കുരുമുളക് വേരുപിടിപ്പിക്കൽ പഠിക്കാം |Layering method of black pepper

  Рет қаралды 21,249

PepCofLand

PepCofLand

Күн бұрын

👉🏻 • വെറുമൊരു അഞ്ചാം ക്ലാസു...
👉🏻 • Magician of the pepper...
*
*
*
കുരുമുളക് വേരുപിടിപ്പിക്കൽ രീതി, ഒരു മാസംകൊണ്ട് വേരുകൾ തിങ്ങിനിറഞ്ഞ രീതിയിൽ ഒരു മീറ്റർ വള്ളി എങ്ങനെ ഉൽപാദിപ്പിക്കാം
വയനാട് വാരിയടുക്കുന്നു സ്വേദേശി മുഹമ്മദലി എന്ന കർഷകന്റെ കൃഷി വിശേഷങ്ങൾ
കൂടുതൽ വിവരങ്ങൾക്ക്
phone :+91 70122 46157
*
*
*
*#bushpepper #grafting #layering #wayanad #kerala #india #peppers ##pepperPropagation #pepperLayering #gardening #garden # #chili#habanero #chilipeppers # #agriculturelife #farmers #landwirtschaft #agri #newholland #harvest #organic #global #photography # #masseyferguson #caseih #agricultureworldwide #agronomia #tractors #horticulture #agribusiness#green#nature #pepperPlantCare#

Пікірлер: 81
@narayananak4969
@narayananak4969 Ай бұрын
കൊള്ളാം സഹോദരാ അറിവുകളെല്ലാം ഇങ്ങനെ പങ്കുവച്ചു പങ്കുവയ്ച്ചു മുന്നേറണം എന്നാലേ കൃഷി നിലനിൽകൂ
@maskenmedia6066
@maskenmedia6066 Ай бұрын
വളരെ സന്തോഷം ഉപകാരപ്പെടുന്ന രൂപത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.
@c.mp4222
@c.mp4222 Ай бұрын
താങ്കളുടെ ഈ രീതി വളരെ ഉപകാരപ്രദമാണ് പ്രത്യേക അഭിനന്ദനങ്ങൾ♥️🙏👍
@azharimedia5441
@azharimedia5441 Ай бұрын
ഞാൻ അറിഞ്ഞതിൽ ഏറ്റവും ഉപകാരപ്രദമായ അറിവ് ,പറഞ്ഞ് തന്നതിന് നന്ദി അറിയിക്കുന്നു.
@PepCofLand
@PepCofLand Ай бұрын
Thanku🤗
@seena8623
@seena8623 Ай бұрын
അറിവുകൾ പങ്കുവെച്ചതിന് നന്ദി ഇനിയും ഇതുപോലെ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു പിന്നെ നമ്മുടെ വളപ്രയോഗം ഒന്ന് വിശദമാക്കി തരണേ
@mamuthu002muthu5
@mamuthu002muthu5 Ай бұрын
സൂപ്പർ ഇതാണ കർഷകൻ നന്ദി ഞാൻ ഇന്ന തന്നെ ചെയ്യാൻ പോകയാണ
@hariskadappadi
@hariskadappadi Ай бұрын
" തേടിയ വള്ളി കാലിൽ ചുറ്റി " എന്ന് പറഞ്ഞ പോലെയാണിത്. ഈയൊരു രീതി ഞാൻ സത്യം പറഞ്ഞാൽ ഇന്ന് ആലോചിച്ചതാണ് ഇങ്ങിനെയൊന്ന് പരീക്ഷിച്ചാലോ എന്ന്. ഈയൊരു രീതി മറ്റ് ചെടികളിൽ കാണാറുണ്ട്. ഇന്ന് ഞാൻ 5 PVC പൈപ്പിൽ കരിമുണ്ട സാദാ തൈ വെച്ചു. ഈ വീഡിയോ കണ്ടതോടെ ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചു. ഇതോടെ ഈ ചാനലും subscribe ചെയ്യാനും തീരുമാനിച്ചു. Thanks.
@mathewkv1993
@mathewkv1993 Ай бұрын
വളരെ ഉപകാരപ്രദമായ അറിവാണിത്. വളരെ നന്ദി
@abdurahmanp6605
@abdurahmanp6605 20 күн бұрын
വളരെ നന്ദി
@aboobeckermv4285
@aboobeckermv4285 28 күн бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു മെതേഡ്. ദൈവം അനുഗ്രഹിക്കട്ടെ..
@abdulrahmanchirakkal5625
@abdulrahmanchirakkal5625 Ай бұрын
കണ്ട തിൽ.മികച്ച.രീതി,، അഭിനന്ദങ്ങൾ
@MuhammedCk-l8s
@MuhammedCk-l8s 9 күн бұрын
Nannaayitund
@PepCofLand
@PepCofLand 8 күн бұрын
Thanks
@rajeshkunnumpurath3923
@rajeshkunnumpurath3923 15 күн бұрын
Adipoli
@antonyleon1872
@antonyleon1872 18 күн бұрын
❤ bro 🙏 thanks
@asokankolanthra4957
@asokankolanthra4957 Ай бұрын
ഞാൻ ഒരുപാട് കണ്ടീട്ടുണ്ട് ഇത് കലക്കി വളരെ തന്നായിട്ടുണ്ട്👍
@ahgamer741
@ahgamer741 9 күн бұрын
V. K. Chami. Muttilverygood
@mollybabu4095
@mollybabu4095 21 күн бұрын
Super ❤
@Sinopepperfarm
@Sinopepperfarm Ай бұрын
കൊള്ളാം, അഭിനന്ദനങ്ങൾ
@seena8623
@seena8623 Ай бұрын
ഒരുപാട് ഒരുപാട് സന്തോഷം
@aboobeckermv4285
@aboobeckermv4285 Ай бұрын
സൂപ്പർ, നന്ദി.
@surendranck7392
@surendranck7392 Ай бұрын
Very useful method thanks for you're valuable ideas.
@abdulaseesahammedkutty7581
@abdulaseesahammedkutty7581 22 күн бұрын
നല്ല അറിവ്, നൂതനം
@ytbrhm
@ytbrhm Ай бұрын
Useful information, thanks for sharing the details
@rajeevanmannukkavil3948
@rajeevanmannukkavil3948 26 күн бұрын
അടിപൊളി അറിവ്
@sivaramankumaran7289
@sivaramankumaran7289 Ай бұрын
വളരെ നന്ദി🎉🎉😂😂😂
@mgraman4955
@mgraman4955 Ай бұрын
Thank u for the valuable information bro
@krishnanp1063
@krishnanp1063 Ай бұрын
Good idea ,thank you
@tart1983
@tart1983 Ай бұрын
Nalla info.. thanks for the efforts ❤❤
@siddikp6954
@siddikp6954 Ай бұрын
Masha Allah.
@tpkunhammadavala8412
@tpkunhammadavala8412 27 күн бұрын
Useful
@AbdullahPI
@AbdullahPI Ай бұрын
Muhammadkka....oru divasam vilichittu varam...........thanks........
@joytj5671
@joytj5671 Ай бұрын
Let me try
@Basheer-ec7re
@Basheer-ec7re Ай бұрын
സൂപ്പർ ❤❤
@abdulgafoor7619
@abdulgafoor7619 Ай бұрын
ഇതൊന്ന് പരീക്ഷിക്കണം❤❤
@ramlap1898
@ramlap1898 Ай бұрын
Wow wonderful 👌🏻😱❤️
@surajtdivakaran1657
@surajtdivakaran1657 Ай бұрын
സൂപ്പർ..
@raveendranmk7348
@raveendranmk7348 Ай бұрын
Best idia🎉
@muhammedanaskk3862
@muhammedanaskk3862 Ай бұрын
Informative 😍
@vijithvellurpady297
@vijithvellurpady297 Ай бұрын
കാപ്പിക്കിക്ക് പകരം തേയില പറ്റുമോ..???
@Jubairiyap2021
@Jubairiyap2021 Ай бұрын
Good information 👍🏻
@ratheeshkumar6220
@ratheeshkumar6220 Ай бұрын
Great 👍
@thameemahammed7356
@thameemahammed7356 Ай бұрын
Super 😮
@shajivv6967
@shajivv6967 Ай бұрын
Super
@JancySabu-o9j
@JancySabu-o9j 29 күн бұрын
👍👍
@johnsonpeter7087
@johnsonpeter7087 Ай бұрын
GREAT
@KunhikrishnanNair-j5c
@KunhikrishnanNair-j5c 25 күн бұрын
ഇതിൻ്റെ വളപ്രയോഗരീതി പറഞ്ഞാൽ െകാള്ളാം
@sidhiksidhikkm
@sidhiksidhikkm Ай бұрын
ഞാൻ ചെയുന്നുണ്ട്
@SamsudheecKezakkathil
@SamsudheecKezakkathil Ай бұрын
ഞാൻ സസ്ക്രയ്ബ് ചെയ്തു ട്ടോ,
@farooquep1573
@farooquep1573 Ай бұрын
👌👍
@Vcyclopdia2378
@Vcyclopdia2378 Ай бұрын
👍🏻👍🏻👍🏻❤❤❤
@MuhammedCk-l8s
@MuhammedCk-l8s 9 күн бұрын
Muttil evidayaanith
@PepCofLand
@PepCofLand 8 күн бұрын
വാര്യാടുക്കുന്ന്
@shibinrajmk7839
@shibinrajmk7839 Ай бұрын
Cocopit pakaram mannunirachuvachal verupidikkumo
@PepCofLand
@PepCofLand Ай бұрын
Cocopit അല്ലെങ്കിൽ കാപ്പിയുടെ പായൽ എന്നിവയിൽ മാത്രമേ വേര് പിടിക്കു
@RK-ht2wc
@RK-ht2wc Ай бұрын
Where we can get small plants
@PepCofLand
@PepCofLand 18 күн бұрын
Please contact ( muhammadali )+91 70122 46157
@rafeequerafee8773
@rafeequerafee8773 4 күн бұрын
കേറുവള്ളിയിൽ ആണോ ഇത് ചെയ്യുന്നത്
@PepCofLand
@PepCofLand 3 күн бұрын
Yes
@salammaaugustin9113
@salammaaugustin9113 Ай бұрын
Kappiyude payal enthanu
@PepCofLand
@PepCofLand Ай бұрын
കാപ്പി ചെടികളിൽ ഉണ്ടാവുന്ന ഒരു തരം Green പായൽ
@rafeequerafee8773
@rafeequerafee8773 4 күн бұрын
കാപ്പിയുടെ പായൽ എന്താ
@PepCofLand
@PepCofLand 3 күн бұрын
കാപ്പി ചെടിയിൽ ഉണ്ടാകുന്ന ഒരുതരം പച്ച നിറത്തിലുള്ള പായൽ ആണ്
@shibinrajmk7839
@shibinrajmk7839 Ай бұрын
Cocopeat vachu koduthathinu shesham cocopeat nanachu kodukkano
@PepCofLand
@PepCofLand Ай бұрын
Nanachu kodukendathilaa
@shibinrajmk7839
@shibinrajmk7839 Ай бұрын
Cocopeat nanachittalle kettivekkuva. Allengil vagicha cocopeat athupolathanne vachu kettuvano
@kavilkadavufarm7577
@kavilkadavufarm7577 Ай бұрын
ചകിരി ചോറിൻ്റെ കറ കഴുകി കളയണം​@@shibinrajmk7839
@seena8623
@seena8623 Ай бұрын
സാധാരണ നല്ല ഇനം കുരുമുളകില്‍ ധാരാളം കായിക പിടിച്ചതിനു ശേഷമാണ് കൊമ്പ് വെട്ടിക്കഴിഞ്ഞാൽ തിരികൾ ഉണ്ടാവുക എന്ന് പറയും പക്ഷേ ഇത് ചെറിയ ചെടിയിൽ ചെയ്യുമ്പോൾ കായ്ക്കാൻ കായ്കൾ പിടിക്കുമോ അതായത് പുതിയ ചെറിയ ചെടിയിൽ വെച്ച് കൈ ഉണ്ടാക്കുമ്പോൾ അത് കായ്ക്കാത്ത ചെടിയിൽ നിന്നല്ലേ ചെയ്യുന്നത് അതുകൊണ്ട് പ്രശ്നമുണ്ടോ
@PepCofLand
@PepCofLand Ай бұрын
അത്കൊണ്ട് ഒരു പ്രശ്നവുമില്ല,തിരിയിടും.നല്ലയിനം കുരുമുളക് ചെടിയിൽ നിന്നാണ് ഇവിടെ വേരുപിടിപ്പിച്ചെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് Please contact:+91 70122 46157
@georgez3093
@georgez3093 Ай бұрын
കാപ്പിത്തൊണ്ട് ആണോ..?
@kevincherian2086
@kevincherian2086 Ай бұрын
Place evideyannu
@PepCofLand
@PepCofLand Ай бұрын
Wayanad
@muhammedshahal4866
@muhammedshahal4866 Ай бұрын
Ith karimundayil possible ano
@PepCofLand
@PepCofLand Ай бұрын
Yes, ഏത് ഇനത്തിലും വേരുപിടിപ്പിക്കാം
@muhammedshahal4866
@muhammedshahal4866 Ай бұрын
​@@PepCofLandThank you 😊
@SamsudheecKezakkathil
@SamsudheecKezakkathil Ай бұрын
എന്റെ ലൈക്ക് 250
@HamdanYahya-e3j
@HamdanYahya-e3j Ай бұрын
Mo.no please
@PepCofLand
@PepCofLand Ай бұрын
+91 70122 46157
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Coffee cultivation|farmer success story in malayalam|
7:18
PepCofLand
Рет қаралды 5 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН