എന്ത് നല്ല അവതരണം. എല്ലാം വിശദമായി, ഒരു ആവർത്തനവമില്ലാതെ. നന്ദി
@satheeshkesav480513 күн бұрын
Nalla avatharanavum nalla arivum thannu thanks❤🎉
@santhoshmathew86562 ай бұрын
ഹായ് ദിനേശ്, നിങ്ങളുടെ വീഡിയോ കണ്ടു. വളരെ മനോഹരമായി തോന്നി.. അഭിനന്ദനങ്ങൾ, നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു...
@krsvananАй бұрын
I don't know Malayalam but still i completely understood the process of planting pepper.. nice video.thankyou 🎉🎉🎉🎉
@kumbukkalselectionpepperАй бұрын
We have English channel: youtube.com/@kumbuckalpepperworld?si=I-IKkhsH6g-MzRFG
@cmjayaram3 ай бұрын
ഞാനും PVC യിൽ കുമ്പുക്കൽ കുരുമുളക് ചെയ്യാൻ തുടങ്ങുന്നു. അറിവ് പങ്കു വെച്ചതിനു നന്ദി
@FahedPattiyath2 ай бұрын
തൈ എന്ത് വില ഉണ്ട്
@musthafamusthafa26372 ай бұрын
pvc യിൽ ചെയ്യരുത് പയ്യാനി വെക്കു 5 മാസം കൊടി ഇടാം ഉയരവും കിട്ടും പിന്നെ മണ്ട മുറിച്ചാൽ മതി
@raghukesavan-e1sАй бұрын
Very beautiful and informative presentation. Thank you.
@arunjoshy78932 ай бұрын
FMEA and process control in kurumulaku krishi!! Awesome.. Proud to have had the chance to work with you for a short time!
@vishnusbabu2 ай бұрын
Most satisfying video ever. എന്തൊരു സമാധാനം കണ്ടു കഴിഞ്ഞപ്പോൾ ❤️ എല്ലാവിധ ഭാവുകങ്ങളും നേരുന്നു sir🫡
@bmaikkara58603 ай бұрын
All the best & Waiting for your great experience as well ...
@noblegeorge78252 ай бұрын
God Blessing you❤❤❤
@globelwaming49073 ай бұрын
ഒരു തോട്ടത്തിൽ ഒരേ ഇനം തന്നെ ആദ്യമായി കൃഷി ചെയ്യുന്നത് ശരിയല്ല വിളവ് കൂടിയ മറ്റിനങ്ങളും ചെയ്യാമായിരുന്നു നഴ്സറിക്കാര് പലതും പറയും അത് മുഴുവൻ വിശ്വസിക്കരുത്
@spread_the-love2 күн бұрын
പല ഐറ്റംസ് കൃഷി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത് കേട്ടില്ലേ,
@sudheeshkumarpp71213 ай бұрын
Valare upakarapratham❤
@shekar92372 ай бұрын
Nice work Dinesh!way to go...
@nbijith2 ай бұрын
Great 👍… Nice work brother..
@harithanr18763 ай бұрын
Nalla presentation... All over nice video👏👏
@koolothodipsatisan2 ай бұрын
Great
@mohammedhassan47353 ай бұрын
ഞാനും വൈറ്റിങ്ങിലാണ് ഈ മാസം 18 നും 28 നും ഇടയിൽ എനിക്ക് തൈ ഡെലിവറി തെരാം എന്ന് പറഞ്ഞു പിന്നെ എന്റെ ചാനലിൽ ഞാൻ സ്ഥലം നകത്തിയത് മുതൽ ഞാൻ വിഡിയോ ഇടും കുബുക്കലിന്റ സർവീസ്നെ കുറിച്ചും കുരുമുളക്തൈനെ കുറിച്ചും
@faisaledakkot58603 ай бұрын
😂😂
@anvarsahib9651Ай бұрын
തൈ ഡെലിവറി ചെയ്യുന്നവരുടെ നമ്പർ തരുമോ
@VasumathiPrakashan3 ай бұрын
Verygoodinformation
@tojotmathew-qi2gtАй бұрын
How much height of concrete is filled in the pipes?
@mithumurali21473 ай бұрын
Useful information
@kumbukkalselectionpepper3 ай бұрын
Glad you think so!
@AGENTGAMING-dy8ts2 ай бұрын
നല്ല അവതരണം
@mathewthomas7616Ай бұрын
PVCude chuttum circular serrations ittal veru pidikkan eluppam arikum..
@rafeekzaman304824 күн бұрын
Ellavarum Keralam muyuvan kurumulak Aakumbol Kurumulakinh Vila 50% Aayi kurayumo
@emmanueljohn24533 ай бұрын
V very good initiative. But risky. Huge inv
@SathyanParampath3 ай бұрын
അഗളി പെപ്പർ കുറച്ച് പരീക്ഷിക്കുക..... അതും നല്ല ഇന മാണ്...❤
@sujip95643 ай бұрын
എവിടെ കിട്ടും
@jainjob7393Ай бұрын
എവിടെ കിട്ടും
@rintoyohannan8042Ай бұрын
എവിടെ കിട്ടു.ഞങ്ങള് മഞ്ഞമുണ്ടി.നീലമുണ്ടി.പന്നിയുര്. കരിമുണ്ട് തിപ്പലി മെ ഗ്രാഫറ്റ് കൃഷി ചെയ്യുന്നുണ്ട്.വരുമാനണ്ട് അഗളിപെപ്പർ എവിടെ കിട്ടു.mobile number തരുമോ
@HasanHasan-xc5fo2 ай бұрын
❤❤
@sujamaju74263 ай бұрын
super
@NIJALEEL3 ай бұрын
Kumbukkan pepper, thekken pepper തുടങ്ങിയവ അത്ര മെച്ച പെട്ടതല്ല. പന്നിയൂർ 5 or അഗലി pepper try ചെയുന്നത് നല്ലതാണ്.
@VRhelp2 ай бұрын
50 pipes എനിക്കും വേണം എങ്ങിനെ ഓർഡർ ചെയ്യും
@TonyTony-jc1td3 ай бұрын
👍
@l7a911123 күн бұрын
Pvc തൂണിനു പകരം ഈ കുരുമുളകു ചെടി കോവുങ് മരത്തിൽ താഴെ നടാമോ?
@younusmansoor36963 ай бұрын
Rubberinte idayilano cheythekunne..?
@nithinjohn637028 күн бұрын
Kurumulaku taikal medikkan ulla number undo ?
@merrinpj92353 ай бұрын
One doubt,, summeril pvc pipe choodaville?? appo enthengilum problem undavo?
Very good initiative. But risky. Huge investment is needed. Will start yielding next year onwards. Irrigation especially in summer will increase growth and yield. It seems that investment per plant will come to Rs. 5000 or more. Wish you all success in the new project. It is better to avoid other trees and crops in the field. Daily summer temperature in the locality may go over 35 degrees which may affect the plants. So you will have to stock sufficient water for Irrigation.
@ajithrajan94622 ай бұрын
5000? Pipe-1200 plant per tree 100 rs , concrete per plant 200 labour per plant 200 irrigation 100 ,pesticides 150 around 2k only it will get back in 3 years 😅
@ahmadk766629 күн бұрын
കുമ്പുക്കൽ വെച്ച് സ്ഥലം നാശമാക്കി വെയിൽ കിട്ടാത്ത സ്ഥലത്ത് വിജയിക്കുമോ?
@malayanthangamal58942 ай бұрын
plant available today minimum order
@prakashmathai26622 ай бұрын
When u r concreting the emtire pipe what is the need of highquality pvc pipe
@AbdulHameed-hy6qg2 ай бұрын
yes
@shanmugamsubbian63402 ай бұрын
Pl.mention the price of kumpakkal
@arunkailass56532 ай бұрын
Almost 100 per single plant siblings
@shibulalshibulal15153 ай бұрын
Vijay pepper drive rikkavari 42 % ella year orupoley kaykkum
പൈപ്പിനുള്ളിൽ കോൺക്രീറ്റ് നിറക്കാതെ മണ്ണും കല്ലും നിറച്ചാൽ എന്താണ് പ്രശ്നം!
@sibletreesa2 ай бұрын
വളരെ നല്ലത് ആകും.. പൈപ്പിൽ മണ്ണ് നിറച്ചു ഇടയ്ക്ക് ഓട്ട കുത്തിയാൽ അവിടെ അട്ടക്കാൽ കേറും.. ഞൻ അങ്ങനെ ചെയ്യാൻ ഒരുങ്ങുന്നു.. വെള്ളക്കെട്ട് ഉള്ള പാടത്തു ഈ രീതി വളരെ nallat🎉ആണ് .
@bindhusuma45283 ай бұрын
Concrete ഉപയോഗിക്കാതെ Poll set ചെയ്യുന്ന എന്തെങ്കിലും idea ആർക്കെങ്കിലും അറിയാങ്കിൽ Please ഒന്ന് share ചെയ്യണേ...
പൈപ്പ് മണ്ണിൽ നിര നിരയായി കുഴിച്ചിട്ടു മുകൾ അറ്റം തമ്മിൽ gi പൈപ്പ് രണ്ട് അറ്റത്തും കുഴിച്ചിട്ടു stay wire കൊണ്ട് ബന്ധിച്ചാൽ മതി.
@josephgeorge20853 ай бұрын
Promoted video,
@abdullaak60822 ай бұрын
കുബുക്കൽ മുളകിൻ്റെ പരസ്യമാണ് അല്ലേ. എത്ര കിട്ടും
@udayanmanjeri70392 ай бұрын
അത്രയും മണ്ണ് കൂട്ടിയിട്ടാൽ എങ്ങനെ ലാഡർ വച്ച് പറിക്കും ഇനിയും വളങ്ങൾ ഇടുമ്പോൾ മണ്ണ് കേറ്റി കൊടുക്കണ്ടേ പരത്തി ഇട്ടാൽ വളം വെറുതേ ചുറ്റും ചരിഞ്ഞ് കൊടുത്താൽ മതി
@babutj67513 ай бұрын
മുകളിൽ നിന്നൊന്നും വീഴില്ല എന്നുണ്ടെങ്കിൽ പൈപ്പ് angine🎉ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല
@Amal00010Ай бұрын
Drdo
@ഹൂറിരാഞ്ജിАй бұрын
കുമ്പക്കൻ അത്ര കൂടിയ ഇനമല്ല
@manojpottakal73403 ай бұрын
P0
@gopalgopinathannair12603 ай бұрын
ഞാൻ പന്നിയൂർ 5 ആണ് ഉദ്ദേശിക്കുന്നത് നിങ്ങളുടെ അത്ര ലാർജ് സ്കെയിൽ ബജറ്റ് ഇല്ല