kuthampully traditional sarees | ഓണം കളക്ഷൻസ് വന്നൂട്ടോ😊

  Рет қаралды 57,171

RAMACHANDRA HANDLOOMS KUTHAMPULLY

RAMACHANDRA HANDLOOMS KUTHAMPULLY

Күн бұрын

#saree
#sarees
#kuthampully
#handlooms
#traditional
#traditionalsarees
#trending
#ramachandrahandlooms
#sareecollection
#dhavani
#vishu
#vishuspecial
#vishucollections
#softsilksarees
#silksaree
#silk
#Softsilk
#onam
#onamsaree
#onam2023
#onamspecial
#onamcollections
#keralasarees
#keralaspecials
#pure
#trending
#tussarsarees
#jutesilk
#bathik
#aadisale

Пікірлер: 239
@pushpaanilan4159
@pushpaanilan4159 Жыл бұрын
പ്രകാശേട്ട... കഴിഞ്ഞ ആഴ്ച ഇട്ട വീഡിയോ യിൽ ഉള്ള രണ്ടു സാരി ഞാൻ ബുക്ക്‌ ചെയ്തിരുന്നു.. കിട്ടിട്ടോ... രണ്ടും സൂപ്പർ... വീഡിയോ യിൽ കണ്ടതിനേക്കാൾ 😀😀💃💃💃എനിക്ക് ഒരുപാട് ഇഷ്ടം ആയി... അതുപോലെ മെസ്സേജ് അയച്ച ഉടനെ റിപ്ലൈ കിട്ടി... Vcl ഇൽ സാരി നിവർത്തി കാണിച്ചു തന്നു.. ഓൺലൈൻ സ്റ്റാഫിനു പ്രത്യേകം താങ്ക്സ് 🙏🙏
@sunimolnk5453
@sunimolnk5453 Жыл бұрын
എല്ലാം നല്ല ഭംഗിയുള്ളത് തന്നെ.. ഒക്കെ വളരെ മനോഹരം.. ❤️❤️പ്രകാശേട്ടന്റെ അവതരണം കേൾക്കാൻ തന്നെ പ്രത്യേക രസം ❤️❤️
@sandhya2158
@sandhya2158 Жыл бұрын
എല്ലാം എന്ത് ഭംഗിയാ കാണാൻ
@shinysa3385
@shinysa3385 Жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച ഇട്ട വിഡിയോ യിൽ നിന്നും ഒരു saree എടുത്തു msg ഇട്ട് ഉടനേ വിഡിയോ കാൾ വന്നു ഞാൻ പറഞ്ഞ saree ഇല്ലാത്ത കാരണം വേറെ ഒന്ന് സെലക്ട്‌ ചെയ്‌തു. കൈയിൽ കിട്ടിയപ്പോൾ നല്ല കളർ കോപ്പർ വർക്ക്‌ soft സിൽക്ക് എല്ലാപേർക്കും ഇഷ്ടം ആയി. ഞാൻ വെടിവച്ചാൻകോയിൽ തിരുവനന്തപുരം ആണ് ❤❤❤
@vasantharaju2339
@vasantharaju2339 Жыл бұрын
680nte sankinte ishtamayi
@sasikalaal6081
@sasikalaal6081 Жыл бұрын
ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ collections ആയിരക്കുംഎന്ന്ഉറപ്പാ
@indiramanojkumar1957
@indiramanojkumar1957 Жыл бұрын
സെറ്മുണ്ട് കാണുമ്പോൾ അതുപോലെ സന്തോഷം വേറെ ഒന്നിനും ഇല്ല അത്ര ഭംഗിയണേ 👌👌👌
@jaysreejayan9397
@jaysreejayan9397 Жыл бұрын
Super collections
@preejababuraj9775
@preejababuraj9775 Жыл бұрын
ഇതിൽ എത് വാങ്ങും🤔 എല്ലാം ഒന്നിനൊന്നു മെച്ചം... എല്ലാം.ഇഷ്ടമായിട്ടോ....❤💫
@UshaBalachandran-b6s
@UshaBalachandran-b6s Жыл бұрын
set Sareesഎല്ലാം Super ഞാൻ Book ചെയ്ത സാരി കിട്ടി സാരി ഇഷ്ടപ്പെട്ടു
@nishakrishna9653
@nishakrishna9653 Жыл бұрын
പ്രകാശേട്ടാ, set mund collection കണ്ടു. ഇഷ്ട്ടമായീട്ടോ.set mund ആയത് കൊണ്ട് video പെട്ടെന്ന് തീർന്നുപോയല്ലോ... സാരമില്ല അടുത്തത് വരട്ടെ.... Waiting ആണ് ട്ടോ 🙏🏻🙏🏻👌👌❤❤😍😍
@vijiajith4555
@vijiajith4555 Жыл бұрын
❤️സൂപ്പർ കളക്ഷൻ എന്നും കൊണ്ടുവരുന്ന പ്രകാശ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤️🙏🙏
@vrindank5196
@vrindank5196 Жыл бұрын
നമസ്കാരം ഞാൻ പ്രകാശാ ണ് എന്ന് തുടങ്ങുമ്പോൾ തന്നെ കേട്ടിരുന്നുപോകും, പിന്നെ സൂപ്പർ കളക്ഷൻസ് 👌👌👌👌
@shyamalat6371
@shyamalat6371 Жыл бұрын
ഓരോ പ്രാവശ്യവും വിവിധ തരം collections super ❤
@savithrivijayan6305
@savithrivijayan6305 Жыл бұрын
Thulasikathir set, tishyu set, black with golden Jerry set, traditional set, check setmundu ellam kandu. Enthu bhangiya Kanan. super anu. beautiful collections.
@user-gr4wl6dh5o
@user-gr4wl6dh5o Жыл бұрын
Mulloth set Nannayitundu.
@dhanyanair5326
@dhanyanair5326 Жыл бұрын
സെറ്റ് മുണ്ട് എല്ലാം സൂപ്പർ ❤
@raghavankk9692
@raghavankk9692 Жыл бұрын
Manoharamayirikkunnu ellam 👌👌🥰🥰
@reshmapp1150
@reshmapp1150 Жыл бұрын
കുട്ടികളുടെ onam collections കാണിക്കണം pls...പിന്നെ dhavani collections include cheyyane
@_jrjbgkckcrn
@_jrjbgkckcrn Жыл бұрын
ചേട്ടാ സൂപ്പർ, ഒന്നും പറയാനില്ല എല്ലാം അത്രയും മനോഹരം
@aswathisujith3780
@aswathisujith3780 10 ай бұрын
Njn vannirunnu njn oru set mundum set സാരി യും എടുത്തു 🥰 അടിപൊളി ആണ് എല്ലാം
@sindhuhari-yu9nu
@sindhuhari-yu9nu Жыл бұрын
Super sarees aanu naale order cheyyam 2 set mundu❤❤
@shijijames1172
@shijijames1172 Жыл бұрын
#Ramachandra Handlooms ❤️❤️സെറ്റ് മുണ്ടുകൾ അടിപൊളി.. ഞാൻ ഇതുവരെ സെറ്റ് മുണ്ട് ഉടുത്തിട്ടില്ല 😊😊പക്ഷേ മറ്റുള്ളവർ ഉടുത്തു കാണുന്നത് ഇഷ്ടമാണ് 🤗🤗പ്രകാശേട്ടന്റ കടയിൽ വരണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്. നടക്കുമോ ആവോ 😞😞😞കാസറഗോഡ് നിന്നും ആണേ...
@SumathiSumathi-ut2we
@SumathiSumathi-ut2we Жыл бұрын
Ellam adipoli sooooooooooper
@arshae.s2885
@arshae.s2885 Жыл бұрын
❤ellavrkkum eshtapeduthunna nishnkallankamaya chiriyanu prakashettante ethu kandal arkkum dress vangan thonum athupole thane nalla explanation 🥰👌
@vasantharaju2339
@vasantharaju2339 Жыл бұрын
Ok Ellam prakashinuthanne orupad sneham und.
@minimolminimol7418
@minimolminimol7418 10 ай бұрын
Prakashetta set mundu athi gambheeram.❤❤ellam nalla design. Ellam valere istapettu. 💖💖💖💖
@saravanankandaswamy4896
@saravanankandaswamy4896 Жыл бұрын
Super nalla collection
@shinijohnson8488
@shinijohnson8488 Жыл бұрын
Dhavani set & pattupavada set kanikyane
@MercytimothyCh
@MercytimothyCh Жыл бұрын
Sarees are so beautiful
@rejanirejani010
@rejanirejani010 Жыл бұрын
പ്രകാശേട്ടാ.....സെറ്റ് മുണ്ട്.... കളക്ഷൻ.... സൂപ്പർ... അടിപൊളി.......
@sreejanambiar2170
@sreejanambiar2170 Жыл бұрын
Iam regular customer for sarees very good collection with very good superb colours selections and prompt reply prompt delivery ❤❤❤❤❤
@ushakrishnamoorthy2861
@ushakrishnamoorthy2861 Жыл бұрын
Peacock,silver brown border , #RAMACHANDRA HANDLOOM S #KUTHAMPULL I ,ATHANNI STOP നമ്മുടെ പ്രകാശ് ചേട്ടൻ്റെ കട
@rohinivijayan8347
@rohinivijayan8347 Жыл бұрын
Palaka set mundu undo price?
@jayakumars107
@jayakumars107 Жыл бұрын
Super collection 👍 adipoly 👍
@sivah7803
@sivah7803 Жыл бұрын
sariyude koode shirt um dothi yum kanikku adutha video yil.
@sinidixon3063
@sinidixon3063 Жыл бұрын
പ്രകാശേട്ടാ എല്ലാ കളക്ഷനും സൂപ്പറായിട്ടുണ്ട് എല്ലാം നല്ല വെറൈറ്റി👌👌👌❤👍🏻👍🏻👍🏻
@sasikalaal6081
@sasikalaal6081 Жыл бұрын
ആ തുളസി കതിർ സെറ്റ് മുണ്ട്(പച്ച )👌🥰
@jettyshibu8965
@jettyshibu8965 Жыл бұрын
Onam special churidar set kannikamo
@sivanandaj4488
@sivanandaj4488 Жыл бұрын
കഴിഞ്ഞ പ്രാവിശ്യം കാണിച്ച സാരികളിൽ 3 എണ്ണം രാത്രി തന്നെ screenshot എടുത്തു രാവിലെ 6 മണിയ്ക്ക് അയച്ചിരുന്നു..10 മണി കഴിഞ്ഞു respond കിട്ടിയപ്പോൾ. അപ്പോഴേയ്ക്കും അതെല്ലാം പോയകഴിഞ്ഞിരുന്നു..പിന്നെ ഒന്നു എടുത്തത് ഫോട്ടോയിൽ കണ്ടത്ര പോരായിരുന്നു
@priyar8973
@priyar8973 Жыл бұрын
Cotton sarees collection orukkalkoodi kanikkamo
@minibabu1552
@minibabu1552 Жыл бұрын
എല്ലാം ഒന്നിന് ഒന്ന് മെച്ചം' സൂപ്പർ😊❤❤
@VenuGopal-gu6mz
@VenuGopal-gu6mz Жыл бұрын
Sooper prakashetta .orikalum njagalku maaratha kada prakashettente kadathanne.etrayum time njagal avide vannittulla njagalde anubhavam atrakum mikachathanu parayathe vayya set mundellam sooper cotten kittum e kadayil njan ente ammaku epozhum evide ninnnanu edukarau orupaadu thanks🙏elephant nettipattam design varunna set mundum kondu varu tto
@Pushpa-uk5ol
@Pushpa-uk5ol Жыл бұрын
Prekash green valkannadi orupad eshtay thulasi kathir eshtay vagan patiyillangilum kanalo
@raghavankk9692
@raghavankk9692 Жыл бұрын
Manoharam 👌👌👌🥰🥰🥰
@lincyjerson6596
@lincyjerson6596 Жыл бұрын
Super selection affordable price 🌟🌟🌟 എന്റെ എല്ലാ വിധ ആശംസകൾ
@karthikavarma654
@karthikavarma654 Жыл бұрын
ഇത് കൈത്തറി മുണ്ടുകളാണോ? ഞാൻ താങ്കളുടെ വീഡിയൊ ആദ്യമായി കാണുകയാണ്. നല്ല കളക്ഷൻ 😊
@christeenajoy8843
@christeenajoy8843 Жыл бұрын
Super Collections 👌👌
@LillykuttyKorah
@LillykuttyKorah 4 ай бұрын
🎉🎉🎉❤❤🎉supper setmunda
@sandhyavp8954
@sandhyavp8954 Жыл бұрын
എല്ലാം സൂപ്പർ... 👍👍👍.. അതിലെ ഒരു മോഡൽ സാരീ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ഞാൻ വിഡിയോയിൽ തന്ന നമ്പറിൽ ബന്ധപ്പെടാം 👍
@nishamolkv25
@nishamolkv25 Жыл бұрын
Supper 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@girijachitharanjan8756
@girijachitharanjan8756 Жыл бұрын
Ellam super setmundukal congratulations Prakash
@lailalail8105
@lailalail8105 Жыл бұрын
പ്രകാശ ഞ ഞാൻ രണ്ടു സാരി ഓർഡർ ചെയ് ദിട്ട് ഉണ്ട് എത്തി ട്ടില്ല കിട്ടിട് വിളിച്ചു പറയാ👌🏻👌🏻👌🏻
@bindujacob3220
@bindujacob3220 Жыл бұрын
ചേട്ടാ, ഓൺലൈൻ ലിങ്ക് ഷെയർ cheyyumo
@jayasreespillai6034
@jayasreespillai6034 Жыл бұрын
എല്ലാ സെറ്റും മുണ്ടും വളരെ മനോഹരം ആയിരിക്കുന്നു വിലയും വളരെ തുച്ഛം
@sudham368
@sudham368 Жыл бұрын
Matching blouse piece ഉണ്ടോ... കാണിക്കുമോ
@ushamenon208
@ushamenon208 Жыл бұрын
Sooper set mund anu tto ... njanum order chaiyunnund... prakash valare simple n polite aanu..
@ambilybg7454
@ambilybg7454 Жыл бұрын
Online service is good and satisfactory
@SushamaMc
@SushamaMc 3 ай бұрын
തുളസിക്കതിർ സെറ്റുമുണ്ട് ഞാൻ എന്റെ മകൾക്ക്, വിഷുവിന് ഞാൻ ഓൺ െല യിൽ വാങ്ങി യു.കെ.യ്ക കൊടുത്തു വിട്ടു. അവൾ വിഷുവിന് ഉടുത്ത് ഫോട്ടോ അയച്ച തന്നു. തല്ല ഭംഗിയുണ്ടായിരുന്ന. ഇന്നത്തെ എല്ലാം സൂപ്പർ ആണ്.👌👌👌❤❤❤
@Honey_7328
@Honey_7328 Жыл бұрын
Davani collection kure aayi chodikkunnu nxt ath kanikkamo? 😔
@vasantharaju2339
@vasantharaju2339 Жыл бұрын
Super avatharanam prakashe
@user-wr1nu3im7h
@user-wr1nu3im7h Жыл бұрын
പ്രകാശ് ഭായ് ഹോൾ സെയിൽ തുണി എടുത്താൽ, സെയിൽ ആകാത്ത തുണി റിട്ടേൺ എടുത്തു പുതിയ തുണി എടുക്കാൻ പറ്റുമോ?
@vanajakumari1001
@vanajakumari1001 Жыл бұрын
Super sets Andhra
@annarajesh8009
@annarajesh8009 Жыл бұрын
Waiting for super collection
@seethalrajesh
@seethalrajesh Жыл бұрын
Prakashetta.. Tissue set mund onu kanikyamo?
@saseendranb9305
@saseendranb9305 Жыл бұрын
Hai prakash collections ellam adipoli
@LillykuttyKorah
@LillykuttyKorah 4 ай бұрын
❤❤❤🎉🎉🎉🎉very good thanks
@ushamnair9495
@ushamnair9495 Жыл бұрын
Hai nllaadipoli settumundu
@vasantharaju2339
@vasantharaju2339 Жыл бұрын
Thankyou prakashe ❤
@Mini_2608
@Mini_2608 Жыл бұрын
Sir, copper or റോസ് gold set സാരീ കാണിക്കാമോ
@jeejaraveendran3958
@jeejaraveendran3958 Жыл бұрын
Suppercollection
@SathyRajan-op9bl
@SathyRajan-op9bl Жыл бұрын
Prakash chetta super collection❤❤❤
@shinydevassy765
@shinydevassy765 Жыл бұрын
എല്ലാം അടിപൊളി 👌👌👌
@Sandeep-dv1or
@Sandeep-dv1or Жыл бұрын
വീഡീയോസ് എല്ലാം അടിപൊളിയാണ്.. ഇന്ന് ആദ്യമായാണ് ഞാൻ ഒരു സാരീ ഓർഡർ ചെയ്തത് കഥകളി സെറ്റ് സാരീ... 😊😊
@athulyasureshkumar5013
@athulyasureshkumar5013 Жыл бұрын
ദാവണി collections കുറെ ആയി ചോദിക്കുന്നു അടുത്ത വിഡിയോയിൽ ഇടുമോ plzz
@preethan2419
@preethan2419 Жыл бұрын
Super collections ❤
@sheenujerin6033
@sheenujerin6033 Жыл бұрын
Set saree ithupole kanikumo
@nirmalamenon3403
@nirmalamenon3403 Жыл бұрын
Super selection
@user-uk8bf4gu8m
@user-uk8bf4gu8m Жыл бұрын
I'm from kaniyakumari district i'm waiting
@arjunkrishna-ed2wp
@arjunkrishna-ed2wp Жыл бұрын
Good collections...... Suuper🎉
@sumathivenu1543
@sumathivenu1543 Жыл бұрын
Super colection
@bharathybharathyvijayan4586
@bharathybharathyvijayan4586 Жыл бұрын
Chetan super collection set saree ❤❤❤
@ushakrishnamoorthy2861
@ushakrishnamoorthy2861 Жыл бұрын
മനോഹരമായ സാരീകൾക്ക് വെയ്റ്റിംഗ് ❤❤❤❤
@SheebhaSureshSS-zh5fo
@SheebhaSureshSS-zh5fo Жыл бұрын
ചേട്ടാ സെറ്റ് മുണ്ടിന്റെ കളക്ഷൻ 👌👌👌👌👌
@padmajageorge9728
@padmajageorge9728 Жыл бұрын
Thulasikathir set beautiful ❤️
@Malutharakan
@Malutharakan Жыл бұрын
Kerala saree kanikamo
@bindusanthoshmumbai519
@bindusanthoshmumbai519 Жыл бұрын
എല്ലാം സൂപ്പർ കളക്ഷൻ 👏👏👏
@suseelajayakumar5606
@suseelajayakumar5606 Жыл бұрын
Onnum parayanilla ellam super
@indirapk868
@indirapk868 Жыл бұрын
Set മുണ്ടുകൾ എല്ലാം super ❤
@bindhuravi569
@bindhuravi569 Жыл бұрын
Super.
@deepam6845
@deepam6845 Жыл бұрын
Nice collections
@user-nl4nx7fz7f
@user-nl4nx7fz7f Жыл бұрын
റോസ് ഗോൾഡ് ബോർഡർ ഉള്ള സെറ്റുമുണ്ട് കഴുകിയാൽ അതിന്റ കര ചുരുണ്ടു പോകുമോ
@rajujoseph5597
@rajujoseph5597 Жыл бұрын
Iam waiting for next video
@shivaniprakasan5556
@shivaniprakasan5556 Жыл бұрын
നല്ല സെറ്റും മുണ്ടും ആണ്❤ പട്ട് പാവാട model Kanich തരോ?
@getartsywithrechi5818
@getartsywithrechi5818 Жыл бұрын
Supper collections👌
@mahadevan.rmahadevan.r
@mahadevan.rmahadevan.r Жыл бұрын
Super....adipoli❤❤❤❤❤😂
@alidasanthosh8264
@alidasanthosh8264 Жыл бұрын
Wedding sarees nte collections kanikkumo
@sajinip8844
@sajinip8844 Жыл бұрын
എല്ലാം ഒറ്റ മുണ്ട് ആണോ ഡബിൾ വരുന്നത് ഇല്ലേ
@user-xy1wy7jl4v
@user-xy1wy7jl4v Жыл бұрын
പട്ടുപാവാട കളക്ഷൻ കാണിക്കുമോ
@divyamg8449
@divyamg8449 Жыл бұрын
സൂപ്പർ 👌👌👌 🥰🥰🥰
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 55 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
ഓണം സെറ്റ് സാരികൾ വിലക്കുറവിൽ
7:09
RMV HANDLOOMS KUTHAMPULLY
Рет қаралды 1,2 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН