താങ്കളുടെ വാട്സപ്പിൽ ഇതുപോലെ പേഴ്സണൽ ആയിട്ട് ഒരു മെസ്സേജ് അയച്ചിട്ടുണ്ട് അതിനു മറുപടി അയച്ചാൽ മതി
@namajeedbavaneduvanchery9069Күн бұрын
താങ്കൾ കുരുമുളക് കൃഷിയെ പറ്റി വീഡിയോ ചെയ്ത ആ വ്യക്തി ആണോ? ബുദ്ധിമുട്ട് ഇല്ല എങ്കിൽ പേര് ഇങ്ങനെ എഴുതി അയക്കുന്നത് നിങ്ങൾക്ക് പെട്ടെന്ന് വായിച്ച് മനസ്സിലാക്കി മറുപടി പറയാം എന്ന് കരുതിയാണ്. വോയിസ് ആവുമ്പോൾ അത് കേൾക്കാൻ ഒരുപാട് സമയം എടുക്കും. എന്റെ പേര് ബാവ നെടുവഞ്ചേരി എന്റെ സ്ഥലം രണ്ടത്താണി കല്പകഞ്ചേരി പഞ്ചായത്ത് മലപ്പുറം ഡിസ്റ്റിക്
@Noushadkaliyala19 сағат бұрын
Ok👍👍
@prasadprajan6742Күн бұрын
കുരുമുളക് തൈ എവിടുന്ന് കിട്ടാ
@Noushadkaliyala19 сағат бұрын
@@prasadprajan6742 pls call 9847246975
@gamingofnazal9785Күн бұрын
1kaalinn yetra expence varum
@Noushadkaliyala19 сағат бұрын
@@gamingofnazal9785 pls call 9847246975
@shameervp4184Күн бұрын
നല്ല പൈസ വരും നമ്മൾ ചെയ്യുനത് നല്ലത്
@Noushadkaliyala19 сағат бұрын
@@shameervp4184 ok🤗
@basheert88482 күн бұрын
❤
@NoushadkaliyalaКүн бұрын
❤❤
@rafik72822 күн бұрын
പുഴ യുടെ അടുത്ത് കുരു മുളഗ് കൃഷി പറ്റുമോ ഉപ്പ് വെള്ളം ആണ്
@NoushadkaliyalaКүн бұрын
@@rafik7282 illa
@jafarpk70492 күн бұрын
ടോട്ടൽ എത്ര സെന്റ് സ്ഥലത്താണ് ഇത്രയും പൈപ്പ് ഇട്ടിരിക്കുന്നത് ടോട്ടൽ എത്ര ചിലവ് വന്നു
@SayyidThwahir2 күн бұрын
👍👍👍
@Noushadkaliyala2 күн бұрын
❤❤
@Krishi5593 күн бұрын
👍👍
@Noushadkaliyala2 күн бұрын
@@Krishi559 🤗🥰🥰
@ashrafputhur39713 күн бұрын
നല്ലണം ഉണ്ടാകട്ടെ
@Noushadkaliyala2 күн бұрын
@@ashrafputhur3971 🥰🥰🥰
@CmUm-m9p3 күн бұрын
Verigood
@theaccountant37393 күн бұрын
ഹലോ നാനും വളാഞ്ചേരി ക്കാരനാണ് ഇതൊന്നു കാണാൻ പറ്റുമോ വളാഞ്ചേരി evidayan
@Noushadkaliyala3 күн бұрын
വീഡിയോ കാണിക്കുന്നത് ഇന്നത്തെ ആണ് custemer ആരെയും ഇപ്പോൾ allowd ചെയ്യുന്നില്ല 🤗
@abhilashtp58833 күн бұрын
ഒരു പയിപ്പ് ഫിറ്റ് ചെയ്യാൻ എത്ര ക്യാഷ് ആകും
@salahuek91403 күн бұрын
ഒരു കാലിന് എത്ര രൂപ വരും ചെടി അടക്കം
@ma.Lattafa-304 күн бұрын
ചെറിയെ കുഞ്ഞിയോളെ പോലെ ഈനെത്ര ഈനെത്ര ആണുങ്ങളെ പറയിപ്പിക്കാൻ കഞ്ഞികൾ...
@Noushadkaliyala4 күн бұрын
@@ma.Lattafa-30 😇
@MinhajMysha4 күн бұрын
Very good 👍
@Noushadkaliyala4 күн бұрын
@@MinhajMysha 🤗🤗👍
@Sureshbabupp71924 күн бұрын
ഹൈറ്റ് എത്ര മീറ്റർ ഉണ്ട്
@varghesemathew62394 күн бұрын
പിവിസി പൈപ്പിൽ കുരുമുളക് വളർത്തിയാൽ കോടി വളർന്ന് കഴിയുമ്പോൾ പൈപ്പ് ഒടിഞ്ഞു വീഴില്ലേ
@FASpace.4 күн бұрын
Thrissur 100 രൂപയ്ക്ക് 10 നോങ് കിട്ടും ഇത്.... ഇതു ഒടുക്കത്തെ കത്തി...അല്പം നീങ്ങി നിന്നോ, അല്ലേൽ ചിലപ്പോ കഴുത്തറുക്കും😂😂😂
@Noushadkaliyala4 күн бұрын
@@FASpace. 🤣🤣
@keralatravelplus71145 күн бұрын
കത്തി
@Noushadkaliyala5 күн бұрын
😂😂
@theaccountant37395 күн бұрын
പോകാട്ടിരി എവിടെയാണ് ഞാൻ വളാഞ്ചേരി എനിക്ക് ഒന്ന് കാണണം എന്നുണ്ട് എവിടെയാണെന്ന് പറയാമോ
@ajithmemana5 күн бұрын
udayuipp
@Noushadkaliyala5 күн бұрын
😅😅
@aseemkanha5 күн бұрын
Nallonam
@Noushadkaliyala5 күн бұрын
അതെ
@ibrahimpt79975 күн бұрын
ഭയങ്കര കൊള്ള യാണല്ലോ
@Noushadkaliyala5 күн бұрын
😅😂
@AlifMuhammad-v2u5 күн бұрын
ഒരു പോസ്റ്റിൽ എത്ര പ്ലാന്റ് നടണം
@AlifMuhammad-v2u5 күн бұрын
ഒരു പോസ്റ്റിൽ എത്ര പ്ലാന്റ് നടണം
@AlifMuhammad-v2u5 күн бұрын
ഒരു പോസ്റ്റിൽ എത്ര പ്ലാന്റ് നടണം
@georgejoseph33815 күн бұрын
Contact please for this pipe
@hamsak22896 күн бұрын
സുഹൃത്തുക്കളെ ഇത് പറിച്ചെടുക്കാൻ ഈ ഉയർന്നാൽ എങ്ങനെ?
@hajaranazar17246 күн бұрын
ഞാൻ വന്ന് കണ്ടിട്ടുണ്ട് 👍🏻👌🏻👌🏻🥰🥰🥰
@2010prabha7 күн бұрын
Details please
@nafit86257 күн бұрын
വിശ്വസിച്ചു ആരും പോകണ്ട ഫേക്ക് ആണ്
@Nila-34898 күн бұрын
ഇത്രയും ചകിരിച്ചോറും ചാണകവും ഉപയോഗിച്ച് ആദായകരമായി കൃഷി ചെയ്യാൻ സാധിക്കുമോ
@Noushadkaliyala7 күн бұрын
ഇതിന്റെ കൂടെ മണ്ണും യഥേഷ്ടം ആഡ് ചെയ്തു കൊടുക്കാം 🤗
@NishathCA8 күн бұрын
Thippalliyil graft cheytha thai undo
@Mujeebkp-c8y8 күн бұрын
നിങ്ങൾ പിവിസിയിൽ സെറ്റ് ചെയ്തു കൊടുക്കുന്നുണ്ടോ
@Noushadkaliyala8 күн бұрын
ഉണ്ടല്ലോ 😊
@manaveekam41589 күн бұрын
Ithu viyatnam technology anu allatha mattarudaum tec alla
@Noushadkaliyala8 күн бұрын
@@manaveekam4158 ok
@ibrahimpt79979 күн бұрын
5 സെന്റ് സ്ഥലത്ത് ചെയ്യാൻ എത്ര രൂപ ചിലവ് വരും?
@abdurahimankayamal73739 күн бұрын
താങ്കൾ പറയുന്നതിൽ വ്യക്തത ഇല്ല
@Krishi5599 күн бұрын
ഇദ്ദേഹമാണ് എനിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞ് മനസിലാക്കി തന്നത് കുറഞ്ഞ സ്ഥലത്തും ഞാൻ ചെയ്തു. നന്ദി കടപ്പാട്🙏
@Noushadkaliyala9 күн бұрын
@@Krishi559🥰🥰🥰👍
@Nuhkalix10 күн бұрын
ഈ growbag എവിടെന്ന കിട്ടുക
@Noushadkaliyala9 күн бұрын
Aella Nursarikalil ninnum kittum
@sushanthktk967110 күн бұрын
നല്ല വെയിൽ വേണോ
@Noushadkaliyala10 күн бұрын
@@sushanthktk9671 ഉണ്ടാവുന്നത് നല്ലതാണ് 👍
@nazerpt165111 күн бұрын
Spr
@SivanandanOk-r1p11 күн бұрын
PVC യിൽ ചെയ്യുന്ന കൃഷിഗുണകരമല്ല. കോൺക്രീറ്റ് പോസ്റ്റാണ് നല്ലത്. പൊള്ളയായ Pvc പൈപ്പ് ബലകുറവും, ചിലവും കൂടുതലുമാണ്
@Noushadkaliyala11 күн бұрын
@@SivanandanOk-r1p oh
@p.muhammadjeelani424411 күн бұрын
എത്ര ഇഞ്ചുള്ള പൈപ്പാണ് ഉപയോഗിക്കേണ്ടത് ?എത്ര മീറ്റർ ഉയരം വേണം
@Noushadkaliyala8 күн бұрын
@@p.muhammadjeelani4244 4 inj 4 mtr
@robsondoha823612 күн бұрын
ലോകത്ത് എന്നുപറയരുത് വിയറ്റിനാമിൽ ഇതൊക്കെ എത്രയോ കാലങ്ങൾക്ക് മുൻപ് ആളുകൾ ചെയ്യുന്നുണ്ട്
@Noushadkaliyala8 күн бұрын
@@robsondoha8236 ok
@sunilp491512 күн бұрын
ഒരു 70 സെന്റ് സ്ഥലത്ത് ഇത് ചെയ്യാൻ എത്ര ചിലവ് വരും
@denniscanasa12 күн бұрын
ഏതു സൈസ് പൈപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്, എത്ര താഴ്ചയിൽ വേണം കുഴിച്ചിടാൻ? അടിയിൽ സിമന്റ് ഇടണോ?
@Arakkal-shanavas13 күн бұрын
10 കാലും അതിലേക്കു വേണ്ട തെയ്യം വന്നു ചെയ്തു തരാമോ നിങ്ങൾ അടുത്ത നാട്ടിൽ