എത്ര ഇഞ്ച് പൈപ്പ് ആണ് വേണ്ടത്? കോൺക്രീറ്റ് നിറയ്ക്കണോ
@ajayanpk973611 ай бұрын
ഇനി ആരും സ്ഥലം വെറുതെ ഇടരുത്. ക്യാഷ് ഉള്ളവർക്ക് ഒരു പരിശ്രമം നടത്താം. ക്യാഷ് കുറവുള്ളവർക്ക് എണ്ണം കുറച്ചും ചെയ്യാം. ഞാൻ ഒരു അഞ്ച് pvc യിൽ തുടങ്ങാൻ തീരുമാനിച്ചു.😊
@Noushadkaliyala11 ай бұрын
കൃഷിയെ ഇഷ്ടപ്പെടുന്നവർ ലാഭനഷ്ടം വന്നാലും അതു തുടർന്നുകൊണ്ടിരിക്കും 🤗🤗
@eppuandtootoo511510 ай бұрын
പൈസ കുറവുള്ളവർ കുറച്ച് ചെയ്യുക പതുക്കെ വരട്ടെ
@krajendraprasad478611 ай бұрын
ഒരു ലെങ്ങ്ത് പൈപ്പിന് എന്ത് വിലവരും?. ഇത് പ്ലംബിംഗ് പൈ?. അതോ ഇതിന് വില കുറവുണ്ടോ?.