കുതിരാൻ ക്ഷേത്രവും ആ പഴയ ഹൈവേയും തേടി | Kuthiran tunnel, highway & temple | Kerala | Malayalam Vlog

  Рет қаралды 75,384

The Blue Boat

The Blue Boat

Күн бұрын

Kuthiran a peaceful place with a nice forest ambience. Kuthiran temple and kuthiran tunnel are very famous in Kerala.
_________________
Instagram: / the_blueboat
Facebook: / theblueboatm. .
Email me at: helloblueboat@gmail.com
_________________
Gears Used
GoPro Hero 8
Sony a7iii with Tamron 28-75mm Lens
DJI Mavic Air 2
Oneplus 8t
_________________
Music & Sounds From
Epidemic Sounds

Пікірлер: 249
@abhijithabhi2631
@abhijithabhi2631 Жыл бұрын
വർഷങ്ങൾക്ക് മുമ്പ് അതിലൂടെ യാത്ര ചെയ്തപ്പോൾ. ബസിൽ നിന്നും ആ അമ്പലത്തിലേക്ക് പൈസ ഇട്ടിട്ടുണ്ട്😊❤
@TheBlueBoat_
@TheBlueBoat_ Жыл бұрын
😊😊👍
@Balakrishnan-jy3ql
@Balakrishnan-jy3ql 9 ай бұрын
Same povumbolekke idarunde .... swamiye sharnam ayappppaaaaa🎉
@ni2says
@ni2says 6 ай бұрын
Yup! So many times. This is nostalgic. ❤
@nimsvlog7595
@nimsvlog7595 Жыл бұрын
ആ വഴിയും കൂടി നിലനിർത്തണം എന്നാണ് എന്റെ ഒരു ഇത് ആ പഴയ ഓർമ്മകൾ..
@TheBlueBoat_
@TheBlueBoat_ Жыл бұрын
Athe 👍👍
@newbeginning4242
@newbeginning4242 Жыл бұрын
ഈ പഴയ ഓർമകളൊന്നും മറക്കാൻ കഴിയില്ല.. ഇത് കാണുമ്പോ പലതും ഓർമകൾ വരുന്നു... പ്രകൃതി ഒറ്റ പെട്ടുപോയ അവസ്ഥാ 😔
@TheBlueBoat_
@TheBlueBoat_ Жыл бұрын
Athe 👍
@kako3855
@kako3855 10 ай бұрын
Yes enikkum ath thonni.. ntho manasil oru vinghal polae...
@JithinKd-om6fy
@JithinKd-om6fy Жыл бұрын
ആ പഴയ റോഡും ഇരുമ്പ് പാലവും അമ്പലവും അങ്ങനെ ഒന്നും മറക്കാൻ പറ്റൂല കുറെ തവണ തൃശൂരിലേക് പോയിരുന്നത് അതിലൂടെ ആണ് ബ്ലോക്ക്‌ ഉള്ള കാലഘട്ടം മണിക്കൂറുകൾ അവിടെ പെട്ടുപോയിട്ടുണ്ട് 😅 പെട്ടന്ന് ഒന്നും അങ്ങനെ മറക്കില്ല 😅
@TheBlueBoat_
@TheBlueBoat_ Жыл бұрын
😂😀😊👍
@akhilsp3000
@akhilsp3000 10 ай бұрын
എവിടെ ആയാലും പുതിയ റോഡുകൾ വരുമ്പോൾ പഴയതും പറ്റുമെങ്കിൽ നില നിർത്തണം....എന്നാണ് എൻ്റെ ഒരു ഇത്...❤️
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Athe 👍
@geethadevi8961
@geethadevi8961 Жыл бұрын
Ee വഴിയും അമ്പലവും ഞാൻ അന്വേഷിച്ചു നടക്കുന്ന ആൾ ആരുന്നു..ഓൾഡ് memories😅😅😅😅
@TheBlueBoat_
@TheBlueBoat_ Жыл бұрын
😊😊👍
@thealchemist9504
@thealchemist9504 8 ай бұрын
​​@@TheBlueBoat_ആ ടണലിന് മുകളിൽ ആണ് പഴയ അമ്പലം എന്നാണ് ഞാൻ വിചാരിച്ചിരുന്നത് 🤣
@TheBlueBoat_
@TheBlueBoat_ 8 ай бұрын
@@thealchemist9504 angane aanel adipoli view aayenne
@uk794
@uk794 10 ай бұрын
ഒരുപാട് തവണ ആ പഴയ റോഡിലൂടെ അമ്പലത്തിനു മുന്നിൽ കൂടി പോയിട്ടുണ്ടെങ്കിലും അമ്പലത്തിനും ആ വഴിക്കും ഇത്ര സൗന്ദര്യം ഉണ്ടെന്ന് കാണിച്ചുതന്ന ചേട്ടന് നന്ദി😊❤
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Thanks 😊😊😊👍
@kuttikuttan
@kuttikuttan Жыл бұрын
പണ്ട് സ്ഥിരം സഞ്ചരിച്ചിരുന്ന പഴയ ഹൈവേ അമ്പലത്തിന് മുമ്പിലെത്തുമ്പോൾ യാത്രക്കാർ കാണിക്കയിടും
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍
@sunilkumarachuthanpisharod3997
@sunilkumarachuthanpisharod3997 Жыл бұрын
It is only when you slow down in life that you can see all the beautiful things that you always missed out on! Fantastic words. And, as always, an excellent vlog with a soulful voice over. Was quite anxious to watch a new vlog and here it is! Keep the good work going.
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thank you so much
@rejithapu7524
@rejithapu7524 Жыл бұрын
കുതിരാൻ യാത്ര ഒരു ദുരിതം തന്നെ ആയിരുന്നു ജോലിക്കു പോകുന്ന എന്നെപോലുള്ളവർക് അതൊരു കാലം 😉😉☺️
@TheBlueBoat_
@TheBlueBoat_ Жыл бұрын
😊😊😊👍
@kamalkrishna2031
@kamalkrishna2031 10 ай бұрын
ഇതുകണ്ടപ്പോൾ കുതിരാൻ അയ്യപ്പ ക്ഷേത്രവും പരിസരവും കാണാൻ വലിയ മോഹം... Thank you so much for the remembrance and video.❤
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Welcome 😊
@Balakrishnan-jy3ql
@Balakrishnan-jy3ql 9 ай бұрын
Yrs
@Usb616
@Usb616 Жыл бұрын
എത്രയെത്ര മരണങ്ങൾ ഇവിടെ.... അപകടങ്ങൾ മുലം 🙏🙏🙏🙏
@nithins1998
@nithins1998 10 ай бұрын
ഇവിടെ മാത്രം അല്ലാ, ഇവുടുത്തെ ബ്ലോക്ക്‌ കാരണം സമയം തെറ്റി ഓടുന്ന പ്രൈവറ്റ് ബസ് ഒക്കെ സമയം കൈയിൽ പിടിച്ചാണ് വണ്ടി ഓടിച്ചിരുന്നത്, അങ്ങനെ മംഗലം ഗോവി ന്തപുരം റോഡിലൊക്കെ അപകടം ഉണ്ടാവും ഇടക്കൊക്കെ
@kalyanisubramanian1711
@kalyanisubramanian1711 Жыл бұрын
Your video reminded us of the journey via kuthiran temple to and from pkd to tcr before the tunnel is made. Thanks
@TheBlueBoat_
@TheBlueBoat_ Жыл бұрын
Welcome
@sibiKallingalmedia
@sibiKallingalmedia Жыл бұрын
ആ റോഡ് അപ്പുറത്തുകൂടി ഒന്ന് ഹൈവയിൽ മുട്ടിച്ചിരുന്നെങ്കിൽ ബൈക്കുകൾ എങ്കിലും അതുവഴി വന്നേനെ
@TheBlueBoat_
@TheBlueBoat_ Жыл бұрын
Athe 👍
@Hisdffdsa
@Hisdffdsa Жыл бұрын
ചുവന്ന മണ്ണ് മുതൽ വാണിയമ്പറ വരെ എത്താൻ 4മണിക്കൂറിൽ അതികം എടുത്തത് ഓർക്കുന്നു 🙄🙄🙄🙄
@TheBlueBoat_
@TheBlueBoat_ Жыл бұрын
😳😳👍👍
@artscreation1271
@artscreation1271 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം ബെസ്റ്റ് ആണ്❤❤ നല്ല അവതരണവും🎉🎉 Good bro continue 😍😍
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks 😊😊
@syamkumar373
@syamkumar373 Жыл бұрын
Thanks bro 2days ago i was thinking about to visit the temple Its nostalgic❤❤❤😊
@TheBlueBoat_
@TheBlueBoat_ Жыл бұрын
Welcome 😊😊
@ashwinkumar4497
@ashwinkumar4497 10 ай бұрын
Bro no word to describe my feeling ❤
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Thanks bro
@radamaniamma749
@radamaniamma749 Жыл бұрын
ആരാധനാലയങ്ങൾ മനുഷ്യർക്ക് ആശ്വാസമാണ് - മനുഷ്യ സഞ്ചാരം കുറയുമ്പോൾ ആരാധനാലത്തിൻ്റെ നിലനില്പും പരിങ്ങലിലാവുന്നു
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍
@SreeSR-kd3kj
@SreeSR-kd3kj Жыл бұрын
@the_blueboat Thanks for sharing….so many fond memories of Kuthiran and the journey from trissur to palakkad and vv🙏🏼💕
@TheBlueBoat_
@TheBlueBoat_ Жыл бұрын
Welcome 😊😊
@CHETHANKUMAR______0
@CHETHANKUMAR______0 9 ай бұрын
thank you for your wonderful vlog 💯 goosebumps ❤ everything perfect ❤ background music ❤ every shoot❤ explained very well ❤ voice ❤ include English subtitles ❤ Google MAP and location details ❤ do more vlog.❤ each and every corner of kerala let show how's our kerala ❤
@TheBlueBoat_
@TheBlueBoat_ 9 ай бұрын
Thanks a lot 😊 English subtitles are slowly in progress
@teamkl46
@teamkl46 Жыл бұрын
പല വണ്ടികളിൽ ആയിട്ട് അതിലെ പോയതിന് കണക്കില്ല. ഏറ്റവും കൂടുതൽ അവിടെ ബ്ലോക്കിൽ പെട്ട് കിടന്നത് 3 മണിക്കൂർ ആണ് അന്ന് ബ്ലോക്കിൽ കിടന്നു ഒരു സിനിമ കണ്ട് തീർത്തു.തുരംഗം വന്നതിന് ശേഷം എപ്പോൾ പോയാലും ആ വഴി ഓർക്കും. എപ്പോൾ പോകുമ്പോളും അവിടെ അമ്പലത്തിൽ കാണിക്ക ഇടും.അമ്പലത്തിന്റെ അവിടെ കുറെ ലോട്ടറി കച്ചവടക്കാർ ഉണ്ടായിരുന്നു. ഈ റോഡ് പഴയത് പോലെ തന്നെ നിലനിർത്തണം നല്ല രീതിയിൽ ടാർ ചെയ്തു ഒരേ പോലെ രണ്ട് സ്ഥലത്തേക്കും പഴയത് പോലെ ആക്കിയാൽ ഒരു പക്ഷെ തുരംഗം വഴി പോകാതെ അതിലെയും ആളുകൾക്കു പോകാം അതുപോലെ എന്തെങ്കിലും അത്യാവശ്യം വന്നാൽ ആ വഴി മറ്റു വണ്ടികളെയും കടത്തി വിടാം
@TheBlueBoat_
@TheBlueBoat_ Жыл бұрын
സത്യം
@AnilKumar-pg4ul
@AnilKumar-pg4ul Жыл бұрын
Super brother inganea oru vedio chaiththinu🙏🙏🙏
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks
@Aslan_of_Narnia
@Aslan_of_Narnia Жыл бұрын
മികച്ച അവതരണം👏 മികച്ച ചിത്രീകരണം👏
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks 😊
@shyamKumar-wv3tm
@shyamKumar-wv3tm 3 ай бұрын
എല്ലാം ഓർമകൾ
@TheBlueBoat_
@TheBlueBoat_ 3 ай бұрын
👍👍👌
@devikrishna4062
@devikrishna4062 4 ай бұрын
College days ഓർമ വന്നു വെക്കേഷന് വീട്ടിൽ പോയിട്ടു തിരിച്ചു വരുമ്പോൾ എന്തോരം ബ്ലോക്കിൽ പെട്ടു പോയിട്ടുണ്ട്..... ചുവന്നമണ്ണ് തൊട്ട് ബ്ലോക്കിൽ കിടന്നിട്ടുണ്ട്..... അതൊക്കെ ഒരു കാലം ♥️
@TheBlueBoat_
@TheBlueBoat_ 4 ай бұрын
ഞാനും കോളേജിൽ നിന്ന് വരുമ്പോൾ ബ്ലോക്കിൽ പെട്ടിട്ടുണ്ട്. അത് ഒഴിവാക്കാൻ വേണ്ടി പല തവണ ട്രെയിനിൽ കയറി വന്നിട്ടുണ്ട്.
@SoloRiderVloger
@SoloRiderVloger Жыл бұрын
ഞാൻ കുഞ്ഞിലേ വടക്കഞ്ചേരി പോകുമ്പോൾ ഈ അമ്പലത്തിൽ സ്ഥിരം പൈസ ഇടാറുണ്ട്... പിന്നീട് ഈ വഴിയേ പോയിട്ടില്ല
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍👍😊
@suseelkumarmani4842
@suseelkumarmani4842 4 ай бұрын
ഞാൻ ഒരുപാട് തവണ അതിൽ കൂടെ യാത്ര ചെയ്തിട്ടുണ്ട്... അമ്പലത്തിൽ കയറി പ്രാർത്ഥിച്ചിട്ടുണ്ട്, അവിടെ നിന്നും ഊണും കഴിച്ചിട്ടുണ്ട്... ഇപ്പോഴും അതിലെ സ്ഥിരം യാത്രകൾ ചെയ്യുന്നുണ്ട്.. മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ചുരുങ്ങിയത് യാത്ര ചെയ്യുന്നുണ്ട്.. അമ്പലത്തിന്റെ കാര്യം ഓർക്കാറുമുണ്ട്... പക്ഷെ ഈ video കണ്ടപ്പോഴാണ് ഞാൻ അവിടം miss ചെയ്തല്ലോ എന്നോർമ വന്നത്... എന്തായാലും അടുത്ത യാത്രയിൽ അവിടെ കയറണം... ഓർമിപ്പിച്ചതിനു നന്ദി സുഹൃത്തെ...
@TheBlueBoat_
@TheBlueBoat_ 4 ай бұрын
🙏🙏😊
@peaceforeveryone967
@peaceforeveryone967 10 ай бұрын
നല്ല വീഡിയോ. പക്ഷേ ഓരോ വരിയിലേയും അവസാന വാക്കുകൾ വ്യക്തത കുറവാണ്.
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Ini cheyumbo shrathikkam 😊 thanks 😊😊
@saikrishnan3183
@saikrishnan3183 Жыл бұрын
My fvrt temple nan edak edak family and solo ride chyuna stalam ambalam❤️
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍👍👌
@divakaranprema5222
@divakaranprema5222 Жыл бұрын
As usual very beautiful
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks
@Pap1111
@Pap1111 10 ай бұрын
Pandu coimbatore padikkumbo ulla bus yathrayum avidathe blockum 😂
@TheBlueBoat_
@TheBlueBoat_ 10 ай бұрын
👍😊
@callcalmmusics8064
@callcalmmusics8064 Жыл бұрын
God's own country parayunath vertheyalla. Ethara manoharam logath vera avidayum kaanan kittula
@TheBlueBoat_
@TheBlueBoat_ Жыл бұрын
Sathyam
@kukkuzz5027
@kukkuzz5027 Жыл бұрын
ഇതിൽ കാണിക്ക ഇട്ടില്ലെങ്കിൽ ചത്തു പോകും എന്നൊക്കെ കേട്ടിട്ടുണ്ട്
@TheBlueBoat_
@TheBlueBoat_ Жыл бұрын
😂
@rajanmenon9658
@rajanmenon9658 4 ай бұрын
ശാസ്താവിന്റെ അനുഗ്രഹം ഉള്ള ഈ ക്ഷേത്രം വീണ്ടും പൂർവസ്ഥിതിയിൽ ആകും
@eldhovarghese4738
@eldhovarghese4738 4 ай бұрын
കാടെല്ലാം വെട്ടി അവിടെയെല്ലാം സൗന്ദര്യ വൽക്കരിച്ച ഇഷ്ടംപോലെ ആളു വരും ക്ഷേത്രം കാണാനും പ്രാർത്ഥിക്കാനും
@dworld3125
@dworld3125 Жыл бұрын
ഏത് ക്യാമറ കൊണ്ടാണ് ഷൂട്ട് ചെയ്യുന്നത്...... സൂപ്പർ..
@TheBlueBoat_
@TheBlueBoat_ Жыл бұрын
Sony a7iii
@indradhanus8246
@indradhanus8246 3 ай бұрын
Ethra kilometer kanum bro Highway el ninn temple elekku
@TheBlueBoat_
@TheBlueBoat_ 3 ай бұрын
Tunnel il inn oru 2kms kaanum, aduthanu.
@indradhanus8246
@indradhanus8246 3 ай бұрын
@@TheBlueBoat_ thanku
@BGR2024
@BGR2024 Жыл бұрын
Aroused nostalgia...pausing to worship at this temple enroute guruvayoor😊
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍👌😊
@diganful
@diganful Жыл бұрын
ഒരു കാലത്തെ യാത്രക്കാരുടെ പേടി സ്വപനം ആയിരുന്നു കുതിരാൻ..
@jitheshperingode6903
@jitheshperingode6903 Жыл бұрын
സത്യം 👍👍
@TheBlueBoat_
@TheBlueBoat_ Жыл бұрын
Athe 👍
@Aslam1573
@Aslam1573 Жыл бұрын
Ummadw veetil pokumbo pand 2.30 manikoor ullath 3 4 aakum😂
@anandhus7724
@anandhus7724 Жыл бұрын
Njan palakkad ann palakkad ninn thrissur ponam enikil kuthiranil oru 2 manikur nilkendi varum
@wandersworld-pg
@wandersworld-pg Жыл бұрын
Sariyanu…
@sribinsree3126
@sribinsree3126 9 ай бұрын
Njan manasil pala vattam chindhichu aa ambalan ipo engane indakkum ennu ipo athu kannan patti
@TheBlueBoat_
@TheBlueBoat_ 9 ай бұрын
🙂👍
@digitalmindsstudio
@digitalmindsstudio Жыл бұрын
പതുക്കെ പതുക്കെ ആ പഴയ റോഡിനെ കാട് കീഴടക്കും...
@TheBlueBoat_
@TheBlueBoat_ Жыл бұрын
Athe
@unnikrishnanorumalayali
@unnikrishnanorumalayali 10 ай бұрын
2030 ഓടെ എല്ലാ അമ്പലവും പള്ളിയും ഈ അവസ്ഥ ആയിരിക്കും തീർച്ച
@yunussafiyaazeez70
@yunussafiyaazeez70 Жыл бұрын
Nice bro thanks for your beautiful video. I feeling old memories bro ❤❤❤❤
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks bro 😊👍
@sudhia4643
@sudhia4643 Жыл бұрын
പറയാനാണെങ്കിൽ. ഒരുപാടുണ്ട്......അത്രയും. പേര്കേട്ട ഒരിടം പഴണിയാത്രയിൽ. ആദ്യം. കയറുന്ന. അമ്പലം. ഇതായിരുന്നു. തിരികെ. വരുമ്പോൾ. ഒരു. വലിയ. Packet ഭസ്മം. അവിടെ. വെക്കുമായിരുന്നു ഇപ്പോൾ. അതുവഴി.പോകാൻ.. കഴിയാത്തതുകൊണ്ട്.ഇടയ്ക്ക്. എറണാകുളത്ത് നിന്ന്. ബൈക്കിലാണ്. ഇവിടെ. വന്ന്. തൊഴുന്നത്. ഇവിടുത്തെ. ഒരുപാട്. ഫോട്ടോസ്. ഞാൻ. നിധിപോലെ. സൂക്ഷിക്കുന്നു.. അവിടെ. പ്രതിഷ്ഠ. അയ്യപ്പൻ. കുതിരപ്പുറത്ത് ഇരിക്കുന്നതാണ്...,..,.......... നല്ലൊരു. വീഡിയോ. തന്നതിന്.ഒരുപാട്. നന്ദി. 🙏🙏🙏. Sudhi. Ernakulam.
@TheBlueBoat_
@TheBlueBoat_ Жыл бұрын
🙏🙏thanks 😊
@dheerajmuttikkal
@dheerajmuttikkal 4 ай бұрын
എന്റെ നാട്… 3 വർഷമായി നാട്ടിൽ പോയിട്ട്.. അതുകൊണ്ട് തന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.. അപ്പോഴാണ് ഒരു വേനൽ മഴ പോലെ യൂട്യൂബ് സ്ക്രോളിൽ സ്വന്തം നാടിന്റെ ഭംഗി ഇങ്ങനെ കാണാൻ കഴിഞ്ഞത്.. അതിന് സഹായിച്ച ചാനൽ നു എന്റെ ഹൃദയം നിറഞ്ഞ നന്ദി.❤❤❤
@TheBlueBoat_
@TheBlueBoat_ 4 ай бұрын
🙏🙏🙏 ഈ കമൻ്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി
@sreehari3127
@sreehari3127 Жыл бұрын
0:30 njan ennum ee vazhi pokumbol alochikar ullatha 1:50 aaaa board njan kandirunnu, road kandilla 9:10 aaa palli kanda ormma undu Ithupole kadukalum thirichu varanam, alle? As always 👌👌👌👌👌
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks bro 👍👍
@shajahanputhiyaveettil9582
@shajahanputhiyaveettil9582 10 ай бұрын
ഞാനും കുറച്ച് മാസം മുമ്പ് ആ പഴയ റോഡ് നോക്കി പോയി... പക്ഷേ അങ്ങോട്ട് എത്താൻ പറ്റിയില്ല... താങ്ക്സ് ബ്രോ..... ഇപ്പോൾ അവിടെ വന്യമൃഗങ്ങൾ യഥേഷ്ടം വ്യവഹാരിക്കുന്നുണ്ട്... കാട്ടാനകൾ പീച്ചി ഭാഗത്തുനിന്നു ഇതിലൂയുടെ കടന്നു വാഴനി ഡാമിലേക്ക് എത്തുന്നുണ്ട്.....
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Athe oru news vayichirunnu
@shanibrilvene3766
@shanibrilvene3766 Жыл бұрын
Manjum, chattal Mazhayum pinne kadinte natural smell also. You forgot to tell 😊
@TheBlueBoat_
@TheBlueBoat_ Жыл бұрын
Yes 👍😊
@cyborgmedia2260
@cyborgmedia2260 9 ай бұрын
@TheBlueBoat_
@TheBlueBoat_ 9 ай бұрын
Thanks
@sal_indian
@sal_indian 10 ай бұрын
How it is 10L view ? But good one
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Shorts not this one 13L today. Thanks 🙂
@anuanu9421
@anuanu9421 9 ай бұрын
എന്തുമാത്രം ലോട്ടറി കച്ചവടക്കാർ ഉണ്ടായിരുന്നു ആ ക്ഷേത്രത്തിൻറെ മുന്നിൽ . പക്ഷെ യാത്ര വളരെ കഷ്ടമായിരുന്നു
@TheBlueBoat_
@TheBlueBoat_ 9 ай бұрын
athe
@sreeshamohan
@sreeshamohan 9 ай бұрын
Ayyo peten entho missing feeling oru cheriya sagadam. Jeevanilatha items nodum namak attachment undagum 😊 ee vazhi kure poyind etra block il kidana vazhiya.. ❤❤
@TheBlueBoat_
@TheBlueBoat_ 9 ай бұрын
👍👍👌😊
@BGR2024
@BGR2024 Жыл бұрын
Slow down ...pause...and watch the life around you...aptly said!
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks 😊
@Once.Upon.In.Bharat
@Once.Upon.In.Bharat Жыл бұрын
A great, heart warming nostalgic return! Thank you friend! May you be always blessed!
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thankyou so much
@REDDEVIL80able
@REDDEVIL80able 8 ай бұрын
Thanks for sharing this, i have lot of memories travelling through there, from Chittur to Ernakulam through this route... i am from Nallepilly , now settled in Cochin....
@TheBlueBoat_
@TheBlueBoat_ 8 ай бұрын
Welcome 😊😊
@insight997
@insight997 10 ай бұрын
ഞങ്ങൾ ഈ വഴിക്ക് വരുമ്പോഴെല്ലാം എന്റെ father പറയും പുളളിയുടെ ചെറുപ്പ കാലങ്ങളിൽ 1950 1960 കാലഘട്ടങ്ങളിൽ കുതിരാൻ ഒരു പേടി സ്വപനമായിരിന്നു.അന്ന് കാട്ട് കൊള്ളക്കാർ ഉണ്ടായിരുന്നു എന്ന് ഒരു പ്രചാരം ഉണ്ട് എന്ന്.പണ്ടത്തെ കഥ പുസ്തകങ്ങളിൽ വായിക്കില്ലെ ഒരു ഘോര വനം കടന്ന് വേണം ഗ്രാമത്തിൽ നിന്നും തന്റെ കാള വണ്ടിയിൽ പട്ടണത്തിൽ ഉള്ള ചന്തയിൽ പ്പോയി പച്ചക്കറികൾ വിറ്റ് വരാൻ അത് പോലെ😊. പിന്നീട് പുതിയ തലമുറയിൽ കുതിരാൻ പിന്നേയും പേടി സ്വപ്നമായി ambulance ബ്ലോക്കിൽ കുടുങ്ങി ഒരു പാട് ജീവൻ നഷ്ട്ടമായിട്ടുണ്ട് അങ്ങനേ പലതും വിദേശത്ത് പ്പോകുന്നവർക്ക് സമയത്തിന് airportൽ എത്തുവാനും സാധിക്കാതെ വന്നിട്ടുണ്ട് ഇന്ന് അത് എല്ലാം നിഷ്ച്ചല്ലമായി പഴയ ഓർമ്മകളുമായി ഏകാതമായിരിക്കുന്നു.പക്ഷേ ഈ പഴയ വഴിയും നില നിർത്തണമായിരിന്നു.നില നിർത്താത്തത് മൃഗങ്ങളുടെ സഞ്ചാരത്തിന് വേണ്ടി ആയിരിക്കാം.
@TheBlueBoat_
@TheBlueBoat_ 10 ай бұрын
ഞാനും കേട്ടിട്ടുണ്ട് 👍👍 2 തവണ അവിടെ മണിക്കൂറുകളോളം ബ്ലോക്കിലും പെട്ടിടുണ്ട്
@channelkiki8317
@channelkiki8317 3 ай бұрын
വീഡിയോ എടുത്ത് പരത്തിയില്ലെ,ഇനി അവരുടെ വരവാണ്,സാമൂഹ്യ വിരുദ്ധരുടെ
@artistdipin8568
@artistdipin8568 3 ай бұрын
ഏറെക്കുറെ എല്ലാവർക്കും അറിയാം ഈ റോഡും അമ്പലവും എല്ലാം.
@vinodnair4304
@vinodnair4304 Жыл бұрын
ഈ അയ്യപ്പ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. അവിടെ ദിവസവും അന്നദാനം ഉണ്ട്. ട്ടണൽ വന്നപ്പോൾ വരുമാനം കുറഞ്ഞു കുറഞ്ഞു. ക്ഷേത്രം അധികൃതർ ഒരു ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങി അതിൽ കൂടെ ട്ടണൽ യാത്രക്കാർക്ക് ദക്ഷിണ നൽക്കാൻ പറ്റും.🙏
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍
@adithyamm7286
@adithyamm7286 Жыл бұрын
Njian pandu busil poyadhanu orma varunnadhu
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍👍
@drkgaming8578
@drkgaming8578 Жыл бұрын
ആ വഴി spr.. ആണ് എജ്ജാതി vibe ❤️
@TheBlueBoat_
@TheBlueBoat_ Жыл бұрын
Athe 👌👍
@ranjirhodes
@ranjirhodes Жыл бұрын
Make a video of Palakkad 's very own Parambikulam tiger reserve .
@TheBlueBoat_
@TheBlueBoat_ Жыл бұрын
Sure, its there in the plan 👍
@anandmohandas8678
@anandmohandas8678 Жыл бұрын
Evedyoo oru ethiri sadness🌌....... Back in the days.. Ethra thava ee roadiludea odichund.. Ahh amabalathil kerieytund.. Nearcha ettutund.... Bhayankara nostu... Ee bagath vandi nerthumbol coins thazha veruna ahh sound epolum... Padasaram kilungapole ullath ann❤❤❤
@TheBlueBoat_
@TheBlueBoat_ Жыл бұрын
👌👌👌 adipoli
@shijuabdulsamad4441
@shijuabdulsamad4441 Жыл бұрын
എന്തായാലും ഇത് കൊണ്ട് ജീവിച്ചിരുന്നവരെ ദൈവം കൈവിട്ടു
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍👍
@AkbarshaSaifudeen
@AkbarshaSaifudeen 10 ай бұрын
ലോറികൾ എല്ലാം ഇവിടെ നിർത്തി പൈസ ഇട്ടിട്ടെ പോകാറുള്ളായിരുന്നു 🥰👍
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Athe
@ThomasEmmanuelRV
@ThomasEmmanuelRV 9 ай бұрын
Kurachu divasam munne AA ambalathinu enthu sambhavichu ennu chithichirunnu... Christmas nu naattil pokunna kaayam aalochichappol aa pazhaya vazhi ariyaathe orthu.. thanks for making this beautiful video
@TheBlueBoat_
@TheBlueBoat_ 9 ай бұрын
Thanks 😊
@-VISHAL....
@-VISHAL.... 10 ай бұрын
ഈ അടുത്തൊന്നും ഇത്രയും വൈബ് ഉള്ള ഒരു വീഡിയോ കണ്ടിട്ടില്ല .. കൊള്ളാം മാനേ
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Thank you so much
@danneyantony
@danneyantony 10 ай бұрын
Which drone do you use?
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Mavic air 2
@wandersworld-pg
@wandersworld-pg Жыл бұрын
Thank you. Very good info.. nalla detailing as well. Seriously, aa pradeshathinte bhangi koodi.. ❤️
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks 😊
@rajanvattekkat9096
@rajanvattekkat9096 Жыл бұрын
ആ പഴയ വഴി നിലനിർത്തേണ്ടതാണ്.
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍
@southtonorth-original
@southtonorth-original 10 ай бұрын
I live in Bangalore... Once by car I had travelled on this route... I was stuck in traffic for hours here...
@TheBlueBoat_
@TheBlueBoat_ 10 ай бұрын
👍👍👍😀
@sumasasikumar2525
@sumasasikumar2525 Жыл бұрын
Nostalgia tarunna video 👍 kuttettenanu ambalathinde udamasthatha.avarude veettilekkum njangal poyit und . ambalathinu ullilude poyal ullil tanne veedum.swayabhu shasthavanu athum kuthirappurath.satyam paranjal ambalathil pokk kuranju road mariyatode.ini adutha masam nattil pokumbol poyi tozhutanam 🙏 Old is gold 🥇 Swami Sharanam 🙏
@TheBlueBoat_
@TheBlueBoat_ Жыл бұрын
Avide oru veedu kandirunnu. 👍
@rajeev0520
@rajeev0520 4 ай бұрын
nice video... great video images and very good clear commentary. My respects!
@TheBlueBoat_
@TheBlueBoat_ 4 ай бұрын
Thank you so much 🙏
@dheerajmuttikkal
@dheerajmuttikkal 4 ай бұрын
എന്റെ നാട്
@TheBlueBoat_
@TheBlueBoat_ 4 ай бұрын
👌👌👌
@pranoyms4792
@pranoyms4792 Жыл бұрын
9:48 സത്യം. എത്ര തവണ പോയതാ ഇതുകണ്ടപ്പോഴാണ് പഴയ വഴിയും ബ്ലോക്കും എല്ലാം ഓർമ വന്നത്.
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍😊😊
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
One way ആക്കി ഈ വഴി നിലനിർത്താമായിരുന്നു 😔😔😔😔😔😔 എന്ന് തോന്നിയിട്ടുണ്ട് അത്‌ വഴി പ്രകൃതിയോട് കുറച്ചുകൂടി അടുത്തു യാത്രചെയ്യുവാനും ഭഗവാനെ തൊഴാനും കഴിയും.... പക്ഷെ 😔😔😔
@TheBlueBoat_
@TheBlueBoat_ Жыл бұрын
Athe 👍
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
@@TheBlueBoat_ അവിടെ പണി നടന്നു കൊണ്ടിരിക്കുമ്പോൾ ആ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു പിന്നെ കണ്ടത് ഉയരത്തിൽ നിൽക്കുന്ന റോഡിന്റെ cut ചെയ്ത ഭാഗം ആണ് അത്‌ വല്ലാതെ നിരാശപ്പെടുത്തി...... ആ വഴി പോകുമ്പോൾ അമ്പലത്തിൽ പൈസ ഇടുമ്പോൾ ഒരു മനസ്സിനൊരു ബലം ഉണ്ടാകും എന്നാൽ ഇപ്പൊ 😔😔😔😔😔
@Sujith-CowboyX
@Sujith-CowboyX Жыл бұрын
അടിപൊളി ബ്രോ ❤❤❤സബ്സ്ക്രൈബ്ർ ആയിട്ടുണ്ട് ❤👍
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks bro
@kollengodeadithya
@kollengodeadithya 19 күн бұрын
Visuals ❤️🫡😍
@TheBlueBoat_
@TheBlueBoat_ 18 күн бұрын
Thanks 😊
@nirmalbiju3404
@nirmalbiju3404 Жыл бұрын
Adipoli as always ❤
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks 😊
@adwaithsandosh1427
@adwaithsandosh1427 Жыл бұрын
ഓർമകൾ 🥰
@TheBlueBoat_
@TheBlueBoat_ Жыл бұрын
😊😊
@pratheekshrajkr
@pratheekshrajkr 10 ай бұрын
New subscriber bro, from chentharapinni thrissur district
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Thanks bro 😊
@AkbarshaSaifudeen
@AkbarshaSaifudeen 10 ай бұрын
ഞാൻ ഒരുപാടു തവണ യാത്ര ചെയ്ത road ആണ് ഇതു 🥰🥰
@TheBlueBoat_
@TheBlueBoat_ 10 ай бұрын
👌👌👍
@consciouschapters8396
@consciouschapters8396 4 ай бұрын
Nice ❤
@TheBlueBoat_
@TheBlueBoat_ 4 ай бұрын
Thanks
@bibinzztravelogue9081
@bibinzztravelogue9081 2 ай бұрын
Awesome
@TheBlueBoat_
@TheBlueBoat_ 2 ай бұрын
Thanks 😊🙏
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
എന്നെ ഓർമ ഉണ്ടോ ബ്രോ കൊറേ ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് 😊😊😊😊❤❤
@TheBlueBoat_
@TheBlueBoat_ Жыл бұрын
Orma undu 😊
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
@@TheBlueBoat_ ok🥰
@sreekanthkm9963
@sreekanthkm9963 Жыл бұрын
kuthiran tunnel vannathinu sesham peechi forestil ninnu ee roadiloode vazhani, chelakkara bhagathek wild elephants vannu thudangi...
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍👍
@nishap661
@nishap661 Жыл бұрын
t
@Dileepdilu2255
@Dileepdilu2255 10 ай бұрын
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Thanks
@Subhaschandran-et4jy
@Subhaschandran-et4jy 2 ай бұрын
It is a pvt temple.
@അരവിന്ദ്
@അരവിന്ദ് 10 ай бұрын
നല്ല ഒരു കവാടം വച്ചാൽ. ആളുകൾ വരും 💯
@TheBlueBoat_
@TheBlueBoat_ 10 ай бұрын
👍👍
@dixonmanjilas
@dixonmanjilas 10 ай бұрын
Nalla oru you tube channel,Santhosh am...
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Thanks 🙏🙏
@vishnusagarp7783
@vishnusagarp7783 3 ай бұрын
@TheBlueBoat_
@TheBlueBoat_ 3 ай бұрын
Thanks
@soffint2026
@soffint2026 10 ай бұрын
Mashe nostalgia adipichallo
@TheBlueBoat_
@TheBlueBoat_ 10 ай бұрын
😊😊😊 thanks
@SuperSanthar
@SuperSanthar Жыл бұрын
🙏🙏🙏🙏🙏
@shajikc4576
@shajikc4576 Жыл бұрын
😂👏👏👏
@RKVisualrkvisual
@RKVisualrkvisual Жыл бұрын
Ormakal
@TheBlueBoat_
@TheBlueBoat_ Жыл бұрын
😊😊
@harishjoy9276
@harishjoy9276 10 ай бұрын
Valare nalla visualsum avatharanavum
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Thanks 😊
@vishnuprasad9964
@vishnuprasad9964 10 ай бұрын
❤❤❤❤
@TheBlueBoat_
@TheBlueBoat_ 10 ай бұрын
Thanks
@auraultra86
@auraultra86 9 ай бұрын
Beautiful presentation.
@TheBlueBoat_
@TheBlueBoat_ 9 ай бұрын
Thanks a lot
@shijujoseph9498
@shijujoseph9498 Жыл бұрын
Nice shots
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 262 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Escape Road !!! 4K
17:04
New10 vlogs
Рет қаралды 362 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН