കുരുവെട്ടൂരികൾ ചോദിക്കുന്നു എവിടെ 40 കോടിയുടെ പള്ളി?

  Рет қаралды 44,513

Reacting Videos

Reacting Videos

Күн бұрын

കുരുവെട്ടൂരികൾ ചോദിക്കുന്നു എവിടെ 40 കോടിയുടെ പള്ളി?
#reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #noushadahsani #kanthapuram #perodusthad

Пікірлер: 213
@jabirjabirmn1898
@jabirjabirmn1898 5 ай бұрын
കൈതപ്പോയിൽ പോയി നോക്കിയാൽ മറുപടി തന്നത്താൽ കിട്ടും ....
@mohammedshafi4447
@mohammedshafi4447 7 ай бұрын
മുടി തന്നെ.വ്യാജം പിന്നെയല്ലേ അതിനുള്ള പള്ളി. സർവം വ്യാജം
@shemsudeenmelattath1777
@shemsudeenmelattath1777 7 ай бұрын
അപ്പോൾ കാന്തപുരം അബോക്കറോ? ഒറിജിനലാണെന്നു കരുതുന്നുണ്ടോ. അതല്ലേ ആദ്യത്തെ വ്യാജൻ
@BmMuneer
@BmMuneer 6 ай бұрын
Nee. Thanne. Vyajam. Pinne alle ninde vak satyam agunnad. Mudi yajama alla. Ninde vak. Vyajam an
@AdhilAbbas-fm4yg
@AdhilAbbas-fm4yg 6 ай бұрын
@@BmMuneer mudiyudee authenticity nigalk ithu varee prove chyaan aaayo...?
@muhammedriyas4514
@muhammedriyas4514 5 ай бұрын
@@BmMuneer😂😂ee
@faminfavas
@faminfavas 7 ай бұрын
കുരുവട്ടൂർ ആന്നെങ്കിലും സത്യം പറഞ്ഞാൽ അംഗീകരിക്കും . നമ്മുടെ നാടുകളിൽ അങ്ങിനെ ഒരു ബോർഡ് ഉണ്ടായിരുന്നു
@true2393
@true2393 7 ай бұрын
അല്ലാഹു വലിയവൻ സകല കപടന്മാരുടെയും മുഖം ഇഹാലോകത്ത് വെച്ച് തന്നെ അവൻ കെടുത്തുന്നു!
@MUHAMMEDALI-99.
@MUHAMMEDALI-99. 7 ай бұрын
Al hamdhu lillah...
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 7 ай бұрын
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ബോർഡ്‌... വലിയ ഫ്ലെക്സ് എന്നിട്ടും ഒരു ഉളുപ്പും ഇല്ല ഈ കാന്തപുരം അനിങ്ങൾക്ക്
@ahmedjunaidjunaid5525
@ahmedjunaidjunaid5525 4 ай бұрын
Suhrthe ulupp illathatt anakkalle😂
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 4 ай бұрын
@@ahmedjunaidjunaid5525 enthinu inganey rosham kollunnu. Ulla kariyamanu paranjath. Endey kurey shurthukkal 1000rs koduthittundu. Ennittu ithuvarey aa palli kandilla athey paranjullu athinu ennodu rosham kondittu kariyamilla. Sangathi mamasilakkan oru membership venam ennilla. Panayam vekkatha satharana chintha mathi
@LathifLathi-z3v
@LathifLathi-z3v 7 ай бұрын
40 കോടിയുടെ പള്ളിക്കു വേണ്ടി ഗൾഫിൽ പോയി സലഫികളോടും പണം വാങ്ങി ,,, കള്ളൻ മാർ മിണ്ടുന്നില്ല 😄
@makkarmm165
@makkarmm165 7 ай бұрын
@@LathifLathi-z3v സലഫികളുടെ പണത്തിൽ കയ്പ്പൊന്നുമില്ല... അവർ ഏക ദൈവ വിശ്വാസമൊക്കെ പറഞ്ഞാൽ ഞങ്ങടെ സ്വഭാവം മാറും 😂......
@mohammadkuttynanath889
@mohammadkuttynanath889 6 ай бұрын
അപ്പൊ സലഫികൾ മണ്ടൻമാരാണോ മുടിപ്പള്ളിക്ക് പിരിവ് കൊടുക്കാൻ?
@makkarmm165
@makkarmm165 5 ай бұрын
@@LathifLathi-z3v ഉറച്ച സലഫികൾ കൊടുക്കില്ല
@basherrk2072
@basherrk2072 7 ай бұрын
അല്ലാ ആ പള്ളിയിൽ മുടി മ്യൂസിയം ഇല്ലേ... ഒരു പള്ളി പണിയാൻ 45 കോടി വേണമെന്ന് പറഞ്ഞപ്പോൾ പിരിവു (സംഭാവന ) കൊടുത്തപ്പോൾ ബുദ്ധി ഇല്ലേ.. എത്ര ആഡംബരമായി പണിതാലും 5 കോടി പോലും ആവില്ല.. Ac അല്ല ac ന്റെ അപ്പൂപ്പനെ വെച്ചാലും...
@Bismillahimedia
@Bismillahimedia 6 ай бұрын
Subuhaanallah, AP ustadinde bhakshanam kayich ustaadine teru parayunna, shishyan maar allahuve kaakane 🤲🤲🤲
@firozp3844
@firozp3844 7 ай бұрын
കുരുവട്ടൂർ ഗ്രൂപ്പ് എപിക്കാരുടെ അടിവേര് തോണ്ടും😂
@abdulrazaque2090
@abdulrazaque2090 6 ай бұрын
നിന്റെ ആശയുംപൂതിയുമൊക്കെ സുന്നാമാക്കിവാങ്ങിവയറിളക്കിയാൽമതി, ഇത് മൻസൂറിനോടുംകൂടീയാ
@Mim-b3h3h
@Mim-b3h3h 6 ай бұрын
Ad nalla thareekathan ad kod fithna fasad geebath undayikonde irikkum
@underworld2770
@underworld2770 6 ай бұрын
ഒലക്കതോണ്ടും... അവരെപ്പോലുള്ള ആയിരം എണ്ണംഉണ്ടായാൽകഴിയില്ല...
@AbdulMajeedh-tn9js
@AbdulMajeedh-tn9js 5 ай бұрын
ഒലത്തും ഒലത്തും
@ponnuponnu5649
@ponnuponnu5649 6 ай бұрын
അമ്മുവിന്റെ മുടിക്ക് ആധികാരികത നൽകാൻ ആദ്യ കാലങ്ങളിൽ ഈ നൗഷാദ് അഹ്സനി ആയിരുന്നു മുൻപന്തിയിൽ
@AnzarMuhammed-gl6gg
@AnzarMuhammed-gl6gg 6 ай бұрын
സത്യം
@Cocunutcountry
@Cocunutcountry 2 ай бұрын
പള്ളി പണിക്ക് വേണ്ടി പിരിച്ച പണം നോട്ട് നിരോധത്തിന് മുമ്പ്. ആ പഴയ നോട്ടിന്റെ കോടികൾ മാറ്റിയെടുക്കാൻ ബാങ്കിൽ നിക്ഷേപിച്ചോ?? നിക്ഷേപിച്ചില്ലെങ്കിൽ ആ പഴയ നോട്ട് കൾ എവിടെ? നിക്ഷേപിച്ചാൽ ബാങ്കിൽ കറന്റ്‌ അകൗണ്ടിൽ ഇടണം. എങ്കിൽ അതിനു tax കൊടുക്കണം. അത് കൊടുത്തോ? അല്ലെങ്കിൽ sb യിൽ ഇടണം. Sb യിൽ ഇട്ടാൽ വർഷത്തിൽ 4% പലിശ വാങ്ങിക്കൊള്ളണം. ആ പലിശ എന്ത് ചെയ്തു.
@Basheer-w4f
@Basheer-w4f 6 ай бұрын
പൊന്നു ചെങ്ങായി മാരെ ഇപ്പോഴും നിർത്തിയിട്ടില്ലേ നിങ്ങളെല്ലാം കാരണം ഈ കാന്തപുരം ഒരുപാടു മുകളിൽ എത്തി ആദ്യം sk കാര് ചീത്ത പറഞ്ഞു പറഞ്ഞു ആ മനുഷ്യൻ ഒരു വലിയ സിറ്റി യുണ്ടാക്കി
@rashidkk8054
@rashidkk8054 5 ай бұрын
പറയട്ടെ... പറയട്ടെ.,.. AP ഉസ്താദ് ഇനിയും ഉയർച്ചയിൽ എത്തട്ടെ
@makkarmm165
@makkarmm165 7 ай бұрын
ആഡംബര പള്ളിക്ക് പിരിവ് കൊടുക്കുന്നവരെ ആദ്യം ശിക്ഷിക്കും......
@basherrk2072
@basherrk2072 7 ай бұрын
കൊടുത്തവൻ പൊട്ടൻ വാങ്ങിയവൻ മിടുക്കൻ
@fakrudeenali710
@fakrudeenali710 7 ай бұрын
സത്യം
@AlatheefLathi
@AlatheefLathi Ай бұрын
ഗൾഫിൽ പോയി മുജാഹിദിനോട് സലാം പറഞ്ഞു കെട്ടി പിടിച്ചും പണം പിരിച്ചു
@abdurahmanp1687
@abdurahmanp1687 Ай бұрын
ഇങ്ങൾക്ക് അത് വേണം നാട്ടുകരെ പറ്റിച്ചുണ്ടാക്കിയത് അല്ലേ അത് ദീനിന്റെ പേരുംപറഞ്ഞ് Ap യും മോനും കൊറുച്ച് മുടി കൊണ്ടു വെച്ച് അത് നബിയുടെ ആസാർ എന്നും പറഞ്ഞ് നാട്ടുകാടെ കയ്യിലെപൈസ സ്വന്തം പോക്കറ്റിലാക്കുകയാണ് അക്കാര്യത്തിൽ രണ്ടു പേർക്കും ഡോക്ടറേറ്റ് ഉണ്ട് മറ്റുള്ളവരുടെ സമ്പാദ്യം അന്യായമായി തിന്നുന്ന വൻ നരകവാസിയാണ് എന്നല്ലേ ബൂർആൻ പറഞ്ഞത്?
@mohammedniyas3378
@mohammedniyas3378 7 ай бұрын
40 കോടി..! അത് പള്ളിക്ക്‌ വേണ്ടി കുറെ ചിലവായി. ബാക്കി... അത് ചിലവായി(ൽ) പോയി.
@KALI-ff1jl
@KALI-ff1jl 6 ай бұрын
👍
@shapilakavu7340
@shapilakavu7340 6 ай бұрын
തലയിൽ കെട്ടും കെട്ടി പച്ച കള വുവിളിച്ചുപറയുന്ന ബീകരൻ
@MullakoyaThanal
@MullakoyaThanal 5 ай бұрын
താൻ കൈതപ്പൊയലിൽ വന്ന് ഒരു ഓട്ടോ പിടിച്ചു മോളെജ് 1 സിറ്റി ചോതിച്ചാൽ ആരും കാണിച്ചു തരും ....ഈ എരപ്പാളി മുനീർകുത്തി തിരിപ്പിന്റെ സത്യകള്ളനാണ്.......
@unaisunaisalira1914
@unaisunaisalira1914 6 ай бұрын
40 Kodiyude palli neritt poyi Kanan pediyanengil Thamarasheri Chirattinde Mugalil Ninn Noyikko😅
@alfasalfasalfu1002
@alfasalfasalfu1002 5 ай бұрын
ഒരു കാര്യം വന്നിരുന്ന് പറയുമ്പോ, അതിൻ്റെ അടിസ്ഥാനം എങ്കിലും പഠിക്കണ്ടെ,കുറച്ച് എങ്കിലും ഉളുപ്പ് വേണ്ടേ, അവര് പറഞ്ഞു ആ മൊയ്‌ല്യാർ പറഞ്ഞു എന്നൊക്കെ പറഞ്ഞ് വല്യ വീരവാദം മുഴക്കുന്നു , കാന്തപുരം ഉസ്താദ് പറയുന്നത് നിങ്ങള് കേട്ടോ,അത് ആ പള്ളിയല്ലെന്നും വേറേ പള്ളി ഇനി പണിയുമെന്നും ഒക്കെ, ഒരിഞ്ച് വയറിന് വേണ്ടി ആരെകുറിച്ച് എന്ത് വേണേലും പറയാം എന്ന് ല്ലേ.....
@hassainarck760
@hassainarck760 Ай бұрын
മൻസൂർമണ്ണാർ ക്കാട് കുരുവട്ടൂരി കളുടെ ഏജൻ്റ് പണിയും തുടങ്ങിയോ
@MuhammedaslamAslam-u6l
@MuhammedaslamAslam-u6l 7 ай бұрын
Holly wood സിനിമ നടി anjanas ന്റെ മുടിക്ക് വേണ്ടി ഒരു പള്ളി കെട്ടാൻ പിരിവു നടത്തിയിട്ടാണ്, ഈ മൊയ്‌ലിയാരും, ഈ മൊയ്‌ലിയാരിന്റെ ബുദ്ധി എവിടെ പോയോ, ഇപ്പോൾ പള്ളി എവിടെ എന്നു ചോദിക്കുന്നു 😂😂
@Mohammad-dz5om
@Mohammad-dz5om 6 ай бұрын
നിങ്ങൾക്ക് നിസ്‌കരിക്കാൻ പള്ളി ഉണ്ടോ. ആരെങ്കിലും. പിരിച്ചോട്ടെ. എന്തെങ്കിലും ചൈത്തോട്ടെ. എല്ലാം കാണുന്നവനുനം. അറിയുന്നവനും. ആണ് അല്ലാ
@sulaimansulaiman5936
@sulaimansulaiman5936 7 ай бұрын
Eppo kondhayal kudiravettatthe nikkum.allanghil pani palum😅😅😅
@k.pmajeed2087
@k.pmajeed2087 6 ай бұрын
എതിരാളിയുടെ വാക്ക് തെളിവോ...!?. എതിരാളികളുടെ വാക്ക് തെളിവായി കൊണ്ടുവന്ന് വെള്ളപൂശുകയോ...?. കഷ്ടം തന്നെ.
@user-bg1abd
@user-bg1abd 6 ай бұрын
ശത്രുവിൻ്റെ ശത്രു മിത്രം! അത്രേയുള്ളൂ.
@MustafaMustafakannur
@MustafaMustafakannur 7 ай бұрын
മുജാഹിദ് പ്രസ്ഥാനം പിളർപ്പിൽ പെട്ടപ്പോൾ പടക്കം പൊട്ടിച്ചു ആഘോഷിച്ചവർ ഞങ്ങൾക്ക് കാണുമ്പോൾ മനസിന്‌ ഒരു സുഖമുള്ളവർ ലൈക് ചെയ്യൂ
@makkarmm165
@makkarmm165 6 ай бұрын
ഇസ്‌ലാമിന്റെ പാതയിൽ നിന്ന് വ്യതി ചലിക്കുമ്പോൾ ആണ് പിളർപ്പ് അപ്പോൾ ഗ്രൂപ്പുകൾ ഉണ്ടാകും.... അവർ ശിക്ഷ അനുഭവിക്കും...........
@haneefakaithakkal9845
@haneefakaithakkal9845 5 ай бұрын
നിനക്ക് തിരിഞ്ഞാൽമത്തായിക്ക് മറ്റേത്. നിന്നെയും ബോധിപ്പിക്കേണ്ട
@muhammedshereefshereef6327
@muhammedshereefshereef6327 4 ай бұрын
വീഡിയോ ചെയ്യുമ്പോൾ ഇസ്ലാമിനെകുറിച്ച് ബാലപഠമെങ്കിലും അറിയണം അതില്ലാത്ത നിന്നോട് ബോദ്ധിയുള്ളവൻ മറുപടിപറയാൻ നിൽക്കുമോ. ???
@ALRAHMAMEDIA313
@ALRAHMAMEDIA313 6 ай бұрын
കൊടുത്തവർക്ക് ഒരു ബുദ്ധിമുട്ടുമില്ല അവർക്ക് അറിയാം എല്ലാം നന്മയിൽ ചിലവൊഴിക്കും ap ഉസ്താദിനെ കുറിച്ച് നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട ഇനി പൈസ തിരിച്ചു വേണ്ടവർ അത് ചോദിച്ച പോരെ പള്ളിയെവിടെ.... എന്നതിന് പകരം പൈസ എവിടെ എന്നല്ലേ ചോദിക്കണ്ടേ അപ്പോൾ ലക്ഷ്യം.... വേറെ തന്നെ
@easymaths-u7b
@easymaths-u7b 5 ай бұрын
കൂട്ടരേ പള്ളിയും, ശഅറെ മുബാറക്കും അവിടെ തന്നെയുണ്ട്..... ഇവിടുന്ന് കുരക്കാതെ അവിടെ ചെന്ന് കണ്ണ് തുറന്ന് കാണൂ
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 6 ай бұрын
Manzoorinukurupottiyadandinu😂😂😂
@ShihabKj-rh8co
@ShihabKj-rh8co 6 ай бұрын
പിഴച്ച ആദർശം പറയുന്ന നൗഷാദ് നരകത്തിൽ മൻസൂർ ഉറപ്പിച്ചു.. അവൻ ഉസ്താദിനെ പറയുമ്പോൾ ഇവന് ഒരു സുഖം
@ahammedambadi
@ahammedambadi 6 ай бұрын
അല്ല കോയ ആത്മകഥ തുടങ്ങിയിട്ടൊള്ളൂ എപ്പിസോഡ് 1 ഇറങ്ങിയപ്പോൾ തന്നെ എല്ലാവർക്കും ഹാൽ ഇളകിയോ😅
@PadyBasheer
@PadyBasheer 6 ай бұрын
endda bro talaketttet natta perandd paraunnad
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 6 ай бұрын
Kasukoduttaallavarkumariyam Mannarkadukarankuruvaattor
@siddiquepa5190
@siddiquepa5190 7 ай бұрын
എല്ലാക്കള്ളവും ഒരു നാൾ പ്പൊളിയും. ഇത് ഭിന്നിച്ചു നിൽക്കുന്ന മുജാഹിദുകൾക്കും ഒരു പാഠം ഉണ്ട് ഇതിൽ നിങ്ങളും ഭിന്നിച്ചപ്പോൾ എന്തെല്ലാം വിളിച്ച് പറഞ്ഞു ഇനിയെങ്കിലും തൗഹീദിൻ്റെ വിശയത്തിൽ ഒന്നിക്കുക
@ReactingVideos
@ReactingVideos 7 ай бұрын
Yes
@noushadkunnumpurath6569
@noushadkunnumpurath6569 7 ай бұрын
പരിണാമസിദ്ധാന്തം, intial singularity,ദൈവം ഉണ്ടോ ഇല്ലയോ ഈ പ്രപഞ്ചം ആര് സൃഷ്ടിച്ചു എന്നൊക്കെ ചർച്ച ചെയ്യുന്നതിന് പകരം. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുന്ന ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കുകയും കോടാനുകോടി വർഷമായി പരിപാലിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ സാർ.... Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിക്കുന്നു Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ( വലിയ മുലകൾ ഉള്ള എന്തിന്?) തരുണീമണികളും 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? Refer..മുജാഹിദ് മൂത്താപ്പയായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@Basheer-w4f
@Basheer-w4f 6 ай бұрын
ഇപ്പോഴും നേരം വെളുക്കാത്ത മനുഷ്യമ്മാരെ കുശുബ്ബ് കുനിട്ടു എന്നു ഇല്ലാതാകും
@muhammedshibli8052
@muhammedshibli8052 6 ай бұрын
നിനക്ക് പറ്റിയതൊക്കെ നൗഷാദിന്റെ കയ്യിൽ നിന്ന് എടുക്കുകയാണ് ലെ.....😂😂😂😂
@Abdurahman-kq2oh
@Abdurahman-kq2oh 7 ай бұрын
😂 ശവത്തിൽ കുത്തരുത്😢😢
@shahulhameedasharaf3992
@shahulhameedasharaf3992 7 ай бұрын
മൂടിപള്ളി 🤔
@Mim-b3h3h
@Mim-b3h3h 6 ай бұрын
Thangalum koruvatturi ayipoyoo?
@abdulmanaf5468
@abdulmanaf5468 7 ай бұрын
🎉piriv aduth comercial city undaakiyath shariyallallo Piriv aduthath yatheem makkal palli ann paranjathu alle
@salihkt4298
@salihkt4298 6 ай бұрын
Allahuvae nee kakjannae,
@nichu1476
@nichu1476 6 ай бұрын
കുരുവട്ടൂർ ഇതൊന്നും ചോദിക്കില്ലായിരുന്നു. പേരോട് ഉസ്താത് കുരുവട്ടൂരികളുടെ കറാമത്ത് തള്ളൽ ചോദ്യം ചൈതു. അതിൽ നിന്നും ഉണ്ടായ പിളർപ്പാണ് ഈ കാണുന്നത്. ഇപ്പോൾ രണ്ടും തല്ലാണ്.😂മബുറം കാക്ക സ്വർണ്ണം ധരിച്ചിരുന്നു.Ap ക്കാരൻ cm നെ കുറിച്ച് എഴുതിയ പുസ്തകം പിൻവലിച്ചത് et..... ഇതെല്ലാമാണ് ഇന്നീ ചോദ്യം ചെയ്യലിന് കാരണം
@abushakira1957
@abushakira1957 6 ай бұрын
കുരുവട്ടൂര് കൾക്ക് വട്ടായി തുടങ്ങി.
@MohammadhaneefHaneef-q9e
@MohammadhaneefHaneef-q9e 7 ай бұрын
😂❤️❤️❤️❤️🌹🌹🌹👍👍👍
@MuhammedBasheer-y6s
@MuhammedBasheer-y6s 6 ай бұрын
മൻസൂർ നീ കൊടുത്തോ പള്ളിക് പൈസ അതിന്ന് തെളിവ് വിട് കൊടുത്ത കാശ് ഞാൻ തരും
@moosakuttyap1401
@moosakuttyap1401 7 ай бұрын
40 കോടി പിടിച്ചിട്ടു എത്ര കോടി കിട്ടി. വല്ല കണക്കും ഉണ്ടോ?
@mytravel565
@mytravel565 6 ай бұрын
വലിയ പള്ളി ഉണ്ടാക്കിയല്ലോ . കണ്ണ് കാണുന്നില്ല എന്നു തോന്നുന്നു.
@indian9178
@indian9178 7 ай бұрын
ആദ്യം ഈ പള്ളിയുടെ പേര് പറഞ്ഞ് പണം പിടുങ്ങുകയാണ്, സ്ഥലം വരെ എടുത്തിട്ടില്ല എന്ന് പറയാൻ മാത്രമായി EK സമസ്തക്കാർ നാട് മുഴുവൻ സ്റ്റേജ് കെട്ടി അത് മുടക്കാൻ വേണ്ടി പ്രസംഗിച്ചിരുന്നു. പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ഉണ്ടായപ്പോൾ എല്ലാറ്റിൻ്റെയും നാവ് ഇറങ്ങിപ്പോയി,😂😂😂
@aboobackeraboobacker2954
@aboobackeraboobacker2954 6 ай бұрын
ഇദ മണ്ണാർക്കാട്ട് കാരൻ എത്ര എർ ച്ചി.ദിവസം തിന്നുന്നുണ്ടാസം കുന്നു ക്കുറ്റി മ്മല നേ ഷാദ് യാളുഠ നല്ല ചേർച്ച
@Hairin458
@Hairin458 6 ай бұрын
അനക്ക് പറഞ്ഞുതരാം സൗകര്യം ഇതാരാ
@Storyofisraziyarath
@Storyofisraziyarath 6 ай бұрын
നീ പറയുന്നതിൽ മുഴുവനും അല്ല എങ്കിലും ചില സത്ത്യമുണ്ട് എങ്കിലും നിന്റെ ഈ പോക്ക് വഹ്ഹാബി മൗലവിമാർക്ക് തലവേദനയാണ് ഇപ്പോഴുള്ള മുഴുവൻ അലവലാതി മൗലവിമാരും നിന്നെപ്പോലെ കൂലിപ്രഭാഷണം നടത്തിയിട്ട് തന്നെയാണ് വന്നദ് നീയും ആ ഒരു ലുക്കിലേക്ക് പോകുന്നുണ്ട് ഇങ്ങനെയാണ് ലോകത്ത് മുഴുവൻ പിഴച്ച്പെറ്റ മുഴുവൻ മൗലവിമാരും ഉടലെടുത്തദ് നിന്നെപ്പോലുള്ളവരിൽ നിന്നും ഉമ്മതിനെ അള്ളാഹു കാക്കട്ടെ ആമീൻ
@haneefacp-ly8ts
@haneefacp-ly8ts 6 ай бұрын
ചെമ്പിനില്ലാത്ത ചൂട് മൂടിക്കോ😂 എത്ര മുക്കൂട്ട് മുന്നണി വന്നാലും Ap ഉസ്താദിനെയും, പ്രസ്ഥാനത്തേയും ഒരു ചുക്കും ചെയ്യാൻ കഴിയില്ല😂😂
@saidutt2826
@saidutt2826 4 ай бұрын
ഒന്നും മാണ്ട മൂന്നും മാണ്ട !
@kpabdu1256
@kpabdu1256 7 ай бұрын
പടച്ചോനെ എങ്ങോട്ടാണ് ഈ പോക്ക പണ്ട 1 തൻ മാർ തെരുവിൽ ഇറങ്ങുന്ന കാലഉം വന്നാൽ ഇതി ഭയപ്പെടുക
@MuhammedMidlajptb
@MuhammedMidlajptb 5 ай бұрын
Adyam grandam fuul vayikk adil ed bagaman paramershikunnad nokk
@IbrahimK-tr9od
@IbrahimK-tr9od 6 ай бұрын
എല്ലാ കാഷ്ടത്തിനും വൈസ്റ്റും പൊറുക്കി മൻസൂർ വയർ നിറക്ക് ഇവൻ സുന്നി അല്ല
@faisalpk9282
@faisalpk9282 7 ай бұрын
കോഴിക്കോട് എന്ന് പറഞ്ഞ് സ്ഥലം മാറി എന്ന് മാത്രം പള്ളി 40 കോടി എന്ന് പറഞ്ഞത് 60 കോടിയോളം ആയി പോയി നിങ്ങളെല്ലാവരും ക്ഷമിക്കണം നോളജ് സിറ്റിയിൽ കാണുന്ന പള്ളി 40 കോടി എന്ന് പറഞ്ഞ് 60 കോടിയോളം ചിലവായ പള്ളി അതുതന്നെയാണ് 😂😂 ഈ നൗഷാദിനെ യും പാർട്ടിയെയും മുൻപേ തന്നെ മനസ്സിലാക്കിയ കാന്തപുരം കോഴിക്കോട് എന്ന് പറഞ്ഞതിന് കാരണം കോഴിക്കോട് എവിടെയെങ്കിലും പള്ളി പൊന്തുന്നു എങ്കിൽ ഫിത്നയെ ആക്കാൻ വേണ്ടി നടക്കുന്നവർ കോഴിക്കോട് മൊത്തം അരിച്ചു പറക്കുന്ന സമയം കൊണ്ട് നോളജ് സിറ്റിയിൽ പള്ളി പണി പൂർത്തിയാക്കി കഴിഞ്ഞു 😂😂
@AbdulAzeez-ob5du
@AbdulAzeez-ob5du 6 ай бұрын
😂
@faisalregal
@faisalregal 6 ай бұрын
ഇതൊന്നും ഞങ്ങൾക് ഏശൂല ങ്ങള് കൈതപ്പൊയിലേക്ക് വെരി അവിടെ കാണാ കൂത്താട്ട്
@abdukp6239
@abdukp6239 6 ай бұрын
ഇപ്പോഴെങ്കിലും ചില മൗലവിമാർക്കെങ്കിലും A. P. ഗ്രൂപ്പ്‌ എന്തിനാണ് ഉണ്ടാക്കിയതെന്ന് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു
@abdulsalim913
@abdulsalim913 5 ай бұрын
മൺസൂറിന്റെമുജാഹിദ് കണ്ണട മാറ്റിയാ ൽ കാണാം
@kaproofings149
@kaproofings149 7 ай бұрын
നൗഷാദ് കുറെക്കാലം കൂടെനടന്നതാ
@muddassirn4425
@muddassirn4425 6 ай бұрын
ഇയാൾ ഏതാ സുന്നിയോ അസുന്നിയോ മറുപടി തരണം മുങ്ങരുത്
@abdulgafoorvk6300
@abdulgafoorvk6300 7 ай бұрын
മുടിപ്പള്ളി ഉണ്ടാക്കാതിരുന്നാൽ കാന്തപുരത്തിന് പരലോകത്ത് അത്രയും കുറച്ച് സമാധാനം പറഞ്ഞാൽ മതി.കട്ട കുറ്റമേ ഉണ്ടാകൂകട്ട കുറ്റമേ ഉണ്ടാകൂറ്റം്റം ഒഴിവായി കിട്ടും
@majeedksdksd7536
@majeedksdksd7536 5 ай бұрын
അന്ന് കള്ളമുടി എന്ന് പറഞ്ഞ നിങ്ങളെ ക്യാഷ് വേണ്ട
@arishhaneefi1239
@arishhaneefi1239 5 ай бұрын
Toziyoore. നിങ്ങൽ കൊടുത്ത. Paysayude resipt കൊണ്ട നിങ്ങളെ paysa ഞാൻ തിരിച്ച് തരാം
@MuhammedBasheer-y6s
@MuhammedBasheer-y6s 6 ай бұрын
ഉസ്താദ് മാർ ഇവരെ പുറത്ത് തള്ളി യത് കൊണ്ട് ഭാഗ്യം
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 6 ай бұрын
Kuruttukadpattiyaebleesumkuruvattorikallum
@jaseebackrazak5142
@jaseebackrazak5142 7 ай бұрын
Ni chora kudikkunna channaie aan mansora
@Unknown-nj3xp
@Unknown-nj3xp 7 ай бұрын
കിയാമത്ത് നാളിന് മുമ്പ് തന്നെ സമസ്ത തമ്മിൽ തല്ലി തീരും
@mohammedbasheer8618
@mohammedbasheer8618 6 ай бұрын
താന്കളുടെ അവതരണം നന്നാക്കണം
@muhammedmuhammed7654
@muhammedmuhammed7654 6 ай бұрын
പൊട്ടൻമാരെ നിങ്ങളെ എന്താ പറീണ്' വെറുതെ ആര് കേക്കാനാ.-------
@AbdulBasith-sn6xc
@AbdulBasith-sn6xc 7 ай бұрын
അനക്ക് തിരിയുന്നത് ഞങ്ങൾക് മനസ്സിലാകുന്നുണ്ട്
@MUHAMMEDALI-99.
@MUHAMMEDALI-99. 7 ай бұрын
അത് മാത്രമല്ല,ഒരു മുടിക്ക് സനദ് ഉണ്ടാക്കിയെടുത്തപ്പോൾ,അവർ കൊണ്ടുവന്ന മുടി രണ്ടായി എന്നതാണ് മറ്റൊരു പ്രത്യേകത......
@muhammediqbalk8582
@muhammediqbalk8582 6 ай бұрын
നൗഷാത് ഖുർആൻ മാറ്റി അർത്ഥം പറഞ്ഞിട്ടുണ്ട് അറിഞ്ഞോ ആവോ ഹോ സോറി അങ്ങേക്ക് കിതാബ് അറിയില്ലല്ലോ വെറുതെ എന്തൊക്കെ പറയല്ലേ
@abdullakvsearath917
@abdullakvsearath917 7 ай бұрын
ഈ തോദ്യൂറും നൗഷാദും ശൈഖും എല്ലാം കല്ലത്തരത്തിൻ്റെ വക്താക്കളും കപടന്മാറുമാണ്,പൈസക്ക് വേണ്ടി നാട് മുഴുവൻ തേണ്ടുന്നു,നൗഷാദ് ഉണ്ടാക്കിയ ക്യാഷ് ഒക്കെ സ്വന്തം തറവാട്ടിൽ നിന്ന് കിട്ടിയതാണോ
@MuhammedShareef-k5w
@MuhammedShareef-k5w 7 ай бұрын
എടാ മോനെ മഞ്ചൂരെ ഉസ്താദിന്റെ ബാക്കി ഇനിയും വരുന്നുണ്ട്
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 6 ай бұрын
എ പി അടിവേര് തോണ്ടുന്നവർ എത്ര കൊടുത്തു
@sirajudheenmohammed6566
@sirajudheenmohammed6566 6 ай бұрын
പുസ്തകം ഫുൾ വായിക്കേണ്ട പൊട്ടാ.....
@arishhaneefi1239
@arishhaneefi1239 5 ай бұрын
Toziyoor. AP ഉസ്താദ് എന്ന് വിളിക്കണ്ട
@shameerkpoyil3474
@shameerkpoyil3474 7 ай бұрын
എന്നിട്ട് ഇവർ ഒരു മൂത്ര പ്പുര ഉണ്ടാക്കിയോ.കാന്തപുരം മലപ്പുറം അടക്കം കേരളത്തിൽ ടൗൺ കളിൽ അടക്കം ജനത്തിന് എത്രയോ പള്ളികൾ ഉണ്ടാക്കി വിശ്വാസികൾ നമസ്കരിക്കുന്നു.ഉദാഹരണം കോഴിക്കോട് ടൗൺ സെൻ്ററിൽ പുതിയ സ്റ്റാൻഡിന് അടുത്ത്.
@MUHAMMEDALI-99.
@MUHAMMEDALI-99. 7 ай бұрын
തൗഹീദ് എന്നാൽ എന്താണ്.....??? ഇത് എന്താണെന്ന് ഇത്രയും കാലത്തിനിടക്ക്,ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക,നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ......??? ഇത് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 7 ай бұрын
മറുപടിയെവിടെ......???
@fakrudeenali710
@fakrudeenali710 7 ай бұрын
ഇപ്പോൾ ഈ മുടി ഏതെങ്കിലും പള്ളികളിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ? ഒന്നു കാണാൻ പറ്റുമോ?
@MajeedAbdul313-ix2ts
@MajeedAbdul313-ix2ts 6 ай бұрын
Kuruvatt
@ashrafkv6785
@ashrafkv6785 6 ай бұрын
ഇവൻ ജീവിച്ചിരിപ്പുണ്ടോ
@ahammedkoya7526
@ahammedkoya7526 6 ай бұрын
പൊട്ടക്കമ്പനി ഒന്നിച്ച് പൊട്ടത്തരം പറയുന്നു.
@MOHAMEDMOHAMED-qm5do
@MOHAMEDMOHAMED-qm5do 6 ай бұрын
മൻസൂർ നിനക്ക് മരിക്കാൻ ചിന്ത യില്ലേ?
@arishhaneefi1239
@arishhaneefi1239 5 ай бұрын
നായി എന്ന് വിളിച്ചിട്ടില്ല
@ShamimAhmed-mj1ec
@ShamimAhmed-mj1ec 6 ай бұрын
Nkoledge citylilundu musliyarepariyate mansoore thanikenda ni kodithuna kodatha nangalk prasnamilla
@muheebrahman-3117
@muheebrahman-3117 7 ай бұрын
ഈനാം പേച്ചിക്ക് കൂട്ട് മരപ്പട്ടി
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 7 ай бұрын
എന്താണ് ഉദേശിച്ചത്
@abdullack4577
@abdullack4577 7 ай бұрын
Usthadinte karanngalal udhghaadanam... 40 kodiyude lndiayile ettavum valiya palli thacmparayil oru5 into 5 Metre flex board masjid te mukalil jhan kure kalam.... Undaayirunnu.....
@muhammadraziuddin6087
@muhammadraziuddin6087 Ай бұрын
Ningalkk commission tannaal ad palli aavo.
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 6 ай бұрын
Chorummeenumnakkiyakasukodukoo
@nizarpt1511
@nizarpt1511 5 ай бұрын
ഏതാണ് ഈ പൊട്ടൻ മൻസൂർ
@abdulnasir6790
@abdulnasir6790 7 ай бұрын
12,kollathn,mumbe,ismahil,sakafi,paraned,neerahi
@saidalavip3662
@saidalavip3662 5 ай бұрын
നിനക്ക് ഇനിയും നിർത്തിക്കൂടെ
@kurafimedia
@kurafimedia 7 ай бұрын
കർണാടക സകാഫി 🤣🤣🤣 പാട്ടുപാടുക
@SadathManzil-jy8qz
@SadathManzil-jy8qz 5 ай бұрын
Kurakum patti kadikilla
@MuhammadAli-nz8bw
@MuhammadAli-nz8bw 7 ай бұрын
ആ രണ്ടത്. Thinit. Muk എടുക്കുക. Engineyano. ദീൻ പ്രബോധനം
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
നജീബ് മൗലാനയുടെ ഗർഭ പുരാണം
11:38
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН