ഈ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയ കാര്യം Mr:കുര്യൻ വളരെ വ്യക്തമായും ഡീറ്റൈൽ ആയും തന്റെ ഓഫ് റോഡ് എക്സ്പീരിയൻസ് പറഞ്ഞിട്ടുണ്ട് എന്നാണു. മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷ് ഒന്നും ഉപയോഗിച്ചിട്ടും ഇല്ല. അയാൾ തനിക്കു ആദ്യം പറ്റിയ പാളിച്ച മനസിലാക്കുകയും പിന്നീട് കൃത്യമായ പ്ലാനിങ്ങിലൂടെ വിജയത്തിൽ എത്തുകയും ചെയ്തതു വിവരിക്കുകയും ചെയ്തു. അതിൽ കുറച്ചു ഇംഗ്ലീഷ് വന്നു എന്ന് പറഞ്ഞു തെറി വിളിക്കുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ ഇങ്ങനെ പബ്ലിക് ആയി തെറി വിളിക്കുന്നതിന്റെ അത്രയും മോശം ഒന്നുമല്ല ഇംഗ്ലീഷ് മിക്സ് ചെയ്തു സംസാരിക്കുന്നതു. കഴിവ് മാത്രം പോരാ ഭീകര വിനയം കൂടി വേണം എന്നൊക്കെ വാശി പിടിക്കുന്നത് കുറച്ചു പഴഞ്ചൻ ഏർപ്പാടാണ്.
ഈ പറഞ്ഞ ഓഫ്റോഡിൽ പങ്കെടുത്ത അനുഭവം പോലെ congrats 👍🚘
@jonakhongwir69013 жыл бұрын
Nice to see jeeps... Love from Assam.
@kesavRrulez6 жыл бұрын
Evide comment adichavanmaar entha malayalam keetitu Eyal enthu jaada aado kaanichachu. Ariyatha kariyangal jaada ennu paranju puchikaruthe. & They own (Sam Kurian) the best 4x4 customisation workshop in India (R&T auto catalyst 4x4 customisation) And this guy Kurian is into automobile services he owns auto tracks, they are very passionate about automobiles they knows what they talk.
@ot2uv6 жыл бұрын
16 13 se lory annu keetituddo Koopil ninne maram kayatunnadaaa
@raihn52522 жыл бұрын
@@ot2uv ayin?
@soothingambience31883 жыл бұрын
Nice broo keep going 👌
@arshada.a20746 жыл бұрын
great job
@taurian13125 жыл бұрын
Nyc tyres
@abhijithprakash66206 жыл бұрын
You are a best off roader ....😎😎👍👍👍👍👍💕
@dinesh-sh4hh6 жыл бұрын
ബിനോ അച്ചായൻ ഫാൻസ് മടിച്ചു നിൽക്കാതെ വന്നു ലൈക് അടിക്കുക
ഒന്നുകിൽ നീ മലയാളത്തിൽ സംസാരിക്ക് അല്ലെങ്കിൽ ഇംഗ്ലീഷിൽ സംസാരിക്ക് ജാഡ ചേട്ടാ
@sajithsajith87195 жыл бұрын
Evan saiyippinu udhayathano
@sinsop.s57386 жыл бұрын
Yes you are a good rider, we admit that. But you should care about your language. Becouse you can use either english or malayalam.These type of languages are so irritating. So keep in mind that too.