മഹാഭാരതം വായിച്ചാൽ അർജ്ജുനനോളം പോന്ന ഒരാളെ കാണാൻ സാധിക്കില്ല.. ശക്തിയിലും സ്വഭാവത്തിലും.. The perfect man in the world
@sreejithsa88876 жыл бұрын
അർജ്ജുനൻ വളരെ പക്വതയുള്ള ഒരു character ആണ്. സ്വന്തം ശക്തി കാണിക്കാനായി ആരെയും വെറുതെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്ന സ്വഭാവം അര്ജ്ജുനന് ഇല്ല . എല്ലാ കാര്യങ്ങളിലും perfect ആയ രീതിയിൽ ഇടപെടും . ബന്ധുസ്നേഹവും ജീവകാരുണ്യവുമുണ്ട് . യുദ്ധത്തിൽ ബന്ധുക്കൾ മരിക്കുമെന്നോർത്തു ക്രൂരന്മാരായ ദുര്യോധനാദികളെപ്പോലും കൊല്ലുന്നതിനു തയ്യാറായില്ല . കർണ്ണനെയും ഒരിക്കൽ യുദ്ധത്തിൽ തളർന്നപ്പോൾ കൊല്ലാതെ വിട്ടു . എന്നാൽ അർജ്ജുനന്റെ ഞാണു പൊട്ടിയ സമയം നോക്കി നൂറു ക്ഷുദ്രാസ്ത്രങ്ങളാൽ അർജ്ജുനനെ മൂടുകയാണ് കർണ്ണൻ ചെയ്തത് .