Plavu,rubber,ini plavu anu best..mahagonyum best anu Kure kalam kazinju furniture purpose profit kittum
@anoopns58815 ай бұрын
Best wishes for new farming friend
@Mallu_Farmer5 ай бұрын
Thanks
@jackiethomas87005 ай бұрын
All the best
@Mallu_Farmer5 ай бұрын
Thanks
@sudheepks4133Ай бұрын
Bro payyani thai kal evide kittum? Any reference would be a great help
@Mallu_FarmerАй бұрын
8714541974 biju
@ashlyvarghese71105 ай бұрын
Super brother.. Wishing you the best.. Would like to see these plants after 2 - 3 years.
@Mallu_Farmer5 ай бұрын
Sure 👍
@jackiethomas87005 ай бұрын
എന്റെ പൊന്നു ബ്രോ കുറെ സംശയങ്ങൾ തീർന്നു കിട്ടി
@Mallu_Farmer5 ай бұрын
Glad that it helped
@mathewspj936122 күн бұрын
Payaniyil kurumulaku cheyaruthu..oduvil problem akam
@ajayraj49425 ай бұрын
Thanks brother 🙏
@Mallu_Farmer5 ай бұрын
Welcome
@Karshakan1365 ай бұрын
Thank you ✌️
@Mallu_Farmer5 ай бұрын
You're welcome 😊
@pauljohn37185 ай бұрын
Any reason to use payanni. What is your opinion about mala veppu or kattu veppu
@Mallu_Farmer5 ай бұрын
Payyani is better
@aeonjith4 ай бұрын
Chetn weed mat supplierude number ittoru video cheythirunalo...number miss aayi..onnu reply idamo
@Mallu_Farmer4 ай бұрын
95269 82696
@Mallu_night_owl5 ай бұрын
❣
@Mallu_Farmer5 ай бұрын
👍
@shijuar49605 ай бұрын
Okay bro
@Mallu_Farmer5 ай бұрын
👍
@joej70285 ай бұрын
Congrats.
@Mallu_Farmer5 ай бұрын
👍
@ashankk66905 ай бұрын
Bro oro doubt endhkond aan concrete beem uyivaakiyadh. And tree nadambo edhaan gunam except cost
@Mallu_Farmer5 ай бұрын
only cost is the matter
@nisanth4u5 ай бұрын
Weed mat Thodupuzha evide കിട്ടും.
@Mallu_Farmer5 ай бұрын
95269 82696
@villagegeek5 ай бұрын
Thanks for the video. Payyani plants evide kittum?
@Mallu_Farmer5 ай бұрын
+91 87145 41974
@remyamathew63905 ай бұрын
👍👍👍👍👍👍👍
@Mallu_Farmer5 ай бұрын
👍
@fayyasfasil5 ай бұрын
Avocado plant ondo
@Mallu_Farmer5 ай бұрын
No plants this year
@naveen20555 ай бұрын
ഏത് variety കുരുമുളക് ആണ് നടുന്നത്?
@Mallu_Farmer5 ай бұрын
ഫൈനൽ തീരുമാനം ആയില്ല മിക്കവാറും കൂമ്പുക്കൽ ആയിരിക്കാം
@naveen20555 ай бұрын
@@Mallu_Farmer ok
@Quinno_oshee5 ай бұрын
ചേട്ടൻ്റെ അബി യൂ മരങ്ങൾ ഉള്ള സ്ഥലം നല്ല വെയിൽ ഉള്ളതാണോ
@Mallu_Farmer4 ай бұрын
അബിയു ചെറിയ ഷെഡിൽ കൂടി ഉണ്ടാകും
@Asba-r3f5 ай бұрын
Payyani evidunnu kittum
@Mallu_Farmer5 ай бұрын
+91 87145 41974
@Quinno_oshee5 ай бұрын
അബിയു ചെടിയുടെ 10 അടി അകലത്തിൽ റംബുട്ടാൻ നട്ടാൽ കുഴപ്പം ഉണ്ടോ
@Mallu_Farmer4 ай бұрын
Try ചെയ്യാം prune ചെയ്യാൻ തയ്യാറായിരിക്കണം
@Aji82705 ай бұрын
PVC pipe ൽ ഉളള കുരുമുളക് വളർത്തലിനെ പറ്റി എന്താണു അഭിപ്രായം?
@Mallu_Farmer5 ай бұрын
നല്ല അഭിപ്രായമാണ് ചിലവ് ആണ് പ്രശ്നം
@razeems37925 ай бұрын
Bro ye contact cheyyan ntha maargam
@Mallu_Farmer4 ай бұрын
8921258827 whatsup
@fayyasfasil5 ай бұрын
Rabuttan plant rate para bro
@Mallu_Farmer5 ай бұрын
250-550
@praveenpradeep68215 ай бұрын
ബ്രോ പയ്യനിയുടെ തൈ എവിടെ കിട്ടും എന്നാ റേറ്റ്??
@Mallu_Farmer5 ай бұрын
+91 87145 41974
@KLtraveller-v3e4 ай бұрын
കവുങ്ങ് നട്ട് അതിൽ പടർത്തിയാൽ രണ്ട് വിളവ് ലഭിക്കില്ലേ
@Mallu_Farmer4 ай бұрын
കിട്ടും പക്ഷെ shade കൂടുതലാണ്
@josegeorge58275 ай бұрын
Can you share the nursery details from where you bought the saplings and the rate please, I am looking for around 3000 saplings, please reply
@Mallu_Farmer5 ай бұрын
+91 87145 41974 I don’t think they have stock
@josegeorge58275 ай бұрын
Hi, why don't you consider 'Thottapayar' for controlling the weed and better soil fertility? ( I am not talking about the KATTAN PAYAR,) during 80s, in rubber plantation we used to use only this variant. What's your opinion about this?
@babuss40395 ай бұрын
സൂപ്പർ 👍 പയ്യാനി എന്ത് വിലയാ ബ്രോ
@Mallu_Farmer5 ай бұрын
50/-
@avrejeesh5 ай бұрын
Pvc pipe താങ്ങുകാൽ ആയി use ചെയ്യുന്നതിനെകുറിച്ചു എന്താണ് താങ്കളുടെ അഭിപ്രായം ?
@Mallu_Farmer5 ай бұрын
എനിക്ക് അഭിപ്രായ വ്യത്യാസമില്ല നല്ലതാണു എന്ന് തന്നെയാണ് എന്റെ അന്വേഷണത്തിൽ മനസിലായത്
@itsme-ie7fi5 ай бұрын
താങ്കളുടെ മൊബൈൽ നമ്പർ തരുമോ?
@Mallu_Farmer5 ай бұрын
8921258827
@KLtraveller-v3e5 ай бұрын
❤❤❤
@Mallu_Farmer5 ай бұрын
Thanks
@tobysabraham97785 ай бұрын
കോൺക്രീറ്റ് പോസ്റ്റുകൾ ഉപയോഗിച്ച് വിയറ്റ്നാ മോഡൽ കുരുമുളക് കൃഷി പരീക്ഷിക്കുന്നത് ഉചിതം ആയിരിക്കും
@Mallu_Farmer5 ай бұрын
ചിലവ് കണക്കാക്കിയപ്പോൾ തല്ക്കാലം വേണ്ട എന്നു വിചാരിച്ചു
@mylifeexperience50255 ай бұрын
അവിടെ കുരുമുളക് കൃഷി ചെയ്യുന്നത് കൂടുതലും ഇത് പോലെയുള്ള അവരുടെ നാട്ടിലെ ഒരു മരമുണ്ട്.... അതിനെ 6,8മീറ്റർ ഹൈറ്റിൽ ട്രെയിൻ, പ്രൂൺ, ചെയ്തു നിർത്തി അതിലാണ് അവിടുത്തെ കർഷകരിൽ കൂടുതലും ചെയ്തു വരുന്നത്...... ഇപ്പോഴത്തെ കുരുമുളക് വില വെച്ചിട്ടൊന്നും പിവിസി യിലും കോൺഗ്രീറ്റ് ഫിലിറിലും കൃഷി ചെയ്തു മണ്ടത്തരം ചെയ്യാതിരിക്കുക.... കുരുമുളക് ഇടവിളകൃഷിയായി ചെയ്യാൻ ശ്രമികുക....