കുരുമുളകിലെ കുള്ളൻ വള്ളി കൃഷിരീതി (Dwarf drum method of black pepper)

  Рет қаралды 54,834

Kerala Agricultural University

Kerala Agricultural University

Күн бұрын

Пікірлер: 55
@a.p.harikumar4313
@a.p.harikumar4313 4 жыл бұрын
പുതിയൊരറിവ്പകർന്നുതന്ന ശ്രീ.പി.എം.അജിത് സാറിന് അഭിനന്ദനങ്ങൾ....
@ajithpmkau1881
@ajithpmkau1881 4 жыл бұрын
നന്ദി പ്രിയ ഹരികുമാർ സർ
@surisi74
@surisi74 4 жыл бұрын
It's great gift for cultivation of black pepper in Kerala..
@ajithpmkau1881
@ajithpmkau1881 4 жыл бұрын
Thank you Sir
@rajanbabu873
@rajanbabu873 2 жыл бұрын
Good👌👌👌👌👌👌
@rakesh-sp4xj
@rakesh-sp4xj 4 жыл бұрын
നല്ല അവതരണം. Simple ആയിട്ട് പറഞ്ഞു തന്നു
@ajithpmkau1881
@ajithpmkau1881 4 жыл бұрын
Thank you
@entekeralam2284
@entekeralam2284 2 жыл бұрын
നല്ല അറിവ്...സാറിന് ആശംസകൾ
@AbdulRehman-in6fj
@AbdulRehman-in6fj 4 жыл бұрын
നല്ല ആശയം തന്നെ ആണ്. നന്നായി വിവരിച്ചു തന്നിട്ടുണ്ട് താങ്കൃയൂ
@ajithpmkau1881
@ajithpmkau1881 4 жыл бұрын
Sir,Thank you
@pathuttyp657
@pathuttyp657 3 жыл бұрын
@@ajithpmkau1881 .
@jayakrishnanjouno
@jayakrishnanjouno 3 жыл бұрын
Sir can you please share your number
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@girishraj1976
@girishraj1976 4 жыл бұрын
good idea, thanks
@Indira991
@Indira991 3 жыл бұрын
ഇത് സൂപ്പറാണ്
@darvitechvlog2944
@darvitechvlog2944 3 жыл бұрын
അടിപൊളി 👌👍
@prasanthmp1
@prasanthmp1 3 жыл бұрын
സാർ ഗ്രോബാഗിൽ കുരുമുളക് വള്ളി നട്ടാൽ വിജയിക്കുമോ?( കുറ്റിക്കുരുമുളക് അല്ല ). ഏത് വലിപ്പത്തിലുള്ള ബാഗായിരിക്കും നല്ലത്?
@darvitechvlog2944
@darvitechvlog2944 3 жыл бұрын
Sr. ഇതിന്റെ തൈ മണ്ണുത്തി കേരള കാർഷിക സർവകലാശായിൽ കിട്ടുമോ, ഈ തൈ ഇനത്തിന്റെ പേര് എന്താണ്
@rjkottakkal
@rjkottakkal 2 жыл бұрын
മലപ്പുറം ഭാഗത്ത്‌ നല്ല കേറുതലകൾ കിട്ടുമോ
@studentofthegr8art
@studentofthegr8art 2 жыл бұрын
രണ്ട് യൂണിറ്റുകൾ തമ്മിൽ എത്ര അകലം വേണം? സാധാരണ മരത്തിൽ വളരുന്ന കൊടി എടുക്കുന്ന സ്ഥലത്ത് ഇത് പോലെയുള്ള എത്ര യൂണിറ്റ് ആണ് വയ്ക്കേണ്ടത്?
@rahulnrd5394
@rahulnrd5394 3 жыл бұрын
Ethu fagamanu nadandathu
@noushade1673
@noushade1673 2 жыл бұрын
നെറ്റ് തുരുമ്പിക്കസോ ,വള്ളി വഴിയാധാരം ആക്കില്ലേ ?
@rish1286
@rish1286 3 жыл бұрын
✌✌✌
@MuhammedMuhammed-fu4ly
@MuhammedMuhammed-fu4ly 4 жыл бұрын
Good idea
@ajithpmkau1881
@ajithpmkau1881 4 жыл бұрын
നന്ദി സർ
@radhakrishnan6382
@radhakrishnan6382 3 жыл бұрын
ഇരിമ്പ് നെറ്റ് മണ്ണിൽ കുഴിച്ചിട്ടാൽ തുരിമ്പ് പിടിച്ച് പോകില്ലെ'' അധികകാലം നിൽക്കുമോ:
@stephydas95
@stephydas95 4 жыл бұрын
Informative 👍
@ajithpmkau1881
@ajithpmkau1881 4 жыл бұрын
Thank you Madame
@thomassijo8596
@thomassijo8596 4 жыл бұрын
Good job sir ..
@ajithpmkau1881
@ajithpmkau1881 4 жыл бұрын
Thank you
@kissan7
@kissan7 4 жыл бұрын
വയർ കമ്പി തുരുമ്പു എടുക്കൂലെ
@ajithpmkau1881
@ajithpmkau1881 4 жыл бұрын
പ്രിയ സർ , താങ്കളുടേത് ന്യായമായ സംശയം തന്നെ.ഒരു ഇഞ്ചു കണ്ണി എങ്കിലും ഉള്ള ഉറപ്പുള്ള GI net ആണ് നല്ലത് .ഡ്രം ഉറപ്പിക്കാൻ മാത്രം മണ്ണ് ഉപയോഗിച്ചാൽ മതിയാവും .പിന്നീട് കരിയില മാത്രം മതി .ഉള്ളിൽ ഒന്നും നിറക്കാതെ പുറമെ നിന്ന് മാത്രം വളപ്രയോഗം നടത്തിയാൽ ആയുസ്സു കൂടും. മണ്ണ് നിറച്ചാലും, പൊക്കം കൂടിയ ഡ്രം ഉണ്ടാക്കിയാലും പരാജയപ്പെടാൻ സാധ്യത കൂടുതൽ ആണ് .9 വര്ഷം പഴക്കമുള്ള ഡ്രം ആണ് വീഡിയോയിൽ കാണിച്ചവ .മൂന്നു വര്ഷം കൂടിയെങ്കിലും അവ നിലനിൽക്കും എന്ന് ഉറപ്പാണ് .ഡ്രം ദ്രവിച്ചു പോകുന്ന പക്ഷം ചുറ്റുമുള്ള വള്ളികൾ കാലവർഷം തുടങ്ങുന്നതിനു മുൻപ് വേനൽ മഴ ഒന്നെങ്കിലും കിട്ടിയ ശേഷം ചുവട്ടിൽ നിന്നും രണ്ടു മുട്ട് മാത്രം നിർത്തി prune ചെയ്തു മുറിച്ചു മാറ്റുക. ദ്രവിച്ച ഡ്രം മാറ്റി തൽസ്ഥാനത്തു പുതിയ ഡ്രം കുഴിച്ചു ഇടുക. prune ചെയ്ത വള്ളികൾ കാലവർഷ സമയത്തു തളിർത്തു വളർന്നു കയറിക്കൊള്ളും.Prune ചെയ്യുമ്പോൾ പാർശ്വശാഖകൾ ,കേറുതലകൾ എന്നിവ പൂർണമായും ഉപയോഗപ്പെടുത്തി യഥാക്രമം കുറ്റിക്കുരുമുളകും വള്ളിക്കുരുമുളകും ഉണ്ടാക്കാൻ സധിക്കും .
@neerajs427
@neerajs427 4 жыл бұрын
@@ajithpmkau1881 plastic net upayogicha pore
@subhamk9847
@subhamk9847 4 жыл бұрын
@@neerajs427 പ്ലാസ്റ്റിക് coat ചെയ്ത വലകൾ ആണോ താങ്കൾ ഉദ്ദേശിച്ചത്... അവയും ഉപയോഗിക്കം... നല്ല ഉറപ്പു ഉള്ള, കട്ടി ഉള്ള വലകൾ വേണം
@ajithpmkau1881
@ajithpmkau1881 4 жыл бұрын
@@neerajs427 ശ്രീമാൻ ഷാജി commentsൽ സൂചിപ്പിച്ചതു പോലെ വല പെയിന്റ് ചെയ്യുന്നതും നന്നായിരിക്കും
@sana2578
@sana2578 4 жыл бұрын
*Praise the Lord*നല്ല അറിവു പറഞ്ഞു തന്നതിനു Thanks, ഒരു സംശയം സാധാരണ കുരുമുളക് മരത്തിൽ കയറിവളരു ന്നത് വള്ളി താഴേക്ക് പടർന്നിറങ്ങുന്നത് കായ്പിടിക്കാതെ നിൽക്കുന്നു, അത് മുറിച്ചു കളയാമോ? മുകളിൽ ഉള്ളത് കായ്പിടിച്ചിട്ടുണ്ട്, അതു പോലെ ഈ പറഞ്ഞതു ഏതുതരം വള്ളി യാണ് നടേണ്ടത് *God bless you* (Annie)
@ajithpmkau1881
@ajithpmkau1881 4 жыл бұрын
സർ / മാഡം , അനുഗ്രഹ വാക്കുകൾക്കു അകമഴിഞ്ഞ നന്ദി.മുകളിൽ നിന്ന് താഴേക്ക് വളർന്നു വരുന്ന വള്ളിയെ ഞാലെൻ തല എന്നാണ് കർഷകർ വിളിക്കാറുള്ളത് .അത് മുറിച്ചു കളയാവുന്നതാണ് .നടാൻ ഉപയോഗിക്കാൻ പാടില്ല. നട്ടാൽ വേര് പിടിച്ചു വളരുമെങ്കിലും വളർന്നു കയറാൻ ബുദ്ധിമുട്ടാണ്. താഴേക്ക് തന്നെ വരൻ ശ്രമിക്കും.പ്രയോജനം ഇല്ല .സാധാരണ നടാനായി മണ്ണിൽകൂടി പടർന്നു പോവുന്ന അടിത്തലകൾ അഥവാ ചെന്തലകൾ ആണ് ഉപയോഗിക്കാറ് .എന്നാൽ ഡ്രം രീതിയിൽ നടുമ്പോൾ കൊടിയുടെ ഏറ്റവും മുകളിൽ വളർന്നു കയറുന്ന കേറൂ തലകൾ അഥവാ ഏറു തലകൾ വേണം ഉപയോഗിക്കാൻ.എങ്കിൽ മാത്രമേ ഏറ്റവും അടിയിൽ നിന്ന് തന്നെ പാർശ്വ ശാഖകൾ ഉണ്ടായി ഉത്പാദനം അടുത്ത വര്ഷം തന്നെ തുടങ്ങു. ചെന്തലകൾ ഉപയോഗിക്കാം.പക്ഷെ അത് വളർന്നു കയറി വരുമ്പോൾ മുകളിൽ നിന്ന് മുറിച്ചു കൊടുക്കണം.ഇങ്ങനെ ചെയ്‌താൽ അടിയിൽ നിന്ന് പാർശ്വശാഖകൾ ഉണ്ടാവും.പക്ഷെ കായ്ച്ചു തുടങ്ങാൻ മൊത്തത്തിൽ ഒരു രണ്ടു വര്ഷം എടുക്കും .
@user-kp4to8ge4s
@user-kp4to8ge4s 11 ай бұрын
തികഞ്ഞ പരാജയം
@ekkadandavid7557
@ekkadandavid7557 4 жыл бұрын
How long net will survive
@ajithpmkau1881
@ajithpmkau1881 4 жыл бұрын
Sir, the mesh will survive for a minimum of 10 years if quality sturdy mesh is used. Inside rain shelters, it will survive longer. It can be replaced with fresh nets after hard pruning of existing vines, once the life span of the drum is over.
@santhakumarmathil2110
@santhakumarmathil2110 3 жыл бұрын
santhakumar
@usmanchemmala1610
@usmanchemmala1610 4 жыл бұрын
സാർ,തേവം കുരുമുളക് വള്ളിയുടെ കൂടതയ് എവിടെ കിട്ടും?
@ajithpmkau1881
@ajithpmkau1881 4 жыл бұрын
സാർ, തേവം തൈകൾക്കായി കോഴിക്കോട് ഉള്ള ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രവുമായി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് ) ബന്ധപ്പെടുക
@jayakrishnanjouno
@jayakrishnanjouno 3 жыл бұрын
@@ajithpmkau1881 you have described it very beautifully and simply. Hats off you Sir. We need young officers like you.
@musthafadammam6948
@musthafadammam6948 4 жыл бұрын
Nallayinampara
@ajithpmkau1881
@ajithpmkau1881 4 жыл бұрын
പ്രിയ സർ , തിരികളുടെ കൂടിയ സാന്ദ്രത, നല്ല മണിപിടിത്തം ,തൃപ്തികരമായ തിരി നീളം ,നല്ല കരുത്തു -എന്നീ ഗുണങ്ങളുള്ള ഏതു മാതൃവള്ളിയിൽ നിന്നും ഏറുതലകൾ അഥവാ കേറുതലകൾ (top ഷൂട്ട്) മുറിച്ചു നട്ടാൽ മതിയാവും. പന്നിയൂർ കുരുമുളക് ഇനങ്ങൾ ലഭ്യമെങ്കിൽ ഉപയോഗിക്കാം. കൂടിയ തണലിൽ പന്നിയൂർ 5 , പന്നിയൂർ 2 എന്നീ ഇനങ്ങൾ നല്ലതാണ് .അരിച്ചിറങ്ങുന്ന നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിൽ പന്നിയൂർ 1 മുതൽ പന്നിയൂർ 9 വരെയുള്ള ഇനങ്ങൾ കൃഷി ചെയ്യാം .കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ 9447957211 എന്ന എന്റെ മൊബൈൽ നമ്പറിൽ ബന്ധപ്പെടുമല്ലോ .
@GXgamer-hiberworld
@GXgamer-hiberworld 4 жыл бұрын
I don't know how KOU getting such wild ideas; please focus on how to provide more eco friendly solution to common please
@prakashpj6314
@prakashpj6314 2 ай бұрын
Pottatharam😂
@user-ce4dc7sv6j
@user-ce4dc7sv6j 4 жыл бұрын
കാറ്റടിച്ചാൽ പോവില്ലേ
@ajithpmkau1881
@ajithpmkau1881 4 жыл бұрын
പ്രിയ സർ , ഡ്രം ഉണ്ടാക്കുമ്പോൾ ശുപാർശ ചെയ്ത പൊക്കം മതിയാകും.പൊക്കം കൂടിയാലും, കട്ടി കുറഞ്ഞതും ഇഴയകാലം അഥവാ കണ്ണി അകലം കുറഞ്ഞതുമായ ഇരുമ്പു വല ഉപയോഗിച്ചാലും ഇരുമ്പു വലകൾ ഇഴപ്പിച്ചു ഡ്രം ഉണ്ടാക്കിയാലും , ഉള്ളിൽ മണ്ണ് കുത്തിനിറച്ചാലും പരാജയം സംഭവിക്കാം. ഒരു ഇഞ്ചു കണ്ണി ഉള്ള കട്ടിയുള്ള GI net ഉപയോഗിക്കുക .കാറ്റിൽ മറിഞ്ഞു വീഴാതെ നിന്നുകൊള്ളും .
@diamondfcdiamondfc7670
@diamondfcdiamondfc7670 4 жыл бұрын
പെലോത്റെ ഡിയാകും'ഇൻറത് റെഡിയായില്യ
@unnikannankannan9942
@unnikannankannan9942 4 жыл бұрын
കുരുമുളക് ഒരു വർഷമായിട്ടും. കുരുമുളക് ഉണ്ടായിട്ടില്ല
@ajithpmkau1881
@ajithpmkau1881 4 жыл бұрын
പ്രിയ സർ , മറുപടി വൈകിയത് ക്ഷമിക്കുമല്ലോ.താങ്കളുടെ ഫോൺ നമ്പർ ദയവായി ഷെയർ ചെയ്യുമല്ലോ. എൻ്റെ മൊബൈൽ നമ്പർ 9447957211.കുരുമുളക് കായ്ക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാവാം.ഞാൻ താങ്കളെ വിളിച്ചു സംസാരിക്കുന്നതായിരിക്കും .
@abhinavviswanath3996
@abhinavviswanath3996 3 жыл бұрын
Chudvallam thalika
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 45 МЛН
Questions & Answers based on bush pepper cultivation | Tech Flora
10:46
Column Method To Produce Black Pepper Cuttings
4:20
ICAR-Indian Institute of Spices Research Kozhikode
Рет қаралды 751 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН