കുസൃതിക്കാരിയായ തന്റെ മകളെക്കുറിച്ച് KPAC ലളിതയുടെ അമ്മ "ഭാർഗ്ഗവിയമ്മ"

  Рет қаралды 688,133

Amrita TV Shows

Amrita TV Shows

2 жыл бұрын

കുസൃതിക്കാരിയായ തന്റെ മകളെക്കുറിച്ച് KPAC ലളിതയുടെ അമ്മ "ഭാർഗ്ഗവിയമ്മ"യുടെ വാക്കുകൾ...
#AmritaTV #KPACLalitha #MalayalamFilm #Actress #condolences #RIP #Samagamam

Пікірлер: 210
@nhtrollhub8242
@nhtrollhub8242 2 жыл бұрын
മകളുടെ ഉയർച്ച കാണാൻ ഭാഗ്യം കിട്ടിയ അമ്മ 😍😍
@freddy-us5ey
@freddy-us5ey 2 жыл бұрын
Amma maricchirunnu. Amma alla
@jencybinu703
@jencybinu703 2 жыл бұрын
നല്ല രസമുണ്ട് അമ്മുമ്മയുടെ സംസാരം കേൾക്കാൻ ☺️☺️
@sreelakshmi4662
@sreelakshmi4662 2 жыл бұрын
കാണപ്പെടുന്ന ദൈ വം അമ്മ 🙏🙏🙏3പേരും പോയി 🙏കാണുമ്പോൾ വല്ലാത്ത വിഷമം. 🙏🙏🙏🙏🙏🌹
@sheriadhil6260
@sheriadhil6260 2 жыл бұрын
അമ്മമ്മയുടെ ചിരി..... സൂപ്പർ
@roshanbabu2785
@roshanbabu2785 2 жыл бұрын
പൊന്നുപോലെ സൂക്ഷിക്കേണ്ട ഒരു വീഡിയോ, ❤❤❤👍👍👍🙏🙏🙏
@Akh199
@Akh199 2 жыл бұрын
അമ്മൂമ്മയുടെ നിഷ്കളങ്കമായ ചിരി. മൂന്നു പേർക്കും പ്രണാമം 🙏🙏🙏🙏
@nandhu4878
@nandhu4878 2 жыл бұрын
കണ്ണുമ്പോൾ സങ്കടം വരുന്നു 😥😥I Love you Amma❤❤❤
@deviragesh2819
@deviragesh2819 2 жыл бұрын
നല്ല രസമുണ്ട് അമ്മയുടെ സംസാരം കേൾക്കാൻ . മൂന്നു പേരെയും ഇനി കാണാൻ പറ്റില്ലല്ലോ❤️😘🥰🥰😘🙏🙏🙏😞😥😓
@aasabu1314
@aasabu1314 2 жыл бұрын
നമ്മളും ഇതുപോലെ പോകാനുള്ള ദിവസങ്ങൾ അടുത്തു കൊണ്ടിരിക്കുന്നു.
@cassianakanappilly1707
@cassianakanappilly1707 2 жыл бұрын
@@aasabu1314 12
@sanishtn3963
@sanishtn3963 2 жыл бұрын
എന്ത് രസമാണ് ആ അമ്മയുടെ സംസാരം 😍...
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
3പേരും ഇപ്പോൾ ഒന്നിച്ചിരുന്നു ചിരിക്കുന്നുണ്ടാകും. ഓർമപ്പൂക്കൾ 🌹
@sreejalakshmyvineethsreeja3100
@sreejalakshmyvineethsreeja3100 2 жыл бұрын
3 perkkum pranamam
@julebaby6536
@julebaby6536 2 жыл бұрын
3perkkuo pranamo 🙏🙏🙏🙏💐💐
@sharadat4633
@sharadat4633 2 жыл бұрын
@@sreejalakshmyvineethsreeja3100 qqw
@ajithaasokan7944
@ajithaasokan7944 2 жыл бұрын
കുറച്ചുകഴിഞ്ഞു തനിക്കും അവരോടൊപ്പം കൂടാo 😄😄😄🤣🤣🤣
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
@@ajithaasokan7944 nammal pinne ivde okke undakum allee😂
@vishnulekshmi8010
@vishnulekshmi8010 2 жыл бұрын
മൂന്നുപേരും ഇപ്പോൾ സ്വർഗത്തിൽ വെച്ചു കണ്ടിട്ടുണ്ടാകും... പ്രണാമം...
@user-ug8pj3hz5u
@user-ug8pj3hz5u 2 жыл бұрын
3പേരും എത്ര സ്മാർട്ട്‌ 😍😘ഇപ്പോൾ സ്വർഗത്തിൽ ഇരുന്ന് കഥ പറയും 😭😭🙏
@notethepointswithshaji5490
@notethepointswithshaji5490 2 жыл бұрын
കാഴ്ചക്കാർ കൂടും, പക്ഷെ മനസ്സിൽ വല്ലാതെ വിങ്ങുന്നു. ചേച്ചിയുടെ വിയോഗം അങ്ങു വിശ്വസിക്കാൻ പറ്റുന്നില്ല. ഓരോ സിനിമയുടെയും നല്ല നല്ല ഭാഗങ്ങൾ ഇപ്പോ വന്നുകൊണ്ടിരിക്കുന്നു, കാണുമ്പോൾ ഞാൻ വിങ്ങുന്നു.... അമ്മയാണെനിക്ക്‌.
@seldom44
@seldom44 2 жыл бұрын
അമ്മ ദൈവത്തിന്റെ പ്രതിരൂപം. അമ്മയില്ലെങ്കിൽ ജീവിതം ശൂന്യം... നരകതുല്യം 😞😞😞😞
@appusankar3971
@appusankar3971 2 жыл бұрын
Exactly
@sanam4514
@sanam4514 2 жыл бұрын
Satyam
@christabeldsilva8950
@christabeldsilva8950 2 жыл бұрын
Exactly
@sanjithsanju4776
@sanjithsanju4776 2 жыл бұрын
Sathyam
@srivin1621
@srivin1621 2 жыл бұрын
A the🤗
@meghamalhar986
@meghamalhar986 2 жыл бұрын
നാളെ എല്ലാവരും ഓരോ കഥകളാവും..ഇന്നലെകളിലെ പറഞ്ഞു തീരാത്തയോരോ കഥകൾ..❤️
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
....സന്തോഷകരമായ നിമിഷങ്ങൾ.... മാനുഷികമൂല്യങ്ങൾ ജീവിതത്തിൽ അവസാനം വരെ നിലനിർത്തിയ ഇങ്ങനെയും അപൂർവം ചിലർ നമുക്കിടയിൽ ജീവിച്ചിരുന്നു... അവരെ അനുഭവിക്കാൻ സാധിച്ചതിൽ നമ്മൾ ഭാഗ്യവാന്മാർ.... ഇനിയും ഒരുപാട് കാലം മലയാളികൾ ഈ രംഗങ്ങൾ കണ്ടു കൊണ്ടേയിരിക്കും.... അവർ എത്ര ഭാഗ്യവാന്മാർ..... ആദരാഞ്ജലികൾ🙏🙏🙏
@valsalanair617
@valsalanair617 2 жыл бұрын
Poyavr oke bhagyavanmar.
@sumababu9461
@sumababu9461 2 жыл бұрын
മൂന്നുപേരെയും ഇങ്ങനെഒരുമിച്ച് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം .
@jasmuhamedjameela4292
@jasmuhamedjameela4292 2 жыл бұрын
മൂന്നു പേരും സ്വർഗത്തിൽ ❤❤❤😓
@vineethkumark2560
@vineethkumark2560 2 жыл бұрын
നന്മ.. മേന്മ..ഇനിയും ഇത്തരം പരിപാടികൾ ഉണ്ടായെങ്കിലെന്നു..ആഗ്രഹിക്കുന്നു....💝🌹🙏🙏🙏
@afeesafees2465
@afeesafees2465 2 жыл бұрын
അടിപൊളി ചിരി അമ്മൂമ്മയുടേത് ഒത്തിരി ഇഷ്ട്ടായി
@anupillai3416
@anupillai3416 2 жыл бұрын
How cute Grandma 😘😘🌹🌹🌹
@donaldp3128
@donaldp3128 2 жыл бұрын
സത്യൻ അന്തിക്കാട് ,ഒടുവിൽ , ജയറാം, കെ പി സ് സി ലളിത , ഇന്നോസ്ന്റ്, മാമുക്കോയ , ഇതിലും മികച്ച കോമ്പിനേഷൻ മലയാള സിനിമയിൽ ഇല്ല 🔥
@raveendrank3995
@raveendrank3995 2 жыл бұрын
ഇക്കൂട്ടത്തിൽ ജയറാമെന്തിനാ ?
@soumyavsoumya2142
@soumyavsoumya2142 2 жыл бұрын
നല്ലൊരു മുത്തശ്ശി.... എന്താ ചിരി 🙏
@sureshputhoor
@sureshputhoor 2 жыл бұрын
അമ്മുമ്മയുടെ നിഷ്കളങ്കമായ ചിരി.. മൂന്നു പേർക്കും പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reejav1510
@reejav1510 2 жыл бұрын
ഇത് നല്ല ഒരു വീഡിയോ ചിരിയോടൊപ്പം കണ്ണും നനഞ്ഞു
@dewdrops-fw7zk
@dewdrops-fw7zk 2 жыл бұрын
Venuchettan..lalithamma..ammmomma🥺🥺🥺😞😞😞🙏🙏🙏🙏🌹🌹🌹
@muneerkunjukunju8111
@muneerkunjukunju8111 2 жыл бұрын
ഞാൻ ഏറ്റവുമധികം വളരെ വളരെ വളരെ അധികം സ്നേഹിക്കുന്ന അതിൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് നെടുമുടിവേണു ഒപ്പം കെപിസിസി അമ്മയും
@vineethkumark2560
@vineethkumark2560 2 жыл бұрын
തീർച്ചയായും... ഞങ്ങളും... 💝💕💐😔🙏
@anandanvaleri1373
@anandanvaleri1373 2 жыл бұрын
athe enikkum orupadishtanu
@harismuringoli6778
@harismuringoli6778 2 жыл бұрын
മോളുടെ അമ്മ തന്നേ 🌹🌺🙏
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
No words to say . Speaking innocently , laughing with satisfaction that is the THEORY of life .🙏🙏🙏
@anshadansha2130
@anshadansha2130 2 жыл бұрын
സുന്ദരി അമ്മ 😍
@saleenasiddik9678
@saleenasiddik9678 2 жыл бұрын
ഈ മൂന്നുപേരും ഇന്ന് ഭൂമിയിൽ ജീവിച്ചിരിപ്പില്ലലോ ❤ലളിതമ്മയും വേണുച്ചേട്ടനും ഇത്ര പെട്ടന്ന് നമ്മളെ വിട്ട് പിരിയുമെന്ന് പ്രതീക്ഷിച്ചില്ല 🥰🥰🥰
@anandanvaleri1373
@anandanvaleri1373 2 жыл бұрын
athe theerchayayum avar nammude arumalla pakshe avarepatti orkumpol nenchil vingal mathram
@saleenasiddik9678
@saleenasiddik9678 2 жыл бұрын
അതെ
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 2 жыл бұрын
നെടുമുടി വേണു kpac ലളിതയെ ചേച്ചി എന്ന് വിളിക്കുമ്പോ വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ നെടുമുടി വേണു ഇളയത് ആണെന്ന്..... എത്ര സിനിമയിൽ ജോഡി ആയി അഭിനയിച്ച ആളുകളാണ് 🙏🙏🙏🙏രണ്ടുപേരും ഇനീം ഈ മണ്ണിൽ തന്നെ ജനിക്കട്ടെ 😪
@vinodani9212
@vinodani9212 2 жыл бұрын
Nedumudiyekkal oru vayassu kooduthal k p a c lalitha
@s___j495
@s___j495 2 жыл бұрын
നല്ല ചക്കര അമ്മ ഉമ്മ ഉമ്മ ❤❤❤🔥
@aku63854
@aku63854 2 жыл бұрын
അന്നാട്ടിലെ മുത്തശ്ശിമാരുടെ നിഷ്കളങ്കത ഇതുപോലെയാണ്. വീട്ടിൽ വന്നവരെ വയറുനിറയെ ആഹാരം കൊടുത്തിട്ടേ പറഞ്ഞയക്കുള്ളു. അവിടത്തെ സീനിയർസ് ഒക്കെ വളരെ സ്നേഹമുള്ളവരും നിഷ്കളങ്കരുമാണ്. വടക്കാഞ്ചേരി ഇഷ്ടം 🥰🥰🙏🏻🙏🏻🙏🏻
@mypathsmylife1296
@mypathsmylife1296 2 жыл бұрын
3perum poyi..ith pole swargathil irunnu sora parayunnundaakum
@meghaminnu2322
@meghaminnu2322 2 жыл бұрын
മരിക്കുന്ന കാര്യം ആലോചിക്കുമ്പോൾ ഇതൊക്കെയാണ് ഒരാശ്വാസം അങ്ങ് ചെല്ലുമ്പോൾ അറിയാവുന്ന കുറേ പേരുണ്ടാവുമല്ലോ 😃😃
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
👍😔
@s523lijaj8
@s523lijaj8 2 жыл бұрын
@@meghaminnu2322 💯🤗
@geetharajapradeep1914
@geetharajapradeep1914 2 жыл бұрын
@@meghaminnu2322 Avidem sora paranju onnichu koodi erikkam
@babupacha9527
@babupacha9527 2 жыл бұрын
ഭാഗ്യം ചെയ്ത അമ്മയും മകളും ❤❤❤
@likhithaanil5930
@likhithaanil5930 2 жыл бұрын
Nalla Smart Ammooma🥰🥰🥰🥰🥰🥰
@ajayanpk9736
@ajayanpk9736 2 жыл бұрын
നമ്മളെല്ലാം വെറും നീർകുമിളകൾ എന്ന് പറയുന്നത് എത്ര സത്യം.😢
@user-em1fv8co9m
@user-em1fv8co9m 2 жыл бұрын
അമ്മയെക്കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു❤️❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
അമ്മയെ കണ്ട് കൊതി തീർന്നില്ല.
@s___j495
@s___j495 2 жыл бұрын
സത്യം സ്നേഹം കൊണ്ട് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി 😘😘😘
@shameerebrahim9133
@shameerebrahim9133 2 жыл бұрын
Sathyam
@sheriadhil6260
@sheriadhil6260 2 жыл бұрын
ഓർമ്മകളിൽ എന്നും..
@jinisasikumar2603
@jinisasikumar2603 2 жыл бұрын
kandirikkaan nalla rasam🥰🥰
@minishaminisha6575
@minishaminisha6575 2 жыл бұрын
മൂന്നു പേർക്കും ഒരായിരം ഓർമപ്പൂക്കൾ 🌹🌹🌹
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
ഓർമ്മപ്പുകൾ 🙏🙏🙏🌹🌹🌹
@saranyatnair4024
@saranyatnair4024 2 жыл бұрын
Beautiful....ammummma
@shibikp9008
@shibikp9008 2 жыл бұрын
Adharanjalikal 3 perkkum
@thasnifathima4610
@thasnifathima4610 2 жыл бұрын
Cute ammoomma🥰🥰
@Vaigasha
@Vaigasha 2 жыл бұрын
സുന്ദരി അമ്മുമ്മ വേണു chetta miss u
@thomasjoseph6322
@thomasjoseph6322 2 жыл бұрын
പ്രണാമം 🙏🙏🙏
@nirmalamenon9098
@nirmalamenon9098 2 жыл бұрын
Enthoru cute Amma......moonnu perum ormayayi.
@sooraj1990
@sooraj1990 2 жыл бұрын
Amma so cute to watch...
@bjyothikumar1631
@bjyothikumar1631 2 жыл бұрын
Simple and humble
@user-pi4tu8cg8k
@user-pi4tu8cg8k 2 жыл бұрын
നല്ല ഐശ്വര്യം ഉള്ള അമ്മൂമ്മ 🥰🥰🥰
@smithathoppil9378
@smithathoppil9378 2 жыл бұрын
പാവം 🙏🙏🙏❤❤❤😔😔😔
@pavcreations4439
@pavcreations4439 2 жыл бұрын
Moonnuperkkum...pranaamam👃🌷
@naveedk5477
@naveedk5477 2 жыл бұрын
നല്ലൊരു അമ്മൂമ്മ 😍😍
@paruskitchen5217
@paruskitchen5217 2 жыл бұрын
Pranamam,to Venu sir and Amma daughter,Lalithamma.forever u all r living in our mind.
@shaheenaju385
@shaheenaju385 2 жыл бұрын
Ammumayude samsarm kelkkn nalla resnd 🥰
@renjinirenjini7792
@renjinirenjini7792 2 жыл бұрын
രണ്ട് അതുല്യ പ്രതിഭകൾ പോയ് മറഞ്ഞു🙏🙏🙏🙏🙏🌹🌹🌹❤️❤️
@divyanair5560
@divyanair5560 2 жыл бұрын
Kanubol vishemem varunu pranamam amma 🙏🏾🙏🏾🙏🏾🌹🌹🌹
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Nalla ammomma😍👍
@krishnaamritham5304
@krishnaamritham5304 2 жыл бұрын
3.പേർക്കും 🙏🙏🌹🌹🌹🙏
@karthumbikarthu9110
@karthumbikarthu9110 2 жыл бұрын
❤ u ammaaaaa
@jithinkuttichira4403
@jithinkuttichira4403 2 жыл бұрын
Amma🤗🤗🤗
@umavathypadannakkara2991
@umavathypadannakkara2991 2 жыл бұрын
Ammayude samsaram kandittum kettittum kothi theernnilla..
@daisymv4532
@daisymv4532 2 жыл бұрын
Thrible pranamam 🙏🙏🙏
@madhavanunni8411
@madhavanunni8411 2 жыл бұрын
പ്രണാമം 💐🙏
@mallueditz1
@mallueditz1 2 жыл бұрын
nice
@ENTERTAINMENT-SHORTSs
@ENTERTAINMENT-SHORTSs 2 жыл бұрын
Vallathoru feeling....😥❣️
@ramadaskrishnan8293
@ramadaskrishnan8293 2 жыл бұрын
cute ammumma
@thahsinashajahan5673
@thahsinashajahan5673 2 жыл бұрын
ആഹ് നിഷ്കളങ്കമായ ചിരി
@praseenare1602
@praseenare1602 2 жыл бұрын
Valare nalla Amma ennalum evareyonnum ini kanan kazhiyillalo athanu manasinu valiyoru sangadam. Rip lalithamma. Nedumudi sir. Muthasi
@omanajoseph7411
@omanajoseph7411 2 жыл бұрын
Cute amma
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
Best 💚💚💚
@anniegeorge5085
@anniegeorge5085 2 жыл бұрын
Oh my God. 👍👍
@sreeshasatheesh6343
@sreeshasatheesh6343 2 жыл бұрын
Moonu perkum🙏🙏🙏🙏
@athiraathirakm4475
@athiraathirakm4475 2 жыл бұрын
നല്ല അമ്മ ❤
@lachulachmi1577
@lachulachmi1577 2 жыл бұрын
Achoda Chakkara amma😘😘😘
@hashimthaha6481
@hashimthaha6481 2 жыл бұрын
Bhagyamulla Amma.....
@luna_bee_-_
@luna_bee_-_ 2 жыл бұрын
ഓർമപ്പൂക്കൾ 💔
@fathimathsafira6906
@fathimathsafira6906 2 жыл бұрын
Nalla cute muthasshi😍
@vasantanair9536
@vasantanair9536 2 жыл бұрын
Nalla Oru Amumma
@julebaby6536
@julebaby6536 2 жыл бұрын
3perkkuo pranamo 🙏🙏🙏🙏💐💐
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Ethrem prayam ayitum valyamma stronga
@7notesMusics
@7notesMusics 2 жыл бұрын
🙏🙏🙏
@likhithaanil5930
@likhithaanil5930 2 жыл бұрын
3 perum poyi😪😪😪😪😪
@vidhyaanoob8992
@vidhyaanoob8992 2 жыл бұрын
😍🥰👍
@indiramuraleedharan3989
@indiramuraleedharan3989 2 жыл бұрын
മൂന്നു പേർക്കും പ്രണാമം 🙏🙏🙏🌹🌹🌹❤❤❤
@chithran5026
@chithran5026 2 жыл бұрын
💕😍🤗
@philominajoy6902
@philominajoy6902 2 жыл бұрын
കണ്ണൂ നിറയാതെ കാണാൻ പറ്റില്ല.🙏
@miragepk8487
@miragepk8487 2 жыл бұрын
Ee show nadannath eth varsham
@shajanm.s4395
@shajanm.s4395 2 жыл бұрын
@soujathnassarsoujinassra2846
@soujathnassarsoujinassra2846 2 жыл бұрын
അമ്മ എന്റെ ഉമ്മ പറയും പോൽ 🥰🥰🥰🥰😍😍😍😍😍😍
@vineethkumark2560
@vineethkumark2560 2 жыл бұрын
അമ്മയും നന്മയും ഒന്നാണ്‌.... ഞങ്ങളും നിങ്ങളും ഒന്നാണ്....💕
@molusmolus7515
@molusmolus7515 2 жыл бұрын
ലളിത ചേച്ചി Ammayude atra prayam vare jeevichilla nerate പോയി venu chettanumpoi
@sss-us8ds
@sss-us8ds 2 жыл бұрын
😍🥺
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Homage to both Sruthi from dubai
@venugopalnair7435
@venugopalnair7435 2 жыл бұрын
Life is like that.chilappol avarude koode chirikkan nale njanum undakum.!!!!!!!
@priyabalu2817
@priyabalu2817 2 жыл бұрын
RIP 💐🙏💝💝💝
@geethadamodaran2190
@geethadamodaran2190 2 жыл бұрын
🌹🌹🌹🌹🌹♥️♥️♥️👍
@raveendranc.s3529
@raveendranc.s3529 2 жыл бұрын
അമ്മ ഒരു ഭാഗൃ൦ ആദരാഞ്ജലികൾ🌷
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 76 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 133 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 60 МЛН
P Madhuri in NereChowe - Part 1 | Old episode  | Manorama News
23:49
Manorama News
Рет қаралды 72 М.
Avar Kandumuttumpol: Sukumari & KPAC Lalitha - Part 1/3
15:16
Mathrubhumi News
Рет қаралды 249 М.
Samagamam with Sukumari Amma | EP: 6 | Amrita TV Archives
48:38
Amrita TV Archives
Рет қаралды 50 М.
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 27 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 9 МЛН
Толстый солдат всем отомстил #shorts
1:00
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 27 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2,5 МЛН