വളരെ വളരെ നല്ല അവതരണവും, സംസാര ശൈലിയും , അതിനൊത്ത ഘന ഗംഭീരമായ ശബ്ദവും. വളരെ ഇഷ്ടപ്പെട്ടു. ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു. നന്ദി.
@Vishnucheppayikodu3 жыл бұрын
നല്ലVDO..... വർക്കിച്ചൻറ ...... നല്ല :സരസമായ വിവരണം..... മാത്രം മതി..... കർഷകർക്ക് .... ആത്മവിശ്വാസം പകർന്നു നൽകാൻ
@mansoormanu993 жыл бұрын
നിങ്ങളുടെ energy അത് തന്നെയാണ് ഒരു കര്‍ഷകന്റെ സന്തോഷം.......
@trinadhraoch96734 жыл бұрын
Which variety pepper is needed for top shoot cuttings and bush pepper which yield more
@bijukarakkonam15934 жыл бұрын
9447660017 number of the farmer contact him for more information
@krishnakumarvakkelil40283 жыл бұрын
Dear Varkichan, Very nice rendering. Easy to listen and understand.
@prasannakadam29783 жыл бұрын
Sir can you give the details of how much yield of Black Pepper per Bush pepper plant in English
@thomaspoly86113 жыл бұрын
Location please
@GENESISCOMPANY-i2i Жыл бұрын
very good information video
@chandrantharol49584 жыл бұрын
Sir, താങ്കളുടെ ഈ വീഡിയോ കുരുമുളക് കർഷകർക്ക് വളരെ ഉപകാരപ്രദമാണ്
@bijukarakkonam15934 жыл бұрын
Thank you very much sir. Please share to others this video
@aneeshkv15053 жыл бұрын
How can I get this plant? Pls. Let me know your phone number
@nasarv7956 Жыл бұрын
വളരെ നല്ല അറിവുകൾ
@gopikrishnan30014 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ....
@shajanvk59584 жыл бұрын
Nice
@venmaranalloor4 жыл бұрын
valuable information ....
@PlantationInfo4 жыл бұрын
We also did this method good one
@vinodkumar-od1kq4 жыл бұрын
Thanks for the video
@lisanalaizal81984 жыл бұрын
Very good information. Wich place.
@bijukarakkonam15934 жыл бұрын
Kuttikkanam. Kottayam
@sallyvarghese13163 жыл бұрын
What fertilizer use for pepper plant
@bijukarakkonam15933 жыл бұрын
Please see the video full mam
@naushadaboobakar34942 жыл бұрын
എത്ര malla manushuyan
@annerajan48534 жыл бұрын
We like it where is the place we want to buy pepper plant
@bijukarakkonam15934 жыл бұрын
9447660017 contact
@sukeslalkamalasanan79173 жыл бұрын
കൈരളി കുരുമുളക് തൈ കിട്ടുമോ
@bijukarakkonam15933 жыл бұрын
Number commentsil undu contact chwyyuka
@sajidbayan36343 жыл бұрын
Sir yanikk thaiveenam kittaan chance und kannooor aaan sthalam
@bijukarakkonam15933 жыл бұрын
Contact him number mentioned in the comments
@shameernaseeja7784 жыл бұрын
Kairali ude ..thai kittumo chettaa
@bijukarakkonam15934 жыл бұрын
9447660017 call him
@mallusowncountry49743 жыл бұрын
ഏതു സമയത്തും കുരുമുളകു കിട്ടുന്ന കുരുമുളകു ഏതാണ്
@pathrosepd87412 жыл бұрын
എനിക്ക് ഒരു u tube ചാനൽ തുടങ്ങാൻ എന്ത് ചെയ്യണം ...പറയാമോ
@maninair93 жыл бұрын
Excellent video. Can I have one colubrinium plant for grafting pepper on it. I am from Mumbai.
@bijukarakkonam15933 жыл бұрын
Contact him. His number is in comment
@chandrantharol49584 жыл бұрын
വളരെ ഉപകാരപ്രദമായ വിവര ണo
@bibi-kh5sk4 жыл бұрын
കൈരളി കൊടി എറണാകുളത്ത് എവിടെയെങ്കിലും കിട്ടുമോ
@bijukarakkonam15934 жыл бұрын
അറിയില്ല താഴെ കമന്റിൽ ഉള്ള നമ്പറിൽ വിളിച്ച് നോക്കുമോ
@rameshbabu6312 Жыл бұрын
ഇതിന്റെ തൈ കിട്ടാനുള്ള മാർഗം ടെലിഫോൺ നമ്പർ കിട്ടുമോ
ഞാൻ ഈ വീഡിയോയും കണ്ട് ഇയാളുടെ അടുത്ത് കഴിഞ്ഞ ഒക്ടോബർ മാസം പോയി 12 തൈകൾ വാങ്ങി തിപ്പലിയിൽ ബണ്ട് ചെയ്തത്. ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാ തൈകളും പിടിച്ചു പക്ഷെ ഇതുവരെയും ഒരു കുരുമുളക് പോലും ഉണ്ടായിട്ടില്ലാ. കുരുമുളകിൽ ധാരാളം ഇലകൾ ഉണ്ട് ഇതുവരെയും ഒരു തിരി പോലും ഉണ്ടായിട്ടില്ലാ. ഇത് വ്യക്തിപരമായ അഭിപ്രായം ആണ്. ഈ വീഡിയോയും കണ്ട് ആരും പോകാൻ നിൽക്കേണ്ട അവിടുത്തെ കുരുമുളക് തൈകൾ വളരെ മോശമാണ്.
@seena86234 ай бұрын
ഉണ്ടാകും ഇദ്ദേഹം നുണ പറയുന്നതല്ല എന്തെങ്കിലും കാരണമുണ്ടാകും
Kairali pepper care reference puropose : valam : 1kg kadala pinnakk + 4gk pacha chanakam + 200L water 1to 2 litre for big plant , 1/2 litre for small pots frequency : apply in 10 to 15 days interval
@sharafuzamannilagiri10393 жыл бұрын
കോളബ്രി യാൻ ചെടി എവിടെ കിട്ടും
@bijukarakkonam15933 жыл бұрын
കമെൻ്റിലെ നമ്പറിൽ ബന്ധപ്പെടുക
@കുഞ്ഞികൃഷികൾ4 жыл бұрын
Very good information.enikkum venam thaikal.hw much with shipping charge.pls
@bijukarakkonam15934 жыл бұрын
9447660017 his number
@onceuponatime123 жыл бұрын
Ith kottayamano sthalam
@bijukarakkonam15933 жыл бұрын
No
@bichulal45403 жыл бұрын
Kottayam koruthodu
@valsannavakode71153 жыл бұрын
വളരെ ഉപകാരപ്രദമാണ് നന്ദി രേഖപെടുത്തുന്നു വർകിച്ഛന്റെ ഫോൺ no ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു
@bijukarakkonam15933 жыл бұрын
കമൻ്റുകളിൽ പലതിലും കൊടുത്തിട്ടുണ്ട്
@valsannavakode71153 жыл бұрын
@@bijukarakkonam1593 കിട്ടി... ഓക്കേ
@jojuakkara87062 жыл бұрын
Sale?
@bijukarakkonam15932 жыл бұрын
Pulliyippo not responding to calls.
@mariyuameen49603 жыл бұрын
നാട്ടിൽമുകളിലോട്ട് പടർന്ന് കയറിയ കമ്പെടുത്തു ചട്ടിയിൽ നട്ടാൽ ശരിയാകുമോ ഗ്രാഫ്റ്റ് ചെയ്യാൻ അറിയില്ല
@bijukarakkonam15933 жыл бұрын
Video മുഴുവനും ഒന്നുകൂടെ കണ്ടുനോക്കു. എങ്ങനെ graft ചെയ്യുമെന്ന് ലളിതമായി വിവരിച്ചിട്ടുണ്ട്
@ashokkumarsingh55014 жыл бұрын
Kindly do in english.
@mallusowncountry49743 жыл бұрын
നമ്പർ എവിടെ
@bijukarakkonam15933 жыл бұрын
കമൻ്റുകളിൽ ഉണ്ട്
@mallusowncountry49743 жыл бұрын
@@bijukarakkonam1593 ee reply number aayitt tharaamayille njaan kure thalli kandilla athaaa
@christopthomas92074 жыл бұрын
Yr greate
@PlantationInfo4 жыл бұрын
Hmm true
@sukeslalkamalasanan79173 жыл бұрын
കമന്റ് ബോക്സ് കൊടുത്ത no. Exist cheyyunnilla.
@bijukarakkonam15933 жыл бұрын
9447660017 ഈ നമ്പർ മാത്രമേ അറിയൂ
@bichulal45403 жыл бұрын
Land phone number undu
@bijukarakkonam15933 жыл бұрын
@@bichulal4540 no
@bichulal45403 жыл бұрын
@@bijukarakkonam1593 land phone number venoo
@babuezhumangalam37143 жыл бұрын
വർക്കിച്ചൻ ആളു പുലിയ. എന്തായാലും കേരളത്തിലെ വീട്ടമ്മമാർക്ക് ഇത് പഠിച്ചാൽ നല്ലൊരു തൊഴിൽ ആവും. അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച താങ്കൾക്കും വർക്കിച്ചനു എല്ലാവർക്കും.
@MohamedAshraf-nv9er3 жыл бұрын
Dear Varkkichan, ഈ bush കുരുമുളക് മലപ്പുറത്തേക്ക് delivery ചെയ്യാനുള്ള സംവിധാനമുണ്ടോ please
@bijukarakkonam15933 жыл бұрын
Contact him directly. His number is in comments
@MohamedAshraf-nv9er3 жыл бұрын
@@bijukarakkonam1593 Thank you
@josecj44583 жыл бұрын
തൈക്ക് എന്താണ് വില
@bichulal45403 жыл бұрын
200
@joshmon1474 жыл бұрын
തിപ്പലി ഗ്രാഫ്റ്റ് ചെയ്ത നല്ല കൊടി എവിടെ വങ്ങാൻ കിട്ടും? അതിന്റെ ഒരെണ്ണത്തിന്റെ വില പറയാമോ? അങ്ങിനെ കിട്ടുമെങ്കിൽ അതിന്റെ മൊബൈൽ നമ്പർ പറയാമോ?കൂടാതെ ഏറ്റവും കാവൽ കിട്ടുന്ന കുരുമുളക് ഇനം ഏതാണ്?
@bijukarakkonam15934 жыл бұрын
9447660017 his number
@omansivam72873 жыл бұрын
Please sent your phone number
@bijukarakkonam15933 жыл бұрын
9895545858
@bijustephen43823 жыл бұрын
കൈരളി എന്ന് കുരുമുളക് മൂത്തു കഴിഞ്ഞതിനു ശേഷവും കടിച്ചു നോക്കിയാൽ ഒരു കയ്പുരസം ആണല്ലോ ഒരു രുചിയും ഇല്ലല്ലോ. എന്നിട്ട് ഇത്രയൊക്കെ വാചകം അടിക്കാൻ ഉണ്ടോ ചേട്ടാ.