കുരുത്തി / Kurutthy / Drama by Thiruvananthapuram Akshara creations.A popular play about revenge

  Рет қаралды 38,195

Hemanth kumar VP

Hemanth kumar VP

Күн бұрын

Пікірлер: 82
@workingclass6596
@workingclass6596 Жыл бұрын
സിനിമയും നാടകവും കണ്ടു. നാടകം സിനിമയേക്കാൾ വളരെയേറെ മുന്നിൽ നിൽക്കുന്നു. ബിമലും അയൂബും സതീഷേട്ടനും female ആർട്ടിസ്റ്റുകളും എല്ലാം ഒന്നിനൊന്നു മെച്ചം. ദീപവിതാനം വേദിയിൽ സൃഷ്ടിച്ചുവച്ചിരിക്കുന്ന നിഴൽപ്പാടുകൾ ഓരോ പെയിന്റിംഗ് പോലെ.. സാങ്കേതിക മേഖല അതിഗംഭീരം. ഇത്തരം നല്ല നാടകങ്ങൾ സിനിമയാക്കി അതിന്റെ മേന്മ ഇല്ലാതാക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ബിന്ദുലാൽ അഞ്ചൽ
@beenasilvassa8721
@beenasilvassa8721 Жыл бұрын
കൊത്ത് സിനിമ,കുരുത്തി നാടകം രണ്ടും കണ്ടു.മനോഹരമായ അവതരണം.സിനിമയേക്കാൾ എന്തോ നാടകം ഒത്തിരി ഇഷ്ടമായി.കൊന്നുംകൊലവിളിച്ചുംകൂട്ടുകാരേപ്പോലും രാഷ്ട്രീയത്തിന്റെ പേരിൽ ഇല്ലാതാക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്കൂടിയാണ്.ചോരത്തിളപ്പിൽഎടുത്ത്ചാടും. അവരവർതന്നെ അനുഭവിച്ചു തീർക്കുകയും വേണം.പ്രിയപ്പെട്ടവരെ ഇതിന് ഭാഗഭാക്കായ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️💗💗
@manayam9773
@manayam9773 Жыл бұрын
നാടകം.... സിനിമയെക്കാൾ ഗംഭീരം... ഹേമന്ത്.... രാജേഷ്, അഭിനേതാക്കൾ, ലൈറ്സ്, സംഗീത നിയന്ത്രണം.... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@abhijapa1840
@abhijapa1840 Жыл бұрын
മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി അരങ്ങിലും അണിയറയിലും മറ്റു പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@anjaneyanmadhusoodhanannai3320
@anjaneyanmadhusoodhanannai3320 Жыл бұрын
വളരെ നല്ലൊരു നാടകം കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഈ നാടകമാണ് കൊത്ത് എന്ന സിനിമയുടെ പ്രമേയം. പക്ഷേ അവതരണത്തിൽ നാടകത്തിൻറെ പരിസരത്ത് പോലും സിനിമയുടെ അവതരണം വന്നിട്ടില്ല.നാടകം എഴുതിയ ശ്രീ.ഹേമന്ദ് കുമാറിനും മറ്റ് അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.ഇടയ്ക്ക് ശബ്ദം മുറിഞ്ഞുപോകുന്നതൊഴിച്ചാൽ നല്ല ക്വാളിറ്റി വീഡിയോയാണ്.
@vinodgkp7537
@vinodgkp7537 Жыл бұрын
വളരെ നല്ല നാടകം..5 തവണ കാണാൻ കഴിഞ്ഞു..🌹ഹേമന്ത് ചേട്ടനും രാജേഷിനും നന്ദി 🌹
@sruthidhanesh7423
@sruthidhanesh7423 6 ай бұрын
Dhyandev❤👍👏
@aniljohn3080
@aniljohn3080 11 ай бұрын
രാഷ്ട്രീയ കൊലവിളികൾക്കല്ല സഹജീവിയുടെ നിലൾവിളികൾക്ക് കാതോർത്തു അതിനുള്ള പരിഹാരം അതാണീ നടകം ഹേമന്ത്‌ ചേട്ടാ., രാജേഷ് ഇരുളം ബിഗ് സല്യൂട്ട് 👌👌👌
@maheshmurali8507
@maheshmurali8507 Жыл бұрын
"കുരുത്തി"...പ്രിയപ്പെട്ട നാടകം....നന്ദി ഹേമന്തേട്ടാ ❤❤❤
@sabuponariyil2456
@sabuponariyil2456 Жыл бұрын
സൂപ്പർ.... അടിപൊളി.., ഇതാണ് യഥാർത്ഥ രാഷ്ട്രീയ ം
@jeevanandpremhokake
@jeevanandpremhokake Жыл бұрын
Wow.. ഹേമന്ത് ചേട്ടാ... 👏👏👏👏👏 സൂപ്പർ... എല്ലാവരും... എല്ലാവർക്കും 🌹🌹🌹🌹🌹
@kaladarsanadancecrew8811
@kaladarsanadancecrew8811 Жыл бұрын
വേറെ ലെവൽ സ്റ്റോറി, സംവിധാനം, ലൈറ്റ് ഒരു രക്ഷയുമില്ല 👏👏👏👏🙏🙏🙏🙏
@SureshTvm-zm2vz
@SureshTvm-zm2vz Жыл бұрын
Super Nadakam ,Hemandhu Avatharanam Super Abhinayum Ellavarum Super.
@sathitk1883
@sathitk1883 Жыл бұрын
അടിപൊളി നാടകം നേതാവ് കലാഭവൻ മണി ചേട്ടൻ തന്നെ എല്ലാവരും സൂപ്പർ
@woodwindsmediagallery
@woodwindsmediagallery Жыл бұрын
നേരത്തേ കണ്ടതാണ്.. വീണ്ടും വീണ്ടും കണ്ടു.. മികച്ച ഈ നാടകം കൊത്ത് എന്ന സിനിമ ആയപ്പോർ ഈ ആസ്വാദനം നടക്കാതെ പോയി..
@gangakannan7200
@gangakannan7200 Жыл бұрын
ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത നാടകം അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@ajishnair1971
@ajishnair1971 Жыл бұрын
കൊത്ത് എന്ന സിനിമയേക്കാൾ വെർബലി നോക്കിയാൽ നാടകമാണ് നന്നായത്. കുറച്ചു മൂർച്ചയുള്ള വാക്കുകളോടെ നല്ല സന്ദേശങ്ങൾ സമൂഹത്തിലെത്തുന്നുണ്ട്.
@truth9123
@truth9123 Жыл бұрын
Waiting for long time. Thanks for uploading this drama.
@shinatpappachan4887
@shinatpappachan4887 Жыл бұрын
Thanks. കാത്തിരിക്കുകയായിരുന്നു
@satheesan6187
@satheesan6187 Жыл бұрын
നല്ല നാടകം.... നിർവഹണം അല്പം lag ചെയ്തു പോയൊ..?
@vishnuramachandran2746
@vishnuramachandran2746 Жыл бұрын
1991 ഇറങ്ങിയ സന്ദേശം എന്ന മലയാളചിത്രം 2015 മുതൽ അങ്ങ് ഹിറ്റ് ആയി അന്ന് നൽകിയ സന്ദേശം മനസിലാക്കാൻ അ കാലഘട്ടത്തിന്നു 15 കൊല്ലം കാത്തിരിക്കേണ്ടിവന്നു ഒരു 10 കൊല്ലം കഴിഞ്ഞു നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്താൽ കുരുത്തി ആയിരിക്കും ഫസ്റ്റ് വരുന്നത്.❤
@nandhanam-zj7bf
@nandhanam-zj7bf Жыл бұрын
Mala Deleepettan Thakathu Niranjadiya Akavoor Chathan Nadakam Up Lord Cheyyamo Pls Pls
@aneeshkumarj9034
@aneeshkumarj9034 Жыл бұрын
സമൂഹം കണ്ടിരിക്കേണ്ട മനോഹരമായ നാടകം
@sunidivakaran4751
@sunidivakaran4751 Жыл бұрын
നല്ല ഒരു നാടകം...
@arunpv610
@arunpv610 Жыл бұрын
2018 ഓഗസ്റ്റ് 14 ന് തൃശൂർ അക്കാദമി ഹാളിലാണ് കുരുത്തി കണ്ടത്.... ഏറെ ഇഷ്ടമുള്ള നാടകങ്ങളിൽ കുരുത്തിയും....
@pramodvypin3952
@pramodvypin3952 Жыл бұрын
Super drama this is the truth
@nandhanam-zj7bf
@nandhanam-zj7bf Жыл бұрын
Akavoor Chathan Nadakam Edamo Pls Pls Pls Pls Fast
@ManojJoseph-musician
@ManojJoseph-musician 4 ай бұрын
♥️😪👏👏👏👏👏
@dhanusnarayan
@dhanusnarayan 8 ай бұрын
@bijukeloth7329
@bijukeloth7329 Жыл бұрын
നല്ല നാടകം -
@jayaprakashjayaprakash1340
@jayaprakashjayaprakash1340 10 ай бұрын
Great drama....
@manum8821
@manum8821 Жыл бұрын
Sir Please upload drama ithu dharmabhoomiyanu played by Kollam Ayanam
@mathewjohn3385
@mathewjohn3385 Жыл бұрын
What a drama !!!.. Salute Sirs..
@surabhimurali4792
@surabhimurali4792 Жыл бұрын
🌹👍
@sajiv7279
@sajiv7279 7 ай бұрын
GREATE
@Anoop_C_Nair
@Anoop_C_Nair Жыл бұрын
Iniyum ethupole nalla nalla nadakangal prethishikkunu
@sudhaj3421
@sudhaj3421 10 ай бұрын
Super. 💖Thanks 🙏
@akshayasok5260
@akshayasok5260 Жыл бұрын
സൂപ്പർ ആയിട്ടുട്
@KunjumonThankachan-tz2ou
@KunjumonThankachan-tz2ou 3 ай бұрын
Suupir ❤❤❤
@ashiqvinod8290
@ashiqvinod8290 8 ай бұрын
Super
@madhavnair3882
@madhavnair3882 Жыл бұрын
❤❤❤👏👏👏👏
@SadathAnid-pq3pk
@SadathAnid-pq3pk Жыл бұрын
Kidilan performance bt
@roopeshmadhavan
@roopeshmadhavan Жыл бұрын
സൂപ്പർ ഹേമന്തേട്ടാ ❤❤❤
@thomasma1720
@thomasma1720 10 ай бұрын
ഈ നാടകത്തിന്റെ കഥ യിൽ ഇറക്കിയ കൊത്ത് സിനിമ ക്കു എന്താണ് പറ്റിയത്,,,,,?
@shajivismayam7308
@shajivismayam7308 Жыл бұрын
സിനിമയിൽ അവസാന ഭാഗം അത്ര ശോഭിച്ചില്ല. എന്നാൽ നാടകത്തിൽ നന്നായിരുന്നു
@Aranguprograms
@Aranguprograms Жыл бұрын
♥♥♥♥♥♥♥♥♥♥
@azeezthottungal2571
@azeezthottungal2571 Жыл бұрын
Super ❤️
@Anilkumar-pv8tj
@Anilkumar-pv8tj Жыл бұрын
ഞാൻ എന്നും മൊബൈലിൽ ഒരു ദിവസം ഒരു നാടകം എങ്കിലും കണ്ടിട്ടേ കിടന്നുറങ്ങു
@vishnugopal9957
@vishnugopal9957 Жыл бұрын
മനോഹരം ❤️❤️❤️
@rajurpillai2858
@rajurpillai2858 Жыл бұрын
സൂപ്പർ sir 👏👏
@vimalengandiyoor194
@vimalengandiyoor194 Жыл бұрын
ഒരുപാട് കാലത്തെ കാത്തിരിപ്പ്
@kunjumondaniel2538
@kunjumondaniel2538 Жыл бұрын
Super Drama
@rameshkannanchery359
@rameshkannanchery359 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@adarshrajendran2130
@adarshrajendran2130 Жыл бұрын
വീണ്ടും കുരുത്തി..........
@krishnakumarp3524
@krishnakumarp3524 Жыл бұрын
great
@ManiKandan-em3wm
@ManiKandan-em3wm Жыл бұрын
സൂപ്പർ അടിപൊളി
@yourchannel7767
@yourchannel7767 Жыл бұрын
നാടകം ബുക്ക് ചെയ്യാൻ പറ്റിയ കോൺടാക്ട് നമ്പർ
@satheeshkkunnathusatheeshk1300
@satheeshkkunnathusatheeshk1300 Жыл бұрын
💪💪💪💪🔥🔥🔥🔥🔥
@roopeshmadhavan
@roopeshmadhavan Жыл бұрын
അടുത്ത നാടകം എപ്പോൾ പ്രതീക്ഷിക്കാം
@jithukonnappandymalol6791
@jithukonnappandymalol6791 Жыл бұрын
Oru vayattayipole ente pennite garbhakalathinu kavalirikkunnu
@rahulr7300
@rahulr7300 Жыл бұрын
Thanks hemanthetta
@sareshmarar6260
@sareshmarar6260 Жыл бұрын
👍👍
@vijeshsvijeshs785
@vijeshsvijeshs785 Жыл бұрын
ഇടക്കിടെ ഡയലോഗ് കട്ടാകുന്നുണ്ടല്ലോ.
@malayalamprofessionaldrama4416
@malayalamprofessionaldrama4416 Жыл бұрын
Copy right issue
@rahulvidhya6150
@rahulvidhya6150 Жыл бұрын
നല്ലൊരു നാടകം
@thulaseedharankrishnan6579
@thulaseedharankrishnan6579 Жыл бұрын
ആർക്ക് വേണ്ടി ആലോചിക്കൂ
@vishnurajeev1566
@vishnurajeev1566 Жыл бұрын
👍
@rajeshneduveli144
@rajeshneduveli144 Жыл бұрын
thanks
@shinuraveendran3110
@shinuraveendran3110 Жыл бұрын
Ithu alle kothu movie
@rejiram1747
@rejiram1747 Жыл бұрын
സൂപ്പർ
@hemanthkumarvp1851
@hemanthkumarvp1851 Жыл бұрын
Yes
@hemanthkumarvp1851
@hemanthkumarvp1851 Жыл бұрын
പൂർണമായും അല്ല
@aksharaconsultancy5257
@aksharaconsultancy5257 Жыл бұрын
Yes
@ajishnair1971
@ajishnair1971 Жыл бұрын
ഈ ആധുനിക യുഗത്തിലും സ്റ്റേജിൽ അലമുറയിട്ട് ഡയലോഗുകൾ പറയേണ്ട അവസ്ഥയുണ്ടോ ഹേമന്ത് സാറെ.. സദേട്ടൻ്റെയും മുല്ലാക്കയുടെയും വേഷപ്പകർച്ച അദ്ദേഹം വളരെ നന്നായി ചെയ്തിരിക്കുന്നു.. ഈ വിഷയം രാഷ്ട്രീയത്തിൽ എന്നും സമകാലീന പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ച് കണ്ണൂരിൽ...
@bimaljoy6168
@bimaljoy6168 Жыл бұрын
ഈ നാടകത്തിൽ ആരാണ് അലമുറയിട്ടത്
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 Жыл бұрын
പോലിസ് ഒക്കെ ആയി വേഷം കൊടുക്കുന്നവർക്ക് നന്നായി ആഹാരം കഴിച്ചു കുറച്ചു തടി മിടുക്കു ഒക്കെ വേണം ആയിരുന്നു,,, അങ്ങനെ ചില അഭിനയനേതാക്കൾ പട്ടിണി കിടന്നു പോയപോലെ ആണ് കണ്ടത് സ്റ്റോറി നന്നായി,, ലേഡീസ് ഒന്നുകൂടെ ഉണ്ടായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു,, നാടകം സൂപ്പർ
@bimaljoy6168
@bimaljoy6168 Жыл бұрын
തടിയാണ് പോലീസിന്റെ ആരോഗ്യം എന്ന് അണ്ണൻ പറഞ്ഞപ്പോഴാണ് മനസിലായത്
@surabhimurali4792
@surabhimurali4792 Жыл бұрын
🌹👍
@AnilKumar-ne6mh
@AnilKumar-ne6mh 5 ай бұрын
Supper
@narayanannelliyadukkam76
@narayanannelliyadukkam76 Жыл бұрын
Super
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 119 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 31 МЛН
Ganarang 2024: "The Open Window" by Woodland
40:59
Vineet Kondejkar
Рет қаралды 83
Naranathu Bhranthan
41:43
Suresh Mathew
Рет қаралды 339 М.
malayalam nadakam manishada 2018
30:33
jojipalatty
Рет қаралды 12 М.
ETTAM drama  Full  video by Chanakyan theater Group, mynagappally
1:45:51
CHANAKYAN THEATRE GROUP
Рет қаралды 23 М.