ശെടാ ഇത് വല്യ ശല്യമായെല്ലോ...ഒരു ക്യാമറയും കൊണ്ട് ഇറങ്ങിക്കോളും 😂| LEOLAIKA| Chottuz

  Рет қаралды 165,140

The Chottuz Vlog

The Chottuz Vlog

9 ай бұрын

#adorabledog #dog #doglover #chottuz #chottu #pet #dogfunny #laika #leo #belgiummalinois

Пікірлер: 279
@vineethak6175
@vineethak6175 8 ай бұрын
ഞാൻ ഫസ്റ്റ് pinn ചെയ്യുമോ
@user-up3co2sg4u
@user-up3co2sg4u 2 ай бұрын
ഹായ് നല്ല മക്കൾ 😄😄😄😄😄
@Aneesh147
@Aneesh147 8 ай бұрын
ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്‌❤️
@abhijith.sundar4974
@abhijith.sundar4974 5 ай бұрын
❤🎉
@anjuvv8837
@anjuvv8837 8 ай бұрын
അച്ചന്റെ ഇന്നത്തെ കഥ പറച്ചിൽ പിള്ളാർക്ക് ഇഷ്ടപെട്ടില്ല😂 ഉറക്കം വരുമ്പഴാണ് ഒരു കഥ പറച്ചിൽ😅😅 ലിയോ ലെയ്ക❤❤❤❤
@kashisaran1054
@kashisaran1054 8 ай бұрын
😍വിശന്നു വലഞ്ഞു ഇരിക്കുന്ന സമയത്തു ആണ് അച്ഛന്റെ ഒരു കഥ പറച്ചിൽ, കൂടെ ഒരു ക്യാമറമാനും 🙊🙊🙊🙊
@Modeline874
@Modeline874 8 ай бұрын
❤❤ ലൈക്ക കുട്ടിയെ ആദ്യം അടുത്ത് വിളിച്ചിരുത്തിയത് ലിയോക്ക് ഇഷ്ടപ്പെട്ടില്ല അതാ കാര്യം 😂❤
@ajaikhosh
@ajaikhosh 8 ай бұрын
വല്ല ഒണക്കമീനിന്റേയും കഥ പറ എന്റെ പൊന്ന അച്ഛ എന്ന് പിള്ളേ....ര്😂😂
@renthammanarayanapillai9678
@renthammanarayanapillai9678 Ай бұрын
ഇതിനെ ഒക്കെ ഇത്രയും പരി ശ്ശി ലി പ്പിച്ചു എ ടുത്ത അ ച്ചനും അമ്മയ്ക്കും ബിഗ് സല്യൂട്ട്
@varshavenu8961
@varshavenu8961 8 ай бұрын
ക്യാമറ മെനെ നോക്കുന്ന നോട്ടം😂😂😂
@sujanababu6502
@sujanababu6502 8 ай бұрын
ലൈകകുട്ടിയെ അധികം കൊഞ്ചിക്കുന്നത് ലിയോ കുട്ടന് തീരെ പിടിക്കുന്നില്ല രണ്ടാളും മുത്തുമണികൾ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰
@vijayakumari9873
@vijayakumari9873 8 ай бұрын
ഇവരെപോലെ ഭാഗ്യമുള്ള കുഞ്ഞുങ്ങൾ വേറെ ഉണ്ടാവുമോ.. സ്നേഹം സ്വാതന്ത്ര്യം ആവോളം.. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.. പ്രാർത്ഥനകൾ🙏🙏🙏... ലിയോ മോനേ.. ലൈക മോളേ 😘😘🤗🤗❤❤
@jessyjosephalappat3289
@jessyjosephalappat3289 8 ай бұрын
Pattikale sofayil eruthiyal avayude malamoothra visarjana organssofayil mutti vrithikedakille.
@MadCyclist_
@MadCyclist_ 8 ай бұрын
​@@jessyjosephalappat3289സമ്മതിക്കണം 🤭🙏🏽ലിയോയെയും ലൈകയെയും അവരുടെ സ്വന്തം മക്കളെപ്പോലെയാണ് ദിലീപേട്ടനും ഫാമിലിയും കാണുന്നത്.. അവർക്കില്ലാത്ത പ്രശ്നം എന്തിനാണ് നിങ്ങൾക്ക്?? 🥴😬
@aswathy5245
@aswathy5245 8 ай бұрын
​@@jessyjosephalappat3289 ഒന്നാമത്തെ കാര്യം വീട്ടിൽ വളർത്തുന്ന പട്ടികൾ സോഫയിലും വീടിനകത്തും ഒന്നും ചെയ്യില്ല. പുറത്തെ പോകൂ. കൂട്ടിൽ മാത്രം ഇടുന്നവർ ആണ് കിടന്നിടത് കിടന്ന് എല്ലാം ചെയ്യുന്നത്. മാക്സിമം പട്ടികൾ അവർ കിടക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാൻ ശ്രെമിക്കും. എന്റെ വീട്ടിലെ dog അപ്പി ഇടാൻ മുട്ടുമ്പോ കൂട്ടിൽ ആണെങ്കിൽ നല്ല ശബ്ദത്തിൽ കരയും. അപ്പോ പോയി അഴിച്ചു വിടും. അവൻ പറമ്പിൽ പോയി എല്ലാം സാധിച്ചു ഒന്ന് കറങ്ങി തിരിച്ചു വരും
@ManuPk-mr2ee
@ManuPk-mr2ee 8 ай бұрын
​​@@jessyjosephalappat3289ഞങ്ങളെപ്പോലെ ഉള്ള pet parentsinu athu oru vishayam alla. Pinne avaride organs avide muttiyennu vecho romam ullil poyi rogam vannennum paranja innevare oru medicalilum report cheythattilla. Pinne chila manushyante vrithikketa prevrithikalekkal veluthonnum allala avar avide irikkunnath
@malavikamalu6414
@malavikamalu6414 8 ай бұрын
@@jessyjosephalappat3289 .ila.
@geethakr2156
@geethakr2156 8 ай бұрын
രണ്ടു പേരുടെ യും പിണക്കം കാണാൻ നല്ല രസം ഉണ്ട് ❤❤
@miniprasannan9429
@miniprasannan9429 8 ай бұрын
അച്ഛന്‍ ആ ക്യാമറക്കാരനെ ആദ്യം മാറ്റ് എന്നിട്ട് കഥ പറഞ്ഞാ മതി❤❤❤😂😂
@shalinishalu390
@shalinishalu390 8 ай бұрын
ഞങ്ങളെ ഒന്ന് വെറുതെ വിടവോ ക്യാമറ ചേട്ടാ ലിയോ ലൈക 😂🤣
@achuaadhi8398
@achuaadhi8398 8 ай бұрын
രസല്ലാത്ത കഥ ആണേൽ off ആകാം ന്ന്‌ Leo കുട്ടൻ 😂😂😂😂😂❤❤❤ Laika 😍😍
@reshmapratheesh6221
@reshmapratheesh6221 8 ай бұрын
ലൈക്കെയേ അവിടെ കയറ്റി ഇരുത്തിയതേ അവൻ പിടിച്ചിട്ടില്ല പോരാതെ അച്ഛന്റെ ഒരു കഥ പറച്ചിലും 😂😂
@athuhillswalker8408
@athuhillswalker8408 8 ай бұрын
Light off ആക്കിയുള്ള പ്രതികാരം 😂👌 leokku അച്ഛന്റെ അടുത്ത് ഇരിക്കണം 😍 laika സ്ലീപ്പിങ് mood
@harisreehari444
@harisreehari444 8 ай бұрын
ഭാഗ്യവും ബുദ്ധിയുമുള്ള രണ്ടു മക്കൾ 🥰🥰🥰🥰❤️❤️❤️
@SivaDeva.
@SivaDeva. 8 ай бұрын
ലിയോ കുട്ടൻ പൊളി അല്ലേ ❤️❤️❤️
@chandraraju1212
@chandraraju1212 8 ай бұрын
ഒരു സുന്ദരീം സുന്ദരനും ❤❤❤
@jijianilkumar1295
@jijianilkumar1295 8 ай бұрын
ഇന്ന് രണ്ടാൾക്കും പിണക്കം ആണല്ലോ 😀😀😀
@vinodinikp4971
@vinodinikp4971 8 ай бұрын
ങ്ഹു०. വിശന്നിരിക്കുമ്പോഴാ ഒരു കഥ പറച്ചിൽ.കൂടെ ഒരു ക്യാമറാമാനു०.😀😀😂😂
@indhujibuindhujibu5983
@indhujibuindhujibu5983 8 ай бұрын
രണ്ട് പേർക്കും എന്ത് പറ്റി പാവങ്ങൾ വിശന്നിരിക്കുമ്പോഴാ കഥ പറച്ചിൽ😂😂😂😂❤❤❤❤
@sreejith9761
@sreejith9761 8 ай бұрын
മനസ്സിന് ഒരുപാട് സന്തോഷം വരും ഇത് കാണുമ്പോൾ ❤️❤️❤️❤️❤️❤️❤️❤️
@Reedamma
@Reedamma 8 ай бұрын
നല്ല കുഞ്ഞു ങ്ങള് ദൈവം ദീര്‍ഘകാലം സുഖമായി ജീവിക്കുവാന്‍ അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️💞💞💞💞💞💞💞💞💞🤗
@mayamaushaija9553
@mayamaushaija9553 8 ай бұрын
കുറുമ്പനും കുറുമ്പിയും ❤❤❤❤❤❤
@anjithas8508
@anjithas8508 8 ай бұрын
Laika inn aadyam aayitta ithrem adangi kidakune kaanune😘😘😍
@ShijuMol
@ShijuMol 8 ай бұрын
എന്റെ പൊന്നെ ഇത് മനുഷ്യകുഞ്ഞുങ്ങൾ ആണോ ആ ഇരിപ്പും ലിയോ കുട്ടന്റെ ദേഷ്യം പറയുന്നത് എല്ലാം അറിയാം രണ്ടിനും
@binduraghavan2624
@binduraghavan2624 8 ай бұрын
കഥ കേൾക്കാനൊന്നും എനിക്കിഷ്ടം ഇല്ല... ലിയോ മനോഗതം 😃😃
@positivevibezbychinnu7674
@positivevibezbychinnu7674 8 ай бұрын
Athe
@minimol-wz9pl
@minimol-wz9pl 8 ай бұрын
കഥ പ്രശ്നമൊന്നും അല്ല ക്യാമറ പ്രശ്നമല്ല. ലൈകയെ സോഫയിൽ ഇരുത്തി ലിയോയെ നിലതിരുത്തി അതാ അവന്റെ പ്രശ്നം ആദ്യം കേട്ടോ 😊
@supergirl5798
@supergirl5798 7 ай бұрын
😂😂
@jollyannie
@jollyannie 6 сағат бұрын
So true 😅
@user-xz8wl2pz4q
@user-xz8wl2pz4q 7 ай бұрын
പടച്ചോനെ ഈ വീഡിയോ കണ്ടു അതിന്റ അടിറ്റായി സമയം പോവുന്നത് അറിയുന്നില്ല പീടിക യിൽ പോവാത്ത തിന് ഉമ്മയിൽ നിന്ന് അടി കിട്ടി 😂
@catstarhomechannel828
@catstarhomechannel828 8 ай бұрын
നല്ല രണ്ടു മക്കൾ 😍👌👌👌👌👌❤❤❤❤❤
@riyaranijoy1033
@riyaranijoy1033 8 ай бұрын
Le Leo: Celebrity ആണെന്ന് വെച്ച് എന്റെ privacykku ഇവിടെ യാതൊരു വിലയുമില്ലേ!!!??😒
@retheeshchakkara9137
@retheeshchakkara9137 8 ай бұрын
😄😄😄 അവർക്ക് കൊച്ചു ടീവി വച്ചു കൊടുക്ക് 😄😄😄
@anjusarath682
@anjusarath682 8 ай бұрын
Chottu, liyo, laika, ippol charliyum, ❤️❤️💕💕
@lalithambikat3441
@lalithambikat3441 8 ай бұрын
അമ്മയുടെ സംസാരം സൂപ്പർ കോളജിൽ പോണ്ടെ എന്ന്.
@vrindavenu9652
@vrindavenu9652 8 ай бұрын
Leokuttan nu kadha vendaa...food mathiii😂😂😂
@AswathyAcchu
@AswathyAcchu 8 ай бұрын
രണ്ടു പേർക്കും ഉറക്കം വരുന്നുണ്ട് .അച്ഛൻ വിളിച്ചത് കൊണ്ട് വന്നു ഇരിക്കുവാ പാവങ്ങൾ
@faizafami6619
@faizafami6619 8 ай бұрын
“Ithenthu oru privacyum illa”😂😂😂😂
@user-dz5mj7vs6o
@user-dz5mj7vs6o 20 күн бұрын
ലിയോ 🥰🥰🥰ലൈക🥰🥰🥰
@Nilambur-rajitha662
@Nilambur-rajitha662 8 ай бұрын
Leo & laika ❤❤❤❤
@deepanair8534
@deepanair8534 8 ай бұрын
Padikkan pidichiruthiyal appol urakkam varum... Leo Laika❤
@user-ok6pr4vf1p
@user-ok6pr4vf1p 8 ай бұрын
Leo♥️♥️♥️♥️
@meera.somakumar9184
@meera.somakumar9184 8 ай бұрын
അമ്മ മക്കൾക്കുവേണ്ടി പറയുന്ന ഡയലോഗുകൾ സൂപ്പർ.
@prathibhavidyalayam9287
@prathibhavidyalayam9287 8 ай бұрын
Kathayum paattumonnum njangalkku dahikkullacha😂😂 valla chicken kaalumaanel oru pidutham pidikkaam🎉🎉❤❤😂😂
@jumailasathar6595
@jumailasathar6595 8 ай бұрын
സുന്ദരി ലൈക .സുന്ദരാൻ ലിയോ
@athulyarajan2287
@athulyarajan2287 8 ай бұрын
Katha kelkkan mood illanu aanu 2 perum parayunath😂Leo kuttan mass❤Laika penninte nottam😘
@SreejadalamD-og5rw
@SreejadalamD-og5rw 8 ай бұрын
Kurumban leo😂valla mean porikkunna kada para acha😂❤❤
@lathikalathika3941
@lathikalathika3941 8 ай бұрын
പൊന്നുമക്കൾ❤❤❤❤❤
@jalajaviswam5702
@jalajaviswam5702 8 ай бұрын
Kurach nalayitullu njan ith Kanan thudaghiyitullu ellam kandu kazghinu valareyere ishtam ayi ammayude samsaram athilere ishtam achane entha ishtam ennu parayane vayya kunjante acha evideda ennu parayunnathum leokuttaneyum laikamoleyumpinne parayanum illa nalla sooper makkala bhagyam cheytha makkal achanum ammayum athilere bhagyam cheythavar ellavarkum bhagavan nallath varuthate❤❤❤❤
@thechottuzvlog50
@thechottuzvlog50 8 ай бұрын
🙏
@rahmathrahmath7297
@rahmathrahmath7297 8 ай бұрын
Leo mone liaka mole anik othiri ishadamaaaaa 💋💋💋💋💋💋💋💋💋💋💋💋💋💋
@dwanivideos6629
@dwanivideos6629 8 ай бұрын
വിശന്നിരിക്കുമ്പോഴാ അച്ഛന്റെയൊരു കഥയും.. ചേട്ടന്റെയൊരു ക്യാമറയും.... 🤭🤭🤭🤭
@prathibhavidyalayam9287
@prathibhavidyalayam9287 8 ай бұрын
Laikamole achan konchikkunnathu Leomonu sahikkunnillaattoo😂😂❤❤
@sajithasuby8394
@sajithasuby8394 8 ай бұрын
❤❤❤❤❤❤ ലീയൊക്കുട്ടൻ ലൈകകുട്ടി.... 😴😴
@Abaafathima
@Abaafathima 8 ай бұрын
ലിയോ ❤❤
@Preetha-vh4rv
@Preetha-vh4rv 8 ай бұрын
രണ്ടു പേർക്കും കഥ പറയേണ്ട എന്ന് അവരുടെ പെരുമാറ്റം കണ്ടാൽ അറിയാം ❤🥰❤❤❤
@lathap2
@lathap2 8 ай бұрын
Good night dear Leo and Laika With family members 🙏🙏🙏😊😊
@mollysaji3841
@mollysaji3841 8 ай бұрын
വീഡിയോ എടുത്തില്ലേൽ leokuttanem, ലൈകാമോളെ എങ്ങനാകാണുന്നെ 🥰🥰
@giri21575
@giri21575 8 ай бұрын
ലിയോ കുട്ടൻ, ലൈക കുട്ടി ❤❤❤
@prasaddubaidubai4591
@prasaddubaidubai4591 8 ай бұрын
വിശന്ന് വയറ് കത്തുമ്പോഴാ ഒര് കഥയും വിഡിയോയും.. അല്ല പിന്നെ ലിയോ ലെയ്ക ഇഷ്ടം..സൂപ്പർ....
@santhoshjoy76
@santhoshjoy76 8 ай бұрын
Lakaye aduthiruthiyathu kondaanu Avanu kushump keriathu😂
@srgowrisatheesh
@srgowrisatheesh 8 ай бұрын
Leooooleooooooo❤❤❤❤❤❤
@revathybaiju9003
@revathybaiju9003 8 ай бұрын
ഇവിടെ ഞങ്ങൾ കഴിഞ്ഞിട്ടുള്ള കൊച്ചൊക്കെ മതി 🤣🤣🤣🤣😍😍
@reshmaraju4121
@reshmaraju4121 8 ай бұрын
ലിയോക്കുട്ടൻ😘😘🤗 ലെയ്ക്ക മോൾ😘😘🤗❤️
@shibuemangad3774
@shibuemangad3774 8 ай бұрын
എന്നെ നിലത്നിർതി അതാണ് പ്രശ്നം
@soumyacn9764
@soumyacn9764 8 ай бұрын
😀😀.... രണ്ടു പേരും 😘😘
@sosammakushwaha4809
@sosammakushwaha4809 8 ай бұрын
Nalla randu makkal ❤❤🥰
@sheelasunil3587
@sheelasunil3587 8 ай бұрын
കുഞ്ഞു മക്കൾ 🥰🥰
@syamalakt7990
@syamalakt7990 8 ай бұрын
Leo&Laika ❤❤
@srgowrisatheesh
@srgowrisatheesh 8 ай бұрын
Leo mutthe ❤❤❤ laika mutth❤❤❤ chotukuttan❤❤ kannn chettan❤❤❤ kunjan chettan❤❤❤ amma❤❤❤ acha❤❤❤❤
@ammuschukkudu2994
@ammuschukkudu2994 8 ай бұрын
മനോഹരം 💕
@prabhavenu1722
@prabhavenu1722 8 ай бұрын
Leoo kollamallo😅😅😅😅😅
@vijayalakshmijayaram6710
@vijayalakshmijayaram6710 8 ай бұрын
Nalla makkalum achanum😂😂😂🥰🥰🥰♥️♥️♥️🙏🙌. Ivide vishannitu vayya appasha achande cadha parayal.
@prasaddp8771
@prasaddp8771 8 ай бұрын
Well managed 😂😂😂
@bincyrijo9477
@bincyrijo9477 8 ай бұрын
Nthu sundaranu leo 🥰
@chandrikasaravanan6315
@chandrikasaravanan6315 2 ай бұрын
ഒരു സുന്ദരനും സുന്ദരിയും പാവം കുഞ്ഞുങ്ങൾ❤❤❤❤❤
@anaghamohan5529
@anaghamohan5529 8 ай бұрын
Liyo Laika Hai.❤❤❤❤❤
@murugeshtravels8289
@murugeshtravels8289 8 ай бұрын
Lio Laika love da super.....❤, 🥰😍💙👍🙏💐🌹👌❤️❤️❤️❤️❤️❤️
@emperorking890
@emperorking890 8 ай бұрын
Goodnight Leo&Laika❤🥰
@jayasreerajan9598
@jayasreerajan9598 8 ай бұрын
Achanu vere panille😂❤
@seethalak269
@seethalak269 8 ай бұрын
മക്കൾസ്❤❤❤❤❤
@srgowrisatheesh
@srgowrisatheesh 8 ай бұрын
Love you leo laika❤❤❤❤❤❤
@user-pj2ir2tt3j
@user-pj2ir2tt3j 8 ай бұрын
സൂപ്പർ 👌🏻👌🏻👌🏻❤️❤️❤️🤣🤣🤣
@BinuPeter-oi5fw
@BinuPeter-oi5fw 8 ай бұрын
ലിയോ ലൈയ്ക ❤️❤️
@shinyjomon5523
@shinyjomon5523 8 ай бұрын
Leokutta Laikakutty ❤❤❤❤
@meghaponni354
@meghaponni354 8 ай бұрын
കള്ള പെണ്ണും കള്ള ചെറുക്കനും ❤️❤️❤️❤️❤️ഉമ്മ..... ❤️❤️❤️❤️❤️
@sunithaanil8435
@sunithaanil8435 8 ай бұрын
2 perum chakkara.makkala
@gayathrisoman4731
@gayathrisoman4731 8 ай бұрын
Hai Acha ❤️💕💕💞💕Leokutta ❤️💕💞💞💕Laika ❤️💕💞💞and family ❤️❤️💕💞💞💕💕
@lathaunniyampath3842
@lathaunniyampath3842 8 ай бұрын
ലിയോന്റെ ആ നോട്ടം 😅
@sumathiamma8459
@sumathiamma8459 Ай бұрын
Enthinanu panthiyil pakshbhetham Makkalae randupereyum vedanippilkaruthu Mone karayikkaruthu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂❤❤❤❤
@seenaraj681
@seenaraj681 8 ай бұрын
❤❤❤❤❤❤❤ chundhariiii
@DilshaPnair
@DilshaPnair 8 ай бұрын
Innu achan katha paranjapozhe njngalk urakm varunnu...❤❤❤
@SyamPlvr-re1rl
@SyamPlvr-re1rl 8 ай бұрын
Leo and laika🥰🥰❤❤
@mogicmonachen8704
@mogicmonachen8704 8 ай бұрын
അച്ചന്റെ കഥ കേൾക്കാൻ ലിയൊയും ലെയ്കയും ❤❤❤❤
@lathikas3975
@lathikas3975 8 ай бұрын
പുതിയ സെറ്റി അടി പൊളി
@user-ek3mc3ou6x
@user-ek3mc3ou6x 8 ай бұрын
@Sameen699
@Sameen699 8 ай бұрын
ഒരാളെ മുകളിലും ഒരാളെ താഴെ ഇരുതിയത്തും ശരിയല്ല അതിൻ്റെ മനസ്സും വേദനിക്കും കണ്ടപ്പോൾ സഹിച്ചില്ല അതാ.പറഞ്ഞത്😢😢😢😢
@Lima3578user
@Lima3578user 8 ай бұрын
Leo and laikas expressions 😂
@sayjen123
@sayjen123 5 ай бұрын
രണ്ടു പേർക്കും ഒരേ എക്സ്പ്രഷൻ 😂
@ratheeshthonnath4094
@ratheeshthonnath4094 8 ай бұрын
Leokutta Laikakutty❤❤❤❤❤
@rahmathrahmath7297
@rahmathrahmath7297 8 ай бұрын
liaka mole Leo mone I love you 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,2 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
പറ്റിച്ചേ 😂 | LEOLAIKA| CHOTTUZ
7:30
The Chottuz Vlog
Рет қаралды 58 М.
Calfcare owrearing Cowfeeding 276
0:11
Bins sing
Рет қаралды 3,5 МЛН
DESAFIO IMPOSSÍVEL #trending
0:10
O Mundo da Ágata
Рет қаралды 10 МЛН
Котёнок спасает животных от опасных осколков!
0:35
🌀 Вирусные видео
Рет қаралды 1,5 МЛН
Calfcare owrearing Cowfeeding 276
0:11
Bins sing
Рет қаралды 3,5 МЛН