ഡ്രെസ്സ് ന്റെ നെക്ക് കൂടിപ്പോയോ...? വിഷമിക്കേണ്ട, ഈ ട്രിക്ക് ചെയ്ത് നോക്കു..🥰🥰

  Рет қаралды 226,596

Magic Needle

Magic Needle

Күн бұрын

#tailoring #tailoringtutorials #tailoringtips #tailoringclassesforbeginners #stitching #stitchingmethod #stitchingideas #stitchingchannelforbeginners #neckdesign #nightycuttingandstiching #kurticuttingandstiching#neck #churidarneckdesigns #churidarneckdesigns #neckrepair #dressrepair #fashiondesign

Пікірлер: 541
@tmkmask4339
@tmkmask4339 24 күн бұрын
ഇങ്ങനെ ഒരു പ്രശ്നം ethu വരെ യും ആരും പരിഹരിക്കുന്നത് kaanichu തന്നിട്ടില്ല thankyou sir 🎉
@MagicNeedle
@MagicNeedle 24 күн бұрын
Thanks for watching 🥰🥰
@jayachandrika8530
@jayachandrika8530 28 күн бұрын
എന്തായാലും പറയാതെ പറ്റില്ല നല്ല കാര്യങ്ങൾ നല്ലത് എന്നു പറയണം എല്ലാവർക്കും സഹായമാക്കുന്ന നല്ല ഒരു കാര്യമാണ് താങ്കൾ ചെയ്തത്🙏🙏
@MagicNeedle
@MagicNeedle 28 күн бұрын
Thank you for your valuable support 😍 😍🥰
@mariyampp2547
@mariyampp2547 27 күн бұрын
ഇതു പോലെ ഉള്ള അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു, 👍🏽all the best
@shameeladileep2890
@shameeladileep2890 23 күн бұрын
Round neck cheruthakkan enthu cheyyanam.
@sujababu9895
@sujababu9895 20 күн бұрын
👌🏻🥰
@MagicNeedle
@MagicNeedle 20 күн бұрын
@@shameeladileep2890 round neck video chanalil available aanu...pls watch 🥰
@beenamathew8436
@beenamathew8436 24 күн бұрын
Thankyou.. ഒരു പാട് ഉപകാരപ്രദമായി. നന്നായിട്ട് എല്ലാം നല്ല വ്യക്തമായിത്തന്നെ പറഞ്ഞു തന്നു...👏👏
@MagicNeedle
@MagicNeedle 24 күн бұрын
Thank you 🥰🥰
@HusnaNoufal-qm1gr
@HusnaNoufal-qm1gr 22 сағат бұрын
ഇങ്ങനെ ഒരു പരിഹാരം ആരും പറഞ്ഞു തന്നിട്ടില്ല 👍👍
@MagicNeedle
@MagicNeedle 22 сағат бұрын
Thank you for watching 🥰🥰😊 try cheithu nokku 🥰🥰
@Dilsquare
@Dilsquare 28 күн бұрын
ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്❤❤❤❤
@MagicNeedle
@MagicNeedle 28 күн бұрын
Thanks for your valuable comments 😍😍
@ushachandran9831
@ushachandran9831 21 күн бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ഇങ്ങനെ ഉള്ള പ്രശനങ്ങൾ ഉണ്ടായിട്ടുണ്ട് അത് പരിഹരിച്ചു വന്നപ്പോൾ ഇടാൻ പറ്റാതെ ആയി ഇനി സൂപ്പറായി പരിഹരിക്കാം താങ്ക്സ് 🌹🌹🌹
@MagicNeedle
@MagicNeedle 21 күн бұрын
Thanks for your valuable comments 😍🥰 must aayit try cheyyannam 😍 cheithu nokiyit feedback comments cheyyu 🥰🥰
@niyatimes5411
@niyatimes5411 22 күн бұрын
തുടക്കകാർക്ക് പോലും മനസിലാകുന്ന രീതിയിൽ വിശദീകരണം👌👍🏼
@MagicNeedle
@MagicNeedle 22 күн бұрын
Thank you for your valuable comments 🥰🙏
@sajithasajitha8728
@sajithasajitha8728 26 күн бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ... ഒരുപാട് നന്ദി സർ ❤❤
@MagicNeedle
@MagicNeedle 26 күн бұрын
Thank you 🤩
@usha8111
@usha8111 8 күн бұрын
Super. നന്ദി സർ. നീളം അധികം വന്നത് ഉപകാരമായി. അതില്ലാതപ്പോൾ, contrast തുണി വെച്ചും ഫിൽ ചെയ്യാതെ, (ഇത് തലക്കകത്തെ ഉള്ളൂ. ചെയ്തു നോക്കിയിട്ടില്ല. അവസരം വന്നില്ല.) ഉൾവശത്ത് ഇലാസ്റ്റിക് കുറച്ച് വലിച്ചു പിടിച്ചു പിടിപ്പിച്ചാൽ. അത് മുന്നിലും പിന്നിലുമായി, അല്ലെങ്കിൽ തോളിൻ്റെ ഇരുവശത്തും ആയാലും ചെയ്തു നോക്കാം എന്ന് തോന്നുന്നു. എന്ത് ചെയ്യും എന്നൊരു വെല്ലുവിളി മനസ്സിൽ ഉദിച്ചപ്പോഴുള്ള ചിന്തകള്,. ആകെ കഴുത്തിന് ചുറ്റും ഉള്ളിൽ നിന്ന് ഇലാസ്റ്റിക് വെച്ചും.. അല്ലെങ്കിൽ സൂചിയും നൂലും കൊണ്ട് ചെറിയ ചുരുക്കുകൾ എടുത്തും. 😮🙄 കൂടുതൽ ചിന്തകള് മനസ്സിൽ വെയ്ക്കുന്നു. കമൻറ് ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണേ. 🙏 Mad thoughts?
@MagicNeedle
@MagicNeedle 7 күн бұрын
Thank you for your support 😍👍 comments idunathinu oru budhimut um ill....ariyunnavar avark ariyunayh comments cheithal alle baki ullavark koode upakarikullu👍
@shaijaradhakrishnan5542
@shaijaradhakrishnan5542 14 күн бұрын
വളരെ ഇഷ്ടപ്പെട്ടു ഒരുപാട് ഉപകരമുള്ളവിഡിയോ നന്ദി പറയുന്നു സർ
@MagicNeedle
@MagicNeedle 13 күн бұрын
Thank you so much for your valuable comments 😍🥰
@user-ft8hw6ut2n
@user-ft8hw6ut2n 27 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@MagicNeedle
@MagicNeedle 27 күн бұрын
Thank you 😊😊
@rameejaummer4219
@rameejaummer4219 22 күн бұрын
ഇന്ന് ഈ വീഡിയോ കാണുന്നു മൂന്നു ദിവസം മുമ്പ് നിസ്കാര കുപ്പായ ത്തിന്റെ നെക്ക് ന് ഇതുപോലെ ചെയ്തു 👍🏻 പെർഫെക്ട് ആയി ♥️
@MagicNeedle
@MagicNeedle 22 күн бұрын
Thanks for watching 🥰🥰 keep watching for more videos 😍👍
@sisilya4942
@sisilya4942 23 күн бұрын
ഞാൻ ഇതു പോലെ ചെയ്തുനോക്കിയിരുന്നു, but 100%ok യായില്ലായിരുന്നു, but ഇപ്പോശരിക്കും മനസിലായി, Super, thankyou👍🙏🙏
@MagicNeedle
@MagicNeedle 23 күн бұрын
Ini onude try cheithu nokiyit feedback comments cheyyu 🥰🥰
@mollysabu2701
@mollysabu2701 20 күн бұрын
വളരെ ഉപകാരപ്പെട്ടു. എനിക്ക് അറിയില്ലായിരുന്നു. Thanku 👍
@MagicNeedle
@MagicNeedle 20 күн бұрын
Thanks for watching 🥰🥰 keep watching for more tips 😍😍
@ambilil9894
@ambilil9894 24 күн бұрын
ഒത്തിരി ഉപകാരമായ വീഡിയോ. 🥰.. Thank U 🙏🏽
@MagicNeedle
@MagicNeedle 23 күн бұрын
Thank you 😊😊
@fahadshajahan4955
@fahadshajahan4955 4 күн бұрын
ഉപകാരപ്പെട്ട ഒരു ഐഡിയ tnks
@MagicNeedle
@MagicNeedle 3 күн бұрын
Thank you 😍😍 keep watching for more videos 😍
@user-sd6yw1mg2s
@user-sd6yw1mg2s 25 күн бұрын
valare nalla tip aanu, thanku 🤍
@MagicNeedle
@MagicNeedle 25 күн бұрын
Thank you 🥰
@Sobhana.D
@Sobhana.D 25 күн бұрын
വളരെ ഹെൽപ്പ് ഫുൾ ആയ ഒരു വീഡിയോ ആയിരുന്നു ❤👍👍
@MagicNeedle
@MagicNeedle 25 күн бұрын
Thanks for watching 🥰🥰
@ranikrishnamoorthy4694
@ranikrishnamoorthy4694 25 күн бұрын
ഒരു പാട് ഉപകാരപ്രദമായ വീഡിയോ ആണ് . .
@MagicNeedle
@MagicNeedle 25 күн бұрын
Thank you 🥰👍
@KusumamAntony
@KusumamAntony 25 күн бұрын
Njan ee idea സ്വന്തമായിട്ട് try ചെയ്തിരുന്നു, നല്ല result ayirunnu🤗
@MagicNeedle
@MagicNeedle 25 күн бұрын
Good 👍👍 thanks for watching 🥰🥰
@Bismisfoodvlogs
@Bismisfoodvlogs 22 күн бұрын
👌🏻 ഇതിന് പകരം ഞാൻ maxi neck കൂടിയപ്പോ ഡ്രെസ്സിനു മാച്ച് ആയ ലേസ് വെച്ച് രണ്ടു സൈഡും സ്റ്റിച്ച് ചെയ്തപ്പോ നല്ല ഭംഗിയുണ്ട്...🥰
@MagicNeedle
@MagicNeedle 22 күн бұрын
Good 💯 thanks for watching 🥰🥰
@manividyadharan3328
@manividyadharan3328 25 күн бұрын
super tip length correct aanenkil dressil ulla ethenkilu oru colour cloth eduthu ithupole cheyyam alle
@MagicNeedle
@MagicNeedle 25 күн бұрын
Ys..match akuna ethenkilum thuni vech cheyyam 👍👍😍
@Dinkan8087
@Dinkan8087 23 күн бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ 👍👌👍👌
@MagicNeedle
@MagicNeedle 23 күн бұрын
Thank you 🥰👍
@ArshadK-qk2su
@ArshadK-qk2su 23 күн бұрын
വളരെ ഉപകാരമുള്ള ക്ലാസ്സ് നന്ദി
@MagicNeedle
@MagicNeedle 23 күн бұрын
Thank you 😊 keep watching for more videos 😍👍
@user-vb8zs8dx2n
@user-vb8zs8dx2n 24 күн бұрын
അറിയാത്ത കാര്യങ്ങൾ തുണി വെട്ടി തയിചച്ചു കാണിച്ചതിന് നന്ദി
@MagicNeedle
@MagicNeedle 24 күн бұрын
Thank you for watching 🥰☺️
@pramalathatk558
@pramalathatk558 10 күн бұрын
വളരെ നല്ലഐഡിയ കിട്ടിതാങ്ക്സ്❤
@MagicNeedle
@MagicNeedle 9 күн бұрын
Thank you for watching 😍😍
@food_sparks2669
@food_sparks2669 25 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤
@MagicNeedle
@MagicNeedle 25 күн бұрын
Thank you 😍
@marykuttymathew9216
@marykuttymathew9216 19 сағат бұрын
ബ്ലൗസിന്റെ നെക്ക് വൈഡ് ആയിപ്പോയാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@RaniRani-xt9rg
@RaniRani-xt9rg 28 күн бұрын
Thanks, നന്നായിട്ടുണ്ട്,., സാറിന് നല്ലതേ വരൂ ♥️🙏♥️, thirumenikkum🙏♥️🙏
@MagicNeedle
@MagicNeedle 28 күн бұрын
Thank you 😊
@sathiravindran9872
@sathiravindran9872 25 күн бұрын
ഹെൽപ്ഫുൾ ആയ വിഡിയോ
@MagicNeedle
@MagicNeedle 24 күн бұрын
Thank you 😍👍
@anur748
@anur748 20 күн бұрын
ഈ idea squire neck - നല്ലെ പറ്റു Round neck ന് പറ്റുമൊ ഒന്നു പറയാമൊ
@MagicNeedle
@MagicNeedle 20 күн бұрын
Round neck cheyunna video chanalil available aanu..pls watch.. keep watching for more videos 😍👍
@sabitha9871
@sabitha9871 29 күн бұрын
Length കൂടിയത് കൊണ്ടല്ലേ അത്രേം pieces കിട്ടിയത്. അല്ലെങ്കിൽ എന്ത് ചെയ്യും? എന്തായാലും നന്നായിട്ടുണ്ട് 👍
@MagicNeedle
@MagicNeedle 29 күн бұрын
Allenkil aa dress il match akuna ethenkilun color vech cheyyam 😍👍
@MurukanrejithaMurukan
@MurukanrejithaMurukan 28 күн бұрын
ഡ്രസ്സിന് മാച്ച് ചെയ്യുന്ന ഏതെങ്കിലും കളർ എടുത്താൽ മതി 🥰
@HemaLatha-bx6hn
@HemaLatha-bx6hn 25 күн бұрын
Thank you sir. Upakarapradamaya tip
@MagicNeedle
@MagicNeedle 24 күн бұрын
🥰🥰👍👍
@SuvarnaMohan-i1g
@SuvarnaMohan-i1g 28 күн бұрын
അടിപൊളി എനിക്കും upakaramayi
@MagicNeedle
@MagicNeedle 28 күн бұрын
Thank you 😊😊
@SheelaThomas55
@SheelaThomas55 20 күн бұрын
വളരെ വെക്തമായി തന്നെകാണിച്ചു തന്നു 👍👌
@MagicNeedle
@MagicNeedle 20 күн бұрын
Thank you for watching 🥰🥰
@reenarames6859
@reenarames6859 20 күн бұрын
നെക്ക് ശരിയായി.....അപ്പോൾ shoulder നീളം കൂടിയില്ലേ...
@MagicNeedle
@MagicNeedle 20 күн бұрын
Ee dress shoulder ellam ok aanu....neck wide aayi poyi..athayrnu problem😍👍
@monusinu1369
@monusinu1369 25 күн бұрын
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@MagicNeedle
@MagicNeedle 25 күн бұрын
Good 💯 thanks for watching 🥰🥰
@divyats6215
@divyats6215 3 күн бұрын
അപ്പോൾ ഷോൾഡർ കൂടുതൽ ആവില്ലേ??
@anithachandran5021
@anithachandran5021 24 күн бұрын
Very helpful video. Thank you.
@MagicNeedle
@MagicNeedle 24 күн бұрын
Thank you 😊😊
@SumithraSumithra-j54
@SumithraSumithra-j54 23 күн бұрын
ഉപകാരപ്രദമായ വീഡിയോ 🌹
@MagicNeedle
@MagicNeedle 23 күн бұрын
Thank you 😊
@naseeram2684
@naseeram2684 13 күн бұрын
ബ്ലൗസ് ഇറക്കം കൂട്ടാൻ എന്തു cheyenam
@Msdhoni13777
@Msdhoni13777 28 күн бұрын
Engane yokke alteration nu ethra charge vangum bro?
@MagicNeedle
@MagicNeedle 27 күн бұрын
Ninglde work te risk anusarich vangam...100 to 150 vare ok vangam...ithinu 100 anu vangiyath
@Msdhoni13777
@Msdhoni13777 27 күн бұрын
@@MagicNeedle thank you sir
@vijidevaraj5685
@vijidevaraj5685 22 күн бұрын
Blousente back bagamcuttayipoyal engine seriyakum
@MagicNeedle
@MagicNeedle 20 күн бұрын
Engine aanu cut aayi poyath.. manasilayilla
@reenajasminj.s5237
@reenajasminj.s5237 22 күн бұрын
Super , detail ariyanayirunnu ❤
@MagicNeedle
@MagicNeedle 22 күн бұрын
Thank you for watching 🥰🥰
@remyasurendran8348
@remyasurendran8348 25 күн бұрын
ഇത്ത രം alterations നല്ല പണിയാണ്.very good job
@MagicNeedle
@MagicNeedle 25 күн бұрын
Thanks for watching 🥰🥰
@user-ve5ed1qt1u
@user-ve5ed1qt1u 23 күн бұрын
Ith kandath nannai,I Ini try cheyyam ❤️
@MagicNeedle
@MagicNeedle 23 күн бұрын
Thank you 😊😍
@mumdhas5993
@mumdhas5993 9 күн бұрын
Thank you
@MagicNeedle
@MagicNeedle 9 күн бұрын
Thank you 🥰
@vasantha3694
@vasantha3694 22 күн бұрын
Athu onnu decorate cheythu nookkuu ? Karabhagam azhichal mattm ariyum
@MagicNeedle
@MagicNeedle 20 күн бұрын
Manasilayilla
@vasantha3694
@vasantha3694 20 күн бұрын
@MagicNeedle Kara. Ennu ningal parayunna bhagam cut cheythu ,oral atychuthannappol thread mattam ariyunnuntaayirunnu..njan perakutty kalute okk dressing ingane ulla piecekal, onnu decorate ( frill vachoo enthenkilum goodfinishing )cheythu vakkan stitching lady yotu parayum.chilappol grand ennu kelllkkum.😀ningal thaychathu nannayttu und.oru tip ,venamenkil etukkam ningal nanny stichcheyyunnund
@jishajoy8807
@jishajoy8807 21 күн бұрын
സാരി ബ്ലൗസും ഇങ്ങനെ ശരിയാക്കാൻ പറ്റുമോ
@MagicNeedle
@MagicNeedle 21 күн бұрын
ബ്ലൗസ് ന്റെ നെക്ക് ചെയ്യാൻ പറ്റും.. bt ചുരിദാർ നും, നൈറ്റിക്കും ഒക്കെ ചെയ്യുംപോലെ പറ്റില്ല.. വളരെ നോർമൽ ആയി വീതി കുറച് അതിൽ ചെയ്തപോലെ വച്ച് കൊടുക്കാം.. പിന്നെ പോട്ട്ലി ബട്ടൻ പോലുള്ള എന്തെങ്കിലും ആഡ് ആക്കിയും നെക്ക് സെറ്റ് ആക്കി എടുസ്ക്കാം😍👍
@deepamadhu8853
@deepamadhu8853 24 күн бұрын
ഫ്രണ്ട് നെക്ക് മാത്രം മൈസായി പോയാൽ എങ്ങനെ പരിഹരിക്കാം ഒന്നു പറഞ്ഞു തരുമോ❤
@MagicNeedle
@MagicNeedle 23 күн бұрын
ഫ്രന്റ് നെക്ക് മാത്രം ചെയ്യുമ്പോൾ നമ്മൾ വാക്കുന്ന പീസ് ബാക്ക് നെക്ക് ലേക്ക് വരുമ്പോൾ വീതി കുറച് അഡ്ജസ്റ്റ് ആക്കി ഫ്രന്റ് ൽ മാത്രം കൊടുക്കുക..😍👍
@muhammadali-lc4em
@muhammadali-lc4em 28 күн бұрын
Hi sir ഇങ്ങനെ ചെയ്താൽ എത്ര ക്യാഷ് vedikkam
@MagicNeedle
@MagicNeedle 27 күн бұрын
Ith cheyyan kurech budhimut ullath kond 100 to 150 vare ok vangam👍 nummude ee work nu 100 aanu vangiyath
@RaseenaK-xv5fs
@RaseenaK-xv5fs 20 күн бұрын
അടിപൊളി 👌👍എല്ലാവർക്കും ഉബകാരം 🌹
@MagicNeedle
@MagicNeedle 20 күн бұрын
Thank you for watching 🥰 🥰
@rethyharikrishnan8391
@rethyharikrishnan8391 10 күн бұрын
Njan ingine cheyarundu, lace vechum neck short akaam.
@MagicNeedle
@MagicNeedle 9 күн бұрын
Good 💯 thanks for watching 🥰
@padminia8307
@padminia8307 26 күн бұрын
Valare nannayittund.
@MagicNeedle
@MagicNeedle 26 күн бұрын
Thank you 😊
@radhamonyps3715
@radhamonyps3715 20 күн бұрын
Is it ok for.blouse neck
@user-kt2vz5sh9w
@user-kt2vz5sh9w 13 күн бұрын
Ningalude camera position onnu adjust cheyamo..
@MagicNeedle
@MagicNeedle 13 күн бұрын
Ok.. thank you for your valuable comments 🥰☺️
@abdullapa2952
@abdullapa2952 23 күн бұрын
എന്റെ പൊന്നോ. ചങ്കിൽ നിന്നൊരു സലൂട്ട് ❤
@MagicNeedle
@MagicNeedle 23 күн бұрын
Thank you 🥰👍👍
@annitjames8160
@annitjames8160 28 күн бұрын
തുടക്കകാർക്ക് ഉപകാരമാകും❤
@MagicNeedle
@MagicNeedle 28 күн бұрын
Thanks for watching 🥰🥰
@santhakumarikuvvil8469
@santhakumarikuvvil8469 27 күн бұрын
വളരെ ഉപകാരപ്രദം
@MagicNeedle
@MagicNeedle 27 күн бұрын
Thank you 😊
@user-jg4lj5mf7n
@user-jg4lj5mf7n 24 күн бұрын
Nalla ariv thannathinu thanks
@MagicNeedle
@MagicNeedle 24 күн бұрын
Thank you 🥰👍
@jijir9420
@jijir9420 22 күн бұрын
Thank you so much 🙏🏻🙏🏻🙏🏻
@MagicNeedle
@MagicNeedle 22 күн бұрын
Thank you 😊😊
@selmapk1531
@selmapk1531 20 күн бұрын
Verry nice n very useful.
@MagicNeedle
@MagicNeedle 20 күн бұрын
Thank you 😊😊
@mareenareji4600
@mareenareji4600 24 күн бұрын
വളരെ പ്രയോജനം ഉള്ള vedio തന്നെ ❤ഇതിന്റെ പകുതി സമയം കൊണ്ട് പറഞ്ഞു തീർക്കാമായിരുന്നു
@MagicNeedle
@MagicNeedle 24 күн бұрын
Theerkkam...but cheyyumbol orupad doubt varum.. channelil video kanunnavaril thudakkakkarum und. Apo avrkk koode manasilakan vendiyit aanu clear aki parayunnath😍😍 thanks for your valuable comments 😍🥰👍
@mareenareji4600
@mareenareji4600 24 күн бұрын
@@MagicNeedle 👍👍
@swarasthys6041
@swarasthys6041 2 күн бұрын
Super idea
@MagicNeedle
@MagicNeedle Күн бұрын
Thank you 🥰🥰
@sheelakumari5213
@sheelakumari5213 22 күн бұрын
Online vangikun cloth nu athe colour ch evidunnu vangikana
@MagicNeedle
@MagicNeedle 22 күн бұрын
Online vangiyath length kooduthal anenkil ith pole adiyil ninum cut cheyam..allenkil dress nu match aakuna ethenkilum thuni vech cheyyam..👍
@alicegeorge-gg4oy
@alicegeorge-gg4oy 28 күн бұрын
Valare preyojanm ulla vedio.
@MagicNeedle
@MagicNeedle 28 күн бұрын
Thank you for your valuable comments 🥰😊
@SheelaRajan-le8or
@SheelaRajan-le8or 12 күн бұрын
How to adjust a blouse like this?
@MagicNeedle
@MagicNeedle 11 күн бұрын
Detail aayit mattoru video cheyyam👍
@SHIJIBENNY-vc5us
@SHIJIBENNY-vc5us 22 күн бұрын
Square neck okay but വേറെ neck ആണെങ്കിൽ എന്ത് ചെയ്യും🤔
@MagicNeedle
@MagicNeedle 22 күн бұрын
kzbin.info/www/bejne/nmnafJSgatKCeKc
@MagicNeedle
@MagicNeedle 22 күн бұрын
Pls watch 🥰
@ranikrishnamoorthy4694
@ranikrishnamoorthy4694 25 күн бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് ഞാനും വിചാരിച്ചിരിക്കുകയായിരുന്നു എൻറെ ഉടുപ്പിന് കഴുത്ത് വളരെ വലുതായിരുന്നു ഇനി അങ്ങനെ ചെയ്യാലോ
@MagicNeedle
@MagicNeedle 25 күн бұрын
Apo theerchayayum try cheithu nokiyit feedback comments cheyyu 🥰👍😍
@NP-sp9wy
@NP-sp9wy 22 күн бұрын
Round neck aanel ingane cheyyan pattumo?
@MagicNeedle
@MagicNeedle 22 күн бұрын
Round neck cheyunna vedio chanalil und..pls watch 🥰
@NP-sp9wy
@NP-sp9wy 22 күн бұрын
@@MagicNeedle Thank you for your reply.
@cindrellacindrella5780
@cindrellacindrella5780 23 күн бұрын
Aa thuni kondu frill pole vechirunnengil nannayene
@MagicNeedle
@MagicNeedle 23 күн бұрын
Thank you for watching 🥰🥰
@user-ul5jz2il3n
@user-ul5jz2il3n 8 күн бұрын
Neck nte erakkam koodiyal enthu cheyyum, vedio cheyyamo
@MagicNeedle
@MagicNeedle 8 күн бұрын
kzbin.info/www/bejne/nmnafJSgatKCeKc
@MagicNeedle
@MagicNeedle 8 күн бұрын
Video chanalil und..pls watch link 🥰🥰
@lathikagopan5241
@lathikagopan5241 23 күн бұрын
Very nice and useful.
@MagicNeedle
@MagicNeedle 22 күн бұрын
Thank you 😍👍
@Itsawonderfulllife_
@Itsawonderfulllife_ 26 күн бұрын
Thanku
@MagicNeedle
@MagicNeedle 26 күн бұрын
Thank you 🥰
@naseeram2684
@naseeram2684 13 күн бұрын
ജാക്കറ്റ് ആണെങ്കിൽ എന്തു ചെയ്യണം ഒരു വീഡിയോ idumo
@MagicNeedle
@MagicNeedle 13 күн бұрын
ബ്ലൗസ് ന്റെ നെക്ക് ചെയ്യാൻ പറ്റും.. bt ചുരിദാർ നും, നൈറ്റിക്കും ഒക്കെ ചെയ്യുംപോലെ പറ്റില്ല.. വളരെ നോർമൽ ആയി വീതി കുറച് അതിൽ ചെയ്തപോലെ വച്ച് കൊടുക്കാം.. പിന്നെ പോട്ട്ലി ബട്ടൻ പോലുള്ള എന്തെങ്കിലും ആഡ് ആക്കിയും നെക്ക് സെറ്റ് ആക്കി എടുസ്ക്കാം😍👍..ozhivupole video cheyyam👍
@alphonsageorge1817
@alphonsageorge1817 9 күн бұрын
very good
@MagicNeedle
@MagicNeedle 9 күн бұрын
Thank you 😊
@Swathi-2000vn
@Swathi-2000vn 10 күн бұрын
താഴേക്ക് neck ഇറങ്ങിയാൽ എങ്ങനെ ready aakam
@MagicNeedle
@MagicNeedle 9 күн бұрын
kzbin.info/www/bejne/nmnafJSgatKCeKc
@MagicNeedle
@MagicNeedle 9 күн бұрын
Pls watch 🥰
@narayanikozhummal9850
@narayanikozhummal9850 6 күн бұрын
Good idea
@MagicNeedle
@MagicNeedle 6 күн бұрын
Thank you 😍
@innovativeagriculture6900
@innovativeagriculture6900 26 күн бұрын
Very useful vedio❤
@MagicNeedle
@MagicNeedle 26 күн бұрын
Thank you 🥰
@PreethaChandran-ro3cf
@PreethaChandran-ro3cf 27 күн бұрын
അടിപൊളി 👍🏻👍🏻
@MagicNeedle
@MagicNeedle 27 күн бұрын
Thank you 😊😊
@gokzjj5947
@gokzjj5947 28 күн бұрын
വളരെ നന്നായിട്ടുണ്ട് 🎉🎉
@MagicNeedle
@MagicNeedle 28 күн бұрын
Thank you 😊
@babycherian3716
@babycherian3716 16 күн бұрын
ഇങ്ങനെ ചെയ്യുമ്പോൾ ഷോൾഡറിനു വീതി കൂടി തൂങ്ങി കിടക്കില്ലെ?
@MagicNeedle
@MagicNeedle 16 күн бұрын
Ith shoulder ok aanu. Neck wide aayi poyathanu.. video yil ath parayunnundallo🥰
@alicemariamma2857
@alicemariamma2857 27 күн бұрын
Thankyou sir
@MagicNeedle
@MagicNeedle 27 күн бұрын
Most welcome 😍
@usharajan5757
@usharajan5757 23 күн бұрын
കഴുത്ത് കുറവാണെങ്കിൽ കൂട്ടാൻ വഴിയുണ്ടോ?
@MagicNeedle
@MagicNeedle 23 күн бұрын
നെക്ക് ഇടുങ്ങിപോയാൽ വലിയ ബുദ്ധിമുട്ട് ഇല്ല.. നെക്ക് ൽ നിന്നും കാൽ ഇഞ്ച് കട്ട് ചെയ്ത് വേറെ ഒരു ക്രോസ്സ് പീസ് എടുത്ത് നല്ല വശത് വച്ച് അടിച് പിറക് വശത്തേക്ക് മടക്കി സ്റ്റിച് ചെയ്ത് കൊടുക്കുകയോ, ഹെമീങ് ചെയ്ത് കൊടുക്കുകയോ ചെയ്താൽ മതി.
@rahmathbeevi4755
@rahmathbeevi4755 28 күн бұрын
ബ്ലൗസ്സിൽ ചെയ്യാൻ പറ്റുമോ
@anitha9422
@anitha9422 22 күн бұрын
Sarree blouse aayal enthu cheyyum
@MagicNeedle
@MagicNeedle 22 күн бұрын
ബ്ലൗസ് ന്റെ നെക്ക് ithpole ചെയ്യാൻ പറ്റും.. bt ചുരിദാർ നും, നൈറ്റിക്കും ഒക്കെ ചെയ്യുംപോലെ പറ്റില്ല.. വളരെ നോർമൽ ആയി വീതി കുറച് അതിൽ ചെയ്തപോലെ വച്ച് കൊടുക്കാം.. പിന്നെ പോട്ട്ലി ബട്ടൻ പോലുള്ള എന്തെങ്കിലും ആഡ് ആക്കിയും നെക്ക് സെറ്റ് ആക്കി എടുസ്ക്കാം.
@libaiqbal
@libaiqbal 27 күн бұрын
വളരെ Useful
@MagicNeedle
@MagicNeedle 27 күн бұрын
Thank you 😊
@jinibiju481
@jinibiju481 27 күн бұрын
Roundneck Or U neck ingane cheyyamo
@MagicNeedle
@MagicNeedle 26 күн бұрын
kzbin.info/www/bejne/nmnafJSgatKCeKc
@MagicNeedle
@MagicNeedle 26 күн бұрын
Round neck video..pls watch 🥰
@daisythomas5632
@daisythomas5632 24 күн бұрын
നല്ലത്
@MagicNeedle
@MagicNeedle 24 күн бұрын
Thank you 😊
@haseenahaseena7179
@haseenahaseena7179 28 күн бұрын
ഇതുപോലുള്ള alteration work ന് എത്രയാണ് charge എന്ന് കൂടി പറഞ്ഞാൽ ഉപകാരമാകുമായിരുന്നു
@MagicNeedle
@MagicNeedle 27 күн бұрын
Nammude risk nu anusarich 100 to 150 ok vangam..ath work anusarich irikkum..ee work nu 100 anu vangiyath
@jayamoly
@jayamoly 20 күн бұрын
Super👍
@MagicNeedle
@MagicNeedle 20 күн бұрын
Thank you 😊
@SumaSunil-py4jv
@SumaSunil-py4jv 25 күн бұрын
Blouse neck wild ayal...readyakan വഴിയുണ്ടോ bro..
@MagicNeedle
@MagicNeedle 25 күн бұрын
Sorry..Blouse te work athikam cheyarilla.😍👍
@SudhaT-uo8nv
@SudhaT-uo8nv 20 күн бұрын
Super
@MagicNeedle
@MagicNeedle 20 күн бұрын
Thank you 😊
@LathaRajappan-tx2sw
@LathaRajappan-tx2sw 22 күн бұрын
👌🎉
@MagicNeedle
@MagicNeedle 22 күн бұрын
Thank you 😊
@geethamanoharan8992
@geethamanoharan8992 7 күн бұрын
Athe thuni undenkil alle pattu
@MagicNeedle
@MagicNeedle 7 күн бұрын
No...match akuna ethenkilum thuni use akkam...chilar lace vechum cheyyarund
@joseettan6876
@joseettan6876 24 күн бұрын
സൂപ്പർ അയ്ഡിയ
@MagicNeedle
@MagicNeedle 24 күн бұрын
Thank you
@ajayamalini7585
@ajayamalini7585 27 күн бұрын
റൗണ്ട് നെക്ക് ആയാൽ എന്ത് ചെയ്യും, square neck ആയത് ഭാഗ്യം
@MagicNeedle
@MagicNeedle 26 күн бұрын
Round neck cheyunath vere oru video aayit cheyyam 🥰
@MagicNeedle
@MagicNeedle 26 күн бұрын
kzbin.info/www/bejne/nmnafJSgatKCeKc
@MagicNeedle
@MagicNeedle 26 күн бұрын
Please watch 😍
@GoodTreatment-sx3ms
@GoodTreatment-sx3ms 22 күн бұрын
Super ആയിട്ടോ
@MagicNeedle
@MagicNeedle 22 күн бұрын
Thank you 😍👍
@solly549
@solly549 24 күн бұрын
ഇതു ഞാൻ chaiunnatha
@MagicNeedle
@MagicNeedle 24 күн бұрын
Good 💯 video kananam....nthenkilum abiprayangal undenkil comments iloode parayavunatnanu😍👍👍
@maryjosepht4388
@maryjosepht4388 23 күн бұрын
Good
@MagicNeedle
@MagicNeedle 23 күн бұрын
Thank you 😊
@sujasvlogvideo8229
@sujasvlogvideo8229 24 күн бұрын
Round neck ഇങ്ങനെ ചെയ്യാമോ . ഉപകാരപ്രദമായ വീഡിയോ TKU
@MagicNeedle
@MagicNeedle 24 күн бұрын
Round neck cheyunna vedio chanalil und .pls watch 🥰
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,3 МЛН