalkename. Njangalil ange velicham nirakjename,Amen.
@abey1529
@abey1529 Жыл бұрын
Prasethelord
@deepapetson5967
@deepapetson5967 5 ай бұрын
Amen 🙏🏻 🙏🏻 🙏🏻
@JosephStalin-tx4fb
@JosephStalin-tx4fb 5 ай бұрын
Amen🙏🙏🙏amen🙏🙏🙏amen🙏🙏🙏
@ritaabraham9318
@ritaabraham9318 Жыл бұрын
Lord Jesus Give me a silent serene loving family
@elsytj519
@elsytj519 Жыл бұрын
ഈശ്ശോയെ ഈ കുരിശിൻറ വഴി ഭക്തിപൂർവം നിറവേററുവാൻ എനിയ്ക്ക് കൃപചെയ്യേണമേ. ആമ്മേൻ.
@maryaugusthy8418
@maryaugusthy8418 6 ай бұрын
Yesuve videsathu padikan poya kochinte anugrahikane
@user-td4sq2yp3i
@user-td4sq2yp3i 5 ай бұрын
Thank you so much Jesus
@sujasebastian1938
@sujasebastian1938 6 ай бұрын
ഈശോയെ എന്റെ മക്കളെ നേർവഴി നടത്തണേ 🙏🏾🙏🏾
@jacobgeorge6909
@jacobgeorge6909 6 ай бұрын
Viswasam varthyppikename
@ChristudasK
@ChristudasK 6 ай бұрын
Amen ❤
@molyjohns7648
@molyjohns7648 6 ай бұрын
യേശുവേ ഫ്ലാറ്റ് വിൽക്കാൻ സാധിക്കണേ. ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ യേശുവേ. കാത്തോളണേ ആമേൻ
@eleykuttythomas3384
@eleykuttythomas3384 5 ай бұрын
Easoye simiyude pathayil koottayirikename thirurakthathal samrakshikename🙏🙏🙏🙏🙏
@jainaskitchen9535
@jainaskitchen9535 5 ай бұрын
ഈശോയെ എന്റെ ജീവിതത്തിന് സമാധാനവും രോഗാസൗഖ്യം താരമേ.. പരിശുദ്ധ ദൈവമാതാവേ ക്രൂശിതനായ കർത്താവിന്റെ തിരുമുറവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചു ഉറപ്പിക്കണമേ... ആമേൻ 🙏
@agnusdominic8082
@agnusdominic8082 6 ай бұрын
എ ന്റെ ഈ ശോ യെ എന്റെ മേൽ കരുണയായി രി ക്കണെമ
@babunm236
@babunm236 Жыл бұрын
AMEN Amen Amen ❤️
@ritaabraham9318
@ritaabraham9318 5 ай бұрын
Lord Jesus fill the heart of Joel, noel,Tom,Mathew, Christy,gladson,vishnu,baby, Chris ty,manu
@jasminjustin8358
@jasminjustin8358 Жыл бұрын
Jesus! by the help of your grace I will not sin again please Jesus help us! 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-mn2md8ou9w
@user-mn2md8ou9w 6 ай бұрын
❤ Good ❤❤❤❤
@elizabethpius485
@elizabethpius485 9 ай бұрын
എന്റെ മകൾക്ക് നല്ല ആരോഗ്യം ഉള്ള കുട്ടികളെ കെടുത്തും അനു ഗ്രഹിക്കണേഎന്ന . ഞാൻ ദൈവ ത്തോട് അപേക്ഷിക്കുന്നു ആമ്മേൻ
@ainashabu5125
@ainashabu5125 6 ай бұрын
Parikzha ezhuthunna ente makkale anugrahikkaname
@helengeorge3933
@helengeorge3933 Жыл бұрын
Oh Jesus always have mercy on my mother Thresiamma who is suffering a lot
@molyjohns7648
@molyjohns7648 6 ай бұрын
യേശുവേ മഹാപാപിയായ എന്നോട് കരുണതോന്നി എന്റെ വേദനകൾ മാറ്റിത്തരേണമേ ആമേൻ
@garcythomas4014
@garcythomas4014 5 ай бұрын
ഈശോയേ ഞങ്ങളെ വിശുദ്ധീകരിക്കണമേ 🙏 അനുഗ്രഹിക്കണമേ 🙏🙏
@smithajoyson7569
@smithajoyson7569 Жыл бұрын
S slc exam ezhuthunna makkale anughraghikane amme
@maryaugusthy8418
@maryaugusthy8418 6 ай бұрын
Yesuve ente Ella vedanayum dukavm matitaraname 18/4,,,15/5,,/6,4/6/24
@AnilNK-jo6yd
@AnilNK-jo6yd 5 ай бұрын
ഇടക്കണ്ണേ nind💋പിടിലെ പരിപാഹികേല നല്ല
@molyjohns7648
@molyjohns7648 5 ай бұрын
എന്റെ അസുഖങ്ങളും വേദന കളും മാറ്റി തരേണമേ yesuve
@radhakrishnankartha1282
@radhakrishnankartha1282 2 жыл бұрын
യേശുവേ നന്ദി 🙏🙏🙏little goodness num നന്ദി ❤️🙏🙏🙏👍
@jessyjoy1552
@jessyjoy1552 Жыл бұрын
ഈശോയേ എല്ലാ പാപികളേയും മാനസാന്തരപ്പെടുത്തണേ
@shany7787
@shany7787 6 ай бұрын
Pray for my family and fullfi my husband with Holy Spirit amen
@molyjohns7648
@molyjohns7648 6 ай бұрын
യേശുവേ എന്റെ സങ്കടങ്ങൾ മറ്റേണമേ ആമേൻ
@vijinvijinsabu2821
@vijinvijinsabu2821 Жыл бұрын
Yeasuve ente kudumbathe kaathu rekshikkename
@mglcujampady-xr5ry
@mglcujampady-xr5ry Жыл бұрын
Praise the Lord
@user-bb9rk9ih7c
@user-bb9rk9ih7c 6 ай бұрын
Eeshoye 10 classical pareeksha ezhuthunna ellavareyum kathukollename❤
@sreeranjini1834
@sreeranjini1834 6 ай бұрын
Pray for my children, for good health and future
@cherupushpampc2191
@cherupushpampc2191 Жыл бұрын
Oh God bless our achutan and vava🙏
@lillyjoy5500
@lillyjoy5500 6 ай бұрын
Hun❤🎉🎉🎉
@lillyjoseph3984
@lillyjoseph3984 2 жыл бұрын
ആമീൻ
@maryaugusthy8418
@maryaugusthy8418 6 ай бұрын
Yesuve molde Asukam matitaraname depression matitaraname duty cheyanulla kazhivum arogyavum kodukane
@mariyakuttyp3869
@mariyakuttyp3869 6 ай бұрын
Ente eshoye SSLÇ,PlusoñePlustwo,Eñtrense ,enni exam ezhuthunna Ella makkaleumagguede munppil samarppinkunnu avarek unnatha vijayam nalky añugrahicaname amen🙏🙏🏽🙏🏿🔥🤲
@seenamol1604
@seenamol1604 10 ай бұрын
🙏➕🙏🔥🙏
@crroy-it4rb
@crroy-it4rb Жыл бұрын
God is love
@Hotflashbird
@Hotflashbird 6 ай бұрын
🙏🏻🤵🎸🌏😥🔥🙏🏻
@Hotflashbird
@Hotflashbird 6 ай бұрын
❤😢❤
@Joney838
@Joney838 Жыл бұрын
🌷🌷🙏🙏
@ritaabraham9318
@ritaabraham9318 5 ай бұрын
Bless Joel noel Tom Savio j. Help Josekutty to quit smoking and drinking
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Way of the Cross I Kurishinte Vazhi | കുരിശിൻ്റെ വഴി
12:59
Divine Mercy Daily News
Рет қаралды 331 М.
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,8 МЛН
Kurishinte vazhi | Way of The Cross Malayalam | Eeshoye Krooshum Thangi | Fr.Joseph Mavumkal
53:01
Rhythm Communications Christian Devotional Songs
Рет қаралды 1,2 МЛН