vegam veru pidichu kittan vendiya rooting hormone use cheyyunnath.. nammude veetil ullathallathe evedennegilum kondu vannu use cheyyumbol athayathu freshness alpam kuranjathokke nadumbol rooting hormone nallathaa.. agriculture shops il allangil nurseries il ethu kittum... allagil thenga vellam nalloru rooting hormone anu.. ee videoyil athu prayunnudu video kanu kzbin.info/www/bejne/nIaXY2Vppt-Unrs Please subscribe this channel and click bell icon, all to watch more krishi videos
@dineshsankunni93554 жыл бұрын
Nice presentation 👍👍👍 പിന്നേയ്.. ചേട്ടനെ ശരിക്കും കഷ്ടപ്പെടുത്തുന്നുണ്ട് അല്ലെ.. 😄😄😄
@KrishiLokam4 жыл бұрын
haha..chettanu ethokke ishtama റംബൂട്ടാൻ നന്നായി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ Rambutan Farming In Malayalam kzbin.info/www/bejne/gJezo5uYhq6Bb6c
Hi , ee page like cheytha sehsham message ayakkuka facebook.com/tipsforhappylifeyoutubechannel/
@mytechideas63655 жыл бұрын
Kurumulak കരിമുണ്ട aan nalla inam. Ath kuttiyayum allatheyum nursery-kalil kittum.
@KrishiLokam5 жыл бұрын
Thanks
@faseelasabid73895 жыл бұрын
കുറ്റിക്കരുമുളകിന്റെ വിത്ത് വീണ് മുളച്ച. തൈ നട്ടാൽ റെഡി ആയി കിട്ടുമോ അത് കുറ്റി ആയി വളർന്നു കിട്ടുമോ ? തിരി ഇട്ടു തുടങ്ങിയ വളളിയിൽ നിന്നും കമ്പ് ശേഖരിക്കാൻ. പറ്റുമോ?
@KrishiLokam5 жыл бұрын
Vithe mulachathe alla nallathe .kurumulake undayi 2 years prayamaya kurumulake chediyil ninne kamb edukkunnathane nallathe. please watch this video kzbin.info/www/bejne/b3aoqo1pn8qIhbc
@ssrr30554 жыл бұрын
ഉണക്ക് സമയത്തു നടാമോ
@KrishiLokam4 жыл бұрын
njattuvelayil anu pidikkan eluppam, eppo nattal nanachu kodutthu sradhikkanam രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ kzbin.info/www/bejne/pXqYeJqhead3orc
@beckerdecor48654 жыл бұрын
കോഴി കാഷ്ഠം പറ്റുമോ?
@KrishiLokam4 жыл бұрын
pazhiakiya kozhi kashtam use cheyyam
@musthafadammam69485 жыл бұрын
Chattikurumulak
@KrishiLokam5 жыл бұрын
Hi kzbin.info/www/bejne/rZzEgZxqftOgZ5o
@ravindranathkt88614 жыл бұрын
റൂട്ടിങ്ങ് ഹോർമോൺ ഉപയോഗിച്ചാൽ വേഗം വേര് പിടിയ്ക്കില്ലേ . എത്ര ദിവസം കൊണ്ട് പിടിയ്ക്കും ?
@KrishiLokam4 жыл бұрын
1 month kond ok akum.
@ravindranathkt88614 жыл бұрын
Thanks
@anasm20324 жыл бұрын
ഏതു മാസത്തിലാണ് നേടേണ്ടത് ?
@KrishiLokam4 жыл бұрын
mazhaykku munpanu best.
@abdullaotp63445 жыл бұрын
ഇത് കായ്കാൻ എത്ര സമയം എടുക്കും?
@KrishiLokam5 жыл бұрын
sarikkum nokkiyal 2or 3 year
@sethumadhavanak25395 жыл бұрын
മണ്ണിന് പകരം ചകിരിച്ചോർ ഉപയോഗിക്കൂ.. വേര് പടരാൻ വളരെ ഫലപ്രദമാണ് ചകിരിച്ചോറ്...
@KrishiLokam5 жыл бұрын
Thanks
@satheeskumar97435 жыл бұрын
റബറിന് ഇടവിളയായി കുരുമുളക് കൃഷി ചെയ്യുന്ന വിധം പറഞ്ഞു തരുമോ?
@KrishiLokam5 жыл бұрын
sadharana Rubber thottathinte 4 arikilum alle kurumulake krishi pattu.
@ahhajara42455 жыл бұрын
Thanks
@KrishiLokam5 жыл бұрын
Welcome
@jayanunnithan73955 жыл бұрын
ചട്ടിയിൽ അല്ലാതെ നേരിട്ടു തറയിൽ വെച്ചാൽ കുഴപ്പം ഉണ്ടോ
@KrishiLokam5 жыл бұрын
Nalla mannilakkam undayal mathi
@pradeepkumarn18085 жыл бұрын
കുറ്റികുരുമുളകിൽ തിരിപിടിക്കുന്നുണ്ട് പക്ഷേ കാ ( കുരുമുളക്) പിടിക്കുന്നില്ല എന്തു ചെയ്യണം ?
1 ഏക്കർ സ്ഥലത്തു കുറ്റി കുരുമുകള് maatram നടുകയാണെങ്കിൽ എത്ര ചെടി നടാം ? Please advise
@KrishiLokam5 жыл бұрын
1 cent il 40 Pets നെയും അത്ഭുത വൃക്ഷങ്ങളെയും ആസ്വദിക്കാൻ കൗതുക പാർക്ക് kzbin.info/www/bejne/b3aoqo1pn8qIhbc
@unnithanradhakrishnan0323 жыл бұрын
കുറ്റി കുരുമുളക് ചെടി ഓൺലൈൻ ആയീ എവിടുന്നു കിട്ടും
@KrishiLokam3 жыл бұрын
nammude aduthulla nursery kalil onnum online cheyyunnilla. karanam courier ayyachal party ke kittumbolakkum chedi vadi complaint akan chance kuduthal ane.
@skariahmm80252 жыл бұрын
ഈ ഞാറ്റുവേല എന്നു പറഞ്ഞാൽ ഈ തലമുറയിൽ ആർക്കെങ്കിലും അറിയാമോ ഏതു മാസം ആണെന്ന്. എനിക്കും അറിയില്ല. ഒന്നു പറയുമോ.
@cyrilkjoseph1 Жыл бұрын
June July
@sandeepvijayan26625 жыл бұрын
അപ്പൊ മരം വേണ്ടയോ പടർത്താൻ
@KrishiLokam5 жыл бұрын
Kutti kurumulakine maram venda.
@shamsuanikkattil13855 жыл бұрын
ടെറസിൽ നട്ടാൽ ഉണ്ടാകുമോ പടരാത്ത ടൈപ്പ് സൈഡിലേക്ക് പോകുന്നത്
@KrishiLokam5 жыл бұрын
undakum .cheriya thanal kodukkunnathe nallathane.
@jamillaodakkal33604 жыл бұрын
കുറ്റികുരുമുളക് ഇല വെള്ളകളറാവാൻ എഞാണ് കാരണം
@KrishiLokam3 жыл бұрын
valathinte kurave ayyirikum.
@rajeswariunnikrishnan47665 жыл бұрын
നല്ലയിനം കുറ്റികുരുമുളക് എവിടെകിട്ടും അരൂര് ആണ് സ്ഥല൮
@KrishiLokam5 жыл бұрын
Koratty swapnachithra nursery il kittum.NH nte side il thanne ane
@kumarankutty2795 жыл бұрын
കുറ്റിക്കുരുമുളക് നട്ടിട്ടു പൊടിച്ചുവോ? അതിന്ടെ കൂടി ഒരു ദൃശ്യം കാണിക്കാമായിരുന്നു.
@KrishiLokam5 жыл бұрын
nattathe ullu...eppo nadan pattiya time anallo.. sugam ano chetta othiri ayallo kanditt
@kumarankutty2795 жыл бұрын
@@KrishiLokam എനിക്ക് വീട്ടിൽ സ്ഥലം കുറവാണെങ്കിലും കുറച്ചു വള്ളികൾ പിടിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കു വച്ച് കുറച്ചു സുഖമില്ലാതായി. അന്വേഷിച്ചതിന് വളരെ നന്ദി. നിങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.
@KrishiLokam5 жыл бұрын
Thanks
@venugopalan2724 жыл бұрын
U
@KrishiLokam4 жыл бұрын
Welcome.
@ramlal66965 жыл бұрын
കൈരളി എന്ന ഇനം എവിടെ കിട്ടും
@KrishiLokam5 жыл бұрын
Evide ane place ? aduthulla krishibhavan office il contact cheyye .
@cyrilkjoseph1 Жыл бұрын
കൈരളി ഹൈറേഞ്ചിൽ ഓകെ ആണ് മറ്റു സ്ഥലങ്ങളിൽ തിരി ഉണ്ടാകും മണി പിടുത്തം കുറവാണ്