ഉണ്ട് എന്ന് പറയുന്നവരാണ് തെളിയിക്കേണ്ടത്. അല്ലാതെ അങ്ങനെ ഒരു സത്താർ ഉണ്ടാവാൻ സാദ്ധ്യതയില്ലെന്ന് പറയുന്ന ആളല്ല.
@gopakumar8843 Жыл бұрын
ആരോടാ പറയുന്നത് 😂😂😂😂
@PadmakumarT-z3vАй бұрын
സത്താർ ഹൂറികളുടെ കൂടെ ഇപ്പൊ ഉണ്ട്
@RinuThomas-tk3ku Жыл бұрын
ഒരു, ദിവസം മൂന്ന് ഡയാലിസിസ് 😂😂😂😂😂, കഷ്ടം , മണ്ടൻ കാക്ക ഫോൺ വിളിച്ചു കുടുങ്ങി,,,
@Nouchad-fr1jn Жыл бұрын
മനുഷ്യന്മാരെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലല്ലേ എന്റെ ലിയാക്കത്തെ എജ്ജാതി കോമഡി . അടിപൊളി.
@malavayalmal6367 Жыл бұрын
Anak ith enth comadiyada hayavane
@dileepmv74384 ай бұрын
ഒരു കാര്യവും ഇല്ല എന്നല്ല തെളിയിക്കേണ്ടത് , ഉണ്ട് എന്നാണ് !
@ChandruSethu4 ай бұрын
ഹിന്ദുകളിൽ ആണ് പൊട്ടൻമാര് ഉള്ളത് എന്നാണ് വിചാരിച്ചത് 🎉 ഈ വീഡിയോ കണ്ടപ്പോൾ ഹിന്ദുകളെ ആലോചിച്ച് അഭിമാനം തോന്നുന്നു ❤
@keyaar3393 Жыл бұрын
ഒരു ദിവസം കഴുതയും കരടിയും തമ്മിൽ വഴക്കായി. കരടി പറഞ്ഞു പുല്ലിന്റെ നിറം പച്ചയാണെന്ന്, കഴുത പറഞ്ഞു നീലയാണെന്ന്, പൊരിഞ്ഞ തർക്കം... കേസ് വനരാജാണ് സിംഹത്തിന്റെ മുന്നിൽ എത്തി. സിംഹം, കഴുത പറഞ്ഞത് ശരി വച്ച്. കരടിക്ക് 25 അടി കൊടുക്കാൻ ഓർഡറിട്ടു. കരടി: "എന്റെ പൊന്നു രാജാവ്, അങ്ങേക്കും അറിയാം എനിക്കും അറിയാം, ഞാൻ പറഞ്ഞതാണ് ശരിയെന്നു... അവൻ പറഞ്ഞത് ശരി വച്ചതും പോരാഞ്ഞിട്ട്, എനിക്ക് ശിക്ഷയും... ഇതെന്തു ന്യായമാണ്." സിംഹം: "അനിയാ കരടി... ശരിയാണ്. നിനക്കുള്ള ശിക്ഷ എന്തിനാണെന്ന് അറിയുമോ? പുല്ലിന്റെ നിറം പച്ചയാണെന്ന് അറിഞ്ഞിട്ടും, അത് നീലയല്ല എന്നും പറഞ്ഞു ഇജ്ജാതി മണ്ടന്മാരോട് തർക്കിക്കാൻ പോയി സമയം കളഞ്ഞതിന്..." . . ലിയാക്കത്തെ... നിങ്ങള്ക്ക് അടി കിട്ടേണ്ട സമയമായി... പത്തു പാസ്സാകാത്ത ഇജ്ജാതി മണ്ടന്മാരോട് തർക്കിച്ചു സമയം കളയുന്നതിനു.
@RAVAN-sv3yk Жыл бұрын
😂😂😂🤭🤭🤭🤭🤭🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🤔
@Toms.George Жыл бұрын
ഇത് ആ തെണ്ടി കോവാലക്യഷ്ണൻ പറഞ്ഞതല്ലേ.
@sebastianm.m.2558 Жыл бұрын
ഇല്ലാത്ത സത്താറിനെ കാണിക്കാൻ പറ്റില്ല. സത്താർ ഉണ്ടെങ്കിൽ പരസ്യമായി കാണിക്കുക
@malavayalmal6367 Жыл бұрын
Ath venamigil poyi tappada temmadi
@shahanasmusthafa.p.p2779 Жыл бұрын
അങ്ങനെ ലിയാക്കത്തിനു മാത്രം കണ്ടാൽ പോരാ.. നമുക്കും കാണണം.. അങ്ങനെയാണെങ്കിൽ ഡയാലിസിസ് ചെയ്യുന്നവരൊക്കെ ap മന്ത്രികനെ കണ്ടാൽ മതിയല്ലോ.. പണവും മിച്ചം 😅😅😅
@boomboom23023 Жыл бұрын
ആര് പറഞ്ഞു പണം മിച്ചമെന്ന്...കാന്തപുരം ഔലിയ അത് ചോദിച്ചു വങ്ങും😆
@basherrk2072 Жыл бұрын
അതെ എന്റെ ബന്ധത്തിലും ഉണ്ട് ആഴ്ചയിൽ 3 ഡയലീസസ് ചെയ്യുന്ന രോഗി..
@empty8537empty Жыл бұрын
@@basherrk2072aazchayil alla bro.. oru divasam 3 ennam cheyyuna aal...
@judsonpoduthas9926 Жыл бұрын
, 😂😂😂😂
@bilalhamsa4418 Жыл бұрын
സത്യം
@josephvarkey8921 Жыл бұрын
Thanks!
@zainujanmoidutty Жыл бұрын
ഇവന്മാരെ ഇങ്ങനെ പൊതുമധ്യത്തിൽ അപഹാസ്യരാക്കാൻ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്തരുത് 😂😂
@sudheeres4835 Жыл бұрын
പോടാ. ഊളെ. മതം. ആർക്കും. ഉപേഷിക്കാൻ. പറ്റും. അത്. വലിയ. സംഭവമൊന്നും. അല്ല. മരപ്പട്ടി. 😡😡😡
@tomoman5158 Жыл бұрын
ഉറപ്പാണ് അങ്ങനെ ഒരു സത്താർ ഇല്ല
@satharknr869865 күн бұрын
ഞാൻ വന്നു
@satharknr869865 күн бұрын
ഹലോ
@bijlikumar123 Жыл бұрын
കിഡ്നി അടിച്ചു പോയ സത്താറ് കറാമത്തുകൊണ്ട് ചത്തു പോയി .
@madhukar4664 Жыл бұрын
ഇലാത്തതിനു തെളിവ് ചോദിച്ചു വന്ന കുട്ടി സാഷ്ടഘം നമിച്ചിരിക്കുന്നു 🙏
@rajeevvlogs-202411 күн бұрын
വീഡിയോ ഇനിയും ചെയ്യും .....Super 👏👏👏👍👍👍
@YSeni-1 Жыл бұрын
സത്താർ ഉണ്ടെങ്കിൽ ഇപ്പൊ ഇല്ലാതായിട്ടുണ്ടാകും 😌
@YSeni-1 Жыл бұрын
@@KRP-y7y ✋️😁
@krishnaleighton2911 Жыл бұрын
😂😂😂
@rashidabdulazeez1232 Жыл бұрын
അയ്യോ സത്തറിക്ക ആരാ ഇങ്ങള് എനിക്കും കാണണം 🎉
@cs73013 Жыл бұрын
വിസോസികളെ നിങ്ങൾക്ക് .സുവർണ്ണ അവസരം ..രോഗം .മാറ്റിയ ആളെ ഹാജർ ആകു .എത്ര പേര് .മുസ്ലിം ആവും
@satharknr869865 күн бұрын
ഞാൻ ആണ് ആ ആൾ
@muthuzz1952 Жыл бұрын
, ആ സത്താറിന്റെ അഡ്രസ് ചോദിക്കാത്തത് ആണ് ലിയാകത്ത് ചൈത ഏറ്റവും വലിയ തെറ്റ്
@krishnaleighton2911 Жыл бұрын
Yes,,,,,,, ചോദിച്ചാലും പറയാൻ അങ്ങനൊരു അഡ്രെസ്സ് ഉണ്ടായിട്ട് വേണ്ടേ..........
@muthuzz1952 Жыл бұрын
@@krishnaleighton2911 ഇല്ല അവന് എന്ത് മറുവടി പറയും എന്ന് അറിയാം
@ariyilsubair5 ай бұрын
Hispital enkilum arinjal mathi
@jenusworld-t2c Жыл бұрын
ലിയാക്കത്തിന്റെ ക്ഷമയെ നമിച്ചു❤ലിയാക്കത്തെ അങ്ങിനെ ഒരു സത്താർ ഉണ്ടെങ്കിൽ ഞങ്ങൾ ആ ഹോസ്പിറ്റലിലെ എല്ലാ ഡോക്ടർമാരേയും ആയി വരാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തൂടെ ... ഇവൻ മദ്രസ പ്പൊട്ടനല്ലെ😂😂😂
@harismkharismk7403 Жыл бұрын
നിറ്റെ തള്ളയുടെ പൊട്ടൻ എല്ലേ നീ.
@basherrk2072 Жыл бұрын
Liyakathu ക്ഷമയോടെ സംസാരിച്ചു..
@bilalhamsa4418 Жыл бұрын
ഞങ്ങളും മദ്രസ്സയിൽ പഠിച്ചതാണ്.. മദ്രസ്സയെ കുറ്റം പറയേണ്ട.. നമ്മൾ നല്ലവരായ ജീവിച്ചാൽ മതി
@Muhammed-qj5tw Жыл бұрын
.. 6
@AHMEDALI-yn4wt Жыл бұрын
മനസ്സിലാക്കാൻ കഴിയണം. ഇനി ആ ഡയാലിസിസ് ന്ടെ ആവശ്യം ഇല്ലാത്തിരിക്കട്ടെ. എന്ന ഒരു പ്രാർത്ഥന യാണ്.
@dinosaur_kl Жыл бұрын
2 കിഡ്നിയും തകരാറിലായ ഒരു സത്താർ എന്റെ നാട്ടിൽ ( കണ്ണൂർ ) ഉണ്ടായിരുന്നു. അയാൾ AP ക്കാരനാണോ എന്നറിയില്ല. ( അയാളുടെ ഭാര്യവീട്ടുകാർ AP ക്കാർ ആയിരിക്കാൻ സാധ്യതയുണ്ട്. ) കൃത്യമായിട്ട് അറിയില്ല. നാട്ടുകാർ അയാളുടെ ഒരു ചികിത്സ സഹായ ഫണ്ട് ഉണ്ടാക്കിയിരുന്നു. എന്നാൽ ഫണ്ട് സ്വരൂപണമൊക്കെ തകൃതിയായി നടക്കുന്നതിനിടയിൽ അയാൾ മരണപ്പെട്ടു. അതുവരെ കിട്ടിയ തുക അയാളുടെ കുടുംബത്തിന് കൈമാറി. ഇത് ഒരു മൂന്ന് മാസം മുൻപ് സംഭവിച്ചതാണ്. ഈ സത്താറാണ് കാന്തപുരം പറയുന്ന ആ സത്താറെങ്കിൽ പിന്നെ അയാൾക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നിട്ടില്ല. അപ്പൊ ഇത് ശെരിക്കും ഉസ്താദിന്റെ കറാമത്തല്ലേ ??
@joshybenadict6961 Жыл бұрын
ഉസ്താദ് പറഞ്ഞു പാവം സത്താർ അനുസരിച്ച് സത്താർ ഇന്നില്ല അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.😢
@jiniboobo402 Жыл бұрын
😂😂😂
@empty8537empty Жыл бұрын
Yes that's really a kamarath.... 😂😂
@judsonpoduthas9926 Жыл бұрын
😂😂😂😂
@ashkerkonnoth Жыл бұрын
സത്താർ അടുത്ത 4 ദിവസം ഡയാലിസിസ് ചെയ്യണ്ട. 5 ൻ്റേ അന്ന് ചെറുതായിട്ട് ഒന്ന് മരിക്കും. അത് കര്യക്കണ്ട. പിന്നെ ഡയാലിസിസ് വെണ്ട
@azeez-gv3rp Жыл бұрын
ന്റെ ലിയാകതേ ആ മൊബൈൽ നമ്പർ ഒന്ന് ഇതിൽ ഇടൂ ഞാൻ പോയി നോക്കികൊള്ളാം കണ്ണൂര് എനിക്കും AP യുടെ മുരിതാവണം 😄😄😄
@maanumanjeri7655 Жыл бұрын
ഞാനും
@ravicamando517 Жыл бұрын
AP ൻ്റെ ബീട്ടില് ബച്ച നല്ല കോയി ബിരിയാണീൻ്റെ മണം ഇബിടം വരെ അടിച്ചിന്😂😂😂😂
@varghesepa5468 Жыл бұрын
എന്റെ കർത്താവേ ഇത് കേരളം തന്നെയാണോ? വിവരമില്ലാത്ത കുറെ മെയ്ലാര് കുട്ടിയോള്😂
@adhi7610 Жыл бұрын
കേരളത്തിൽ മുൻപ് എങ്ങും ഇല്ലാത്ത രീതിയിൽ കുറാന്നും ഹദീസും മാത്രം പഠിച്ച് വളരുന്ന ചെറുപ്പക്കാർ ഉണ്ട് . ലോകത്തിൽ വേറൊന്നിനെ പറ്റിയും ഇവർക്ക് അറിയില്ല. പണ്ട് മലപ്പുറത്ത് വാരിയന്കുനനന്റെ ജിഹാദി കൂട്ടങ്ങളെ കത്തിക്ക് മുന്നിൽ മതം മാറിയ ഹിന്ദുക്കളുടെ മൂന്നാം തലമുറ ആണ് ഇതിനെ പൈസ കൊടുത്ത് വളർത്തുന്നത് . ഇവർക്ക് ഉള്ള അപകർഷതാബോധം ആണ് ഗൾഫിൽ പോയ് പൈസ ഉണ്ടാക്കിയതിന് ശേഷം 'യഥാർഥ മുസ്ലിം' ആവാൻ ഇത്തരം സംഘടനകൾക്ക് വൻ ഫണ്ട് നൽകുന്നതിന് പിന്നിൽ. ആയിരകണക്കിന് വരുന്ന ഈ താലികെട്ട് കുട്ടികൾ ഏതോ പാരലൽ ലോകത്ത് ആണ് ജീവിക്കുന്നത് , ഇവർ അടുത്ത തലമുറയിലെ മുജാഹിദ് ബാലുശ്ശേരിയും എംഎം അക്ബറും ആണ് .
@Toms.George Жыл бұрын
കർത്താവിന്റെ ആളുകൾക്ക് വേറെ ഭ്രാന്ത് ആണ് ബഹ്ഹഹ്ഹഹ്ഹഹ്ഹ.
@jibish7999 Жыл бұрын
ആ ബെസ്റ്റ്. കർത്താവ് ഇതിലും ഉടായിപ്പല്ലേ 😅
@thomasthekkekara Жыл бұрын
ഒരാളെ ഇങ്ങനെ വിഷമിപ്പിക്കരുത്. അദ്ദേഹത്തിന് സത്യമല്ല വിശ്വാസം ആണ് വലുത്.
@crrajendramenon5892 Жыл бұрын
You have given a patient reply. Not used any bad words. Good. Thanks.
@satharknr869865 күн бұрын
ഞാൻ ആണ് കണ്ണൂരിലെ സത്താർ എപി ഉസ്താദ് പറഞ്ഞത് സത്യം ആണ്
@aamishebi5510 Жыл бұрын
കാന്തപുരം ഉസ്താദിനു അനുയായികൾ കുറവില്ല.... ഒരുപാട് ഇണ്ട്...... ഇയാൾ ഇല്ലെങ്കി ustd ആരുമില്ലാതായിപ്പോവുന്നില്ല 🥰
@musthafapulickal4051 Жыл бұрын
Jeevichu theeratte!
@josejacob3741 Жыл бұрын
അയാളുടെ എല്ലാ അനുയായികളും മന്ദബുദ്ധികളായിരിക്കും...തീർച്ച.. അള്ളാഹു സാക്ഷി..😂😂😂
@tk.devadas1991 Жыл бұрын
Dear Liya,very interesting
@NeoLeo877 Жыл бұрын
2 കിഡ്നി തകരാറിലായാൽ ആഴ്ചയിൽ 3 ഡയാലിസിസ് ഉണ്ടാകൂ ,അതിനാണ് ഈ വിവരം കെട്ടവന്മാർ ദിവസം 3 ഡയാലിസിസ് എന്ന് പറഞ്ഞ് തള്ളിയത്🤣🤣🤣 പനിക്ക് ഗുളിക കഴിക്കുന്നത് പോലെയാണ് ഡയാലിസിസ് എന്ന് വിചാരിച്ചുകാണും.🤭🤭🤭🤭
@ashlirasal.k8685 Жыл бұрын
3×7=21 dialysis per week 😂
@റസാഖ്അബ്ദുൾറഹ്മാൻ Жыл бұрын
സത്താറും പടച്ചോനും ഇപ്പൊ ഒരേ പോലെ ആയി . രണ്ടും ഇല്ല എന്ന് തെളിയിക്കണം 😂
@Chikku00713 Жыл бұрын
ട്രോൾ ഓഫ് ദി വീക്ക് 👍💐👏
@yasiyasi7848 Жыл бұрын
😂😂😂
@sanjaybbma Жыл бұрын
😂
@razeel94 Жыл бұрын
😂😂
@arman8338Y Жыл бұрын
ക്ഷമ അപാരം ഭായ് 💯👏👏.
@AbdulRasheed-lv3lz Жыл бұрын
ഇതെന്ത് പൊട്ടന്മാർ. ഒരാൾ ഉണ്ടെങ്കിൽ അതല്ലേ തെളിയിക്കേണ്ടത്. അല്ല ഇതു കേൾക്കുന്ന ഞാൻ പൊട്ടനാണോ
@mujeebm2599 Жыл бұрын
AP ക്കാർ കുടുങ്ങി. ഇവർക്ക് വരുമാന മാണ് പ്രശ്നം😊
@ibrahimibrahim9227 Жыл бұрын
മുഹമ്മദിന് തന്നെ കറാമത്ത് കാണിക്കാൻ കഴിഞ്ഞിട്ടില്ല എന്നിട്ടാണ് ഏപ്പിക്ക്
@joshybenadict6961 Жыл бұрын
വെറുതെയല്ല ഇറാനിൽ ആയിരക്കണക്കിന് പള്ളികൾ പൂട്ടി കൊണ്ടിരിക്കുന്നത്😂😂😂
Muhammedhinte (s-a) muhjisathum karaamathum bodhyappedaatha yukthivaadhikalundengil ethra thelivu venamengilum njan nirathaam pakshe AP yude karaamathukalkk islamumayi oru bandhavumilla Ningal e madhathinethire cheythu konddirikkunna paniyude veroru versionanu E kapada purohithanum koottarum cheythu konddirikkunnath E randdu koottarkkethireyum poruthuvaan Ulsaahamallathe mattonnumilla?
@abdulrahiman541 Жыл бұрын
❤❤❤❤❤
@mathewkpv Жыл бұрын
ഒരു സാധനം ഉണ്ടെന്നാണ് തെളിവ് വേണ്ടത്. ഉണ്ടെന്ന് തെളിവ് ഹാജരാക്കാന് കഴിയില്ലെങ്കില് ഇല്ലെന്ന് അനുമാനിച്ചാണ് നാം എല്ലാ കാര്യത്തിലും മുന്നോട്ട് പോകുന്നത്. അല്ലാത്തവരെ സംശയരോഗികളായി കാണേണ്ടിവരും. അതൊരു കടുത്ത മാനസികരോഗം തന്നെയാണ്.
@richamathewparamattam9899 Жыл бұрын
😢 എൻ്റെ ലിയ ഇവൻമാരോട് മറുപടി പറയണ്ട ആവശ്യം പോലും ല്ല
@shaijilzan7549 Жыл бұрын
യുക്തി വെച്ച് നോക്കുകയാണെങ്കിൽ കണ്ണൂരിൽ അങ്ങനെ ഒരു സത്താർ ഇല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ആദ്യം ലിയാക്കത്തലിക്കാണ്. കണ്ണൂർ മൊത്തം ഒന്ന് അരിച്ചു പെറുക്കിയാൽ മതി സിമ്പിളായി സത്താറിനെ കണ്ടെത്താം. ഇനി സത്താർ ഉണ്ട് എന്ന് തെളിയിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. കാരണം അത് തെളിയിക്കാൻ ആ പരിപാടി സംഘടിപ്പിച്ചവരെ സമീപിക്കണം, അന്ന് ആ വേദിയിൽ പരാമർശിച്ച സത്താറിന്റെ അഡ്രെസ്സ് വാങ്ങണം, അതന്വേഷിച്ച് കണ്ടെത്തണം, കണ്ടുമുട്ടണം. ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.. അതുകൊണ്ട് സത്താർ ഇല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ലിയാക്കത്തലിക്കായിരിക്കും 👍🤦♂️
@jacway6159 Жыл бұрын
😂
@parasf22 Жыл бұрын
ഇല്ലാത്ത കാര്യം എങ്ങനെ തെളിയിക്കും ബ്രോ 🤷🏻♂️ഉണ്ടെന്ന് പറഞ്ഞ ആളല്ലേ തെളിയിക്കേണ്ടത് 🤷🏻♂️
@Jack_Sparroww_09 Жыл бұрын
😂😂😂
@jacway6159 Жыл бұрын
@@parasf22 sarcasm aan bro
@shaijilzan7549 Жыл бұрын
@@parasf22 കണ്ണൂര് മൊത്തം തപ്പിപെറുക്കിയാൽ ആളെ കിട്ടിയില്ലെങ്കിൽ അതൊരു തെളിവായില്ലേ. മറ്റേത് പരിപാടിയുടെ സംഘാടകരെ സമീപിച്ചു അഡ്രസ് വാങ്ങിയിട്ടൊക്കെ വേണ്ടേ അത് റിസ്ക്കല്ലേ 😁
@PredeepPredeep-ki8st3 ай бұрын
Super ❤❤❤
@LiyabavaLiyabava1234ktr-kt1rs Жыл бұрын
സാത്താറിനെ 100എണ്ണം ഉണ്ടാക്കാം..1ദിവസം 3ടെയാലിസ് ചെയ്യുന്ന ആള് ഉണ്ടോ അതാണ് അറിയേണ്ടത്
@RajeshKumar-rq3qk Жыл бұрын
ലിയഖത്.. നിങ്ങൾ സൂപ്പർ ആണ്
@firuvm Жыл бұрын
1 ദിവസം 3 dialysis.. തള്ള് liyaakath പൊക്കി..😂😂😂
@vimal8966 Жыл бұрын
Dialysis എന്താണു എന്ന് അറിയുന്നവർ ഇത് പോലെ വന്നു സ്വയം മണ്ടൻ ആവാൻ ശ്രമികില്ല.
@skariapj1798 Жыл бұрын
"ഒന്നും വേണ്ട മൂന്നും വേണ്ട ".. അതിന്റെ അർത്ഥം നിങ്ങള്ക്ക് മനസ്സിലായില്ല അല്ലെ ? " ഇനി ഒന്നും മൂന്നും കൊടുത്തിട്ടൊന്നും കാര്യമില്ല , അവന്റെ കാര്യം പോക്കാണ്".. എന്ന്.
@jacobmathew71555 ай бұрын
🙏🙄
@അബ്ദുൽമജീദ്തേക്കിൽ Жыл бұрын
കോട്ടയത്ത് കുറെ മത്തായിമാരുണ്ട്, അതു പോലെ കണ്ണൂരിൽ കുറെ സത്താറുമുണ്ട്, എത്ര പേരെ ഹാജറാക്കണം..
@muhammedashraf9494 Жыл бұрын
Ali Iniyum Cheyyanam Angane oru Satharilla Chettakal pavangale pattichu jeevikunnu
@krishnaleighton2911 Жыл бұрын
ഒരു ദിവസം മൂന് ട യലിസസോ,,,, ho my God,,,,, unbeliveble 😮😮😮😮 Liyaakath bro,,, leave it........... എങ്കിലും സത്താറെ,,,,,,, ഒരു ദിവസം മൂന് ഡയായലിസസ്സിനെ താങ്ങുന്ന അങ്ങേയുടെ കൈവ് അപാരം തന്നെ,,,, God bless you,
@sidhiquepc Жыл бұрын
ആദ്യമായി യുക്തിവാദി കളെ ക്കൊണ്ട് ഒരു ഉപകാരം ഉണ്ടായി 👍👍👍
@rehmathchalil6913 Жыл бұрын
ചിരിച് ചിരിച്..... ചിരിച്.. മതിയായില്ല... കുറച്ചൂടെ വേണം ആയിരുന്നു... 😄
@Valsarajan_4 Жыл бұрын
എല്ലാ മതങ്ങളിലും ഇങ്ങിനെയുള്ളവരുണ്ടോ?
@വ്ഴഴഴ്വ Жыл бұрын
മിസ്റ്റർ ലിയാക്കത്ത്: താങ്കൾ വളരെ ക്ഷമാശീലനായ വ്യക്തിയാണ് , നല്ല മനുഷ്യ സ്നേഹിയും ആണ്. അഭിനന്ദനങ്ങൾ.
@muralidharannair162 Жыл бұрын
ബെസ്റ്റ് കണ്ണാ ബെസ്റ്റ്.... പിണറായി അല്ലേ ഭരിക്കുന്നത്.. പേടിച്ചണ്ട....! ഹ ഹ..
@sukumarankn947 Жыл бұрын
കള്ളത്തരം ഡിം..... ലിയാ കീപ്പിറ്റ് അപ് :
@Activity77 Жыл бұрын
കൊള്ളാം കിട്ട്ണി രോഗികൾ ഈ മൊയിലാരെ കണ്ടാമതി അല്ലെ ഇനി കേരളത്തിൽ കിട്ട്ണി രോഗികൾ പേടിക്കണ്ട 😂😂😂
@joshybenadict6961 Жыл бұрын
അപ്പോൾ ഡയാലിസിസ് സെന്റർ അടച്ച് പൂട്ടാം. എല്ലേ ?😂😂😂
@Muhammed_Basheer Жыл бұрын
Liyaqat you hav talent of handling debates and arguments..keep it up. 😅
@gg5369 Жыл бұрын
കഴുതപ്പുറത്ത് ഒരു വിവരദോഷി പറന്നത് വിശ്വസിക്കുന്ന ശിഷ്യൻ ഒരു കഴുത ആയില്ലെങ്കിലെ അത്ഭുതമുള്ളൂ 🤣🤣🤣🤣
@hannefa817 Жыл бұрын
ജീവിക്ക് ന്ന ഉസ്താതു മാരുടെ കറാമത്ത് ഇത്തോ തിലാണെങ്കിൽ മരിച്ച് കഴിഞ്ഞാൽ എങ്ങനെണ്ടാകും....
@radhakrishnant7626 Жыл бұрын
Liakath ali sir❤
@basherrk2072 Жыл бұрын
സത്താർ ഉണ്ടെന്നു തെളിയിച്ചാൽ ആയിരക്കണക്കിന് മൂരീദു മാരെ ഉണ്ടാക്കിത്തരാം...
@ashrafkp-pd6ek Жыл бұрын
ഞാൻ കണ്ണൂർ കാരനാണ് എൻറെ നമ്പർ തരാം ലിയാഖത തേ ഞാൻ പോയി കണ്ടോളാം അവരോട് എന്നെ വിളിക്കാൻ പറയൂ
@mahamoodmahmood6558 Жыл бұрын
ധൈര്യമായി കണ്ണൂരിലേക്ക് വന്നോ ഞങ്ങൾ കൂടെയുണ്ടാവും
@abdulkadermoussashamlan Жыл бұрын
sahodara njan kannuril janichu valarnna oralakunnu ee sambavathinnu shesham njan athine kurich anweshichu angine oru sambavam illa angine oralilla
@AbdulRasheed-lv3lz Жыл бұрын
ഒരു ഡയാലിസിനു മിനിമം നാലു മണിക്കൂർ എങ്കിലും വേണം. രണ്ടു വൃക്കകളും പോയവർക്ക് ആഴ്ചയിൽ മൂന്ന്ഡയാലിസിസ് മതിയാവും. ഉസ്താദ്മാരെ തള്ളുമ്പോൾ ഒന്ന് ഇടവും വലവും നോക്കണ്ടേ
@jayakumarpradeepam5142 Жыл бұрын
Not three times in one week, the claim is three times in a week. It is a big lie.
@m.c.j3279 Жыл бұрын
അങ്ങനെ വല്ലതും ഉണ്ടങ്കിൽ പറയണേ ഡയാലിസിസ് ചെയ്യുന്ന രണ്ടുപേർ എന്റെ നാട്ടിലുണ്ട്
@praveensreeram58534 ай бұрын
സത്താർ ആയിരിക്കില്ല, സർബത്തായിരിക്കും........ ഡയല്യൂട്ട് ഒന്നും ചെയ്യണ്ട എന്നായിരിക്കും പറഞ്ഞത്...
@ARJUN-qv2io17 күн бұрын
@@praveensreeram5853 🤣
@reginadapuram7289 Жыл бұрын
കണ്ണൂർ ഉള്ള മുഴുവൻ മഹല്ലിലും ഒരു നോട്ടീസ് കൊടുത്താൽ കിഡ്നി രോഗി ആയ സാത്താറിനെ കണ്ടെത്താൻ ആകില്ലേ 🤔🤔🤔
@ahammedmt3645 Жыл бұрын
ഇതിൽ യുക്തിവാദി വിജയിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. Ap.ക്കാർ എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. സത്താർ ഉണ്ടോ ഇല്ലയോ എന്ന് Ap ക്കാർ തെളീക്കണം അതാണ് ന്യായം.
ഒരു ഡേ 3 ചെയ്യാം ബ്രോ യന്ത്രത്തിന്റെ സഹായത്തോടെ ചെയ്യുന്നുണ്ട് മൂന്നു തരം ഡയാലിസിസ് ഉണ്ട് 👍
@MuhammedAli-eg1is Жыл бұрын
അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ തർകിച്ചിട്ട് കാര്യം ഇല്ല മനുഷ്യൻ ജനിക്കുന്ന തും മരിക്കുന്നതും അല്ലാഹു വിൻ്റെ ഇഷ്ടത്തിന് ജീവിക്കുന്നത് സ്വന്തം ഇഷ്ടത്തിന് അല്ലാഹു വിൻ്റ ഇഷ്ട തിന് ജീവിക്കുക
@s4everything248 Жыл бұрын
😊
@lananashaismail3469 Жыл бұрын
Ap അയാൾ ക് രോഗം വന്നിട്ട് ഹോസ്പിറ്റൽ ആയിരുന്നു
@sualimansulai9050 Жыл бұрын
ഈ 2024 എന്ത് കരാമത്ത് ആണെടോ
@tomoman5158 Жыл бұрын
മുജാഹിദ് ബാലുശ്ശേരി.. എന്ന് പറഞ്ഞപ്പോൾ എന്താണ് stop ചെയ്തത്
@jaisalkdy8629 Жыл бұрын
Oraalkk oru dhivasam 3 dialyse cheyyan pattumo ?
@fredinmathews1047 Жыл бұрын
സത്താർ ഇല്ലാ വേണമെങ്കില് ഒരു കുപ്പി അത്തർ തരം 😂
@krishnaleighton2911 Жыл бұрын
😂😂😂
@joshymaradu1 Жыл бұрын
😂
@PKB-j7b Жыл бұрын
Ap usthad is thedeputy healthminister of honorable allah
@moidoochittalikkal95813 ай бұрын
Nice
@shibin-em5ek Жыл бұрын
വീണ്ടും വീണ്ടും നാണം കെടാൻ.. ഇരന്നു ചോദിച്ചു മാനം കളയുന്ന ടീംസ് 😂അവന്റെ പിറകെ സത്തറിനെ തേടി പോവില്ല എന്ന പൂർണ വിശ്വാസം ഉണ്ട് അവനു... മൊബൈലിൽ വീഡിയോ ചെയ്യാൻ നെറ്റ് ഉണ്ടാകില്ല പാവം അതായിരിക്കും 😂
@krishnakumar-ii1tb Жыл бұрын
Highlight.ഇങ്ങള് പണ്ടൊരാളെ വയ്യല്ല് പറയാൻ കൊണ്ടോയിരുന്നില്ലേ 🤣🤣🤣 മീൻ ഹാദ നഫർ???
@basherrk2072 Жыл бұрын
ചേകനൂർ
@AliAk-vi2fk Жыл бұрын
വിവരക്കേടിന്റ ദൃസ്റ്റാന്ധം 😅😅😅😅😅
@aliAli-ki8uv Жыл бұрын
ഇരു ടീമിനും വിജയം മഹ്ശറയിൽ എത്തണം ജനിപ്പിച്ച മാതാപിതാക്കളെ മക്കൾ ചോദ്യം ചെയ്യുന്ന കാല ഘട്ടമാണ് ഇത്
@scienceclassroom9988 Жыл бұрын
പരസ്യമായി എല്ലാ പരിപടികളും വിടാമോ ഹേ പൊട്ടൻ മുരീദേ
@MoosakuttyThandthulan Жыл бұрын
ലിയാ ബ്രൊ.... പൊളിച്ചു 👍👍👍👍💞💞💞💞👏👏👏👏
@whories72jannah46 Жыл бұрын
കറാമത്തൊന്നും കാണിച്ചില്ലേലും, കാണാമറയത്ത് പലതും കാണിച്ച്ക്ക്ണ് ഞമ്മന്റെ വ്യാജ പ്രവാചകൻ മമ്മുണി.
@ashkerkonnoth Жыл бұрын
ഡയാലിസിസ് എന്നൽ എന്തോ ഗുളിക ആണെന്ന് കരുതി ഉസ്താദ്. സാധാരണ ഗുളിക ആണല്ലോ 1 വീതം 3 നേരം കൊടുക്കൽ
@thrissivaperooraan Жыл бұрын
😂😂😂😂😂 ആ ചെങ്ങായി പെട്ട്.... 😂😅😂😅😂😂😂😂
@shakirmek Жыл бұрын
Video call cheythal sathaar nte mukham athil theliyule...oonentha jinnaaa😂😂😂😂
എവിടെയെങ്കിലും ഇങ്ങനെ ഒരു രണ്ട് കിഡ്നിയും പോയ സത്താർ ഉണ്ടെങ്കിൽ ഉടനെ മർക്കസിൽ ഹാജരാവുക പ്ലീസ്
@Nobody-hc9mz Жыл бұрын
ഈ വിഭാഗം ഒക്കെ ആണ് ഇസ്ലാമിനെ വിറ്റ് കാശ് ആക്കുന്നത് 😂, പൊട്ടന് മാരായ അണികള് ആണ്, റിയൽ ഇസ്ലാമിനെ അറിയാത്തവര്.
@baburajmozhikkal1224 Жыл бұрын
ഡയാലിസിസ് ചെയുന്ന കുറേ രോഗികൾ ഉണ്ട്......
@maanumanjeri7655 Жыл бұрын
അല്ലാഹ് ഇല്ല എന്നു പറഞ്ഞാൽ അവർ പറയും ഇല്ല എന്ന് തെളിയിക്ക്ന്ന് 😂😂😂
@bavas9568 Жыл бұрын
സത്താറിനെ അടുത്ത് തന്നെ ഉണ്ടാക്കി സനദുമായി വരും സത്താറല്ല പേരു മാറിയതാ ഗിത്താർന്നാ😂
@pknm6702 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌പലകാര്യത്തിലും നിന്നോട് വിയോജിപ്പുണ്ടെങ്കിലും ഈവിഷയത്തിൽ നീ പറഞ്ഞത് 100% ൽ 100% സത്യമാണ് അവർ കറാ മത്ത് കള്ളന്മാർ 👌👌👌👌അവർ മരിച്ചവർക് ജീവൻ കൊടുക്കുകയും cm അന അള്ളാ എന്നാ പറഞ്ഞത് അല്ലാഹുവിന് എന്തെങ്കിലും ചെയ്യണമെങ്കിൽ അതുപോലും ap ഉസ്താദിനോട് സമ്മതം ചോദിക്കേണ്ടിവരും എന്ന് പോലും തള്ളിമറിച്ച അഹ്സനിമാരുള്ള കൗമാണ്
@TheRasheedkk2 ай бұрын
സത്താർ നേ കൊണ്ടുവരൂ....
@CY1263 Жыл бұрын
ഇല്ലാത്ത കാര്യം എങ്ങനെയാണ് തെളിയിക്കുന്നത്? ഉള്ള കാര്യം തെളിയിക്കാനല്ലേ എളുപ്പം?
@basheerbasheer1259 Жыл бұрын
ഞാൻ കണ്ണൂരിൽ ആണ് ഉള്ളത് എന്നെ sathrinrne കാണിക്കുമോ
@TheboysPTB5335 Жыл бұрын
കറാമത്തു മാമനെ രക്ഷിച്ചത് വിദഗ്ദ്ധ ഡോക്ടർമാർ ആണെന്ന് കേട്ടു എന്തരോ എന്തോ 😂
ഇല്ലാത്ത സത്താ റിനെ കാണിക്കാൻ പറ്റത്തില്ലെന്നു ഈ മദ്രസ പൊട്ടന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്
@harismkharismk7403 Жыл бұрын
ചാകാ പൊട്ടൻ
@sebastianm.m.2558 Жыл бұрын
@@harismkharismk7403 ആദ്യം പോയി നാക്കു വടിക്ക്. ചാകാ അല്ല ശാഖ. നൂറു പ്രാവശ്യം എഴുതി ശരിക്ക് ഉറക്കെ വായിച്ചു പഠിക്കണം. ശരിയായിക്കൊള്ളും
@binuabraham3621 Жыл бұрын
ലോകത്ത് എവിടെയും ഉള്ള ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ തന്നെ പറയുന്നതും പറഞ്ഞതിന്റെ അഭിലാഷം ആഗ്രഹം ആശ പ്രതീക്ഷ മോഹം ആണ് ലോകത്ത് എവിടെയും ഉള്ള ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ എറ്റവും വലിയ അഭിലാഷം ആഗ്രഹം ആശ പ്രതീക്ഷ മോഹം ആണ് എന്ന് പറയുന്നത് ലോകത്ത് എവിടെയും ഉള്ള ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആയ എല്ലവരും പറയുന്നു