കുരുത്തക്കേടിന് കിട്ടി 🙆‍♂️🤦|LEOLAIKA|CHOTTUZ

  Рет қаралды 118,079

The Chottuz Vlog

The Chottuz Vlog

10 ай бұрын

#adorabledog #dog #doglover #chottu #chottuz #pet #laika #leo #dogfunny #belgiummalinois

Пікірлер: 228
@mayamaushaija9553
@mayamaushaija9553 10 ай бұрын
എന്തൊരു ചക്കര മുത്തുകൾ ആണിവർ. രണ്ടു വാവകൾക്കും ചക്കര ഉമ്മ ❤❤❤❤❤❤❤❤❤❤❤
@farhanmuhammed8920
@farhanmuhammed8920 10 ай бұрын
ലിയോ രെ അമ്മ രണ്ടാമത് അമ്മയായി ലിയോകുട്ടാ നീ അറിഞ്ഞോ നിന്റെ സഹോദരങ്ങളെ കാണാൻ പോകുന്നിലെ 🍮🍮🍮🍮💕💕❤️❤️❤️😀😀😀😀 പാവം ലെയ്ക
@anjuvv8837
@anjuvv8837 10 ай бұрын
ലെ ലെയ്ക : അച്ചന്റെ pocket ൽ കാശില്ലെങ്കിൽ വീട്ടിലെ തേങ്ങ വിറ്റെങ്കിലും ഞങ്ങൾ Biscuit മേടിക്കും😂😂. ചേട്ടാ അവളെ നല്ലോണം സൂക്ഷിക്കണെ. അവൾക് മുറിവ് പറ്റിയപ്പോൾ വിഷമം തോന്നി . ലിയോ ലെയ്ക🐈🐕💕💕💕💕💕💕💕
@sreejith9761
@sreejith9761 10 ай бұрын
അവരുടെ കുസൃതി കാണാൻ നല്ല രസമുണ്ട്
@lathaunniyampath3842
@lathaunniyampath3842 10 ай бұрын
ലിയോ കുട്ടാ നിനക്ക് 8 സഹോദരങ്ങൾ ഉണ്ടായി ❤️
@anaghamohan5529
@anaghamohan5529 10 ай бұрын
Liyoyude പിണക്കവും Laikayude കുസൃതിയും കണ്ടാൽ ഏതു ടെൻഷനും വിഷമവും പോകും . ലിയോ Laika ചക്കര ഉമ്മ ❤❤❤❤😊😊
@revathybaiju9003
@revathybaiju9003 10 ай бұрын
പോകുന്ന വഴിക്കു തേങ്ങ കച്ചവടം ചെയ്യാം അച്ഛാ മരുന്നിനുള്ള പൈസ കിട്ടും 😂😂😂ലെ ലൈക്ക ❤❤
@lathikas3975
@lathikas3975 10 ай бұрын
വല്ലപ്പഴും കടയിൽ Bisket വാങ്ങാൻ കൊണ്ടു പോകണം എനിക്ക് അത് കാണാൻ ഭയങ്കര ഇഷ്ട മാണ്
@safiyasafiyakm8661
@safiyasafiyakm8661 10 ай бұрын
ലെയ്ക്ക മോൾക്ക് എന്ത് പറ്റി പാവം മോള്❤❤❤ ലിയോ ചക്കരമുത്ത് കൾ❤❤ലിയോക്കുട്ടൻ പാവം❤❤
@chandramuraligh8629
@chandramuraligh8629 10 ай бұрын
സ്നേഹം നോക്ക് പാവം മക്കൾ ❤
@revathybaiju9003
@revathybaiju9003 10 ай бұрын
എടി ഞാൻ പോയി നിനക്ക് മരുന്ന് മേടിച്ചിട്ട് വരാം അഅച്ഛന് മരുന്നിന്റെ പേര് അറിയത്തില്ലടി... 😂😂ലിയോ 😍😍😍😍
@domingosfurtado8473
@domingosfurtado8473 10 ай бұрын
My respect for Dileep Sir for training Leo and Laika,such type of bonding I have not seen ,Leo full safety with safety belt in the car,this is paradise on earth in God's own country.
@avani1234
@avani1234 10 ай бұрын
മനസ്സ് വിഷമിച്ചിരിക്കുന്ന സമയത്തു ഇവരെ 2 പേരെയും കണ്ടാൽ മതി നമ്മുടെ ടെൻഷൻ എല്ലാം മാറും പ്രേത്യേകിച്ചു ലയ്ക്കയുടെ കുസൃതി കണ്ടിരുന്നേൽ മതി. എന്റെ ചക്കരമുത്തുകളാ 💚💚👍👍
@sunithahari3937
@sunithahari3937 21 күн бұрын
Pavam laikakutty kuruthakedu koodittalley vegam marutto randuperkum chakkara umma 😘😘
@sujasujababychan6522
@sujasujababychan6522 10 ай бұрын
ടെൻഷൻ പിടിച്ചിരിക്കുമ്പോൾ ഈ പോന്നു മക്കളുടെ കളിയും, കുരുത്തക്കേടും എല്ലാം കണ്ടുകൊണ്ടിരിക്കും ഞാൻ.
@ancypratibha
@ancypratibha 13 күн бұрын
എന്റെ ലൈകാമോൾ ചക്കര മുത്താണ്... ഉമ്മ 🎉🎉❤❤🎉🎉
@thechottuzvlog50
@thechottuzvlog50 12 күн бұрын
😍❤️
@prathibhavidyalayam9287
@prathibhavidyalayam9287 10 ай бұрын
Leokkuttanu eight siblings undaya vivaram arinjillee🎉🎉😅😅❤❤
@ushamk5088
@ushamk5088 10 ай бұрын
Leo pavam.❤❤❤❤❤
@raji9166
@raji9166 10 ай бұрын
Laika mole de muriv Vegam sughamavatte😍😍😍😍😍 randuperum achante aduthirunn kazhikkunnu kanan enthu resanu...love u leo and laika 😍😍🥰🥰❤️❤️🥰
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
Leo mone laika mole chakkara kuttigal 💋💋💋💋💋💋💋💋
@Reshmi-zv7lu
@Reshmi-zv7lu 10 ай бұрын
Kurumbi, laika, pavam, leo. Chakkaramuthukal❤❤❤❤
@sunithajijesh8577
@sunithajijesh8577 9 ай бұрын
Chakkamuthukal ❤❤❤lio &laika
@saifunnisap.v9477
@saifunnisap.v9477 10 ай бұрын
Achodaa ponnumakkal enth rasaa ivarude vikrthikal kaanaan ❤❤❤❤❤
@MF-kh2bq
@MF-kh2bq 9 ай бұрын
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇതുങ്ങളോടുള്ള നിങ്ങളുടെ സ്നേഹം 😢😢😢 സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും
@hajumannel6252
@hajumannel6252 10 ай бұрын
Achoda chakkarakale. ❤❤❤❤
@sumayyabiju1376
@sumayyabiju1376 10 ай бұрын
❤❤❤chakara muthukal umma
@sreejas511
@sreejas511 10 ай бұрын
മുത്തുമണികൾ♥️♥️♥️♥️😘😘😘
@SreejadalamD-og5rw
@SreejadalamD-og5rw 10 ай бұрын
Leo & laikka❤❤❤
@sobharajkr2750
@sobharajkr2750 9 ай бұрын
Anusaranayulla pavam laikka kutty....
@DilshaPnair
@DilshaPnair 10 ай бұрын
Rand chakkara vavakal enik rand pereyum othiri ishtm...vdo kand chirich ente kannilnnu vellam varunnu
@beenajayan6665
@beenajayan6665 7 ай бұрын
ലിയോ Laikka ❤️❤️😘😘
@syamalakt7990
@syamalakt7990 10 ай бұрын
Leo&Laika ❤❤
@KRiSHNA-yi1jw
@KRiSHNA-yi1jw 10 ай бұрын
Paavam laikakutty dae kannu vegam sugaavatte👀😘..avalu leokuttan te koodae odunnathinidayil vere onnum shredhikkilla ..angane pattythaavum😞.. pinnae kannu veyengilum avalu veruthae irikilla full time kusruthiyaanu💞..ithinidayilum avalu uncle te pocket il biscuit thappi😂 ..last il Leokuttante aa "Haa" enna chiri othiri ishtaay😘
@MadCyclist_
@MadCyclist_ 10 ай бұрын
മുത്തുമണീസ് 😍😍😍😊
@user-uo5qw7ib9v
@user-uo5qw7ib9v 10 ай бұрын
Paaavam Leo mon. Lailkayum. Kannu sredhikku tto deelip eyttaaaa. Chechi oru haai. Tto❤❤❤❤❤❤❤❤❤
@lathapanikar1252
@lathapanikar1252 10 ай бұрын
ചക്കരക്കുട്ടികൾ ചിരിച്ചു മടുത്തു❤❤
@nalinikk9390
@nalinikk9390 10 ай бұрын
Leo Laika❤❤❤❤
@sS-mt1yl
@sS-mt1yl 8 ай бұрын
Nalla. Makkal❤❤❤❤
@user-xg6pv8te2v
@user-xg6pv8te2v 10 ай бұрын
Super video 👌👌👌👌. Leokuttan, Laikakutty and family.🎉🎉🎉🎉
@sherryjohn8072
@sherryjohn8072 10 ай бұрын
Naughty girl Laika ❤️❤️❤️ lazy boy Leokuttan ❤❤❤
@soumyacn9764
@soumyacn9764 10 ай бұрын
🥰.... പൊന്നു മണികൾ 😘
@Febin-og8lf
@Febin-og8lf 10 ай бұрын
Achan enthu paranjalum avarkk manassilakunnudallo nalla kuttilal chakkaraumma❤❤
@user-pj2ir2tt3j
@user-pj2ir2tt3j 10 ай бұрын
ലിയോ &ലൈക ❤❤❤😘😘😘
@harshavacharya769
@harshavacharya769 10 ай бұрын
Chakkara muthukal❤❤❤ adheyavarude day in our life nnu paranju oru video cheyyumo unarnnu enikkumbol.muthal ulla karyangal❤❤❤❤❤
@maloottymalu778
@maloottymalu778 10 ай бұрын
Orupad ishttam
@sobhav390
@sobhav390 10 ай бұрын
Chakkara so sweet ❤❤❤😊
@snehasaimon4727
@snehasaimon4727 10 ай бұрын
മക്കൾ പോലും മാതാപിതാക്കളെ ഇത്രയ്ക്കും ഇഷ്ടപ്പെടില്ല
@sujanababu6502
@sujanababu6502 10 ай бұрын
ലിയോ കുട്ടാ ലവ് യു ടാ 🥰🥰🥰🥰🥰🥰🥰🥰💋💋💋💋💋ലൈക കുട്ടി ലവ് യു ഉമ്മ്മ്മ്മ്മ്മ്മ്മമ്മയാ
@premalathasaju7597
@premalathasaju7597 10 ай бұрын
Ooh such a nice vlog. Both Leo and Laika are so intelligent. Love to see them both 😊❤
@SheebaCk-gk1vf
@SheebaCk-gk1vf 10 ай бұрын
Pavam llaikka kutti❤️ vishamamayi avalkk
@feliciabennet8488
@feliciabennet8488 9 ай бұрын
രണ്ടു മുത്തുമണികൾ❤❤❤❤
@ebinjay4903
@ebinjay4903 10 ай бұрын
Leycaku ellam nissaram leo Leyca ❤❤❤❤
@sreesakthisakthi7518
@sreesakthisakthi7518 10 ай бұрын
More love to these dogs than their biological kids❤ keep it up👌
@mehrinmehruba7403
@mehrinmehruba7403 5 ай бұрын
ലേയ്ക്ക ലിയോ ❤️❤️❤️❤️
@Zeraahhhhh228
@Zeraahhhhh228 10 ай бұрын
പെണ്ണിന്റെ പോരുപൊരുപ്പിന്റെയാ ഓരോന്ന് ഒപ്പിക്കുന്നത്. ആ ചെക്കൻകൊച്ച് വെറും പാവം 😄😍😍😍😍😍♥️♥️♥️♥️♥️♥️
@sunitharadha2148
@sunitharadha2148 10 ай бұрын
Liyokutta 🥰🥰.leykakutti ❤❤.umma 😘😘
@pushpavally84
@pushpavally84 10 ай бұрын
മോളുടെ കുസൃതി കാണാൻ ഇഷ്ടം
@lathikalathika3941
@lathikalathika3941 10 ай бұрын
പൊന്നു മക്കൾ❤
@user-yy6qh4vn3e
@user-yy6qh4vn3e 10 ай бұрын
❤❤❤❤❤❤❤❤❤❤ലിയൊകുട്ടൻ,ലെയ്ക്കക്കുട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ലെയ്ക്കയുടെ മുറിവ് വേഗം തന്നെ ഭേദമാവട്ടെ മരുന്നുകൾ പുരട്ടുമ്പോൾ ശ്രദ്ധിക്കുക കണ്ണാണ്. 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@jayathiuthaman3158
@jayathiuthaman3158 10 ай бұрын
Chakarakal ♥💕🥰
@bheemava
@bheemava 5 ай бұрын
ം ഞാനയുഠൂബ്കാണുനനത്ഈെപാനുമകകളുെടകളിക ളുകാണാനാ fatheela😅😅😅😅basheer
@sarojini1499
@sarojini1499 10 ай бұрын
So sweet 🥰
@ramaniunnikrishnan8309
@ramaniunnikrishnan8309 10 ай бұрын
Leo & Laika ❤❤❤❤❤❤
@sosammakushwaha4809
@sosammakushwaha4809 10 ай бұрын
Najan enùm kanum evare Nala makkal evare kantilla enkil vishamam anu enikke 🥰😍😍❤
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
Leo mone laika mole ponu kudagal 💋💋 💋 💋 💋 💋 💋💋💋💋💋💋💋💋💋💋💋💋
@Preetha-vh4rv
@Preetha-vh4rv 8 ай бұрын
ചക്കരകൾ ഉമ്മ 🥰🥰🥰🥰🥰
@feliciabennet8488
@feliciabennet8488 9 ай бұрын
പാവം ലൈയ്ക്ക❤❤❤❤
@lathap2
@lathap2 10 ай бұрын
Leo and Laika nalla kuttigal 🙏god bless you 😊😊😊
@sheebaminnu3948
@sheebaminnu3948 10 ай бұрын
Laika kutty pettannu sugom agatte .Laika Leo love u
@anuroy8354
@anuroy8354 10 ай бұрын
Chakara muthukal ❤❤❤❤❤
@vktech415
@vktech415 9 ай бұрын
ചക്കരക്കുട്ടന്യം ചക്കരക്കുട്ടിയും❤❤❤👌👌👌👍
@user-wj2hd9mi1g
@user-wj2hd9mi1g 2 ай бұрын
💘💘💘💘അയ്യോ പാവം laikka 🤔കണ്ണിന്റെ അടുത്ത് മുറിവ് ആയോ അച്ഛൻ മരുന്ന് വാങ്ങാൻ പോയി ഇപ്പൊ വരും ട്ടോ 🙋‍♀️
@bheemava
@bheemava 5 ай бұрын
Leoykkumlaykkaykkum chakkaraumma fatheelabasheer
@unnikn4955
@unnikn4955 10 ай бұрын
എന്റെ പൊന്നു മണികൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖
@shinyjomon5523
@shinyjomon5523 10 ай бұрын
Leokutta Laikakutty ❤❤❤❤
@rajithasharma7166
@rajithasharma7166 10 ай бұрын
Lots of love for Leo nd Laika 😘😘😘😍😍kunjinte kannu shradhikane♥️♥️♥️
@user-ak2machans
@user-ak2machans 10 ай бұрын
Leo and Laika power anu
@seydkhaleel1743
@seydkhaleel1743 4 ай бұрын
6:27 ❤😂 Seat belt okke ittittundallo Mashallah poli🎉❤
@mollysam1617
@mollysam1617 10 ай бұрын
I love you chakkaras.❤❤
@kavyapoovathingal3305
@kavyapoovathingal3305 10 ай бұрын
Beautiful video ❤❤❤❤❤❤
@radhikausha2535
@radhikausha2535 9 ай бұрын
പാവം കുഞ്ഞ്.....
@prasannanair3713
@prasannanair3713 9 ай бұрын
Soon cute❤❤❤
@joshyjoseph3613
@joshyjoseph3613 10 ай бұрын
God bless family and leo and leika
@lathasudheer5399
@lathasudheer5399 10 ай бұрын
അയ്യോ .... കുറുമ്പത്തി... പാവം
@giri21575
@giri21575 9 ай бұрын
❤❤❤
@nishasree2172
@nishasree2172 8 ай бұрын
❤❤❤❤
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
laika molekum Leo moneyoum kuruthakaedu kanchotteee. Njangal athu ishattamaa 💋💋💋💋💋😚😚😚😚💋💋💋💋💋💋💋
@mayasachu4272
@mayasachu4272 9 ай бұрын
❤❤
@prasaddp8771
@prasaddp8771 10 ай бұрын
Leo and Laika ❤
@shobhajacob582
@shobhajacob582 10 ай бұрын
😍😍😍
@akhilaajayan2960
@akhilaajayan2960 10 ай бұрын
🥰🤗😘😍
@sheelasamuel7993
@sheelasamuel7993 10 ай бұрын
ടാറ്റ പോകാൻ രണ്ടു പേരും റെഡി ❤️🥰
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
Leo mone laika mole pounu makkal ❤❤💋💋😚😚😚😚😚💋💋💋💋😚😚😚😚💋💋
@sobhadaniel2802
@sobhadaniel2802 10 ай бұрын
😂😂😂 super
@midhun331
@midhun331 10 ай бұрын
@VYSHNAV-zf5nj
@VYSHNAV-zf5nj 10 ай бұрын
😁❤❤❤
@leelavathi5579
@leelavathi5579 Ай бұрын
ചക്കരക്കുട്ടൻ മാർക്ക് ചക്കരയുമ്മ
@AshuR-me8ie
@AshuR-me8ie 2 ай бұрын
Liyo pavam ...
@regivarghese2171
@regivarghese2171 10 ай бұрын
❤❤❤❤❤❤
@gayathrisoman4731
@gayathrisoman4731 10 ай бұрын
Hai Acha 💕💞💞💕❤️Leokutta ❤️💕💞💞Laika ❤️💕💞💕❤️and family ❤️💕💕💕💕
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 19 МЛН
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 8 МЛН
MashAllah ☝🏻😇 Greatest Save 😍 #shorts #status #short
0:10
Moosa Tv Info
Рет қаралды 38 МЛН
Intelligent dog teaches a litterbug a lesson #shorts
0:34
Fabiosa Best Lifehacks
Рет қаралды 6 МЛН
報恩的老虎🐯😹🙏 #aicat #shorts #catlover
0:45
Cat Cat Cat
Рет қаралды 8 МЛН
Tried to call a friend, but his cat took the phone #cat #shorts #cat
0:11
ВСЕ ОБИЖАЮТ ОСКАРА 😢
1:00
HOOOTDOGS
Рет қаралды 460 М.