സാരീ കണ്ടിട്ട് വലിയ ഇഷട്ടം തോന്നുന്നു. 375 രൂ. വിലയുടെ,വിലങ്ങനെ പല നിറങ്ങളിൽ വരകളുള്ളത്, നല്ല ഭംഗിയുണ്ട്. അത് കുറച്ചു കൂടെ കൂടിയ സ്റ്റഫ് ( സോഫ്റ്റ് സിൽകിലോ കൂടിയ കോട്ടൺ മറ്റോ ആണേൽ ) വളരെ നന്നായിരിക്കും. എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. നന്ദി.
@padminisreedevi4882 Жыл бұрын
Vyaktamaya avadaranam nalla sarikal
@amithaammu44302 жыл бұрын
Njangal Wednesday poyirinnu (21/12/22)👌 collections aanu. Wedding purchase ആയിരുന്നു. ഞങ്ങൾക്ക് ഒരു പാട് ഇഷ്ട്ടപ്പെട്ടു. Customar Service um അടിപൊളി ആയിരുന്നു. Salesgirl ഷീബ ചേച്ചിയെ ഒരു പാട് ഇഷ്ട്ടായി, ചേച്ചി രാവിലെ മുതൽ വൈകിട്ടു വരെ ഞങ്ങളുടെ കൂടെ തന്നെ full energy യിൽ തന്നെ ഉണ്ടായിരുന്നു.. നമ്മുടെ ഇഷ്ട്ടത്തിനും budget നും അനുസരിച്ച് നമുക്ക് purchase ചെയ്യാം. ഒരു പാട് വ്യത്യസ്തമായ collections ഉണ്ട്. ഏത് range ൽ ഉള്ളവർക്കും പോകാം. നല്ല friendly atmosphere ആണ്. Customer ആണ് King എന്നു പറയില്ലെ അതാണ് അവിടെ ചെന്നാലുള്ള അനുഭവം. നമുക്ക് dress എടുത്ത് Select ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യവും തരും. നമ്മളെ വെറുപ്പിക്കില്ല. Subhash ചേട്ടനും അടിപൊളി. അവിടുത്തെ മറ്റ് കടകളിൽ നിന്നും വ്യത്യസ്തമായി നല്ല quality ഉള്ള തുണികളും പിന്നെ വളരെ വിലക്കുറവും അതിനു പുറമെ discount ഉം തരുന്നുണ്ട്. നമ്മുടെ നാട്ടിലൊന്നും ആ വിലക്ക് ഇത്രയും quality ഉള്ള തുണികൾ എവിടെയും കിട്ടില്ല. ഞങ്ങൾ വളരെ Happy ആണ്. എല്ലാവർക്കും Subhash textiles suggest ചെയ്യുന്നു. അവിടെ ചെന്നാൽ വരേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നില്ല. full satisfaction ആയിരിക്കും. 💯 percent sure 👍😍😍😍
@aparnasunil7012 жыл бұрын
Chudidar materialism kurthikalum cheyyane
@anudhyaideas2491 Жыл бұрын
Blue✌️✌️
@sheeba28492 жыл бұрын
Baby pink& majenta cotton saree super👍👍👍
@MWorldsamil2 жыл бұрын
🙏
@sheebajoy153 Жыл бұрын
Ethu correct place avidaya
@Asdstravalfooddance2 жыл бұрын
ഞങ്ങളും പോകാൻ തീരുമാനിച്ചു ചേട്ടൻ്റെ വീഡിയോ കണ്ടിട്ട്
@MWorldsamil2 жыл бұрын
🙏
@sinojsubransinoj61702 жыл бұрын
പോകണ്ടാ rate കൂടുതലാ ഇവിടെ, അതിന് അടുത്തുള്ള Sivaram Textiles നല്ല സെലെക്ഷൻ ഉണ്ട് അത്പോലെ ബഡ്ജറ്റ് അനുസരിച്ചുള്ള rate ആണ് എല്ലാത്തിനും especially saress
@silnashijeesh28982 жыл бұрын
Aa njanum poyirunnu. Quality illa. Pinne Vilwadri handloom il poya vagiye. Avideya origil ullath.
@smithaprasad53892 жыл бұрын
Njangalum poyirunnu (29/12/22) entha collection enthu nalla staff avarkku oru madiyum illa nammalude koode ethra neram venamenkilum nilkkan
@MohanKumar-gv5xn2 жыл бұрын
Super
@Sreedevi_KV2 жыл бұрын
Njaan onathinu mumbi oru 15 set saree. venamennu paranju vilichirunnu.pinnevilikkaamennu
@sheejasree84642 жыл бұрын
Nice collections....കുറഞ്ഞതും കൂടിയതുമായ cotton saree യുടെ മാത്രം ഒരു വിഡിയോ ചെയ്യണം .കടയില് തിരക്ക് കുറയുന്ന സമയം നോക്കി
Sarees super brother,ikkat , handloom sarees price please
@umasivakumar92292 жыл бұрын
Whatsup group undo
@jishapr74832 жыл бұрын
. വീഡിയോ എടുത്താൽ കുറച്ചു കൂടി വേഗം ഇടാൻ പറ്റുമോ കുറച്ച് ദിവസം കഴിഞ്ഞ് ചോദിച്ചാൽ അത് ഏതാന്ന് എന്ന് അറിയുന്നില്ല എന്ന് പറഞ്ഞു പിന്നെ അത് കിട്ടില്ല അതുകൊണ്ടാണ്👌
@Sreedevi_KV2 жыл бұрын
Ee shop evideyaanu.
@beenach76562 жыл бұрын
Cotton sarees iniyum varunnundo next part il?
@MWorldsamil2 жыл бұрын
no
@geetharnair64992 жыл бұрын
Kuthapulli ithe ethu district ane
@MWorldsamil2 жыл бұрын
thrissur
@adhrisuresh87582 жыл бұрын
Superb.
@omanakunjuimon47712 жыл бұрын
സൂപ്പർ
@afsimanzoor64212 жыл бұрын
Wedding sari kaniko
@MWorldsamil2 жыл бұрын
k
@cicilythomas85052 жыл бұрын
Nice
@MWorldsamil2 жыл бұрын
🙏
@sarammasamkutty22322 жыл бұрын
Creem colour sarees undo
@kinsyjames48702 жыл бұрын
ഞങ്ങളും ഉടനെ വരും.... Ok
@sinojsubransinoj61702 жыл бұрын
നിങ്ങൾ വേറെ കടയിൽ പൊയ്ക്കോ ഇവിടെ വില കൂടുതലാ എല്ലാത്തിനും
@rachanakannan17142 жыл бұрын
Kadayude name paranjilla
@MWorldsamil2 жыл бұрын
subash Tex
@mayasanjay32082 жыл бұрын
സുഭാഷ്...
@neenapr5022 жыл бұрын
വാങ്ങുവാൻ സാഹചര്യം ഒത്തു വരണ്ടേ!kuthampulli ഉള്ള കടയിൽ ചോദിച്ചിട്ടുണ്ട്. അതേ പോലെ ഇല്ല വേറെയാണ് 😭
@maryabraham84312 жыл бұрын
Where is this shop?
@josephinefrancis34532 жыл бұрын
Near kinar stop
@bindhu46572 жыл бұрын
Online delivery undo
@MWorldsamil2 жыл бұрын
yes
@silnashijeesh28982 жыл бұрын
Bad quality sari anu avide ullath. Njan poyirunni
@nikithkrishna89752 жыл бұрын
Full nunayanu
@sand72322 жыл бұрын
Corier undo..
@MWorldsamil2 жыл бұрын
yes
@lekhasaji68942 жыл бұрын
വാട്സാപ്പ് മെസ്സേജ് ചെയ്തിട്ട് റിപ്ലൈ ഇല്ല. വിളിച്ചിട്ടും കിട്ടിയില്ല.
@MWorldsamil2 жыл бұрын
try കിട്ടും
@babukumarraghavanpillai39432 жыл бұрын
ഓരോ ഐറ്റത്തിന്റെയും correct വില പറഞ്ഞാൽ നന്നായിരുന്നു ....
@valsammabhaskar47992 жыл бұрын
online കിട്ടുമോ
@sunithamani112 жыл бұрын
ആദരിക്കുന്നതിനുള്ള പൊന്നാട കൾ ഈ കടയിൽ ഉണ്ടോ?
@MWorldsamil2 жыл бұрын
call shop number
@chithrav4948 Жыл бұрын
450 rate saree ondo
@chithrav4948 Жыл бұрын
Uniform saree 500 nu varunnathu vedio idumo
@shijeeshp58282 жыл бұрын
ഞങൾ പോയിരുന്നു. വീഡിയോയിൽ കാണുന്ന പോലെ അല്ല. മെടിരിയൽ ക്വാളിറ്റി ഇല്ലാത്തതാണ്. ഈ പറയുന്ന വിലകുറവിന്ന്നും അവിടെ ഇല്ല.
@reji33482 жыл бұрын
ഇവരുടെ ഒക്കെ വീഡിയോ കണ്ടിട്ട് ഞാൻ 3കടകളിൽ വിളിച്ചു...... പഴയ മോഡൽ സാരികളുടെ ഒരു ബണ്ടിൽ കാണിക്കും എന്നിട്ട് ഒരെണ്ണം വിടർത്തിയിട്ടു കാണിക്കും.... അതിന്റെ കളർ ചേഞ്ച് ചോദിച്ചാൽ എല്ലാം തീർന്നു എന്ന് പറയും...... വീഡിയോയിൽ കാണിച്ച സാരി സ്ക്രീൻ ഷോട്ട് അയച്ചു 3900വില..... കുറച്ചുകൂടി വിലവരുന്നത് കാണിക്കാമോ എന്ന് ചോദിച്ചപ്പോ ആദ്യം കാണിച്ച 3900ത്തിന്റെ സാരിക്ക് 5900എന്ന് പറഞ്ഞു കാണിച്ച് അപ്പൊത്തന്നെ ഞാൻ ഓൺലൈൻ കൊടുക്കുന്ന ഒരു കടയിൽ വിളിച്ചപ്പോ അവർ നല്ല സാരി 4000നു.... തന്നു .... കുത്തമ്പുള്ളിക്കാര് കാണിക്കുന്നത് ഭംഗി ഇല്ലാത്ത സാരികളാണ് ..... ചിലവാക്കാത്ത ഭംഗി ഇല്ലാത്ത സാരികൾ ഓൺലൈനിൽ വിറ്റഴിക്കാനാണ് അവരുടെ ശ്രമം..... ആളുകൾ ഇവരുടെ ഒക്കെ തള്ളു കേട്ട് വിശ്വസിക്കണം എന്നാണ് പറയുന്നത്..... ഇവിടെ ഫോട്ടോ ഇടാൻ ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ അവരൊക്കെ അയച്ചുതന്ന ഫോട്ടോസ് കാണിച്ചേനെ...... ഓൺലൈനിൽ കാണിച്ചുതരുന്ന സാരികൾ നല്ലതാണെങ്കിൽ കല്യാണ ഡ്രസ്സ് അവിടെ പോയി എടുക്കാം എന്ന് കരുതി..... അവർ കാണിച്ചപോലത്തെ സാരികളാണ് അവിടെ ഉള്ളതെങ്കിൽ വെറുതെമടങ്ങേണ്ടി വരും......
@sinojsubransinoj61702 жыл бұрын
സാധാരണക്കാർ പോകരുത് ഈ ഷോപ്പിൽ നല്ല rate സാരികൾക്ക്, Wedding സാരീ എടുത്തപ്പോളാ മനസിലായത്,അതിന് അടുത്തുള്ള Sivaram Textiles വലിയ കുഴപ്പമില്ല,
@solerlyadmirer65132 жыл бұрын
ഫെബ്രുവരി വന്നാൽ. ഇതൊക്കെ കിട്ടുമോ
@silnashijeesh28982 жыл бұрын
Ithokke thattipanu. Njan innale avide poyirunnu bad quality sari anu. Ee paranja vilayil sari onnum avide illa. Paid video anu ethokke. Cash round cheyyuka polum illa.