കുരുക്ക് അഴിഞ്ഞോ മുറുകിയോ? | Encounter Prime | Hashmi Taj Ibrahim | 03 October 2024 | 24 News

  Рет қаралды 28,750

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 263
@soudabeevi-v1k
@soudabeevi-v1k 2 сағат бұрын
ഹാഷിം, ഇൻട്രോ സൂപ്പർ. എല്ലാവരും എൻകൌണ്ടറിന്റ എൻട്രോ ആണ് എല്ലാവരും ശ്രദ്ധിക്കുന്നത്. തുടരുക. 👏👏.
@smart123735
@smart123735 55 минут бұрын
എന്ത് സൂപ്പർ ? ഇതിനെയാണ് verbal diarrhea എന്ന് പറയുന്നത് 😂😂😂
@jineesh8341
@jineesh8341 2 сағат бұрын
എനക്ക് പാർട്ടി അല്ല വലുത് എന്റെ കുടുംബമാണ് അതുകൊണ്ട് ആർഎസ്എസിന്റെ അടുക്കള പണി ഞാൻ ചെയ്യും !!എന്റെ വിജയം എന്തിന് ന്യായീകരിക്കാൻ ഉള്ള അടിമകളാണ് 😂😂😂
@rajeevanchalil2368
@rajeevanchalil2368 Сағат бұрын
വിളിച്ചു പറയുക സത്യം.... ഉച്ചത്തിൽ.., അഭിനന്ദനങ്ങൾ ഹാഷിം
@prameelaprame9221
@prameelaprame9221 2 сағат бұрын
Hashmi super
@ashraftthottiyil3796
@ashraftthottiyil3796 2 сағат бұрын
ഈ ചാനൽ ചർച്ചയിൽ വരുന്ന CPIM കാർക്ക് ഒരു ലേശം പോലും ബുദ്ധി ഇല്ലേ CM പറയുന്നു എന്റെ റൂമിലേക്ക് ഒരാൾ വന്നു അത് ആരാണ് എന്നറിയില്ല എന്ന് അത് എന്ത് വിഡ്ഢിത്തരം
@ZZZZ_RENJITH
@ZZZZ_RENJITH 51 минут бұрын
സജീഷ് തെറി വിളി illalloo 😂😂😂😂😂😂😂. Sadhaarna foor foor foor കുന്ന എന്നൊക്കെ പറയും
@eliyasbaramy735
@eliyasbaramy735 4 минут бұрын
എൻറെ റൂമിലേക്ക് വന്നവർ ആരാണ് എന്ന് എനിക്കറിയില്ല എന്ന് ഉമ്മൻചാണ്ടി പറഞ്ഞാൽ നമ്മൾക്ക് വിശ്വസിക്കാൻ പറ്റും. ഞാൻ ചെറിയൊരു സഖാവാണ് ലാൽസലാം സഖാക്കളെ
@fathimaabdul2451
@fathimaabdul2451 2 сағат бұрын
പിണറായി മകൾക്കും അയാൾക്കും വേണ്ടി വേണ്ടി കേരളക്കാരെ ഒറ്റുകൊടുത്തു
@haseebhsb
@haseebhsb 2 сағат бұрын
പഴയ വിജയൻ വടിവലുകൾക്കിടയിൽ കൂടി നടന്ന കില്ലാടിയാണെങ്കിൽ പുതിയ വിജയൻ ക ക ക😂😂😂 ചിരിക്കുന്ന ഒരു തോൽവിയാണ് എന്താണ് നിങ്ങളുടെ അഭിപ്രായം???
@IllDubai
@IllDubai 2 сағат бұрын
Hashmi polichaduki 🎉
@hida-oy1mk
@hida-oy1mk 2 сағат бұрын
കേരളത്തിലെമറ്റു മാധ്യമങ്ങൾക് ഒന്നിനും ഇല്ലാത്ത ഒരു സൂപ്പർ ആവാദരാകാൻ ട്വന്റി ഫോറിനു ഉണ്ട് നമിച്ചു 👏👏
@teepeesdormitory1967
@teepeesdormitory1967 16 минут бұрын
ഹാഷിം ഇതാണ് ആർജവുമുള്ള.. പത്രമാധ്യമം...❤❤❤❤👍👍👍👍👍👍👍👍
@bushairvadakkanbawachi769
@bushairvadakkanbawachi769 2 сағат бұрын
വെക്തമായി ജനങ്ങളെ കേൾപ്പിക്കാൻ മുഖ്യമന്ത്രിയോട് ഒരു PR യൂട്യൂബ് ചാനൽ തുടങ്ങാൻ പറയു സജീഷ്.
@ifitvm6910
@ifitvm6910 Сағат бұрын
പ്രിയപ്പെട്ട പ്രേക്ഷകർ ഇത്തരം ചർച്ചകൾ കണ്ട് സമയം കളയരുത് 😊 ഇതിലും നല്ല ചർച്ച നാട്ടിൻപുറത്തെ ചായകടയിൽ നടക്കും സസ്നേഹം ഹരീഷ്‌
@soumiyashibu8625
@soumiyashibu8625 Сағат бұрын
ഇൻട്രോ പൊളിച്ചു ഹാഷ്മി 🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻💎♥️🥰👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@smart123735
@smart123735 52 минут бұрын
എന്ത് സൂപ്പർ ? ഇതിനെയാണ് verbal diarrhea എന്ന് പറയുന്നത് 😂😂😂
@AbdhulRasak-b5n
@AbdhulRasak-b5n 2 сағат бұрын
ഹാഷ്മി ബിഗ് സല്യൂട്ട്
@_PoliTricks_
@_PoliTricks_ Сағат бұрын
സജീഷിനെ പോലെയുള്ള മന്ദബുദ്ധികളെ ചർച്ചയ്ക്ക് വിളിക്കരുത് 😂😂
@ZZZZ_RENJITH
@ZZZZ_RENJITH 52 минут бұрын
വിളിക്കണം. അതല്ലേ njammakku ഒരു enjoyment 😂😂😂😂😂😂
@swavab1
@swavab1 15 минут бұрын
Jaik ayrunnel oru entertainment aayene 😂
@rakeshrajan1748
@rakeshrajan1748 Сағат бұрын
Hashim, your intro was fantastic. Nothing less 👌
@prathapkumar2047
@prathapkumar2047 2 сағат бұрын
Hashmi salute you again
@jebbyjan1376
@jebbyjan1376 Сағат бұрын
Hashmi love you man ❤❤❤❤❤❤❤❤❤❤❤❤ Kidu intro🔥🔥🔥🔥🔥🔥🔥🔥🔥🔥
@surendranchirakkal8142
@surendranchirakkal8142 Сағат бұрын
48:03 ൽ രാഹുലിനെ തടസ്സപ്പെടുത്തിയ സജീഷിനോട് ഹാഷ്മിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ചിരിച്ചുപോയി...
@Sajeethsaji
@Sajeethsaji 2 сағат бұрын
ഹാഷ്മി സൂപ്പർ
@najeemsalahudeen7121
@najeemsalahudeen7121 2 сағат бұрын
Super...Hashmi Intro 🔥🔥🔥
@mpschannel2084
@mpschannel2084 Сағат бұрын
ഹഷ്മി സൂപ്പർ 🎉 ഇൻട്രോ
@smart123735
@smart123735 52 минут бұрын
എന്ത് സൂപ്പർ ? ഇതിനെയാണ് verbal diarrhea എന്ന് പറയുന്നത് 😂😂😂
@AbdulkareemAneri
@AbdulkareemAneri 2 сағат бұрын
സജീഷ് അരിയെത്ര പയറഞ്ഞാഴി
@navasmp6903
@navasmp6903 2 сағат бұрын
വയസ് ആയില്ലേ ഓർമ കുറവ് ഒക്കെ ഉണ്ടാവും മുഖ്യൻ 😂
@mvhmvh4107
@mvhmvh4107 2 сағат бұрын
നാണം കെട്ട പിണറായിയോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ
@AbdulnasirKT-e8h
@AbdulnasirKT-e8h 2 сағат бұрын
ചോദ്യത്തിന് മറുപടിയില്ലാതെ ഉരുണ്ടു കളിക്കുന്നു
@IbrahimEm-wb7ye
@IbrahimEm-wb7ye 2 сағат бұрын
Hashmi Sooper
@shafeeqav2437
@shafeeqav2437 2 сағат бұрын
പ്രജ സിനിമ വീണ്ടും കണ്ടാ ഒരു ഫീൽ....എന്താ intro....കേൾക്കാൻ എന്താ ഒരു ഫീൽ...
@AjithNikarthil
@AjithNikarthil Сағат бұрын
എടാ സജീഷേ, നാണവും മണവും ഒന്നുമില്ലാതെ പ്രബുദ്ധരായ മലയാളികളെ നോക്കി വിടുവായിത്തം പറയാതെ ചോദിച്ചതിന് മറുപടി പറയടാ.
@sajithasaji6243
@sajithasaji6243 2 сағат бұрын
Hashmi ❤❤❤
@edfredson
@edfredson Сағат бұрын
മരപ്പട്ടിവിജുവിന്റെ ആരാധകനായ ഹാഷ്‌മി ഒടുവില്‍ ഗതികെട്ടവനെന്ന്‌ അയാളെ വിളിച്ചതു കേട്ടതില്‍ സന്തോഷം😂😂
@VilasiniRajeev
@VilasiniRajeev Сағат бұрын
Hashmi Intro Super🤝🤝👌👌👌👌♥️
@abdulkareempvr5019
@abdulkareempvr5019 2 сағат бұрын
Hashmi ❤
@MTAkottayil.
@MTAkottayil. Сағат бұрын
സജീഷേ എല്ലാം മനസ്സിലാവുന്നുണ്ട് ഇലക്ഷൻ ഒന്ന് വന്നോട്ടെ ട്ടോ ജീവിതത്തിൽ ആദ്യമായി സിപിഎംന് എതിരെ ഓട്ട് ചെയ്യും
@diarhili2828
@diarhili2828 Сағат бұрын
Sajeesh okkemezhuki chavunnu... Best kanna best
@Rahma-px6lj
@Rahma-px6lj 2 сағат бұрын
ജയ്ക്ക് : ചിരിക്കാത്ത മുഖ്യമന്ത്രി ചിരിച്ചതാണ് കുഴപ്പം ന്ന് -
@SIdheequecv
@SIdheequecv Сағат бұрын
പിണറായിയുടെ പത്രസമ്മേളനത്തിൽ ജീവനിൽ കൊതിയുള്ളവർ അനുവാദം വാങ്ങാതെ കയറുമോ?
@gafoor.kallai9841
@gafoor.kallai9841 Сағат бұрын
ഈ മൊത്തം മറുവടി പറയാന്‍ വരുന്ന സഖാക്കള്‍ മുഴുവനും ചോദ്യം ചോദിച്ചാല്‍ മൊത്തം ലോക ചരിത്രം മുഴുവനും കേരള ചരിത്രം മുഴുവനും പറയുക യാണ് അവതാരകന്‍ ഇടപ്പെട്ട് നിങ്ങള്‍ ചോദ്യത്തിലേക്ക് വരൂ എന്ന് പറഞാല്‍ അവതാരകന്‍ ബഹളം വക്കുന്ന വനായി ഇടപ്പെലായി എന്താ സഖാവെ വെറുംഅര മിനിറ്റ് കൊണ്ട് ഉത്തരം പറയാന്‍ കഴിയുന്ന ചോദ്യത്തിന് ഡിബേറ്റ് കഴിഞ്ഞാലും ഇവര്‍ അബിനയിചു കൊണ്ടേ ഇരിക്കും,
@rahmathudheenvtr4442
@rahmathudheenvtr4442 59 минут бұрын
ഹഷ്‌മിയുടെ ഈ ഇൻട്രോ ഒക്കെ കേട്ട് അവിടെ സ്റ്റുഡിയോയിൽ ഇരിക്കുന്ന സഖാക്കളുടെ ഒരു മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ ആരങ്കിലും.
@hamzatk4995
@hamzatk4995 2 сағат бұрын
Hashmi🎉🎉🎉🎉🎉🎉🎉🎉🎉
@muhammadkunhi5506
@muhammadkunhi5506 2 сағат бұрын
Super entro
@viswanathmenon2297
@viswanathmenon2297 Сағат бұрын
സജീഷ് സമയം കളയാൻ വേണ്ടി ചർച്ചയിൽ വരുന്നതാണ് 😂😂😂
@viswanathmenon2297
@viswanathmenon2297 Сағат бұрын
സജീഷ് സമയം കളയാൻ വേണ്ടി ചർച്ചയിൽ വരുന്നതാണ് 😂😂😂
@soukathpadav247
@soukathpadav247 Сағат бұрын
Hashmi 👍👍👍
@santhoshkumar-sb7qo
@santhoshkumar-sb7qo 2 сағат бұрын
ശെരിക്കും ഗതികെട്ട മാധ്യമങ്ങൽ
@manjus7257
@manjus7257 2 сағат бұрын
Cpm മിണ്ടാതിരിക്കാൻ പറയാതെ കേസ് എടുക്കണോ വേണ്ടേ എന്നു ചോദിച്ച ഹാഷ്മി ആണ് ഹീറോ 😂😂😂.
@skyland0
@skyland0 Сағат бұрын
അടുത്ത തവണയും പിണറായി തന്നെ കേരളം ഭരിക്കും..... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@MadbiDheera
@MadbiDheera 2 сағат бұрын
2:19 🔥🔥🔥🔥🔥🔥💥💥💥
@AzeezAzeez-zg5em
@AzeezAzeez-zg5em 38 минут бұрын
നായനാരുടെ മധുരമുള്ള ചിരി പിണറായിയുടെ ചിരി വല്ലാത്ത അലോസരം ഉണ്ടാകുന്നു
@viswanathmenon2297
@viswanathmenon2297 Сағат бұрын
Oru ഉളുപ്പും ഇല്ലാത്ത cpm പ്രതിനിധികൾ 😂😂
@umarpulapatta9592
@umarpulapatta9592 2 сағат бұрын
എല്ലാ ചാനലിലും ഇതുതന്നെയാണ് അവസ്ഥ ചർച്ചയിൽ. മുഖ്യന്റെ ആളുകൾ വന്നിട്ട് എന്തൊക്കെയോ പറഞ്ഞു ഉരുണ്ടുകളിക്കുന്നു 😂😂
@favasck-x2t
@favasck-x2t 2 сағат бұрын
ജനങ്ങൾക്ക് ഇത്തരം വിഷയങ്ങളിൽ online ആയിട്ട് poll ചെയ്യാൻ ഉള്ള സംവിധാനം ഉണ്ടായിരുന്നേൽ... പത്ഥിനിഥികൾ ജനങ്ങൾക്കു എല്ലാം മനസിലാവും എന്നതിനു .ഉത്തരം കിട്ടുമായിരുന്നു
@sureshkumar-ov3wu
@sureshkumar-ov3wu 35 минут бұрын
ഹാഷിമിന് അഭിനന്ദനങ്ങൾ
@nishanthn3169
@nishanthn3169 2 сағат бұрын
ഹാഷിം പൊളി 🥰👌👌👌👌👌
@Westside275-np3ul
@Westside275-np3ul 37 минут бұрын
അതാരു?????🤔
@RuksanaKv-z2e
@RuksanaKv-z2e Сағат бұрын
Hashmi. ,aarokke enthokke paranjalum thangalude intro yum vartha avadaranavum okke njangalkk valiya ishtaman.
@saeedtk2633
@saeedtk2633 4 минут бұрын
രാഹുലിന്റെ അവതരണം 👌
@viswanathmenon2297
@viswanathmenon2297 Сағат бұрын
ന്യായീകരണ അടിമകൾ oru നുണ 10 പ്രാവശ്യം പറഞ്ഞാൽ കേരളത്തിലെ (ഇവർ തന്നെ നാഴികക്ക് 40 വട്ടം പറയുന്ന പ്രബുദ്ധ ) ജനങ്ങൾ വിശ്വസിക്കും എന്നാണോ 😂😂😂
@inspiremediamissionagathil4797
@inspiremediamissionagathil4797 Сағат бұрын
ചോദ്യത്തിന് ഉത്തരം പറയൂ
@prathapkumar2047
@prathapkumar2047 Сағат бұрын
ഹാഷ്മി ,, ' സജീഷ് വെറും ന്യായീകരണ തൊഴിലാളി വിട്ടേക്ക്
@AbbasaliAbbas-jh7cz
@AbbasaliAbbas-jh7cz 41 минут бұрын
Hashmi👍👍
@imbhichikkoya6908
@imbhichikkoya6908 2 сағат бұрын
Allaam manasilayi Muthu mani
@മൂസക്കുട്ടി
@മൂസക്കുട്ടി 2 сағат бұрын
എല്ലാവരും ചിരി ഇടൂ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@samadm2386
@samadm2386 Сағат бұрын
Sajeesh കേസെടുക്കണോ 😂😂😂 ഹാഷമി മാസ്സ് 😍
@v.pummer5143
@v.pummer5143 Сағат бұрын
ഹാഷിമി പൊളിച്ചു
@asheemkarattil6434
@asheemkarattil6434 Сағат бұрын
സിപിഐ ആ വാ ഒന്ന് തുറക്കാൻ ആരും ഇല്ലേ.
@kunhippathangal8524
@kunhippathangal8524 52 минут бұрын
ഹാഷ് മിക്ക് കഥാ പ്രസംഗം സൂപ്പർ
@AbdulnasirKT-e8h
@AbdulnasirKT-e8h 2 сағат бұрын
സൂപ്പർ ഹാശ്മി
@Muhammadrafeeq-m9u
@Muhammadrafeeq-m9u 2 сағат бұрын
മനസ്സിലായി നന്നായിട്ട് മനസ്സിലായി മുഖ്യമന്ത്രി അബേ പരാജയമെന്ന്
@user-hd2nu1uy9q
@user-hd2nu1uy9q 51 минут бұрын
സജീഷ് മനസ്സിൽ ആയി എന്ന് കരുതി ഇരുന്നോ സിപിഎംന് വോട്ട് ചെയ്യുന്നവർ തന്നെ നിങ്ങളെ കുറിച്ചു നല്ല അഭിപ്രായം ആണ് 😂😂😂😂
@badushabadu5717
@badushabadu5717 2 сағат бұрын
ചിരി തുടങ്ങി
@viswanathmenon2297
@viswanathmenon2297 Сағат бұрын
കിളി പോയതാണ് 😂😂
@KuttyHassan-f8q
@KuttyHassan-f8q 22 минут бұрын
ഇൻഡ്രോ ഒന്ന് കൂടി പൊളിയാവും . കുറെ വലിയ ദീർഘ വരികൾക്ക് പകരം കുറച്ച് ഒന്ന് ചെറുതാക്കി ഉപയോഗിച്ചാൽ .👍🏻👍🏻
@faizum6286
@faizum6286 2 сағат бұрын
Hashimi..poli intro
@soukathpadav247
@soukathpadav247 55 минут бұрын
Intro super 👍👍👍👍
@fathimalabeeba9128
@fathimalabeeba9128 2 сағат бұрын
Hashmi super
@nadeerajaleel719
@nadeerajaleel719 2 сағат бұрын
പിണു റായ് the great PR
@orchissoftdrinks1495
@orchissoftdrinks1495 2 сағат бұрын
സിദ്ദേക്കും മുകേഷും രക്ഷ പെട്ടു
@rajanpillai8542
@rajanpillai8542 56 минут бұрын
24 ൽ വേറെ ആരും വരുന്നില്ല.
@shibuvarghese2099
@shibuvarghese2099 53 минут бұрын
Super hashim super dialog
@DineshanKeeneri
@DineshanKeeneri 2 сағат бұрын
ഹാഷിം നിങ്ങൾ ഒരു സഭവമാ ❤❤❤
@shihabmohammed1024
@shihabmohammed1024 45 минут бұрын
രാഹുൽ മാങ്കൂട്ടത്തിൽ 😂 മുഖ്യനെ ഇല്ലാണ്ടാക്കി ..
@hassankaseetha2287
@hassankaseetha2287 2 сағат бұрын
സിപിഎംനേ ആർക്കും മനസിലാകുന്നില്ല സഖാവേ
@sidhiquechelakkodan2640
@sidhiquechelakkodan2640 2 сағат бұрын
ഹാഹാ ഹഹഹ ആഹഹാ ഹഹഹ 😁😁😁
@BabuBabu-wy8tk
@BabuBabu-wy8tk 2 сағат бұрын
സഖാവ് എസ് കെ സജീഷ് നിങ്ങൾ ഒരു നല്ല നേതാവാണ് സിപിഎമ്മിന്റെ നിങ്ങൾ ഇനിയും വളരെ വളരാനുള്ള ആളാണ് അറിവുള്ള വാക്കുകളും സത്യമുള്ള വാക്കുകളും ന്യായമായ കാര്യങ്ങളും മാത്രം സംസാരിക്കുക സഖാവേ ആരെയെങ്കിലും രക്ഷിക്കുവാൻ വേണ്ടി നിങ്ങളുടെ ധാർമികത സത്യസന്ധത നിങ്ങളിൽ ഉള്ള വിശ്വാസം ഈ പാർട്ടിക്ക് ഇനിയും വേണ്ടതാണ് ഇതിലെ മുഖ്യ കുറ്റവാളികൾ ആരാണെന്ന് നിങ്ങൾക്ക് ശരിക്കും അറിയാം അതിലെ സത്യങ്ങളും നിങ്ങൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടുള്ളത് ആണ് പിന്നെ അവർ ചെയ്യുന്ന തെറ്റുകൾ നിങ്ങൾ എന്തിന് തലയിൽ കെട്ടി വയ്ക്കണം അതും നിങ്ങളുടെ തലയിൽ ഒരു നുണയുടെ പൊൻതൂവൽ ആയി വരുന്നത് നിങ്ങൾക്ക് താല്പര്യമുള്ള കാര്യമാണോ വേണ്ട അങ്ങനെ വരുമ്പോൾ ഇങ്ങനെയുള്ള ചർച്ചയിൽ നിന്ന് നിങ്ങൾ തീർച്ചയായും മാറി നിൽക്കേണ്ടതാണ് ഈ പാർട്ടി ഇവിടെ നശിക്കുകയില്ല ഒരാളുടെ താൽപര്യത്തിനു വേണ്ടി നശിപ്പിക്കുകയാണ് നശിപ്പിക്കുകയാണ് ആ നാശത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ നിങ്ങളെപ്പോലെ ഉള്ളവരുടെ ആവശ്യം ഇവിടെ ഉണ്ട് നിങ്ങളുടെ പ്രായം ഓർക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് കാലം ഈ പാർട്ടിയിൽ പ്രവർത്തിക്കേണ്ടതുണ്ട് സത്യവും ന്യായവും നീതിയും നിങ്ങളിൽ ഇനിയെങ്കിലും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ഞാനും ഒരു സഖാവാണ് അതുകൊണ്ടാണ് താങ്കളോട് ഇങ്ങനെ പറഞ്ഞത് എന്റെ വാക്കിൽ നിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു ലാൽസലാം സഖാവേ ലാൽസലാം ലാൽസലാം
@kmtechengineersandcontract3958
@kmtechengineersandcontract3958 Сағат бұрын
സഖാവേ... ഈ അഭിപ്രായത്തിൽ ഞാനും യോജിക്കുന്നു, എനിക്കും താങ്കളോട് ഇത് തന്നെയാണ് പറയാനുള്ളത്... ♥️♥️... ലാൽസലാം
@vijayanamrathayyan2034
@vijayanamrathayyan2034 Сағат бұрын
😂😂😂
@shameemporoli4686
@shameemporoli4686 Сағат бұрын
Thala poyalum sathyathinta kooda nilkanam
@AbdulkareemAneri
@AbdulkareemAneri 2 сағат бұрын
സജീഷ് ബ ബ ബ
@mpschannel2084
@mpschannel2084 Сағат бұрын
സജീഷ് ബ ബ ബ അടിക്കുന്നു . ഹാഷ്മി ചോദിച്ചതിന് മറുപടി പറ
@sivadasmaaad4599
@sivadasmaaad4599 Сағат бұрын
Rss നെ ഞാൻ ഒരുപാട് സ്നേഹിച്ചു അജിത്തേ ...😂😂😂😂🔥🔥🔥
@KhaderkoolikunAbdula
@KhaderkoolikunAbdula Сағат бұрын
ഹാഷിം 👌👌👌❤️‍🔥❤️‍🔥
@navasaryanad2981
@navasaryanad2981 56 минут бұрын
സിപിഎമ്മിനെ മലപ്പുറം ജില്ലക്കാർക്കും മറ്റ് ജില്ലക്കാർക്കും നന്നായി മനസ്സിലായി
@lillycholiyil4606
@lillycholiyil4606 Сағат бұрын
Super Intro, ഇന്ന് ചോറിനു ചക്ക കൂട്ടാന് ഇല്ല. അതിനു പകരം ചിരി കൂട്ടാൻ. ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ഇനിയും തുടരും. തല എന്നു പറയുന്ന ആൾക്ക് ഉത്തരം ഇല്ല. പിന്നെ എങ്ങനെ അണികൾ ഉത്തരം പറയും.
@Faheemfalgu
@Faheemfalgu Сағат бұрын
രണ്ടാളും ചേർന്ന് ആ പാവത്തിനെ 😄😄😄😄😄😄
@jamesplappally416
@jamesplappally416 Сағат бұрын
കൊലച്ചിരിയാണ് ആർക്കോ പണി വരുന്നുണ്ട് ഹാ ഹാ ഹാ ഹാ
@anwarchirakkal3324
@anwarchirakkal3324 2 сағат бұрын
ഞാന്‍ ഇതൊന്ന് കള്ളം പറഞ്ഞ് പൂർത്തീകരിച്ചോട്ടെ
@shammasvadakkumthala7083
@shammasvadakkumthala7083 2 сағат бұрын
Indroo🔥🔥
@inspiremediamissionagathil4797
@inspiremediamissionagathil4797 Сағат бұрын
ഇത് കേട്ടാൽ ചിരിക്കാൻ തോന്നുന്നു
@sajimonabdulazeez62
@sajimonabdulazeez62 Сағат бұрын
ഇൻഡ്രോ സൂപ്പർ... 👌👌👌
@noufeerkc4252
@noufeerkc4252 38 минут бұрын
അൻവർക്ക കണ്ണൂർ വരാൻ ചാനെൽകാർ പറഞ്ഞു കൂടെ നമുക്ക് കാണാൻ ആഗ്രഹം ഉണ്ട്
@VilasiniRajeev
@VilasiniRajeev Сағат бұрын
Rahul ♥️♥️♥️♥️♥️ Sajeesh Parayunnathu Enthanennu Sajeeshinu Thanne Ariyilla .Capsul😁🙄🙄🙄
@sajeevvk8182
@sajeevvk8182 Сағат бұрын
ഇൻട്രോ സനീഷ് ശ്രദ്ധിക്കേണ്ട പൊതു ജനങ്ങൾ കാണുന്നുണ്ട് വിലയിരുത്തുന്നുണ്ട് സഖാവേ😂😂😂
@Remy-sb7cd
@Remy-sb7cd 2 сағат бұрын
Intro 🔥🔥🔥
@harisharisvp5667
@harisharisvp5667 30 минут бұрын
Hashmi 🔥 sajish കേസെടുക്കണോ വേണ്ടേ 😂😂
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН