കുറുകി ഞരങ്ങി കാത്തിരിക്കും കുറുപ്രാവേ നിൻ ഇണ വരാറായ് (2) \1 ആരും മരുവിൽ ഒരു തുണയില്ലെന്ന് ഒരു ഉരുവും നീ നിനയരുതേ ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ കരുതിയതെല്ലാം നിനക്കല്ലയോ;- 2 നാടും വീടും കൂടുള്ളോർ വെടിയും ഇടുക്കമീ പാത നീ കടന്നീടേണം മടുത്തിടാതെ സ്ഥിരത വിടാതെ ഒടുക്കംവരെ നീ സഹിച്ചീടേണം;- 3 കറ വാട്ടം കളങ്കം മാലിന്യമെന്യേ നിറതേജസ്സോടെ മുൻ നിറുത്തിടാൻ പാറയാം പ്രീയൻ നിനക്കായ് പിളർന്ന മറവിൽ നീയിരുന്നു പൂർണ്ണയാകാം;- 4 ഇഹപര മഹിമ അഖിലവുമൻപായ് സഹജെ നിനക്കായ് കരുതിയവൻ കാഹള നാദം ശ്രവിക്കേ നീ പറക്കും മോഹന നിമിഷം ആഗതമായ്;-
@VandanaK.K3 ай бұрын
Haa woh meaning full words
@ponnammaj8584 Жыл бұрын
Amen Praise the Lord, ആമേൻ ഈ പ്രത്യാശാഗാനം എന്റെ ഹൃദയത്തെ ഒത്തിരി സ്പർശിച്ച ഗാനം ആണ് ഞാൻ യേശുവിനെ കാണുവാനായി ഉപവസിച്ചപ്പോൾ ഒരു ആത്മീയ friend എനിക്ക് അറിയാതെ ഇട്ടുതന്ന സോങ്ങാണ് ഇത് യേശുവേ ഞാൻ അങ്ങയെ അത്രമാത്രം സ്‌നേഹിക്കുന്നു അങ്ങ് എന്നെയും എല്ലാവരിലും അധികമായി എന്നെ സ്‌നേഹിക്കുന്നു, വീണ്ടും വരുമെന്ന് വാക്ക് പറഞ്ഞവൻ രാജാധിരാജാവായി വീണ്ടും വരും ദൈവാധീ ദൈവമായി എന്നും വാഴും ആമേൻ blessed song beautiful singing hearttouching song blessed Liricts God bless you all 🙏🙏🙏❤️❤️❤️❤️❤️
@dennisxavier66442 жыл бұрын
ലതാ മംഗേഷ്കാര ഒന്നും അല്ലല്ലോ. Gods ഗിഫ്റ്റ് , അവന്റെ മഹത്വം വർണിക്കുന്നു. Thanks ജീസസ്. 🙏
@dannybaniyaspool32452 ай бұрын
Heartbeatsinte പ്രിയ പാട്ടുകാരി... എനിക്കേറ്റം ഇഷ്ടപ്പെട്ട പാട്ടുകാരി. എന്നെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏
@tjyothish55122 жыл бұрын
ഹൊ !സ്തോത്രം, പ്രിയ സഹോദരീ കുറുപ്രാവേ, ശൂനേംകാരത്തീ, രമണി പ്രാവേ നന്ദി വേറൊന്നും പറയാൻ കഴിയുന്നില്ല. നന്ദി. നമിക്കുന്നു. സ്തോത്രം.
@benjaminmathew31442 жыл бұрын
സ്തോത്രം.
@sabulatha415620 күн бұрын
നല്ല ശബ്ദം, ദൈവത്തിന്റെ ദാനം. വളരെ വളരെ നന്നായി പാടി. ദൈവനാമം മഹത്വമെടുക്കട്ടെ ഗോഡ് ബ്ലെസ് യു 🙏🏻🙏🏻🙏🏻❤❤
@thampisamuel13862 жыл бұрын
Beautiful voice, meaningful lyrics, sunptuous music. Anxiously longing for the Bridegroom to appear in Brilliant Majesty and at the sound of ten thousand trumpets. May God bless. Let us forsake all that is glittering in this world and live in truth and honesty to be with the Bridegroom in the Royal Heavenly Banquet.
@benjaminmathew31442 жыл бұрын
Thank you may God bless you.
@RajeshRajan-di1fh Жыл бұрын
🥰🎉
@susanthomas48122 жыл бұрын
Excellent, meaning full song, presented with nice voice.GOD BLESS YOU SISTER 🙏
@anugrahas77554 ай бұрын
Serikum e paattu ipozhanu ente life il ardhavathakunnath "aarum maruvil oru thunayillathe "🙏🙏🙏
@racheljohnson60292 жыл бұрын
എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഈ സ്വരം കേൾക്കുന്നത്. പണ്ട് Heart beats ൽ പാടിയതൊക്കെ ഓർക്കുന്നു. Bros : ഭക്തവത്സലൻ , മാത്യു ജോൺ തുടങ്ങിയവരെയൊക്കെ ഓർക്കുന്നു സർവ്വേശ്വര നിൻ സാമീപ്യ ലഹരിയിൽ സർവ്വം മറന്നിന്നു പാടുന്നു ഞാൻ ..... ഇപ്പോഴും അതൊക്കെ ഓർക്കുന്നു.🙏🙏🙏🙏🌹🌹🌹
@benjaminmathew31442 жыл бұрын
Thank you very much. May GOD bless you.
@JosephkuttyMathew Жыл бұрын
Rachel, Super comments, I too in a jovial mood. Nalla pattu kettal vattu pidikum.
@habeljoseph7612 Жыл бұрын
Kunnamkulam Joseph upadeshy might have written or Mathew Sannyasy. I remember this song as one of my Pappas' favorite song. Vilakudi Joseph Upadeshy, Ashary Upadeshy were very much used to sing this song. Thanks for Remani Mathew and team's great presentation.
@thankachanto89096 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോകും എന്റെ കർത്താവേ വേഗംവരെണമേ ഞാൻ കാത്തിരിക്കുന്നു
@georgeoommen36123 жыл бұрын
സിസ്റ്റർ രമണി ഹാർട്ട് ബീറ്റ്സിൽ പാടിയിരുന്ന കാലം ഓർമ്മ വരുന്നു. ഇപ്പോൾ അതിലും മനോഹരമായി പാടുന്നു. Thank God.
@benjaminmathew31443 жыл бұрын
Thank you very much may God bless you.
@Joncy-ke2ym Жыл бұрын
ഒരു പ്രാവ് തന്റെ ഇണയെ കാണാൻ എല്ലാ വേവോടും കുറുകി കുറുകി ഇരിക്കും പോലെ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി പാടി. സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ നന്മയാൽ നിറയക്കട്ടെ.
@benjaminmathew3144 Жыл бұрын
Thank you.
@mathewtom1000 Жыл бұрын
I might have played this song almost 50 times. May God bless the singer.
Beautiful collection good lovely singing super sister wonderful what a good lovely voice ethrakettalum kandalum mathiyakilla sistere othiri snehathode welcome you, lyrics and music orchestration official videos ellam beautiful enikku othiri lshtamayi great sister god bless congratulations ❤
@santhoshissac8812 Жыл бұрын
കുറുകി ഞരങ്ങി കാത്തിരിക്കും കുറുപ്രാവേ നിൻ ഈണ വരാറായ് (2) ആരും മറുവിൽ ഒരു തുണയില്ലെന്ന് ഒരു ഉരുവും നീ നിനയരുതേ ഒരുക്കാൻ പോയി വരുമെന്ന് ഉരച്ചോൻ കരുതിയതെല്ലാം നിനക്കല്ലയോ;- നാടും വീടും കൂടുള്ളോർ വെടിയും ഇടുക്കമീ പാത നീ കടന്നേണം മടുത്തിടാതെ സ്ഥിരത വിടാതെ ഒടുക്കം വരെ നീ കാത്തിടെണം. ഇഹപര മഹിമ അഖിലവുമൻപായ് സഹജെ നിനക്കായ് കരുതിയവൻ കാഹള നാദം ശ്രവിക്കേ നീ പറക്കും മോഹന നിമിഷം ആഗതമായ്
സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുൻ നിർത്തേണ്ടതിനും
@gracyjames62352 жыл бұрын
Amen sthothram sthothram
@vijayammapm7273 жыл бұрын
സംഗീതം ആപാദ മധുരം സാഹത്യം ആലോചനാമൃതം
@vijayammapm7273 жыл бұрын
ഇനിയും ഇതുപോലെ മനോഹരമായ്... പാടുവാൻ കർത്താവ് അനുഗ്രഹിക്കട്ടെ
@cici55983 жыл бұрын
ആൻറി നല്ലതായിട്ടു പാടി ❤️❤️❤️🙏
@benjaminmathew31443 жыл бұрын
Thank you very much.
@santhoshmathew77186 ай бұрын
Praise the Lord 🙏 God bless you
@kjpaul31132 жыл бұрын
God Bless🙏🙏🙏🙏
@georgekuttyk11 ай бұрын
GOD BLESS YOU
@kurisuvila Жыл бұрын
Looks good scenery and singing by sister REMANY. Good ! God bless!
@benjaminmathew3144 Жыл бұрын
Thank you
@has58922 жыл бұрын
പാടാൻ നല്ല കഴിവുള്ള സഹോദരി, പ്രത്യാശ മുറുകെ പിടിച്ചുകൊൾക. ദൈവം അനുഗ്രഹിക്കും, സ്തോത്രം.
@lovelynazareth4 жыл бұрын
Nice to hear from you after long years.. Love your voice..
@benjaminmathew31444 жыл бұрын
Thank you very much.may God bless you .please share the song to everyone.
@ccchackoannammageorgesongs32582 жыл бұрын
A
@RajeshRajan-di1fh Жыл бұрын
❤
@shainypaulose13435 ай бұрын
സൂപ്പർ ആയി പാടി 👍👍👍👍👍👍
@PP-mi5ik3 жыл бұрын
So sweet voice and hope increasing song
@chandrankk38409 ай бұрын
സഹോദരി പറയാൻ വാക്കുകളില്ല God bless you
@angelzdreamz7243 Жыл бұрын
Wow beautiful singing
@rageenakd46234 жыл бұрын
God bless you 🙏 heavenly voice..
@benjaminmathew31444 жыл бұрын
Thank you very much may God bless you please share the song to everyone.
@rageenakd46234 жыл бұрын
@@benjaminmathew3144 sure ..en bhavanam manoharam is my favourite song of you.may God bless you abundantly
@rageenakd46234 жыл бұрын
And ee pattu karthavinu vendi noki kathirikunna ellavarkum oru prathyasayum santhoshavum pakarum athum ee voiceil athi manoharam
@sobhakumari68392 жыл бұрын
Amen, sthothram.
@benjaminmathew31442 жыл бұрын
May God bless you.
@shireensingh51792 жыл бұрын
Very sweet voice. Praising God
@benjaminmathew31442 жыл бұрын
Thank you.
@sarammapg71012 жыл бұрын
Nalla voice👍🏻👍🏻👍🏻 good song🙏🏻🙏🏻🙏🏻🙏🏻🙏🏻
@benjaminmathew31442 жыл бұрын
Thank you.
@deepadeepa54072 жыл бұрын
Sweet voice, God bless auty
@benjaminmathew31442 жыл бұрын
Thank you. May GOD bless you.
@jikkupjacob33003 жыл бұрын
Awesome singing....what a meaningful song..!!!
@kesiyakthomas9823 жыл бұрын
My fav. Song..... Blessed singing anty...... 😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻God Bless You🙏🏻🙏🏻🙏🏻🙏🏻
@benjaminmathew31443 жыл бұрын
Thank you very much. May God bless you.
@susammavarghese773 Жыл бұрын
Nice Song God bless you❤🙏
@LillyMariam-vz6zn Жыл бұрын
Very nice song, so sweet, you sang very beautifully
@gracyjames62352 жыл бұрын
Super super super
@sajuvarghese95602 жыл бұрын
Meaningful song and sung well.. God bless you sister.
@benjaminmathew31442 жыл бұрын
Thank you.
@jencymathew85973 жыл бұрын
Lovely singing and beautiful lyrics👌😍.. Singing couples, such a blessing to sing for our Lord.. God bless you 🙏
@benjaminmathew31443 жыл бұрын
Thank yoy may God bless you.
@onlyjesusislord96112 жыл бұрын
Ageless voice 😍
@mathewsolomon64413 ай бұрын
Very nice too much😊
@JACKSONDJAMES4 жыл бұрын
These songs are super duper hits... still in our hearts...kuruki njarangi, lasarin kallaraykal etc by Gospel melodies ezhamkulam.
@benjaminmathew31444 жыл бұрын
Thank you for the beautiful words. May God bless you all. Hope you are all doing well. We are prying for you all. Please share the song to everyone.
@keziahmoljoseph74673 жыл бұрын
Hi Benjamin pastor. What a wonderful song.How can u say like this. Myself Keziahmol. This song is written by my father Pastor.P.J.Joseph,Gospel centre, Thiruvarppu, Kottayam. Don't miss use my father's song. And how can u say like this, Kuruki ngarangi by Remani Mathew. U can sing..but don't take the authenticity of my dad's song..ok
@ccchackoannammageorgesongs32582 жыл бұрын
Veryverygoodsongyesgod
@antonypc59293 жыл бұрын
Hai. Manoharam, manoharam. മനോഹരം, മനോഹരം
@keziahmoljoseph74673 жыл бұрын
Thank you uncle. Ithu ente papa yude song anu
@danielvarghese75693 жыл бұрын
അതിമനോഹരം ശബ്ദമാധുരി. 👌👌👌
@benjaminmathew31443 жыл бұрын
Thank you may God bless you.
@nebuchacko76482 жыл бұрын
Praise the Lord sister , mercynebu
@MVJoy3 жыл бұрын
The most awaited beautiful song and it has been sung by dear sister in a beautiful and heart touching voice and so that it has become our song unto eternity
@benjaminmathew31443 жыл бұрын
Thank you for the blessed words. May God bless you.
@sosammavarghese16524 жыл бұрын
Praise the Lord 🙏🌹🙏🌹🙏 what an awesome sound 🌹🌹🌹🌹🌹 God Bless you Ramany Sister 👌👌 when are you coming back to New York ? Please come again 😊❤️❤️
@benjaminmathew31444 жыл бұрын
Thank you very much for your good message. 😊😊may God bless you. Even We don't no when we can come there.may God help for it.
@sosammavarghese16524 жыл бұрын
We will pray for it 🙏 try to come one more time 😊 3 of you came my house you Remani and Pr Lazer upadasi !! I forgot the year Maybe 15 years 🙏🌹🙏
@reenabinu67442 жыл бұрын
God bless you
@ranjithnk42754 ай бұрын
സൂപ്പർ ❤️
@joshuavarghese422510 ай бұрын
Very good Song God bless
@philipcleetus4 жыл бұрын
Beautiful Singing , God bless you More 🥰😍
@shainypaulose13435 ай бұрын
സൂപ്പർ 👍
@sibyuthuppan58284 жыл бұрын
Lovely voice, sure God's gift.
@benjaminmathew31444 жыл бұрын
Thank you very much .please share the song to everyone. May God bless you.
@koshyphilip52393 жыл бұрын
Super singing Aunty ..God bless 🙏🙏
@benjaminmathew31443 жыл бұрын
Thank you.
@pastor.ajishpampady30273 жыл бұрын
9 yr ulla ente molku etavum ishtamulla pattu,mol epozhum padum.godbless
@benjaminmathew31443 жыл бұрын
Thank you pastor. May GOD bless you and your family.
@rachelthomas94264 жыл бұрын
ഒത്തിരി ഇഷ്ടമുള്ള പാട്ട് നന്ദി ആന്റി
@keziahmoljoseph74673 жыл бұрын
Thanks. Ithu ente papa yude song anu.
@shibukmaniengineeringcivil6473 жыл бұрын
Exhorting Song. Thank you
@benjaminmathew31443 жыл бұрын
Thank you. May GOD bless you.
@sabithaanil6534 жыл бұрын
So beautiful voice Aunty..... You are such a talented singer... God bless you....
@benjaminmathew31444 жыл бұрын
Thank you very much. May God bless you please share the song to everyone.
@sherinjohny8234 Жыл бұрын
Beautiful vioce
@benjaminmathew3144 Жыл бұрын
Thank you ☺️
@Eternity947944 жыл бұрын
Beautiful song....good singing and visuals.
@gilsongeorge16962 жыл бұрын
🙏 Good song 🙏 God is good 🙏
@benjaminmathew31442 жыл бұрын
Thank you. May God bless you.
@benjaminmathew31442 жыл бұрын
Thank you may Good bless you
@kochumolmadhu10 ай бұрын
Super 👍❤❤❤
@christinacherian40288 ай бұрын
Very nice Super voice ❤
@shilukuriakosealbaha47354 жыл бұрын
Beautiful song nd voice,God bless you sister
@benjaminmathew31444 жыл бұрын
Thank you very much please share the song to everyone.
@PP-mi5ik3 жыл бұрын
I didn't hear some more stanza of this song very nice.Many song book also didn't print these some stanzas in their books
@benjaminmathew31443 жыл бұрын
Thank you may God bless you.
@soniakurian81662 жыл бұрын
Really loved this song ❤️
@nebuchacko76482 жыл бұрын
Praise the Lord sister, I had been searching where are you I am so happy to see you and your bless voice, God bless you sister and your family, pl continue in you tube. I saw your musical programme in Dubai .
@benjaminmathew31442 жыл бұрын
Thank you brother may GOD bless you.
@Sabu-Konodiyel.Ай бұрын
Super 🌹🌹🙏🏻🌹 aunt
@susanjohnson9655 Жыл бұрын
ആമേൻ
@sayanasanthosh99522 жыл бұрын
Very nice singing
@benjaminmathew31442 жыл бұрын
Thank you.
@vijayammapm7273 жыл бұрын
ദൈവത്തിനു മഹത്ത്വം
@subinsureshkottayam9673 жыл бұрын
വളരെ മനോഹരം...... ❤ voice ❤
@benjaminmathew31443 жыл бұрын
Thank you.ദൈവം അനുഗ്രഹിക്കട്ടെ.
@shibuparayil5072 Жыл бұрын
This song touches the heart deeply❤
@benjaminmathew3144 Жыл бұрын
Thank you.may God bless you.
@bindhugeorgekutty53182 жыл бұрын
Beautiful song
@benjaminmathew31442 жыл бұрын
Thank you.may God bless you.
@CutieSheba4 жыл бұрын
Remaniimamaa, my brother's Karnatic music Teacher... Superb as always! Benjaminchaaa Thanks 4 uploading... really happy 2 c u all after a long time! God bless... 🥰❤💐
@benjaminmathew31444 жыл бұрын
Thank you dear. May God bless you. Please share the song to everyone.
@CutieSheba4 жыл бұрын
@@benjaminmathew3144 Sure Benjaminchaaa... Nice to talk to you! God bless you family!!! 🥰❤✌