കുതിര..കഴുകൻ..സിംഹം.. ചിരിപ്പിക്കല്ലേ പൊന്നെ....I On Air 04-01-2024

  Рет қаралды 59,292

On Air

On Air

Күн бұрын

തീയിൽ കുരുത്ത കുതിര.. കൊടുങ്കാറ്റിൽ പറന്ന കഴുകൻ..
ആദായ വില്പന.. ആദായ വില്പന..
ചിരിപ്പിക്കല്ലേ പൊന്നെ....
#pinarayivijayan #cpim #funnyvideo #keralapolitics #politicalsatire
#keralagovernment #mm006 #me001

Пікірлер: 292
@mariakuttypc6813
@mariakuttypc6813 8 ай бұрын
ശീതളിന്റെ ഈ ഭാഷാ ശൈലി അപാര കഴിവ്, സമ്മതിക്കുന്നു
@sivadasanmb7060
@sivadasanmb7060 8 ай бұрын
ദിവസവും ഇത് പോലെ ജനങ്ങളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ശീതാൾ ഒരു സംഭവം തന്നെ. വിഷയം ഉണ്ടാക്കി തരുന്നവരോട് ഒരു നന്ദി വേണം. അന്തംസ് ആയിപ്പോയി.
@user-ui1hv1nm8u
@user-ui1hv1nm8u 8 ай бұрын
Oro divasavum aavashyathilere vishayangal thannukondirikunna kaalatholam Sheethaliningine kasarthukondeyirikam. Lottery alle adichirikunnathu 🤣 👌👌👌👌👌👌👌
@user-lr2uh7zd1z
@user-lr2uh7zd1z 7 ай бұрын
Thiruvathira Pattu Alambhakki.
@ashokanlathika9558
@ashokanlathika9558 8 ай бұрын
വിവേകാനന്ദസ്വാമി പറഞ്ഞത് ശരിക്കും കറക്റ്റ് ആയത് ഇപ്പോഴാണ്
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
കൊറോണ മഹാമാരിയും എതിർത്തു തോൽപ്പിച്ച നമ്മൾ ഈ വൈറസിനെയും തോൽപ്പിക്കും 😂😂😂
@raveendranathmeleparambil2942
@raveendranathmeleparambil2942 8 ай бұрын
VIRUSINE KAALANU VENDA 😂😂😂
@fahadpadinjakkarakulampil2466
@fahadpadinjakkarakulampil2466 8 ай бұрын
😂😂😂
@user-tb1br4wl3p
@user-tb1br4wl3p 8 ай бұрын
മലയാള ഭാഷയെയും സംഗീതത്തെയും വികലമായി അവതരിപ്പിച്ച ഗാനം, അതു കണ്ടു തുള്ളാൻ കുറെ പൊട്ടന്മാരും 😅
@truthbehind5819
@truthbehind5819 8 ай бұрын
"കഴുകൻ" ഉചിതമായ പദം 😄
@esnarayanan2499
@esnarayanan2499 8 ай бұрын
Kazhukal...athu Pandey ulla sobhavam thanney...😝😝😝🛌🛌
@dineshanpp2150
@dineshanpp2150 8 ай бұрын
അവസാനമായി പിണുവിൻ്റെ പ്രതിമ അറബിക്കടലിൽ താഴ്ത്താൻ പോകുമ്പോൾ പാടുന്ന തിമിർത്തു പാട്ട്
@raveendranathmeleparambil2942
@raveendranathmeleparambil2942 8 ай бұрын
ARABIKADAL MALINAMAKKARUTH
@satishnarekkat613
@satishnarekkat613 8 ай бұрын
Meenellam chavo. Visham.
@sabuvjanardhanan2256
@sabuvjanardhanan2256 8 ай бұрын
😂
@binucb7387
@binucb7387 8 ай бұрын
​@@raveendranathmeleparambil2942😂
@SuperSaiyan-1000
@SuperSaiyan-1000 8 ай бұрын
പ്രതിമയെക്കാൽ ഒറിജിനൽ പിണനാറിയെ തന്നെ കല്ല് കെട്ടി താക്കണ൦ ..... മൈ...... 🤬🤬🤬🤬
@krishnankuttykrishnan9817
@krishnankuttykrishnan9817 8 ай бұрын
ആയിരം വർഷം മുൻപ് ഒരു ബാബ ഈ ദുരന്തത്തെ പറ്റി പറഞ്ഞിട്ടുണ്ട്.
@patrioticvlog1732
@patrioticvlog1732 8 ай бұрын
ഈ സിംഹം ഗർജിക്കുമ്പോൾ എന്താണ് മ്യാവൂ എന്ന ശബ്ദം പുറത്തു വരുന്നത്..ഓ..പ്രത്യേക ആക് ഷൻ മൂലം ആകും അല്ലേ 😂😂😂
@kaleshkarun3608
@kaleshkarun3608 8 ай бұрын
ശീതൾ സൂപ്പർ അവതരണം 👌👌👌👌
@renjithc5456
@renjithc5456 8 ай бұрын
കേൾക്കണം വെളുപ്പാൻ കാലത്ത് തന്നെ ഒരു കട്ടൻ ചായയോ കട്ടൻ ബീഡിയോ ഇല്ലാതെ പ്രഭാതകർമ്മം സുഗമമാക്കുന്ന ഗാനശകലം😮
@Meanangel-onearth
@Meanangel-onearth 8 ай бұрын
മാസപ്പടിയിൽ ബോസ്സ് ഡാ 😂😂😂😂
@user-kp6ys8jh3j
@user-kp6ys8jh3j 8 ай бұрын
വണ്ണനാ ധീതം എവിടന്നു കീട്ടുന്നു ഈ വാക്കുകളൊക്കെ.❤
@rajagopalan320
@rajagopalan320 8 ай бұрын
പൊങ്ങന്റെ സഹോദരിയാണ് 🤣
@devassypl6913
@devassypl6913 8 ай бұрын
അല്ല പിണുവിനെ സഖാക്കൾ തന്നെ ട്രോളുകയാണ് അതുമനസിലാക്കാനുള്ള ബുദ്ധി പുള്ളിക്കില്ല 😂😂😂
@afraparveen8675
@afraparveen8675 8 ай бұрын
ഇയാളെ ഇയാൾ VS നെ താഴ്ത്തിയ പോലെ ഇയാളെയും സിപിഎം കാർ പുറത്തു ചാടിക്കുന്ന സമയം അടുത്തു കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ സമയമാമാം രതത്തിൽ ഞാൻ എന്നല്ലേ
@AnilKumarIndia
@AnilKumarIndia 8 ай бұрын
ചിരിക്കാൻ അല്ലാതെ വേറെ ഒന്നും പറയാൻ പറ്റുന്നില്ല..😂😂😂😂😂😂❤❤❤❤
@sudhasundaram2543
@sudhasundaram2543 8 ай бұрын
കിടിലം കിടിലം ശീതൾ കുട്ടാ👍👍👍👍👍🙏🙏♥️🌹
@raghunaththekkarakath8111
@raghunaththekkarakath8111 8 ай бұрын
മോളെ സമ്മതിച്ചു, ഗംഭീരം 👍👍
@pramodtp4500
@pramodtp4500 8 ай бұрын
😂 എല്ലാം OK പക്ഷേ കഷ്ണം കറുത്ത തുണിക്കണ്ടാൽ പേടിച്ച് വിറക്കും..😂
@thulasimuraleedharan9702
@thulasimuraleedharan9702 8 ай бұрын
കലക്കി ശീതൾ എങ്ങിനെ സാധിക്കുന്നു എന്തെല്ലാം കേട്ടാലും നാണമില്ലാത്ത ഈ വർഗ്ഗത്തോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല 🤣🤣🤣
@jayashrisr5854
@jayashrisr5854 8 ай бұрын
They are taking it as compliment....
@user-bd8xt6fh6n
@user-bd8xt6fh6n 8 ай бұрын
എന്റെ പൊന്നു കൊച്ചേ ചിരിപ്പിച്ചു കൊല്ലല്ലേ.. 😂😂😂😂ഇത്രയും നാണം കെട്ട ഒരു കൂട്ടരു ഈ ലോകത്തു ഇല്ല
@jayathirajagopal7126
@jayathirajagopal7126 8 ай бұрын
സീതൾജി... പൊളിച്ചടുക്കി. തകർത്തു... മറ്റാർക്കും അനുകരിക്കാൻ പറ്റില്ല മോളെ നിന്നെ. Really soooper❤❤❤❤❤❤🙏🙏🙏🙏
@ramedia9142
@ramedia9142 8 ай бұрын
ശീതൾ പൊരി ❤️
@treesapb5330
@treesapb5330 8 ай бұрын
കളിയാക്കാനായി എഴുതിയുണ്ടാക്കി പാടിയ പാട്ടാണെന്നു തോന്നുന്നു. ചിരിപ്പിച്ചു കൊല്ലു० എവന്മാർ 😂😂😂😂😂😂😂😂
@ambujakshyparambath4703
@ambujakshyparambath4703 8 ай бұрын
വിശ്രമവേളകൾ ആനന്ദരഹിതം 👌👌👌👌👌
@csatheesc1234
@csatheesc1234 8 ай бұрын
കറിയൊക്കെ കൊള്ളാം 🤣🤣🤣വിളമ്പിയത് കൊളാമ്പിയിൽ👍👌🏻👌🏻👌🏻👌🏻👌🏻
@sureshm1808
@sureshm1808 8 ай бұрын
😂😂😅😅❤
@mollystephen7627
@mollystephen7627 8 ай бұрын
കഴുകൻ എന്ന് അവരു തന്നെ സമ്മതിച്ചല്ലോ അത് മതി.
@thomasvarghese5087
@thomasvarghese5087 8 ай бұрын
ചേച്ചിയെ പോലെ പിണറായിസഖാവിനെ പുകയ്ത്തുന്ന ഒരാൾ കേരളത്തിൽ വേറെ ഇല്ല എന്തായാലും പുകയ്തലിനുള്ള അവാർഡോ, ഡോക്ടറേറ്റോ സാർ തന്നിട്ടേ പോകു 🌹🙏👍പരുപാടി സൂപ്പർ 👍👍👍
@gopakumarkumar350
@gopakumarkumar350 8 ай бұрын
Excellent journalist
@anooptnair112
@anooptnair112 8 ай бұрын
മസപ്പടിയിൽ boss ഡാ😂😂😂😂 എന്റെ ചേച്ചി ചിരിച്ചു ചത്തു....ഈ പാട്ട് യൂട്യൂബിൽ കണ്ടപ്പോൾ ഇത്രയും ചിരിച്ചില്ല😂😂😂
@omanakuttankunjanpillai5702
@omanakuttankunjanpillai5702 8 ай бұрын
എന്തൊക്കെ അഭ്യാസം കാണിച്ചാൽ ഒന്ന് പിടിച്ചു നിൽക്കാൻ പറ്റും. ഏതായാലും നനഞ്ഞു ഇനി കുളിക്കാം.
@SabareeshVb
@SabareeshVb 8 ай бұрын
ശീതൾ മാഡം... സൂപ്പറായിട്ടോ 😂😂😂❤❤❤❤❤
@shreesnook
@shreesnook 8 ай бұрын
"അങ്ങുന്നേ.... '😂 ഇതാ സൂപ്പർ
@radhakrishnanvykundam5252
@radhakrishnanvykundam5252 8 ай бұрын
🎉ശീതൾ ഒരു ദിവസം എങ്കിലും ജൈവ ബു ജി ക്കു സ്വയിര്യം കൊടുക്കണേ 😂😂
@MrJoy8888
@MrJoy8888 8 ай бұрын
എന്റെ പൊന്നു അനുജത്തീ ..... ഇതിലും ഭേദം ഒരു AK 47 എടുത്ത് അങ്ങ് അറമാദിച്ചാൽ പോരായിരുന്നോ? Congrats dear.... keep going until Pinu gang stops you for traffic violation ❤❤❤❤
@csatheesc1234
@csatheesc1234 8 ай бұрын
ഒരു വിധ നാണമോ മാനമോ ഉളുപ്പോ ഇല്ലാത്തവർക്ക് ഇതൊക്കെ എന്ത് 🤣🤣🤣🤣🤣
@sundareshc1307
@sundareshc1307 8 ай бұрын
വാസൻ പറഞ്ഞു ആകാശത്തുനിന്ന് ഇറങ്ങിവന്നാ.. ഇവിടെ ഭൂമിയിൽ നിന്ന് ഉയർന്ന സൂര്യൻ...
@prasanthraviravi195
@prasanthraviravi195 8 ай бұрын
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ.... ( ചിത്രം.. "അരക്കള്ളൻ മുക്കാൽകള്ളൻ" )
@Skumar27276
@Skumar27276 8 ай бұрын
ഇന്ത്യയിൽ വ്യക്തി പ്രഭാവമുള്ള ഒരേ ഒരു നേതാവ്. മോദിജി 💞
@mariammaabraham8436
@mariammaabraham8436 8 ай бұрын
പോടെ, അമിട്ട് Shah yude കൽപ്പനപ്രകാരം ശ്വാസം വിടുന്ന മോദി....വ്യക്തി പ്രഭാവം പോലും...
@rajneelarajneela4000
@rajneelarajneela4000 8 ай бұрын
Great ശീതൾ... 🙏🌹
@vijayammachandran7299
@vijayammachandran7299 8 ай бұрын
You always tells truth as comody
@thejassurya2913
@thejassurya2913 8 ай бұрын
ഇങ്ങനെയൊരു അതിക്രമം നടന്നു വെന്ന് കേട്ടത് മുതൽ അത് കൺമുന്നിൽ വന്നുപെടാതിരിക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ശീതൾ സമ്മതിക്കുകയില്ലല്ലോ. ഈ പാട്ടിനെന്താ കുഴപ്പം എന്ന് ആത്മാർഥമായി സംശയിക്കുന്ന അടിമക്കണ്ണുകൾക്കിടയിലിരുന്ന് നെടുവീർപ്പിടാൻ തുല്യദുഃഖിതർക്ക് അവകാശമുണ്ടല്ലോ 😮
@mohanabhasskoodathingal4098
@mohanabhasskoodathingal4098 8 ай бұрын
ഹോ! എന്തൊരവതരണം. തകർത്തു!!!!!
@user-wl5ze1tq5m
@user-wl5ze1tq5m 8 ай бұрын
Great Great , You are Super, Congralulations 👍👍👍
@amithkumar13
@amithkumar13 8 ай бұрын
SUPER STAR ⭐ #SEETHAL❤ GREAT PERFORMANCE 🎉
@savepeople5298
@savepeople5298 8 ай бұрын
Sister BIG SALUTE ❤
@gerardjoseph4777
@gerardjoseph4777 8 ай бұрын
ശീതൾ, അടിപൊളി.
@santhoshsoman8109
@santhoshsoman8109 8 ай бұрын
ഈശ്വരാ കാത്തോണേ......😂😂😂😂😂😂😂😂😂😂😂
@sohamwayoflearning
@sohamwayoflearning 8 ай бұрын
ശീതലിന്റെ കണ്ണട ഒരു രക്ഷേം ഇല്ല്യ 😄😄😄😄😝😝😝😝😝😝😝😝
@govindnram8556
@govindnram8556 8 ай бұрын
കഴുകൻ കുരിരയെ റാഞ്ചുമോ?😂😂😂😂😂
@anirudhanv538
@anirudhanv538 8 ай бұрын
ശ്യകൾ കുട്ടി അഭിനന്ദനങ്ങൾ ഇപ്പഴെ ആറബിക്കടലിൽ താത്താൽ വളരെ നന്ദായിരുന്നു
@gireendrakumar6150
@gireendrakumar6150 8 ай бұрын
കിടിലോൽ കിടിലം 👌👌👌👌👌👌👌
@user-wi4yc1tm2e
@user-wi4yc1tm2e 8 ай бұрын
നാട്ടിന്റെ പരാചിതൻ എന്ന് പറ
@nandakumarnair6505
@nandakumarnair6505 8 ай бұрын
സൂപ്പർബ് 👌👍🏼💞💞💞👏👌👌👌♥️
@ajithanair9881
@ajithanair9881 8 ай бұрын
ശീതൾ❤❤❤
@dileeppanicker7944
@dileeppanicker7944 8 ай бұрын
അവതരണം നന്നായിട്ടുണ്ട്. 👍👍❤️❤️
@subramanaianparameswaran2568
@subramanaianparameswaran2568 8 ай бұрын
Mole Sheetal best and super presentation mole
@rangaswamyp2646
@rangaswamyp2646 8 ай бұрын
Aa. Mugam. Kanikkalle Seethal. ❤👍. 😂😂😂😂
@traveller634
@traveller634 8 ай бұрын
കക്കൂസിൽ പോകുമ്പോൾ കേൾക്കാൻ കൊള്ളാം
@jayasreemurugan5348
@jayasreemurugan5348 8 ай бұрын
So nice seethal
@user-ki1nt1hi4q
@user-ki1nt1hi4q 8 ай бұрын
👌👌👌👌👏👏❤️
@nadarajanachari8160
@nadarajanachari8160 8 ай бұрын
എൻ്റെ കാറൽ മാർക്സ് മുത്തപ്പാ, അങ്ങേക്ക് ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ, ഭാഗ്യം!!!
@sreedevik.p7815
@sreedevik.p7815 8 ай бұрын
എൻ്റെ ദൈവമേ..... ഇതെങ്ങനെ സഹിക്കും.. അയ്യോ!!!!!!!
@jayasree1476
@jayasree1476 8 ай бұрын
Excellent presentation ❤️❤️❤️❤️❤️
@kunjachant.k.1519
@kunjachant.k.1519 8 ай бұрын
പ്രജാപതിക്ക് വാഴ്ത്തു പാട്ടുകൾ വളരെ ഇഷ്ടമാണ് അതറിയാവുന്ന അടിമകളായ സേവകർ പ്രജാപതിയെ വാഴ്ത്തു പാട്ടുകൾ കൊണ്ട് സുഖിപ്പിച്ചു കൊണ്ടിരിക്കും ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം അതാണല്ലോ ഈ സ്തുതി പാടകളുടെ ലക്ഷ്യം
@user-fg8cd2sw6g
@user-fg8cd2sw6g 8 ай бұрын
ആരോപറഞ്ഞു കായലിൽ ആണ് ഉദിച്ചതെന്ന്
@satheeshmuriyamangalath3429
@satheeshmuriyamangalath3429 8 ай бұрын
ഇതേഴുതിയ വിശ്വമഹാകവിക്ക് താമസിയാതെ സർക്കാരിന്റെ ഒരു അവാർഡ് കിട്ടാനുള്ള സാധ്യത ഉണ്ട്.
@mohankumars3033
@mohankumars3033 8 ай бұрын
ഇരുമ്പ് കസേരയിൽ മുതലാളിത്ത അമേരിക്കയിൽ നെഞ്ച് വിരിച്ചു ഇരുന്നൊരു ഭൂതത്താനെ പിണറായി രാശാവേ.
@nithyanandanunnicpnithyana2089
@nithyanandanunnicpnithyana2089 8 ай бұрын
നന്നായിട്ടുണ്ട്. ഇതിൽ കൂടുതൽ എന്തിനാ പറയുന്നത് !!❤❤❤❤
@garudavishnu1445
@garudavishnu1445 8 ай бұрын
ശീതൾ അടിപൊളി 😂😂😂😂👌👌👌👌😂😂😂
@vimalaaniyeri5379
@vimalaaniyeri5379 8 ай бұрын
എന്റെ മോളൂ 😛😛😛😛😛😛ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤝🤝🤝🤝🤝🤝🤝
@prasannantn9733
@prasannantn9733 8 ай бұрын
Sheethal Super
@user-gf2ez6oz7b
@user-gf2ez6oz7b 8 ай бұрын
ശീതളിനേം കാത്തോണേ, ദൈവമെ!
@odasseserilkumaran8748
@odasseserilkumaran8748 8 ай бұрын
Adipoli Adipoli Adipoli.Wow. Thanks you
@acsuren4683
@acsuren4683 8 ай бұрын
' കൊന്ന ' മരം
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 8 ай бұрын
ശീതൾ മോളെ ഇതിന് ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരെ നേടിതന്നത് മണ്ണിൽ കുരുത്ത ഈ സൂര്യൻ ആണെന്ന് മറക്കല്ലേ 😂😂😂😂
@ratheeshsasi2397
@ratheeshsasi2397 8 ай бұрын
മാസപടിയിൽ ബോസ് ഡാ
@user-eu1mz2pt4y
@user-eu1mz2pt4y 8 ай бұрын
പാപ പങ്കില മഞ്ജീര ശി ഞ്ചിരം മമ മനം...... കാവ്യ സമ്പുഷ്ഠമായ വരികൾ.....
@user-fg2ed5fz5b
@user-fg2ed5fz5b 8 ай бұрын
Massappadihil bossado ente ponno👍👍
@ThambanSuresh-gn2ou
@ThambanSuresh-gn2ou 8 ай бұрын
നല്ല കോമഡി പാട്ട്
@user-wm9gb9tl5b
@user-wm9gb9tl5b 8 ай бұрын
🙏🌹❤️🔥. Suupperrr 😂😂😂😂 Seethal❤️🌹🔥👍👍👍👍
@pejames1299
@pejames1299 8 ай бұрын
Haai seethal
@paultp5571
@paultp5571 8 ай бұрын
👌
@kunjumonkk1550
@kunjumonkk1550 8 ай бұрын
❤❤❤❤❤❤❤❤
@karthikgmenon6851
@karthikgmenon6851 8 ай бұрын
4:49 സുരാജിൻ്റെ ഒരു ഡയലോഗ് ഉണ്ട് ഡ്യൂപ്ലിക്കേറ്റ് സിനിമയിൽ.. എൻ്റെ ഗർജ്ജനം നിനക്ക് കേൾക്കണോ.. "മ്യാവു... മ്യാവു.. ഇത്രയൊക്കെ ഉള്ളൂ...,"😆😆😆 അത് ചേർക്കമായിരുന്നു
@vimalesanr6815
@vimalesanr6815 8 ай бұрын
👍👍👍👍👍
@rajankunnumpurath8005
@rajankunnumpurath8005 8 ай бұрын
Dear madom how to getting this idolegy for speaking this ?.
@prakashmalanaad8029
@prakashmalanaad8029 8 ай бұрын
Sheethal 👍👍👍👏👏👏
@navamukulam3385
@navamukulam3385 8 ай бұрын
പൊട്ടന് പൊട്ടത്തരം കൊണ്ടൊരു പൊട്ട പാട്ട്
@ashokant.a.6880
@ashokant.a.6880 8 ай бұрын
ശിക്കൾ കലക്കുന്നുണ്ട്. ഇതു തുടർന്നുകൊണ്ടേയിരിക്കുക.💐
@Kumar84717
@Kumar84717 8 ай бұрын
😂👍👍👌
@radhanair788
@radhanair788 8 ай бұрын
Super Sheethal.👍👍❤️❤️.
@sridevinair4058
@sridevinair4058 8 ай бұрын
👍❤️🙏
@ramachandrankambil3841
@ramachandrankambil3841 8 ай бұрын
തീയിൽ കുരുത്ത കുതിര യാകാൻ വഴിയില്ല പാട്ടെ ഴുതി പാടിയവന് തെറ്റി യതായിരിക്കും കഴത എന്നായിരിക്കും ഉദ്ധേശി ച്ചത് പൊന്നു ശീതളെ😅😅
@sunilkumarpulakkal6160
@sunilkumarpulakkal6160 8 ай бұрын
ഒരു 5000കോടിയുടെ പ്രതിമ കൂടി ആവാം
@aroonv2000
@aroonv2000 Ай бұрын
പരിപാടി കിടിലൻ aanedaaaaa 😂😂😂
@SaiKumar-wk4mk
@SaiKumar-wk4mk 8 ай бұрын
അധ:പതന നാടകത്തിൻ്റെ അവസാന രംഗങ്ങളായി.ഇനി ഒരു ക്ലൈമാക്സ് മാത്രം ബാക്കി.
@sreevalsanmenon2730
@sreevalsanmenon2730 8 ай бұрын
🎉🎉🎉
@Creative76999
@Creative76999 8 ай бұрын
😂😂😂😂👍👏👏
@ajitha3931
@ajitha3931 8 ай бұрын
എന്നാലും ശവം തീനി കഴുകനോട് ഉപമിച്ചല്ലോ അതാണ് നേരെ അപ്പിടാൻ വയ്യ രണ്ട് നില വീട്ടിൽ കയറാൻ വയ്യ ലിഫ്റ്റ് ബസിൽ ഒരു പടി കയറാൻ ലിഫ്റ്റ് കഴുകൻ സിംഹം
@PradeepKumar-gc8bk
@PradeepKumar-gc8bk 8 ай бұрын
എനിക്ക് തോനുന്നത് കളിയാക്കിയതാ ണെന്ന്.... ഒരാളെ ഇങ്ങനെ അപമാനിക്കാമോ....
@baluanandan1647
@baluanandan1647 8 ай бұрын
എനിക്കും അങ്ങിനെ തോന്നി....!😂
@somasekharannair253
@somasekharannair253 8 ай бұрын
Valerenallaavatharanam
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,9 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 5 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 77 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,9 МЛН