''എന്റെ മാല പൊട്ടിച്ച കള്ളൻമാരാ എന്നെ ആദ്യമായി അംഗീകരിച്ചത്...'' ഒരുത്തീയിലെ യഥാർഥ രാധാമണി പറയുന്നു

  Рет қаралды 1,033,289

MediaoneTV Live

MediaoneTV Live

Күн бұрын

''ചേച്ചീന്റെ ധൈര്യം സമ്മതിച്ചൂന്ന് പറഞ്ഞു... എന്റെ മാല പൊട്ടിച്ച കള്ളൻമാരാ എന്നെ ആദ്യമായി അംഗീകരിച്ചത്...'' ഒരുത്തീയിലെ യഥാർഥ രാധാമണി (സൗമ്യ) ആ കഥ പറയുന്നു... | Oruthee Saumya Navya Nair Film
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 737
@abdullatheef2505
@abdullatheef2505 2 жыл бұрын
പോലീസും കോടതിയും അംഗീകരിച്ചില്ലെങ്കിലും കള്ളന്മാർ അംഗീകരിച്ചു 👍
@jamsheenak3659
@jamsheenak3659 2 жыл бұрын
Judge abhinandichu ennu aa kutti paranjallo chetta, full video
@sadikhalivk5302
@sadikhalivk5302 2 жыл бұрын
പൊട്ടൻ ആണല്ലേ 😁
@unaisaairamveed4027
@unaisaairamveed4027 2 жыл бұрын
ഫുൾ വീഡിയൊ കാണൂ.....
@ameenbadusha289
@ameenbadusha289 2 жыл бұрын
@@jamsheenak3659 to
@ameenbadusha289
@ameenbadusha289 2 жыл бұрын
@@jamsheenak3659 km lost koduvally
@sreejaanil6167
@sreejaanil6167 2 жыл бұрын
നമ്മുടെ നാട്ടിലും ഇത് പോലെ ഒരു മാലപൊട്ടിക്കൽ ഉണ്ടായി പകുതി മാല ചേച്ചിടെ കയ്യിലും ബാക്കി കള്ളന്റെ കയ്യിലും. ചേച്ചി കൂളായി പറഞ്ഞു ആ നീ കൊണ്ടുപൊക്കോ എനിക്കു 50 രൂപയുടെ മുടക്കെ ഉള്ളു എന്ന്. കള്ളൻ ആ ചേച്ചിയെ ചെവി പൊട്ടുന്ന ചീത്ത പറഞ്ഞിട്ട് മാല എറിഞ്ഞിട്ട് പോയി.അഞ്ചര പവന്റെ മാല മുക്കുപണ്ടം ആണെന്ന് തെറ്റിദ്ധരിപ്പിച്ച ചേച്ചി മാസ്സ് അല്ലെ.2002 ഇൽ ആണ് സംഭവം
@Nàaáàâaäaāaåaãàæ
@Nàaáàâaäaāaåaãàæ 2 жыл бұрын
🤣🤣🤣🤣
@ikrukp2265
@ikrukp2265 2 жыл бұрын
@@Nàaáàâaäaāaåaãàæ 😂
@seeco3829
@seeco3829 2 жыл бұрын
🤯
@AlfiyaAjmal97
@AlfiyaAjmal97 2 жыл бұрын
😂😂
@aslamshammas2762
@aslamshammas2762 2 жыл бұрын
Ath range 🥰♥👍
@khaleelrahim9935
@khaleelrahim9935 2 жыл бұрын
കള്ളന്മാരുടെ അംഗീകരിക്കുവാനുള്ള മനസിന്‌ നന്ദി , പ്രിയപ്പെട്ട കള്ളന്മാരെ അധ്വാനിച്ചു കാശു ഉണ്ടാക്കി സ്വയംഅംഗീകരിക്കുക അപ്പോൾ മറ്റുള്ളവരും അംഗീകരിക്കും
@anoojgs4925
@anoojgs4925 2 жыл бұрын
Priyapetta kalanmaroo🤭
@suja605
@suja605 2 жыл бұрын
@@anoojgs4925 😂😂
@പ്രകൃതിസൃഷ്ടി
@പ്രകൃതിസൃഷ്ടി 2 жыл бұрын
കള്ളന്മാരുടെ അംഗീകാരത്തിന് ഒരു പ്രത്യേക value ആണ്.😌
@rafeequekv8941
@rafeequekv8941 2 жыл бұрын
സൗമ്യ. പേരിനോട് തന്നെ 100%നീതി പുലർത്തുന്ന വ്യക്തിത്വം
@yousufpk9443
@yousufpk9443 2 жыл бұрын
ജീവൻ അപകടത്തിൽ ആകാത്തത് ഭാഗ്യം
@dreamworldofsabari6332
@dreamworldofsabari6332 2 жыл бұрын
Correct
@rainflowerkid
@rainflowerkid 2 жыл бұрын
കള്ളന്മാർ നന്മയുള്ളവരായിരുന്നു...😍😍😍 പാവങ്ങൾ...ഇനി അവർ നന്നായി ജീവിക്കട്ടെ 😇😇😇😇🙏🏽🙏🏽🙏🏽
@rishadrishu334
@rishadrishu334 Жыл бұрын
M
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
ധൈര്യക്കാരിആയസ്ത്രി പെണ്ണ് ആയാൽ ഈധൈരൃം ക്കാണികേണ്ടത് ഇന്നത്തെകാലഘട്ടത്തിന് അതൃവശൃമാണ്
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️😔😔😔😔😔🤲🤲🤲🤲🤲
@adammathewakhilesh
@adammathewakhilesh 2 жыл бұрын
കള്ളന്മാർ ഒരിക്കലും ഓർത്തുകാണില്ല ഈ ഒരു സംഭവം ഫിലിം ആകുമെന്ന്
@salvas777
@salvas777 2 жыл бұрын
Ethu film 🎬aaanu?? Manasilaayilla
@adammathewakhilesh
@adammathewakhilesh 2 жыл бұрын
@@salvas777 oruthi
@jojivarghese3494
@jojivarghese3494 2 жыл бұрын
എല്ലാം ദൈവാനുഗ്രഹം. പക്ഷെ എടുത്ത റിസ്ക് ഭയങ്കരമാണ്. കള്ളന്മാർക്ക് മുൻ പിൻ നോക്കണ്ടല്ലോ. അതും ഒറ്റയ്ക്ക്.
@muneermmuneer3311
@muneermmuneer3311 2 жыл бұрын
മാല തിരിച്ചുകിട്ടിയപ്പോൾ ദൈവാനുഗ്രഹം എന്തെങ്കിലും സംഭവിച്ചാലോ അത് ആ കുട്ടിയുടെ വിധി ദൈവം ഒരു സംഭവമാണ്
@nahumanahuma9976
@nahumanahuma9976 Жыл бұрын
Dr Dr mum no by ctrl will
@123su92
@123su92 2 жыл бұрын
ഒരു ചാൻസ് കൊടുക്കാമായിരുന്നു ഈ സഹോദരിക്ക് ആ സിനിമയിൽ
@nichuksd9167
@nichuksd9167 2 жыл бұрын
Athanu cinema
@vgsreelatha4584
@vgsreelatha4584 2 жыл бұрын
ജനങ്ങൾക്ക് കൂടുതലിഷ്ടം ആയേനെ
@vgsreelatha4584
@vgsreelatha4584 2 жыл бұрын
സിനിമ
@umeshthazhathayilumesh4630
@umeshthazhathayilumesh4630 Жыл бұрын
ആ കുടുംബവും നശിപ്പിക്കണം അല്ലെ 🤣🤣🤣
@seenathk7335
@seenathk7335 2 жыл бұрын
അവർക്കൊരു അവാർഡ് കൊടുക്കാൻ ഒരപേക്ഷ യും കൂടി കൊടുക്കണേ 😂
@keralasmile
@keralasmile 2 жыл бұрын
ചേച്ചിയുടെ ധൈര്യം അഭാരം തന്നെ ...പോരാത്തതിന് ജഡ്ജിയുടെ അഭിനന്ദനവും ...😍👍
@Aysha_s_Home
@Aysha_s_Home Жыл бұрын
🤔🤔🤔🤔
@SaleemKhan-tx9eg
@SaleemKhan-tx9eg 2 жыл бұрын
സൗമ്യക് തന്നെ അഭിനയികമായിരുന്നു.... നിഷ് കളങ്കതയുള്ള കുട്ടി... സൗമ്യ നമ്മുടെ അഭിമാനം... 🙏🙏
@anc6703
@anc6703 2 жыл бұрын
she is a idiot..Thendi
@saumyasivadasan3486
@saumyasivadasan3486 2 жыл бұрын
@@anc6703 🤪🤪🤪
@junujunu844
@junujunu844 2 жыл бұрын
കള്ളൻ മാരെ കിട്ടിയില്ല അതാ അഭിനയിക്കാത്തത്...
@SaleemKhan-tx9eg
@SaleemKhan-tx9eg 2 жыл бұрын
@@junujunu844 😔🤔
@meee2023
@meee2023 2 жыл бұрын
@@junujunu844????
@aparna3846
@aparna3846 2 жыл бұрын
ആദ്യമായിട്ട് കിട്ടിയ അംഗീകാരം കള്ളന്മാരുടെ കയ്യിൽ നിന്നാണെന്ന് പറയുമ്പോ ഒരു വിഷമം 🥺
@alibinyusufKT
@alibinyusufKT 2 жыл бұрын
എന്തിന്
@aparna3846
@aparna3846 2 жыл бұрын
അവർ പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കു മനസ്സിലാകും 😊
@sojamp9278
@sojamp9278 2 жыл бұрын
മനുഷ്യരല്ലെ അവർ
@aparna3846
@aparna3846 2 жыл бұрын
@@sojamp9278 yes as long as they do not kill ppl... For wealth
@chekuisright535
@chekuisright535 2 жыл бұрын
Kallanmaarkku marikoode kalli
@Raj007-
@Raj007- 2 жыл бұрын
രാധാമണിച്ചേച്ചി🔥 - ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം🙏🌹
@saran758
@saran758 2 жыл бұрын
Ath ithanoo
@arunkumar.s7968
@arunkumar.s7968 2 жыл бұрын
Appo ethaanu fake aaya sthree shaakthikaranam? Ethelum oru sthree enthelum appreciate cheyyapedanda karyam cheytha appo vannolum ithaanu yadhaartha woman empowerment ennu paranjondu...
@Raj007-
@Raj007- 2 жыл бұрын
@@arunkumar.s7968 അരിയെത്ര? പയറഞ്ഞാഴി!😂
@abrahamkoothottil3388
@abrahamkoothottil3388 2 жыл бұрын
The name of the cinema?
@sulthantejinn
@sulthantejinn Жыл бұрын
​@@arunkumar.s7968 felt the same.... Vallavarum dhayryam kanichal apo kanam.... Ithanu yathartha feminism....
@gopinathant7036
@gopinathant7036 2 жыл бұрын
സുപ്പർ ട്ടോ.. അപാര ധൈര്യം.... ഒന്നുംപറയാനില്ല 👍👍👍👍
@sharunparambath99
@sharunparambath99 2 жыл бұрын
അപ്പൊ ഇനി ഒരുത്തി കാണാൻ പോവണ്ടാ... Hats off to ചേച്ചി
@TheSreealgeco
@TheSreealgeco 2 жыл бұрын
മീഡിയ one great റിപ്പോർട്ടിങ്
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
ചേച്ചിയുടെ ധീരതയ്ക്ക് വിപ്ലവ അഭിവാദ്യങ്ങൾ നേരുന്നു 🌹🌹🌹🌹
@panyalmeer5047
@panyalmeer5047 2 жыл бұрын
🎊👌
@naseernaseer796
@naseernaseer796 2 жыл бұрын
Red salute. from Bangladesh and. Pakisthan.
@congressbluearmypulppakari6205
@congressbluearmypulppakari6205 2 жыл бұрын
കെ റെയിൽ കുറ്റി
@sheebar2799
@sheebar2799 2 жыл бұрын
👍
@suhail8683
@suhail8683 2 жыл бұрын
Natichu
@ANILKUMAR-nx9wk
@ANILKUMAR-nx9wk 2 жыл бұрын
എപ്പോഴും സഹോദരിക്ക് ഈ ധൈര്യം കിട്ടണമെന്നില്ല. ഒരു ചെറിയ മാല ഉപയോഗിക്കു. അല്ലെങ്കിൽ കരാട്ടെ പഠിച്ചതിനു ശേഷം വലിയ മാല ഉപയോഗിക്കു. കാലം പഴേ കാലമല്ല. കടുത്ത കലിയുഗമാണ്. 60%മാത്രമേ നല്ല ആൾക്കാർ ഉള്ളു. God bless you
@georgepj5283
@georgepj5283 2 жыл бұрын
മിടുക്കി ആയിരം ആയിരം അഭിവാദ്യങ്ങൾ
@Yousuf75264
@Yousuf75264 2 жыл бұрын
You are 👍good Real women, &good Demostrater. For world women's
@elzaantony1004
@elzaantony1004 2 жыл бұрын
ഇതു തന്നെയല്ലേ " തൊണ്ടിമുതലും ദൃ‌സാക്ഷിയും "
@meee2023
@meee2023 2 жыл бұрын
അല്ല
@hamzamadathodika7419
@hamzamadathodika7419 2 жыл бұрын
ഒരുപാട് ആളുടെ comments കണ്ടു എന്തിനാ വലിയ മാല ഇട്ടു നടക്കുന്നത് അതുകൊണ്ടല്ലേ പൊട്ടിക്കുന്നെന്ന് ഇവിടെ അധ്വാനിച് മാല ഉണ്ടാക്കി അത് അണിഞ്ഞ അവരാണൊ തെറ്റ് ചെയ്തെ അതോ മോഷ്ടിച്ചവരൊ ഇതൊരുമാരി പീഡന കേസിൽ പെണ്കുട്ടിയുദെ dress നെയും പുറത്ത് ഇറങ്ങിയ സമയതെയും കുറ്റം പറയുന്ന പോലെ. തെറ്റ് ചെയ്ത വരെ കുറ്റം പറയു അല്ലാതെ ഒരാളുടെ ഇഷ്ടമല്ലെ എന്ത് ധരിക്കണം എന്നുള്ളത് അവർക്ക് മാല ഇടാൻ ഇഷ്ടം ഉള്ളോണ്ട് മാല വാങ്ങി ഇട്ടു
@KasinathVS
@KasinathVS 2 жыл бұрын
Correct
@srikanthsreeni7683
@srikanthsreeni7683 2 жыл бұрын
Stupid rascal , Why should you take anything that doesn't belong to you ? Don't show your culture....
@abdullanizar4192
@abdullanizar4192 2 жыл бұрын
theerchayayum താങ്കൾ പറഞ്ഞത് ശരിയാണ്,dreessinte വിഷയത്തിലെ സാഹചര്യം ഒഴിവാക്കി കൂടെ,കാരണം നമ്മുടെ നാട്ടിലെ അവസ്ഥ അത്രേ മേൽ മോശമായി പോയി.
@hamzamadathodika7419
@hamzamadathodika7419 2 жыл бұрын
@@abdullanizar4192 athe moshamaanenn ullathukond ath angeekarich kodukkaathirikkuka moshamaanennu parayuka varum thalamuraye enkilum ee chindakathikalil ninnu maattiyedukkam ,
@sudeepsurendran82
@sudeepsurendran82 2 жыл бұрын
പെണ്ണായാൽ അല്പം അണിഞ്ഞു തന്നെ നടക്കണം... വലിയ മാല ഇട്ടാൽ മോഷ്ടിക്കണം എന്നുണ്ടോ
@TheSreealgeco
@TheSreealgeco 2 жыл бұрын
സഹോദരി ഈ ഇട്ടിരിക്കുന്ന മാല ആണോ അത്...
@baijuci3525
@baijuci3525 2 жыл бұрын
സമ്മതിച്ചു സ്വന്തം മുതല് സം രക്ഷിക്കുക അതിനു വേണ്ടി ധീരത യുടെ പരി വേഷം അതായത് കരുത്തു ആർജിക്കുക ആ ധീരമായ നടപടി അങ്ങേ യറ്റം പ്രെശം സ നീയ മാണ് ഈ കരുത്തു ചോർന്നു പോകാതെ മനസ്സിൽ സൂക്ഷിക്കുക
@vpp602
@vpp602 2 жыл бұрын
ചേച്ചിക്ക് ടെൻഷൻ undu അല്ലേ ഇപ്പൊ പറയുമ്പോൾ.. media ഒക്കെ വന്നപ്പോൾ ഉള്ള ഒരു ടെൻഷൻ അല്ലേ
@shekawat3985
@shekawat3985 2 жыл бұрын
ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു 🙏🏻❤️
@myindia....5188
@myindia....5188 2 жыл бұрын
നിങ്ങൾ ളെ പോലുള്ള പെൺകുട്ടികൾ ആണ് കേരളത്തിന്റെ അഭിമാനം... ടെൻഷൻ വേണ്ട നാട് നിങ്ങളോട് ഒപ്പം ഉണ്ട്... പോലീസ് സഹായം ഉണ്ടാവും!!---0️⃣0️⃣0️⃣0️⃣🌟🌟🌹
@abdumangat9501
@abdumangat9501 2 жыл бұрын
പോലിസിന്റെ സഹായം പ്രതിക്ഷിക്കണ്ട
@jessybenny9553
@jessybenny9553 2 жыл бұрын
ഏതു നാട്.... ഭരിക്കുന്നവർ തന്നെ ലോക കള്ളന്മാർ... പ്രജകൾ ബാക്കി... അവനവന്റെ വിശ്വാസം, ആത്മ ധൈര്യം, ഓരോരുത്തരും അവനവനെ കാത്തോളുക ദൈവം രെക്ഷ....
@englishhelper5661
@englishhelper5661 2 жыл бұрын
*ഇതുപോലുള്ള പത്തു പെണ്ണുങ്ങൾ നാട്ടിലുണ്ടെങ്കിൽ നാട് നന്നായേനെ*
@shahirim7737
@shahirim7737 2 жыл бұрын
😂എന്തോന്നെടെ
@orlandomazzotta8360
@orlandomazzotta8360 2 жыл бұрын
നല്ല മനുഷ്യന്മാർ മതി
@adhilaadhi1578
@adhilaadhi1578 2 жыл бұрын
Aanaayalum pennaayalum nalla manushyan aayal mathi
@adhilaadhi1578
@adhilaadhi1578 2 жыл бұрын
@@levinkr6885 Ayin nee etha😂
@adhilaadhi1578
@adhilaadhi1578 2 жыл бұрын
@@levinkr6885 Onn poda .Ninakk dhairyam undel ninte address idu.Njan mumbil vann ninn tharam ninte🤣
@ss-yi4qf
@ss-yi4qf 2 жыл бұрын
ചേച്ചി ബിഗ് സല്യൂട്ട് 🙏
@PK-fl1lm
@PK-fl1lm 2 жыл бұрын
എന്തൊരു അവസ്ഥയാണ് 🤔 മാല കിട്ടിയാലും കോടതിയിൽ case പറഞ്ഞു തിരിച്ചു വാങ്ങണം..
@sukoorkv9214
@sukoorkv9214 2 жыл бұрын
നിങ്ങളൊരു സംഭവമാണ്. അഭിനന്ദനങ്ങൾ.
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
നവ്യയ്ക്കി പകരം നിങ്ങൾ അഭിനയിച്ചാൽ കുറിച്ച് കൂടി originality കിട്ടിയേനെ.
@ayanz9230
@ayanz9230 2 жыл бұрын
നവ്യ പൊളിച്ചു
@craftworldbyroshni5725
@craftworldbyroshni5725 2 жыл бұрын
navya nannayi thanne cheyithu .. abhinayam ath ellarkum patti ennu varilaloo
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Ivarku abhinayikan kazhivu undakande
@ajusvibs....37
@ajusvibs....37 2 жыл бұрын
ഇനി പടം കാണണ്ട കഥ മനസിലായി 😆
@anjalianoop3748
@anjalianoop3748 2 жыл бұрын
😁
@mayakrishnan3115
@mayakrishnan3115 2 жыл бұрын
Yess
@srithaag4658
@srithaag4658 2 жыл бұрын
No athu maathramalla story
@Raj007-
@Raj007- 2 жыл бұрын
പൊട്ടൻ🤪🤪👎👎
@tippufiroze4832
@tippufiroze4832 2 жыл бұрын
Ithu pole ulla film kandu vijayippikjanam , girls oru motivation alle (nalla cinima anel)
@chanksheart6152
@chanksheart6152 2 жыл бұрын
ഒരുത്തി കാണാനുള്ള ആകാംഷ തോന്നുന്നു ❤🥰. നാളെ തന്നെ ഞങ്ങൾ കാണും 👍👍👍
@bindupavithran3485
@bindupavithran3485 2 жыл бұрын
മിടുക്കി 🥰🥰🥰🥰🥰
@ngopan
@ngopan Жыл бұрын
ഡ്യൂപ്ലിക്കേറ്റ് ഗോൾഡ് ഉപയോഗിക്കൂ മനസമാധാനത്തോടെ നടക്കൂ.
@sureshbhabu8962
@sureshbhabu8962 2 жыл бұрын
This woman should recommend for presidential courage award by the state government.
@amss8762
@amss8762 2 жыл бұрын
👇👇👇👇👇👇👇👇👇👇👇👇ഇതിന്റെ കഥ യഥാർത്ഥത്തിൽ നടന്നതാണ് ഈ jewellery തട്ടിപ്പ് നടത്തിയത് കല്യാൺ ജുവെള്ളേഴ്‌സ് ആണ് 10 പവൻ സ്വർണത്തിന്റെ പൈസവാങ്ങി 3 പവൻ സ്വർണവും ബാക്കി മെഴുകും ketti വിട്ടു എന്നിട്ട് വാങ്ങിയവരുടെ ഫോട്ടോ കല്യാൺ ഷോറൂമിൽ പ്രദശിപ്പിക്കുകയും ഇവരെ സൂക്ഷിക്കുക എന്ന് ചെയ്തു ☝️☝️☝️☝️
@meee2023
@meee2023 2 жыл бұрын
മനസിലായില്ല
@RavijiRome
@RavijiRome Жыл бұрын
🤔.. എന്ത് ചെയ്യാനാ പെങ്ങളേ...മലയാളികൾ ഇസ്‌കൂളിൽ ഈ കള്ളൻ എന്നാൽ എന്താണ് എന്ന് പഠിച്ചിട്ടില്ല.. അതുകൊണ്ടാ ആരും സഹായിക്കാത്തത്. നമ്മൾ തന്നെ നമ്മുടെ പോലീസ്സ്! 👌😄👍
@satheesank
@satheesank 2 жыл бұрын
പെൺകുട്ടികളെ സ്വർണ ആഭരണം ധരിച്ചു നടക്കുന്നത് ഒഴിവാക്കൂ. ഭരണകൂടത്തിന്നു നിങ്ങളെ സംരക്ഷിക്കാൻ താല്പര്യമില്ല. കളവു പോയ ദേവീവിഗ്രഹത്തിലെ സ്വർണ്ണ മാല police കമ്മിഷണറുടെ ഭാര്യയുടെ കഴുത്തിൽ കണ്ടെത്തിയ നാടാണിത്. മാല പിടിച്ചു പറക്കുന്നവരെ പോലീസ് പിടിക്കുന്നു അവർ ജമ്യത്തിൽ ഇറങ്ങുന്നു വീണ്ടും മാല പിടിച്ചു പഠിക്കുന്നു വീണ്ടും police പിടിക്കുന്നു വീണ്ടും ജാമ്യത്തിൽ ഇങ്ങനെ പലതവണ. പത്രത്തിൽ വായിക്കാറില്ലേ കള്ളനെ പിടിച്ചു ഈയ്യാൾ മുപ്പതിയാറു കളവു കേസ്സിലെ പ്രതിയാണെന്ന്. കള്ളൻമാർക്കും കൊലപാതികൾക്കും അനായാസം രക്ഷപെടാവുന്ന ഒരു ഭരണഘടന പിന്തുടർന്നുകൊണ്ടാണ് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പറഞ്ഞുകൊണ്ട് ഭരണകൂടം ജനങ്ങളിൽ നിന്നും നികുതി പിടിക്കുന്നത്. Tail end : വക്കീൽ കള്ളനോട് പറയുകയാണ് എവിടെ പോയി എന്ത് വേണമെങ്കിലും കക്കുകയോ പിടിച്ചു പറക്കുകയോ ചെയ്തു കൊള്ളുക പിടിക്കപ്പെടുകയാണെങ്കിൽ ഉടനെ എന്നെ വിവരം അറിയിക്കുക.
@pramodmn823
@pramodmn823 2 жыл бұрын
മോളെ അടിപൊളി എല്ലാപെൺകുട്ടികളും ഇതുപോലെ akatte
@santinlazar5331
@santinlazar5331 2 жыл бұрын
നമ്മുടെ നെയിബർ 👍👍👍👍
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
ഇതിനുളള ധൈര്യകാണിച്ചതിന് ബിഗ്സലൂട്ട് ♥♥♥♥
@davisac6255
@davisac6255 2 жыл бұрын
അഭിനന്ദനങ്ങൾ സഹോദരി. ✨️✨️✨️✨️
@Clever-ideas
@Clever-ideas Жыл бұрын
ഞമ്മന്റെ മേമ, പാവമാണ് എന്നാൽ നാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും അവർക്ക് നേരെ ആര് വന്നാലും പപ്പടംപോലെ പൊടിച്ചുവിടും അത്രക്കും ഭയങ്കരിയെന്ന് വിളിക്കുന്ന ഞങ്ങൾ..മേമ ട്രെയിനിൽ കോയമ്പത്തൂരിൽ പോയി, പേഴ്സ് സാധനങ്ങൾ ഒക്കെ നല്ലോണം ശ്രദ്ദിക്കണമെന്ന് ഞങ്ങൾ പറഞ്ഞു, അപ്പോഴേ ആരോ പിന്നിൽനിന്ന് പറഞ്ഞ് മേമ മറ്റുള്ളവരുടെ പേഴ്സ് അടിച്ചോണ്ടു വരാഞ്ഞാൽ മതിയെന്ന്.. പറഞ്ഞപോലെ തന്നെ തിരിച്ചുവരുന്ന സമയത്ത് പാലക്കാട്‌ എത്തിയപ്പോഴേക്കും മേമയുടെ ഫോൺ വന്നു, ആരെങ്കിലും എന്നേ പിക്ക് ചെയ്യാൻ സ്റ്റേഷനിൽ വരണം, എന്റെ ഫോൺ ഒഴിച്ച് എല്ലാം പോയെടാ എന്ന് 😂
@sudeepsurendran82
@sudeepsurendran82 2 жыл бұрын
ഇത്തരം കള്ളന്മാർ മറ്റുള്ള കള്ളന്മാർക്ക് മാതൃക ആണ്.. അങ്ങനെ നല്ലൊരു സിനിമ പിറന്നു.
@shylavm3646
@shylavm3646 2 жыл бұрын
Midukki
@aachipachuspetscorner2537
@aachipachuspetscorner2537 2 жыл бұрын
ഇങ്ങനെ മലയുടെ പുറകിൽ poyi ആക്സിഡന്റ് ആയി മരിച്ച ഒരു സ്ത്രീ ഉണ്ട് തന്റെ കുഞ്ഞിനേയും കൊണ്ട് ചെയ്‌സ് ചെയ്തു കുട്ടി രക്ഷപെട്ടു avallkku തന്റെ ammayey നഷ്ടമായി.
@thara_kala9886
@thara_kala9886 2 жыл бұрын
Ayyyoo 😢😢😢
@marymalamel
@marymalamel 2 жыл бұрын
മിടുക്കിക്കുട്ടി👍👍👍👍👍അഭിനന്ദനങ്ങൾ💐💐💐💐💐
@vidyaiyer6110
@vidyaiyer6110 2 жыл бұрын
ഇത്ര സ്മാർട് Superb... അഭിനന്ദനം👍👍👍
@VoiceofTruth-z2l
@VoiceofTruth-z2l 2 жыл бұрын
കേൾക്കാൻ നല്ല രസം.
@lekshmisruchiworld
@lekshmisruchiworld 2 жыл бұрын
അടിപൊളി 👍🏻👍🏻ഇനി സിനിമ കാണണ്ടല്ലോ.... ആ കള്ളന്മാർ ഇത് കാണുന്നുണ്ടോ വാ 😇😇
@rashisworld0845
@rashisworld0845 2 жыл бұрын
😁😁 അങ്ങിനെ പറയല്ലേ😉
@craftworldbyroshni5725
@craftworldbyroshni5725 2 жыл бұрын
onu kandu noku nallla oru film aanuu
@jahanajouhar9146
@jahanajouhar9146 2 жыл бұрын
@@craftworldbyroshni5725 film name???
@craftworldbyroshni5725
@craftworldbyroshni5725 2 жыл бұрын
@@jahanajouhar9146 orutheee
@velayudhankm8798
@velayudhankm8798 2 жыл бұрын
മിടുക്കി അല്ല മിടുമിടുക്കി 🌹💖
@thejpandakasalayil8600
@thejpandakasalayil8600 2 жыл бұрын
ഒരുപ്രവശ്യത്തെ അനുഭവം ഉണ്ടായിട്ടും ഇപ്പോഴും മാല ധരിക്കുന്നു, മലയാളികൾ പഠിക്കത്തില്ല.
@Raj007-
@Raj007- 2 жыл бұрын
രാധാമണി🔥🙏🙏 - നിങ്ങളാണ് ചേച്ചീ സിംഗപ്പെണ്ണ്🔥 വളുവളാ ഫെമിനിസം പറയുന്ന കൊച്ചമ്മമാരും അമ്മായിമാരും ഇതു കണ്ടു പഠിക്കട്ടെ👍👍
@9008hmrd
@9008hmrd 2 жыл бұрын
ഫെമിനിസം സ്ത്രീശാക്തീകരണം ഇതു രണ്ടും രണ്ടാണ് അമ്മാവാ... വിവരക്കേട് വള വളാന്നു വിളിച്ച് പറയാതെ... ഫെമിനിസത്തിന്റെ ഭാഗമായാണ് ഇന്ന് സമൂഹത്തിൽ സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസവും അവകാശങ്ങളും സപ്പോർട്ടും ലഭിക്കുന്നത്... അല്ലാതെ ഓർമ്മാവന്റെയും തറവാട്ടിൽ നിന്ന് എടുത്തു തന്നതല്ല... ആ സപ്പോർട് ആണ് ഇതു പോലെ കൂടുതൽ സ്ത്രീകൾക്ക് പ്രതികരണശേഷിയും ആത്മവിശ്വാസവും നൽകുന്നത്. അമ്മാവൻ കഞ്ഞി കുടിച്ചാര്ന്നോ... അമ്മായി ഉണ്ടാക്കി വച്ചിട്ടുണ്ടാവും... പോയി കുടിച്ചാട്ടെ... പാത്രമൊക്കെ അമ്മാവി മോറിക്കോളും 🤭
@jabiralikuraishi5852
@jabiralikuraishi5852 2 жыл бұрын
@@9008hmrd True... 😂
@Raj007-
@Raj007- 2 жыл бұрын
@@9008hmrd വിവരക്കേടും ഫെമിനിസ്റ്റ് വളിപ്പും👎 വളു വളാന്ന് പറയല്ലേ മന്ദബുദ്ധി അമ്മാവീ🤪 രാധാമണിയെ🔥🌹 പോലുള്ള യഥാർത്ഥ സ്ത്രീത്വത്തെ🙏💚 അഭിനന്ദിക്കുമ്പോൾ, ഫെമിനിസത്തിന്റെ പേരിൽ ചൊറിച്ചിലുമായി നടക്കുന്ന നിങ്ങളെ പോലുള്ള മൂന്നാംകിട കൊച്ചമ്മമാർക്ക്🤪 പൊള്ളും എന്നറിയാം ! ഫെമിനിസം👎 രാധാമണി ചേച്ചിയെ🌹 പോലുള്ള സാധാരണ സ്ത്രീകൾക്ക് ഒരു ചുക്കും സഹായം നൽകിയിട്ടില്ല. പക്ഷെ, അവർ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ക്രെഡിറ്റ് വാങ്ങാൻ നിങ്ങൾ മൂന്നാകിട ഫെമിനിച്ചി കൂതറകൾ വരും🤪. ഇവിടെ അമ്മയും അച്ഛനും ഒന്നുചേരുമ്പോൾ ആണ് നല്ലൊരു കുടുംബം💝 ഉണ്ടാകുന്നത് എന്ന് തിരിച്ചറിയുക. സ്ത്രീ ശാക്തീകരണം ഉണ്ടാകുന്നത്, കൊച്ചമ്മയുടെ തറവാട്ടിൽ നിന്ന് എടുത്തു കൊടുത്തിട്ടല്ല😡 സാധാരണക്കാരായ രാധാമണി🔥 മാരുടെ കഷ്ടപ്പാടിൽ നിന്നും അധ്വാനത്തിൽ നിന്നും ആണ്💪💪 അമ്മാവൻ കഞ്ഞിക്കു കഞ്ഞി വിളമ്പി വെച്ചിട്ടുണ്ടാവും😂 കൂതറ അമ്മാവി പോയി മോന്തിയാട്ടെ🤣🤪
@Spongevloger
@Spongevloger 2 жыл бұрын
താങ്കളുടെ അമ്മയോടുള്ള കഷ്ടപ്പാടിന്റെ വില ഇപ്പോഴും ഓർത്തിരിക്കുന്നു എന്ന് തുറന്നു പറഞ്ഞതിൽ അവരോടുള്ള അഭിമാനവും താങ്കളുടെ ആത്മാർത്ഥതറും അഭിനന്ദനിയം തന്നെ!
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🤲🤲🤲💯💯💯💯🙏🏻🙏🏻🙏🏻🙏🏻
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 2 жыл бұрын
ആ കള്ളൻമാരെ ഒന്ന് കാണേണ്ടിയിരുന്നു .അവൻമാർ ഇപ്പോ എന്താ ഏർപ്പാട് ആവോ
@naseernaseer796
@naseernaseer796 2 жыл бұрын
They were in next movie.
@shamnasuhail3651
@shamnasuhail3651 2 жыл бұрын
Njangade വീടിന്റെ അടുത്തുള്ളതാ.... ഞങ്ങക്കറിയാം
@riyascp3021
@riyascp3021 2 жыл бұрын
Inippo cinema kanandelo..chechi full prnjitund....
@bigbosslive8409
@bigbosslive8409 2 жыл бұрын
അപ്പോൾ ഇതാണല്ലേ സിനിമയുടെ കഥ അപ്പോൾ ഓക് ഇനി സിനിമ കാണണ്ട 😂😂😂
@ayanz9230
@ayanz9230 2 жыл бұрын
ഇത് മാത്രമല്ല. നല്ല intrsting und
@ayanz9230
@ayanz9230 2 жыл бұрын
നോ. കാക്കുന്നത് ഉണ്ട്. ബട്ട്‌ same story അല്ല
@Raj007-
@Raj007- 2 жыл бұрын
വിഡ്ഢി🤪
@muhasinaniyas9097
@muhasinaniyas9097 2 жыл бұрын
Eth cinema
@ചിത്രശലഭം-ഘ3ള
@ചിത്രശലഭം-ഘ3ള 2 жыл бұрын
ഇത്രയൊക്കെ സമയം കിട്ടിയോ, ആലോചിച്ചു ഇരുന്ന് പിന്നീട്.. ഒപ്പം പോയി ഇത്രേം സംസാരിച്ചു.. കള്ളന്മാർ നടന്നാണോ പോയെ
@ithunjghalude1474
@ithunjghalude1474 2 жыл бұрын
Chodyam crct aaanu. But nammal sopnam kaaanumbol oru mintil orupaaad kaaryanghal kaanaaarille.. Athupole chinthakalkku samayaparidiyilla. Oru scndil ethra venelum chindichu koottaaam.
@KumarKumar-rm2xq
@KumarKumar-rm2xq 2 жыл бұрын
പിണറായി വിജയൻറെ കഴിവുകേട് കള്ളന്മാർ മുതലെടുക്കുന്നു
@monstar7011
@monstar7011 2 жыл бұрын
Njan ഇന്നാണ് ഈ മൂവി കണ്ടത് അപൊത്തന്നെ റിയൽ ന്യൂസ്‌ serch ചെയിതു ഇവിടെ എത്തി 😁... Big സല്യൂട്ട്. ചേച്ചി... നവ്യചേച്ചി the bust acter 🔥🔥🔥🔥
@fouzialatheef4055
@fouzialatheef4055 2 жыл бұрын
അടിപൊളി, സർവെശ്വരൻ അനുഗ്രഹിക്കട്ടെ 💪
@rose292
@rose292 2 жыл бұрын
Ee chechiye police il eddukkannm
@rojirojir2581
@rojirojir2581 2 жыл бұрын
ഞങ്ങടെ സ്വന്തം നാട്ടുകാരി
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 жыл бұрын
Why ladies wear publicly 5 to 10 sovereign gold chain
@moviemission1248
@moviemission1248 2 жыл бұрын
Iniyippo Film Kananda Aavashyam Illa... Climax Twist Eakadesham Manassilaayi.....
@Emnememnem
@Emnememnem 2 жыл бұрын
Njanum athenne vichariche 😂
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
പാവം പാവം എന്റെ ചേച്ചി..... നിങളുടെ സംസാരം കേട്ടപ്പോൾ വിഷം ഉണ്ട്........... വീട്ടിലെ ആകെ..... സമ്പാദ്യം....... എന്ന് പറഞ്ഞത്.......... എന്റെ ചേച്ചിക്ക് എന്നും എപ്പോഴും നല്ലത് വരട്ടെ........... നിങ്ങളെ ഒരു പാട് ഇഷ്ടമായി ബഹുമാനിക്കുകയും ചെയ്യുന്നു.................
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 2 жыл бұрын
അഭിനന്ദനങ്ങൾ
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
സത്യവാൻ സാവിത്രിയിലെ സാവിത്രി പോലെ അവർ എത്ര പിന്തിരിപ്പിച്ചിട്ടും സ്വന്തം ഭർത്താവിന്റെ ജീവൻ തിരിച്ച്‌ കിട്ടാൻ സാവിത്രി പോയ പോലെ ഈ പെൺകുട്ടി തന്റെ ജീവനായ കഷ്ടപാടിന്റെ വിലയായ മാലക്കായി പിറകെ ഓടി അഭിനന്ദനങൾ
@Priti80
@Priti80 2 жыл бұрын
pakshe she is very lucky.. what if the thieves had a knife or anything that injured her ? thank god she is safe !!
@nahanakp6257
@nahanakp6257 2 жыл бұрын
Yaaah , correct 😳
@minhafathimma2762
@minhafathimma2762 2 жыл бұрын
Big salute for your courage
@vintagecars7620
@vintagecars7620 2 жыл бұрын
എത്ര സുന്ദരിയും ഐശ്വര്യവും നിറഞ്ഞ സ്ത്രീയാണ് ചേച്ചി. ഇത് പോലെ ഉള്ള സ്ത്രീയേ ഭാര്യ ആയി കിട്ടിയാൽ കുടുംബ ജീവിതം എത്ര സുഖം
@shiyas3252
@shiyas3252 2 жыл бұрын
veettamma alle. apo veetil kedannolum... innu podoo
@muhammedkr6242
@muhammedkr6242 2 жыл бұрын
ഭർത്താവിനെ കുറ്റപ്പെടുത്തുന്ന പൂതങ്ങളാണ് ഫാര്യമാർ
@Ammootty
@Ammootty 2 жыл бұрын
@@muhammedkr6242 😂😂😂
@babujose9806
@babujose9806 2 жыл бұрын
ഇവിടെയും കോഴി ശല്യമോ?
@sugathant4814
@sugathant4814 2 жыл бұрын
Pukavhu chadikukayano
@solomonthomas4485
@solomonthomas4485 2 жыл бұрын
വളരെ നല്ലൊരു പ്രചോദനം ആരെയും നിസ്സാരരായി കാണരുത് സൗമ്യ തല ഉയർത്തി നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു
@asarafno
@asarafno 2 жыл бұрын
ഇത് 5 6 എപ്പിസോഡായീ വീടായിരുന്നു
@the_oblivion_
@the_oblivion_ 2 жыл бұрын
പോലീസ് ഏമാന്മാര് ചോദികേണ്ട പോലെ ചോദിച്ചപ്പൊ ചേട്ടന്മാര് എല്ലാം സമ്മതിച്ച്🤭, എന്തായാലും ചേച്ചി സൂപ്പറാ💪
@Justus9714
@Justus9714 2 жыл бұрын
She should get royalty money from film makers.
@maheshcp8635
@maheshcp8635 2 жыл бұрын
ഈ ചേച്ചി ആ താലിമാലയ്ക്ക് കൊടുത്ത വില👍👍👍👍 നല്ല ഒരു വീട്ടമ്മ👌എല്ലാ വിധ നന്മകളും വരട്ടെ ചേച്ചീയുടെ ജീവിതത്തില്🙌
@ayanz9230
@ayanz9230 2 жыл бұрын
ഇതൊന്നും അല്ല സിനിമ കഥ. Deferent ഉണ്ട്. ഒരുപാട്
@eufjf782
@eufjf782 2 жыл бұрын
Ith eeth cinima aakiyath❓️
@ayanz9230
@ayanz9230 2 жыл бұрын
@@eufjf782 ഒരുത്തി നവ്യ നായർ. Theme ഇവരുടെ story. ബട്ട്‌ deferent way
@iamperfectman1072
@iamperfectman1072 2 жыл бұрын
Adipoli story 🤣🤣🙆‍♀️🙆‍♀️💞💞💞 good lady 😘😘😘
@rainflowerkid
@rainflowerkid 2 жыл бұрын
ആ ഒരു gram കള്ളനും പോലീസും കളിയിൽ പോയതാവും... 😅😂😂😂😂🤪🤪🤪
@simonkunjuvaru5111
@simonkunjuvaru5111 2 жыл бұрын
എന്തിനാണ് സ്വർണ്ണമാലയിട്ട് ഇത്രയും റിസ്ക് എടുക്കുന്നത്. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.
@pK-uk5ne
@pK-uk5ne 2 жыл бұрын
Yes, swarnnathinu amityamaayi importance kodukkunnu nammude samooham.
@jaksonjacky3391
@jaksonjacky3391 2 жыл бұрын
ഫ്രെഷ് .... ഫ്രെഷെയ് .................
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
@Nichoos m ശെരിയാണ്, എന്നാലും നമ്മുടെ ആഭരണഭ്രമം സ്ത്രീകളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ പോലും പലപ്പോഴും അപകടത്തിലാകാറുണ്ട്. ഈ സഹോദരി സാഹസം കാണിച്ച് മാല തിരിച്ചു കിട്ടി വാർത്തയായപ്പോൾ അഭിനന്ദന പ്രവാഹവും സിനിമയും ഒക്കെയായി. മറിച്ച് അവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിരുന്നെങ്കിൽ അത് ഒരു വാർത്തയുമാകാതെ പോകുമായിരുന്നു.
@subairsanayya5704
@subairsanayya5704 Жыл бұрын
ഉളുപ്പുണ്ടോടാ ഇതിനൊക്കെ പ്രശംസ പറയാൻ ചെറ്റത്തരംചെയ്തിട്ട്നമ്മുടെനിയമത്തിൻറെപോരായ്മ
@user-mo432Sameer
@user-mo432Sameer 2 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു 👍👌😍💐
@bijijohn6627
@bijijohn6627 2 жыл бұрын
അവന്മാര് പുലിയാണ് ചേച്ചിക്ക് അംഗീകാരം കൊടുത്തു 💪
@laughandlive6720
@laughandlive6720 Жыл бұрын
🙄🙄nge
@asokakumarc.p7489
@asokakumarc.p7489 2 жыл бұрын
കള്ളന്മാരുടെ അംഗീ കാരം തുടർന്നുള്ള അംഗീകാരം സിനിമ വരെ സൗമ്യ രാധാമണി ആയി സ്ത്രീകളുടെ അംഗീകാരം കിട്ടണം അതാണ് most valuable
@thachuammu3407
@thachuammu3407 2 жыл бұрын
Kallanmaru pavam ayath nannayii..
@firozvkd2955
@firozvkd2955 Жыл бұрын
കള്ളന്മാർക് സൗകര്യത്തിന് എന്തിനാ ഇങ്ങിനെ മാല ഇടുന്നത് നീളം കുറഞ്ഞ ചെറിയ മാല ഒന്ന് കൂടി ഭംഗി ഉണ്ടാകില്ലേ..,
@salu7404
@salu7404 2 жыл бұрын
അഭിനന്ദനങ്ങള്‍
@rasalrv1414
@rasalrv1414 2 жыл бұрын
ചേച്ചിയുടെ വോയ്‌സ് അടിപൊളി 👍🏻
@evt.r.dstanlyjohn9406
@evt.r.dstanlyjohn9406 2 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@ismailabdulla4991
@ismailabdulla4991 2 жыл бұрын
ആ സിനിമ ഈ സ്ത്രീയെ വെച്ച് എടുത്താൽ ഇതിലും നന്നായിരുന്നു
@reemaaravind9067
@reemaaravind9067 2 жыл бұрын
എല്ലാ നന്മകളും നേരുന്നു
@ashrafkm7091
@ashrafkm7091 Жыл бұрын
ഇ സംഭവത്തിൽ നിന്നാണ് ഒരുത്തി എന്ന മലയാള സിനിമയുടെ ത്രട് ഉണ്ടായത്.. 👍😅
@christybabychen8960
@christybabychen8960 2 жыл бұрын
കള്ളൻ പറഞ്ഞത് കേട്ടു നല്ലത് അവനോട് പറയാൻ മേലെ
@aneeshapa5753
@aneeshapa5753 2 жыл бұрын
Endoru dhyryam. Salute you
@congressbluearmypulppakari6205
@congressbluearmypulppakari6205 2 жыл бұрын
ചേച്ചിയുടെ ധീരതക്ക് ത്രിവർണ്ണ അഭിനന്ദനങ്ങൾ
@two-strokelover1758
@two-strokelover1758 2 жыл бұрын
myrr
@megabyte6745
@megabyte6745 2 жыл бұрын
Ith puthyathnlloo 😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
അതെന്ത് അഭിനന്ദനം
@babujose9806
@babujose9806 2 жыл бұрын
വിപ്ലവ അഭിവാദ്യങ്ങൾ കൊടുക്കാമെങ്കിൽ ത്രിവർണവും ആകാം, 🇮🇳💪
@AdithyanKNair
@AdithyanKNair 2 жыл бұрын
😂
@sirajelayi9040
@sirajelayi9040 Жыл бұрын
എനിക്ക് തന്നെ അത് ഒരു കീ കീ സൗണ്ട് തന്നെ കേക്ക്✌️✌️✌️
@aneeshmathew3839
@aneeshmathew3839 2 жыл бұрын
Avante chevikeline adi koduthite kanadi Nokjan parayanam apol briliance muka nte kanam
@bushrasaid5280
@bushrasaid5280 2 жыл бұрын
സൂപ്പർ ലേഡീ🌹🌹🙏
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,4 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН