സസ്‌പെൻഡ് ചെയ്യപ്പെട്ട വൈദീകർക്ക് ഐക്യദാർഢ്യം #Ernakulamangamalyarchdiocese #Ernakulambasilica #Massversuspopulum #Alenchery #SyroMalabar #CatholicChurch #KeralaChurch We are obliged to Ekam News Channel for This video clip.
Пікірлер: 74
@georgepaul708715 күн бұрын
Congratulations to all the faithful religious priests of EKM ANK Diocese
@ancypaulose22008 күн бұрын
അച്ഛാ നമിക്കുന്നു. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@johnsonouseph763115 күн бұрын
ജനഭിമുഖ കുർബാന വിജയിക്കട്ടെ ❤❤❤
@choseone00715 күн бұрын
Well said, prayers. Thank you for all your efforts, may truth prevail.
@PollyKK-w7c15 күн бұрын
എന്റെ അച്ചോ ഈ ഇരിക്കുന്ന അച്ഛൻമാരിൽ എത്രപേരുണ്ട് ശുദ്ധരായി
@jobilvarghese831214 күн бұрын
അനുസരിക്കാൻ മനസില്ലെങ്കിൽ വിട്ടുപോകുക.
@poulosemi558615 күн бұрын
കുണ്ടാടൻ്റെ തമാശ കേട്ടിട്ട് എല്ലാവരും ചിരിക്കുന്നു
@frbiju10015 күн бұрын
😊😊
@jameskj520115 күн бұрын
പൈശാചിക പ്രസംഗം സത്യം സമ്മതിച്ചല്ലൊ നിങ്ങളുടെ കഥ കഴിഞ്ഞു എന്ന് സമ്മതിച്ചല്ലൊ 😂😂😂😂😂
@MathewThomas-i8z14 күн бұрын
പിശാചിൻ്റെ ജൽപനങ്ങൾ
@johnyjose667814 күн бұрын
മണവാളൻ അച്ഛന് ഒരു കാര്യത്തിലെ ഭയമൊള്ളൂ താൻ കയ്യടക്കി വച്ചിരിക്കുന്ന റൂം നഷ്ടപ്പെടുമോ എന്ന് 😂😅... വേറെ ഭയമൊന്നുമില്ല....😅 ഇനി പുറത്തരങ്ങരുത്... കൊണ്ട് പോയാലോ... അത് തൻ്റേതാണ് എന്ന് ഉറപ്പുള്ള ഒരാൽ എന്തിന് ഭയക്കണം...?
@sojanmathew284215 күн бұрын
ശത്രുക്കളെ സ്നേഹിക്കുക എന്ന് നേതാവ് ശങ്കരൻ വക്കീൽ വരെ നിങ്ങളോട് പറഞ്ഞു. അപ്പോൾ തന്നെ പ്രശ്നം തീരും. അലഞ്ചേരി പിതാവിനെ സ്നേഹിക്കാൻ പറയൂ ചങ്കരാ
34 രൂപതയ്ക്കും കുരുക്ക് ഇല്ല. അപ്പോൾ മനസിലായല്ലോ.. കുറുക്കു എന്താണ് എറണാകുളം മാത്രം ഉണ്ടാകുന്നത് എന്ന്
@sajitharatheesh138814 күн бұрын
Jesus with us
@koottunkaljoseph14 күн бұрын
My sympathy with you
@sajitharatheesh138814 күн бұрын
God help us
@josemathew44415 күн бұрын
പെന്തകോസ്ത് പാസ്റ്റർ പറയുന്ന പോലെ ഉണ്ട്. പട്ടം കിട്ടിയത് ദൈവം തമ്പുരാൻ നേരിട്ടു തന്ന പോലെ ആണ്. മെത്രാൻ മാർ ആണ് വൈദികർ ക്ക് പട്ടം കൊടുക്കുന്നത്. അപ്പോൾ ചില പ്രതിഞ്ജ എടുക്കുന്നുണ്ട്.അത് അനുസരിക്കാൻ ബാധ്യത ഉണ്ട്. നിങ്ങൾ മാർപാപ്പ ക്ക് മേലെ ആണല്ലോ പറച്ചിൽ കേട്ടിട്ട്
യാതൊരു കാര്യവുമില്ലാതെ പാരമ്പര്യത്തെ മുറുകെപിടിക്കുന്ന പുരോഹിതർക്ക് വിശ്വാസിയുടെ പ്രശ്നങ്ങളോ പരിവേദനങ്ങളോ കാര്യമല്ല. അവർ നോക്കുന്നത് ധാരാളം സമ്പത്തുള്ള ഒരു രൂപത ഒതുക്കിയെടുത്താൽ ഇനിയുമെന്തെല്ലാം ആർഭാടങ്ങൾ അനുഭവിക്കാം എന്നാണ് . അല്ലതെന്തിനാണ് ഭാരതത്തിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സിനഡ് തീരുമാനം നിരസിക്കാൻ മത്സരിക്കുന്നത്. ഭൂമിവിറ്റതിനു പകരം വീട്ടുന്നതിങ്ങനെയാണോ. കാലാകാലങ്ങളിൽ സിനഡ് ഭാരതകത്തോലിക്കാസഭയിലെ കുർബാനക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . അതെല്ലാം ജനാധിപത്യരീതിയിൽ വിശ്വാസികളോടോ പുരോഹിതരോടോ അഭിപ്രയങ്ങൾ ആരാഞ്ഞിട്ടല്ല. പക്ഷെ എല്ലാ തീരുമാനങ്ങളും നാം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തിട്ടുള്ളതാണ് . അത് മാത്രമല്ല. കത്തോലിക്കാസഭ ജനാധിപത്യത്തിൽ അധിഷ്ഠിതമല്ല. എല്ലാകാലത്തും hierarchy യിൽ അധിഷ്ഠിതമായ സഭയിൽ അനുസരണവും കീഴ്വഴക്കവും അനിവാര്യമാണ്. മാർപാപ്പയേയും സിനഡിനെയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യാത്ത പുരോഹിതർക്കെങ്ങിനെ വിശ്വാസികളോട് അനുസരണയെപ്പറ്റി പ്രസംഗിക്കാനാകും. വിശ്വാസികൾ എങ്ങിനെ ഇവരെ അനുസരിക്കും . മാർപാപ്പ പത്രോസിന്റെ പിന്ഗാമിയും പരിശുദ്ധാതമാവിനാൽ നയിക്കപ്പെടുകയും ചെയ്യുമ്പോൾ എങ്ങിനെയാണദ്ദേഹത്തെ ധിക്കരിക്കാനാകുന്നത്. അവസരത്തിനൊത്തു അഭിപ്രായങ്ങൾ മാറ്റുന്ന വെറും തൊണ്ടതൊഴിലാളികളായി ഇവർ മാറിപ്പോയോ മാത്രവുമല്ല പുരോഹിതരെല്ലാം ഒരാഴ്ച്ച വിശ്വാസികൾക്കായി ഉപവസിച്ചു പ്രാർത്ഥിക്കണം എന്നല്ല സിനഡ് നിർദേശിച്ചത് . പകരം കുർബാനയുടെ ഏകീകരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ചെറിയ മാറ്റങ്ങൾ അനുവർത്തിക്കണമെന്നാണ് . അത് ചെയ്യാൻ എന്ത് ബുദ്ധിമുട്ടാനുള്ളത് . അങ്ങിനെ ചെയ്താൽ എവിടെയാണഭിമാനം കുറഞ്ഞുപോകുന്നത് മേലധികാരികളുടെ നിർദേശങ്ങൾ അനുസരിച്ചു തല്കാല പ്രവർത്തിക്കുകതന്നെയാണ് വേണ്ടത്. എന്നിട്ടും അടക്കപ്പൊറുതിയില്ലെങ്കിൽ കുറെ കഴിയുമ്പോൾ പിന്നെ ഇഷ്ടമുള്ളിടത്തുട്ടു തിരിയട്ടെ . അതിനുപകരം വലിയൊരു സഭയിൽ വിഭാഗീയതയുണ്ടാക്കി വിശ്വാസികളെ പള്ളിപിടിക്കാനയച്ചു തമ്മിലടിപ്പിക്കുകയാണോ വേണ്ടത്. ബൈബിൾ ഒരു ചരിത്ര ഗ്രന്ഥമോ ശാസ്ത്രഗ്രന്ഥമോ അല്ല . അത് കത്തോലിക്കരുടെ വിശ്വാസ ഗ്രന്ഥമാണ്. അവിടെ അനുസരണമില്ലങ്കിൽ സഭ ചിതറപ്പെടും എന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട. അതുകൊണ്ടു പ്രിയ സഹോദരന്മാരെ പുരോഹിതർ എങ്ങോട്ടു തിരിഞ്ഞാലും വിശ്വാസികളായ നമ്മൾ എങ്ങോട്ടും തിരിയാതെ മാർപാപ്പയുടെ കീഴിൽ സിനഡ് പറയുന്നതനുസരിച്ചു 35 രൂപതകളോടുചേർന്നു 36 ആമത്തെ രൂപതയായി നിലകൊള്ളുന്നതാണ് ഉചിതവും ഉത്തമവും.
@shaijuchennakkadan906015 күн бұрын
സഭയിലെ ഈ ചെറിയ ഒരു വിഭാഗമായ സന്യസ്ഥ സഭകളെ പോലും നിലക്ക് നടത്താൻ കഴിയാത്ത സഭാ നേതൃത്വം എങ്ങനെ ഈ ലക്ഷോപലക്ഷം വരുന്ന അലമായ കൂട്ടത്തെ നിലയ്ക്കു നിർത്തും വീട് ഭരിക്കാൻ അറിയാത്തവൻ നാട് ഭരിക്കാൻ കൊള്ളില്ല
@georgepattery427813 күн бұрын
Untying the knots is the function of church especially in SyroMalabar church. The function of the SyroMalabar church is anything but acceptable. There's no procedural clarity in the functioning of the Synod.
@georgepattery427813 күн бұрын
The way of functioning of the Synod shows lack of respect for the priests, the religious (men and women) and the laity. Why not undertake a discerning process in the entire SyroMalabar church knowing that the Spirit of the Lord is active among us.
@varghesepoulose101115 күн бұрын
Still you have option, apologise to synod , listen Curia
@simonjoseph647815 күн бұрын
Wonder why the rebels are afraid to bid farewell to Our Beloved Global Catholic Church and form the " Kochusabha " headed by Mar Vattu Oli 😍 And also Mar Thelakatt who's to be arrested 👇shortly for fabrication of false documents to trap our Saintly former Head Mar George Alenchery 🤔
@richlife854515 күн бұрын
1.56 supper...
@varghesepoulose101115 күн бұрын
Mundadan day's as a priest will be over soon , if not listening synod
@thomaspulikkotil38725 күн бұрын
Changanassery want melus back
@georgepaul708715 күн бұрын
Let's pray to Blessed Mother
@josephmampilly386015 күн бұрын
Stop gudaisum and drama of Alengerry syinede group.
@georgepaul708715 күн бұрын
Praying to Sleeping Saint Joseph
@jessychakkapan65115 күн бұрын
😂😂😂💯 GLORY TO YOU GOD 🙏🙏🙏😂😂😂
@bijumpoulosepoulose917915 күн бұрын
obey obey Obey ..please obey Francies Pop...there is no other option dear father...
@johnsebastian439415 күн бұрын
ethae obey udae karyam anu ekm karu parayyunnathu adyam melathikarikalae obey cheyyukka
@vjdevasiajoseph436513 күн бұрын
ളോഹ ഇട്ടു നടക്കുന്നു, നാണം തീർത്തും ഇല്ല, ഇവനൊക്കെ ക്രിസ്തുവിന്റെ അനുയായികൾ ആണോ 😂😂
@thomasthaiyedailmathew765415 күн бұрын
marpappa anusarikkanalle paranjathu
@varghesepoulose101115 күн бұрын
Mundadan please note no believers are with you , they all understood you have cheated them
@jain66315 күн бұрын
പൗവ്വ തതി ൽ കുർബാന വടക്കോട്ട് ഒരു രൂപതകളിലും സ്വീകരിച്ചിട്ടില്ല.... വരാൽ മെത്രാനും ജിഹാദ് മെത്രാനും കൂടി അടിച്ചേൽപ്പിക്കാൻ നോക്കേണ്ട... കോമാളി MAB ക്ക് ജനാ ഭി മുഖ കുർബാന യാണ് ഉള്ളിൻ്റെ ഉള്ളിൽ എന്നാ ൽ സാഹചര്യം വെളിയിൽ പറയാൻ അനുവദിക്കുന്നില്ല
@johnsebastian439415 күн бұрын
nanam ellae ethum paranju nadakkan
@JosephTheakkanth14 күн бұрын
WE ARE ACCEPT JANABIMUKA QURBANA ONLY IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@alicexavier45988 күн бұрын
Nanam elle
@wilsonanthony610315 күн бұрын
New pope naree
@avirachanku924414 күн бұрын
Saying nonsense😂😂😂
@vandanadm199415 күн бұрын
നാണം ലേശം?
@wilsonanthony610315 күн бұрын
Rss agent. Get moey to much from abroed
@wilsonanthony610315 күн бұрын
Poda uadasse
@johnsebastian439415 күн бұрын
sathyam parayunnavar ninokkakkae judas mar
@JosephTheakkanth14 күн бұрын
NO NEED BACK TURN HOLLY MASS IN KERALA ❤❤❤❤ BACK ALWAYS VERY VERY DIRTY PARTS ONLY ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤